Тёмный

''അരിക്കൊമ്പന്റെ കൊമ്പിന് ഒരു പ്രത്യേകതയുണ്ട്' അരിക്കൊമ്പന്റെ ദൃശ്യം പകർത്തിയ ബിനു തോമസ് പറയുന്നു 

Mathrubhumi News
Подписаться 5 млн
Просмотров 667 тыс.
50% 1

''അരിക്കൊമ്പന്റെ കൊമ്പിന് ഒരു പ്രത്യേകതയുണ്ട്...അരിക്കൊമ്പനെ എങ്ങനെ തിരിച്ചറിയുന്നു ?''- അരിക്കൊമ്പന്റെ ദൃശ്യം പകർത്തിയ ബിനു തോമസ് പറയുന്നു | Ari Komban | Mission Ari Komban | Visual |
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 595   
@mohanansadasivanmohanansad8333
അരിക്കൊമ്പൻ എന്ന ഈ ആനയോടു കാണിക്കുന്ന പ്രത്യേക സ്നേഹത്തിനും താല്പര്യത്തിനും മാതൃഭൂമിക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു 🙏🙏
@remyareghunath6963
@remyareghunath6963 Год назад
അരികൊമ്പൻ Fans കാര് ഉണ്ടോ 🎉🎉
@SaveTigers-zg5uy
@SaveTigers-zg5uy Год назад
Remya Reghunath ഞാൻ ഉണ്ട്
@rekhapvpv9093
@rekhapvpv9093 Год назад
ഉണ്ട്
@reejakabeer6120
@reejakabeer6120 Год назад
Njan
@ashalatha6912
@ashalatha6912 Год назад
ഞാനും ❤
@udayakumarmum5266
@udayakumarmum5266 Год назад
🤚ഞാൻ ഉണ്ടേ 😊
@johnsonantony7735
@johnsonantony7735 Год назад
സമ്മതിക്കണം ഇത്ര നല്ലൊരു വീഡിയോ ലോകത്തിനു സമർപ്പിച്ചതിന്
@FOODANDYOU
@FOODANDYOU Год назад
വാ൪ത്തക്കാരി:- അരിക്കൊമ്പ൯െറ പ്രതികരണ൦ എങ്ങനെ? ഫോട്ടോഗ്രാഫർ:- ലാസ്റ്റ് എന്നെ നോക്കി ചിരിച്ചിട്ട്, താങ്ക്സ് പറഞ്ഞിട്ടു പോയി. 😂
@tincyjos3199
@tincyjos3199 Год назад
😂😂😂
@sandhuvalloore5969
@sandhuvalloore5969 Год назад
😄😄😄
@sussycat1692
@sussycat1692 Год назад
😝
@chellakkili
@chellakkili Год назад
അതെയതെ..കുട്ടിക്കൊമ്പൻടെ birthday കുഠ ക്ഷണിച്ചു....
@muzammilnoori
@muzammilnoori Год назад
😅😅
@sandhyasandhya7146
@sandhyasandhya7146 Год назад
അരികൊമ്പൻ അവനെ വെറുതെ വിട്ടുകുടെ പാവം നോക്കെയേ അവൻ തന്റെ കുടുംബം ആയിട്ട് സമാധാനം ആയിട്ടാണ് നടക്കുന്നത് ക്യാമറ മാൻ "ഒരുപാട് നന്ദി 16 ദീവസം അവന്റെ കൂടെ തന്നെ ഉണ്ടായിരുന്നല്ലോ 🙏🙏🙏ഇത്രേം നല്ലൊരു വീഡിയോ ജനങ്ങളിൽ എത്തിച്ചതിനെ
@binuchutm4727
@binuchutm4727 6 месяцев назад
It is very evident the external provocation resulted in his so called rude behaviour
@alexandere.t9998
@alexandere.t9998 Год назад
വളരെ മാന്യമായ വീഡിയോഗ്രാഫർ 💕പൊങ്ങച്ചം തൊട്ടു തീണ്ടാതെയുള്ള സംഭാഷണം കേട്ടുതുടങ്ങിയപ്പോൾ ഒരു സല്യൂട്ട് മനസ്സിൽ വന്നു. അതങ്ങു തന്നേക്കട്ടെ. ഒത്തിരി ഇതുപോലെ മനോഹരമായ വിഷ്വൽസിൽ ഇനിയും കനം ഇടവരട്ടെ സ്നേഹിതാ.
@anithac4293
@anithac4293 Год назад
കഴുത്തിലും കാലിലും ചങ്ങല ഇല്ലാതെ കാണാൻ എന്തൊരു ചന്തം!
@santhoshdmk2423
@santhoshdmk2423 Год назад
👌👌🥰😍😍😍
@alexsonyoj8099
@alexsonyoj8099 Год назад
എന്നട്ട് നീ ഒക്കെ പൂരം കാണാൻ പോയിട്ട് ആനെനേം നോക്കി vayum പൊളിച്ചു നിന്നട്ട് പോരും. 😂😂choopper
@Dhanvin-bk8xo
@Dhanvin-bk8xo Год назад
@@alexsonyoj8099 sathyaam😂
@sivapriya6870
@sivapriya6870 Год назад
🤭🥴
@Mourinho244
@Mourinho244 Год назад
@@alexsonyoj8099അല്ലാണ്ട് നിനെ പോലെ അഞ്ചാം കാലിൽ കേറി പിടിക്കാൻ പറ്റൂല്ല ലോ......
@amalkc5663
@amalkc5663 Год назад
Save wildlife 💚🌿
@mithuna.j1671
@mithuna.j1671 Год назад
Save പറി life
@akhilsurendran9384
@akhilsurendran9384 Год назад
@@mithuna.j1671 നീ മാസ്സ് എന്ന് പറയണായിരിക്കും
@joshuajohn1779
@joshuajohn1779 Год назад
​@@mithuna.j1671 poye chatude nenakokke vanan
@abidabiya3567
@abidabiya3567 Год назад
2 masam kudumbattodu avide poi jeevikk pinne save parayilla 😂😂😂
@amalkc5663
@amalkc5663 Год назад
@@abidabiya3567 എന്തിന്. കാട്ടിൽ പോയി വീട് വച്ച് താമസിക്കലാണോ എൻ്റെ പണി🤣🤣🤣
@johnsonantony7735
@johnsonantony7735 Год назад
ഇതാണ് നമ്മുടെ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി
@jonhappachery3843
@jonhappachery3843 Год назад
.to.johnson. .malayoravasikal.jeevanmaranasamarathiniramgunnathu.vare..kodathy.maunam.palichathu...athra.nalla.karyamalla.
@Papillonartandcraft
@Papillonartandcraft Год назад
Save arikomban
@DCK5388
@DCK5388 Год назад
​@cat 2 divasam kazhinju karayam
@dennisksam
@dennisksam Год назад
😂😂😂
@bimalss9406
@bimalss9406 Год назад
മനുഷ്യൻ അങ്ങോട്ട് പോയി കോണകൊണ കാണിച്ചാൽ തിരിച്ചു കിട്ടും....അരികൊമ്പൻ ♥️♥️♥️
@rijesht3615
@rijesht3615 Год назад
Save അരികൊമ്പൻ 🥰
@Channelchatter541
@Channelchatter541 Год назад
ഞാൻ ഇപ്പോ അഞ്ചിൽ ആണ്. എന്റെ അമ്മാവിഡ്‌ അരികൊമ്പൻ ഇറകുന്ന സ്ഥലത്താൻ . ഞാൻ അവിടെ പോയി ഇ ഇടെ നിന്നായിരുന്നു. ആ സമയത്ത് അവൻ അത്രക്ക് പ്രശ്നം ഉണ്ടാക്കിയില്ല . എന്നാൽ ഒരു ദിവസം അവൻ എന്റെ അടുത്തേക്ക് വന്നു പ്രത്യേകിച് ഒന്നും ചെയ്തില്ല . പക്ഷെ ഞാൻ ഓടി. അവൻ എന്നെ ഒന്നും ചെയ്തില്ല ഞങ്ങളുടെ കുടുംബത്ത് കുറേ ആനകൾ ഉള്ളതുകൊണ്ടാവം എനിക്ക് ആനയെ പേടിയില്ല.പക്ഷെ അവന്റെ ആ വരവ് കണ്ടാൽ ആരായാലും ഒന്ന് വിറക്കും. പക്ഷെ ഒരു ദിവസം ഞാൻ ആകാതിരുനു പന്ത് കളിക്കുമ്പോൾ പന്ത് പുറത്തു പോയി ആരാൻ എന്നറിയില്ല പന്ത് വീണ്ടും അകത്തേക്ക് ഇട്ടു പക്ഷെ അത് അരികൊമ്പൻ ആയിരുന്ന.അവനെ കൊണ്ടുപോയ സമയത്ത് എന്റെ കരച്ചിൽ ഈ നാട്ടുകാർ മൊത്തം കേട്ടു എന്നും എന്റെ കൂട്ടുകാരനായി എന്റെ മനസ്സിൽ അവൻ ഉണ്ടാകും 😭😭😭
@thararajan9584
@thararajan9584 Год назад
😢❤❤
@nicyprince8046
@nicyprince8046 Год назад
അരിക്കൊമ്പൻ 🔥🔥🔥🔥🔥💪
@dineshanpp2150
@dineshanpp2150 Год назад
ഒറ്റയാനായി ചെറുത്ത് നിൽക്കുന്നത് അവൻ്റെ കുടുംബത്തിന് വേണ്ടി കണ്ട് പഠിക്കണം
@anupamaanu5141
@anupamaanu5141 Год назад
ലാസ്റ്റ് അരികൊമ്പന്റെ തലയാട്ടി ഉള്ള നടത്തം.... Uff🥰🥰🥰🥰 ഇവിടെ നടക്കുന്ന വല്ല പുകിലും നീ അറിയുന്നുണ്ടോ.....
@johnsonantony7735
@johnsonantony7735 Год назад
അവന്റെ രക്തത്തിനു വേണ്ടി നിലവിളിക്കുന്ന കുറെ ആൾക്കാരുണ്ട് ഒരിക്കലും ആർക്കും അവനെ വിട്ടുകൊടുക്കരുത്
@SG-ue5gi
@SG-ue5gi Год назад
എന്നാ നിങ്ങളുടെ നാട്ടിലേക്ക് കൊണ്ട് പോയ്കോ
@redline4184
@redline4184 Год назад
​@@SG-ue5giathilum nallathu avante nattil ninnu ningal pokunnathanu
@ranipm4535
@ranipm4535 Год назад
👍🏻👍🏻👍🏻
@SG-ue5gi
@SG-ue5gi Год назад
@@redline4184 അവന്റെ നാട് ഏതാണാവോ
@doit-cf5ht
@doit-cf5ht Год назад
എന്ന അറികൊമ്പനെ കൊണ്ടു പോയി നിന്റെ അമ്മക്ക് കെട്ടിച്ചു കൊടു
@felixxaviar2626
@felixxaviar2626 Год назад
ആന അക്രമകാരി ആണെങ്കിൽ ഉറപ്പിക്കാം, മനുഷ്യന്റെ ക്രൂരത അവൻ നേരിട്ടിരുന്നു..
@vmlovevmlove7317
@vmlovevmlove7317 Год назад
സത്യം
@sreekalanandan3605
@sreekalanandan3605 Год назад
Correct, അവൻ ആളുകൾ ഉണ്ടെന്ന് അറിയുമ്പോൾ അവിടെ നിന്നും മാറുന്നു. മറ്റ് ഏതേലും ആനകൾ കൊന്നത് ആയിരിക്കും മനുഷ്യരെ. പാവം അവന്റെ പേരിൽ ആയി കാണും. മദപാടിൽ പോലും അവനെത്ര ശാന്തൻ.
@felixxaviar2626
@felixxaviar2626 Год назад
@@sreekalanandan3605 ആനക്ക് നേരെ പടക്കം എറിയുക, വെടി വയ്ക്കുക, കല്ലെറിഞ്ഞു ഓടിക്കുക...ഇതൊക്കെ ഒരു ആനയെ മനുഷ്യനെ ശത്രു ആക്കാൻ അധികം ആണ്....
@joshuajohn1779
@joshuajohn1779 Год назад
Satyam
@manurchandran1406
@manurchandran1406 Год назад
എങ്കിൽ മനുഷ്യൻ ആക്രമിക്കാത്ത ഒരു കാട്ടാനയുടെ അടുത്തൊന്നു ബ്രോ ചെന്ന് കാണിക്കു 🤣🤣 ഡേയ് അത് കാട്ടാന ആണ് എടുത്തിട്ട് അലക്കും 😂കാട്ടിലെ ഏത് മൃഗം ആയാലും ആക്രമിക്കും manassilyalo
@subairpunchirivlog4627
@subairpunchirivlog4627 Год назад
💪💪super നല്ല ദൃശ്യങ്ങൾ സമ്മാനിച്ച അങ്ങേക്ക് 🎉🎉🎉
@johnsonantony7735
@johnsonantony7735 Год назад
മാതൃഭൂമി ചാനലിലും റിപ്പോർട്ട് മാർക്കും വെരി വെരി താങ്ക്സ്
@indhupn377
@indhupn377 Год назад
എന്തൊരു ഭംഗി അരി കൊമ്പൻ
@johnsonantony7735
@johnsonantony7735 Год назад
അരിക്കുമ്പൻ ഒരു സാധനാ എന്നുള്ളത് ഹൈക്കോടതി നേരത്തെ മനസ്സിലാക്കിയിരുന്നു അതാണ് ഹൈക്കോടതി ഇടപെട്ടത്
@rijin2786
@rijin2786 Год назад
Happy family life arikomban❤
@julitfcc5550
@julitfcc5550 Год назад
പാവം ആനകൾ, അവരുടെ കാട് അവർക്കു കൊടുക്കണം. അവർക്കും ജീവിക്കേണ്ടേ. കാട് വീടാക്കാൻ അനുവാദം കൊടുത്തവരെയാണ് ആദ്യം പിടിക്കേണ്ടത്.അല്ലാതെ അരിക്കൊമ്പനെ അല്ല.
@rejijoseph9069
@rejijoseph9069 Год назад
നിന്റെ അമ്മൂമ്മേടെ -
@supinred8358
@supinred8358 Год назад
Yes അതാണ് വേണ്ടത്
@rajimonp.k395
@rajimonp.k395 Год назад
കാട് മൃഗങ്ങളുടെ മാത്രമല്ല അവരോട് സഹവർത്തിത്വത്തിൽ നൂറ്റാണ്ടുകളായി വനത്തിൽ കഴിയുന്ന ആദിവാസി സമൂഹങ്ങളുണ്ടവിടെ. ആനകളുടെ എണ്ണം പെരുക്കിയപ്പോൾ അവർക്ക് തീറ്റയില്ലാതായി. അവർ ആദിവാസികുടിലുകളും കൃഷിയുമെല്ലാം നശിപ്പിക്കാൻ തുടങ്ങി. ഒരു കാര്യംകൂടി ഓർക്കണം നൂറ്റാണ്ടുകൾക്ക് മുൻപ് ബ്രിട്ടീഷ്കാരാണ് ഇവിടം തെളിച്ചു തെയ്‌ല നട്ടത്. അന്ന് വന്ന തൊഴിലാളികളാണ് ലയങ്ങളിൽ താമസിക്കുന്ന തമിഴ് വംശംജർ. അവരെ എങ്ങോട്ട് വിടണം. വനവിശ്രുതിക്കനുസരിച്ചു മൃഗങ്ങളുടെ എണ്ണം കുറച്ച് ആവാസവ്യവസ്ഥ തുലനം ചെയ്യുകയാണ് വേണ്ടത്.
@aravindh838
@aravindh838 Год назад
@@rajimonp.k395 ee parayuna manusyare kallim mune avide vanya jeevikal indayirunu... Pine ee parayuna adhivasikal tane parayunund arrikomban avark kaval ayirununu... Prblm avidate adivasikalk alla avide resort muthalalimarkanu..... Ee parayuna adhivasi mekhalayil athum revenue bhoomiyil resort vannath engane ithinte pinnil nalla kali nadkunund
@vishnukumarpkd
@vishnukumarpkd Год назад
അങ്ങനെ അരികൊമ്പൻ ഡീസന്റ് ആയി....അവൻ ഫാമിലിയായി സന്തോഷത്തോടെ ജീവിച്ചോട്ടെ.
@Zeyrox7I
@Zeyrox7I Год назад
😢😢
@ranipm4535
@ranipm4535 Год назад
ഇന്നലെ യും അവൻ ശാന്തൻ തന്നെ ആയിരുന്നു അവൻ കുടുംബ സമേതം മേഞ്ഞു നടക്കുക ആയിരുന്നു. നേരിൽ കണ്ട ആൾ ആണ് അതിനു ശേഷം ആണ് കുങ്കി ആനകളുടെ അടുത്ത് അബദ്ധവശാൽ എത്തിയത് അവിടെ ഉള്ളവർ ആണ് അവനെ ആക്രമിച്ചത് പാവം
@888------
@888------ Год назад
ആന്നോ നിൻ്റെ വീട്ടിലെ റേഷൻ അരി കൊണ്ട് കൊടുക്ക്
@ramakrishnankpr4948
@ramakrishnankpr4948 Год назад
കരിമ്പ് വാഴ Madhuri മുതലാവ വനത്തിൽ കൃഷി ചെയ്താൽ ആന ഒരിക്കലും കാട് ഇറങ്ങി വരില്ല
@VASU-
@VASU- Год назад
എന്ത് ചെയ്യാൻ ബുദ്ധിയില്ലാത്ത gov alle ഉളളത്
@SG-ue5gi
@SG-ue5gi Год назад
എന്നാ നിങ്ങൾ പോയി കൃഷി ചെയ്യൂ
@manurchandran1406
@manurchandran1406 Год назад
​@@SG-ue5gi 😂😂അതെ ഇവന്മാർ ഒക്കെ ഇതിൽ വന്നുള്ള ഡയലോഗ് ഉള്ളു ബ്രോ 😂😂സ്വന്തം പറമ്പിൽ പട്ടി കേറിയാൽ കല്ലെടുത്തു വീക്കുന്നവർ ആകും ഇവിടെ വന്നു കൊണയടിക്കുന്നത് 😂
@alexsonyoj8099
@alexsonyoj8099 Год назад
​@@manurchandran1406 സത്യം. ഇവന്റെ ഒക്കെ കൊണായടിക്ക് യാതൊരു കുറവും ഇല്ല 😂
@മലയാളി-ണ7സ
@മലയാളി-ണ7സ Год назад
കാടിന്റെ ഉള്ളില്‍ എങ്ങനാ സാറേ കൃഷി ചെയുക, ഇനി കൃഷി ചെയ്യുകയാണ് എങ്കില്‍ പോലും നെല്‍കൃഷി അല്ലെ ചെയ്യണ്ടതു അരി കൊമ്പന് ഇഷ്ടം അരിയല്ലേ
@evergreen7729
@evergreen7729 Год назад
നല്ല വിഡിയോ . അഭിനന്ദനം.
@nirmalmaniramasubramaniyan5550
So it means he is cool 🎉 let him live Absolutely clear he is a very decent fellow 👌
@naturetravelloverskeralana9180
നമ്മൾ അവരുടെ ആവാസ വ്യവസ്ഥയെ ശല്യപ്പെടുത്താതിരിയ്ക്കുക. അവർക്കും ഈ ഭൂമിയിൽ ജീവിയ്ക്കാൻ അവകാശമുണ്ട്.
@nithinnanthu701
@nithinnanthu701 Год назад
അരിക്കൊമ്പൻ💪💪❤️👍
@Abhinirose
@Abhinirose Год назад
💕Let him live long 💕
@Glitzwithme
@Glitzwithme Год назад
കാട് കയറി പൊക്കോ മോനെ ❤❤❤❤
@santhoshdmk2423
@santhoshdmk2423 Год назад
🥰🥰👌👌😍😍
@johnsonantony7735
@johnsonantony7735 Год назад
പക്ഷേ ഇവന്റെ രക്തത്തിന് വേണ്ടി നിലവിളിക്കുന്ന കുറെ ആൾക്കാരുണ്ട് വിട്ടുകൊടുക്കില്ല ഒരിക്കലും
@ranipm4535
@ranipm4535 Год назад
🙏👍🏻👍🏻👍🏻വിട്ടു കൊടുക്കരുത്. പാവം
@mariyashiffa
@mariyashiffa Год назад
Yes👍👍👍👍
@hari1756
@hari1756 Год назад
👍🏻👍🏻👍🏻👍🏻
@dreamhomebuilders1501
@dreamhomebuilders1501 Год назад
ആനയ്ക്ക് രുചികരമായ ഭക്ഷണം അത് മനുഷ്യന്റെ കൈയിലെ ഉള്ളു അതിനാണ് ആന ഇറങ്ങുന്നത് "നിന്നേ പോലെ സങ്കടം സഹിക്കാൻ മേലാത്തൊരു എന്നും ഓരോ ലോഡ്‌ പഴം ,പച്ചക്കറി ആനയ്ക്ക് കൊടുത്തു വീട് അപ്പോൾ ആന പരതാൻ ഇറങ്ങില്ല കേട്ടോ "എന്നിട്ടു വാചകമടി
@soulofgamer18
@soulofgamer18 Год назад
​@@dreamhomebuilders1501 ഒന്ന് നിർത്തി പോടെ... രുചികരമായ ഭക്ഷണം കിട്ടുമായിരിക്കും....torture ചെയ്യുത് അതിനെ മനുഷ്യൻ്റെ ഇഷ്ടം പോലെ use ചെയ്യുന്നില്ലേ...ulupp ഉണ്ടോ എന്നിട്ട് ആണ് വാചകം അടിക്കാൻ.... നേരവണം താനും ചോർ അല്ലേ തിനുന്നെ....അതും ഫ്രീ ആയി ആരുടെം അടിമത്തം ഇല്ലാതെ തന്നെ അല്ലേ കഴികുന്നെ...എന്നിട്ട് ആണ് നിൻ്റെ വാചകം അടി.....😊
@RamboXGaming
@RamboXGaming Год назад
ദയവു ചെയ്തു അവനെ ഇനി പ്രശ്നം ഒന്നും ഉണ്ടാക്കാത്തതിനാൽ വെറുതെ വിടണം. അവന്റെ കുടുംബത്തെ തകർക്കരുത്. Save wild life. പറ്റുമെങ്കിൽ a റേഷൻ കട വേറെ സ്ഥലത്തേക്ക് മാറ്റി നിർമിക്കണം. 🙏🏻
@WackyWorld7
@WackyWorld7 Год назад
അരികൊമ്പന്റെ കൂടെ ദൈവം ഒണ്ട് അവനെ തൊടാൻ ആകില്ല 🙏 മൃഗങ്ങൾ കാടിറങ്ങുന്നത് ആഹാരവും ജലവും തേടിയാണ് വിദേശത്ത് ഓക്കേ കാടിനെ വലിയ മതിൽ കെട്ടി ആഹാര ശാമം വരാതെ കാടിനെ സംരക്ഷിക്കാൻ ശ്രെമിച്ചും കൃത്യമായി ജലഷാമം പരിഹാരിച്ചു മൃഗങ്ങളെ കടുനുള്ളിൽ നിർത്താൻ ശ്രെമിക്കും ഇവിടെ വനം വകുപ്പിന് സാധിക്കില്ലേ അരികൊമ്പനെ പിടിക്കാൻ തന്നെ കണക്ക് പ്രേകാരം 45 ലക്ഷം ചിലവ് ആക്കി 😂 ഓരോ മൃഗങ്ങൾ കാട് ഇറങ്ങുമ്പോൾ പിടികുടാൻ എടുക്കുന്ന ചിലവ് വേണ്ട കാടിനെ വേലി കെട്ടി സംരക്ഷണം കൊടുക്കാനും കാട്ടിൽ ജലശാമം വന്നാൽ കൃത്രിമം ആയി തടാകം നിർമ്മിച്ചും ആഹാരം നില നിർത്താൻ ഉള്ള കൃമികരണം ചെയ്തു മൃഗങ്ങളെ കാടിനുള്ളിൽ നിലനിർത്തി കൊണ്ട് പോകാൻ വനം വകുപ്പിനാകില്ലേ ഇതൊക്കെ ചെയ്യാൻ നല്ല ഭരണം ആണ് അത്യാവശ്യം വിദേശത്തു ഉള്ളത് പോലെ നമ്മുടെ നാടിനെ ആക്കാൻ വിദേശത്തു ട്ടൂർ പോയിവരുന്ന രാഷ്ട്രീയ നേതാക്കൾ ആണ് ഈ നാടിന്റെ ശാപം ഈ മിണ്ടപ്രാണികൾ അല്ല നമ്മുടെ നിയമം ആണ് നമ്മുടെ കയ്യിൽ നിന്നും കരം വാങ്ങി നാടും കടും ഒക്കെ സംരക്ഷണം നടത്താത്ത ജനസേവകർ എന്ന് പറയുന്ന രാഷ്ട്രീയക്കാർ ആണ് തെറ്റുകാർ അവരെ ആണ് രാഷ്ട്രീയക്കാരെ ആണ് പിടിച്ചു കെട്ടി കുട്ടിലാക്കി തളക്കേണ്ടത് ഈ രാജ്യത്തിന്റെ ശാപം രാഷ്ട്രീയക്കാർ ആണ്
@vishnucinemaholic7902
@vishnucinemaholic7902 Год назад
Salute To Mathrubhumi News എല്ലാ ദിവസവും ഇത്രേം കഷ്ടപ്പെട്ട് ഞങ്ങൾക്ക് വേണ്ടി ഇതുപോലെ വിവരങ്ങൾ നൽകുന്നതിൽ🎉
@mansooralikkmansooralikk5584
അരി കൊമ്പൻ. അവൻ നല്ല കുട്ടിയാണ്.കുടുബവുമയി..കഴിയുന്നവൻ. ആണ്
@stephennedumpally2737
@stephennedumpally2737 Год назад
പച്ച പുല്ല് തിന്നുന്ന ഈ ജീവികൾക്കാണ് നമ്മൾ പട്ട പോലത്തെ ഭക്ഷണം നൽകുന്നത്
@ElbiKM-xs8ti
@ElbiKM-xs8ti Год назад
അരിക്കൊമ്പൻ 💖💖💖🥰🥰🥰
@sreekalanandan3605
@sreekalanandan3605 Год назад
അവൻ പാവം ആണ്. അവനെ ഉപദ്രവിക്കുമ്പോൾ ആയിരിക്കും അവൻ ഉപദ്രവിക്കുന്നത്. അവനെ ഇഷ്ടപ്പെട്ട് പോകും.
@Musthafa1yr
@Musthafa1yr Год назад
അരികൊമ്പൻ ❤
@Plants9
@Plants9 Год назад
Arikomban 💚💚💚
@MsSK-l1x
@MsSK-l1x Год назад
നമ്മുടെ കേരളത്തെ ബാധിക്കുന്ന എത്രയോ ഗഹനമായ വിഷയങ്ങളാണ് പത്ര - ദൃശ്യ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകേണ്ടത്. ചരിത്രത്തിലില്ലാത്ത കടക്കെണി, ഒരു പക്ഷെ ശ്രീലങ്കയേക്കാളും പാകിസ്ഥാനേക്കക്കാളും ഗുരുതരമായ അവസ്ഥ, വിദ്യാഭ്യാസ നിലവാരത്തകർച്ചയും വിദ്യാർഥികളുടെ നാട് വിടലും, സ്വര്ണക്കടത്തും, കെ - റെയിൽ അഴിമതിയും, മന്ത്രിമാരുടെ വിദേശ യാത്രയും ആഡംബര ജീവിത ശൈലിയും, തൊട്ടതും പിടിച്ചതിനുമൊക്കെ അഴിമതിയും കമ്മീഷനും സ്വജനപക്ഷപാതവും, ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത സംപൂർണ പരാജയമായ ഒരു ക്രമസമാധാന വകുപ്പും ദുസ്സഹമായ വിലക്കയറ്റവുമൊക്കെയല്ലേ ചർച്ചയാവേണ്ടത് ? സത്യസന്ധതമായ വാർത്തപോലും നമുക്ക് ഇന്നില്ല. ഒരു "മറുനാടൻ മലയാളി" യാണ് ഇന്നു ഞങളുടെ ഏക ആശ്രയം. അതും എത്ര നാൾ ? അരിക്കൊമ്പന്റെ ലീലാവിലാസം whatsApp ൽ ആഘോഷിക്കുന്നതിൽ തെറ്റില്ല, പക്ഷെ പത്ര മാധ്യമങ്ങൾ ഇതിനൊക്ക ഒരു പരിധി കഴിഞ്ഞു പ്രാധാന്യം കൊടുക്കുമ്പോൾ നാം ചിന്തിക്കേണ്ടിയിരിക്കുന്നു, ആഴമായിത്തന്നെ, നാം എവിടെ നിൽക്കുന്നു ?
@paulsontjohn
@paulsontjohn Год назад
കോടികൾ കാക്കുന്ന സർക്കാരെ പാവങ്ങളെ മാറ്റി പാർപ്പിക്കുക. അവസാനം അവൻ തോറ്റ് പോയി.പക്ഷെ മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ജർജ്ജനത്തെക്കാൾ ഭയാനകം ആണ്. അവൻ കാടും മാലയും കടന്ന് വരും 🔥🔥🔥🔥
@sreejithpc4926
@sreejithpc4926 Год назад
ഫാമിലി ആയി നടക്കുന്ന കൂട്ടത്തിൽ നിന്ന് കൊമ്പനെ മാത്രം പിടിച്ചു കൊണ്ടുപോകുന്നത് യോജിപ്പില്ല. പക്ഷെ നാട്ടുകാരുടെ പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം കണ്ട് കൊടുക്കണം.
@sreekalanandan3605
@sreekalanandan3605 Год назад
അവൻ ആകില്ല മനുഷ്യരെ കൊന്നത്. ആളുകൾ ഉണ്ടെന്ന് അറിയുമ്പോൾ അവൻ ഒഴിഞ്ഞ് പോകുന്നു കുടുംബത്തോടൊപ്പം, ഈ മദപാടിൽ പോലും.
@sreejap9408
@sreejap9408 Год назад
സത്യം. അവൻ അവന്റെ അമ്മയുടെ വിയോഗം മൂലമാണ് ഇത്ര അക്രമകാരി ആകുന്നത്. എന്നാൽ അവനെ നഷ്ടപ്പെട്ടാൽ അവന്റെ ഫാമിലി മൊത്തം അക്രമം തുടങ്ങിയാൽ നിയന്ത്രിക്കാൻ പറ്റുമോ? അവരുടെ മനസ്സിന് മുറിവേറ്റാൽ അവർ വെറുതെ ഇരിക്കില്ല.അക്രമം കൂടുക തന്നെ ചെയ്യും. അവനെ വെറുതെ വിടൂ 🙏
@anjuakhil9191
@anjuakhil9191 Год назад
Komban🔥😊
@johnsonantony7735
@johnsonantony7735 Год назад
നിങ്ങളെക്കൊമ്പനെ പിടിക്കുക കൊല്ലത്തിന് ചെയ്യും പക്ഷേ കൂടെ അവൻ ഒറ്റയ്ക്കല്ല അവന്റെ ഭാര്യയും രണ്ടു പിള്ളേരും കാണണം
@avinash33892
@avinash33892 Год назад
I am supporting arikompan
@ncshots7678
@ncshots7678 Год назад
The real monster ariiiiiiii
@varghk1118
@varghk1118 Год назад
WHO IS ON WHOSE LAND.....FOREST LAND ?? HIGH COURT NEED TO CHECK IF FORESTED LAND IS WHERE GENERATION OF GENERATION ARE THERE OR NOT....IF SO ...RE HABITATION IS THE WAY OUT AHEAD...
@vinunoel2880
@vinunoel2880 Год назад
Let him live safely
@ansarihassim5032
@ansarihassim5032 Год назад
The court should be taken stringent action against encroachment & evacuated all from the forest.
@MS-qf4ez
@MS-qf4ez Год назад
അവതാരക ഒരിക്കൽ പറയും അരികൊമ്പൻ ദൗ ത്യം പൂർത്തിയാക്കുന്നവരെ പിറകിൽ തന്നെ ഉണ്ട് മാതൃഭൂമി.ഇപ്പൊ പറയുന്നു നല്ല നല്ല ദൃശങ്ങൾ ഇനിയും പോരട്ടെ. സത്യത്തിൽ ഇവർ ആരുടെ ഭാഗം ആണ് കാടിൻ്റെ അവകാശികൾക്ക് ഒപ്പമോ അതോ കാട് കയ്യേറി അവകാശം സ്ഥാപിച്ചവർക്ക് ഒപ്പമോ
@BLACKCAT-lt7rm
@BLACKCAT-lt7rm Год назад
അങ്ങനെ ചോദിച്ചാൽ.... ഒരു മനസ്സുഖം.. അരി വാങ്ങിക്കണ്ടേ
@binuchutm4727
@binuchutm4727 6 месяцев назад
They are for sensational news.. .nothing else
@lijojose1812
@lijojose1812 Год назад
അരികൊമ്പൻ ♥️♥️♥️❤❤
@johnsonantony7735
@johnsonantony7735 Год назад
ഞാൻ ഒരുപാട് ആനയെ സ്നേഹിക്കുന്നവനാണ് തെച്ചിക്കോട്ട് രാമചന്ദ്രൻ കോന്നി സുരേന്ദ്രൻ ഭാരത് വിക്രം
@alexsonyoj8099
@alexsonyoj8099 Год назад
Ahhh😂 നാട്ടനകളുടെ അടുത്തേക്ക് ആനസ്നേഹി ആണെന്ന് പറഞ്ഞു കെട്ടിപ്പിടിക്കാൻ ചെല്ലുമ്പോലെ. കാട്ടനെടെ മുമ്പിലേക് ചെന്നാൽ. വലിച്ചു കീറി ഏതേലും പ്ലാവിൽ തൂക്കും 😂
@sajinasuni4262
@sajinasuni4262 Год назад
❤❤❤പാവം 😢😢😢നമ്മുടെ അറിക്കുട്ടൻ 😢
@sudeepsurendran-yf9mq
@sudeepsurendran-yf9mq Год назад
അരികൊമ്പൻ ഒരു സൂപ്പർ സ്റ്റാർ aayi❤
@coldblooded6890
@coldblooded6890 Год назад
Kadinte kavalal arikkomban❤
@Sanathan06
@Sanathan06 Год назад
This video is another proof which tells that humans are the trespassers. No need to put him under chains . Poor animals , plz let them live in their own habitats.
@nishanair5515
@nishanair5515 Год назад
അതിനുള്ള ഭക്ഷണം കിട്ടിയാൽ പാവം ഒന്നും ചെയ്യില്ല..... ഫോറെസ്റ്റും ഗവർമെന്റും അതിനെ കുറച്ചു ഒന്നും പറയുന്നുമില്ല... 😔
@vmlovevmlove7317
@vmlovevmlove7317 Год назад
അരികൊമ്പൻ ഹീറോ.....
@asokanasokanpp8606
@asokanasokanpp8606 Год назад
ഓന്റെ റൊമാൻസിലേക്ക് എത്തി നോക്കിയത് ശെരി അല്ല
@vasil4524
@vasil4524 Год назад
😀
@jinnyhandy5462
@jinnyhandy5462 Год назад
പാവം
@shanthitv9118
@shanthitv9118 Год назад
അതിനെ ഇതുപോലെ സ്വസ്തമായി നടക്കട്ടെ അതിനെ ശല്യം ചെയ്യരുത്
@weldweld3335
@weldweld3335 Год назад
എന്നും 🐘അരികുട്ടൻ ❤🤌 തക്കുടു വാവേ
@victoriamathew1826
@victoriamathew1826 Год назад
എന്ത് സന്തോഷത്തിൽ ആണ് അവൻഅവിടെ കഴിയുന്നത്.പാവം
@AVyt28
@AVyt28 Год назад
Where can we see all the visuals? Beautifully taken.
@aparnasabu9371
@aparnasabu9371 Год назад
Miss you arikombaa… ni ennu njngalude okke manasilu oru teertha novaanuuu… Ninne njngal orupaadu snehikkunu….❤
@hameedkorakotil8949
@hameedkorakotil8949 Год назад
Beautiful ❤❤❤❤
@rajimonp.k395
@rajimonp.k395 Год назад
ലോകത്തിന് നല്ല ദൃശ്യം കിട്ടി. എന്നാൽ ഇവന്റെ കലിയിൽ ജീവിതം നശിച്ച ഞങ്ങളുടെ ദൃശ്യം പകർത്താൻ ആരുമില്ലല്ലോ
@asokanraghavan5037
@asokanraghavan5037 Год назад
നല്ല വൈൽഡ്‌ലൈഫ് വീഡിയോകൾ കാണിട്ടില്ലാത്തവർക്ക് സൂപ്പർ വീഡിയോ ..
@sreejasuresh1893
@sreejasuresh1893 Год назад
നല്ല ദ്രശ്യങ്ങൾ 💯
@Sudheeshsssr
@Sudheeshsssr Год назад
Wonderlust Kerala also captured these amazing moments.
@RKV8527
@RKV8527 Год назад
Binu Thomas ❤
@johnsonantony7735
@johnsonantony7735 Год назад
ഒരു നൂറു കോടി അഭിനന്ദനങ്ങൾ
@milliontips1533
@milliontips1533 Год назад
നമ്മുടെ വനനിയമത്തിൽ വലിയൊരു തെറ്റുണ്ട്. വനത്തിന് ഉൾകൊള്ളാൻ കഴിയാത്ത രീതിയിൽ പെറ്റു പെരുകുമ്പോൾ അവ നാട്ടിലേക്കിറങ്ങും. മനുഷ്യൻ്റെ സ്വൈര്യം കെടുത്തും, നാശനഷsങ്ങൾ വരുത്തും. അതു കൊണ്ട് സ്വാഭാവികമായ നാശവും അവർക്ക് ഉണ്ടാവുന്ന തരത്തിലുള്ള നിയമം കൊണ്ടു വരണ്ടേതാണ്. ഈ ആനകളുടെ ഉപദ്രവം അനുഭവിക്കാത്തവന്മാരാണ് ആന സ്നേഹം പറഞ്ഞു നടക്കുന്നത് .
@_S.D.P_
@_S.D.P_ Год назад
Allathe forest kayyeriyittallaa 😂 I am happy that our forest laws are strong. Eni monsoon varunnund, kayyettam oke enthakumennu kanam!
@aloneman-ct100
@aloneman-ct100 Год назад
നാടിനു ഉൾകൊള്ളാൻ കഴിയാത്ത പെറ്റു പെരുകി മനുഷ്യൻ മാര് കാട്ടിൽ പോയി ജീവിക്കും എന്നിട്ട് ഓരോ ഡയലോഗ് വിടും (കുറെ എണ്ണം കുറെ വീട് വേടിച്ചു ഇടും എന്നിട്ട് പുറത്ത് പോയി കിടക്കും)
@manurchandran1406
@manurchandran1406 Год назад
​@@_S.D.P_ ഇന്നാട്ടിലെ യുവജനങ്ങളോട് . വീടും സ്ഥലവും വിറ്റിട്ടാണെങ്കിലും ഈ മുടിഞ്ഞ നാടു വിട്ടു മനുഷ്യനു വിലയുള്ള വിദേശ രാജ്യങ്ങളിലേയ്ക്കു പോകുക . ഈ നാട്ടിലെ നിയമം പോലും നിങ്ങളെയോ വരും തലമുറയെയോ സംരക്ഷിക്കില്ല. ആനക്കു ചവിട്ടി കൊല്ലാനും തെരുവു പട്ടിക്കു കടിച്ചു കീറാനുമായി നിങ്ങൾ എന്തിനീ നാട്ടിൽ നിൽക്കുന്നു. വിദേശ രാജ്യത്തു പോയി സ്വതന്ത്ര്യരായി സമാധാനത്തോടെ ജീവിക്കൂ. ആളില്ലാതെ ഈ നാട് കാടായി മാറട്ടെ . കപട പരിസ്ഥിതി പ്രവർത്തകരും അവരുടെ മക്കളും കാട്ടിൽ മരംചാടി നടന്നു ഉല്ലസിക്കട്ടെ .
@aswinvinod7213
@aswinvinod7213 Год назад
അപ്പോ മനുഷ്യർ പെറ്റു പേരുകികൊണ്ട് ഇരിക്കുവാ, എന്നിട്ട് കാടു മൊത്തം കൈയേറും, എന്നിട്ട് ഇങ്ങനെ മൃഗങ്ങൾ ആക്രമിച്ചേ എന്ന് പറഞ്ഞു കരയും
@manurchandran1406
@manurchandran1406 Год назад
@@aswinvinod7213 എങ്കിൽ താങ്കളും കുടുംബവും ആത്മഹത്യ ചെയ്യൂ 😪 അല്ലെങ്കിൽ നിങ്ങൾ വിവാഹം കഴിക്കാതെ ഇരിക്ക് അപ്പോ ജനസംഖ്യ ക്രമേണ കുറയും ഇങ്ങനെ ഒരു 1000 മൃഗ സ്നേഹികൾ വിചാരിച്ചാൽ. എടൊ മണ്ടത്തരം പറയാതെ mrugangalem manushyrem vachu comapre cheyyan vannirkunnu ningalk theere budhi ille
@ganeshpbhooshan7911
@ganeshpbhooshan7911 Год назад
കാട്ടിലെ Rocky 😲😳...BGM..... ..
@gowrikrishna1698
@gowrikrishna1698 Год назад
Save arikomban❤
@AbdulAziz-zp5iw
@AbdulAziz-zp5iw Год назад
ഇവനെ സ്വസ്ഥമായി വിഹരിക്കാൻ വിടുക, എന്ന്: *അരികൊമ്പൻ ആർമി *
@arunms9165
@arunms9165 Год назад
ആദ്യം ഭീകരനാകും പിന്നെ പാവമായി അവന്റെ കഥകളിലേക്ക് എല്ലാവരെയും ആകർഷിക്കും ന്യൂസ്‌ ഹൈലൈറ്നും വേണ്ടി ഒരു പാവപെട്ട ജീവിയെ നാട് കടത്തിയത് പോരെ ഇനി എങ്കിലും അതിനെ വെറുതേ വിട്ടുകൂടെ save arikobhan
@KichuKs
@KichuKs Год назад
വലത്തേ കൊമ്പ് ഗണപതി ഭഗവാന്റെയും പൊട്ടി പോയത് ആണ്.. വിനായകൻ വിഘ്‌നേശ്വരൻ 🥰🙏
@geethakumari771
@geethakumari771 Год назад
Mathrubhumiyane kondupoya divasam touching description thannathe. Thanks
@neoRaZ
@neoRaZ Год назад
അവനെ അവിടുന്ന് മാറ്റരുത്.. മാറ്റിയാൽ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയാണ്.. ഇവനെ മാറ്റിയാൽ പടച്ചോൻ പണി തരും...
@babyRocker014
@babyRocker014 Год назад
vinu thomas ndtv shalom tv adoor gopalakrishnan ...experienced camera person anu
@janakikuttyprasad9881
@janakikuttyprasad9881 Год назад
കെട്ട് കെട്ട് അരികൊമ്പൻ ഇഷ്ട്ടം ❤️❤️🥰🥰🥰🥰
@krishnanp6213
@krishnanp6213 Год назад
Arikomban❤❤❤❤
@Blackcats007
@Blackcats007 Год назад
ഭയങ്കരമായി പോയി . ഡിങ്കൻ (അരിക്കൊമ്പൻ) നാടിന്റെ ഐശ്വരം
@bhavadaskk8874
@bhavadaskk8874 Год назад
തമിഴ്നാട്ടിൽ റോഡുകളും പാലങ്ങളും, കമ്പനികളുമായി വികസനത്തിൻ്റെ പാതയിൽ നമ്മൾ അരി കൊമ്പന് പിനലെ
@siddik4162
@siddik4162 Год назад
Vallathoru Caption...Kaattil Janangal Kayari Chennitt Alle?Avayude Avasa Sthalamalle Kaadu???
@shijinjohnsonjohnson6983
@shijinjohnsonjohnson6983 Год назад
അരി കൊമ്പന്റെയും പുല്ല് തിന്നുന്ന പുല്ലൻ കൊമ്പന്റെയും മരണം ഉടൻ ഉണ്ടാകുമോ???🥰
@fasilpachi4107
@fasilpachi4107 Год назад
അരി കൊമ്പൻ നമ്മളെ മുത്താണ് എത്ര നാറികൾ ഇല്ലാത്തക്കാൻ ശ്രെമിച്ചാൽ നമ്മൾ അടുത്ത കൊറോണ വരണം 😔ഇങ്ങനെ ഉള്ള പാവങ്ങളെ ഇല്ലാതാക്കിയത് കാരണം ആണ് നമ്മൾ അന്നുഭവിച്ചത് 👍
@meerabalagopal9467
@meerabalagopal9467 Год назад
Mathrubumikk ella uyarchakkalum undavatte.
@ansarihassim5032
@ansarihassim5032 Год назад
We hadn't seen this much enthusiasm to report about joy alukkas hawala case .
@HariKrishnan-pf1ec
@HariKrishnan-pf1ec Год назад
ആനയെ അക്രമിക്കാതെ ഇരുന്നാൽ അതും അക്രമിക്കില്ല...
@Mourinho244
@Mourinho244 Год назад
Athr bro ivnmar entgengilum cheyth kaanum alland ingane anakal kaanikkilaaa
@manurchandran1406
@manurchandran1406 Год назад
​@@Mourinho244 എന്നാൽ bro പോയി ആരും ഒന്നും ചെയ്യാത്ത കാട്ടാനയുടെ മുന്നിൽ പോയി കിടക്കു. സത്യം ആണോ നോക്കാലോ 😂😊
@Mourinho244
@Mourinho244 Год назад
@@manurchandran1406 എന്റെ തലക്ക് ഓളളം ഒന്നുമില്ല....കിടക്കുന്നവർ അനുബഹവിക്കുനുണ്ടലോ.....
@manurchandran1406
@manurchandran1406 Год назад
@@Mourinho244 ആഹ് അപ്പൊ അറിയാം 😂😂 പിന്നെ ചുമ്മാ എന്തിനാ അതിനെ ഉപദ്രവിച്ചാൽ മാത്രമേ അത് ആക്രമിക്കു എന്ന ഡയലോഗ് 😂.. കാട്ടു മൃഗങ്ങൾ എല്ലാം അക്രമകാരികൾ ആണ്
@Mourinho244
@Mourinho244 Год назад
@@manurchandran1406 അരിയുടെ അമ്മ എങ്ങനെ ചരിഞ്ഞു.... കാൽ തെറ്റി വീനിട്ട്‌ അല്ലേ......🤣🤣 ലോകത്തെങ്ങും കേക്കാത്ത ഒരു ചരിച്ചിൽ ആയി പോയി..🤣...2016 ഇല് ആണ് എന്ന് തോന്നുന്നു കൊറേ ആനകളുടെ dead Body and tusk പിടിച്ചു... എഗദേശും 100 ഇൻ മുകളിൽ...ഉണ്ടായിരുന്നു.....ithroke തനേ ധാരാളം...
@muhsinariyas9115
@muhsinariyas9115 Год назад
❤❤❤❤Arikombhan
@athulrajesh9991
@athulrajesh9991 Год назад
അവൻ സ്വതന്ദ്രൻ ആയി 😂😂😂
@vipinraj6191
@vipinraj6191 Год назад
അരിക്കൊമ്പന്റെ പ്രതികരണം എങ്ങനെ ആയിരുന്നു..? കുനിഞ്ഞു നിന്ന് പുല്ലു തിന്നുകയായിരുന്നു.. ഇടക്ക് നിവർന്നപ്പൊ എന്നെ കണ്ടു. സുഖമാണൊ എന്ന് ചോദിച്ചു
@Willys-ls6iu
@Willys-ls6iu Год назад
Hoo Manhattan avan chavittikonnavarude kuzhimaadam athinum Manoharam studioyil irunnu lcd screenil kanan monooooharam...
@gopalabykrishnan744
@gopalabykrishnan744 Год назад
കാടു കയറി,...... ശല്യം ആക്കരുത് അവൻ പുതിയ ഒരു അരികൊമ്പനായി ഉള്ള ജീവിതം നയിക്കട്ടെ,..... 👍👍👍👍👍
@binubinuj5184
@binubinuj5184 Год назад
വിഡിയോ എടുക്കാൻ നിന്ന് തന്നു മൊബൈയില്ൻമ്പിർ തന്നിരുന്നോ .. Plz
@arvishnu
@arvishnu Год назад
സേവ് അരിക്കൊമ്പൻ
Далее
ЗАБЛУДИЛИСЬ В ТРАВЕ #shorts
00:25
Просмотров 659 тыс.