Тёмный

അയില പുഴുങ്ങിയത് 

Umma's Specials by Faseela
Подписаться 66 тыс.
Просмотров 243 тыс.
50% 1

Moru fish curry#അയില puzhungiyathu#

Хобби

Опубликовано:

 

21 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 192   
@jayasoorya6790
@jayasoorya6790 Год назад
തൈരും മീനും വിരുദ്ധ ആഹാരം.
@jerinariyas3407
@jerinariyas3407 Год назад
Yes dont intake fish and curd together
@Ranisha-Marakkar
@Ranisha-Marakkar Год назад
Orikkal kazhikkunnathum prashnamavo? Enikk try cheythu noakanamennund kunjan matthi vech…pls reply
@dilshanajasmine5192
@dilshanajasmine5192 Год назад
Vallapoyum kazhikunndin orukuzhapamilla
@sana_974
@sana_974 10 месяцев назад
Athe
@user-cl9ig6ql4x
@user-cl9ig6ql4x 10 месяцев назад
Orikalum Alla doctor rajeshkumarinte video kandnoku
@salimailyas2935
@salimailyas2935 Год назад
Ummante kayyile vala anne pole eshtamayavar like edanam.
@HapsaIbrahim
@HapsaIbrahim 9 дней назад
ഉമ്മാട കാടി സൂപ്പറായിരുന്നു ഉമ്മാക്ക് ദീർഘായുസ്സ് അള്ളാ ഇകൊടുക്കട്ടെ ആമീൻ
@jaseelaap9021
@jaseelaap9021 Год назад
ഈ കറി നമ്മുടെ ഉമ്മ വെക്കാറുണ്ട് . ഉമ്മ ജീവിച്ചിരിപ്പില്ല . ഈ കറിന്റെ റെസിപ്പി ഈ ചാനലിലൂടെ അറിഞ്ഞതിൽ സന്തോഷം . ഉമ്മാന്റെ സംസാരവും വലിയ ഇഷ്ടമാണ് . അല്ലാഹു ആരോഗ്യത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ . ആമീൻ
@UmmasSpecialsbyFaseela
@UmmasSpecialsbyFaseela Год назад
‏آمين آمين يا رب العالمين
@shinyfarook6614
@shinyfarook6614 Год назад
Adipoli Try cheyyanam 👌🏻👌🏻
@shifnakalidhshifnakalidh3330
Masha allah super insha allah try chayum
@nishaasanthosh1923
@nishaasanthosh1923 Год назад
ഉമ്മടെ സംസാരം ഒരുപാട് ഇഷ്ട്ടായി നല്ല രസണ്ട് ❤️❤️❤️❤️
@laijusakkeer9684
@laijusakkeer9684 Год назад
Adi poli Ayala cury njan undakee super 😋
@ubaidullasaqafi8226
@ubaidullasaqafi8226 Год назад
മോരിനും തൈരിനും പകരം വേറെ എന്തെങ്കിലും ഉണ്ടോ ചേർക്കാൻ മീനും മോരും ഒന്നാക്കൽ നന്നല്ല
@familytalks4755
@familytalks4755 Год назад
സൂപ്പർ അയില കറി 🥰🥰🥰👍
@sirajudheenka7264
@sirajudheenka7264 Год назад
Mashallah allahu hairakatte super food
@haseenahashim965
@haseenahashim965 Год назад
ഇത് എന്റെ ഉമ്മ ഉണ്ടാക്കാറുണ്ട് അടിപൊളി ടെസ്റ്റാ
@mumtazimaomer7263
@mumtazimaomer7263 Год назад
idhu thenga palilanu njangal vekkaru ente ummanteyum spcl curry aanu super taste aanu
@rashidakamal7693
@rashidakamal7693 Год назад
ഞങ്ങൾ തൃശൂര്കാർക്ക് ഇത് ഒരു പുതുമ ഉള്ള കറി, കണ്ടിട്ട് നല്ലതാ, അവതരണവും ഉമ്മയും സൂപ്പർ
@shamlas2771
@shamlas2771 Год назад
super try cheyyam
@divyasworld2260
@divyasworld2260 Год назад
അയലക്കറി സൂപ്പർ, ഉമ്മാന്റെ വളയും 😀👌
@burhanawardhath8610
@burhanawardhath8610 Год назад
Maa shaa Allah.... super
@harisperingathoor
@harisperingathoor Год назад
നമ്മളെ വീടിൽ നോമ്പിന് ഇപ്പോളും ഉണ്ടാകാറുണ്ട് സൂപ്പർ pakshe തേങ്ങൽ പൽ ഏടുകൾ
@DOODLEBAKES
@DOODLEBAKES Год назад
അടിപൊളി 👌😋😋😋😋
@fahadhuzain6560
@fahadhuzain6560 Год назад
എനിക്ക് ഉമ്മയില്ല. ഉമ്മ മീൻ കറി വക്കുന്നത് കാണുമ്പോൾ എന്റെ ഉമ്മാനെ ഓർമ വരുന്നു. ഉമ്മാടെ ഉമ്മാക്ക് വലിയ ഇഷ്ടമാണ് ആ മീൻ കറി എന്ന് പറയുമ്പോൾ ഉമ്മാടെ മുഖത്തു വലിയ സന്തോഷം പടച്ചവനെ ദീര്ഗായുസ് കൊടുക്കണെ ഉമ്മാക്
@UmmasSpecialsbyFaseela
@UmmasSpecialsbyFaseela Год назад
‏آمين
@najvafahma
@najvafahma Год назад
Uiipe
@Thasura530
@Thasura530 Год назад
ആമീൻ 😭🤲
@sulaimanrawther4026
@sulaimanrawther4026 Год назад
اللهم امين امين يا رب العالمين
@raseenahamza4013
@raseenahamza4013 Год назад
മോര് ഒഴിച്ച് fish കറി വക്കുന്നത് ആദ്യായിട്ട് കേൾക്കാ, കാണാ👍
@nishahaneef2312
@nishahaneef2312 Год назад
Mashaallah ❤️❤️❤️👌👌👌👌
@Faisal-kf3px
@Faisal-kf3px Год назад
Mashaallah ummade curriyum valayum adipoli😍😍😍😄
@sahalshaaa8725
@sahalshaaa8725 Год назад
Adipoliyaa
@sulaikhavenghat8775
@sulaikhavenghat8775 Год назад
Assalayittund vayil kappalodum👍😀
@ayishaayisha9826
@ayishaayisha9826 Год назад
Anika puzhungiyath kanumbol thanne thinnan thonunnu. Enthayalum njaanum try cheyyum . Njangal mullan San puzhungaar
@jasminenazer7463
@jasminenazer7463 Год назад
Mashallah adyamayitta enganathe meen Kari kanunnad
@salimailyas2935
@salimailyas2935 Год назад
Ummante samsaram eshtayi. Njan aadyamayi kanunnathan.
@UmmasSpecialsbyFaseela
@UmmasSpecialsbyFaseela Год назад
എല്ലാരും പറയുന്നു അത്കേൽകുംപോൾ സാദോഷം ഉണ്ട് കേട്ടോ എല്ലാരും കൂടെയുള്ളതാണ് എന്റെ ബലം 🥰🥰
@shajiam1125
@shajiam1125 Год назад
അയിലാകറിയുടെ സൂപ്പർ അവതരണം... ഞാൻ ആദ്യമായിട്ടാണ് ഈ രുചികൂട്ട് കാണുന്നത് എന്തായാലും പരീക്ഷിക്കും☺️ ഉമ്മയുടെ വാക്കുകൾക്ക് പ്രാധാന്യം കൊട്ടുത്തുള്ള മകളുടെ വീഡിയോ അസലായി....🥰🥰
@ummusalma7228
@ummusalma7228 Год назад
സൂപ്പർ 👌👌👌👌👍🏻
@ithasworld4529
@ithasworld4529 Год назад
ഞങ്ങൾ മത്തി പുഴുങ്ങാറുണ്ട് നല്ല testund
@limshid3141
@limshid3141 Год назад
MAAASHAA' ALLAH
@SoudhamuneerSoudha-ey5ft
@SoudhamuneerSoudha-ey5ft Год назад
കാണുമ്പോൾ തന്നെ ടേസ്റ്റ് തോനുന്നു ❤
@msvlogs8479
@msvlogs8479 Год назад
Assalamualaikkum adipoli try aakkam. Ayala kond mathre pattollu. Enik vaipunna atha chodhich super aadyayitta kaanunne try aakam.
@faizashahim2870
@faizashahim2870 Год назад
Mathi kondum njagal curry vekaarund
@Best.cooking-shibani
@Best.cooking-shibani Год назад
Nice 👌🏼👌🏼😋😋👍👍😍😍
@jasminenazer7463
@jasminenazer7463 Год назад
Va alaikum salam varahmathullahi vabarakkathuhu
@Paathus1145
@Paathus1145 Год назад
Ethrayum sneha vaak parayunna umma padachavan deerkayus afiyath kudukatt ummak salan parayane fasi
@UmmasSpecialsbyFaseela
@UmmasSpecialsbyFaseela Год назад
Aa parayam آمين آمين
@shahidack4118
@shahidack4118 Год назад
ഞാനും ഉണ്ടാകാറുണ്ട്
@mohamedhidayath2664
@mohamedhidayath2664 Год назад
30 വർഷം കൊണ്ട് അന്യോഷിച്ചു കൊണ്ടിരുന്ന കറിയാണിത് എന്റെ സഹോദരിബർത്താവിന്റെ ഉമ്മ വെളുത്ത കളറിലുള്ള മീൻ കറി വെച്ചു തന്നത് ഓർമയുണ്ട് അന്ന്എനിക്കു വയസു 16 ഇന്ന് 52 വയസ്സു .ഈ കാല ത്തിനിടക്കു പലപ്പോഴും സഹോദരിയോട് ചോദിച്ചിട്ടുണ്ട്.അവൾക്കു അതിന്റെ കൂട്ടു അറിയില്ലായിരുന്നു ഇപ്പോൾ ആ അന്യോഷണം ഇവിടെ അവസാനിച്ചു അൽഹംദുലില്ലാഹ്
@UmmasSpecialsbyFaseela
@UmmasSpecialsbyFaseela Год назад
‏ما شاء اللهഎനി ഒന്നുണ്ടാക്കി നോക്ക് 👍👍
@Faisal-kf3px
@Faisal-kf3px Год назад
Mashaallah
@happyfamilywithafsi4052
@happyfamilywithafsi4052 Год назад
Umma muthanu🥰🥰🥰🥰
@sunikunnumal3922
@sunikunnumal3922 Год назад
ഉമ്മാക്ക് ആദ്യം തന്നെ നന്ദി.... ഞാൻ ഇതുവരെ. മുളകും മഞഞളും ചേർക്കാതെ മീൻ കറി ഉണ്ടാക്കിയിട്ടില്ല.. ഇത് കാണുമ്പോൾ നല്ല രുചി തോനുന്നു... ഞാൻ ഒന്ന് try ചയിതു നോക്കട്ടെ...
@UmmasSpecialsbyFaseela
@UmmasSpecialsbyFaseela Год назад
ok ഒന്ന് നോക്ക്
@foziyack2109
@foziyack2109 Год назад
👍🏻😋
@SaudiArabiaonYoutube
@SaudiArabiaonYoutube Год назад
മാ ഷാ അല്ലാഹ് ഉമ്മാ. കറി സൂപ്പർ ആയിട്ടുണ്ട്.👍🏻👍🏻😍
@sabeeras644
@sabeeras644 Год назад
🥰👍👌
@AbdulRahman-ve2ro
@AbdulRahman-ve2ro Год назад
മാഷാ അല്ലാഹു
@zeenathskitchen3443
@zeenathskitchen3443 Год назад
Sooooooooooper umma
@ilanishasworld2723
@ilanishasworld2723 Год назад
Assalamualaikum.sughalle ummante valiya faaaaaaaasn
@UmmasSpecialsbyFaseela
@UmmasSpecialsbyFaseela Год назад
🫶🏻🫶🏻🫶🏻
@rahilarafeek8377
@rahilarafeek8377 Год назад
👌👌👌😋😋😋
@ramlaabdulla9526
@ramlaabdulla9526 Год назад
Assalamualikum umma sugalle umma undakkunna food tastyanu njan undakkarund enik ummane bayankaram eshttamanu allahu ummak arogiyavum ayussum tharatte aameen faseelaneyum eshttamanu
@UmmasSpecialsbyFaseela
@UmmasSpecialsbyFaseela Год назад
thank you. Thank you
@limshid3141
@limshid3141 Год назад
HA HA HA.... NINGALDE EE COMMENT VAAYICHITT ORU KAARYAM ORMA VANNU POYI ,SWANTHAM MAATHAPITHAAKKALKK GLAMOUR PORANN PARANNITT AYALVAASIGHALAYA CHETTANEYUM CHECHIYEYUM KAANICHITT ORAL PARANNU VATHRE AVAARAN AYAALUDE AMMAYUM ACHCHANUMENNU....HA HA ....NINGHAL COMMENT VAAYICHITT ANGANA THONNIPOYI....
@riza6678
@riza6678 Год назад
👍👍👍
@asmakaadhar3446
@asmakaadhar3446 Год назад
Mashaallah,. I am trying to white curd fish curry inshaallah
@fathimatipsandtricks8889
@fathimatipsandtricks8889 Год назад
Aila cury 👌👌
@faizashahim2870
@faizashahim2870 Год назад
Njagal puzhungiyad enna paraya But moru cherkilla Nigade place evideya
@mammasworld1860
@mammasworld1860 Год назад
💞💞🥰🥰ഉമ്മാ
@angellawaiza7679
@angellawaiza7679 Год назад
Njan inn undakumnund ee curry...kazchitt abiprayam parayaam ummaa...pinne veluthulli enthinaa chathachath enn manassilayillaa..evideyum ath use cheyyunnath kandilla onn paranj tharaneee
@shadishanusvlog
@shadishanusvlog Год назад
👍👍
@shameenashakeel1384
@shameenashakeel1384 Год назад
👌👌👌👍👍🥰🥰🥰
@bvskitchen1045
@bvskitchen1045 Год назад
👌👌👌
@alitm7889
@alitm7889 Год назад
🥰🥰🥰🥰👍🏻👍🏻
@naifsakariya4866
@naifsakariya4866 Год назад
ഉമ്മക്കൊരുമ്മ ❤
@UmmasSpecialsbyFaseela
@UmmasSpecialsbyFaseela Год назад
😍
@nehansidh9798
@nehansidh9798 Год назад
Ummayillatha enik ummane ishttam
@asmanizar1207
@asmanizar1207 Год назад
Aiwaaaaaa
@shabu324
@shabu324 Год назад
Ishtamilla e dish
@UmmasSpecialsbyFaseela
@UmmasSpecialsbyFaseela Год назад
ഒന്ന് ഉണ്ടാക്കി നോക്ക് എന്നിട്ട് പറ
@shabu324
@shabu324 Год назад
@@UmmasSpecialsbyFaseela orikkalum undakkilla,kandit okkanam varunu
@tainujobyvolgs5309
@tainujobyvolgs5309 Год назад
എനിക്കും ഇതുപോലെ ഒരു ചാനൽ ഉണ്ട്
@ayishapt4626
@ayishapt4626 11 месяцев назад
കറികണ്ടിട്ട് സൂപ്പറായിട്ടുണ്ടു ഉണ്ടാക്കിനോക്കണം ചപ്പാത്തിന്റ കൂടെ ദോഷ കൂടെ ചേർത്ത് കഴിക്കാം പറ്റുമോ
@freedayesudasan7513
@freedayesudasan7513 Год назад
Duper dish
@muhammedsheriff9991
@muhammedsheriff9991 Год назад
Meenum morum koodi koottan pattillallo
@femidha331
@femidha331 3 месяца назад
Ummande.. Aavoli meen, varattiyadh onnu undaakki kanichu tharanam.... Love u umma. Waiting to see ur speciao❤
@abhijiths5143
@abhijiths5143 Год назад
Ummma......
@safeeramusthafa4092
@safeeramusthafa4092 Год назад
enday ummamyum ipol endey ummayum undakarund njangalk ellarkum ishtapetta curyanid😂
@shahidanavas1601
@shahidanavas1601 Год назад
New subscriber 🙂
@MrFahad0085
@MrFahad0085 Год назад
Ethelllam kaanumbol nammaude Ummamanw orma varunnu nammmala ummammaum indaakaarund
@rezinrazz1525
@rezinrazz1525 Год назад
അസ്സലാമുഅലൈക്കും ഉമ്മാ എന്തുണ്ട്‌ വിശേഷം സുഖമല്ലേ എനിക്ക് ഉമ്മാനെ ഒരുപാട്‌ ഇഷ്ട്ടമാണ് എനിക്ക് ഉമ്മയില്ല ഉമ്മാന്റെ റെസിപി നല്ല രുചിയാണ് ഞാൻ ഉണ്ടാകാറുണ്ട് ❤❤❤
@UmmasSpecialsbyFaseela
@UmmasSpecialsbyFaseela Год назад
‏وعليكم السلام ورحمة الله وبركاته Thank you
@shinolpaul5339
@shinolpaul5339 Год назад
Umma,ethil Puli cherkille
@sajinakhalid9507
@sajinakhalid9507 Год назад
Umma adipoli nala uchak e karivakkanam inshaallah vella kadalakari enn ravila chappathik undakiyath njan Abudhabiyanu ellam kanarund e aduthanu chanal kandath fast ammichor watsappil kandirunnu ann njan vijarichirunnu ummak chanal thudangikodaenn usharavattay
@UmmasSpecialsbyFaseela
@UmmasSpecialsbyFaseela Год назад
🥰🥰🥰
@aadhis7434
@aadhis7434 Год назад
ayyo first time anu fish l thairu ozhichu kanunnath
@craftworld8360
@craftworld8360 Год назад
Morum meenum cherumo
@raheeshafazalraheesha9964
@raheeshafazalraheesha9964 Год назад
Super👍👍👍👍
@Sam-kt4gg
@Sam-kt4gg Год назад
Nalla umma eemaaninte thilakkamund masha alha
@rmedia3390
@rmedia3390 Год назад
Meenum morum Oppam kayikkan patto
@UmmasSpecialsbyFaseela
@UmmasSpecialsbyFaseela Год назад
‏ما شاء الله
@sumisumayya91
@sumisumayya91 Год назад
Ingale place evideyaaa Adipoli curry
@soujathck5938
@soujathck5938 Год назад
👍👍👍❤❤❤
@guruvayooreast2698
@guruvayooreast2698 Год назад
ഞാൻ ഉണ്ടാക്കാറുണ്ട് ഇത്. ഞങ്ങൾ തേങ്ങാപാലിൽ ആണ് ഉണ്ടാകുന്നത്. ബാക്കി ഒക്കെ same
@lalygeorge2930
@lalygeorge2930 Год назад
Moru fish poison
@shahidashajahan8288
@shahidashajahan8288 Год назад
അയല പുഴുങ്ങിയ കറി ആദ്യമായി കാണുന്നത്
@Faisal-kf3px
@Faisal-kf3px Год назад
Mashaallah 😍😍ithade nad kannurano ummade samsaram kettappo chodichaya😍
@UmmasSpecialsbyFaseela
@UmmasSpecialsbyFaseela Год назад
Aa
@tharammalvlogger
@tharammalvlogger Год назад
അയില പുഴുങ്ങിയ കറി ആദ്യമായിട്ടാ കാണുന്നെ ഉമ്മ ഉണ്ടാക്കിയത് കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റി ആണെന്ന് 😋😋ഉമ്മാന്റെ കയ്യിലെ വളയിലും എനിക്ക് ഒരു നോട്ടമുണ്ടായിരുന്നു കേട്ടോ 😄😄കൈ നിറച്ചും വളയൊക്കെ ഇട്ട് എന്ത് രസാ കാണാൻ 😍😍ഉമ്മാന്റെ ഉമ്മാക്ക് ഇഷ്ട്ടപെട്ട കരിയല്ലേ 😍👍ഞാനും ഉണ്ടാക്കി നോക്കുന്നുണ്ട് കണ്ണൂർ കാര് ഇങ്ങനെ വെക്കാറില്ലപ്പാ... അതാ നമ്മൾക്ക് അറിയാത്തത് ഇനി വച്ച് നോക്കണം 😍😍👍
@suharasuhu345
@suharasuhu345 Год назад
👍
@suharasuhu345
@suharasuhu345 Год назад
👍
@nasiyathnesi1702
@nasiyathnesi1702 Год назад
വടകര സ്പെഷ്യൽ 👍
@tharammalvlogger
@tharammalvlogger Год назад
ഞാൻ ഉണ്ടാക്കി എന്റെ ചാനലിൽ ഇട്ടിട്ടുണ്ട് നല്ല ട്ടേസ്റ്റി ആണ്
@muhammedk2829
@muhammedk2829 Год назад
Meeninta karupp nannayi vruuthiyakkanam. Shakthamaya najasanu.........
@__fida___._3322
@__fida___._3322 Год назад
Super,enthaayaalum undaakkum😋😋
@zeenathn.m6842
@zeenathn.m6842 Год назад
Njangaludea nadu mahi aan njan.aluvail thamasikkunnu
@zeenathn.m6842
@zeenathn.m6842 Год назад
Ethukandappol antea ummanea karna vannu
@najlarasheed1981
@najlarasheed1981 Год назад
തൈരും മീനും കൂടി കൂട്ടരുത് എന്ന് കേട്ടിട്ടുണ്ട്
@nizarnamath2399
@nizarnamath2399 Год назад
സൂപ്പർ 👍
@rifarifu7540
@rifarifu7540 Год назад
Ummante valakal kanan nalla bangiyund
@sabinsasalam8033
@sabinsasalam8033 Год назад
@jemeesvlog2035
@jemeesvlog2035 Год назад
അസ്സലാമു അലൈക്കും ഉമ്മാക്ക് ഇതുപോലെ പഴമക്കറികൾ ഒരുപാട് ഉണ്ടാക്കി നമ്മൾക്ക് കാണിച്ചു തരാൻ സാധിക്കട്ടെ ഇതുപോലെ ഞാനും ഉണ്ടാക്കി നോക്കും
@shaharbanshaharban6576
@shaharbanshaharban6576 Год назад
Ummaa❤❤❤
@UmmasSpecialsbyFaseela
@UmmasSpecialsbyFaseela Год назад
😍
@art_by_riza519
@art_by_riza519 Год назад
Ningal neerveli aanoo
@ajithapp3515
@ajithapp3515 Год назад
ഉമ്മ പറഞ്ഞത് ശരിയാണ്, തേങ്ങ കൂടുതൽ തിളക്കരുത്
@mumthazsmumthaz9969
@mumthazsmumthaz9969 Год назад
Ummane orupaaaaadishttayi❤️❤️❤️🥰🥰🥰🥰🥰😘😘😘😘😘
@nawazmohammed8343
@nawazmohammed8343 Год назад
Edhendha monthly one vedio aano upload cheyyunadhe 🤔🤔
@silentkiller285
@silentkiller285 Год назад
Meen porikunna pathram ath ubayigikan padilla
@mariyamismail4388
@mariyamismail4388 Год назад
Can u hold the Mike closer
@sayyidshammas4195
@sayyidshammas4195 Год назад
തലശ്ശേരിയാണോ
Далее