Nhan kasragod kariyan nhngla natil chattipatri enn parayum pachaari araachit aan unndakar perunalinn ella veedulalillum unndavum ee palaaharam nala test ann ente fvrt ann🤩👍
ഞാൻ ഇന്ന് try ചെയ്യും സ്കൂളിന്റെ അടുത്തുള്ള പെട്ടി കടയിലെ ഭരണിയിൽ ഉണ്ടായിരുന്ന ഞങ്ങളുടെ കുഞ്ഞി പപ്പടം 🤤🤤അതൊക്കെ ഒരു കാലം. ഇപ്പൊ പെട്ടിക്കട പോലും കാണുന്നില്ല 😔😔