മുത്തുമണികളെ പൊളിച്ചു 😻😻😻ഞാൻ ഇപ്പൊ ഉള്ളത് റിയാദ് ഏർപ്പൊട്ടിലാണ് ഇന്റെ ഉപ്പാക് ജോലി ജിസനിൽ ആണ് ജിസൻ എർപോട്ടിൽ നിന്ന് റിയാദ് എർപോട്ടിലേക്കു വന്നുക്കുണു ഇപ്പൊ ഉള്ളത് ഞാൻ റിയാദ് എർപോട്ടിൽ വൈറ്റിനിലാണ് അപ്പൊ നിങ്ങളുടെ വീഡിയോ കണ്ടത് ☺️ ഇനി ഞാൻ കോഴിക്കോട് എർപോട്ടിലേക്കു 12:00 ക്കു റിയാദിൽ നിന്നും പോകും insha Allah ☺️എല്ലാവരും ഞങ്ങൾ നല്ല പൊക്കോട് കൂടി വീട്ടിൽ എത്താൻ ദുഹാ ചെയ്യണം insha Allah ഞാൻ ആദ്യം ജിസനിൽ നിന്ന് ഞാൻ നാളെ രാവിലെ 10:00 ക്കു വീട്ടിൽ എത്തും insha Allah ☺️❤️❤️