Тёмный

അയ്യേ, നുണ പറയുന്ന മേയറോ! 

Sreejith Panickar
Подписаться 92 тыс.
Просмотров 150 тыс.
50% 1

About the Thiruvananthapuram Mayor’s abuse of power.

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 560   
@catlov97
@catlov97 5 месяцев назад
തിരോന്തരത്തുകാരെ, ഇനിയെങ്കിലും സുബോധത്തോടെ വോട്ട് ചെയ്യാൻ ശ്രമിക്കുക.
@hariharakumard4327
@hariharakumard4327 5 месяцев назад
കേരളീയർ " പ്രവുത്തല്ലേ "
@lalumalayil4824
@lalumalayil4824 5 месяцев назад
ആര്യയുടെ ഭർത്താവും ഡ്രൈവറും മദ്യപിച്ചിരുന്നു. അതിൻ്റെ ഹാങ്ങോവറിൽ ആണ് ബസ്സിനു കുറുകെ കാറിട്ടിതും ഡോറു തുറന്നു ഡ്രൈവറെ അടിക്കാൻ ശ്രമിച്ചതും. കാറിനകത്തു വെച്ചു തന്നെ ആര്യ അവരെ തടയാൻ ശ്രമിച്ചിരുന്നു. പണികിട്ടി എന്നു മനസ്സിലായപ്പോൾ പെട്ടെന്നു കുരുട്ടുബുദ്ധിയിൽ തോന്നിയ കാര്യം ആണ് ലൈംഗിക ചേഷ്ട എന്ന ആരോപണം. പിണുവിൻ്റെ പോലീസ് KSRTC ഡ്രൈവറെ മാത്രം മെഡിക്കൽ പരിശോധനനടത്തി അവരെ രക്ഷിച്ചു
@SureshBabu-kt1nl
@SureshBabu-kt1nl 5 месяцев назад
കഴിഞ്ഞു അടുത്തത് വരുബോൾ ഇത് എല്ലാം 🤔🤔
@mrk6564
@mrk6564 5 месяцев назад
എന്ത് ചെയ്യാൻ ബ്രോ? ഇപ്പോഴും നേരംവെളുത്തിട്ടില്ലാത്ത കുറേ പാഴുകൾ ഇവിടുണ്ട്. പിൻവാതിൽകാരും, സഹകരണസംഘക്കാരും ഇവിടെ കൂടുതൽ ആണ്. താമസിയാതെ ഇതിന് മാറ്റം വരും
@anooprobert5945
@anooprobert5945 5 месяцев назад
നീ കൃത്യം തെരഞ്ഞെടുപ്പ് ആണല്ലോ നടത്തുന്നെ.😢😂
@harimundakkodi
@harimundakkodi 5 месяцев назад
👍👍👍👍👏അക്രമികൾ ഭരിക്കുമ്പോൾ പാവപ്പെട്ടവർക്ക് എന്തു നീതി
@vimalarajan8842
@vimalarajan8842 5 месяцев назад
മേയർ എന്ന പദവി ദുരുപയോഗം ചെയ്തു.
@secamsecurity9459
@secamsecurity9459 5 месяцев назад
💯 100% വും ശരി
@Sheikh3786
@Sheikh3786 5 месяцев назад
മൂന്ന് വർഷമായി പാസ്പോർട്ട് ഓഫീസിന് മുമ്പിൽ നിന്ന ചന്ദ്ര ബാബു എന്ന സെക്യൂരിറ്റിയുടെ ജോലി കളഞ്ഞ് MLA യും മോഴയറും കഞ്ഞിയിൽ മണ്ണ് വാരി ഇട്ടത് വാർത്ത ആയില്ല . അവർ ജാഡയും ഹുംകും പട്ടി ഷോയും കാണിച്ചാണ് ആ ഗ്യഹനാഥൻ്റെ ജോലി 15 മിനിട്ട് കൊണ്ട് കളയിച്ച് കുടുംബം പട്ടിണി ആക്കിയത്. ഇ വാർത്ത ചാനലുകൾ കാണിക്കുക. ചന്ദ്ര ബാബു എന്ത് ആംഗ്യവും ചേഷ്ടയും മോഴയെറ കാണിച്ചു എന്നത് വാർത്ത ആക്കുക ❤❤❤
@mohanannarayanan8816
@mohanannarayanan8816 5 месяцев назад
മേജർഅല്ലാത്തവർ മേയർ ആയാൽ, ഇങ്ങനെയൊക്കെ നടന്നെന്നിരിക്കും.
@sivarajanb3270
@sivarajanb3270 5 месяцев назад
ഇവൾക്ക് മുഴുനീള വട്ട് ഇവളുടെ മനോനില പരിശോധിക്കേണ്ടതാണ്.
@moving7435
@moving7435 5 месяцев назад
പക്വത ഇല്ലാത്ത പ്രായത്തിൽ അധികാരം കിട്ടിയാൽ ഇങ്ങനെ ഇരിക്കും. നാവെടുത്താൽ നുണ മാത്രം പറയുന്ന മേയർ 🙏
@PadmaKumar-u1g
@PadmaKumar-u1g 5 месяцев назад
എല്ലാവരുടെയും വൈദ്യ പരിശോധന നടത്താതെ വിട്ടത് ശെരിയായില്ല.....
@anilavijayamohanakurup6023
@anilavijayamohanakurup6023 5 месяцев назад
വിവരമില്ലാത്തവളെയൊക്കെ ഈ സാന്നിധ്യം കയറ്റിയിരുത്തിയാൽ ഇതും ഇതിനപ്പുറം സംഭവിക്കും
@piclight3031
@piclight3031 5 месяцев назад
മേയർ ലോക തറയാണ് എന്ന് തെളിയിച്ചു
@sobhababu9053
@sobhababu9053 5 месяцев назад
ഹൈക്കോടതി മേയർക്ക് എതിരെ സ്വമേധയാ കേസെടുക്കണം
@lovelysimon6990
@lovelysimon6990 5 месяцев назад
നിയമമറിയാവുന്നവർ ഫ്രീയായി സഹായിക്കണം ഇത്തരം കേസുകളിൽ 🤗
@arun.tpniker9059
@arun.tpniker9059 5 месяцев назад
ആ ബസ്സിൽ യാത്ര ചെയ്തിരുന്ന യാത്രക്കാർ മേയർക്കെതിരെ കേസ് കൊടുക്കണം അവരെ വഴിയിൽ ഇറക്കി വിട്ടതിനു
@Pool-j4v
@Pool-j4v 5 месяцев назад
ശ്രീജിത്ത് അണ്ണൻ പറയുന്നത് 100% ശെരി ❤
@krishnankuttyp4478
@krishnankuttyp4478 5 месяцев назад
ഈ പ്രശ്നം പ്രതിപക്ഷകക്ഷികൾ ഏറ്റെടുത്ത് ശക്തമായ നിയമനടപടികൾ സ്വീകരിക്കണം.ഇനി ഒരിക്കലും ഒരു സാധാരണക്കാരന് ഇതുപോലൊരു ഗതികേട് ഉണ്ടാകരുത്.
@goldentunes1218
@goldentunes1218 5 месяцев назад
ഇവിടത്തെ പ്രതിപക്ഷം തന്നെയാണ് പ്രശ്നം 🙄
@rajeshkv9886
@rajeshkv9886 5 месяцев назад
Defenitily TVM people deserve a better mayor than this bullshit....
@vinayankumar7100
@vinayankumar7100 5 месяцев назад
Avarkke etinonnum samayamillalo😂😂😂
@l_Jayk_l
@l_Jayk_l 5 месяцев назад
ഇലക്ഷൻ കഴിഞ്ഞാൽ പിന്നെന്ത് പ്രതിപക്ഷം
@roshnimenon1532
@roshnimenon1532 5 месяцев назад
പ്രതിപക്ഷം ഉണ്ടെങ്കിലല്ലേ. ഖേരളത്തിൽ രണ്ടും ഒന്നാ
@ExcitedDove-gl6vw
@ExcitedDove-gl6vw 5 месяцев назад
അർഹത ഇല്ലാത്ത സ്ഥാനത്ത് അർഹത ഇല്ലാത്തവർ (അഹങ്കാരികൾ) കയറി ഇരുന്നാൽ ഇതിലപ്പുറവും നടക്കും... ചേഷ്ടകൾ അറിയുന്നവർക്കാ അവതിരിച്ചറിയാനും കഴിയൂ... കഷ്ട്ടം
@baijuas2917
@baijuas2917 5 месяцев назад
രാജാവിൻറെ രീതികൾ പ്രജകൾ പിന്തുടരും
@vedavyaspk4323
@vedavyaspk4323 5 месяцев назад
നുണ പറയൽ. ചെറുപ്പകാലങ്ങളിലുള്ള ശീലം .തുടർന്നു വരുന്നു എന്നു മാത്രം.
@jvc6103
@jvc6103 5 месяцев назад
വളരെ കൃത്യമായ വിശകലനം... ആര്യക്കെതിരെ ജനങ്ങൾ ഒന്നിക്കണം
@കൈലാസ്നായർ
@കൈലാസ്നായർ 5 месяцев назад
അവൾക്കും അവളുടെ എംഎൽഎ കെട്ടിയൊനുമെതിരേ കേസ്സെടുക്കാതെ ആ പാവം ഡ്രൈവർക്കെതിരേ കള്ളക്കേസ്സ് എടുത്താൽ പോലീസിനേ കോടതി ചവിട്ടിക്കൂട്ടും അതുറപ്പാ
@anirudhkmenon5557
@anirudhkmenon5557 5 месяцев назад
ഗോവിന്ദന് ന്യായീകരിക്കാൻ മാത്രം വിധി. എന്നിട്ട് ഒരു 'മറ്റേടത്തെ' ചിരിയും പാസ്സാക്കും. ഇങ്ങിനെയും ഒരു ജന്മം...!!!
@UNNIKRISHNANKOMBIYIL
@UNNIKRISHNANKOMBIYIL 5 месяцев назад
ഒരു എറാൻ മൂളി "ഗോവിന്ദൻ"
@mohanannair65
@mohanannair65 5 месяцев назад
തൊലിഞ്ഞ ചിരി
@saraswathyp4445
@saraswathyp4445 5 месяцев назад
ന്യായീകരണം മാത്രം തൊഴിൽ
@sudheshbalagopal1836
@sudheshbalagopal1836 5 месяцев назад
അപ്പം കോവി 😂
@rahulpalatel7006
@rahulpalatel7006 5 месяцев назад
Ayaley oru Joker aayittey aalukal kanakkakkunullu
@sivasankarapillai8912
@sivasankarapillai8912 5 месяцев назад
മേയറുടെ തോന്നിവാസത്തിന് പാർട്ടി സെക്രട്ടറി പൂർണ്ണ പിൻതുണ നൽകിയതിൽ നിന്നും നാട്ടിലെ ഗതാഗത നിയമങ്ങൾ പാർട്ടിക്ക് ബാധകമല്ല എന്നാണ് മനസ്സിലാക്കുന്നത്.
@StandwithTruth03
@StandwithTruth03 5 месяцев назад
അല്ലെങ്കിൽ തന്നെ കമ്മ്യൂണിസം ജനാധിപത്യത്തെ അംഗീകരിക്കുന്നില്ലല്ലോ. മനസിലായില്ലേ ? അംഗീകരിക്കാത്തത് കൊണ്ടാണ് പാർട്ടിക്ക് അതിൻ്റേതായ സമാന്തര അന്വേഷണ - നിയമ സംവിധാനവും ശിക്ഷാരീതികളും (TP) ഒക്കെ ഉള്ളത്. പാർട്ടി ജനാധിപത്യത്തെ അംഗീകരിക്കുന്നു എങ്കിൽ ഇന്ത്യൻ നിയമവ്യവസ്ഥ മാത്രം മതി: സമാന്തര സംവിധാനം ആവശ്യമില്ല.
@UNNIKRISHNANKOMBIYIL
@UNNIKRISHNANKOMBIYIL 5 месяцев назад
അല്ലെങ്കിലും എത് നിയമമാണ് ഇവർക്ക് ബാധകമായിട്ടുള്ളത്
@ramadasankurrupath9475
@ramadasankurrupath9475 5 месяцев назад
Very good.
@prasanths2386
@prasanths2386 5 месяцев назад
അശ്ലീല ആംഗ്യംപോലും...അത് കൃതമായി ഇരുട്ടത്ത് കണ്ടുപിടിച്ചു..അമ്പടി കള്ളീ..
@seemakannankara8897
@seemakannankara8897 5 месяцев назад
സ്ഥിരം കാണുന്നുണ്ടാകും
@prasanths2386
@prasanths2386 5 месяцев назад
@@seemakannankara8897 ഡ്രൈവിംഗിന്റെ ഹാന്റ് സിഗ്നല്‍ കണ്ടപ്പോള്‍ കമ്മിച്ചിയ്ക്ക് MM മണിയുടെ പാര്‍ടിക്ലാസ്സിലെ'മറ്റേ ആംഗ്യം' ആയി മനസ്സിലാക്കിയിട്ടുണ്ടാവും..ത്ഫൂ
@madhavam6276
@madhavam6276 5 месяцев назад
​@@seemakannankara8897😂
@a-ew5qo
@a-ew5qo 5 месяцев назад
​@@seemakannankara8897 അത് പൊളിച്ചു 😂
@yohannannm7021
@yohannannm7021 5 месяцев назад
ഭരണ൦കിട്ടിയതു മുതൽ പൊതുജനത്തോട് ഇവ൪ സ്ഥിര൦ ചെയ്യുന്ന പരിപടി ഇതുത്തന്നെയല്ലേ
@santhoshkurumpolil586
@santhoshkurumpolil586 5 месяцев назад
അഹങ്കാരം നിറഞ്ഞ മേയർക്ക് അഭിവാദ്യങ്ങൾ...❤
@bahuleyanayyode474
@bahuleyanayyode474 5 месяцев назад
മുന്നിലും പിന്നിലും കണ്ണുള്ള നഗരത്തിലെ ഏക പ്രഥമ പൗര. മലയാളികളുടെ കിളി പോയി.
@Balakri15
@Balakri15 5 месяцев назад
പ്രതിപക്ഷം ഇക്കാര്യത്തിൽ ഒരഭിപ്രായവും പറയുന്നില്ല കഷ്ടം തന്നെ
@UNNIKRISHNANKOMBIYIL
@UNNIKRISHNANKOMBIYIL 5 месяцев назад
പ്രതിപക്ഷം ഇതിൽ ഇടപെട്ടാൽ അത് രാഷ്ട്രീയ വിഷയമാക്കി മാറ്റും... അതോടെ ഇത് കെട്ടടങ്ങും. അല്ലെങ്കിലും പ്രതിപക്ഷ ശബ്ദം ഇല്ലല്ലോ
@sonofnanu.6244
@sonofnanu.6244 5 месяцев назад
ചുരുക്കിപ്പറഞ്ഞാൽ........ രാത്രിനേരത്ത് എവിടെയോ അടിച്ച്ഫിറ്റായികിടന്ന മേയറെ, മേയറുടെ കെട്ട്യോനും, കെട്ട്യോന്റെ വീട്ടുകാരുംകൂടി കൂട്ടിക്കൊണ്ടുവരുന്നതിനിടെയുണ്ടായൊരു ചെറിയസംഭവമായി കണ്ടാൽപോരെ?.......
@anithasudarsanan5332
@anithasudarsanan5332 5 месяцев назад
Correct
@padmasenansenan2472
@padmasenansenan2472 5 месяцев назад
കോവിന്ദൻ്റെ കാഴ്ചപ്പാട് കേരളത്തിലെ CPM ൻ്റെ കാഴ്ചയാണ്. വിവേചന ബുദ്ധിയിലെ ശരിക്കച്ചവടം തുടർന്നാൽ പെട്ടെന്ന് തകർന്നോളും
@devika2545
@devika2545 5 месяцев назад
സത്യവും നീതിയും ന്യായവും നീതിബോധവും ഇല്ലാത്ത ഒരു സമൂഹം അവരെ ഭരിക്കാൻ വേണ്ടി അതേ നിലവാരത്തിൽ ഉള്ള ആൾക്കാരെ മാത്രം തിരഞ്ഞെടുത്താൽ ഇതൊക്കെ സ്വാഭാവികം.... ഇനി ഈ വണ്ടി പോകുന്നില്ല എന്നു പറഞ്ഞപ്പോൾ ഇറങ്ങാൻ തയ്യാറായ യാത്രക്കാരുള്ള നാട്ടിൽ ഇതും ഇതിലപ്പുറവും സംഭവിക്കും...
@nisheedm7250
@nisheedm7250 5 месяцев назад
കറക്ട്
@nisheedm7250
@nisheedm7250 5 месяцев назад
എന്ത് ചെയ്യണം ചേച്ചി
@StandwithTruth03
@StandwithTruth03 5 месяцев назад
Exactly 💯
@rajeshkv9886
@rajeshkv9886 5 месяцев назад
Athe. Yathrakkar irangipoyathu shariyayilla..
@vinayankumar7100
@vinayankumar7100 5 месяцев назад
👌👌👌👌👌
@sarathkumar-oh7qz
@sarathkumar-oh7qz 5 месяцев назад
നുണ പറഞ്ഞതല്ല,,, അപ്പൊ അതു പറയുമ്പോൾ കാറിലുള്ള ആരും സുബോധത്തിൽ ആയിരുന്നില്ല,, എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത് 🤭😂😂😂
@mrsnair2025
@mrsnair2025 5 месяцев назад
നിഷ്പക്ഷവും.. 100% സത്യസന്ധവും... നീതിയുക്തവുമായ വിലയിരുത്തൽ.... ഉത്തരവാദപ്പെട്ടവർ.. ഇത് കേട്ട് യാഥാർത്ഥ്യം. മനസ്സിലാക്കട്ടെ... Thanks a lot 🙏
@ashokant.a.6880
@ashokant.a.6880 5 месяцев назад
ബുദ്ധി വികസിക്കുന്നതിനു മുമ്പു തന്നെ ഔദ്യോദിക പദവികളിൽ കയറ്റിയതുകൊണ്ടുള്ള ദോഷമാണ്
@rajesh_k97
@rajesh_k97 5 месяцев назад
അതെന്താ പബ്ലിക് ട്രാൻസ്പോർട്ട് തടഞ്ഞാൽ സാധാരണ ആൾക്കാർക്ക് കേസ് ഉണ്ടാവും എന്നിരിക്കെ മേയർ എന്ന സ്ഥാനക്കാരിക്ക് ഇത് ബാധകമല്ല? നല്ല ന്യായം👏
@KrishnaKumar-sh8cu
@KrishnaKumar-sh8cu 5 месяцев назад
ഈ നുണപറച്ചിൽ കുടുംബത്തിൽ നിന്നും കിട്ടിയതാണോ അതോ പാർട്ടി ക്ലാസിൽ നിന്നും കിട്ടിയതാണോ ?
@BaburajBabu-m1w
@BaburajBabu-m1w 5 месяцев назад
പാർട്ടി കുടുംബത്തിൽ നിന്ന് 😂😂😂
@jayashrisr5854
@jayashrisr5854 5 месяцев назад
From party and family
@johnajin4386
@johnajin4386 5 месяцев назад
സർ, സാധാരണക്കാരന് ജീവിക്കാൻ സാധിക്കാത്ത നിലയിൽ നമ്മുടെ നാട് പോയികൊണ്ടിരിക്കുന്നു. മേയർ നല്ലതുപോലെ അഭിനയിക്കുന്നുണ്ട്.
@JasmeerRavuther
@JasmeerRavuther 5 месяцев назад
🚫🚫മേയർ രാജി വെക്കണം
@b.sudarsanan5361
@b.sudarsanan5361 5 месяцев назад
എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ തന്നെ വിലയറിയാത്ത പദവികൾ കൊടുത്തു ഇരുത്തിയാലുള്ള അപകടം.
@cyrilkumar7982
@cyrilkumar7982 5 месяцев назад
ഇവർ രാഷ്ട്രപതിയുടെ വാഹനവ്യൂഹനത്തിലേക്ക് സ്വന്തം ഓദ്യോഗിക വാഹനം ഇടിച്ച് കയറ്റാൻ ശ്രമിച്ചവരാണ്
@indiann9067
@indiann9067 5 месяцев назад
Mayor arya rajendran. Thiruvananthapurathinte apamanam
@jayathirajagopal7126
@jayathirajagopal7126 5 месяцев назад
Sreejithjiii🙏🙏🙏🙏u r100% right
@hrs813
@hrs813 5 месяцев назад
മേയർ പണ്ട് പിൻവാതിൽ നിയമനം നടത്താൻ കത്ത് കൊടുത്ത വിഷയം നിഷേധിച്ചു കേസ് കൊടുത്തിരുന്നു. ആ കേസ്ൽ എന്ത് നടപടിയാണ് പിന്നീട് ഉണ്ടായത് എന്ന് കൂടി പുറത്ത് വിടണം
@devarajanpt3285
@devarajanpt3285 5 месяцев назад
മേയറും കൂട്ടരും, മദ്യ ലഹരിയിലായിരിക്കാനാണ് സാധധ്യത അല്ലാത്ത പക്ഷം ഇവർ ഇങ്ങനെ പെരുമാറില്ല മേയറേയും കൂട്ടരേയും കുടി വൈദ്യപരിശോധന നടത്തേണ്ടതാണ്
@devidas671
@devidas671 5 месяцев назад
എന്ത് ചെറ്റത്തരം കാണിച്ചാലും രക്ഷിക്കാൻ പിണു ഉണ്ട്!
@RajendraNanu-k7z
@RajendraNanu-k7z 5 месяцев назад
ഈ സംഭവം ഉണ്ടായപ്പോൾ മുതൽ ആരും മേയർക്കും mla യിക്കും ഒരു സപ്പോർട്ടും കൊടുത്തു കണ്ടില്ല അധികാരത്തിന്റെ പവർ പാവം ഡ്രൈവർ പെട്ടു
@karthikeyanpn6454
@karthikeyanpn6454 5 месяцев назад
❤❤❤❤❤ നമസ്തേ ശ്രീ യദു. നന്ദി നമസ്കാരം സർ.
@sasidharannairgk600
@sasidharannairgk600 5 месяцев назад
ശരിക്കും ഇത് ബിജെപി കാരും ഉത്തരവാദികളാണ് പണ്ട് രാഷ്ട്രപതിക്കു കുറുക്കു വെച്ചപ്പോൾ spg കാർ സ്ത്രീ ആണ് എന്ന് വിചാരിച്ചു വെറുതെ വിട്ടതാണ് കുഴപ്പം ആയതു അന്ന് ബിജെപി കാർ ഒരു പ്രതിഷേദം പോലും ഉണ്ടാക്കിയില്ല ഈ മേജർ അല്ലാത്ത mayor ക്കു ശിക്ഷ കിട്ടിയിരുന്നെങ്കിൽ പഠിക്കുമായിരുന്നു
@shobanakamath6280
@shobanakamath6280 5 месяцев назад
മേയറുടെ അഹങ്കാരം അതു തന്നേ, സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടു ഇവർക്കു അറിയില്ല
@thankolinmansas80
@thankolinmansas80 5 месяцев назад
എന്ത് ചെയ്യാന്‍ അര്‍ഹത ഇല്ലാത്ത സ്ഥാനം കിട്ടി,ആ പാവം ഡ്രൈവര്‍ psc എഴുതി കിട്ടിയ ജോലി ആകും,ഇവര്‍ക്ക്‌ ഒരു psc പരീക്ഷ എഴുതാന്‍ പോലും അറിവ് ഉണ്ടാകില്ല
@girijact6299
@girijact6299 5 месяцев назад
ശ്രീജിത്ത്‌ സാർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹
@SurendranNandanam
@SurendranNandanam 5 месяцев назад
മേയർക്കെതിരെ നടപടി എടുക്കുക. കേരളാ പോലീസ് മാതൃക ആവുക. ജയ്‌ഹിന്ദ്.
@veenak.v1654
@veenak.v1654 5 месяцев назад
രാഷ്ട്രീയക്കാർക്ക് നുണ പറയാം എന്നത് ശാസ്‌ത്രിയമായി പണ്ടേ തെളിയിച്ചിട്ടുള്ളതല്ലേ.... പിന്നെ എന്ത് 🙄( എല്ലാ പാർട്ടിക്കാർക്കും ബാധകം )
@ലൂപ്പ
@ലൂപ്പ 5 месяцев назад
ഡ്രൈവറെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയ സമയത്ത്, തിരുവനന്തപുരം മാതാവിന്റെ കാറിൽ ഉണ്ടായിരുന്ന മറ്റുള്ളവരെ ഊതിച്ചാൽ ഊ തിയ യന്ത്രം പൊട്ടിപ്പോകു മാ യിരുന്നു എന്ന് അഭിപ്രായമുള്ളവർ ഇവിടെ ലൈക്ക് ചെയ്യുക 😅
@Anil-yv7gf
@Anil-yv7gf 5 месяцев назад
Correct statement
@elzybenjamin4008
@elzybenjamin4008 5 месяцев назад
ExCtly Correct Thanks Sir . Ullathu Ullathupole Paranjathinu Big Salute
@2432768
@2432768 5 месяцев назад
നുണച്ചി മേയർ 😁😁😁
@sujathomasmkl4443
@sujathomasmkl4443 5 месяцев назад
പക്വതയില്ലാത്തവരെ പ്രമുഖ സ്ഥാനങ്ങളിൽ ഇരുത്തിയാൽ ഇതല്ല ഇതിനപ്പുറവും കാണേണ്ടിവരും 😂😂
@brigethjoseph5609
@brigethjoseph5609 5 месяцев назад
Thanks for your explanation
@venugopalb5914
@venugopalb5914 5 месяцев назад
KSRTC Swift ബസ്സിൻ്റെ നീളം 12 മീറ്ററാണ്. 12 മീറ്റർ പുറകിലുള്ള മേയറമ്മയെ ചേഷ്ട കാണിക്കണമെങ്കിൽ ഡ്രൈവർ അമാനുഷികശക്തി ഉള്ളയാൾ ആയിരിക്കണം. മേയർക്ക് ബസ് തടയാൻ അധികാരമുണ്ടോ എന്ന് ചോദിച്ചാൽ അഹങ്കാരം കാട്ടിയാലേ അന്തം കമ്മി ആകുകയുള്ളൂ. ഗതാഗതമന്ത്രി ചക്കിക്കൊത്ത ചങ്കരനാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു ഡ്രൈവർ താത്ക്കാലിക ജീവനക്കാരനായ കൊണ്ട് സസ്പെൻഷൻ സാധ്യമല്ല. അതുകൊണ്ട് മാറി നിൽക്കാൻ പറഞ്ഞു എന്നേയുള്ളൂ. മേയർ പിന്നീട് പറഞ്ഞത് ഡ്രൈവർ ലഹരി ഉപയോഗിച്ചു എന്ന് ഒരു പരാതിയാണ്. പോലീസ് പരിശോധനയിൽ ഇത് തെറ്റാണെന്ന് അറിഞ്ഞു. മേയറമ്മയുടെ പുതിയ നമ്പർ തൻ്റെ വാഹനത്തെ ഇടിച്ചിട്ട് അപായപ്പെടുത്താൻ ശ്രമിച്ചു എന്നാണ്. 12 മീറ്റർ നീളമുള്ള വാഹനത്തിൻറെ പുറകേ വരുന്ന വാഹനത്തെ എങ്ങനെ ഇടിച്ച് അപായപ്പെടുത്തും എന്ന് വെറും സാമാന്യ ബുദ്ധിമാത്രമുള്ളവർക്ക് മനസ്സിലാകുന്നില്ല. ഒന്നിലധികം നിയമലംഘനങ്ങൾ നടത്തിയ മേയർക്കെതിരെ മോട്ടോർ വാഹന വകുപ്പ് ഒരു നടപടിയും എടുക്കില്ല . കാരണം ഗതാഗമന്ത്രിക്ക് അതിനുള്ള ആർജ്ജവം ഇല്ല.
@SatheeshKumar-py1mn
@SatheeshKumar-py1mn 5 месяцев назад
തിരുവനന്തപുരത്തെ ദുരന്തം 😂😂😂😂
@karthikeyanpn6454
@karthikeyanpn6454 5 месяцев назад
❤❤❤❤❤ നമസ്തേ ശ്രീ ശ്രീജിത്ത് പണിക്കർ. നന്ദി നമസ്കാരം സർ.
@sreenivasanmadayil1488
@sreenivasanmadayil1488 5 месяцев назад
ഈ vishayavumayi ബന്ധമില്ലാത്ത ഒരു കാര്യം ശ്രീജിത്തിന്റെ ശ്രദ്ധയിൽ കൊണ്ടു വരാൻ ആഗ്രഹിക്കുന്നു. സഫിയ എന്ന സ്ത്രീ ശരിയത്തു നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കേസ് സുപ്രീം കോടതിയുടെ മൂന്നു അംഗ ബെഞ്ച് hearing നായി എടുത്തിരുന്നു. മേരി റോയ് കേസ് പോലെ കോളിളക്കം സൃഷ്ടിക്കാൻ പോകുന്ന ഈ കേസിനെ കുറിച്ച് മാപ്രകൾ മിണ്ടിയിട്ടില്ല. ഇതേ കുറിച്ച് ഒരു വിശദമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. നാനാ ജാതി മതസ്ഥർക്കും ശരിയത് നിയമം മനസ്സിലാക്കാൻ വഴി ഒരുക്കും.
@geethakrishnamma7852
@geethakrishnamma7852 5 месяцев назад
മഞ്ഞപിത്തം പിടിച്ചവർ കാണുന്നത് എല്ലാം മഞ്ഞ... Mayor ന് സംഭവിച്ചതും അതുതന്നെ.
@VIJAYACHANDRANKV-iq7uy
@VIJAYACHANDRANKV-iq7uy 5 месяцев назад
ശ്രീ. ശ്രീജിത്ത്‌ പണിക്കർ താങ്കൾ പറഞ്ഞത് വളരെ സത്യമാണ്
@aneeshrajan1248
@aneeshrajan1248 5 месяцев назад
തിരുവനന്തപുരത്ത് റോഡുസൈഡിൽ മേയറുണ്ട് സൂക്ഷിക്കുക എന്ന ഒരു ബോർഡ്‌ വെക്കുന്നത് നന്നായിരിക്കും
@malleenadhnk7214
@malleenadhnk7214 5 месяцев назад
ബസ്സ് തടഞ്ഞു നിർത്തി, "റോഡ് നിന്റെ അച്ഛന്റെ വകയാണോ" എന്ന് ആവർത്തിച്ചു ചോദിക്കുന്നു,അപ്പോൾ ലൈംഗീക അതിക്ഷേപം അല്ല എന്നുറപ്പല്ലേ... അപ്പോൾ കേസിന്റെ ബലത്തിനു വേണ്ടി മേയറുകുട്ടി നുണ പറയുകയാണെന്നു ഉറപ്പാണ്. കാർ കുറുകെ ഇട്ടില്ല എന്ന് മേയറുകുട്ടി പറയുന്നു, എന്നാൽ അതും തെറ്റാണെന്നു ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്...
@omanaraju2780
@omanaraju2780 5 месяцев назад
മുന്നിൽ പോകുന്ന ബസ്സിൽ ഇരിക്കുന്ന ഡ്രൈവർ പുറകിൽ കാറിൽ ഇരിക്കുന്ന സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ചു എന്ന് പറഞ്ഞാൽ എങ്ങനെയാ😮😮😮😮
@anzaranchal2707
@anzaranchal2707 5 месяцев назад
Simple and best speech.... നല്ല വാക്കുകൾ
@subramanianm.v147
@subramanianm.v147 5 месяцев назад
Mr.Panicker I was waiting for your responu.Your observation in this matter is valued most.Thank you keep writing for such matters.
@sebinantony6983
@sebinantony6983 5 месяцев назад
ഡ്രൈവിംഗുമായി ബന്ധപ്പെട്ട കേസ് നില്ക്കില്ല എന്നു കണ്ടപ്പോൾ ലൈംഗിക വിഷയമാക്കി.
@sree3270
@sree3270 5 месяцев назад
മേയറിക്കി നടുറോഡിൽ റോഡ് തടയാൻ ഒരു അവകാശവും ഇല്ല.
@saraswathishaji4726
@saraswathishaji4726 5 месяцев назад
ഡ്രൈവർക്ക് നീതി ലഭിക്കണം പാവം. ❤🙏🙏🙏🌹
@ജോസഫ്-ഠ2ജ
@ജോസഫ്-ഠ2ജ 5 месяцев назад
KSRTC ബസ്സിൻ്റെ ഇടത് വശത്ത് കൂടി എന്തിനാ ഓവർടേക്ക് ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ പറയേണ്, ഇടത് ഉണ്ടെങ്കിലെ ഇന്ത്യ ഉള്ളൂ എന്ന് 😀🤣😂🤣😂
@ajichandran1316
@ajichandran1316 5 месяцев назад
Edathundenkile talibanullu 😂
@pkvnair602
@pkvnair602 5 месяцев назад
വളരെ സൂക്ഷ്മമായി ഈ സംഭവത്തെ വിശകലനം ചെയ്തു. നിസ്സാരമായ ഒരു കാര്യത്തിൽ അനവസരത്തിലും ആവശ്യമില്ലാതെയും ഇടപെട്ട് ഈ പരുവത്തിൽ എത്തിച്ചൂ. മേയർക്ക് ആ ബസ്സിന്റെ ഒപ്പം ഡെപ്പോയിലെത്തി വേണ്ട നടപടി എടുത്തിരുന്നു എങ്കിൽ ഇത് വല്ലതും സംഭവിക്കുമായിരുന്നോ.
@indira5962
@indira5962 5 месяцев назад
എങ്ങനെയെങ്കിലും അയാളു duty കഴിഞ്ഞു വീട്ടിൽ പോകാൻ നോക്കുമ്പം ഇവരെ ആഗ്യം കാണിച്ചെന്ന്. കള്ളം .പച്ചകള്ളം,
@sradhakrishnan4593
@sradhakrishnan4593 5 месяцев назад
Adhikarikaludey goonda vilayaattom 😊!
@human7178
@human7178 5 месяцев назад
ഞങ്ങളെ നിങ്ങൾക്ക് അറിയില്ല വിപ്ലവം ഞങ്ങൾക്ക് പുത്തരിയല്ല.. ഇങ്കുലാവ് ചിന്താവാ.... മാർക്സ് മുത്തപ്പൻ ചിന്താവാ കാരണഭൂതൻ ചിന്താവാ
@ktdasankt1782
@ktdasankt1782 5 месяцев назад
Sri.panicker very excellent explanation.thanks.
@msaliht007
@msaliht007 5 месяцев назад
ചിലപ്പോഴെങ്കിലും ഇങ്ങനെ സ്ത്രീകൾക്ക് അനുകൂലമായുള്ള നിയമങ്ങൾ സ്ത്രീകൾ ദുരുപയോഗം ചെയ്യാറുണ്ട്. അതിൽ ഒരു ഉദാഹരണം പോലെ തോനുന്നു.
@sahajeevanchalikara3126
@sahajeevanchalikara3126 5 месяцев назад
ഇതൊക്കെ പാർട്ടിക്ക് ദോഷം ചെയ്യും
@sreelathasreelatha-l3f
@sreelathasreelatha-l3f 5 месяцев назад
Thankyousreejith
@balannair9687
@balannair9687 5 месяцев назад
Sreejithji.... 🙏 Supporting your openion. Excellent!
@madhusudanan8693
@madhusudanan8693 5 месяцев назад
ഇലക്ഷൻ കഴിഞ്ഞ സ്ഥിതിക്ക് പാർട്ടിക്കാരും ഒന്നും ഇതിനകത്ത് ഇടപെടില്ല അല്ലായിരുന്നുവെങ്കിൽ പവനായി ശവമായി ആരൊക്കെ എടുത്തുചാടുമായിരുന്നു
@s-eprath
@s-eprath 5 месяцев назад
Correct 👍🏻👌🏻
@Anilkumar-xc9rs
@Anilkumar-xc9rs 5 месяцев назад
CCTV പണ്ടേ നമുക്ക് പാരയാണ്
@ShajiVarghese-ml7vm
@ShajiVarghese-ml7vm 5 месяцев назад
Very very.thanks
@sujeshc5751
@sujeshc5751 5 месяцев назад
എത്ര കൃത്യമായാണ് ഈ സംഭവത്തെ ജനങ്ങൾക്കും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ച പണിക്കർ ചേട്ടന് എൻറെ കൂപ്പുകൈ പക്ഷേ അധികാരം കിട്ടിയാലും പണിക്കര് ചേട്ടനും ഇതുപോലെ ആവും എന്നുള്ള കാര്യം ഉറപ്പാണ് അതാണ് നമ്മുടെ നാട് അധികാരം ഉള്ളവൻ രാജാവ്
@vinod3926
@vinod3926 5 месяцев назад
വിനാശകാലെ വിപരീത ബുദ്ധി. എല്ലാം ഭഗവാന്റെ ലീലാ വിലാസങ്ങൾ.
@karthikeyan9387
@karthikeyan9387 5 месяцев назад
അര്യ ഇതുവരേ പറഞ്ഞതുമുഴുവ'ൻ നുണമാത്രമാണ് അപ്പോൾ മെമ്മറി കാർഡ് കാണതയത് അക്കം ഇത് ഒരു അന്വാഷണം നടത്തണം ഇര അരായാലും നിതി കിട്ടണം.
@RajeevPrabhakaranNair
@RajeevPrabhakaranNair 5 месяцев назад
പണ്ട് ഇഷ്ടിക കേസ് അറിഞ്ഞൂടെ..
@rajithkumar4146
@rajithkumar4146 5 месяцев назад
💯👍 super
@വേലപ്പൻ
@വേലപ്പൻ 5 месяцев назад
ആ സംഭവം അതേ സമയത്ത് പുനരാവിഷ്കരണം നടത്തണം
@AnilKumar.D-z3o
@AnilKumar.D-z3o 5 месяцев назад
റിസർവ് ചെയ്ത് വന്ന യാത്രക്കാർ എങ്ങോട്ട് പോയി വഴിയിൽ രാത്രി ഇറക്കി വിടാൻ ആണെങ്കിൽ പിന്നെ കെഎസ്ആർടിസി വെറുതെ സർവീസ് നടത്തിയാൽ പോരെ ,എന്നാലും പാതിരാത്രി ഇറക്കിവിട്ട യാത്രക്കാർ എങ്ങോട്ട് പോയാന്തോ മേയറെ ചിരിപ്പിക്കല്ലേ നിങ്ങക്ക് പറ്റിയ പണിയല്ല ഇത് കുറച്ചു കൂടി പുസ്തകം പഠിക്കാൻ ഉണ്ട്
@Blathurkaran
@Blathurkaran 5 месяцев назад
Well said
@sreekumarid7188
@sreekumarid7188 5 месяцев назад
You are correct 💯 Sir
@renjithkumar2828
@renjithkumar2828 5 месяцев назад
മേയറെ നുണ പരിശോധനക്ക് വിധേയയാക്കേണം
@hummmusic8103
@hummmusic8103 5 месяцев назад
ഇവിടെ നോക്കു ഒരു തൊഴിലാളി പ്രസ്ഥാനം പൊതുജനത്തിന് സർവീസ് നടത്തിയ ഒരു പാവം തൊഴിലാളിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന കാഴ്ച്ച എന്തു വിരോധാഭാസം അധികാരം മുതലാളിത്തൊത്തിന്റ പിടിയിലായോ 🙏🏽🙏🏽🙏🏽🙏🏽
@mathangikalarikkal9933
@mathangikalarikkal9933 5 месяцев назад
SPanicker👍
@piclight3031
@piclight3031 5 месяцев назад
ഡിലീറ്റ് ചെയ്യതത് റിക്കവറി ചെയ്ത് ഇടുക്കാം
@monsonmathew2065
@monsonmathew2065 5 месяцев назад
യെദുവിനോടൊപ്പം ❤️❤️👍👍👍
@vasudevannamboori6266
@vasudevannamboori6266 5 месяцев назад
വസ്തുനിഷ്ഠമായ നിരീക്ഷണം -ജനപ്രതിനിധികളായാലും മറിച്ച് സാധാരണക്കാരായാലും ചെയ്യാൻ പാടില്ലത്തതാണ് മാർഗ്ഗതടസം സൃഷ്ടിക്കുന്നതും സീബ്രാലൈനിൽ പാർക്ക് ചെയ്യുന്നതും -
@sreedevipr2170
@sreedevipr2170 5 месяцев назад
എന്തിനും ന്യായീകരിക്കാനും സപ്പോർട്ടു ചെയ്യാനും ആളുള്ളതുകൊണ്ടല്ലേ ഇമ്മാതിരി വൃത്തികേട് ആവർത്തിക്കുന്നത്. ഗവർണ്ണർ..... സിദ്ധാർത്ത്....: etc
@vasuk8091
@vasuk8091 5 месяцев назад
അപ്പം കോയിന്നൻറെ ഒരു ഗതികേട്
@gopalakrishnapillai5911
@gopalakrishnapillai5911 5 месяцев назад
ഇന്നു വാർത്തകളിലൂടെ ലഭിച്ചതെല്ലാം നുണ,പെരും നുണ.അവ പറഞ്ഞതോ ഒരു വിഭാഗം രാഷ്ട്രീയ നേതാക്കൾ.പുറകെ രാഷ്ട്രീയ ബോധത്തെപ്പറ്റി ഓരോ പ്രസംഗവും.
@radhakrishnan6182
@radhakrishnan6182 5 месяцев назад
മേയറുടെ പ്രവര്‍ത്തി ന്യായീകരിക്കാൻ കഴിയില്ല...അവർ ഔദ്യോഗിക യാത്രയിലല്ല. വാഹനം സർക്കാർ വാഹനമല്ല ....ബസ്സ് ട്രിപ്പ് മുടക്കിയ സാഹചര്യം ഉണ്ടാക്കിയ പ്രവര്‍ത്തിക്ക് മേയറും MLA യും മാപ്പ് പറയേണ്ടതാണ്. ല്ല.
Далее
The Future of Brawl Stars in 2025!
04:27
Просмотров 2,3 млн