Тёмный

അറഫനോമ്പ് എപ്പോൾ? വിവാദങ്ങളോട് വിടപറയാം | Daily Video | Hussain Salafi 

Hussain Salafi
Подписаться 254 тыс.
Просмотров 12 тыс.
50% 1

Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
✳️ Follow this link to join Whatsapp Group
chat.whatsapp....
#hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
#malayalam #islamikaprabashanam
Path of Guidance
- ഇസ്ലാം (Islam)
- സലഫി (Salafi)
- ഖുര്‍ആന്‍ (Quran)
- സുന്നത്ത് (Sunnah)
- ഇസ്ലാമിക പ്രഭാഷണം (Islamic lecture)
- ഇസ്ലാമിക ജ്ഞാനം (Islamic knowledge)
- ഇസ്ലാമിക ഉപദേശം (Islamic teachings)
- ഇസ്ലാമിക പ്രവചനം (Islamic sermon)
- മുസ്ലിം ജീവിതം (Muslim lifestyle)
- മുസ്ലിം സമൂഹം (Muslim community)
- മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
- മുസ്ലിം മനോഹരങ്ങള്‍ (Muslim values)
- ഇസ്ലാമിക ചരിത്രം (Islamic history)
- ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
- ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
- ഇസ്ലാമിക സംസാരികള്‍ (Islamic resources)

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@zuharaputhalath6312
@zuharaputhalath6312 3 месяца назад
بارك الله فيكم
@habeebahabi5140
@habeebahabi5140 3 месяца назад
Dua vasiyathode Tension maranum rogam shifayavanum
@sulaimanmannil9069
@sulaimanmannil9069 3 месяца назад
താങ്കളും ഈ വിഡ്ഢിത്തം വിളിച്ചു പറയും എന്ന് കരുതിയില്ല. അറഫാ ദിനം എന്ന് കേട്ടാൽ ഉടനെ ഉദാഹരണം പറയുന്നത് നബി (സ. അ) റമദാനെപ്പറ്റി പറഞ്ഞതാണ്. ഇതല്ലാതെ, അറഫാ ദിനത്തിൽ നോമ്പ് പിടിക്കുന്നതിനെ പറ്റി നബി (സ. അ) പറഞ്ഞ ഉദാഹരണം ചൂണ്ടിക്കാണിക്കാറില്ല. അങ്ങിനെ ഒരു ഉദാഹരണം ഇല്ല എന്നത് കൊണ്ടാണ് അത് ഒരു പണ്ഡിതന്മാരും എടുത്തു പറയാത്തത്. ദുൽഹജ്ജ് 9 ന് നോമ്പെടുക്കാൻ നബി (സ. അ) പറഞ്ഞപ്പോൾ എന്തായിരുന്നു ഉദ്ദേശിച്ചത് എന്നതിനെ പറ്റി ചിന്തിക്കാൻ ഒരു പണ്ഡിതനും തയ്യാറല്ല. പകരം ദുൽഹജ്ജ് 9 എന്ന സാങ്കേതികത്വം മാത്രം കണക്കിലെടുക്കുന്നു. ആ ദിവസമാണ് അറഫയിൽ ഹാജിമാർ സമ്മേളിക്കുന്നത് അതിനാൽ നോമ്പ് അനുഷ്ഠിക്കുവിൻ എന്നല്ലേ തിരുമേനി ഉദ്ദേശിച്ചത്?
@badaruddinkaruwadan3398
@badaruddinkaruwadan3398 3 месяца назад
സൗദിയിൽ മക്കയും ദമാമും ഒരു മണിക്കൂറിൻ്റെ വ്യമ്പാസം ഉണ്ട് അപ്പോൾ ദമാമിൽ നോമ്പ് തുടങ്ങുമ്പോൾ മക്കയിൽ അറഫ തുടങ്ങിയുട്ടുണ്ടാവില്ല
@mdpal7166
@mdpal7166 3 месяца назад
ദിവസം തുടങ്ങിയിട്ടുണ്ടാവുമല്ലോ.
@mansoorali1509
@mansoorali1509 3 месяца назад
മക്കയിലും നോമ്പ് തുടങ്ങുമ്പോൾ അറഫ ആയിട്ടുണ്ടാകുമോ അറഫസംഗമം തുടങ്ങുന്നത് എപ്പോഴാണ് നോമ്പ് തുടങ്ങേണ്ടത് എപ്പോഴാണ്
@muhammadsaquafi6503
@muhammadsaquafi6503 3 месяца назад
പണ്ട് വഹാബി കൾ പറഞ്ഞിരുന്നത് മക്കയിലെ അറഫ ദിനത്തിൽ. നമ്മൾ നോമ്പു അനുഷ്ഠിക്കണം എന്നായിരുന്നല്ലോ?
@tonymathew7438
@tonymathew7438 3 месяца назад
മോദിയാ ഭരിക്കുന്നത് - വിട പറയാൻ വരട്ടേ - പറയാം
@geniusmasterbrain4216
@geniusmasterbrain4216 3 месяца назад
നിനക്കിതിൽ എന്താണ് കാര്യം? നിന്റെ വിശ്വാസവുമായി നീ വണ്ടി വിട്
@shemeemp4227
@shemeemp4227 3 месяца назад
എല്ലാർക്കും മേലെ ഞങ്ങളുടെയും നിങ്ങളുടെയും ഉടമയും രക്ഷിതാവും ആയിട്ടുള്ളവൻ ഇരിക്കുന്നു......അവൻ ഉറക്കമോ മയക്കമോ ബാധിക്കാത്തവനും സജീവമായും ശാശ്വത മായും നിലകൊള്ളുന്നവനും ആണ്.... അവനെ ഭരമേൽപിക്കുന്ന സത്യവിശ്വാസി അവൻ്റെ കാവലിൽ ആണ്, നിർഭയനാണ്.....
@mrsabirdon1
@mrsabirdon1 3 месяца назад
Ustade ningal thanne paraju arafayullavarkkalla nomp dul hajj 9 nu nomp pidikkan allaahuvinte Rasool paranju ennu, appol Saudi yile arafa nammal kanendethillalloo Ente chodyam samaya vyathyasam chandrnte karyathilu enthinanu nammal samshayikkunnat, aadhya nilavu indyayil ninnu chandran sancharichu pak, Middle East, saudi ethumpol ooro sthalathum ath onnaam chandran aayirikkumallo, indyayil onnum randum moonnum aavugayillallo, enthengilum sthalath annu kandillangil pitte divasam avide chandran kanugayanangil athu orikkalum onnavugayilla ennu njan urachu visvasikkunnu, valippatthile nilavu onnanao, randano, moonnanoo, ennariyanu nilavu kammittikkarku thanne ariyaamalloo, athu karanamanu njan chodikkunnathu thettu thiruthiyaal Allahu ishtappedunna thalle, Ramadan inte ethayalum perunnalinte ethayalum nammal thettu thiruthillangil allaahuvinte Rasooline dikkarikkunnathinu thulyamaavugayille, athanu njan parayunnathe, Oru hudaaharanam parayaam Palappozhayi Nammalude nattil nadanna thanlu, onnaam nilavu kanathathu kondu randaam nilavil nomp thudangukayum 29 nu nilavu kandittum haramaya aa divasam 29 poortheegarikkuvaan janangal odu nomp eduppikkukayum cheithittund, appozhum thettu thiruthathe, Ennathe ee kaalam Ellam viral thumpil ullappol ethramathram abhipraaya vyathyasam veenoo deeninte karyathilu, Ennu Damamilum, madeenayilum makkayilum, perunnalanalloo Allahu sathyatthe muruge pidichum jeevikkuvaane nammle ellaavareyum anugrahikkatte. Aameen yaa Rabbul aalameen Allahu hidayath nalgumarakatte aameen Ethirkunnathall, arivum parihaaravum chodikkugayanu ningale polulla panditha marodu, Allahu vinte Rasool sahabakkalude abhipraayam valre ishtappettittundu Jizzakumulla khair inshaa Allah
@subaidamuhammad4990
@subaidamuhammad4990 3 месяца назад
Ennal arafadinathil nammal chollenda prarthanakalum dikrukalumellam hajimar arafayilirikumbozhalla chollemdath?
@Fairplayf10
@Fairplayf10 3 месяца назад
അങ്ങനെയാണെങ്കിൽ ഇന്ത്യയിൽ ഒരു ദിവസം നേരത്തെ ഹിലാൽ കണ്ടിരുന്നെങ്കിൽ.. മക്കയിലും ഇന്ത്യയിലും ഒരേ ദിവസം ആകുമായിരുന്നു ദുൽഹജ്ജ് 9.. അപ്പോൾ ഇന്ത്യയിൽ നോമ്പെടുക്കുമ്പോൾ മക്കയിൽ അറഫാ ദിനം തുടങ്ങിയിട്ടുണ്ടാകില്ലല്ലോ!!
@MohammedPk-dn5gj
@MohammedPk-dn5gj 3 месяца назад
Assalamualikum Usthad Veed Ulkhadanathinde Ann Ravile Veedinde Munbhagathum2Pinbhagathum2Allninnkond Bank Kodukkalum Ullil Kayari Aa Veetil Vech Kond Jamath Niskkarikkalum Avide Moulid Othi Dua Cheyyalum Islamikamaya Acaramano
@badrunnisaas6530
@badrunnisaas6530 3 месяца назад
Yes 100% തെറ്റാണ്. അതിൽ യാതൊരു സംശയവുമില്ല.
@mrsabirdon1
@mrsabirdon1 3 месяца назад
Assalaamu alaikkum varahmathullah Usthadu parayunnathe chandra piravi, innu india yil kandilla, saudhi yil kandu, pitte divasam indyayil kaanunna nilavu onnanao randano, valippam kandalariyamallo, Njan visvasikkunnu Saudi kandath shariyanenkil theerucha yanu pitte divasam randu thanne, allaahuvinte Rasooline angeegarikunnundakil thettu thirutthi koode, onnra manikkoorinu pakaram oru divasathinte vyathyasam veno, Koodathe ooro rajyathum vere vere nilavavum sooriyanumano Allahu karakkunna th, rasooline kalam, ente cheruppa kalavum ennathe pole nimishngalu kondu loga vivaram ariyan kazhinjilla, Ellam eemaninte kuravaanennu njan visvasikkunnu, Allahu hidayath kondu namme yum loghathineyum anugrahikkatte. Aameen
@shihabudheenkarimbil5273
@shihabudheenkarimbil5273 3 месяца назад
*യൗമുൽ ജുമുഅഃ ഇന്ത്യ-ജൂൺ 14, സൗദി -ജൂൺ 14,അമേരിക്ക - ജൂൺ 14 യൗമുൽ അറഫ : സൗദി - ജൂൺ 15, കേരളം : ജൂൺ - 16, ഇന്ത്യ മറ്റ് ഭാഗങ്ങൾ :??, അമേരിക്ക:??
@SafiaIa
@SafiaIa 3 месяца назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@noormiji4208
@noormiji4208 3 месяца назад
امين امين يا رب العالمين
@rajeenajouhariya4123
@rajeenajouhariya4123 3 месяца назад
آمين...
@jouharmuneervazikkadavu
@jouharmuneervazikkadavu 3 месяца назад
بارك الله فيك
@shaheemem1173
@shaheemem1173 3 месяца назад
അൽഹംദുലില്ലാഹ് ❤️✌️🤲
@lailarasheed6437
@lailarasheed6437 3 месяца назад
Aameen ❤
@jaseemjm
@jaseemjm 3 месяца назад
❤🎉
@shafeequec.k6193
@shafeequec.k6193 3 месяца назад
ഓ സലഫി കട്ടുപ്പാറ കാരാനീ പറഞ്ഞത് എത്രയെത്ര ശരിയായഅറിവ് പറഞ്ഞു കൊടുക്കൽ
Далее
CORTE DE CABELO RADICAL
00:59
Просмотров 2 млн