Тёмный

അയ്യേ! Tovi അണ്ണനോ? 🤣 ഭാവനയെ വട്ടം കൂടി ട്രോളി ടോവിനോയും ചന്ദുവും ബാലുവും 🔥 Must Watch 

Jango Space TV
Подписаться 422 тыс.
Просмотров 536 тыс.
50% 1

#Nadikar #TovinoThomas #JeanPaulLal #SoubinShahir #Bhavana #divyapillai #baluvarghese #chanthu #haidarali #haidaraliinterview
For advertisements and collaborations :
pr@teamjangospace.com
Subscribe Us
For Latest Short Films & Musical Albums : / teamjangospace
|| ANTI-PIRACY WARNING ||
This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Развлечения

Опубликовано:

 

28 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 544   
@sumeshpurushothaman2825
@sumeshpurushothaman2825 Месяц назад
ഭാവനയെ ഇങ്ങനെ ചിരിച്ചു ഹാപ്പി ആയികാണുമ്പോ എന്തോ വല്ലാത്ത സന്തോഷം 🥰♥️♥️♥️🙏🏻🙏🏻
@Jyothi-qm8jk
@Jyothi-qm8jk Месяц назад
True
@aleenaambadi7769
@aleenaambadi7769 Месяц назад
@@Sameer-om8yp ച്ഛി...നാണമില്ലേ അവനു വേണ്ടി വാദിക്കാൻ... കേസ് തെളിഞ്ഞില്ല എങ്കിലും അവനെതിരെ തെളിവുകൾ വരുന്നത് ഒന്നും താൻ അറിയുന്നില്ലേ... എന്ത് വിഷയം വന്നാലും ആദ്യം വിരൽ ചൂണ്ടുന്നത് പെണ്ണിന് നേരെയാണ്... ഇങ്ങനെയാണെങ്കിൽ അവൻ തെറ്റുകാരൻ ആണെന്ന് തെളിഞ്ഞാലും താനൊക്കെ അവനു വേണ്ടി ഇതുപോലെ വാദിച്ചോണ്ട് ഇരികുവല്ലോ...
@Sameer-om8yp
@Sameer-om8yp Месяц назад
@@aleenaambadi7769 തെളിയിക്കാൻ കഴിഞ്ഞിട്ടില്ലല്ലോ പിന്നെ ഇവിടെ ഉള്ള എല്ലാ നിയമവും പെണ്ണിന് anugoolam ആണ് ചിലർ അതിനെ മുതലാക്കുന്നു
@abc123def4
@abc123def4 Месяц назад
Oro santhoshikan karanagal..
@danglinganjuu
@danglinganjuu Месяц назад
👍🏼♥️
@Aswathyish
@Aswathyish Месяц назад
So glad to see Bhavana smiling. Let you shine throughout ❤
@yoyu2288
@yoyu2288 Месяц назад
Ayn
@kiran.rpillai1949
@kiran.rpillai1949 Месяц назад
🥱​@@yoyu2288
@shafihamza9509
@shafihamza9509 Месяц назад
@@yoyu2288enthaa ee malaran. Ellaadthum kondoyi same maynu idndalloo..
@raimazwonderworld
@raimazwonderworld Месяц назад
@@yoyu2288ayinu nee ninte ammaye pettanu vilk 😂😂
@swathi5271
@swathi5271 Месяц назад
🥰
@geobuilders47
@geobuilders47 Месяц назад
ഭാവനയുടെ ചിരി നല്ല ഭംഗിയുണ്ട് ❤❤❤ മോളെ ഭാവനെ നീ ഇങ്ങനെ നന്നായി ചിരിക്കുമ്പോൾ ഞങ്ങളുടെ ഹൃദയത്തിനും ഒരു സന്തോഷം . മോൾക്ക് നല്ലതു വരട്ടെ
@yoyu2288
@yoyu2288 Месяц назад
Ayn
@kiran.rpillai1949
@kiran.rpillai1949 Месяц назад
​@@yoyu2288🥱
@aleenaambadi7769
@aleenaambadi7769 Месяц назад
@@yoyu2288 തനിക് ഇഷ്ടമുള്ളത് കമന്റ് ചെയ്യാൻ സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതി എല്ലാത്തിനും അയിന് അയിന് എന്ന് ചോദിക്കാൻ തന്നോട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ ??? എല്ലാ കംമെന്റിന്റെയും താഴെയുണ്ടല്ലേ അയിന് അയിന്...അവർ അവരുടെ അഭിപ്രായം പറയുന്നു... So whats the big deal ???
@sanjusivaji
@sanjusivaji Месяц назад
21:06 ഭാവനയോടെ സിരി😅😅
@anzafibrahim
@anzafibrahim Месяц назад
ഓ സെരി uncle 😇
@Krishnaanju98
@Krishnaanju98 Месяц назад
ഭാവന നിങ്ങൾ ഈ cmnts വായിക്കണം.. നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കാൻ നിങ്ങളുടെ സന്തോഷം കാണാൻ വേണ്ടി പ്രാർത്ഥിക്കുന്ന ഒരുപാട് പേര് ഉണ്ട്..
@ardhraa994
@ardhraa994 Месяц назад
Bhavana spreads a positive vibe throughout. ഒരു സമയം വിഷമിപ്പിച്ച കാര്യങ്ങൾ പോലും നർമ്മബോധത്തോടെ പറഞ്ഞുപോവാൻ കഴിഞ്ഞെങ്കിൽ she is a real fighter. ഇത്രയും വർഷമായിട്ടും lively ആയി നിൽക്കുന്നതും അതുകൊണ്ടാണ്. So happy for u bhavna 🥰
@dreamview5811
@dreamview5811 Месяц назад
ഭാവന... താങ്കൾ ഈ ഇന്റർവ്യൂ വളരെ മനോഹരമാക്കി❤‍🩹👌
@SujathaSaji-hi9is
@SujathaSaji-hi9is Месяц назад
കൂടെ നടന്നവരുടെ ഏറ്റവും വലിയ ചതി അനുഭവിച്ച കുട്ടി ഭാവന.... ഞങ്ങളുടെ പ്രാർത്ഥനയിൽ എപ്പോഴും ഉണ്ടാകും...
@sharuperunchery3188
@sharuperunchery3188 Месяц назад
Athenthinado eppo evide parayane.. Move on.. Avalk kuzhappamilla pinne ningalk aano prasnam.. Avala traumayil ninnum munnot poyi orupadu dooram.. Ua e golden visa vare achieve cheythu.. Ninaglk anallo sookkedu.. Public ayi engane cmnt edanda karyamonnumilla.. Kodathi polum peru parayarilla..
@mpaul8794
@mpaul8794 Месяц назад
മോൾടെ ചിരി കാണുമ്പോ മനസ്സിന് ഒരു സുഖം. ഒത്തിരി ഇഷ്ടം. കൊച്ചിനെ കണ്ടിട്ടാണ് ഞാൻ ഈ ഇന്റർവ്യു കാണാൻ വന്നത്.
@harithashyam8469
@harithashyam8469 Месяц назад
ഭാവന ഈ അടുത്തിടെ ഇത്രയും മനസറിഞ്ഞു ചിരിക്കുന്നത് കണ്ടിട്ടില്ല....❤❤❤
@devikadileep3404
@devikadileep3404 Месяц назад
ഭാവന സന്തോഷം ആയിട്ട് ഇരിക്കട്ടെ 🥰🥰🥰🥰🥰
@mother.of.a.cute.boy87
@mother.of.a.cute.boy87 Месяц назад
ഭാവന 😍😍😍ഈ ചിരിയും സന്തോഷവും എന്നും ഉണ്ടാവട്ടെ 😍😍😍😍ഈ ചിരിയുടെ പിന്നിൽ ഒരുപാട് വേദനകൾ സഹിച്ചുന്നറിയാടാ 🙏🙏🥰🥰🥰
@krishsruthy139
@krishsruthy139 Месяц назад
Really love to see Bhavana .... so beautiful and charming.. love to see you in more malayalam movies.
@yoyu2288
@yoyu2288 Месяц назад
Ayn
@abhishekmsabhishekms5826
@abhishekmsabhishekms5826 Месяц назад
​@@yoyu2288oonmb
@fathi456
@fathi456 Месяц назад
A​nte thala😂@@yoyu2288
@kiran.rpillai1949
@kiran.rpillai1949 Месяц назад
​@@yoyu2288🥱
@pkarjun3658
@pkarjun3658 Месяц назад
സത്യം പറഞ്ഞാൽ ഇപ്പോ മലയാളത്തിൽ ഇറങ്ങുന്ന പടങ്ങളുടെ interview മാത്രം കണ്ടാൽ മതി പൊളി vibe ആണ് ❤.. ചിരിച്ചു മരിക്കും 😄😄... പേട്ടന്റെ promotion ഇന്റർവ്യു മാത്രമേ ഉളൂ ശോകം.. 🙄... Trailer ൽ bhavana പറയുംപോലെ കർമ is not joke 👍.. Comments മാത്രം നോക്കിയാൽ മതി ഇപ്പോ എത്ര മാത്രം ജനങ്ങൾ ആണ് support... മോളെ മുന്നോട്ടു ❤👍👍👍
@ajovarghese5372
@ajovarghese5372 Месяц назад
ഭാവന എന്നും ഇതുപോലെ സന്തോഷമായി ഇരിക്കട്ടെ. ❤️❤️🥰
@Shadowgrey98
@Shadowgrey98 Месяц назад
Her laugh is an inspiration to all womens who went through trauma U didn’t lose anything only the mental stress Ur still the same
@Shubha-en4xk
@Shubha-en4xk Месяц назад
It's such an honour for watching Bhavana with full of spirit. She is THE INSPIRATION to all the women who have gone through trauma. God bless you 💕
@yoyu2288
@yoyu2288 Месяц назад
Ayn
@yoyu2288
@yoyu2288 Месяц назад
Choicho
@abhishekmsabhishekms5826
@abhishekmsabhishekms5826 Месяц назад
​@@yoyu2288ninakk antha pettante mood thange akum allel ethra kadi anthina
@kiran.rpillai1949
@kiran.rpillai1949 Месяц назад
​@@yoyu2288🥱
@priyanka8582
@priyanka8582 Месяц назад
@@yoyu2288yes
@TheAllikutty
@TheAllikutty Месяц назад
എത്ര കാലമായി ഭാവനയെ ഇത്ര ചിരിച്ചു കാണുന്നത്.. മനസ്സ് നിറഞ്ഞു ❤❤❤
@kp-xs3gr
@kp-xs3gr Месяц назад
Tovino n Bhavana nice pair ❤❤❤❤ n its true that Bhavana's smile is very genuine and contagious!!!
@theunspoken4102
@theunspoken4102 Месяц назад
'ജനപ്രിയ സ്ത്രീവിരുദ്ധന്റെ' അണ്ണാക്കിൽ കിട്ടുന്ന അടി ആകട്ടെ ഈ സിനിമയുടെ വിജയം. 😊👍🏽
@pkarjun3658
@pkarjun3658 Месяц назад
സ്വയം പ്രഖ്യാപിത ജന അപ്രിയൻ 🥴.. 😃
@UnKnown-bc9ij
@UnKnown-bc9ij Месяц назад
Nalla vijayam anu🤣🤣🤣🤣
@MrSriram00007
@MrSriram00007 Месяц назад
ഭാവന പണ്ട് പസർ സുനിയുടെ കൂടെ കളിച്ചു വെള്ളമടിച്ചു നടന്നപ്പോൾ no കംപ്ലയിന്റ് അത് കഴിഞ്ഞു.. ഓൾടെ കളി പുറത്തകാറായപ്പോൾ കേസ് 🥴🥴🤮അലവലാതി
@theunspoken4102
@theunspoken4102 Месяц назад
@@MrSriram00007 ലേശം ഉളുപ്പ്... 🤌🏽
@Achu14ProMax
@Achu14ProMax Месяц назад
Bhavana ye etrem happy ayi kaanan pattiyathil orupaad sadoshm ❤❤
@rbraa14
@rbraa14 Месяц назад
Bhavana light ayit oru outline paranjo film nde😂😁 btw so nice to see her happy like this🥰
@rahulm829
@rahulm829 Месяц назад
ഇതാണ് ഞങ്ങളുടെ പഴയ ഭാവന ❤️❤️🔥🔥
@Gtsoij
@Gtsoij Месяц назад
hey 2k kid ethalla bhavana sound modulation Face oke change ayi 😂
@user-kt3ms9fb8u
@user-kt3ms9fb8u Месяц назад
Manushyan alle pullee ​@@Gtsoij
@user-xh7nw6gb7c
@user-xh7nw6gb7c Месяц назад
​@@Gtsoij athalla ayal udeshiche kovalji fan😂
@Gtsoij
@Gtsoij Месяц назад
@@user-xh7nw6gb7c oru 2k vannathin kondallo 😂😂 bhavana old look and sound ariyathe nee appolada avlude fan ayye
@user-xh7nw6gb7c
@user-xh7nw6gb7c Месяц назад
@@Gtsoij athenthaa pazhaye bhavanade Cinema onnum tvil idaar illee ariyathe irikkan. Aayal udeshichath lookinte karyamalla bhavana survived a depressive state in her life and achieved happiness as like before she was. The happiness in her face make us all happy and the sadness in kovaljis face make us double happy . Kettodaaa pidanaveeran faneeeeeeeee....
@anaika.n.s3349
@anaika.n.s3349 Месяц назад
ഭാവന ഇനിയും ചിരിക്കണം പേട്ടൻ കരയണം
@sajithsadadivan8627
@sajithsadadivan8627 Месяц назад
ആദ്യമായി ഭാവന യുടെ ഇന്റർവ്യൂ മുഴുവൻ കണ്ടു....❤ ഞാൻ എന്താ പൂച്ചയോ..😂😂😂 24:45
@remyavedhi4784
@remyavedhi4784 Месяц назад
Bhavana ♥️
@ProfullaBalakrishnan-vh7vo
@ProfullaBalakrishnan-vh7vo Месяц назад
Happy to see Bhavana laughing openly with full humour spirit .
@jubykuriakose
@jubykuriakose Месяц назад
Smile wider hold your head higher bhavna 🥰🥰🥰 you can’t even imagine how many of us wish to see that
@ayisharasheed8544
@ayisharasheed8544 Месяц назад
ഭാവന ഹാപ്പി ആയി കാണുമ്പോ ഒരുപാട് സന്തോഷം. അതിനേക്കാൾ സന്തോഷം കമൻ്റ്സ് ബോക്സ് വായിക്കുമ്പോൾ. The way everyone celebrating her happiness❤❤
@abshadabshad1205
@abshadabshad1205 Месяц назад
കുറച്ചു നാള്ളുകൾക്കു ശേഷം ഭാവനയെ ഹാപ്പി ആയി കണ്ടു 🔥
@barathchandranbarathchandr4803
@barathchandranbarathchandr4803 Месяц назад
ഭാവനയുടെ ഈ ചിരി കാണുമ്പോൾ എന്തോ ഒരു സന്തോഷം ❤❤ ഇന്നും ഇങ്ങനെ ഇരിക്കണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 😊😊😊
@sskumar912
@sskumar912 Месяц назад
NICE TO WATCH BHAVANA REALLY ENJOYED
@user-zr9id7bf2k
@user-zr9id7bf2k Месяц назад
Extremely happy to see you Bavana laughing , thanks for the whole team 😊🥳❤
@abcdefghi737
@abcdefghi737 Месяц назад
Bhavanakke orupade opportunity malayalathil kittiyal nannayirunnu❤cute bubbly.santhosham und ethra happy ayi erikkunath kanditte.
@pumpkinpasties
@pumpkinpasties Месяц назад
Bhavana looks so happy! I hope she keeps smiling...she deserves to have all the happiness in the world.
@msd9338
@msd9338 Месяц назад
Happy to see that vibrant bhavana again
@Gtsoij
@Gtsoij Месяц назад
😂appo nee telegu il eval ullath arayulle
@ardraithal
@ardraithal Месяц назад
കമൻ്റ് ബോക്സ് കാണുമ്പോൾ തന്നെ വലിയ സന്തോഷം,അഭിമാനം. മല്ലൂസ്❤
@binusivaramapillai3919
@binusivaramapillai3919 Месяц назад
ഭാവന പൂച്ച അന്നോ സൂപ്പർ . keep this smile god bless you
@marjanatmundambra8981
@marjanatmundambra8981 Месяц назад
ഭാവനയുടെ ചിരി കാണുമ്പോൾ മനസ് നിറഞ്ഞു ❤❤🤲🤲
@priyadarshan4258
@priyadarshan4258 Месяц назад
Bhavana😍
@bincymathewalex376
@bincymathewalex376 Месяц назад
Nice to bhava is smilies full hearted
@krishnamoorthy2118
@krishnamoorthy2118 Месяц назад
ഭാവനയുടെ ഓരോ ചിരിയും ജയിൽ പ്രിയന്റെ ചളിഞ്ഞ മോന്തക്കിട്ടുള്ള ചവിട്ടാണ്... 💪💪💪💪
@Target..5
@Target..5 Месяц назад
Glad to see u bhavana ur smiling face ❤ and ur happy conversation...kurach kalam ayit bhavana d interview kalil nthoo missing ayin....yes finally she is back with bang❤
@shihab1998
@shihab1998 Месяц назад
പ്രിയ സഹോദരി ഭാവന ധൈര്യമായി മുന്നോട്ടുപോകുക ❤
@sadikpv
@sadikpv Месяц назад
24 വർഷം മുന്നേ വന്ന് ഇപ്പോഴും നായികയായി തുടരുന്ന മലയാളത്തിന്റെ "Trisha "
@SanthoshKumar-yy5es
@SanthoshKumar-yy5es Месяц назад
22 years..
@govind4173
@govind4173 Месяц назад
Trisha?
@AryansKeethhouse
@AryansKeethhouse Месяц назад
24 കൊല്ലം ഒന്നും ആയില്ല..16 വയസിൽ ആണ് നായിക് ആയത് ഫസ്റ്റ്..37 വയസ്സ് വല്യ പ്രായം ഒന്നും alla
@anupamaanu9534
@anupamaanu9534 Месяц назад
ഭാവനയെ ഇങ്ങനെ happy ആയി കണ്ടതിൽ വളരെ ഏറെ സന്തോഷം 🥰...
@hareethaathul
@hareethaathul Месяц назад
Happy to see her smiling.. Lv u ഭാവന ❤️
@LoVe-iu9rd
@LoVe-iu9rd Месяц назад
Glad to see happiness in Bhavana face 😊
@rojarois5830
@rojarois5830 Месяц назад
So happy that she is smilinggg❤❤❤
@keepthechange7067
@keepthechange7067 Месяц назад
Bhavana ❤ welcome back… happy to see her with smile ❤
@Lima3578user
@Lima3578user Месяц назад
Bhavana is so bubbly and she is glowing .. enjoyed the interview
@Beingwanderingsoul
@Beingwanderingsoul Месяц назад
Bhavna ❤❤
@mubashirahaneefa9646
@mubashirahaneefa9646 Месяц назад
മനസ്സറിഞ്ഞു ചിരിച്ചു spr
@AftermeMetoo
@AftermeMetoo Месяц назад
Bavanayil ninnu manasilakavuna oru karyam Oru prashnavum prashnamala
@Faawrites123
@Faawrites123 Месяц назад
She suffered a lot 😢 but she overcome somehow 😍
@priyakris3616
@priyakris3616 Месяц назад
No she defeated the pain with her courage & confidence..brave girl❤
@morphuesff8398
@morphuesff8398 Месяц назад
ഭാവനയുടെ ഏറ്റവും കൂടുതൽ എന്നെ ചിരിപ്പിച്ച കോമഡി ഒരു മരുഭൂമിക്കഥയിലെ മുകേഷും ലാലേട്ടനും ഭാവനയും കൂടിയുള്ള ഫസ്റ്റ് കോമ്പോ സീൻസ് ആണ്.... ഇപ്പൊ കണ്ടാലും ചിരിച് ഒരു വഴിക്കാവും 😂😂😂😂😂
@snowdrops9962
@snowdrops9962 Месяц назад
ഭാവന എന്നും ഇതേ സന്ദോഷത്തോടെ ഇരിക്കട്ടെ... 🙏🏻🥰❤️❤️
@Nee.421
@Nee.421 Месяц назад
ഭാവന ❤❤
@fathimams7628
@fathimams7628 Месяц назад
Bhavana chechiii is so humble and sweet 🧁❤ the way she spoke ☺️ to others love you 😍 chechii big fan ❤
@jominajames
@jominajames Месяц назад
Happy to see Bhavana❤
@remyarajum4827
@remyarajum4827 Месяц назад
ഭാവനയെ കാണാൻ വേണ്ടി മാത്രം❤
@prasadgnair6961
@prasadgnair6961 Месяц назад
Me too
@keshu8132
@keshu8132 Месяц назад
ഞാനും
@bincybenny4655
@bincybenny4655 Месяц назад
Njanum
@vibe1776
@vibe1776 Месяц назад
Malayali da...... Bhavana support.....nokk makkale......😍😍😍😍😍
@saranyas6280
@saranyas6280 Месяц назад
Feeling happy to see her smile like this..
@manjusabu1451
@manjusabu1451 Месяц назад
അയ്യോ ചിരിച്ചു ചത്തു 😀🥰🥰🥰🥰bhavana❤❤
@bijipyohannan8254
@bijipyohannan8254 Месяц назад
So haaappppiiieee to see bhavana smiling like this😊
@sumeshnair2627
@sumeshnair2627 Месяц назад
Happy to see bhavana like this cute happiest smile❤❤❤❤❤❤...and happy to see u all.. love you all❤❤❤
@nimmip4777
@nimmip4777 Месяц назад
Bavs...❤❤..pazhaya Bavanaye kandathil orupaadu santhosham
@ThoughtsbyGopika
@ThoughtsbyGopika Месяц назад
So happy to see Bhavana laugh. Pandathe pole 😍😍😍♥️♥️♥️♥️ More power to you!! 😍😍
@user-in7lf3wn9b
@user-in7lf3wn9b Месяц назад
ഭാവന❤❤❤ ദൈവം അനുഗ്രഹിക്കട്ടെ മോളെ
@MalluKitchen-ky1gp
@MalluKitchen-ky1gp Месяц назад
Hppy to see you bavana ❤
@sreyasps5821
@sreyasps5821 Месяц назад
Bhavana strong women ❤❤❤
@aneeshashaiju4381
@aneeshashaiju4381 Месяц назад
Bhavana 💞
@Rinshazlenz
@Rinshazlenz Месяц назад
Happy to see.you bhavana ❤❤❤❤
@jacksonp64
@jacksonp64 Месяц назад
Glad to see her happiness though still fights with lot of pain in life🎉❤
@SOMPALLISAMPATHRAJESHKUMAR
@SOMPALLISAMPATHRAJESHKUMAR Месяц назад
I am fan of Bhavana menon mam's laugh. Please upload more laughs of Bhavana mam videos. Bhavana mam you can laugh always with happy.
@yoyu2288
@yoyu2288 Месяц назад
😂
@ragnarok774
@ragnarok774 Месяц назад
Itheth funda 🙄 chiri matram oru video akki tharano😂
@Aju4979
@Aju4979 Месяц назад
ഇതെന്തോന്ന് 🫡
@krishnaaaa999
@krishnaaaa999 Месяц назад
ഭാവന ❤️❤️❤️❤️❤️❤️❤️ love u ചേച്ചി..... ഒരുപാട് ഫിലിം അഭിനയിക്കണം
@krishnendus2393
@krishnendus2393 Месяц назад
Bhavana chechide manass niranjulla ❤smile ❤kanan vendi mathram full interview kandu❤❤❤❤😘😘😘😘🥺😘😘😘😘😘🌈i am so happyyyyyyy with her smile❤and chanthu aytlla bond❤❤😍😍
@justmemyself3281
@justmemyself3281 Месяц назад
Love and support bhavana ❤
@ancyjohn1518
@ancyjohn1518 Месяц назад
So good to see Bhavanas bubbly version again on interviews
@pkarjun3658
@pkarjun3658 Месяц назад
Brave bhavana 👍❤... മുന്നോട്ടു 👍
@surumic.s5423
@surumic.s5423 Месяц назад
Bhavna❤
@user-uw4sk2vq1l
@user-uw4sk2vq1l Месяц назад
Happy to see Bhavana Smile❤❤
@Anna-xb6zz
@Anna-xb6zz Месяц назад
Njangade annithi kutty eppolum santhosham ayrikatte.othiri sushichuaanu she is choosing movie. Wish to see u in more movies. We love u a lot bhavana ❤.
@AparnaGopakumar-dx8jl
@AparnaGopakumar-dx8jl Месяц назад
ടോവിനോ ഏട്ടൻ ❤️😍🥰
@niyaahere4493
@niyaahere4493 Месяц назад
ഈ ചിരി എന്നും മായാതെ ഉണ്ടാകട്ടെ... എനിക്കും ഒരു കുഞ്ഞു മോൾ ആണ് ഉള്ളത്...എന്റെ വിവാഹത്തിന് മുൻപ് നടന്ന ദുരന്തം ആണ് അത്... നിങ്ങൾക്ക് നീതി കിട്ടണം...
@jyosilinjoy3096
@jyosilinjoy3096 Месяц назад
So happy to see Bhavana smiling 😊
@sreelathan1572
@sreelathan1572 Месяц назад
ഞാനെന്താ പൂച്ചയോ ?😂😂😂😂 Bhavana ❤❤❤
@juliejohn9571
@juliejohn9571 Месяц назад
So happy for Bhavana 😍😍😍
@user-yz4hw9zv4m
@user-yz4hw9zv4m Месяц назад
Be happy bhavana🥰 keep smiling always🥰🥰🥰🥰
@rozario153
@rozario153 Месяц назад
Bavi mole u rocks .love u lots❤😂...2 time kanum ee 🎥
@haroonaboo368
@haroonaboo368 Месяц назад
Chandhu❤️
@bullshit_ppl
@bullshit_ppl Месяц назад
Waste material
@bullshit_ppl
@bullshit_ppl Месяц назад
Nepo kid
@Faawrites123
@Faawrites123 Месяц назад
So glad to see you this happy Bhavana ❤🥰
@rejithav683
@rejithav683 Месяц назад
Love ❤️ Bhavana
@fidha3150
@fidha3150 Месяц назад
great to see you smile..
@user-lv2og9ck8k
@user-lv2og9ck8k Месяц назад
Bhavana my all time fav❤
@AthulyaNadol
@AthulyaNadol Месяц назад
Bhavana so happy to see you here. Keep going. ❤ We all are with you ❤
@anjithaau8708
@anjithaau8708 Месяц назад
Highlight of the interview 🎉 Bhavan chechi inte smile ❤❤
@taara2707
@taara2707 Месяц назад
Ee team valare ishtappettu. Njangalude Bhavanakku kodukkunna support👍👍❤❤❤
@muhammedsaleelp6699
@muhammedsaleelp6699 Месяц назад
സിനിമ പ്രോമോഷനിൽ ഭാവന ചിരിക്കുന്നു, ദിലീപ് കരയുന്നു
@anjuannmathew
@anjuannmathew Месяц назад
Bhavana😍😍
@Muhammed-wz2ge
@Muhammed-wz2ge Месяц назад
After long years malayalam industryil oru matured actresss നെ കാണാൻ പറ്റി
@Brainwaue
@Brainwaue Месяц назад
Welcome back, bhavana. I'm looking forward to seeing you on screen ❤❤❤❤❤❤❤.Hope this movie have screening in uk 🇬🇧 😊
Далее
КТО ПЕРВЫЙ ДО МОСКВЫ / 3 СЕМЬИ
29:30
КТО ДОЛЬШЕ ПРОЖИВЕТ НА 10$
31:43
Просмотров 364 тыс.
Неудачный День 😱🔥
0:54
Просмотров 4,2 млн
She showed him coke lifehack🥤
0:23
Просмотров 13 млн
She showed him coke lifehack🥤
0:23
Просмотров 13 млн
happy Crazy Ending
0:26
Просмотров 12 млн