Тёмный
No video :(

അര ഗ്രാമിന്റെ മോതിരങ്ങൾ | 0.500 mg RINGS | NAKSHATHRA 916 GOLD AND DIAMONDS 

NAKSHATHRA 916 GOLD AND DIAMONDS
Подписаться 750 тыс.
Просмотров 140 тыс.
50% 1

സ്വർണ്ണാഭരണങ്ങളുടെ പുതിയ ട്രെൻഡിങ് മോഡൽസ് കാണാൻ ഈ ചാനൽ subscribe ചെയ്യാതെ പോകരുത്
1.Edapally Thrikkakkara road
www.google.com....
#Phone : 9846230916
2.Perumbalam jn
www.google.com....
#Phone : 9946808916
3.vytila
www.google.com....
#Phone : 9846258916
4.Edappally Near vanitha Theatre
www.google.com....
#Phone : 9946909916
5.Pukattupady
www.google.com....
#Phone : 9846248916
6.Nettoor
www.google.com....
#Phone : 9037093916
സാധാരണക്കാരുടെ ജ്വല്ലറി എന്നറിയപ്പെടുന്ന നക്ഷത്ര ഒരു വ്യാഴവട്ടക്കാലമായി എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരികയാണ് . എറണാകുളം ജില്ലയിൽ 5 ഷോറാമുകളും ആലപ്പുഴ ജില്ലയിലെ പെരുമ്പളം കവലയിൽ ഒരു ജുവല്ലറി യുമാണ് നക്ഷത്രക്കുള്ളത്. . എറണാകുളം ലേക്ഷോർ ഹോസ്പിറലിനടുത്തുള്ള തൊട്ടടുത്താണ് നക്ഷത്ര ആദ്യത്തെ ജുവല്ലറി തുറക്കുന്നത്.. സാധാരണക്കാരുടെ ബഡ്ജസ്റ്ററസരിച്ച് ഉള്ള ആഭരണങ്ങളാണ് നക്ഷത്ര തുടക്കം മുതലേ ഡിസൈൻ ചെയ്തു തുടങ്ങിയിരുന്നത്. നെട്ടൂരിൽ പുറമെ പെരുമ്പളം കവല,ഇടപ്പള്ളി, . പൂക്കാട്ട് പടി, വൈറ്റില , ഇടപ്പള്ളി ടോൾ എന്നിവിടങ്ങളിൽ പിന്നീട് ഷോറും ആരംഭിക്കുകയുണ്ടായി. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾ ജനങ്ങൾക്ക് നൽകി നക്ഷത്ര അവരുടെ ആഗ്രഹങ്ങളുടെ ഭാഗമായി . ക്വാളിറ്റിയിൽ യാതൊരുവിട്ടു വീഴ്ചയും നടത്താത്ത നക്ഷത 916 BIS സ്വർണാഭരണങ്ങൾ തുടക്കം മുതലേ കസ്റ്റമേർക്ക് നൽകി പോന്നത് ..ആദ്യമായി മറ്റാർക്കും നൽകാനാവാത്ത രീതിയിൽ നക്ഷത്ര 5 പവന്റെ കല്യാണ സെറ്റുകൾ അവതരിപ്പിച്ചു. 5, 10, 15, 20, 25 കാണസെറ്റുകൾ പൊലിമയുള്ള രീതിയിൽ നക്ഷത്ര കസ്റ്റമേഴ്സിന് നൽകിപ്പോന്നു. ഇന്ന് നക്ഷത്ര എന്ന പ്രസ്ഥാനം ആയിരക്കണക്കിന് വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങള് ഒരുക്കിക്കഴിഞ്ഞു. ഇപ്പോൾ നക്ഷത്ര കസ്റ്റമേഴ്‌സി ന്റെ ആവശുപ്രകാരം എല്ലാ ഷോറൂമുകളിലും ഡയമണ്ടിന്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു . ഇന്ന് 10 പവന്റെ വിവാഹ സെറ്റിൽ പോലും DIAMONDS ലോക്കറ്റും മോതിരവും കമ്മലും നിർബന്ധമായിരിക്കുകയാണ്. 500 രൂപ മുതലുള്ള കുട്ടിമേതിരം മുതൽ 100 വവന്റെ വിവാഹ ആഭരണങ്ങൾ വരെ ഇന്ന് നക്ഷത്രയിൽ ഉണ്ട്. 92.5 വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരം നക്ഷത്രയിൽ ഒരുക്കിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846227784

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 745   
@renjininagesh4123
@renjininagesh4123 4 года назад
Beautyful collection ഞാൻ അര ഗ്രാമിന്റെ റിങ് ഇത്രയും വെറൈറ്റി നക്ഷത്രയിൽ മാത്രമേ കണ്ടിട്ടുള്ളു ഒന്നും പറയാനില്ല സൂപ്പർ super
@ajithpoltharan764
@ajithpoltharan764 3 года назад
സ്വർണ്ണം വാങ്ങാൻ പറ്റാത്തതുകൊണ്ട് എല്ലാ വീഡിയോയും കാണും
@thansithansi169
@thansithansi169 3 года назад
Endhakkillum gold schemes undo
@devuttydevuzz9933
@devuttydevuzz9933 3 года назад
ഞാനും
@lubabaparween1842
@lubabaparween1842 3 года назад
Njaanum 😪
@sunilsunilsumith1678
@sunilsunilsumith1678 3 года назад
Super video
@SunilKumar-zo9xb
@SunilKumar-zo9xb 4 года назад
ശരിയ്ക്കും നിങ്ങൾ പറയുന്നത് സത്യം ആണ്,, നക്ഷത്ര സാധാരണ കാരുടെ സ്വന്തം ജൂവലറി ആണ്
@minikitchenfood4846
@minikitchenfood4846 4 года назад
അര ഗ്രാമിൽ മോതിരം. ഉണ്ട് എന്ന്അറിയുന്നത് ഇപ്പോഴ. താങ്ക്സ് ഷംന
@statusvideos1788
@statusvideos1788 4 года назад
Online purchase mattu jillayilekk thudangiyo
@blindjoker960
@blindjoker960 4 года назад
Very nice
@dewdrops7137
@dewdrops7137 4 года назад
നക്ഷത്രക്കു മാത്രം അവകാശപ്പെടാവുന്നവ... ♥️⭐️⭐️
@geethugopinathr3062
@geethugopinathr3062 4 года назад
Njngalepolulla pavangalkku aswasanu shamnayude oro vlogum. Kidukki..... 👌👌👌
@saranyavijay5212
@saranyavijay5212 3 года назад
Super collection ithaa ..nakshathrelu mathreaa njn ithrem collection athum variety il kanditulloo...big showroom jwelleryil kood ithrem ille ...❤️❤️
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 года назад
THANK YOU
@JAYU8078
@JAYU8078 4 года назад
Online purchase pls
@deepthyvishakh3413
@deepthyvishakh3413 4 года назад
Simple ring, very beautiful collections♥️♥️♥️
@navaneethr7027
@navaneethr7027 2 года назад
👌
@indhuskumar8941
@indhuskumar8941 4 года назад
Enikk ettavum ishtamulla ornaments anu rings ,kammall Orupadu collections kankkk ttoo
@roohikhadeera.9361
@roohikhadeera.9361 4 года назад
I am really amazed .wonderful collections ☺☺😙😙😙
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you🥰
@honeybee2344
@honeybee2344 4 года назад
Nta ponnoo ..ooro vedoyum kaanumpol albudhapeduthaanallo ....onnum parayaan illa.. poli collection 😍❤️dheyvame eee Corona kaalam onnu vegham kazhinjaal mathiyaarnnu... enthaayalum onnu varanam anghottu ❤️
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
HII
@reshmaa813
@reshmaa813 4 года назад
Really amazing collection. Idhu kanunnavare e weight il ithrem designs kittumennu vcharichitte illa
@nannuworld5612
@nannuworld5612 4 года назад
Beautiful collections. Chechy mazha engane yund avide....
@suhana7431
@suhana7431 4 года назад
Squer shappil red ston vecha ringinayi njan ethra jwlleryil kayayariyirangiyennariyo valya size venam kituo
@muthumol3136
@muthumol3136 4 года назад
സൂപ്പർ അടിപൊളി ഇത്താ കോഴിക്കോട് ഓൺലൈൻ പർച്ചേസ് ഉണ്ടോ
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Eppo ellaaa
@user-vr2xy6kq7i
@user-vr2xy6kq7i 3 года назад
Trivandrum anu.ingottekku online purchase undo.plz reply, ma'am.
@annudeepu9282
@annudeepu9282 3 года назад
Haii.. Ithokk ethra rate akum ippo
@jeeshajeeshu8197
@jeeshajeeshu8197 3 года назад
ഇതെല്ലാം കാണുമ്പോൾ ആണ് ഒരു സന്തോഷം.....സ്വർണത്തിന് വിലകൂടുമ്പോൾ ഇത്രയും light weight aayi ആഭരണങ്ങൾ കിട്ടും എന്നുള്ളതാണ് ഏറ്റവും സന്തോഷം.....
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 года назад
👍👍👍 ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാകൂ|സാധാരണക്കാരുടെ വലിയ ജ്വല്ലറി 1.Edapally Thrikkakkara road g.page/nakshathra-gold-and-diamonds?gm #Phone : 9846230916 2.Perumbalam jn ALAPPUZHA g.page/shamnanakshathra?gm #Phone : 9946808916 3.vytila g.page/nakshathra-gold-diamonds?gm #Phone : 9846258916 4.Edappally Near vanitha Theatre g.page/nakshathra-gold-and-diamonds-462?gm #Phone : 9946909916 5.Pukattupady g.page/nakshathra-916-gold-diamonds?gm #Phone : 9846248916 6.Nettoor intuc g.page/nakshathra-gold-and-diamonds-133?gm #Phone : 9037093916 7 Nettoor Palli stop g.page/nakshathra-916-gold-and-diamonds?gm 9037093916
@basilalias6316
@basilalias6316 4 года назад
Nammayittund Shanna's.. Collectionum avatharanavum. 😊
@BTS-fz5kl
@BTS-fz5kl 4 года назад
😁😁😁നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും അത്ഭുതത്തോടെ വായേം പൊളിച്ചു ഇരിക്കുവാ ഞാൻ... എന്തുവാ ഇത്... വെറൈറ്റി എന്ന് പറഞ്ഞ... ഇങ്ങനേം ഉണ്ടോ 🥰🥰😍😍😍🤩🤩💐💐💐💜💜
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
🤩🤩😍😍
@sayinasapheque5120
@sayinasapheque5120 4 года назад
Online purchase indo please reply
@sareenaa310
@sareenaa310 4 года назад
Cute 😍 collections... Masha Allah...super... Online selling eppozha start cheyya?!!
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Udane
@nithajacob2453
@nithajacob2453 4 года назад
@@Nakshathra916GoldDiamonds please ethrayum veagam start cheyyanee...
@neethunithin4944
@neethunithin4944 2 года назад
How much
@fousiyariyasfousi5265
@fousiyariyasfousi5265 4 года назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് മോതിരം മാ നല്ല കളക്ഷനുകളാ 👍
@prakashkunjukunjukunjukunj9849
@prakashkunjukunjukunjukunj9849 4 года назад
നല്ല കളക്ഷൻസ്' . ഒരു ഗ്രാമിൽ നല്ല Hanging ഉള്ള കമ്മലുകൾ കാണിക്കാമോ? മുൻപ് കാണിച്ചതാണ് എന്നാലും പുതിയ കളക്ഷൻസ് കാണിക്കാമോ ?
@anjanaprasad5496
@anjanaprasad5496 4 года назад
Chechide ellam Unique collections aanu!!!!
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you🥰
@nisharinu7195
@nisharinu7195 3 года назад
Eth showroomil an available ayttullathu vytila undo?
@suryadibinanand1825
@suryadibinanand1825 4 года назад
Wonderful♥️♥️♥️♥️
@mariasnazrath.3365
@mariasnazrath.3365 4 года назад
Chechi enik 2ring venamayirunnu but online shopping illallo other district
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Online purchase contact 9846362916 watsapp msg cheythal mathi
@rincymol5003
@rincymol5003 4 года назад
Supper Chechi... cute collections anu...urappayum njn online purchase cheyum....kollam okke start cheytho
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Online purchase contact 9946808916 watsapp msg cheythal mathi
@RK-hj3mj
@RK-hj3mj 3 года назад
Superb collections..vangich use cheythal half gram anennu arum parayilla.. 😍.. kollath oru shop thurannude...
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Nokkam
@sayoojianair1221
@sayoojianair1221 4 года назад
Suuuperb....½gram onnum ivde mothirangl kittllaa...tvm. Nakshtra❤️
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
HI
@sajukumar250
@sajukumar250 4 года назад
Hai chechi. Super. Ara gram aadyamayitta kanunne. Kollato
@ramlahamsa5638
@ramlahamsa5638 4 года назад
Beautiful lovely collections❤️❤️
@molumolumolu2614
@molumolumolu2614 4 года назад
Chachy diamond ring men simple model undo eantha rate ple relpy
@shafeekvadakkenchery2485
@shafeekvadakkenchery2485 4 года назад
Online purchase ellallo ethha palakkad eppozha undaavuka pls reply
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Udane
@chippymolbabu7399
@chippymolbabu7399 3 года назад
Ring online ayitt vangiyal size engana chechy
@gamingwithraithus9760
@gamingwithraithus9760 4 года назад
സൂപ്പർബ് ഷംന
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you🥰
@shabinashinu4402
@shabinashinu4402 3 года назад
Njane ennu vannirunnu ..nalla collections und... Njane oru ring purchase cheydhu....thank you .. 😍😍😍😍😍😍😍
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 года назад
Thanks for the visit🥰😊👍
@janinaomi6746
@janinaomi6746 3 года назад
Kozhikodek epola online purchase varunne
@hamdasworld4601
@hamdasworld4601 3 года назад
Size adjustable aakunna model ring undo
@RameeS_DreaMs
@RameeS_DreaMs 4 года назад
Hlo shamnatha ee samayath purchase undo bank on delivery chyyamo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Online purchase contact 9946808916 watsapp msg cheythal mathi
@sahlathbeevi322
@sahlathbeevi322 4 года назад
Shamnede kayyinu ellam nalla bhangi und ketto 😍
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
🤩
@lathas1248
@lathas1248 4 года назад
ഓൺലൈൻ പർച്ചേസ് തുടങ്ങിയോ TVM ??
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
online purchase contact 9946808916 watspp msg cheythal mathi
@ajishashakeelajapher1347
@ajishashakeelajapher1347 4 года назад
Happy to see your videos, it makes feel happy ithaazzz.
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you🥰
@kiddies6013
@kiddies6013 4 года назад
Rings are craze.... 500gm aakumbol super err.... Jents typ undo DA.... 500 gm l
@sasikalas3608
@sasikalas3608 4 года назад
മറ്റു jewelleriyile ഭംഗിയുള്ള ഒർണമെന്റ്സ് light weightil ഉണ്ടാക്കി കാണിക്കണം. eg:The fashion plus il എന്ത് ഭംഗിയുള്ള ornaments ഉണ്ട്.
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
HII
@noushinoushi5144
@noushinoushi5144 4 года назад
അടിപൊളി കളക്ഷൻ ഷംന കുട്ടി അര ഗ്രാമിന്റെ മോതിരം ആത്യമായിട്ടാണ് കാണുന്നത്
@smitharajamani3698
@smitharajamani3698 4 года назад
മോളുന്റെ വിരലിൽ ഇട്ടപ്പോ എന്താ അതിന്റൊരു ഭംഗി 👌👌💫💫💫🤩🤩🤩
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
HII
@sruthishimod1811
@sruthishimod1811 4 года назад
Ndoram collections aa ithaa... elam superrr👌❤️
@murshadmurshad5404
@murshadmurshad5404 3 года назад
Adipoli collection
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank You🤩😍
@shahananiyas354
@shahananiyas354 4 года назад
Evide maathram kannunna prethyakatha........ super
@radhikaar1973
@radhikaar1973 3 года назад
Super ayitund shamna. 1/2 gm enn parayukee illa to
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 года назад
thanks
@adithya497
@adithya497 3 года назад
Ara gram mothiram sooper njan nakshatra big fan aayi
@thomasantony2845
@thomasantony2845 4 года назад
Adipoli collection chechi
@rekha.s.rradhamony4735
@rekha.s.rradhamony4735 4 года назад
Amazing collection 👌👌😍
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you🥰
@jayakrishna3149
@jayakrishna3149 3 года назад
Enik ring ennu vachal brantha... eppozum വാകുന്നത് atha... superr ആരാ ഗ്രാമിൽ ring wow..... but Thiruvanthapurathu show room illallo
@vavaanu8819
@vavaanu8819 3 года назад
Online purchasing undo
@maneeshaak6730
@maneeshaak6730 3 года назад
I am from kollam. Online shopping engane ennu parayamo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 года назад
9846361916
@shinushani3721
@shinushani3721 4 года назад
Kannuril online purchase start chaythoo??
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Online purchase contact 9946808916 watsapp msg cheythal mathi
@rajidomathoti6708
@rajidomathoti6708 3 года назад
Super collections from nakshathra
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank You..!🤩
@ajitasharma7737
@ajitasharma7737 3 года назад
Madam please upload your website
@kannanbuchuammina7177
@kannanbuchuammina7177 4 года назад
Super collections 👍👍❤️❤️
@sulochanakb6932
@sulochanakb6932 4 года назад
Very beautiful collections..⭐⭐⭐⭐❤️❤️❤️❤️
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you🥰
@seethuk9326
@seethuk9326 4 года назад
Super, palakkad ullavarkku online purchase cheyyumo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Eppo ellaaa
@beenasalim1174
@beenasalim1174 3 года назад
Super thank you so much
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 года назад
Thanks ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ CONTACT SHAMNA :9846310916 കൂടുതൽ വിവരങ്ങൾക്ക് 9846227784 ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ SHOP LOCATIONS 1.Edapally Thrikkakkara road g.page/nakshathra-gold-and-diamonds?gm #Phone : 9846230916 2.Perumbalam jn ALAPPUZHA g.page/shamnanakshathra?gm #Phone : 9946808916 3.vytila g.page/nakshathra-gold-diamonds?gm #Phone : 9846258916 4.Edappally Near vanitha Theatre g.page/nakshathra-gold-and-diamonds-462?gm #Phone : 9946909916 5.Pukattupady g.page/nakshathra-916-gold-diamonds?gm #Phone : 9846248916 6.Nettoor intuc g.page/nakshathra-gold-and-diamonds-133?gm #Phone : 9037093916 7 Nettoor Palli stop g.page/nakshathra-916-gold-and-diamonds?gm 9037093916
@sherinjennah3900
@sherinjennah3900 3 года назад
Nakshathra...... Vere levelaaaaan💝💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@alphonsasola127
@alphonsasola127 4 года назад
കുഞ്ഞുകുട്ടികൾക്ക് പറ്റിയ ജിമ്മിക്കി കമ്മൽ kanikumo ?Pls
@aswathiachu4916
@aswathiachu4916 3 года назад
Akka enikk oru mothiram vennam ara gram mathii enganeya purchase cheyyunnath price ethragum
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
916 anegil exchange cheumbol annathe gold rate kittum
@shilushareef
@shilushareef 3 года назад
സൂപ്പർ
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you😊
@anziyanabeesath4851
@anziyanabeesath4851 Год назад
Online purchase undo? Ara gram nu ethra prize?
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds Год назад
online purchase startingn 2gm pls contact our our custmer care
@harizmahareesh9743
@harizmahareesh9743 4 года назад
Ara garm ring undannu epollanu areyunadhu . Super..... 👌👌👌😍😍😍
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
HI
@athiranath3734
@athiranath3734 4 года назад
Super super collection
@aswathyhridhin7377
@aswathyhridhin7377 4 года назад
Shamnthaaa...nice collection .... Kolamto😍😍😍😍😍
@rijiroji2216
@rijiroji2216 4 года назад
Adipoly... Enk venam.. Njn varum.. Pathanamthittayil oru shop thudangykude
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
NOKKAM
@kakkanadiifl440
@kakkanadiifl440 4 года назад
nan avide vannittund kurachu nalayi pookattupadi showroomilan ann nan ithrayum selection undenn arinilla enthayalum ini varunnuund ee ring vangichitt thanne karyamullu
@amalavijayan1602
@amalavijayan1602 3 года назад
Ith online purchase cheyan patuvo??
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Online purchase starting 2gm
@diyasobin3846
@diyasobin3846 3 года назад
Rate paramo?
@raji315
@raji315 4 года назад
Supper,,,,,, 😍😍😍
@devikasathyan7886
@devikasathyan7886 4 года назад
Ellam super collection shamna 👌👌👌
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you🥰
@bijithaav7453
@bijithaav7453 4 года назад
Super, nalla collections
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you🥰
@anjuarun1159
@anjuarun1159 3 года назад
Online purchase cheyyan patuo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 года назад
Yes plz contact 9846361916
@Alhidayahchannel8681
@Alhidayahchannel8681 3 года назад
എല്ലാം അടിപൊളി
@azhakkulamathiyannoor5349
@azhakkulamathiyannoor5349 4 года назад
Njan tvm aaanu ingottu online purchase undakumo pls rply
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Corona ഒന്ന് ഒതുങ്ങട്ടെ...
@sooryasinu6828
@sooryasinu6828 4 года назад
Good colletion... 👌👌👌👌👌
@ayshahisham1462
@ayshahisham1462 4 года назад
Vangan kothiyakunnu shamnathaa. Super rings👌👌
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you🥰
@rajiramesh3604
@rajiramesh3604 3 года назад
Thiruvella yil oru shop edamo
@lubnalubu1799
@lubnalubu1799 4 года назад
Nice..nice...collections...
@sabithpp4314
@sabithpp4314 2 года назад
Rate ethryaa
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
approx 3000 above
@ashnanizam9122
@ashnanizam9122 3 года назад
Nice collections
@nikitaantony1203
@nikitaantony1203 4 года назад
Valiya size 1gm thane illayirunnu njan vytila vanabol. Valiya size onu provide cheyumo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Ok
@thasleenafaijas9898
@thasleenafaijas9898 4 года назад
Gold nu rate koodukaya.. plzz onn pettannu calicut lot online purchasing start cheyyu.. plzzzzzz.. enik ara powen varunna bangle venam. Pnne 1 graml oru ring half gramil oru ring.. itrem aanu enik ipo avashyam. Vannu medikkan pattathond aanu..
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
HI
@dpkranir87
@dpkranir87 4 года назад
Kidu 🥰🥰🥰
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you🥰
@charusree5476
@charusree5476 4 года назад
Super collection
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you
@SumptuousFud
@SumptuousFud 4 года назад
Superb
@monishamary9871
@monishamary9871 3 года назад
Mam boys ring collection kanikyavo light weight
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 года назад
👍
@kamilmubarak7774
@kamilmubarak7774 4 года назад
Oru graminte baby kammal undo
@mekhamidhun6804
@mekhamidhun6804 2 года назад
Etha one gram il thazhe nalla polimayilo allatheyo gents nu pattiya ring undo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
GENTS RING STARTING APPROX 1GM
@coronacreations8764
@coronacreations8764 4 года назад
കിടു ആണ് 🥰🥰👍
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Thanks
@mehandi1114
@mehandi1114 3 года назад
Adi poli collections
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
Thank you🥰
Далее