@@ShaijuRaj njn aake confusionil aayirunnu... sirinde video ellathinum oru clarity undakki thannu... tnq u so much.... nde jeevithavum manassamadaanavum nne vndatha aalkkai kalayaathirickaan njn theerumaanichu sir. Kure naalukalaii njn oru decision il ethaan paadupeduka aayirunnu....enik ende parents aanu valuthu...
ഈ വീഡിയോ കൊണ്ട് ഒരാൾക്ക് ഉപകാരം ഉണ്ടായെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം,വിദ്യയ്ക്ക് ഒരു തീരുമാനമെടുക്കാൻ ഈ വീഡിയോ ഒരു ക്ലാരിറ്റി നൽകിയെങ്കിൽ, അതൊരു വലിയകാര്യം തന്നെയാണ്. Thank you for your valuable feedback.👍❤
Sir, I am facing it till date...I am very much stressed about his behaviour..even i am thinking about divorce and thought about suicide also....I talked to him about this and he simply say sorry all the time... Oru sthree enganeyulla situations il enganeya life munnottukondupokedath..I need a reply sir..please kindly reply me.....
I can understand the situation that you have been facing now, but you know, this kind of situation must be handled very carefully, because this is all about life. Let me remind you some thing that suicide is not a real solution for anything..and we have no right to end the life which is given to us by our creator (God).I believe you both need to consult a professional counselor. I can't reply for your question with this information. If you are seriously asking, call my number, then I vl tell you what you should do. And don't worry. You will be alright soon..☺
താങ്കൾ പറഞ്ഞത് 2 % ശരിയാണ് വെറും രണ്ട് ശതമാനം എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നത് ' എല്ലാം ജീവിതത്തിൻ്റെ ഭാഗമായി നടക്കുന്ന കാര്യങ്ങളാണ് ' ഒരു അഡ്ജസറ്റുമെൻ്റാണ് എല്ലാ വരും ചെയുന്നത് അതിൻ്റെ പേരാണ് ലൈഫ്
Thank you Kithuish for taking time to comment on this video, You feedback is really a great source of inspiration for me to create more videos in the future.👍☺💕
സർ കല്യാണം കയിച്ചു ഭാര്യക്ക് ചില വിന് കൊടുക്കാത്ത കുറെ ആളുകൾ ഉണ്ട് സെക്സ്സിന് അവന്റെ കാര്യങ്ങൾ ന്നോക്കാൻ വേണ്ടി സ്വന്തം കാര്യം കയിഞ്ഞ് തിരിഞ്ഞുകിടക്കുന്നവർ അടിമയെപ്പോലെ നിരവധി പാവം സ്ത്രികൾ ഉണ്ട്