Тёмный

അരിപ്പൊടികൊണ്ട് പൂ പോലെ സോഫ്റ്റ് ആയ കിണ്ണത്തപ്പം / Instant Kinnathappam 

Sheeba's Recipes
Подписаться 716 тыс.
Просмотров 14 тыс.
50% 1

Instant Kinnathappam using rice flour

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@plantaddiction3889
@plantaddiction3889 2 года назад
മുട്ട ചേർക്കാറില്ല..നല്ലപോലെ വറുത്ത അരിപൊടിയാണ് വേണ്ടത്.. പണ്ടത്തെ കണക്കു പറയാണെങ്കിൽ നാഴി പൊടിക്ക് ഒരു തേങ്ങയുടെ പാൽ എന്നാണ് കണക്ക്.. വേറെ വെള്ളം ചേർക്കാറില്ല പഞ്ചസാരയുംഏലക്കപ്പൊടിയും ചേർത്തു മിക്സ്‌ ചെയ്തു. പ്ലേറ്റിൽ നെയ്യ് തടവി അതിലേക് ഒരു തവി മാവോഴിക്കുംഅതിനു മീതെ ജീരകം വിതറും.. അണ്ടിപരിപ്പ് ക്രഷ് ചെയ്ത് അതും ഇട്ടുകൊടുക്കാം.. ആവിയിൽ വേവിച്ചെടുത്തു കഴിച്ചാലുണ്ടല്ലോ സൂപ്പർ ടെസ്റ്റ് aanu
@Salhaworld
@Salhaworld 2 года назад
😋😋😋😋 സൂപ്പർ recipe അടിപൊളിയായിട്ടുണ്ട് തീർച്ചയായും ഉണ്ടാക്കി നോക്കണം
@SheebasRecipes
@SheebasRecipes 2 года назад
😍
@ashadevi2533
@ashadevi2533 2 года назад
Super 😋👍👍🙏🏼🙏🏼
@SheebasRecipes
@SheebasRecipes 2 года назад
😍
@anjaliabhika3367
@anjaliabhika3367 2 года назад
Oh Supr Chechi nthu bhagi kanan kothiyakunu kandittu God bless u 😍😍😍😋👌👌👌
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 2 года назад
Thanku Dear Kinnathappam Super ADIPOLIYANE ISHTAYITTO 👍👌😍 SUGHALE GOD BLESS YOU 🙏💖❤️😊🌹
@SheebasRecipes
@SheebasRecipes 2 года назад
😍
@aiswaryamahipalan8636
@aiswaryamahipalan8636 2 года назад
Super receip njan nerthe indakkiyittund
@sushamamohan991
@sushamamohan991 2 года назад
ഞാൻ ഉണ്ടാക്കാറുണ്ട് ജീരകം പൊടിയാണ് ഇടുന്നത് തേങ്ങാപാൽ ചേർത്തിട്ടില്ല തേങ്ങ അരച്ച് ചേർത്താണ് എടുത്തിട്ടുള്ളത് ഇങ്ങനെ ഒന്നു നോക്കുന്നുണ്ട്👌👌👌👌👍😋😋😋💯
@SheebasRecipes
@SheebasRecipes 2 года назад
😍
@FNMcookings
@FNMcookings 2 года назад
Soft appam anallo
@chandrankarumarapully4746
@chandrankarumarapully4746 2 года назад
Very easy and sensible presentation. Very nice
@SheebasRecipes
@SheebasRecipes 2 года назад
😍
@lathikanagarajan7896
@lathikanagarajan7896 2 года назад
Super njan undakum theercha...thank u
@Aysha-vw6sv
@Aysha-vw6sv 4 дня назад
Chechy njan munbellam undaakkiyathinekkal adipoli soft aayi kitti...aarkum viswasich undaakamtto..❤❤
@SheebasRecipes
@SheebasRecipes День назад
😍🥰
@manojragu4096
@manojragu4096 2 года назад
Adipoli 😍😍
@sudha5900
@sudha5900 2 года назад
Adipoli
@shynicv8977
@shynicv8977 2 года назад
സൂപ്പർ 👌👌👌👌മുട്ട ചേർത്ത് ഉണ്ടാക്കിയിട്ടില്ല ❤❤❤❤അടിപൊളി ❤❤👌👌👌👌
@SheebasRecipes
@SheebasRecipes 2 года назад
😍
@alfiyakathija6941
@alfiyakathija6941 2 года назад
NYC
@alfiyakathija6941
@alfiyakathija6941 2 года назад
Nyc
@goodheart546
@goodheart546 Год назад
Chechi Eastern nde pathiri podi use cheyamo
@SheebasRecipes
@SheebasRecipes Год назад
Cheyyam
@MrsKSRB
@MrsKSRB 4 месяца назад
ശര്‍ക്കര use ചെയ്യാമോ
@SheebasRecipes
@SheebasRecipes 4 месяца назад
Yes
@vineethajibin9579
@vineethajibin9579 2 года назад
Hi ചേച്ചി. Try ചെയ്തു നോക്കട്ടെ. മുട്ട ചേർത്താൽ അതിന്റെ മണം ഉണ്ടാവോ ചേച്ചി
@SheebasRecipes
@SheebasRecipes 2 года назад
Egg white aayathukobd smell illa...mutta cherthillengilum kuzhappamilla
@vineethajibin9579
@vineethajibin9579 2 года назад
@@SheebasRecipes ok chechi. Thank u ❤️
@BLACKPINK_BLINK743
@BLACKPINK_BLINK743 Год назад
250ml -inte half = 125ml Alle?
@punithajibin8816
@punithajibin8816 2 года назад
Ithinu yeast vende...??
@SheebasRecipes
@SheebasRecipes 2 года назад
No
@shamnapradeep9404
@shamnapradeep9404 2 года назад
വറുത്ത പച്ചരി ആണോ വേണ്ടത്
@SheebasRecipes
@SheebasRecipes 2 года назад
Athe...varutha pachari podi
@LissyJohny-s3e
@LissyJohny-s3e Месяц назад
ഞങ്ങൾ ചുവന്നുള്ളിയു o ജീരകവും അരച്ച് നിര് ഇതിൽ ചേർക്കും ജീരകം മുഴുവനെ ഇടാറില്ല ഏലക്കയും ചേർക്കില്ല
Далее
Baby Nila & Nitara's Food Routine | Pearle Maaney
56:25
Starman🫡
00:18
Просмотров 4,3 млн
НЕДОВОЛЬНА УСЛУГОЙ #shorts
00:27
Просмотров 22 тыс.