Тёмный

അരച്ചുവച്ച മുട്ടക്കറി 

cooking with suma teacher
Подписаться 332 тыс.
Просмотров 28 тыс.
50% 1

Опубликовано:

 

6 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 89   
@radhalakshmiadat132
@radhalakshmiadat132 11 месяцев назад
സുമ ടീച്ചറുടെ എല്ലാ റസിപ്പികളും വളരെ രുചികരമാണ്. ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിയ്ക്കുന്നു
@babuk128
@babuk128 11 месяцев назад
മസാല വളരെ കുറച്ച് ഉപയോഗിച്ച് ഉണ്ടാക്കിയതാണ് ഈ കറിയുടെ പ്രത്യേകത.... സൂപ്പർ... സസ്നേഹം ശ്രീകുമാരി, നന്ദി ടീച്ചർ.
@ragininambiar
@ragininambiar 11 месяцев назад
Hi Suma teacher...., ടീച്ചറെ വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. 🙏🏻🙏🏻. റെസിപ്പി അടിപൊളി 👌👌👌👌 ഒത്തിരി സ്നേഹത്തോടെ 🥰🥰♥️♥️♥️♥️♥️♥️
@georgevarughese1776
@georgevarughese1776 11 месяцев назад
Teacherine njangal miss cheyyarundu
@mayarajeevan1395
@mayarajeevan1395 11 месяцев назад
Hi teacher സുഖമല്ലേ ഞങ്ങളും അപ്പപ്പോൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത് എനിക്ക് അതൊക്കെ ഓർമ്മ വന്നു കുഞ്ഞ് ആയിരുന്നപ്പോൾ അരച്ച് ഉണ്ടാക്കുന്നത് ഒക്കെ ഓർമ വന്നു ❤ you
@ambikakumari530
@ambikakumari530 11 месяцев назад
As somebody commented u are simple n humble.Ur way of presentation is just like that of a dedicated teacher who loves her children very much.Anyway be safe n careful Teacher.💞
@bhasiraghavan3141
@bhasiraghavan3141 11 месяцев назад
Thank you Teacher for this receipe. Beautiful garnishing. Yesterday waited for video. God bless you Teacher and Sivadas Sir
@sandhyarajagopalan5980
@sandhyarajagopalan5980 11 месяцев назад
Thanku for this delicious recipe ❤
@shamlavh5393
@shamlavh5393 11 месяцев назад
Thank u teacher 🙏super, simple muttakkari
@awesomeideas8950
@awesomeideas8950 11 месяцев назад
ഞാൻ മുട്ടക്കറി വെക്കാൻ തുടങ്ങുവാരുന്നു. അപ്പോൾ ആണ് ഈ വീഡിയോ വന്നത്. എന്നാൽ ഇന്നിനി ഇതുണ്ടാക്കാം. Thank you!
@biniar6230
@biniar6230 11 месяцев назад
Superb ammakkili. Ennu dinner nu ethu thanne..podich masala manam kottayathoonnu bnglr vare ethi.. Love u keep going. Pls oru paneer biriyani kanikkamo.. Njan munpum chodichittunde .. Only if ur health is ok for that.❤😊
@odathuparambilhouse8766
@odathuparambilhouse8766 11 месяцев назад
തീർച്ചയായും ഉണ്ടാകും Thank you Teacher!
@minisivadas8274
@minisivadas8274 11 месяцев назад
Try ചെയ്തു നോക്കാമല്ലോ 👍☺️
@KarthikaShajiUSA
@KarthikaShajiUSA 11 месяцев назад
Ente Amma undakki irunna mutta curry . Chapathikk.. ammaye orma vannu
@krishnavenialphonse1462
@krishnavenialphonse1462 11 месяцев назад
Suma sister...very nice super tasty looking egg curry..and thanks for the podi recipe ( I too prefer only fennel ) 🙏❤❤. Please give my best regards to Sir..😊
@jennifergopinath
@jennifergopinath 11 месяцев назад
Thankyou SumaTeacher very much. Cud you give tips on Prasava Raksha please, The tonicsngood for women going through Menopause please....Thank you in advance for your empowering & valuable suggestions, all the very best from Vancouver BC
@rekhapillai8926
@rekhapillai8926 11 месяцев назад
തീർച്ചയായും Try ചെയ്യും❤❤❤
@jayavallip5888
@jayavallip5888 11 месяцев назад
Super curry ❤നന്ദി teacher ❤👍
@beenasajeev2419
@beenasajeev2419 11 месяцев назад
Teacher Amma love you mutta curry taste yummy nammal Ammada recepie katirikuka airunu sugam alle Amma love you so much Amma❤❤🤗🤗🤗🤗
@sruthimohan4475
@sruthimohan4475 11 месяцев назад
Thank you for this tasty egg curry teacher😍
@PappuPappu-wf2op
@PappuPappu-wf2op 11 месяцев назад
Thank you teacher 💞
@valsammagopi7506
@valsammagopi7506 11 месяцев назад
Super
@radhamonyps3715
@radhamonyps3715 11 месяцев назад
Very nice mutta curry..
@VijayaLakshmi-ch8fn
@VijayaLakshmi-ch8fn 9 месяцев назад
Easy and tasty, dear teacher thank you.
@girijanakkattumadom9306
@girijanakkattumadom9306 11 месяцев назад
നല്ലൊരു ചപ്പാത്തിക്കറി!👍
@supriyap5869
@supriyap5869 11 месяцев назад
സൂപ്പർ കറി ടീച്ചർ ചപ്പാത്തിക്ക് വളരെ നന്നായിരിക്കും
@sobhanavenugopal8298
@sobhanavenugopal8298 6 месяцев назад
Good
@mariepereira1321
@mariepereira1321 11 месяцев назад
The garnish looks so pretty. I shall make this for breakfast tomorrow with pal Appam. Thanks so much Dear Suma Teacher.
@mariepereira1321
@mariepereira1321 11 месяцев назад
I made it for breakfast. The family liked it so much. They want me to boil two more eggs and add it to the curry for lunch, to eat with chapattis
@vimalakaimal2918
@vimalakaimal2918 11 месяцев назад
Super Super ❤
@bindukanjiravilaraghavan9363
@bindukanjiravilaraghavan9363 11 месяцев назад
ഇങ്ങനൊരെണ്ണം നോക്കി ഇരിക്കുകയായിരുന്നു...❤❤
@suma7348
@suma7348 11 месяцев назад
Super ❤
@BRAHMIN-zs5bo
@BRAHMIN-zs5bo 11 месяцев назад
ടീച്ചർ ഹൈ സ്കൂളിൽ പഠിപ്പിച്ച ആളാണോ? നല്ല രീതിയിൽ വിനയത്തോടെ പക്വത കൈവിടാതെ പറഞ്ഞു തന്നത്. ഒരായിരം നന്ദി പറയുന്നു ട്ടോ Mr sreerajan sreekantarare mangalam house mallappally
@georgevarghese3180
@georgevarghese3180 11 месяцев назад
Hai teacher...
@sreedurgakudumbasree160
@sreedurgakudumbasree160 11 месяцев назад
👌😘😘
@gayathrirajan6120
@gayathrirajan6120 11 месяцев назад
ടീച്ചർ അമ്മുമ്മേ കണ്ടിട്ട് കുറച്ചു ദിവസം ആയല്ലോ ഞാൻ കുറച്ചു busy ആയിപ്പോയി ❤
@abhinandjose3725
@abhinandjose3725 11 месяцев назад
👍👍👍
@harisanthsree
@harisanthsree 11 месяцев назад
👍🏻
@geethacr2163
@geethacr2163 11 месяцев назад
@anitharanicv7850
@anitharanicv7850 11 месяцев назад
Innu ratri ithu thanne.amme koodekkoode varane.recipe illelum saaramilla.onnu kaanaana.pinne kelkkaanum.sir koode vannaal othiri santhosham❤❤❤❤
@cookingwithsumateacher7665
@cookingwithsumateacher7665 11 месяцев назад
good
@sobhal3935
@sobhal3935 11 месяцев назад
നല്ല ഒരു മുട്ടക്കറി. കുറച്ചു ദിവസം ആയല്ലോ ടീച്ചർ വന്നിട്ട്.
@sumasivadas3357
@sumasivadas3357 11 месяцев назад
ഉവ്വ് . ആയി
@ivymarshall3321
@ivymarshall3321 11 месяцев назад
Thank you teacher for the tasty recipe 😘
@cookingwithsumateacher7665
@cookingwithsumateacher7665 11 месяцев назад
എളുപ്പം
@Vidyakalyani29
@Vidyakalyani29 11 месяцев назад
🥰
@manikandanKannan-hu8jl
@manikandanKannan-hu8jl 11 месяцев назад
ടീച്ചർ ഞാൻ പഴയ മണികണ്ഠൻ ആണ് ഞാൻ കുറച്ചു കാലം ആയി ടീച്ചർ പോസ്റ്റ്‌ ചെയ്യുന്ന വീഡിയോ കാണാറില്ല, ടീച്ചർ പോസ്റ്റ്‌ ചെയ്യുന്നത് മാത്രം അല്ല ഞാൻ പൊതുവെ യുട്യൂബിൽ നിന്നും മാറി നിൽക്കുക ആയിരുന്നു ടീച്ചർ, എന്തായാലും നമസ്കാരം ടീച്ചർ 🙏
@sumasivadas3357
@sumasivadas3357 11 месяцев назад
ശരി മണികണ്ഠൻ
@SS-wu2ej
@SS-wu2ej 11 месяцев назад
Ethayalum Manikandan poyi mottakkoottan undakkiyatte😂
@ushajayan5286
@ushajayan5286 11 месяцев назад
Tasty egg curry 👌👌❤❤
@cookingwithsumateacher7665
@cookingwithsumateacher7665 11 месяцев назад
tastier
@sitharamahindra8701
@sitharamahindra8701 11 месяцев назад
💕🙏💕
@kochurani7012
@kochurani7012 11 месяцев назад
Hi Suma teacher, sughamalle, God bless you.
@cookingwithsumateacher7665
@cookingwithsumateacher7665 11 месяцев назад
അതെ.
@Faith-dp3mo
@Faith-dp3mo 11 месяцев назад
👍👍👍👍👌👌👌❤️❤️❤️
@indrani442
@indrani442 11 месяцев назад
ഇന്ന് ചപ്പാത്തിയ്ക്ക് ഇതു തന്നെയാ കറി❤thank u sooooo much❤
@sreelekhagangadharan8127
@sreelekhagangadharan8127 11 месяцев назад
How areyou teacher ilove allyuor recipes tnku
@sumasivadas3357
@sumasivadas3357 11 месяцев назад
/ നല്ല എളുപ്പം നല്ല രുചിം
@Dwadhasi
@Dwadhasi 11 месяцев назад
👌🏻try cheyth nokeet parayaam teachere...
@cookingwithsumateacher7665
@cookingwithsumateacher7665 11 месяцев назад
yes
@minmusicisreekumar4944
@minmusicisreekumar4944 11 месяцев назад
Hai teacher sugamano
@syamalakamal5551
@syamalakamal5551 11 месяцев назад
Supper ethu varuthu podikano.
@cookingwithsumateacher7665
@cookingwithsumateacher7665 11 месяцев назад
അതെ
@gvpanickerindeevaram375
@gvpanickerindeevaram375 11 месяцев назад
നല്ല മുട്ടക്കറി. ഉണ്ടാക്കാനും എളുപ്പം 🙏🙏🙏
@manojkumar.p9081
@manojkumar.p9081 11 месяцев назад
Hai 😊
@sreekalas2754
@sreekalas2754 11 месяцев назад
ടീച്ചറിനെ കാണാൻ ഇല്ലല്ലോ ന്നു വിചാരിച്ചതാ ഉള്ളു. ടീച്ചർ എവിടെ ആയിരിന്നു. 🙏🥰
@sumasivadas3357
@sumasivadas3357 11 месяцев назад
സുഖമില്ലായ്മകളും ഉണ്ടേ
@beenamuralidhar8020
@beenamuralidhar8020 11 месяцев назад
Njan teachernte vedio kanunnade teacher measurements description boxil idunnadukondanu bz working women's eluppamakum
@unnip3296
@unnip3296 11 месяцев назад
Super teacheramme.
@prasannakumari2505
@prasannakumari2505 11 месяцев назад
എടൊ ഒരു കൊച്ചു കറി വെക്കാൻ എന്തിനാണ് measrements nokkunnathu
@user-ic1je3kv1h
@user-ic1je3kv1h 11 месяцев назад
ടീച്ചറെ സൂപ്പർ ഞാൻ നാളെ ഉണ്ടാകുന്നുണ്ട് ❤
@sumasivadas3357
@sumasivadas3357 11 месяцев назад
മതി മതി
@radhalakshmiadat132
@radhalakshmiadat132 11 месяцев назад
ഇതേ മുട്ടക്കറി ഞാനും മക്കൾക്കു വേണ്ടി ഉണ്ടാക്കാറുണ്ട്, ദോശ, ചപ്പാത്തി, നൂൽപുട്ട് ഇവയുടെ കൂടെ കഴിക്കാൻ. കുരുമുളക് കൂട്ടാറില്ലായിരുന്നു. അടുത്ത പ്രാവശ്യം അതുകൂടി ചേർത്ത് നോക്കട്ടെ.
@sumasivadas3357
@sumasivadas3357 11 месяцев назад
മുട്ടക്ക് ഒരു ചെറിയ .peper flavour നല്ലതാ
@ambilyshashi5859
@ambilyshashi5859 11 месяцев назад
Thank u teacher amme. How r u an Wht abt ur health amme ? Pls take care. U r vedio s came little late. I think ur health issues. Any way pls take care an thank u.
@cookingwithsumateacher7665
@cookingwithsumateacher7665 11 месяцев назад
ചെയ്യാം.
@syamj758
@syamj758 11 месяцев назад
ടീച്ചർ super മാർക്കറ്റിൽ കിട്ടുന്ന ഒലിവ് കൊണ്ട് എന്തെകിലും റെസിപ്പി ചെയ്യാമോ അച്ചാർ പോലത്തെയോ. അല്ലെങ്കിൽ വേറെ എന്തെകിലും 👌🏻
@cookingwithsumateacher7665
@cookingwithsumateacher7665 11 месяцев назад
ചെയ്തിട്ടില്ല ഞാൻ.
@valsalar527
@valsalar527 11 месяцев назад
First❤
@deepthynair3116
@deepthynair3116 11 месяцев назад
Mouth watering.
@cookingwithsumateacher7665
@cookingwithsumateacher7665 11 месяцев назад
Yes try
@thankamravindran526
@thankamravindran526 11 месяцев назад
Thank you teacher very nice egg cury recipi .kuttikalku yerivu kuranja curry❤❤❤😂🙏🙏🙏🙏
@ambilysumesh310
@ambilysumesh310 11 месяцев назад
❤ second 😊
@abhilashnalukandathil7710
@abhilashnalukandathil7710 11 месяцев назад
ഞാനിന്ന് താമസിച്ചു പോയി. "ക്ലാസ്സിൽ കയറിക്കോട്ടെ ടീച്ചർ." 🙂😀 അമ്മ സുഖമായിരിക്കുന്നുവല്ലോ?
@sumasivadas3357
@sumasivadas3357 11 месяцев назад
ഹ ഹ ഹ ഹ ഹ ഹ
@babuk128
@babuk128 11 месяцев назад
@@sumasivadas3357 ഇത് വായിച്ചപ്പോൾ ഞാനും ചിരിച്ചു പോയി...
@user-id1ni2ll8q
@user-id1ni2ll8q 11 месяцев назад
Super ❤
@nivetithaghosh9238
@nivetithaghosh9238 11 месяцев назад
Super
@anilak.r2077
@anilak.r2077 11 месяцев назад
Thanku teacher Onam ashamshakal teacheramma
Далее
skibidi toilet multiverse 039 (part 4)
06:06
Просмотров 3,4 млн
skibidi toilet multiverse 039 (part 4)
06:06
Просмотров 3,4 млн