Тёмный

'അരമണിക്കൂറേ ചോദിച്ചുള്ളൂ..' പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മകന്‍ ചോദിക്കുന്നു 

asianetnews
Подписаться 10 млн
Просмотров 2,1 млн
50% 1

#asianetnews #MalayalamLiveNews
Neyyatinkara death family allegation against police
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PV...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,1 тыс.   
@JusturichuNaturalTips
@JusturichuNaturalTips 3 года назад
ഇളയമോൻ പുലികുട്ടി... ആ പിതാവിന്റെ യും മാതാവിന്റെയും വിയോഗത്തിൽ ദുഃഖിക്കുന്നു... ആ കുട്ടികൾക്കു നീതി കിട്ടണം.
@yasirshan6226
@yasirshan6226 3 года назад
2 ദിവസം ഉണ്ടാവും അത് kayinal okke pokum
@mtpscworld9750
@mtpscworld9750 3 года назад
അവൻ പുലിക്കുട്ടിയൊന്നുമില്ല ഒരു സാധാരമനുഷ്യകുഞ്ഞ്. അവന്റെ ഗതികേട്
@mtpscworld9750
@mtpscworld9750 3 года назад
@Vishnu vrokzz അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഹൊ ഓർക്കാൻ വയ്യ
@muba.x2972
@muba.x2972 3 года назад
കിട്ടും കിട്ടും കേരളം അല്ലെ എറിപോയ പോലീസിനെ സ്ഥലം മറ്റും അല്ലാതിവടെ ഒന്നും നടക്കാൻ പോകുന്നില്ല
@midhuntitus152
@midhuntitus152 3 года назад
പുലിക്കുട്ടി ഒന്നും അല്ല ചേട്ടാ. മുന്നിൽ ഒരു വഴിയും ഇല്ലാതിരിക്കുമ്പോ വരുന്ന ധൈര്യം ആണ് അത്
@rishikeshraj3056
@rishikeshraj3056 3 года назад
ആ പോലീസുകാർക്ക് ഇനി ആ യൂണിഫോം ഇടാൻ അർഹതയില്ല.
@enthamonusugamanno2688
@enthamonusugamanno2688 3 года назад
Aaa
@plinkus3565
@plinkus3565 3 года назад
A uniform enik tha njn kanich tharam egana police ayirikendath enne
@Thoibu
@Thoibu 3 года назад
ഇനി എന്തു തന്നെ ചെയ്തു കൊടുത്താലും അച്ഛനും അമ്മയുമോളം പകരമാവൂല.... ആ മക്കൾക്ക് നീതി ലഭിക്കട്ടേ...
@albin8851
@albin8851 3 года назад
True
@Jintuaim
@Jintuaim 3 года назад
Nammude naad engananalloo ee avastha vare aarum avark saportinu ellarunnu avede edhonnum ariyunna jena preehinidhikalonnum elllaarunnoo??? 😔😔😔😔😔😪
@Jintuaim
@Jintuaim 3 года назад
Endhoru kashtam aanalle 😪
@saranyaraj3951
@saranyaraj3951 3 года назад
Sathym 😥😥😥
@johnlukose7931
@johnlukose7931 3 года назад
😪
@pothujanam7733
@pothujanam7733 3 года назад
സ്വന്തം അച്ഛന്റെ ജഡം മറവു ചെയ്യാൻ ഒറ്റക്കു കുഴിവെട്ടാൻ ആ കുരുന്നിനെ നിബന്ധിതനാക്കിയവരിൽ ഒരുത്തൻ അടുത്തു നിന്ന് കൂവുന്ന കേട്ടോ.. എടാ... എടാ..... എടാ..... എന്ന്.... കഷ്ടം....
@snehamoluzz6494
@snehamoluzz6494 3 года назад
Endaa alle vallaatha avastha.......😒
@jokeey3
@jokeey3 3 года назад
M
@AaradhyaKidsschool
@AaradhyaKidsschool 3 года назад
Enganeyum ondu police nayakal
@monishajames4928
@monishajames4928 3 года назад
Satyam... Enthoru manushyan aa ayal...
@sdq6285
@sdq6285 3 года назад
കാശുള്ള ക്രിമിനലുകളെ സാർ എന്നു വിളിക്കുന്ന ഈ പോലീസ് ക്രിമിനലുകൾക്ക് ആ സുഹൃത്തിനെ മോനേ എന്ന് അഭിസംബോധന ചെയ്യാനുള്ള പക്വത പോലും ഇല്ല എന്നതാണെന്നെ അത്ഭുതപ്പെടുത്തിയത്
@positivevibesonly1415
@positivevibesonly1415 3 года назад
പാവപ്പെട്ടവന്റെ തലയിൽ കേറി മാത്രം നടപ്പാക്കുന്ന നിയമം, 28 വർഷം അഭയയുടെ കുറ്റവാളികളെ പിടിക്കാൻ പറ്റിയില്ല എന്നിട്ടാണ്
@kiranamal1583
@kiranamal1583 3 года назад
അവരെയൊക്കെ പിടിച്ചില്ലേ
@ask2232
@ask2232 3 года назад
@@kiranamal1583 28 Kollam kazhnjitt pidicha mathiya
@akhilam821
@akhilam821 3 года назад
കുറ്റവാളികളെ കണ്ടെത്തി ശിക്ഷയും നൽകി എന്നിട്ടും വീണ്ടും വീണ്ടും ആ കേസിൽ ഹർജി കൊടുത്തു ആ പ്രതികൾ തന്നെ ..എന്താ ഇതൊക്കെ
@usagachannel3199
@usagachannel3199 3 года назад
*അവർ ഭൂമി കയ്യെറി വീട് വച്ചു,,, കോടതി ഇറങ്ങാൻ പറഞ്ഞു,, തി കൊളുത്തി ചത്തു😬😬അതിനു ഞങൾ മലയാളികൾ എന്ത് വേണം*
@kiranamal1583
@kiranamal1583 3 года назад
@@ask2232 പിടിച്ചല്ലോ
@charukrajesh208
@charukrajesh208 3 года назад
ഒരു അല്പം കരുണ കാണിച്ചിരുന്നേൽ അവർ ഇന്ന് ജീവനോടെ ഉണ്ടായിരുന്നേനെ.. നഷ്ടം ആ കുട്ടികൾക്ക് മാത്രം ഉത്തരവാദിത്തപെട്ടവർ ഇതിനു മറുപടി പറഞ്ഞെ പറ്റൂ..
@mercymathew7005
@mercymathew7005 3 года назад
A police karana pirichu vidanam
@soumyanishad2219
@soumyanishad2219 3 года назад
ദൈവമെ ഈ ആവസ്‌ഥ ഇനി ആർക്കും വരാതെയിരിക്കാടെ.
@preethyjoseph1941
@preethyjoseph1941 3 года назад
എനിക്ക് ഇത് പോലെ രണ്ടു ആൺകുട്ടികൾ ഉണ്ട് അവർ വരുമെങ്കിൽ ഞാൻ നോകാം ഈ കുട്ടിക്കളെ
@brokenpawz393
@brokenpawz393 3 года назад
Hand's of you👏👏
@anishyaprabhakaran6313
@anishyaprabhakaran6313 3 года назад
🥺🙌
@anson7394
@anson7394 3 года назад
നിങ്ങളുടെ മനസ് എത്രയോ വലുതാണ് സുഹൃത്തേ! നന്മ ഉണ്ടാകട്ടെ!.💯👍
@shamnas.s1268
@shamnas.s1268 3 года назад
👍👍
@morningloryforinspirationsac
@morningloryforinspirationsac 3 года назад
🙏🙏👍👍
@excavatorhantinglover3560
@excavatorhantinglover3560 3 года назад
ഇത് വെറും ഒരു വാർത്ത ആവരുത് 🙏... ഇത്‌നെതിരെ പ്രീതികരിക്കണം നാളെ നമുക്ക് വരാം
@deadshotgaming6295
@deadshotgaming6295 3 года назад
ഭക്ഷണം കഴിക്കുമ്പോ കാലൻ വരെ മാറി നിക്കും 🤬
@bivil8067
@bivil8067 3 года назад
പ്രബുദ്ധ പോലീസെ എന്റെ നടുവിരൽ നമസ്കാരം
@simisb6118
@simisb6118 3 года назад
പൊളിച്ചുട്ടാ.... ഡയലോഗ്...
@ranaziya7403
@ranaziya7403 3 года назад
എന്റെയും
@nishapavithran4816
@nishapavithran4816 3 года назад
അവനൊരു കനലാണ്... നീതി കിട്ടിയില്ലെങ്കിൽ അത് ആളിക്കത്തി ആ വസന്ത എന്ന സ്ത്രീയെ കൊല്ലുന്നതിലേക്ക് എത്തിക്കരുത്... അവന്റെ ഭാവി ഇല്ലാണ്ടാക്കല്ലേ.. നീതി കൊടുക്കു, പ്ലീസ്
@talesofpassion_ayesha9091
@talesofpassion_ayesha9091 3 года назад
Exactly! Society spoiled the life of a family!
@rinshasalim2625
@rinshasalim2625 3 года назад
Correct
@Swalihedakkara
@Swalihedakkara 3 года назад
Correct 🔥🔥🔥
@rose-ze1hm
@rose-ze1hm 3 года назад
Correct
@ajithasoman6225
@ajithasoman6225 3 года назад
കറക്റ്റ്
@jamsheerali899
@jamsheerali899 3 года назад
ഉറ്റവർ നഷ്ട്ടപ്പെട്ട ഈ ദുരന്തമുഖത്തും എത്ര മനസാന്നിത്യതയോടെയാണ് ഈ കുട്ടി സംസാരിക്കുന്നത് .തകരരുത് മകനെ...ദൈവം നിന്നെ രക്ഷിക്കും .
@vivek7599
@vivek7599 3 года назад
പാവപ്പെട്ടവനും ജീവിക്കണം, psc എഴുതി പാസയവൻ പോലീസും ആകണം
@plinkus3565
@plinkus3565 3 года назад
Bro parajath seriya .kozha koduth police aya igane erikum
@suneeshcs1507
@suneeshcs1507 3 года назад
Evanokke evidennu police officer akkiya
@rajnasramin6290
@rajnasramin6290 3 года назад
@@plinkus3565 .
@shanichikkus3766
@shanichikkus3766 3 года назад
നിയമം അതു പണം ഉള്ളവന്റെ കൂടെ നിൽക്കാൻ വേണ്ടി എഴുതിയത് ആണ് , പുച്ഛമാണ് നാട്ടിലെ നീതിയോടും നിയമത്തോടും😏😏😏
@sreeharivishnu6682
@sreeharivishnu6682 3 года назад
Ente amma കൂടിയേ ഉള്ളൂ മരിക്കാൻ ഇന്ന് പയ്യൻ പറഞ്ഞപ്പോൾ "അതിനു ഞാൻ എന്ത്" വേണം എന്ന് പറഞ്ഞ പോലീസ് കാരൻ സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ
@novlogsbyfahad
@novlogsbyfahad 3 года назад
ക്യാമറ ഉള്ളത്കൊണ്ട് പോലീസുകാർ ഒക്കെ മാന്യന്മാർ.... അല്ലെങ്കിൽ ഈ പിള്ളേരെയും ഇല്ലാതാക്കിയേനെ
@sudheeshsukumaran30
@sudheeshsukumaran30 3 года назад
സത്യം. ഇത് കഴിയുമ്പോൾ ആ പയ്യന്റെ കാര്യം ഓർക്കുമ്പോൾ പേടി തോന്നുന്നു. അത്രേം നാറികളാണ് അവിടുത്തെ പോലീസ്.
@Athira166
@Athira166 3 года назад
Sathyam...dhushtanmar...ivarokke manushyan thannano
@monishajames4928
@monishajames4928 3 года назад
Sathyam..
@JayaPrakash-rx2mk
@JayaPrakash-rx2mk 3 года назад
Sathyom💔
@dagger864
@dagger864 3 года назад
അനിൽകുമാർ അവനെ കൊന്നാൽ കുട്ടികൾക്കു നീതി കിട്ടും. അല്ലെങ്കിൽ ആ കുട്ടികൾ കൊന്നോളും ആ പൊളിയാടിമോനെ
@fathimaarshad8923
@fathimaarshad8923 3 года назад
Correct
@jincysmalabarikitchen5809
@jincysmalabarikitchen5809 3 года назад
ആ കുട്ടികളുടെ കോൺടാക്ട് നമ്പറോ അഡ്രെസ്സൊ അറിയുന്നവർ ഒന്ന് പങ്കുവെക്കണേ🙏
@jayakrishnanm9500
@jayakrishnanm9500 3 года назад
ഉത്തരേന്ത്യ യിലേക്ക് നോക്കി നിൽക്കുന്ന സംസ്‍കാരികനായകളും ബുദ്ധിജീവികളും എവിടെ പോയി
@footballlover2653
@footballlover2653 3 года назад
നോർത്ത് ആയാലും സൗത്ത് ആയാലും ഇന്ത്യ പാവങ്ങൾക്ക് ജീവിക്കാൻ പറ്റിയ നാടല്ല 😥😥😭
@toms3394
@toms3394 3 года назад
@@footballlover2653 exactly
@rawmist
@rawmist 3 года назад
@@footballlover2653 survival of the fittest😭😭😭😭😭
@arjunsr1338
@arjunsr1338 3 года назад
Onnu podo ,evida arum politics paranjillaa. Chummaa kana kuna varthamanam parayaruthe
@sajimonmathew6387
@sajimonmathew6387 3 года назад
സാംസ്‌കാരിക നായകർ അല്ല സാംസ്‌കാരിക നക്കികൾ
@nisaps2110
@nisaps2110 3 года назад
ഫിറോസ് കാ നിങ്ങൾ ആ വീട്ടിൽ എത്ര യും പെട്ടന്ന് എത്തണം കുട്ടികൾ ക് തയ്ര്യം കൊടുത്തു കൂടെ നിർത്തണം ഞങ്ങൾ എല്ലാവരും കൂടെ യുണ്ട്
@goodsoul6675
@goodsoul6675 3 года назад
Gov. aanu enthenkilum cheyyendath..allathe thattipp pirivukar alla.
@nisaps2110
@nisaps2110 3 года назад
@@goodsoul6675 വേദനിക്കുന്ന മനസ്സ് അറിയാൻ ഫിറോസിന് കഴിയും
@sumayyashareef2067
@sumayyashareef2067 3 года назад
@@goodsoul6675 govtinte police alle ithu cheythathu,pinne?
@nsnsns5786
@nsnsns5786 3 года назад
@@goodsoul6675 govt.cheythallo 2 perude jeevan eduthille
@greenstudio4575
@greenstudio4575 3 года назад
Nothing with govt.court order
@techtips2568
@techtips2568 3 года назад
കേരളമേ ലജ്ജ തോന്നുന്നു.....😡
@aiswaryaiv4608
@aiswaryaiv4608 3 года назад
രണ്ടും മൂന്നും ലക്ഷം സാലറി ഒരുമാസം കൊടുക്കാൻ ഉണ്ട് പാവങ്ങളൾക്ക് ഒരു വീടോ സ്ഥലമോ കൊടുക്കാൻ പണമില്ല 😡
@WalkWithNeff
@WalkWithNeff 3 года назад
Truth
@WalkWithNeff
@WalkWithNeff 3 года назад
Ee keralathil jeevikkan nthinaanu 2-3 lakhs salary kodkknne
@anjuvenugopalan1475
@anjuvenugopalan1475 3 года назад
Athaane😭😭
@aiswaryaiv4608
@aiswaryaiv4608 3 года назад
@@WalkWithNeff swapnaykk etraya koduthe salary maranno?
@injunjoe760
@injunjoe760 3 года назад
ഇടുക്കിയിലെ കയ്യേറ്റക്കാർക്ക് നേരെ എന്തേ ഈ പുംഗവൻമാർ അനങ്ങുന്നില്ല....പാവങ്ങളുടെ നേരെ എന്തും ആകാലെ.....
@harisksd6333
@harisksd6333 3 года назад
നിങ്ങളുടെ കൂടെ..... ഞാന്.. ഉണ്ട് അനീയമ്മാരെ.... 😢,,, കരയല്ലേ മക്കളെ,,,,,
@ശ്രീ-ന5ച
@ശ്രീ-ന5ച 3 года назад
പ്രിയ്യ സഹോദരാ പറയാൻ വാക്കുകളില്ല കൂടെയുണ്ടാവും എന്ന ഉറപ്പ് തരുന്നു.
@hermitage492
@hermitage492 3 года назад
അഭയാകേസ്‌ 28വർഷം ഒരാളെ കൊന്നിട്ടും നീതി നടപ്പാക്കാൻ 28വർഷം. ഇവിടെ സത്യത്തിനു വേണ്ടി അരമണിക്കൂർ ചോദിച്ചിട്ട് കൊടുക്കാത്ത പോലീസ് 😏
@Mammus7
@Mammus7 3 года назад
ഇതാണ് സത്യം.. ഇത് മാത്രം ആണ് സത്യം ഇതാണിപ്പോ കേരളം
@Rimsan555
@Rimsan555 3 года назад
അമ്മകൂടി മരിക്കാനൊള്ളു എന്ന് പറഞ്ഞപ്പോൾ ആ പോലീസ് പറഞ്ഞത് കേട്ടോ അതിന് ഞാൻ എന്ത് വേണം എന്ന് 😠😠😠😠😠നിങ്ങളാരും ഇതിൽപ്രതിഷേധിക്കുന്നില്ലേ...??? Pls മറ്റുള്ളവരെ സഹായിച്ചആളാണ് rajan. Police നെതിരെ കേസ് വേണം. അയാൾ 😠😠😠 നീതി വേണം
@ammayeeskitchen6631
@ammayeeskitchen6631 3 года назад
Athokke aaru sredhikkan...... kurch naald undvvu ithum..... ellm ellrum pathiye marakkum.... nashdam aa kujugalkk maathrm
@SwethaRatnan
@SwethaRatnan 3 года назад
Please pin this comment...Njanum shradichu..oru mathiri ayal insult cheyuna police...enthoru manushyan....
@akashtkd3900
@akashtkd3900 3 года назад
Aaaa ............. monea okkk adhym ozhivakanam police departmentil ninnum
@maryreshma2745
@maryreshma2745 3 года назад
Thollil 2 star varumbol chilla peera policekark Oru ahankarmund....ath pavangluda njenjth ita knikunaa..
@anandhuks4854
@anandhuks4854 3 года назад
പോലീസ്കാരും ഇത്ര അധിപ്പതിച്ചു പോയല്ലോ 🤬😡😓
@FriendsForever-vv4nq
@FriendsForever-vv4nq 3 года назад
പോലീസ് എന്ന പരനാറികളെ ആദ്യം എടുത്ത് കളയാനുള്ള നിയമം ഉണ്ടാക്കു.
@stillwithubts7049
@stillwithubts7049 3 года назад
എല്ലാ പോലീസുകാരേയും കുറ്റം പറയരുത്. കോവിഡ് കാലഘട്ടത്തിൽ സ്വന്തം ആരോഗ്യം മറന്ന് ഇറങ്ങിതിരിച്ചവരുമുണ്ട്. എല്ലാ വിഭാഗത്തിലുമുണ്ട് നല്ല വരും ചീത്ത വരും
@chch1846
@chch1846 3 года назад
ഇതൊക്കെ .യുഡിഎഫ് ന്റെ ഭരണകാലത്ത് ആയിരുന്നെങ്കിൽ ഡിവൈഎഫ്ഐയും സിപിഎമ്മും കേരളത്തിൽ ആളിക്കത്തും ആയിരുന്നു
@lekshmilachu682
@lekshmilachu682 3 года назад
Athe sathyam njan ath alochichathe ullu
@anjukunju
@anjukunju 3 года назад
Pinnalla ,, karanam kittan kathirikkyavum kammikal
@amaljoshy7
@amaljoshy7 3 года назад
Ayyo avarkk ithonmm nokkan time illa. Avarkk thudarbhsranathine vendi nokkane time ullu.
@cool459
@cool459 3 года назад
അതാണ് sakakalellam ഇപ്പോ പോലീസിനെ മാത്രെ തെറിപറഞ്ഞു മുഖം രക്ഷിക്കുന്നു 🙄ഉത്തരേന്ധ്യയിൽ ആരുന്നേൽ ഇവിടിരുന്നു മോദിക് വിളിച്ചേനെ
@shanoof4731
@shanoof4731 3 года назад
Udf kaarkk prathishethikkan ulla kelpp illaathavaraayi poyallo...kashttam
@ayshuworld280
@ayshuworld280 3 года назад
നാണമില്ലാത്ത വർഗം.. അവിടെ കൂടിനിൽക്കുന്ന ഒരറ്റരണ്ണം ആകുട്ടിയെ ഒന്ന് സഹായിച്ചോ... അതിനൊരു മനസ്സ് കാണിച്ചിരുന്നെങ്കിൽ....
@swapnaswapna5059
@swapnaswapna5059 3 года назад
ningalude chodhyam correct aanu brother. Orennam avide illa aa kunjine onnu help cheyyan . Verum kaazhchakkar. Thalathazhthiya keralam. Daivathinte swantham naadu. Araante ammakk franth pidichal kanaan kollam .
@abdulrahmansk2343
@abdulrahmansk2343 3 года назад
@@swapnaswapna5059 *sutttttrt5tttt
@arjunca5374
@arjunca5374 3 года назад
Aa videoyl kandillanne ollu...nattukar aanu baki kuzhiyeduthatu...
@fathimasalim7372
@fathimasalim7372 3 года назад
Nigl ntan e parayune video eduknm pic edukn avrk time ila apzha
@rageshrg8007
@rageshrg8007 3 года назад
Sheri annu ethu nattakura
@jogscyborg
@jogscyborg 3 года назад
തിരോന്ദ്രം ഭാഗത്തു ലുലു ഏക്കർ കണക്കിന് കൈയെറി മാൾ പണിയുന്നുണ്ട് ഒരു പൂഞ്ഞികളും ജപ്തിക്ക് പോണില്ലല്ലോ... അതാണ് കേരളം.....
@dineshnarayan4038
@dineshnarayan4038 3 года назад
സത്യത്തെ വളച്ചു മുട്ടുകുത്തിക്കും...
@ashiqueundodiyil1349
@ashiqueundodiyil1349 3 года назад
സ്ഥലം വാങ്ങിയതല്ലേ... മൊതലാളി....... കയ്യെറിയതല്ല.......🤣.... കയ്യെറിയൊന്നും..... മാൾ പണിയാൻ പറ്റില്ല.........
@ambilipoochi8871
@ambilipoochi8871 3 года назад
India muzhuvan ingane aanu bro
@premnair4873
@premnair4873 3 года назад
Aaru kayyeri thettaua karyangal vilichu parayallu
@salmamc5711
@salmamc5711 3 года назад
Lulu pavappettavare sahayikunnavaraan
@keerthyed9191
@keerthyed9191 3 года назад
നെറികെട്ട നിയമവും പോലീസും 😠😠😠😠ഇവർക്കെതിരെ ശബ്‌ദിക്കാൻ ഒരു നിയമവും ഇല്ലേ... ഇതാണോ ഗോഡ്സ് on country 😠😠
@chithrakala9183
@chithrakala9183 3 года назад
ആ പോലീസ് കാരന് ജോലികയറ്റം, ഇരട്ടി ശമ്പളം, കൂട്ട് പ്രതികൾക്ക് സുഖ ജീവിതം ഇങ്ങനെ ആവും വിധി..
@salnanoufalsalna8329
@salnanoufalsalna8329 3 года назад
അതാണ് ശരി ,
@reejaraj9521
@reejaraj9521 3 года назад
Evark neethipeedam full support kodukkanam. Eni oru makkalkkum e gathi vararuth. Kuttam cheythavar sikshikkappedanam. It's my request.
@kanmanivava5967
@kanmanivava5967 3 года назад
Adanallo adinde Sheri....
@yathra905
@yathra905 3 года назад
പാവം കുഞ്ഞുങ്ങൾ അനാഥരായി..... 😭😭... ദൈവം ആ കുഞ്ഞുങ്ങൾക്ക് തുണയാകട്ടെ .....🙏🙏🙏
@sadiq7697
@sadiq7697 3 года назад
അവരുടെ കൂടെ കരുണയുള്ള ഒരുപാട് മനുഷ്യർ ഒന്നിക്കട്ടെ
@yathra905
@yathra905 3 года назад
Atheee...
@bajaj4867
@bajaj4867 3 года назад
രണ്ടു മക്കളെ അനാഥരാക്കിയപ്പോൾ പൊലീസിന് സമാധാനമായി !!ലോകം മറക്കാത്ത അനാഥകുട്ടികൾ !!!vasanthe അടുത്ത് നീയാ
@nooruddeenmm
@nooruddeenmm 3 года назад
പൊതിച്ചോർ കൊടുത്തു തലച്ചോർ എടുക്കുന്ന വർഗം മാതാപിതാക്കളെ കൊന്നു മക്കളെ അനാഥലയത്തിൽ ആകുവാൻ മടിക്കില്ല
@akshaychandrapanicker4885
@akshaychandrapanicker4885 3 года назад
സത്യത്തെ മറയ്ക്കാൻ ആർക്കും പറ്റില്ല ഇനി ഒരു കുടുംബത്തിനും ഈ അവസ്ഥ വരാൻ പാടില്ല കുറ്റവാളികളെ ശിക്ഷിക്കണം
@Siara_nachiho
@Siara_nachiho 3 года назад
എന്തുകൊണ്ട് പോലീസ് ഇതിന് മാത്രം ന്യായം കണ്ടെത്തിയില്ല😡 ഇവരും മനുഷ്യരല്ലേ
@cnw24x7news9
@cnw24x7news9 3 года назад
എവിടെ ബാലാവകാശ കമ്മീഷൻ ,കൊടിയേരിയുടെ വീടല്ലാത്തതു കൊണ്ടായിരിക്കും
@jithinrajtp2917
@jithinrajtp2917 3 года назад
Ithilum rashtriyamo???
@atulmohana7700
@atulmohana7700 3 года назад
@@jithinrajtp2917 Satyam alle
@sumeshs366
@sumeshs366 3 года назад
@@jithinrajtp2917 സത്യമായ കാര്യമല്ലേ ബ്രോ അയാൾ പറഞ്ഞെ
@HussainHussain-ij6wx
@HussainHussain-ij6wx 3 года назад
സ്വന്ധം അച്ഛന്റെ മരണത്തിൽ ദുഖി ക്കുന്ന പൊന്നുമക്കളെ നിങ്ങളെ ദൈവം സം രക്ഷിക്കും കാടത്തം കാണിച്ചവരെ ദൈവം വെറുതെ വിടില്ല
@tisonaj2054
@tisonaj2054 3 года назад
@@jithinrajtp2917 രാഷ്ട്രീയം അല്ല ബ്രോ, കോടിയേരിയുടെ കൊച്ച് ബിസ്ക്കറ്റ് കഴിച്ചോ' പാല് കുടിച്ചോ എന്ന് ചോദിച്ച് വന്നിരുന്നവരാ' ഇവിടെ കത്തിയെരിഞ്ഞിട്ടും കണ്ടില്ല ......
@safnanaushad6503
@safnanaushad6503 3 года назад
പാവപ്പെട്ടവനു ഒരു നിയമം. പണക്കാരനു മറ്റൊരു നിയമം... എന്താണോ ഈ നാടിങ്ങനെ??
@sadiq7697
@sadiq7697 3 года назад
😪
@queenzofangel5875
@queenzofangel5875 3 года назад
Maaaattiyedukkkanam nilavilulla aavashyamillatha niyamangal😕
@sadiq7697
@sadiq7697 3 года назад
@@queenzofangel5875 അതെ
@mohdabid2029
@mohdabid2029 3 года назад
😩😩😩
@mohdabid2029
@mohdabid2029 3 года назад
@@lilyluna0002 😉
@deenamat439
@deenamat439 3 года назад
This kind of Tragedy cannot happen again , GOVT or other organization should wake up and help these kind of people , it's a Heartbreaking things happend in our society
@pranavraghavan5172
@pranavraghavan5172 3 года назад
കേരള പോലീസിന്റെ വില കളയാൻ ഇങ്ങനെ കുറച്ചെണ്ണം മതിയല്ലോ 🤬😠
@naturelover5858
@naturelover5858 3 года назад
ദൈവത്തെ ഓർത്തു കൈയിൽ പൈസ ഉള്ള ആരെങ്കിലും ഈ കുഞ്ഞുങ്ങളെ സഹായിക്കണം.. പാവം കുഞ്ഞുങ്ങൾ.... എന്തൊരു നശിച്ച നാടാണ് ഇതു......
@geethuprasad2487
@geethuprasad2487 3 года назад
ഈ ദുഷ്‌ടതാ പിണറായി കാണുന്നില്ലേ പോലീസിറ്റേ തെമ്മാടിത്തരം ഈ സർക്കാർ വന്നതിൽ പിന്നെ ഇതു പതിവായി
@yunusalivk1816
@yunusalivk1816 3 года назад
പോലീസിനെ സൽസ്വഭാവം പടിപ്പിക്കാൻ സർക്കാർ തയാറകണം
@bindu9456
@bindu9456 3 года назад
This not the problem of our Kerala.. everyone should think to love and care others.. respect others..
@devasreelechuu5010
@devasreelechuu5010 3 года назад
Sathyammannuu e naschichanattill janichpoyi
@amboory
@amboory 3 года назад
Poor boy. Very Sad
@prashobm
@prashobm 3 года назад
ഈ കുടുംബത്തിനെതിരെ കേസ് കൊടുത്തു ഒഴിപ്പിക്കാൻ വിധി നേടിയെടുത്ത അയൽക്കാർക്ക് എതിരെ ആരും ഒന്നും പറയുന്നില്ല
@geemol.b.varghese2195
@geemol.b.varghese2195 3 года назад
സ്വർണം ഇറക്കുമതി മതി ചെയ്തു നടന്നവർ ക്ക് കുഴപ്പം ഇല്ല കിടക്കാം ഇല്ലാത്തവരുടെ നെഞ്ചത്ത് കെറാൻ എന്തു മിടുക്ക്
@thahama6923
@thahama6923 3 года назад
വല്ലാത്ത കാഴ്ച ഭയാനകമായ നടപടി
@ashuashu9139
@ashuashu9139 3 года назад
എല്ലാത്തിനും ഉപരി മനുഷ്യത്വം എന്നൊന്നുല്ലേ ..... ദൈവത്തിന്റെ കോടതിയിൽ എല്ലാവരും 6 അടി മണ്ണിനു അവകാശികൾ ആണ് 🙏🙏🙏🙏🙏🙏😔😔😔
@shemirifayi6332
@shemirifayi6332 3 года назад
Sathyam😪😪😪
@TwinkleKhanna291
@TwinkleKhanna291 3 года назад
👍
@riyasraz6353
@riyasraz6353 3 года назад
അവർ രണ്ടും പേരും മരിച്ചാപോ എന്ത്യെ നിയമം മറിപോയോ ....! ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ്. അത് ഇനി ഏതു സര്ക്കാര് ഭരിച്ചാലും
@aamiram8181
@aamiram8181 3 года назад
PRANAMAM
@jubirashijubi9007
@jubirashijubi9007 3 года назад
നാളെ ഈ മക്കൾ ഉയരങ്ങളിൽ എത്തട്ടെ
@Raaaadi33
@Raaaadi33 3 года назад
നിങ്ങൾക് ആർകെങ്കിലും തോന്നുന്നുണ്ടോ ഇതിൽ ആ പോലിസ്കാരനെതിരെ എന്തേലും നടപടി ഉണ്ടാവൂന്ന്?? അരമണിക്കൂർ😣
@akbarakbar5671
@akbarakbar5671 3 года назад
Onnum nadakkilla atha ividuthey niyamam😏
@muhammedsha4681
@muhammedsha4681 3 года назад
ബാലാവകാശ കമ്മീഷൻ മനുഷ്യാവകാശ കമ്മീഷൻ.. രോമത്തിന്റെ വിലപോലും ഇല്ലാത്ത കുറേ പ്രസ്ഥാനങ്ങൾ..ത്ഫൂ.
@jayanck395
@jayanck395 3 года назад
ഇപ്പോൾ manushavikasha commission, കുട്ടികളുടെ കമ്മിഷൻ ?
@oldsongmediya1936
@oldsongmediya1936 3 года назад
കോപ്പിലെ കമ്മിഷൻ
@arunvijayan7642
@arunvijayan7642 3 года назад
പറി ആണ്.....ഏതേലും നടിയുടെ ഇൻസ്റ്റ പോസ്റ്റ്‌ കണ്ടാൽ കേസെടുക്കാൻ നടക്കുന്ന ഏമാന്മാരും
@oldsongmediya1936
@oldsongmediya1936 3 года назад
@@arunvijayan7642 സത്യം
@sevusevag1512
@sevusevag1512 3 года назад
എനിക്ക് ഭാവിയിൽ വോട്ടു ചെയ്യാമോ?? ...സ്‌ഥലം മാറ്റം മാത്രമല്ല ശിക്ഷ എന്ന് ചേട്ടായി കാണിച്ചുകൊടുക്കാം..
@albymariyajoyalby610
@albymariyajoyalby610 3 года назад
Politics l future undakanam. Kanichu kodukkanam real Kerala enthanennu
@ahamedsabith6738
@ahamedsabith6738 3 года назад
ദൈവത്തിന്റെ സ്വന്തം നാട് ...... ഒരിക്കൽ വിശപ്പ് വന്നതിന് മധു ഇന്ന് തലചായ്ക്കുന്നതിന് ..... എല്ലാം കഴിഞ്ഞതിനു ശേഷം... സഹതാപം... സങ്കടം.... ആരോപണം... അങ്ങോട്ടുമിങ്ങോട്ടും പഴിചാരൽ...... കണ്ണീർമഴ..... രാഷ്ട്രീയ നാടകങ്ങൾ..... സഹതാപത്തിന്റെ സമ്മാനങ്ങൾ.... മരണമെ നീ വേണം എല്ലാം എല്ലാവരെയും അറിയിക്കാൻ... ഇവിടെ രാഷ്ട്രീയ കുറ്റം പറയാൻ ഒരുത്തനും നോക്കണ്ട... ആ കണ്ണീരിൽ എല്ലാ രാഷ്ട്രീയ കിങ്കരന്മാരെയും നിയമ വ്യവസ്ഥയെയും നിയമപാലകരെയും കുറ്റപ്പെടുത്തുന്നു.
@naaaz373
@naaaz373 3 года назад
സർക്കാർ ഇതിന് സമാധാനം പറയണം. വെറുതെ കുറച്ചു പണം കൊടുത്തു ഒഴിവാക്കാവുന്ന സംഭവം അല്ല ഇവിടെ നടന്നത്
@prajithpraju5253
@prajithpraju5253 3 года назад
നീതി കിട്ടണം..... പക്ഷെ അതിനൊന്നും പകരമാവില്ല എന്നറിയാം........ പക്ഷെ ആ മക്കൾ തനിച്ചാവില്ല........ ഞങ്ങളുണ്ട് ചങ്കുറപ്പോടെ 💯💪
@maryjain6035
@maryjain6035 3 года назад
ഒരു ഈച്ചയുടെ ആയുസ് പോലും ഇല്ലാത്ത ഈ ലോകത്ത് ഒരു തുണ്ട് ഭൂമിക്കി കൊതിച്ച കുടുംബം... സ്വന്തമായി ഒരു കൊച്ചു വീട് ഇല്ലാതെ വരുമ്പോഴാണ് അതിന്റെ ആഴം മനസിലാകൂ....😭😭😭😭😭
@VivoV-cz3xc
@VivoV-cz3xc 3 года назад
ആ പോലിസുകാരനു എത്ര രുപാ കൈക്കുലി കൊടുത്തണ് ഈ കൊല നടത്തിയതെന്ന് - അന്വഷിക്കണം
@iz1345
@iz1345 3 года назад
ആ പാവം മക്കൾക്ക് നീതി കിട്ടിണം😯
@krajkraj2647
@krajkraj2647 3 года назад
ഇത്രക്കും ധൈര്യമായ ഒരു മകനെ എല്ലാവരും സഹായങ്ങൾ ചെയ്യട്ടെ
@SN-su4kl
@SN-su4kl 3 года назад
Ellarum kandu aaswadikkuka, akhoshikkuka, ithupole ulla varthakal iniyum varan vendi kathirikkuka.
@sreelekshminair8047
@sreelekshminair8047 3 года назад
വസന്ത യുടെയും ആ പോലീസ് ന്റെയും ആൾക്കാരാണോ ഡിസ്‌ലൈക് അടിച്ചേ 😠
@aswathyag9549
@aswathyag9549 3 года назад
ഈ കുഞ്ഞുങ്ങളുടെ കണ്ണീരിന്നു കാരണകാരായ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം..... തകതായ ശിക്ഷയും കൊടുക്കണം..... അനാഥരായ ആ മക്കളുടെ കണ്ണീരു കാണാതെ പോവരുത്
@nirmalavasu2282
@nirmalavasu2282 3 года назад
എ വീടെ എന്തു കാര്യം നടന്നാലും അതിനു പിന്നിൽ കുറെ പണക്കാരും പോലീസ് കാരും ഒത്താശക്ക് ആ കുഞ്ഞുങ്ങൾക്ക് ഇനീ ആരുണ്ട് നഷ്ടപ്പെട്ടത് ആ കുഞ്ഞുങ്ങൾക്ക് മാത്രം
@zubairpalakkad8083
@zubairpalakkad8083 3 года назад
ഇവനെ എല്ലാം ആര് പോലീസിൽ എടുത്തു. ഇത് കേരളത്തിൽ തന്നെ അല്ലേ എന്ന് ഓർക്കുഭോൾ ലജ്ജിക്കുന്നൂ...
@simimathew9221
@simimathew9221 3 года назад
Heartfelt condolences
@visakhkadakkal816
@visakhkadakkal816 3 года назад
പാർട്ടി നേരിട്ട് നിയമനം നടത്തിയ പോലീസ് ആകും, അല്ലെങ്കിൽ പഠിച്ചു കഷ്‌ടപ്പെട്ട് പോലീസിൽ കയറിയ ഒരാളുപോലും ഇത്രയും പിതൃശൂന്യമായ കാര്യം ചെയ്യില്ല.
@akhilagopi8004
@akhilagopi8004 3 года назад
very correct.
@earth3d193
@earth3d193 3 года назад
ഈ പാവം കുഞ്ഞുകൾക്ക് നീതി കിട്ടണം .....
@jamsheerktdktd2031
@jamsheerktdktd2031 3 года назад
എല്ലാ പോലീസുകാർക്കും നമ്മുടെ നിയമംതിംനും എല്ലാ അധികരാ മൈ മാമൻ മാർക്കും എന്റെ നടുവിരൽ നമസ്കാരം
@thrillermovies7645
@thrillermovies7645 3 года назад
ബാലാവകാശ കമ്മീഷൻ ആർക്ക് വേണ്ടി കോടിയേരി ടെ കൊച്ചു മോൾക് പാൽ കൊടുക്കാൻ ആണേൽ കൊടിയേരി വീട്ടിൽ പണിക് നിന്നാൽ പോരെ
@ramsheelaramshi3675
@ramsheelaramshi3675 3 года назад
Correct
@manukuttan5263
@manukuttan5263 3 года назад
പ്രായം കുറഞ്ഞ മേയർ മാത്രമല്ല.. സ്വന്തം അച്ഛനും അമ്മയ്ക്കും വേണ്ടി കുഴിമാടം വെട്ടിയ പ്രായം കുറഞ്ഞ മകനും കേരളത്തിൽ ഉണ്ട്
@muhsinlellu3943
@muhsinlellu3943 3 года назад
അ കുട്ടികൾ പാവം
@thajupadappilpadappil2412
@thajupadappilpadappil2412 3 года назад
ഏറ്റവും പ്രായം കുറഞ്ഞ മേയറ കൊണ്ടാഘോഷിക്കുന്നവർ ഇതിലേക്ക് കൂടി ഒന്ന് കണ്ണോടിച്ചു നോക്കൂ..
@gokulmalappuram476
@gokulmalappuram476 3 года назад
Manichettan ഉണ്ടെങ്കിൽ 😔 ഇവർക്കു വീട് വച്ചു കൊടുത്തേനെ
@ajithaju3109
@ajithaju3109 3 года назад
പിണറായി ഇതൊന്നും കാണുന്നില്ലേ.... അതോ നടിയെ സീൻ കാണിച്ചവനെ പിടിക്കാൻ പോയേക്കുവാണോ
@prasannaraghvan8951
@prasannaraghvan8951 3 года назад
അതെ, ഇപ്പോൾ നടി പാന്റി ഇട്ട നടക്കുന്നെ അപ്പോൾ ആരേലും നോക്കും അവർക്കെതിരെ കേസ് എടുക്കാൻ പോയേക്കുവാ
@fasnafasna8947
@fasnafasna8947 3 года назад
പാർട്ടി പ്രവർത്തകർ അല്ലല്ലോ. പിണ്‌ വരാം
@saralakrishnan8598
@saralakrishnan8598 3 года назад
God ! Protect the children
@muhammedsidan3224
@muhammedsidan3224 3 года назад
ആ വീട്ടുകാർക്ക് കുറച്ചു സമാദാനം കൊടുക്ക് . News കാരെക്കൊണ്ട് ശല്യം
@suryakrishna4541
@suryakrishna4541 3 года назад
news kar ellathe nammal engane lokathe ariyumm.......
@dileeps4196
@dileeps4196 3 года назад
news kar karaname ith viral akullu..ith alikathyale nadapadi varukayullu..
@muhammedsidan3224
@muhammedsidan3224 3 года назад
ശെരിയാണ് . But ഒന്ന് ഉള്ളുരുകി കരയാൻ പോലും അവർ സമ്മദിക്കുന്നില്ലല്ലൊ 😐
@yadhukrishnanp851
@yadhukrishnanp851 3 года назад
ആരെങ്കിലും ഇവർക് വേണ്ടി. നമ്മുക് കയ്യുന്ന അത്ര പൈസ കൊടുക്കാൻ താല്പപര്യം ഉള്ളവർ എന്നിക് reaply അയക്കുക........................................😞
@musthafaanikkattil7507
@musthafaanikkattil7507 3 года назад
Number ayakk
@unnikrishnan4165
@unnikrishnan4165 3 года назад
ലൈഫ് മിഷൻ വീട്.ഇല്ല്‌ത്തവർക്ക് 6 ,മണി തള്ളൽ ന് ഒരു കുറവും ഇല്ല
@its_me_lechuz.x
@its_me_lechuz.x 3 года назад
ഇതിനു ഒന്നും എതിരായി പ്രതികരിക്കാൻ arum ഇല്ല everk പകരം ഏതെങ്കിലും pramuker arunuenkil kaanamarunu
@mymoon3545
@mymoon3545 3 года назад
Koduttukanum paavada nakkikalkku
@mystories585
@mystories585 3 года назад
Ulupp illand camera pidikkan mathram kure enneam nilkkundallo avde.. 😖😖😖😖
@ANILKUMAR-tl4se
@ANILKUMAR-tl4se 3 года назад
വീണ്ടും ആ പോലീസുകാരൻ ആ കുഞ്ഞിനെ എടാ പോടാ എന്നുള്ള വിളി കാണുമ്പോ പിണറായി വിജയൻ ഉണ്ടെന്നുള്ള അഹങ്കാരം ആണ് കാണുന്നത്
@സൂര്യദേവൻ
@സൂര്യദേവൻ 3 года назад
Yes
@anjukunju
@anjukunju 3 года назад
Abhyantharamanthri thufffff...
@HARMIN-h1u
@HARMIN-h1u 3 года назад
വാലകൃഷ്ണവകാശ കമ്മീഷൻ എവിടെ ? വിജുവോളികൾ എവിടെ
@bijuchacko9142
@bijuchacko9142 3 года назад
Is there a government in Kerala...????? Disaster......Disaster......
@vocalforlocal4K
@vocalforlocal4K 3 года назад
ഈ അവസ്ഥ ആർക്കും വരാതിരിക്കട്ടെ... അവർക്കു 2 പേരുടെയും ചിലവും നല്ലോരു വീടും അവർക്കു ഉണ്ടാക്കി കൊടുക്കണം... നമ്മുടെ നികുതി പണം തന്നെ ആണ് സർക്കാരിന്റെ കൈയ്യിൽ... നീതി കിട്ടട്ടെ... ആ പോലീസ് കാർഡേ ജോലി കളയണം MR. അതാണ് അതിന്റെ ശെരി.... എന്നാലെ പഠിക്കു....
@Momsway
@Momsway 3 года назад
😰😰😰😰😰
@joshwafashions8231
@joshwafashions8231 3 года назад
ഈ മക്കളുടെ കണ്ണുനീരിനു എന്തു പകരം കൊടുത്താലും തികയില്ല.. അതുങ്ങൾക്ക് നഷ്ടപ്പെത് സ്വന്തം അപ്പനേം അമ്മേനേം ആണ്......അതുങ്ങൾക്ക് നീതി കിട്ടണം......
@suhailnechikkadan468
@suhailnechikkadan468 3 года назад
ഏറ്റവും പ്രായം കുറഞ്ഞ മേയർ മാത്രമല്ല, സ്വന്തം മാതാപിതാക്കൾക്ക് വേണ്ടി ശവക്കുഴിവെട്ടിയ ഏറ്റവും പ്രായം കുറഞ്ഞ മകനും കേരളത്തിലാണ്..!!
@meenakshis2822
@meenakshis2822 3 года назад
Eatavum novikuna sathyam😑
@sooraj981
@sooraj981 3 года назад
Seriyanu bro
@aswin3500
@aswin3500 3 года назад
Correct bro
@surajgs2700
@surajgs2700 3 года назад
രണ്ടും തിരുവനന്തപുരത്ത്
@AveragE_Student969
@AveragE_Student969 3 года назад
😔
@visakh6234
@visakh6234 3 года назад
അച്ഛന് വേണ്ടി കുഴി വെട്ടുന്ന മകന്റെ അവസ്ഥ മാപ്പ് ഇല്ല ഈ പോലീസുകാർക്ക്
@ajthajyn9601
@ajthajyn9601 3 года назад
ആ കുഴിവെട്ടുപ്പോൾ നോക്കി നിന്ന മനുഷ്യർക്ക് ആര് മാപ്പ് കൊടുക്കും
@sajithsebastian12
@sajithsebastian12 3 года назад
Ee police naayinte makkal vellam irangaathe chaakum
@ayshuworld280
@ayshuworld280 3 года назад
പോലീസ് കാർക്ക് മാത്രമാണോ മാപ്പില്ലാത്തത്.. അവിടെ കൂടി നിൽക്കുന്ന ആളുകൾക്കോ.. എല്ലാവരും മനുഷ്യർ തന്നെ ആയിരുന്നല്ലോ ... ആ കുട്ടിയെ ഒന്ന് സഹായിച്ചോ...
@albin8851
@albin8851 3 года назад
@@ajthajyn9601 സത്യം
@MALLUCAT
@MALLUCAT 3 года назад
നാട്ടുകാർ എന്ത് നോക്കി നിൽക്കുവാനോ എന്തോ
@chillwithpradeepsathyan3229
@chillwithpradeepsathyan3229 3 года назад
അനിൽ കുമാറിനെ അറസ്റ്റ് ചെയ്യുക സപ്പോർട് ചെയ്യന്നവർ ലൈക്ക് അടുക്കുക
@ashikknr8348
@ashikknr8348 3 года назад
yes
@femiriyasfemiriyas8241
@femiriyasfemiriyas8241 3 года назад
Yes
@subairvp8216
@subairvp8216 3 года назад
ആ മോൻ വെട്ടുന്ന ഓരോ വെട്ടും ആ നെറികെട്ട പോലീസുകാരുടെ നെഞ്ചത്താണ്...😢😢😢
@fidharaees4840
@fidharaees4840 3 года назад
😭😭😭😭🤲
@cleetuslouiswayanad1509
@cleetuslouiswayanad1509 3 года назад
ആ തന്തക്കു പിറക്കാത്തവനെ ഇതുപോലെ കത്തിക്കണം അവന്റെ മക്കളുടെ മുന്നിൽ ഇട്ടു
@Ammukutty___mallu
@Ammukutty___mallu 3 года назад
സത്യം 😭😭😭😭😭😭😭
@shihabudeenshihab7601
@shihabudeenshihab7601 3 года назад
😭😭😭😭😭😭😭😭😭😭😭
@jsu4443
@jsu4443 3 года назад
Nenje mathramalla body muyuvan
@aaaaauo3777
@aaaaauo3777 3 года назад
ഇവർക്ക് നീധി കിട്ടണം എന്നുള്ളവർ ലൈക്‌ അടിച്ചേ
@abdullapa1792
@abdullapa1792 3 года назад
Machaane athintidayil keri like chodhikkano
@soloyt2826
@soloyt2826 3 года назад
Ethilum lik vennam likann perathanm mosham
@salahudheenc758
@salahudheenc758 3 года назад
Mosham ee karyathilum like venanno
@soumyashaji2063
@soumyashaji2063 3 года назад
ആദ്യം നീതി എന്ന് എഴുതാൻ പഠിക്ക്
@suryacr966
@suryacr966 3 года назад
Ningal oru manushanaano ithu kandittu like chodhikkan
@nightwatchmedia9392
@nightwatchmedia9392 3 года назад
ആൺകുട്ടിയാണവൻ എന്റെ അനിയൻമാർ സർവ്വ ശക്തനായ അല്ലാഹുവേ എന്റെ അനിയൻമാർക്ക് നീ സമാധാനം കൊടുക്കേണമേ
@shareefsharees4433
@shareefsharees4433 3 года назад
ആമീൻ
@TechnicMalayalam
@TechnicMalayalam 3 года назад
ആമേൻ
@shabeermon4558
@shabeermon4558 3 года назад
ആമീൻ
@mylittleworld281
@mylittleworld281 3 года назад
ആമീൻ : ആമീൻ
@akhilm9976
@akhilm9976 3 года назад
ആമീൻ
@messiahforca1544
@messiahforca1544 3 года назад
സ്വന്തം അച്ഛന്റെ ശരീരം മറവു ചെയ്യാൻ അ കുട്ടി കുഴി വെട്ടുന്നത് കണ്ടപ്പോൾ .............സഹിക്കുന്നില്ല 😒😖
@AL__x.
@AL__x. 3 года назад
Pavam ahh payyante oru avstha 😑
@shahanavlogshamsupattambi331
@shahanavlogshamsupattambi331 3 года назад
Sheriyaan😥😥😥
@fahadnp3721
@fahadnp3721 3 года назад
😥
@jun802
@jun802 3 года назад
😥😔
@anjuanju.b9170
@anjuanju.b9170 3 года назад
Sathiyam
@jafarvattalloor8272
@jafarvattalloor8272 3 года назад
അനിൽകുമാർ മനുഷ്യമൃഗം പണത്തിനു വേണ്ടി എന്തും ചെയ്യുന്ന കാട്ടാളൻ
@panimapanima963
@panimapanima963 3 года назад
S case edukanam
@lucifer_samael852
@lucifer_samael852 3 года назад
@@panimapanima963 Avane Mrigamen Paranjal Mrigalkk Thanne Arappa Mrigal Polum Ivane Kaalum Nallatha
@mathewsebastian2839
@mathewsebastian2839 3 года назад
അവൻ പറയുന്നതനുസരിച്ച് അനിൽകുമാർ എന്ന പോലീസുകാരനെതിരെ കേസെടുക്കണം.
@MALLUCAT
@MALLUCAT 3 года назад
കൊലക്കുറ്റത്തിന് കേസ് എടുക്കണം, ഏതോ ഒരു വസന്ത ഉണ്ട് അതിനെതിരെയും,
@user-jw8nr7kn7s
@user-jw8nr7kn7s 3 года назад
Take action against that policeman....justice for that family please....
@Jkp754
@Jkp754 3 года назад
Avanoke chelapo oru suspentionil odhungum. Vere onum nadqkan ponila
@wellington5398
@wellington5398 3 года назад
നീ എടടെ കേസ്. പൊട്ടൻ. അയാൾ സ്വയം പെട്രോൾ ഒഴിച്ച് ലൈറ്റർ കത്തിക്കുന്ന വീഡിയോ നീ കണ്ടില്ല. കണ്ടവർ ഒരുപാട് ഉണ്ട്.
@amalrajofficial2913
@amalrajofficial2913 3 года назад
@@wellington5398 motham kanditt vaado ....police thatti valichitt motham kathiyath...
@sruthisreedharan703
@sruthisreedharan703 3 года назад
ഹൃദയം പൊട്ടുന്ന വേദന...അവൻ ആൺകുട്ടിയാ.... രണ്ടാമത്തെ കുട്ടിയാണെന്ന് തോന്നുന്നു അവൻ..ചേട്ടനെ കാട്ടിലും ധീരനാണ് അവൻ
@mohammedfawaz6246
@mohammedfawaz6246 3 года назад
Etan veyyadhe kidakkwa thonunnu pollalet
@neethusreekumar5145
@neethusreekumar5145 3 года назад
Yes Shruti.. He‘s very bold. Even in this small age when situation demands he showed the real willpower..
@ajmal3635
@ajmal3635 3 года назад
Never compare
@shahaban8585
@shahaban8585 3 года назад
എത്ര ധീരൻ ആയാലും രണ്ട് ചങ്ക് ആണ് നഷ്ടപ്പെട്ടത് ഇനി അവൻ ഭാവിയിൽ എന്തകുമോ എന്തോ ആ പോലീസുകാരുടെ വീട്ടിൽ കേറി പണി കൊടുക്കണം
@jishnuu5398
@jishnuu5398 3 года назад
അതിന്റെ ഇടക്
@dignamaria3375
@dignamaria3375 3 года назад
ഇത് ആത്മഹത്യ എന്ന് പറയരുത്, ഇതു കൊലപാതകം ആണ്. പ്രെതികൾക്ക് ശിക്ഷ ഉറപ്പാക്കുക. മക്കളെ മാപ്പ് 😥😥😥
@kannur9728
@kannur9728 3 года назад
ഇങ്ങനെ ഉള്ള പോലീസ് കാർ നമ്മൾക്ക് വേണ്ട... ഇത് ഈ നശിച്ച നാട്ടിലെ നിയമം.. പൈസ ഉള്ളവൻ മാത്രം അല്ല... പാവപെട്ടവർക്കും ജീവിക്കണം 🙏 🙏
@swalihmhd1047
@swalihmhd1047 3 года назад
Adetanny
Далее
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32
Kenji's Sushi Shop Showdown - Brawl Stars Animation
01:55
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32