Тёмный
No video :(

അരിപൊടി കൊണ്ട് എളുപ്പത്തിൽ നാടൻ ഉണ്ണിയപ്പം തയ്യാറാക്കാം || Easy Nadan Unniyappam 

Lekshmi Nair
Подписаться 2 млн
Просмотров 1,1 млн
50% 1

Hello dear friends, this is my 417th Vlog. In this video I have demonstrated an easy nadan unniappam
Please share your valuable feedback's through the comment box.
Don't forget to Like, Share and Subscribe. Love you all :)
Making of Easy Nadan Unniyappam
Raw rice - 2 Cups
Flattened rice ( Rice flakes ) - 1 Cup ( White )
Water - 1/2 Cup
Jaggery - 1/2 Kg
Water - 1/2 Cup
Banana - 5 nos (Small ) or 3 Medium
Ghee - 11/2 tbs
Coconut - 2 - 4 tbs ( chopped)
Sesame Seeds - 2 tsp
Cardamon powder - 1 tsp
SOda bicarbonate - 1/4 tsp
◆◆◆ Stay Connected With Me:- ◆◆◆
◆ RU-vid: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RU-vid channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 797   
@melrin7604
@melrin7604 3 года назад
ഉണ്ണിയപ്പം എത്ര കഴിച്ചാലും മതിയാവതവർ ഉണ്ടോ👍👌 ഇപ്പോൾത്തെ കാലത്ത് ഉണ്ണിയപ്പം കടകളിൽ നിന്ന് വാങ്ങാൻ കിട്ടുമെങ്കിലും വീട്ടിൽ ഉണ്ടാകുന്ന ഉണ്ണിയപ്പതിന്റെ രുചി ഒരു കടയിലും കിട്ടില്ല😋😋😋😁
@smithaprasanth2794
@smithaprasanth2794 3 года назад
One thing I observed is every time you cook you are excited like a small girl to let us know the taste of the food , your happiness in sharing minute tips , that’s the secret of your success ...Amazing 👍🏼👍🏼👍🏼👍🏼🙏🏽🙏🏽🙏🏽
@unnimayars4043
@unnimayars4043 3 года назад
സൂപ്പർ..... മാഡം..... ഞാൻ വേറെ ഒരു രീതിയിൽ ആണ് ചെയ്യുന്നത്.... അടുത്ത തവണ എന്തായാലും ഇതുപോലെ try ചെയ്യും..... അത്രയ്ക്ക് പെർഫെക്ട് ആണ് ഈ ഉണ്ണിയപ്പം.... എന്റെ മക്കൾക്ക്‌ ഭയങ്കര ഇഷ്ടമാണ്.......
@blindshiva2255
@blindshiva2255 2 года назад
Cheachi kazhikumbol kothi varum, pinne cheachik vayya alle mansilavum, pinne cheachi k nalla kalaa bodham und cheachi, nalla cheachi njhan neyyattinkara aanu , god bless u and family
@elizabethbabukutty2791
@elizabethbabukutty2791 4 месяца назад
I only follow ur recipe’s bcse its correct measurements and outcome also very nice
@elijahscreations4282
@elijahscreations4282 3 года назад
Keep sharing always chechi I watch all snacks before I taught it is difficult to do after seeing you recipe I felt I can also do so I can teach my child all traditional recipes
@Shzann1
@Shzann1 3 года назад
ഓരോ ദിവസവും നല്ല അടിപൊളി റെസിപ്പീസ് ഞങ്ങളെ കാണിച്ചു കൊതിപ്പിക്കുന്ന ലക്ഷ്മി ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 😌❤️
@17.anupriyaashok78
@17.anupriyaashok78 3 года назад
+
@pushpat7656
@pushpat7656 Год назад
Adipoli
@ajit570
@ajit570 2 месяца назад
on first attempt used 1kg rice floor and proportions of other also adjusted , made 100 plus UApms... simple method, tasty ... correct sweetness...
@sindhujayakumar4062
@sindhujayakumar4062 3 года назад
Chechiii. കൊട്ടാരക്കര ഗണപതി ഭഗവാൻ്റെ ഉണ്ണിയപ്പം ...എന്തു പറയാൻ എത്ര കഴിച്ചാലും മതി വരില്ല. ഇനി നമ്മുടെ ചേച്ചി യുടെ ഉണ്ണിയപ്പം ഉണ്ടാക്കുന്ന രീതി നോക്കാം. എളുപ്പവും പ്രത്യേക രുചിയും ആയിരിക്കും. ചേച്ചിയെ...ഉപ്പുമാവ് ഉണ്ടാക്കി വേറിട്ടൊരു രുചി ആയിരുന്നു.
@user-fx9dr4zq6h
@user-fx9dr4zq6h 6 месяцев назад
Dear lakshmi chechi i loved your recipevery much thankyou
@Rajesh-xp4pp
@Rajesh-xp4pp 3 года назад
വീട്ടിൽ അമ്മ ഉണ്ടാക്കുമ്പോൾ അവൽ ചേർക്കാറില്ല പകരം റവയാണ് ഉപയോഗിക്കുന്നത് ബാക്കിയൊക്കെ ഒരേ പോലെ😋😋😋😋😋
@LekshmiNair
@LekshmiNair 3 года назад
❤🙏🏻
@Adwaitham_diaries
@Adwaitham_diaries 3 года назад
Hai ലക്ഷ്മി ചേച്ചി ചേച്ചിയുടെ വീഡിയോ എല്ലാം കാണാറുണ്ട്.അത് ചെയ്തു നോക്കാറുണ്ട്.എല്ലാം സൂപ്പർ ആണ്.thank you ചേച്ചി
@ayurinfodrroshena7011
@ayurinfodrroshena7011 3 года назад
All time favourite പലഹാരം ഉണിയപ്പം
@ayurinfodrroshena7011
@ayurinfodrroshena7011 3 года назад
ഉണിയപ്പം ഗോധമ്പ് ആയാലും അരിപോടിയായലും ഞങ്ങൾക്ക് ഇഷ്ടണ് ചേച്ചീ...ഉണിയപ്പം fans അടി like 😀
@valsalakumari7858
@valsalakumari7858 4 месяца назад
Appa Kara (pathram) superb
@sapien772
@sapien772 2 года назад
കുറെ റെസിപ്പി ഞാൻ പരീക്ഷിച്ചു നോക്കി... Finaly ഇതും കൂടി നോക്കി... Result superb...
@sreesree3480
@sreesree3480 3 года назад
Thangalude vivaranam so... Good. Ketirikkan nalla rasam. Thank you .. Mam.
@saibindia9080
@saibindia9080 3 года назад
ചേച്ചി 🥰എനിക്ക് ഉണ്ണിയപ്പം ഭയങ്കര ഇഷ്ടാ, ചേച്ചി ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കണം എന്ന് പറഞ്ഞ് അതിനുള്ള ഒരുക്കത്തിൽ ഇരിക്കുമ്പോൾ ആണ് ചേച്ചി ഉണ്ണിയപ്പം ഉണ്ടാക്കി കാണിക്കുന്നു എന്ന് കണ്ടത്, എന്റെ മനസ്സറിഞ്ഞ പോലെ, സത്യം ചേച്ചി ഒരുപാട് സന്തോഷം ആയി, ഞാൻ പറഞ്ഞു എന്റെ ചേച്ചി എന്റെ ഇഷ്ടം അറിഞ്ഞുകൊണ്ടിട്ടതാണെന്ന് 🥰🥰🥰🥰🥰, എന്റെ പുന്നാര ചേച്ചിക്ക് ചക്കര ഉമ്മ 🥰🥰
@miranair7277
@miranair7277 2 года назад
I made it n it turned out super soft n was a big hit.all simply loved it
@brsstudiogondal7340
@brsstudiogondal7340 6 месяцев назад
Very tasty and delicious Unni appam. Its very delicious we can find out your facial expressions, the way you explain the snacks is like waaill kappel odunnu. God bless you Mam
@flowermakingvlog1908
@flowermakingvlog1908 3 года назад
സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ആയിരുന്നു കുഞ്ഞുങ്ങൾക്കും വളരെ ഇഷ്ടപ്പെട്ടു
@LekshmiNair
@LekshmiNair 3 года назад
Valarai santhosham ayi dear 🤗❤
@sanjunpillai3181
@sanjunpillai3181 2 дня назад
ഉണ്ടാക്കാൻ തോനുന്നു മാഡം ❤️
@rekhajoseph4205
@rekhajoseph4205 3 года назад
Your presentation is soo elagant tto ma'am 😍😍😍
@LekshmiNair
@LekshmiNair 3 года назад
❤🤩🙏🏻
@indiraradhakrishnan3423
@indiraradhakrishnan3423 3 года назад
@@LekshmiNair pp
@mayapnayar8379
@mayapnayar8379 3 месяца назад
Thankyou so much for this perfect unniappam....nan undakki sreekrishna nu nedichu
@theertha.r3685
@theertha.r3685 3 года назад
അമ്മുമ്മ ഉണ്ണിയപ്പം ഉണ്ടാക്കാൻ lekshmi ആന്റിയുടെയാണ് നോക്കുന്നത് 👍👍👍👍😇💞
@indirabaiamma5815
@indirabaiamma5815 2 года назад
Super lekshmi
@sheebajoseph6135
@sheebajoseph6135 2 года назад
I tried this recipe today without adding baking soda.. Came out really well
@sarithar7589
@sarithar7589 3 года назад
All time favourite ❤️❤️
@chandrachoodannair5652
@chandrachoodannair5652 3 года назад
പുതിയ രീതിയിൽ ഉണ്ണിയപ്പം ഉണ്ടാക്കി കാണിച്ചു തന്നതിന് നന്ദി. ഇനിയും പോരട്ടെ ഇതുപോലുള്ള റസിപ്പികൾ
@ajitapoduval1956
@ajitapoduval1956 3 года назад
I always try your recipe and they come out too good. Thanks to you❤️
@chinnammababu8918
@chinnammababu8918 3 года назад
Qq
@minimolkb5149
@minimolkb5149 2 года назад
മാഡം, ഞാൻ ആദ്യമായി ഉണ്ണിയപ്പം ഉണ്ടാക്കിയത് മാഡത്തിന്റെ resipi അനുസരിച്ചാണ്. എല്ലാവർക്കും വളരെയധികം ഇഷ്ടമായി. ഞാൻ രണ്ടുമൂന്ന് പ്രാവിശ്യം വീണ്ടും ഉണ്ടാക്കി എല്ലാവരും സൂപ്പറാണെന്ന് പറഞ്ഞു. ഇന്നലെ വീണ്ടും ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ എനിക്ക് പാളങ്കോടൻ പഴം കിട്ടിയില്ല. എന്തു ചെയ്യണമെന്ന് പലവട്ടം ആലോചിച്ചു. പിന്നെ ഞാൻ ഞാലിപൂവൻ പഴം ചേർത്ത് ഉണ്ടാക്കാൻ തീരുമാനിച്ചു. പുളിച്ചില്ലെങ്കിലോ എന്ന് വിചാരിച്ച് അല്പം ഈസ്സ് കൂടി ചേർത്തു. ഏതായാലും ആറു മണിക്കൂറിന് ശേഷം ബാക്കി കാര്യങ്ങളെല്ലാം ചേർത്ത് ഉണ്ണിയപ്പം ഉണ്ടാക്കിയപ്പോൾ വളരെ നല്ലതായിരുന്നു. സൂപ്പർ എന്ന് തന്നെ പറയണം. 👍
@lathanr5192
@lathanr5192 Год назад
Thanq fr dis recipe. I ws waiting 2 know fr such a make . Ori with arippoadi ...only. alright
@jollyasokan1224
@jollyasokan1224 3 года назад
എനിക്ക് ഒത്തിരി ഇഷ്ടമുള്ളതാണ് ഉണ്ണിയപ്പം ഇടയ്ക്കിടക്ക് ഉണ്ടാക്കാറുണ്ട് 😋😋👍👍
@resmims2846
@resmims2846 3 года назад
സൂപ്പർ ചേച്ചി കാത്തിരുന്ന റെസിപ്പി ആണ്‌ ഇത്. പറ്റുവാണെങ്കിൽ നറുനീണ്ടി സർബത്ത് റെസിപ്പി ഒന്ന് കാണിക്കണേ. ഞാൻ ചേച്ചിയുടെ റെസിപ്പി മാത്രമേ ട്രൈ ചെയ്യു ❤️❤️
@annejacob7397
@annejacob7397 3 года назад
I have never prepared unniyappam mixing with aval.I will try this.Thank you mam
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 3 года назад
ഇഷ്‌ടപ്പെട്ടിട്ട് ഉണ്ടെകിൽ അല്ല.. ഇഷ്‌ടപ്പെട്ടു. അല്ലേലും ഇതൊക്ക ആർക്കാ ഇഷ്‌ടപെടാത്തെ.. 👌👌 😍❤️
@retnammaraveendran1766
@retnammaraveendran1766 3 года назад
😋
@rajisabu5103
@rajisabu5103 3 года назад
ചേച്ചി ഗോതമ്പ് പൊടി കൊണ്ട് ഉണ്ടാക്കിയത് ഞാൻ try ചെയ്യ്തു. Super taste ആയിരുന്നു.ഫാമിലിയിൽ എല്ലാവർക്കും ഇഷ്ടമായി താങ്ക്സ് ചേച്ചി
@elijahscreations4282
@elijahscreations4282 3 года назад
Very nice I tried vatyapam ,palappam, crispy , aval velayachaitha it came very well thankyou chechi lot for correct measurement you say all the time.
@TodaysGuide
@TodaysGuide 3 года назад
രുചിയേറും നെയ്യപ്പം കാണുമ്പോൾ തന്നെ കൊതിവരുന്നു😋
@arjundev1527
@arjundev1527 3 года назад
Eth neyyappam allaa unniyappam aa🤣🤣
@binduramadas4654
@binduramadas4654 3 года назад
Wait chayithiruna recipe Thankyou mam awaleduna uniyappam first time aanukanunathu tomorrow udakunudu👍🏼🙏❤️❤️❤️
@suhaibm8695
@suhaibm8695 3 года назад
Mam ee top👌etra kittiyalum orupad kayikunna valare nadan palaharam. Love your recepies mam. Mam nod ulla sneham orupadund🥰
@daisysamuel2497
@daisysamuel2497 3 года назад
Thanks a lot for this wonderful recipe. It was super soft. I got praises from around 15 guests for the unniyappam that I made following your recipe.
@akkusyamakshaya8970
@akkusyamakshaya8970 2 года назад
ഞങ്ങൾ try ചെയ്തു നോക്കി... വളരെ tastey ആണ്... 😋😋
@crsudarsanakumar7864
@crsudarsanakumar7864 3 года назад
You affix your own signature in each and everything. Love you so much. Thank you for turning back to childhood days. Loving recipe. Mrs CRS
@lekhaprakash1027
@lekhaprakash1027 3 года назад
Actualy i want to request this recepi,but before dat u uploded thank u mam,my faverate.
@subhasarath4859
@subhasarath4859 3 года назад
Mam... Orupadu ishtamulla unniyappam. Thank you mam. Pacchari vellaathil ittu kazhinju. Night ready akkum batter. Tomorrow undakum. 💕
@MannaFoodProducts
@MannaFoodProducts Год назад
എന്തൊക്കെ കാരണത്താൽ, ഉണ്ണിയപ്പം, എണ്ണ കുടിക്കാം? അഥവാ, എന്തുകൊണ്ടാണ്, ഉണ്ണിയപ്പം, എണ്ണ കുടിക്കുന്നത്?
@deepagopinathansathya102
@deepagopinathansathya102 3 года назад
😋😋😋 വളരെയിഷ്ടമുള്ള ഒരു പലഹാരമാണ് ഉണ്ണിയപ്പം. ഈ രീതിയിൽ ആദ്യമായാണ് ഇങ്ങനെയൊരു രുചി ക്കൂട്ട്
@mollyjose1212
@mollyjose1212 3 года назад
Ma'am, super and easy ഉണ്ണിയപ്പം. Thank u and love u a lot.
@sheejaajith1929
@sheejaajith1929 3 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താണ് ഉണ്ണിയപ്പം താങ്ക്സ് ♥️♥️💕💕💕💕
@ren3ful
@ren3ful 3 года назад
Super mam! I really become a hardcore fan of you! Definitely I will try it! Thanks for your demonstration!
@vijaybabu325
@vijaybabu325 3 года назад
ഉണ്ണിയപ്പ ചട്ടി കൊള്ളാല്ലോ 🥰🥰🥰
@deepanair1204
@deepanair1204 3 года назад
Wheat unniyappam kandathil pinne athe undakkarullu athu simple and soft. Ethil aval cherkkatheye ethu vareundakkittullu next time ethu try cheyyam 👍❤️❤️
@LIFEARCHANA
@LIFEARCHANA 2 года назад
Njan adyam ayittu unniyappam undakki 👌 👌👌👌soda podi ettilla enkilum lakshmichechi parunna pole anu cheythathu adipoli unniyappam anu ellavrum undakkikkolu adipoli unniyappam kittum 👌👌👌👌👌👌thanks lekshmi chechi🙏🙏🙏🙏🙏💯💯💯👌👌👌👌👌🤝
@darsanaAbhilash123
@darsanaAbhilash123 3 года назад
എനിക്ക് ഏറ്റവും ഇഷ്ടപെട്ട snacks njn ഇതു try cheyummm😋
@AnnapoorneshwariVandhana
@AnnapoorneshwariVandhana 3 года назад
Please support our annapooreshwari family. Subscribe🙏
@beenapavithran8438
@beenapavithran8438 3 года назад
Chechi de uniyappm recipie njn try chryth noki yesterday valare nanayit thanne kitti
@vijayanpillai6423
@vijayanpillai6423 2 года назад
നല്ല പോലെംപഴുത്ത ഏത്തപ്പഴം ഉണ്ണിയപ്പത്തിന് ഏറ്റവും നല്ലതാണ്...ഞങ്ങൾ ട്രൈ ചെയ്തു നോക്കി വളരെ നല്ല സോഫ്റ്റ് ഉണ്ണിയപ്പം കിട്ടും..പാളയൻ കോടൻ കിട്ടാൻ ഇല്ലാതെ വന്നപ്പോൾ ഒന്നു ട്രൈ ചെയ്തുംനോക്കിയതാ...നല്ലതാണ്..
@kamalakshy1236
@kamalakshy1236 Год назад
Pp0"By
@lakshmisreenish
@lakshmisreenish 3 года назад
Had tried your wheat unniyappam.. it came out so well.. and was also very easy to make
@LekshmiNair
@LekshmiNair 3 года назад
Very happy to read your feedbacks dear ❤🤗
@lakshmisreenish
@lakshmisreenish 3 года назад
🤗
@latageorge4217
@latageorge4217 Год назад
Your tips and the way you organise and present in easy way is awesome
@leelasdaughter
@leelasdaughter 3 года назад
Chechi love u sooo much. Today tried unni appam recipe , it came out so well adipoli chechi. Very very happy
@LekshmiNair
@LekshmiNair 3 года назад
Very happy dear to hear your lovely feedbacks 🤗❤
@jinujinushibu2489
@jinujinushibu2489 3 года назад
എന്റെ ചേച്ചി ആ ഉണ്ണിയപ്പം കണ്ടപ്പോൾ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു ഞങ്ങൾക്കുവേണ്ടി നാടൻ ഉണ്ണിയപ്പം റെസിപ്പി സമർപ്പിച്ചതിന് ഒത്തിരി നന്ദി ചേച്ചി ഉണ്ണിയപ്പം തിന്നുന്നത്കാണാൻ നല്ല രസമായിരുന്നു അതെ ഞാൻ ഒന്ന് ചോദിച്ചോട്ടെ എനിക്കൊരു ഉണ്ണിയപ്പം തരുമോ ചേച്ചി😃
@jilujoy3213
@jilujoy3213 3 года назад
Unniyappam one of my favourite. So yummy 😍. Thanku dr chechii
@bindhunv29
@bindhunv29 3 года назад
Super unniyappm chechi arum kotgividathe nokkane kazhikkunnathu kanan entha beauty
@jaseenahameed6790
@jaseenahameed6790 3 года назад
Me too like unniappam.Always interesting to see these nadan.So kothi vannu miss kazhikkunnathu kandappol.We didnt get.Ok We will prepare.Haa
@shimnashimna6879
@shimnashimna6879 3 года назад
Supper
@baijuqatar5801
@baijuqatar5801 3 года назад
My favourite. Thanks. 👍👌🙏🌹♥️
@Sonia-gq5dj
@Sonia-gq5dj 3 года назад
മാമിന്റെ wheat ഉണ്ണിയപ്പം ഉണ്ടാക്കി super ആയിരുന്നു.. ഇതും എന്തായാലും try ചെയ്യും...😍
@sujathaksuja1465
@sujathaksuja1465 3 года назад
Super chechi
@rafeenanazer8048
@rafeenanazer8048 3 года назад
Chechee super.chechikazhikunnathu kanditu vayil vellamoorunnu.njan try cheyyame ❤️❤️❤️❤️
@kuttikrishnanmenon7719
@kuttikrishnanmenon7719 3 года назад
ഇത് കുറച്ച് കാലമായി കാത്തിരിക്കുന്നു. സന്തോഷം ഈ വീഡിയോ share ചെയ്തതിന്. Keep going. All the best. Expecting some more such recipes.
@greeny5031
@greeny5031 3 года назад
Tappi nadana recipie kitty thanks lekshmi chechy.
@sreenair4924
@sreenair4924 Год назад
Made unniappam using the exact measurements It came out very well for a beginner like me Thank you so much for this easy& tasty recipe👍🏻🙏
@orma6249
@orma6249 3 года назад
ലക്ഷ്മി നായരുടെ ഉണ്ണി അപ്പം കഴിക്കാൻ കൊതി ആവുന്നു
@amruthavr9226
@amruthavr9226 3 года назад
Unniyappam undakkanamennu vichariche ullu appozhekkum recipe ethi,thankyou mam😍😍😍
@abiachu9259
@abiachu9259 Год назад
ഞാൻ ചെയ്തു നോക്കി ചേച്ചി.സൂപ്പർ ആയിട്ടുണ്ട്
@bhavyarajesh9174
@bhavyarajesh9174 3 года назад
Ma’am nde unjuayappam kandappol mummy de unniyappam kazhikkan thonnunnu❤️🤤
@beenas6657
@beenas6657 3 года назад
Your dishes are very special and variety 🥰
@blindshiva2255
@blindshiva2255 2 года назад
Njhan Achappam cheythu, pakkavada sup aayi cheachi, ini unniyappam innu cheyyum
@asharadhakrishnan5742
@asharadhakrishnan5742 3 года назад
I have mixed the batter n kept... Will make after 8 hrs... Thanks for the recipe chech
@seenaseena7396
@seenaseena7396 3 года назад
Njan Ennu unniyappam undakkan plan ittirikkayirunnu, Thank you Mam ♥ 👌
@AnnapoorneshwariVandhana
@AnnapoorneshwariVandhana 3 года назад
If you interested our annapooreshwari family. Subscribe🙏
@abinsanthoshabhinsanthosh5780
@abinsanthoshabhinsanthosh5780 3 года назад
Unni unni unniyappam Thanks for this different type of unniyappam 👍👏🤗👏🤗👌👍🤗🤗
@nithyavijuttan9754
@nithyavijuttan9754 3 года назад
B
@nithyavijuttan9754
@nithyavijuttan9754 3 года назад
Ppppoi
@SP-ql9xz
@SP-ql9xz 3 года назад
Came out awesome Thx chechy
@Shzann1
@Shzann1 3 года назад
നല്ല ഉണ്ണിയപ്പവും ചൂട് കട്ടൻചായയും ഇഷ്ടപ്പെടാത്ത മലയാളികൾ ആരുണ്ട് ല്ലേ 😋❤️
@nisharifu8532
@nisharifu8532 3 года назад
Yes
@bindhulakshmanan1731
@bindhulakshmanan1731 3 года назад
Tku for your recipe. Very tasty soft unniappam
@radhikaanand2219
@radhikaanand2219 3 года назад
Tried this . Came out very well. Thanks for the recipe
@divyaammu3652
@divyaammu3652 3 года назад
Pratheekshichirunna recipie thank you
@nakshatra8209
@nakshatra8209 3 года назад
Mam, I tried your simple and easy to make appam. Really mam I follow your instructions blindly and must say it Is always a success. I must say u are the mother of you tube cooking channel.
@LekshmiNair
@LekshmiNair 3 года назад
That's very sweet of you my dear 🤗❤🙏🏻
@LekshmiNair
@LekshmiNair 3 года назад
I am humbled dear 🙏🏻
@lalithaganesan3372
@lalithaganesan3372 2 года назад
Is this a readymade rice flour? Do we need to fry it. Planning to make it tomorrow. Please advise. Thanks for your time
@shubhasoni5862
@shubhasoni5862 3 года назад
Ammas( MataAmrutanandamayi ) prasad. Pl show some easy sweets like barfi n snacks for kids
@sreelakshmis3576
@sreelakshmis3576 3 года назад
Thanks mam Njan oru onniyappam lover anu.........💕💕💕💕💕💕💕💕💜💓
@umaparvathy6415
@umaparvathy6415 3 года назад
Ur way of explanation is superb madam.i m ur fan.god bless u
@anishavahid6968
@anishavahid6968 3 года назад
ഉണ്ണിയപ്പം കാണാൻ തന്നെ എന്ത് ഭംഗിയാണ് 😋😋😋😋
@sunithavk4806
@sunithavk4806 3 года назад
എന്റെ ഇഷ്ട്ട പ്പെട്ട പലഹാരം
@snehamohan7937
@snehamohan7937 3 года назад
Me too 🤗😘😘
@manjumanjuzz5019
@manjumanjuzz5019 3 года назад
Mam....superb...my fvrt unniyappam..❤️😘❤️😘❤️
@sangheethaskvlps3663
@sangheethaskvlps3663 3 года назад
Made wheat unniappam so tasty and soft.Thank you lekshmy mam for this easy recipe 🌹 first time trying this nadan sweet
@LekshmiNair
@LekshmiNair 3 года назад
Very happy to read your feedbacks dear ❤🤗
@indirasukumar5849
@indirasukumar5849 3 года назад
1Tea spoon Jeerakam Ellite koode Cherkanm., pinne mix chaiyyanam
@sujapeter7811
@sujapeter7811 3 года назад
Hai, Lakshmi ,Super, Lots of thanks and 😍for this traditional sundari Unniappam, with prayers 🎉🎉👌🙏😍💓💖🎉
@nimmyjose9789
@nimmyjose9789 3 года назад
I tried this recipe and came out well. Very tasty unniyappam... soft and perfect .. thank you
@rathnampt3681
@rathnampt3681 2 года назад
.
@rajalakshmi9042
@rajalakshmi9042 3 года назад
Mouthwatering, thanks for the recipe
@GeethaKumar-yf7vb
@GeethaKumar-yf7vb 3 года назад
Hi mam. Unniyappam super tto.unniyappachatty evedunna vaghichad.nalla bhangi utt.🌺👍👌🌺
@lathask4723
@lathask4723 3 года назад
Mouth watering recipe madam, thank you
@shiny.p.mmathai426
@shiny.p.mmathai426 Год назад
Thankyou chechy nan undakki nokkunnundu
@reenachandrasekhar6901
@reenachandrasekhar6901 2 года назад
Lovely recipe. Will try and get back.
@ajitharaghavan6413
@ajitharaghavan6413 Год назад
പഴം ചേർത്തിട്ട് ഉണ്ണിയപ്പമാവ് വച്ചിരുന്നാൽ അപ്പം ഉണ്ടാക്കുമ്പോൾ പൊട്ടി ഒലിക്കും. പൊടിയിൽ ശർക്കര പാനി ചേർത്തിട്ട് overnight / 24 hrs വയക്കാം. പഴം mix. ഉണ്ണിയപ്പം ഉണ്ടാക്കുന്നതിന് തൊട്ടു മുൻപ് മാത്രം ചേർക്കുന്നതാണ് നല്ലത്. ഞങ്ങൾ കണ്ടിട്ടുളള്ളതുംഅങ്ങനെ തന്നെപിന്നെ ചൂടുള്ള ശർക്കര പാനി മാവിലൊഴിച്ചാലും കുഴപ്പമില്ല. ഞങ്ങൾ ചെയ്യാറുണ്ട്. മാവ് soft ആയി കിട്ടും
@alaviunais7169
@alaviunais7169 3 года назад
ഞാൻ നെയ്യപ്പം കണ്ടപ്പോൾ അതിന്റെ ബിസിനസ്‌ തുടങ്ങി ഇനി ഇതു തുടങ്ങി നോക്കട്ടെ.
@mariyamp-pc4fy
@mariyamp-pc4fy 3 года назад
നെയ്യപ്പം ബിസിനസ് ലാഭം ആണോ
@bashneenshameer468
@bashneenshameer468 3 года назад
@@mariyamp-pc4fy l1lpp
@vijayj136
@vijayj136 3 года назад
രണ്ട് cup podi enn parayumbol ethra kilograamaan
@pushpajustin1479
@pushpajustin1479 10 месяцев назад
​@@mariyamp-pc4fy😊
@shantisbinu6847
@shantisbinu6847 3 года назад
Thank you Mam 🙏💞💞😊😘 adipolli 👍❤️💕❤️💖🙏
Далее
Wife habit 😂 #shorts
00:16
Просмотров 62 млн
കരോലപ്പം/ഉണ്ണിയപ്പം
21:47
Wife habit 😂 #shorts
00:16
Просмотров 62 млн