Тёмный

അയോധ്യ വിഷയത്തില്‍ നിലപാട് പാട്ടിലൂടെ വ്യക്തമാക്കി ഗൗരി ലക്ഷ്മി | Gowry Lekshmi | Ayodhya 

REPORTER LIVE
Подписаться 2,5 млн
Просмотров 60 тыс.
50% 1

അയോധ്യ വിഷയത്തില്‍ നിലപാട് പാട്ടിലൂടെ വ്യക്തമാക്കി ഗൗരി ലക്ഷ്മി; 'ഇത്രയും ഇന്റലിജന്റായുള്ള ഗസ്റ്റിനെ ഇന്ന് കിട്ടുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല'
#Ayodhya #GowryLekshmi #EditorsBreakfastShow #reportertv #reporterlive #latestnews #malayalamnews
Gowry Lekshmi Expressed Her Stand On Ayodhya Through Song
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

20 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 291   
@mansusetup3480
@mansusetup3480 6 месяцев назад
അടിപൊളി.. നല്ല അർത്ഥവത്തായ വരികൾ... നിലപാടുകളിൽ വെള്ളം ചേർക്കാത്തവരും ഇവിടെ ജീവിച്ചിരിപ്പുണ്ട്... സൂപ്പർ 👍👍👍👍
@AnilKumar-lm5ry
@AnilKumar-lm5ry 6 месяцев назад
ആശ്വാസം.... ഇതുപോലെ ചെറുതരികൾ കൂടിച്ചേർന്ന് ഒരു നാൾ വലിയ ഒരു തീ ഗോളം ആയി മാറി വർഗീയതയെ ചാമ്പലാക്കട്ടെ....... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@INDIA_240
@INDIA_240 6 месяцев назад
❤❤
@vishnuvishnu.n5213
@vishnuvishnu.n5213 6 месяцев назад
Athe athaanu inn kaanunnath orupaadu cheru tharikal koodi inn oru shakthi yaaayi maari irikkunnu mathabrandhanmaarude ella planukalum thakarnnirikunnu.... Ini India mathethrathwam aavum... Valiya oru janathaye unarthiyirikkunnu ❤modi 😍 mathathine naalu vaaku kond vimarshichapol kay vettiya naattil inn aa mathathinullil ninnullavar thanne live aayi dhaiyamaayi ethirkunnath kaaanumpo santhosham thonnunnu... Modi ❤modi... Cristyanikal matham maatal chadangukal thalkalikam aayi nirthi vechirikkunnu ❤... Hindhukkalile jathi sankadana partykal India yile oru samsthanathum ippo bharikunnilla ❤modi 😍... 🔥
@HussainRifai
@HussainRifai 5 месяцев назад
@@vishnuvishnu.n5213 chanakame ninghaleppolulla viddikal ee lokattundakilla
@remeshthekkumnambidi6159
@remeshthekkumnambidi6159 6 месяцев назад
ഇന്ത്യയുടെ ശേഷിക്കുന്ന പ്രതീക്ഷകള്‍ ഇതൊക്കെ ആണ്, ഇന്നത്തെ ദിവസത്തില്‍ ഇതല്ലാതെ എന്ത് പാടും, പറയും, നിങ്ങളുടെ ഗാംഗിലെ അഞ്ചാമത്തെ ആള്‍ ഇല്ലാതിരുന്നതു കൂടുതൽ നന്നായി. Thank you ❤
@anfasvlogs6228
@anfasvlogs6228 6 месяцев назад
ഇതിനൊക്കെ ഒരു ലൈക്ക് കൊടുത്തില്ലെങ്കിൽ പിന്നെ എന്തിന് കൊടുക്കും പൊളിച്ചു മുത്തേ അനിയത്തി കുട്ടി
@theoptimist475
@theoptimist475 6 месяцев назад
നീ ethiest ആണോ 🧐
@anfasvlogs6228
@anfasvlogs6228 6 месяцев назад
നീ നിൻ്റെ പണി നോക്ക്
@nithink4467
@nithink4467 6 месяцев назад
Ustad boy annn😂
@akshayk1404
@akshayk1404 6 месяцев назад
Sathyam
@NEXTVALIDHANI
@NEXTVALIDHANI 3 месяца назад
​@@nithink4467better than മതം mad ശാഖ 🤣
@AbdulAziz-zp5iw
@AbdulAziz-zp5iw 6 месяцев назад
ഈ ഗെതികെട്ട കാലത്ത് ഇതുപോലുള്ള ഗാനങ്ങൾ ചെറിയ ആശ്വാസമാണ്.
@zeekman-sci
@zeekman-sci 6 месяцев назад
This is Epic.. 1.13 വയലാറിൻ്റെ തൂലിക ഇന്ന് ശബ്ദിക്കണമായിരുന്നു.. ഒരിക്കൽ കൂടി അതെ നാട്ടിൽ നിന്ന് ചരിത്രത്തിലേക്ക് ഒരു പാട്ട് മറുപടി ആകുന്ന അനേകം. പേരിലേക്ക് എത്താൻ പോകുന്ന ഒരു റീൽ കൃത്യമായി ഉണ്ടാകുന്ന നിമിഷങ്ങൾ.. അപ്രതീക്ഷിതമായി കേട്ടതിൻ്റെ ഇതുവരെ കാണാത്ത പ്രതികരണ ഭാവങ്ങൾ ആണ് ഈ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന ചില മാധ്യമ പ്രവർത്തകരിൽ നാല് പേരിൽ കണ്ടതും.. സ്മൃതിയുടെ ആ കൈ കൊണ്ട് കാണിച്ച ആക്ഷൻ തന്നെ എല്ലാം ...❤
@nijeshck5170
@nijeshck5170 6 месяцев назад
ഗൗരി...❤❤ നിലപാട്....👌👌
@prasanths159
@prasanths159 6 месяцев назад
goosebumps......❤
@sivadarshanaambika
@sivadarshanaambika 6 месяцев назад
ഹായി ഗൗരീ നന്നായി ട്ടുണ്ട് അഭിനന്ദനങ്ങൾ
@sheebajohn865
@sheebajohn865 6 месяцев назад
Such voices must be encouraged 🎉
@VivoVivo-vm1fz
@VivoVivo-vm1fz 6 месяцев назад
ആ എല്ലാവരെയും ഒന്നായി കാണുന്ന യൂണിഫോം സിവിൽകോഡിലും ഈ ഇന്റലിജന്റ് ഉണ്ടായാൽ മതി 😁😁😁😁
@user-kf2ni6ns7t
@user-kf2ni6ns7t 6 месяцев назад
Gowri❤❤
@idiosyncratic87
@idiosyncratic87 6 месяцев назад
Respect ✊🏽 Gowri ❤
@Rebel_Star-w2n
@Rebel_Star-w2n 6 месяцев назад
മതത്തിൻ്റെ പേരിൽ ഒരു മതത്തിൻ്റെ ആൾക്കാർ ലോകം മുഴുവൻ ഓടി നടന്ന് ബോംബ് പൊട്ടിക്കുന്നു. അന്നേരം ഇവരെ ആരേയും കാണാനില്ല.
@sreeneshk-be4rg
@sreeneshk-be4rg 6 месяцев назад
👌👌👌👌👌 ഇവർ പറഞ്ഞ് കൊണ്ടെ ഇരിക്കും നടക്കുന്നത് നല്ലത് മാത്രമായിരിക്കും
@aneesanees8635
@aneesanees8635 Месяц назад
ആ മതയോളികളാണ് ക്രിസ്ത്യാനികൾ എല്ലാ രാജ്യങ്ങളിലും യുദ്ദമുണ്ടാക്കി ബോംബ് പൊട്ടിച്ചു പാറിനടക്കുന്ന ലോക ഭീകരവാദികൾ
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn 22 дня назад
അത് പറയാൻ ഉള്ള ചങ്കുറപ്പു ee😂. മോൾക്ക്‌ ഇല്ല
@aneesanees8635
@aneesanees8635 22 дня назад
ക്രിസങ്കി ഭീകരവാദികളാണ് എല്ലാ രാജ്യങ്ങളിൽ പ്രശ്നമുണ്ടാക്കി പറന്ന് നടന്ന് ബോംബിടുന്നത് ലോക ഭീകരവാദി വർഗം
@MR_BUDDY30
@MR_BUDDY30 6 месяцев назад
No words to say 💪💪💪💪always my favourite singer 🧑‍🎤 ❤❤
@titan-abhi6107
@titan-abhi6107 6 месяцев назад
Ente mwone ivale patt kett bodham kett poyyi😂
@kmar00007
@kmar00007 6 месяцев назад
ഇതൊക്കെ അല്ലേ കലാകാരന്മാർ നമിച്ചു മോളേ സർവ്വ ശക്തൻ എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ
@VST1990
@VST1990 6 месяцев назад
വയലാർ❤💥
@bhavadasc.m7345
@bhavadasc.m7345 6 месяцев назад
ഗൗരി ❤❤❤🙏
@AmalAmal-bw2bw
@AmalAmal-bw2bw 6 месяцев назад
ഗൗരി 👍🏼
@lagan370z
@lagan370z 6 месяцев назад
Rakshayillaaa aa marupadikk oru kuthirapavan. Hats off to that bold lady
@reshmiandsreenu2895
@reshmiandsreenu2895 6 месяцев назад
Gouri❤👌👌
@ijazchathiyara
@ijazchathiyara 6 месяцев назад
Suprrr❤❤❤❤
@aneeshkasokan0143
@aneeshkasokan0143 6 месяцев назад
super❤
@rashiatroad8658
@rashiatroad8658 6 месяцев назад
Why are you guys not posting the full video
@uviyer
@uviyer 6 месяцев назад
Vayalar 🔥🔥🔥 The best opinion about this issue I have heard from anyone
@ashas4680
@ashas4680 6 месяцев назад
നിലപാട് നല്ലതാ പക്ഷെ ജീവിക്കണം എങ്കിൽ ദൈവങ്ങളുടെ പാട്ടിൽ റാപ്പ് ചേർത്ത് പാടണം, 🙏😄
@happin610
@happin610 6 месяцев назад
കിടുവേ ❤
@sundernational
@sundernational 6 месяцев назад
❤❤ statement ❤❤❤❤
@anaszain6491
@anaszain6491 6 месяцев назад
Nilapadu🔥🔥
@shinojkt
@shinojkt 6 месяцев назад
salute dears❤
@sivasaranya3550
@sivasaranya3550 6 месяцев назад
No better reply than this ❤
@arshadkallara7753
@arshadkallara7753 6 месяцев назад
വർഗീയത ചാമ്പലാക്കട്ടെ
@Suneer_Sidhik
@Suneer_Sidhik 6 месяцев назад
👌🏻👌🏻❤️👌🏻👌🏻
@meesamadhavan2391
@meesamadhavan2391 6 месяцев назад
ഗൗരി ആളൊരു ബുദ്ധിമതി ആണ്. മാധ്യമങ്ങളുടെ കെണിയിൽ വീണില്ല
@rrassociates8711
@rrassociates8711 6 месяцев назад
പാട്ടു നിർത്താൻ വരട്ടെ, ഏകീകൃത സിവിൽ കോഡ് നിലപാടുകൂടി പാടിത്തരണം
@smartcreat1
@smartcreat1 6 месяцев назад
സൂപ്പർ
@user-bq7hm9iu6c
@user-bq7hm9iu6c Месяц назад
*no one can replace gowri🔥*
@renjithrajuraju1555
@renjithrajuraju1555 6 месяцев назад
👍🏼❤
@akshayk1404
@akshayk1404 6 месяцев назад
❤❤❤❤
@anishxtrem1988
@anishxtrem1988 6 месяцев назад
എൻ്റെ അനിയത്തിക്ക് ഒരു നല്ല hug
@user-jt3xv6wn4w
@user-jt3xv6wn4w 6 месяцев назад
Wow 👏👏
@NoushadNoushad-ii1ff
@NoushadNoushad-ii1ff 6 месяцев назад
👍👍👍
@indian7479
@indian7479 6 месяцев назад
❤️👍🏼
@cookingwithrose2
@cookingwithrose2 6 месяцев назад
❤❤
@sidheerahamed7254
@sidheerahamed7254 6 месяцев назад
Wow polichuuuu. Super
@BABU-mg2fh
@BABU-mg2fh 6 месяцев назад
@ritinmani1543
@ritinmani1543 6 месяцев назад
❤❤❤❤❤
@harisph925
@harisph925 6 месяцев назад
🔥🔥
@ShajiShaheer
@ShajiShaheer 6 месяцев назад
കലക്കി
@parammel1710
@parammel1710 6 месяцев назад
👍🏻👍🏻
@reshmiandsreenu2895
@reshmiandsreenu2895 6 месяцев назад
Gouri good good
@aarocks328
@aarocks328 6 месяцев назад
എത്ര അർത്ഥവത്തായ വരികൾ ഹാറ്സ് ഓഫ് യു കുട്ടി
@anjanaanand9023
@anjanaanand9023 6 месяцев назад
❤polichuuu😊
@muneermuflih0713
@muneermuflih0713 20 дней назад
❤❤❤
@pranavk5469
@pranavk5469 6 месяцев назад
ഗൗരി ❤️❤️❤️
@midumidlaj2573
@midumidlaj2573 6 месяцев назад
🥰
@kannannair4492
@kannannair4492 6 месяцев назад
Respect gowri u lot❤❤
@369ashwin
@369ashwin 6 месяцев назад
ഗൗരി... ❤️❤️
@kenzvlog7938
@kenzvlog7938 6 месяцев назад
❤❤❤❤❤❤
@exceptionl185
@exceptionl185 6 месяцев назад
Ithentonn studio kitchen akiya
@rahnarasheed4979
@rahnarasheed4979 6 месяцев назад
Good
@amruthakumarr8873
@amruthakumarr8873 6 месяцев назад
Congratulations
@sameemasakkeer9437
@sameemasakkeer9437 6 месяцев назад
Suuuuuuper
@jayakumarc9728
@jayakumarc9728 6 месяцев назад
👍👍👍👌👌👌❤️🌹
@vaasu1
@vaasu1 6 месяцев назад
🔥
@kaalukayyu
@kaalukayyu 6 месяцев назад
നിലപാട്❤
@hanishahid5406
@hanishahid5406 5 месяцев назад
ആ നിലപാടിന് ❤❤❤
@seenashaju2786
@seenashaju2786 3 месяца назад
Gouri Lekshmy🎉❤
@farshadak8638
@farshadak8638 6 месяцев назад
🥰🥰
@RahulAyitty
@RahulAyitty 6 месяцев назад
Nilapad❤
@prabakaranerinav817
@prabakaranerinav817 6 месяцев назад
നല്ല നാളേക്കായ് ....
@minimt8946
@minimt8946 5 месяцев назад
❤❤❤❤❤❤❤❤❤❤
@delete7158
@delete7158 6 месяцев назад
Adyam ith ezhudiya allkkoru ❤❤❤❤
@hakeemrehman5649
@hakeemrehman5649 6 месяцев назад
Gouri👍
@Krishnadas-wr2fs
@Krishnadas-wr2fs 6 месяцев назад
Song❤❤????
@user-su5ne4cm5b
@user-su5ne4cm5b 6 месяцев назад
റിപ്പോർട്ടർ ബിഗ്ഗ് ബോസ്സിൽ...
@topoisonfungus
@topoisonfungus 6 месяцев назад
What the hell is going on here ....i thought in Kerala Christians hate Hindus and Hindus hate Muslims and Muslim hate Christians...in a vicious cycle which is being capitalised by the cpm and congress.... The singer is singing beautiful lyrics and it is enough to warm the heart with hope and peace.... Hopefully ghe peaceful community will turn a leaf and progress.
@user-tn7jc9jd6y
@user-tn7jc9jd6y 6 месяцев назад
In kerala cpm hate Hindu
@rohithsreedhar707
@rohithsreedhar707 6 месяцев назад
E program oky anchor cheyth veettil anthelum apakadangal varumbol “ദൈവമേ “ annu prarthikunnath alojikumbol oru bismayam
@vysaghe5580
@vysaghe5580 6 месяцев назад
അയ്യോ വല്ലാണ്ട് സന്തോഷം ആയി panalist കൾക്ക്..... ആർക്കും അറിയാത്ത പോലെ എന്തൊരഭിനയം
@bathishibrahim
@bathishibrahim 6 месяцев назад
Ninakk endai kutta?
@pp84pp2000
@pp84pp2000 6 месяцев назад
Gowri fan 💪🏽
@jabirusmanabdulla2020
@jabirusmanabdulla2020 6 месяцев назад
Vow..... Amazing of the day❤❤
@vipinkrishna200
@vipinkrishna200 6 месяцев назад
👏👏romanjam
@sourabhk3664
@sourabhk3664 6 месяцев назад
നാടകം preplanned For increasing viewer
@Arunm-rw7gv
@Arunm-rw7gv 6 месяцев назад
Great 👏
@aptreply6430
@aptreply6430 5 месяцев назад
1972'ഇല്‍ ഇറങ്ങിയ സിനിമയിലെ പാട്ടാണ്, അപ്പം അയോധ്യ വിഷയം വരുന്നതിന് മുന്‍പേ ഉണ്ടായിരുന്നു ഈ പ്രശ്നങ്ങള്‍, അല്ലെങ്കില്‍ വയലാർ രാമവർമ അന്ന് ഇങ്ങനെ വരികള്‍ എഴുതുമായിരുന്നോ. So, നിങ്ങളുടെ പ്രശ്നം ചൊറിച്ചില്‍ ആണ്, അതല്ലേ നേരെത്തെ പ്ലാന്‍ ചെയ്ത് ചോദ്യം ചോദിച്ച് അവരെ കൊണ്ട് ആ പാട്ട് പാടിച്ചിട്ട് suits the situation, intelligent, blah blah blah... പിന്നെ ജനുവരി 22'ന് ഇതീന്നും intelligent ആയിട്ടുള്ള ഒരു പാട്ടുണ്ട്. 1971'ഇല്‍ ഇറങ്ങിയ സിന്ദൂരച്ചെപ്പ് സിനിമയിലെ പാട്ടാണ് " മണ്ടച്ചാരേ മൊട്ടത്തലയാ......" ഈ ഗാനം കൂടെ അവരെ കൊണ്ട് പാടിച്ചിട്ട് പോയാല്‍ മതിയായിരുന്നു.
@muktharpai9653
@muktharpai9653 2 месяца назад
1921 nu yojicha patu.
@jojin9920
@jojin9920 6 месяцев назад
❤❤❤❤❤❤ no comments..
@user-dj8oz4lo1f
@user-dj8oz4lo1f 6 месяцев назад
അഭിവാദ്യങ്ങൾ
@ponnusankaran6624
@ponnusankaran6624 23 дня назад
വയലാർ ❤️
@AR-sl1ke
@AR-sl1ke 6 месяцев назад
കിടുക്കി
@ramadevivp4090
@ramadevivp4090 2 месяца назад
Gouri super
@dhruthiwithhurry
@dhruthiwithhurry 6 месяцев назад
ഇന്ന് ഏത് ദയനീയാവസ്ഥയിലുള്ളവനും, എന്ത് കാര്യത്തിനും, സർക്കാർ തലത്തിൽ അപേക്ഷ വേണമെങ്കിലോ അതിൽ തീരുമാനമുണ്ടാകണമെങ്കിലോ ജാതിയേത്, മതമേത് എന്ന് രേഖാമൂലം സമർപ്പിക്കണം. അതിൽ മനുഷ്യനാണോ എന്ന ചോദ്യമല്ല ഉള്ളത്. പിന്നെ ഇപ്പോൾ നടക്കുന്ന കാര്യത്തിലൊന്നും അത്ഭുതപ്പെടാനില്ല.!!
@harikrishnanm1344
@harikrishnanm1344 6 месяцев назад
Its not the govt that impose religion and caste nor they take away ur right to have a religion and when it comes to caste its the society that impose that preconceived notion ... Imagine the next day govt tries to abolish religion and caste identities out of existence... India kathum... So the best govt could be is to be a regulator to safeguard the interest of the minorities and the oppressed... Hence the classification Govt does it to ensure and enforce equality for all not the other way around...
@kiran90_star_astro
@kiran90_star_astro 6 месяцев назад
Ithellam kettittum paranjittum ivarellarum enthenkilum vishamam varumbol nere ambalathil pokum. This happens
@idontevenhaveapla7224
@idontevenhaveapla7224 6 месяцев назад
So, that makes it ok to destroy a mosque????
@user-ue3uc8ow8e
@user-ue3uc8ow8e 6 месяцев назад
റിപ്പോട്ടർ ചാനൽ തട്ടുകടയും തുടങ്ങിയോ ?
@KichenKichen-vx4gl
@KichenKichen-vx4gl 6 месяцев назад
😂😂😂😂
@jmrcontractors9687
@jmrcontractors9687 6 месяцев назад
super
@user-hr1ox6ji4m
@user-hr1ox6ji4m 6 месяцев назад
ഈ വസ്ത്രത്തിൽ ഉണ്ട് നിലപാട്
@Parethan
@Parethan 6 месяцев назад
Ingane ഉള്ള kurach പേര് ullath കൊണ്ട് മാത്രം ആണ് ee രാജ്യം ingane engilum അവശേഷിക്കുന്നത്.... Sanghikalkk സ്വാഗതം പൊങ്കാല idaan
@Theempty-co4xe
@Theempty-co4xe 6 месяцев назад
Sangikal മാത്രമല്ല മതത്തിൻ്റെ പേരിൽ ഉളള ഒരു പാർട്ടി തന്നെ ഇല്ലെ കേരളത്തിൽ.. മുസ്ലിം ലീഗ്..😅😅
@_Chekuthan_
@_Chekuthan_ 6 месяцев назад
സംഘികളെ അങ്ങ് ഒലത്താമെന്നു വിചാരിച്ചൊരൊക്കെ മൂഞ്ചിയിട്ടേ ഉള്ളു 😆😆
@akk2024
@akk2024 6 месяцев назад
ഹിന്ദുക്കൾ മജോറിറി ഉള്ളടം വരെ e mathetharam kanu .....
@ashas4680
@ashas4680 6 месяцев назад
ദൈവം ങ്ങളുടെ പാട്ടിൽ റാപ്പ് ചേർത്ത് ഷോ നടത്തി ജീവിക്കുന്നു കുഴപ്പം ഇല്ല 🙏
@Aj-lr9iw
@Aj-lr9iw 6 месяцев назад
Ajitha hare paatum paadi.... Athinu shesham otta hit illa ... Appam reach kittan adutha adavum aayi irangi... Adipoli😂😂😂😂
@gopakumarbhaskararanpillai3256
@gopakumarbhaskararanpillai3256 21 день назад
വയലാർ രാമവർമ്മ അലറുന്നു, 😂
@user-hr1ox6ji4m
@user-hr1ox6ji4m 6 месяцев назад
ഇപ്പോൾ കേരളത്തിൽ നടക്കുന്നത്.
@MrDuck19
@MrDuck19 5 месяцев назад
comrade
@SaajuBaalu
@SaajuBaalu 23 дня назад
Kai Vettiyappo Joseph Maashinu vendiyum e paattum supportum venam !😂
Далее
🎸РОК-СТРИМ без ФАНЕРЫ🤘
3:12:10
Просмотров 1,4 млн
🤡Украли У ВСЕХ🤪
00:37
Просмотров 247 тыс.