Тёмный

അയ്യപ്പനും, വാവരും Ayyapan Vilakku Song "Boothanada" ഭൂതനാഥ, ശാസ്താംപാട്ട് 

HARIKRISHNA M
Подписаться 2,7 тыс.
Просмотров 588 тыс.
50% 1

Lyrics : Rappal Sukumaramenon
Composed & Sung By : Vidyadharan Master
Directed By : Harikrishna M
Cinematography : ശ്രീരാജ് ടി, ഹൃദ്വിക്‌ ശശികുമാർ, ജാക്സൺ വർക്കി.
Editing : ദിലീപ് രാജ്
Produced By : Harikrishna M
Banner : Ragam Music Studio
Lyrics :
ഭൂതനാഥമമനാവിൽ നീ മധുരഗീതമായ് കുടി കൊള്ളണേ
താളമേളലയദാനമേകി ശ്രുതിരാഗഭാവസുഖമേകണേ
വാമദേവഹരിനന്ദനന്റെ പദതാരിൽ അമ്പൊടു
നമിച്ചു ഞാൻ
സാമഗാനപതിയായിവാണിടും ദേവനിൻ ചരിതമോതിടാം
മോഹമായമലതാണ്ടിയെത്തി ഞാൻ മോദമോടെ തിരുമുമ്പിലായ്
കാലകാലനുടെ പുത്രനായ നീ കാലദോഷനിര നീക്കണേ
ശ്യാമമേഘനിറകാന്തിചേർന്ന നിൻ മേനി ഞാൻ കണികാണണേ
സ്വാർത്ഥമാം മഹിഷിതന്റെ താണ്ഡവം
നീക്കി നേർവഴികൾ നൽകണേ
വാവരൊരു പോരാളി വാളെടുത്ത തേരാളി
പാത്തുമ്മതന്നുടെ മകനാം വാവരെന്ന വില്ലാളി
മണികഠൻ തന്നൊടെതിർക്കാൻ വരവായി വാവരു മെല്ലെ
വാളുണ്ട് കുറുവടിയുണ്ട് ചേലുള്ളൊരു പരിചയുമുണ്ട്
വടിവാളുകളനവധിയുണ്ട് മുടി മീശകാടുകളുണ്ട്
അറുപതുപേർ കൂട്ടായുണ്ട് അടവുകളിൽ ചടുലതയുണ്ട്
കുതിരപ്പുറമേറിവരുന്നു ചുണയുള്ളൊരു വാവരുതാനും
ആനപ്പുറമേറി വരുന്നു അയപ്പൻ അമ്പിളിപോലെ
വാളൂരി ശംo തുടങ്ങി ഓതിരവുംകടകവുമായി
കടലലകൾ ചേരും പോലെ ഇടി മേഘ കതിരുകൾ പോലെ
വെട്ടുന്നു അയ്യപ്പൻ ഞെട്ടുന്നു വാവരും
വെട്ടല്ലേ അയ്യപ്പാ കോട്ടം വരുത്തല്ലേ
എന്നോതി വാവരും പിന്നോക്കം മാറുന്നു
വലതുവശം തന്നിലിരിക്കാൻ വരമരുളി അയ്യപ്പൻ
Audio of this songs was produced by us back in 2004.
► Subscribe the Channel : / @hkmadathiveettil
► Like Me on Facebook: / hkmenon4music
|| ANTI-PIRACY WARNING ||
ANTI-PIRACY WARNING *
This content is Copyright to Ragam Music Studio. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Видеоклипы

Опубликовано:

 

4 янв 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 265   
@KITCHUTCR
@KITCHUTCR 2 года назад
ഇതിൽ ഏറ്റു പാടാൻ എനിക്കും അവസരം ലഭിച്ചത് മഹാഭാഗ്യമായി കരുതുന്നു... സ്വാമിയേ ശരണമയ്യപ്പാ🙏🏾🙏🏾🙏🏾
@hkmadathiveettil
@hkmadathiveettil 2 года назад
സന്തോഷം ചേട്ടാ ❤️❤️❤️
@palakkadnprank9232
@palakkadnprank9232 Год назад
Sathyam swami
@SandhyaSanil-gt6jz
@SandhyaSanil-gt6jz Год назад
​🙏🙏🙏
@PreejaMeladoor
@PreejaMeladoor 9 месяцев назад
Sathyam swami.....othiri ishttay🙏🙏🙏🙏🙏🙏
@krishnadasam9758
@krishnadasam9758 9 месяцев назад
Lyrics!!
@nidheeshvgopinath5336
@nidheeshvgopinath5336 2 года назад
ഈ സംഗീതം കേട്ടപ്പോൾ ശബരിമല അയ്യപ്പനെ കാണണം എന്നൂ തോന്നുന്നത് എനിക്ക് മാത്രമാണോ.......🙏
@SyamKumar-mv6dl
@SyamKumar-mv6dl 2 года назад
അല്ല സ്വാമികളെ എനിക്കും തോന്നാറുണ്ട് ഞാൻ മാല ഇട്ടു. സ്വാമി ശരണം അയ്യപ്പാ.😍
@krishnansujathakrishnansuj550
@krishnansujathakrishnansuj550 2 года назад
11Z
@santhaikn8469
@santhaikn8469 2 года назад
അയ്യപ്പനെ കാണാൻ ആഗ്രഹമിത്തവർ ആരും ഉണ്ടാവില്ല എന്നാൽ 41 ദിവസം വൃതം എടുക്കാൻ മടിയായിരിക്കും' 26ാം തിയതി പോയി വന്നും ഇനിയും പോകണ എന്ന് വിചാരിച്ച് നൂയമ്പ് ഇറക്കീട്ടില്ല.🥥💦🐘🛤️⛩️🔔🐅🔱🙏🙏🙏
@appuajith5288
@appuajith5288 2 года назад
Supper
@ajithasanthosh8893
@ajithasanthosh8893 2 года назад
Supper
@anukumar449
@anukumar449 Год назад
മാസ്റ്റർ ഇൗ പാട്ടിന് ഒരു രണ്ടാം ഭാഗം വേണം എന്ന് ആഗ്രഹിക്കുന്നു,,ഭഗവാന്റെ അനുഗ്രഹം എന്നും മാസ്റ്റർക്ക് ഉണ്ടാകട്ടെ
@travelwithfood8199
@travelwithfood8199 Год назад
എന്തോ ഒരു മനസിനെ വശീകരിക്കുന്ന സംഗീതം എന്തൊരു ഫീലാണ്... അതും വിദ്യാധരൻമാസ്റ്ററുടെ ശബ്ദത്തിൽ എത്രതവണ കേട്ടു എന്നറിയില്ല.... സ്വാമിയെ ശരണമയ്യപ്പാ 🙏🙏🙏
@akshaypopz6057
@akshaypopz6057 3 года назад
മലയ്ക്ക് പോവാൻ മാല ഇടുന്ന സമയത്ത് കേൾക്കണം അയ്യപ്പ സ്വാമിയുടെ ഈ പാട്ട് 🕉️
@ShibuGb
@ShibuGb 4 года назад
അയ്യപ്പന്റ അനുഗ്രഹം എപ്പോഴും ഉണ്ടവട്ടെ
@aravindiv9905
@aravindiv9905 Год назад
മാഷിന്റെ അയ്യപ്പൻ പാട്ട് ആദ്യമായിട്ടാണ് കേട്ടത്, അയ്യപ്പൻ വിളക്കിന് പങ്കെടുത്ത ഒരു ഫീലിങ്ങ് ആണ് ഇത് കേട്ടപ്പോൾ... സ്വാമിയേ ശരണമയ്യപ്പാ... 🙏🙏🙏
@santhaikn8469
@santhaikn8469 2 года назад
സ്വാമീ ശരണം - ഈ പാട്ട് കേൾക്കുമ്പോൾ എൻ്റെ കുട്ടി പ്രായം ഓർമ്മ വരുന്നു - അച്ഛൻ എന്നെയും ' അനുജത്തിയേയും അരികിയിലിരുത്തി കുട്ടികളെ പാട്ടു പടിപ്പികുന്ന ഓർമ്മ അമ്മയും അച്ഛനും മരിച്ചും വീടും ആരും ഇല്ലാതായി._ എൻ്റെ മഹാദേവനും അയ്യപ്പനും എനിക്ക് കൂട്ട്26 ) oതിയതി എൻ്റെ വാടക വീട്ടിൽ നിന്ന്ഞാൻ ശബരിമലക്ക് പോയി -എല്ലാ വഴി വാട്കളും കഴിച്ച് അയ്യപ്പനെ നല്ല പോലെ കണ്ട് ദർശനം വാങ്ങി തിരിച്ചുവന്നും എൻ്റെ അയ്യപ്പാ എല്ലാവരെയും കത്തു കെള്ളണെ🕉️🌻🥥💦🐘🌹🛤️🌿⛩️☘️🔔🌺🐢🐍🐅🐒🦅🦃🦚🎮🐠🐚🔱🙏🙏🙏🙏🙏
@anukumar449
@anukumar449 Год назад
എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sreenivasan7048
@sreenivasan7048 9 месяцев назад
സ്വാമിയേ ശരണമയ്യപ്പ t
@prajeej18vigopi71
@prajeej18vigopi71 8 месяцев назад
@amalraj3015
@amalraj3015 7 месяцев назад
🩷🩷hy
@akshayarun4464
@akshayarun4464 4 года назад
ഇതാണ് പാട്ട് രോമം വരെ എഴുന്നേറ്റ് നിന്ന് ആടും😍😍🕉️🕉️🙏🙏
@bineshkr6015
@bineshkr6015 Год назад
❤️❤️🙏🙏
@arunkumar-cu9oi
@arunkumar-cu9oi Год назад
സത്യം
@sudheeshappu416
@sudheeshappu416 2 года назад
മലക്ക് പോകുന്ന വഴിയിൽ വനത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഇൗ പാട്ട് കേൽക്കണം. ഒരു രേക്ഷയും ഇല്ല. കരഞ്ഞു പോകും
@vineethedathala4830
@vineethedathala4830 2 года назад
ഈ പാട്ടിലൂടെ കലിയുഗവരദൻ എല്ലാവരെയും അനുഗ്രഹിക്കുന്നു സ്വാമി ശരണം ❤❤🙏🙏🙏🙏🙏🙏🙏
@rajeshmtkm
@rajeshmtkm Год назад
സ്വാമിയേ ശരണമയ്യപ്പ........ 🙏🙏🙏
@user-sm6rq4yu8t
@user-sm6rq4yu8t 2 года назад
ഭക്തിയുടെ പുതിയ തലത്തിലേക്കുള്ള സഞ്ചാരത്തിന് അഭിനന്ദനങ്ങൾ 🌹🌹
@naveenkrishna123
@naveenkrishna123 2 года назад
ഈ പാട്ടുകൾ നന്നായി മനസ്സിലാവുന്നുണ്ട് കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നും സ്വാമി ശരണം 🙏🙏
@realmediamalayalam9218
@realmediamalayalam9218 Год назад
😭സ്നേഹം
@realmediamalayalam9218
@realmediamalayalam9218 Год назад
ഉമ്മ 🕉️🕉️🕉️🕉️🕉️
@rahumathhabeeb
@rahumathhabeeb Год назад
ഇത് കേട്ടപ്പോൾ അയ്യപ്പ സ്വാമിയേ അടുത്ത് ഉള്ളത് പോലെ തോനുന്നു സ്വാമിയേ 😭😭😭🙏🙏🙏 എന്റെ അയ്യപ്പ പൊന്നായ്യപ്പ സ്വാമിയേ covd ഒന്നും വരില്ല ഈ പാട്ട് രാവിലെ കേൾക്കാൻ സുഖം ഈവനിംഗ് ഇട്ടൽ പോസിറ്റീവ് വൈബ് 🙏🙏🙏 ഇത് കണ്ടിന്യൂ ആയിട്ട് ഞാൻ ഇടാറുണ്ട്
@user-dh2yo6qs2y
@user-dh2yo6qs2y 6 месяцев назад
എത്ര കേട്ടാലും മതിയാകുന്നില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
@gavaskershorts6820
@gavaskershorts6820 7 месяцев назад
2023 lum ee patt kelkkunnavar ondo❤️
@PrakashKumar-vw6xb
@PrakashKumar-vw6xb 7 месяцев назад
Yes😍
@sudhikb937
@sudhikb937 Год назад
ചെറുപ്പത്തിൽ അയ്യപ്പൻമാരെ കാണുമ്പോൾ സങ്കടം തോന്നും.. അയ്യനെ കാണാനും അരവണ നുണയാനും ഭാഗ്യം ഇല്ല എന്നോർത്തു.. അങ്ങനെ ആദ്യമായി മലയ്ക്ക് പോയ വർഷം വിളക്കിന് അന്ന് സ്വാമി എനിക്ക് നൃത്തം വന്നു.. കലിയിറങ്ങി ഓർമ്മ വന്നപ്പോ എനിക്കുണ്ടായ സന്തോഷം അതിരില്ലായിരുന്നു.. 🙏🙏🙏🙏🙏❤️❤️❤️❤️😍😍😍😍😍
@leelapa6784
@leelapa6784 Год назад
Swaamiye saranamayyappaaa kaakkane ellaavareyum. Ente mole divasam anchuthavanayengilum kelkkum🙏🙏🙏🙏🙏
@KrishnanPrasad-hl5km
@KrishnanPrasad-hl5km Год назад
സ്വാമിയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ .... ഓം ശ്രീ ഹരിഹര സുതനാന്ദ ചിതന അയ്യന അയപ്പാ സ്വമിയേ ശരണമയ്യപ്പാ
@rajeeshkarolil5747
@rajeeshkarolil5747 2 года назад
ശബരിമല ശാസ്താവ് ശരണം അയ്യപ്പ 🙏🙏🙏
@arunmanikandan724
@arunmanikandan724 3 года назад
സ്വാമിയേ ശരണമയ്യപ്പാ.....🙏മനംകവർന്ന പാട്ട്. കേട്ടാൽ ശരിക്കും ആടും .I really feel songs... മലയാള വരികൾ ഉണ്ടെങ്കിൽ അടിപൊളി
@hkmadathiveettil
@hkmadathiveettil 3 года назад
സന്തോഷം 🙏🙏🙏
@arunvarghese6636
@arunvarghese6636 Год назад
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
@krishnankuttypalatt8580
@krishnankuttypalatt8580 2 года назад
Ayyapa Swamiyude ee pattinnu mumbil pranamikkunnu. Iniyum ingineyulla pattu rachikkan adhehathey anugrahikkatte nammude ayyappa swamy
@jiminsgurl9329
@jiminsgurl9329 4 месяца назад
ഈ പാട്ട് ഞാൻ ആദ്യമായി കേൾക്കുന്നത് ഇപ്പോൾ ആണ് കേൾക്കുന്തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു സ്വാമിയേ ശരണമയ്യപ്പാ 🙏🙏
@radhakrishnannair2919
@radhakrishnannair2919 2 года назад
ഉരുത്തിരിഞ്ഞ് പാടിയ താങ്കൾക്ക് എന്റെ ഒരു കൂപ്പു കൈ. ചില വരിക ഴിഞ്ഞാൽ ചിലപ്പോൾ ലേശം താമസം വരുന്നുണ്ട് നടത്ത വരി തുടങ്ങാൻ . എങ്കിലും നന്നായിട്ടുണ്ട്. സ്വാമിയേ ശരണമയപ്പാ അയ്യപ്പൻ തുണ ഉണ്ടാവട്ടേ.
@jenus-world
@jenus-world 3 года назад
മനോഹരം ഈ അയ്യപ്പൻ വിളക്കുപാട്ട്
@rajeeshr640
@rajeeshr640 Год назад
ഇഷ്ട്ട..ഭജന സ്വാമിയേ ശരണം.🙏🙏. അയ്യപ്പ
@indiramohan6936
@indiramohan6936 2 года назад
എത്ര കേട്ടാലും മതി വരില്ല.
@rajeshk2936
@rajeshk2936 2 года назад
വിദ്യാധരൻ മാസ്റ്ററുടെ ആലാപനം അതി മനോഹരം . ഈ പാട്ടിന്റെ വരികൾ തകർപ്പൻ .
@aneeshpkpk2264
@aneeshpkpk2264 3 года назад
💞മനോഹരം 💞💞💞💞💞💞 സ്വാമിശരണം 💞💞💞w
@hkmadathiveettil
@hkmadathiveettil 3 года назад
🙏🙏🙏
@jilebi5761
@jilebi5761 4 года назад
കേൾക്കാൻഒരു സുഖമുണ്ട് ആശംസകൾ ...
@hkmadathiveettil
@hkmadathiveettil 4 года назад
🙏🙏🙏
@abijithabi9328
@abijithabi9328 Год назад
Swamiya saranam ayyappa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@indiramohan6936
@indiramohan6936 2 года назад
അയ്യപ്പ ജനനം സാറിന്റെ പാട്ടു കേൾക്കാൻ ആഗ്രഹം ഉണ്ട്‌
@thanima32
@thanima32 10 месяцев назад
ഇത് പോലെ വേറെ ഉണ്ടോ പാട്ട്.. എന്താ രസം കേൾക്കാൻ ❤
@sreerekhanandakumar8664
@sreerekhanandakumar8664 Год назад
Swami sarannam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jiminsgurl9329
@jiminsgurl9329 4 месяца назад
സ്വാമിയേ ശരണമയ്യപ്പാ
@thajayghosh941
@thajayghosh941 8 месяцев назад
ഇനിയും പോന്നോട്ടെ ഇതു പോലുള്ള വിദ്യാധരൻ മാസ്റ്റർ മാജിക്കും കിടിലൻ വരികളും
@velayudhan333velayudhan5
@velayudhan333velayudhan5 7 месяцев назад
ഞാൻ ആദ്യമായാണ് ഈ പാട്ടുകേൾക്കുന്നത് എന്തു രസമാണ് കേൾക്കാൻ സ്വാമി ശരണം 🙏🙏🙏
@nidhinm3662
@nidhinm3662 Год назад
ഈ പാട്ടിൻറെ വരികൾ എഴുതാൻ സാധിച്ചത് എൻറെ ഭാഗ്യമായി ഞാൻ കരുതുന്നു
@hkmadathiveettil
@hkmadathiveettil Год назад
വരികൾ എഴുതിയത് ശ്രീ. രാപ്പാൾ സുകുമാരമേനോൾ 🙏🙏🙏
@krishnadasam9758
@krishnadasam9758 9 месяцев назад
​@@hkmadathiveettillyrics share cheyo
@HackerBrain-cl5uf
@HackerBrain-cl5uf 9 месяцев назад
ഈ പാട്ടിന്റെ വരികൾ കിട്ടുമോ
@sarathchandran5664
@sarathchandran5664 2 месяца назад
Swami sharanam 🙏🙏🙏🙏
@rajenddrank8638
@rajenddrank8638 Год назад
Vidhyadharan Master kum Teaminum Namaskkaram. Manassileykyu erangi chellunna tune and mashudey voice will touch our heart. Those who did as Velichappadu also super. God Bless You All.
@sheenacheenu4093
@sheenacheenu4093 2 года назад
Swamy saranam ayyappa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@santhoshkumar4584
@santhoshkumar4584 11 месяцев назад
മാഷേ, ഞാൻ നിരവധി തവണ ശ്രമിച്ചീട്ടാണ് ഇതു കണ്ടുപിടിച്ചത്
@sunithakaladharan350
@sunithakaladharan350 2 года назад
സ്വാമി ശരണം 🙏 ഞങ്ങളുടെ നാട്ടിൽ ഞങ്ങളുടെ ചെറുപ്പത്തിൽ ഇങ്ങനെ ആയിരുന്നു മണ്ഡലം മാസം ആവുമ്പോൾ ഓരോ സ്ഥലത്തും അയ്യപ്പൻ വിളക്ക് ഉത്സവം
@sajithmgm7714
@sajithmgm7714 Год назад
Swamiye saranamayyappa 🙏🙏🙏
@sureshmg5182
@sureshmg5182 2 года назад
ഓ കുളിര് കോരുന്നു. ഭഗവാന്റെ മുന്നിൽ നിൽക്കുന്ന പ്രതീതി🙏🙏🙏🙏🙏
@vpgirinair
@vpgirinair 2 года назад
വിദ്യാധരൻ മാസ്റ്റർ.... അതിമനോഹരം.🙏🏻
@sanooppongumkattil7775
@sanooppongumkattil7775 Год назад
Hi Vidhydharan master nte oru song anweshichit kittunila, can u help me on this
@grkg37
@grkg37 7 месяцев назад
എത്ര കേട്ടാലും മതി വരുന്നില്ല..ഹൃദയത്തിലേക്ക് തുളച്ചു കയറുന്നു..❤
@sajeev8400
@sajeev8400 Год назад
Swami Saranam Ayyappa Saranam
@sathishnair1558
@sathishnair1558 4 года назад
Real feel. The best one. Very nostalgic.
@krishnaprasad9128
@krishnaprasad9128 11 месяцев назад
Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa
@jidhinjithu
@jidhinjithu Год назад
❤Swamiye Saranamayyappa❤
@abhilashshankar4642
@abhilashshankar4642 Год назад
മനസ്സ് കുളിരു കോരുന്നു...... 💞💞🙏
@vigneshbalachandran7646
@vigneshbalachandran7646 3 года назад
സ്വാമി ശരണം അയ്യപ്പോ. വളരെ മനോഹരം. ഇനിയും ഇത് പോലെ നല്ല നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു 🙏
@hkmadathiveettil
@hkmadathiveettil 3 года назад
🙏🙏🙏
@krishnachandranvm7603
@krishnachandranvm7603 5 месяцев назад
❤️❤️❤️ സ്വാമി ശരണം ❤️❤️❤️
@bhamaaji2423
@bhamaaji2423 Год назад
കേട്ടുകൊണ്ടേയിരിക്കാൻ തോന്നുന്നു. സ്വാമിയേ ശരണമയ്യപ്പ 🙏
@vysakhv5384
@vysakhv5384 2 года назад
സ്വാമി ശരണം
@Krishnakumar.82
@Krishnakumar.82 Год назад
വിദ്യാധരന്‍ മാസ്റ്റര്‍ 👌 vere level......🕉️ ശാന്തി
@dineshkumarnair753
@dineshkumarnair753 Год назад
Swamiye Sharanam ayyappa ❤️❤️❤️
@krishnaprasad9128
@krishnaprasad9128 11 месяцев назад
Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa
@rajendranpmenon
@rajendranpmenon 6 месяцев назад
തികച്ചും ഭക്തിസാന്ദ്രമായ ഒരു അയ്യപ്പ ഭക്തി ഗാനം. അഭിനന്ദനങ്ങൾ 🙏🙏🙏
@sandeeppg346
@sandeeppg346 2 года назад
Swami saranam🙏🙏🙏super vidhyadharan master🙏
@hkmadathiveettil
@hkmadathiveettil 2 года назад
🙏🙏🙏
@venugopalmenon5347
@venugopalmenon5347 2 года назад
എത്ര കേട്ടാലും മതി വരാത്ത ഒരു ദിവ്യ ഗാനം. ഇതിൻ്റെ lyrics കിട്ടുമോ
@hkmadathiveettil
@hkmadathiveettil 2 года назад
തീർച്ചയായും. Watsapp no. തരൂ അയച്ച് തരാം..
@vineethak6175
@vineethak6175 7 месяцев назад
ഈ പാട്ടിന്റെ ലിറിക്‌സ് കിട്ടുമോ
@promodengandiyur7537
@promodengandiyur7537 2 года назад
സ്വാമി ശരണം..
@mookambikachandranewchanna4067
വിദ്യാധരന്‍ മാഷിന്റ പാദാരവിന്ദങ്ങളില്‍ സാഷ്ടാംഗ പ്രണാമം ..
@krishnaprasad9128
@krishnaprasad9128 11 месяцев назад
Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa
@AmalRaj-ej5tx
@AmalRaj-ej5tx Год назад
Swamy Saranam🙏🙏🙏
@ratheeshm8562
@ratheeshm8562 2 года назад
🙏ഭക്തി സാന്ദ്രം🙏
@krishnaprasad9128
@krishnaprasad9128 7 месяцев назад
Swamiye saranamyappa Swamiye saranamyappa Swamiye saranamyappa
@madhunair6858
@madhunair6858 2 года назад
Very beautiful
@krishnaprasad9128
@krishnaprasad9128 11 месяцев назад
Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa Swamiye saranamyappa
@ranjithperimpulavil2950
@ranjithperimpulavil2950 2 года назад
സ്വാമി ശരണം 🙏
@greenpointworldschoolofart8636
@greenpointworldschoolofart8636 2 года назад
മനോഹരമായിരിക്കുന്നു '
@KrishnanPrasad-hl5km
@KrishnanPrasad-hl5km 11 месяцев назад
Om swamiye saranamayappa Om swamiye saranamayappa Om swamiye saranamayappa
@Amaldev047
@Amaldev047 Год назад
😍🙏🏻
@krishnaprasad9128
@krishnaprasad9128 10 месяцев назад
Om swamiye saranamyappa Om swamiye saranamyappa Om swamiye saranamyappa
@mithunthomas9748
@mithunthomas9748 5 месяцев назад
Nalla sound.. Kettirikaan thonnum
@user-gd1ym3yl7r
@user-gd1ym3yl7r 2 года назад
പവർഫുൾ സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർ 🙏🙏🙏🙏🙏🙏
@sasidharanap4404
@sasidharanap4404 2 года назад
Onnamtharam Ayyappanpatti 🙏🙏🙏
@vijayakumar1307
@vijayakumar1307 2 года назад
നല്ല ഫീൽ.. 😍🙏🙏🙏
@vesselsproducts
@vesselsproducts 2 года назад
Ayyappa swom
@ratheesher1630
@ratheesher1630 8 месяцев назад
എത്ര കേട്ടാലും മതി വരില്ല
@swarajvvnlr
@swarajvvnlr Год назад
Karanjupoyii... Swamiyee saranam ayyappaaa😘😘
@mksaj8023
@mksaj8023 Год назад
അയ്യപ്പ ഭക്തിയുടെ ആനന്ദ നിർവൃതിയിൽ ആറാടിച്ചു. 🙏🙏
@mohandas1147
@mohandas1147 2 года назад
Swamiye sharanam Ayyappa, athi manoharam, Vidhyadharan mastarude aalapanam nalla ganarachana 🙏🙏🙏
@vipinpk8635
@vipinpk8635 9 месяцев назад
സ്വാമിയേ ശരണമയ്യപ്പ
@rajeevmenon1894
@rajeevmenon1894 5 лет назад
Very nostalgic !
@hkmadathiveettil
@hkmadathiveettil 5 лет назад
Rajeev Menon thank you 🙏
@KrishnanPrasad-hl5km
@KrishnanPrasad-hl5km 11 месяцев назад
Swamiye saranamayappa Swamiye saranamayappa Swamiye saranamayappa Swamiye saranamayappa Swamiye saranamayappa Swamiye saranamayappa Swamiye saranamayappa Swamiye saranamayappa Swamiye saranamayappa Swamiye saranamayappa Swamiye saranamayappa Swamiye saranamayappa Swamiye saranamayappa Swamiye saranamayappa Swamiye saranamayappa Swamiye saranamayappa Swamiye saranamayappa Swamiye saranamayappa Swamiye saranamayappa Swamiye saranamayappa Swamiye saranamayappa Swamiye saranamayappa Swamiye saranamayappa Swamiye saranamayappa Swamiye saranamayappa
@user-xv1ck9mv2h
@user-xv1ck9mv2h 3 месяца назад
🙏🙏🙏❤️❤️❤️
@Sudhir4563
@Sudhir4563 9 месяцев назад
സ്വാമിയേ ശരണമയ്യപ്പ 🙏
@satheeshpr2173
@satheeshpr2173 Год назад
Onnum parayanillaaaaaaa 🥰👌👌👌👌👌swami saranam 🙏🙏🙏🙏🙏ee logathil ulla ellavareyum katholane ayyappa
@prasadmadambu9582
@prasadmadambu9582 2 года назад
🙏🙏🙏
@NaviNavi-jc1kk
@NaviNavi-jc1kk 2 года назад
OM NAMASHIVAYA ONNUM PARAYANILLA. ATRAYUM NANNAYIRIKKUNNU
@subashsubhashmp7561
@subashsubhashmp7561 2 года назад
🙏🙏🙏🙏🙏🙏🙏
@sujithnair3955
@sujithnair3955 9 месяцев назад
Swamiye sharanamayyappa 🙏🙏🙏🙏
@rajenddrank8638
@rajenddrank8638 Год назад
Eagerly waiting for next song with same team with the Blessed Voice of Vidhyadharan Master.
@sreeejithsree7911
@sreeejithsree7911 Год назад
മനസ്സ് തുള്ള...!!!
@akhilkumarakhilkumar4447
@akhilkumarakhilkumar4447 Год назад
🙏🙏🙏♥️🙏🙏🙏
@nandakumar.p.c.3949
@nandakumar.p.c.3949 Год назад
SWAMIYEH SARANAM AYYAPPA