Тёмный

അറബി ജ്യോതിഷത്തിൽ ബാധ 🙄🙄🙄 

HARI PATHANAPURAM
Подписаться 141 тыс.
Просмотров 17 тыс.
50% 1

#haripathanapuram

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@thasneemshahnaz4530
@thasneemshahnaz4530 2 года назад
ഇതുപോലൊരു അനുഭവം എനിക്കുമുണ്ട്. ഹോസ്റ്റലിൽ നിൽക്കുന്ന സമയത്ത് എല്ലാ ചൊവ്വാഴ്‌ചയും വ്യാഴാഴ്ചയും എനിക്ക് അതി ഭയങ്കരമായ വയറു വേദന വരും. വേദനയ്ക്കുള്ള മരുന്നുകൾ കഴിച്ചാലൊന്നും മാറില്ല. Ulcer, appendicitis എല്ലാം നോക്കി ഒരു രക്ഷയുമില്ല. ഒടുവിൽ സുഹൃത്തുക്കളൊക്കെ എനിക്കെന്തോ ഉപദ്രവമാണെന്ന് പറഞ്ഞു. വീട്ടിൽ പറഞ്ഞപ്പോൾ അവരെന്നെ ഒരു ഉസ്താദിന്റെ അടുത്ത് കൊണ്ട് പോയി അദ്ദേഹവും ഒന്നും മനസിലാവുന്നില്ല എന്ന് പറഞ്ഞു. ചൊവ്വ വ്യാഴം ദിവസം വീട്ടിൽ നിൽക്കുമ്പോൾ കുഴപ്പമില്ല. ഒടുവിൽ ഞാൻ തന്നെ മനസിലാക്കി ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഹോസ്റ്റലിൽ ദോശയും സാമ്പാറും ആണ് breakfast. അതിന്റെ കൂടെ ചായയും കൂടെ കുടിക്കുമ്പോൾ കഠിനമായ വയറുവേദന വരുന്നതാണ്. Lactose intolerance ഉള്ളത് കൊണ്ടാണ് ഈ പ്രശ്നമെന്ന് മനസിലാക്കി ഞാൻ. എന്ത് കൊണ്ടോ ദോശയും സാമ്പാറും ചായയും ഈ combo എന്റെ വയറിനു പിടിക്കുന്നില്ല. Acidity വരുമ്പോൾ ഉള്ളത് പോലെയല്ല അതിലും ഭീകരമായ ഒരു വയറുവേദനയാണ്. പിന്നീട് ദോശ വളരെ കുറച്ചേ കഴിക്കൂ. അഥവാ ദോശ കുറച്ച് കഴിച്ചാലും ഒട്ടും ചായയും കുടിക്കില്ല. അങ്ങനെ ശ്രദ്ധിച്ചതിന് ശേഷം എനിക്ക് ആ പ്രശ്നമുണ്ടായിട്ടില്ല.
@kumarekm9363
@kumarekm9363 2 года назад
എന്റെ ഹരിച്ചേട്ടാ റൂഹ് വിരയായി കുട്ടിയുടെ ഉള്ളിൽ കടന്നിരിക്കാം ഇപ്പൊ വരും കമന്റും കൊണ്ടു 🌹🌹🌹🌹🌹🙏🏽🙏🏽എന്നാലും ബാക്കിയുള്ളവന്റ്റ് വയറ്റത്തടിച്ചില്ലേ 🌹🌹🌹🌹🌹🌹🌹🌹👍👍😜😜😜😜😜😜😍😍
@gangasmediaworld1212
@gangasmediaworld1212 2 года назад
എന്താ അല്ലെ കേട്ടിട്ട് ചിരിച്ചു ഒരു വഴി ആയി 🤣🤣🙏🏻🙏🏻🙏🏻
@rajeswarichandrasekharan732
@rajeswarichandrasekharan732 2 года назад
എന്തു പറഞ്ഞിട്ടും കാര്യമില്ല ഹരീ. അവർ പിടിച്ച മുയലിന് മൂന്നല്ല, മുപ്പത് കൊമ്പുണ്ടെന്ന് വേണമെങ്കിൽ തെളിയിച്ചു തരും അവർ. പ്രായമായവരേക്കാൾ കഷ്ടമാണ് മധ്യവയസ്കരും കുറെ ചെറുപ്പക്കാരും . ഇവരുടെയൊക്കെ തലയിൽ ഇനി എന്നു വെളിച്ചം വീഴുമോ ആവോ? കോവി ഡ് വന്ന സമയത്ത് പറഞ്ഞു കേട്ടിട്ടുള്ള "കാലനെ " ഞാൻ സ്വപ്നം കണ്ടു , ഞെട്ടിയുണർന്നു ചെറിയ ശ്വാസതടസവും ഉണ്ടായി. പിറ്റേന്ന് ശ്വാസതടസം കൂടുതലായി High B.P യും Heart beat ഉം വല്ലാതെ കൂടി ചെറിയ തലകറക്കവും. ആരോഗ്യ പ്രവർത്തകരെ വിളിച്ചപ്പോൾ കമിഴ്ന്നു കിടന്നു നോക്കാനും കുറവില്ലെങ്കിൽ വിളിക്കാനും പറഞ്ഞു. എന്റെ അസ്വസ്ഥതകൾ അതോടെ മാറുകയും ചെയ്തു. ഈശ്വരനെ വിളിച്ചില്ല എന്നല്ല; നാമം ചൊല്ലി. കൂടുതലൊന്നും ( പൂജയോ , ഹോമമോ ഒന്നും ചെയ്തില്ല).
@chennaianish
@chennaianish 2 года назад
എന്റെ പൊന്നു സഹോദരാ! നീയാണ് യഥാർത്ഥ കമ്യൂണിസ്റ്റ് .
@naseerpulicka4772
@naseerpulicka4772 Год назад
🤣🤣🤣🤣🤣🤣🤣🤣🤣🤣ശെരിക്കും സൗഹാർദ്ദം 🤪🤪🤣🤣🤣
@Name-rs3nx
@Name-rs3nx 2 года назад
അറബിക് ജോതിഷം എന്നൊന്നില്ല - ഉടായിപാണ്
@sandhyadivakar4704
@sandhyadivakar4704 2 года назад
നബി തിരുമേനി ജ്യോതിഷത്തിന് എതിരായിരുന്നു
@jannafathimas.a4668
@jannafathimas.a4668 2 года назад
Eyalod vallatha oru eshtam aanu
@riyasriyas5494
@riyasriyas5494 Год назад
Broi ninga pwoliyaaanu
@sankariusha7571
@sankariusha7571 2 года назад
Hari🌹
@zamzamnizam6538
@zamzamnizam6538 2 года назад
Mr ഹരി യഥാർത്ഥ ഇസ്ലാമിൽ അറബിക് ജ്യോതിഷം എന്ന് ഒന്നില്ല ഇത് കുറെ തലേക്കെട്ട് മുസ്‌ലിയാക്കൻമാർ വയർ നിറക്കാൻ വേണ്ടി കണ്ടുപിടിച്ച ഒരു പണിയാണ്. യഥാർത്ഥ ഇസ്ലാമിൽ ഇങ്ങനെ ഒന്നില്ല👍 നിങ്ങൾ ഖുർആൻ മലയാളം പരിഭാഷ ഒന്ന് വായിക്കുന്ന്‌ വളരെ നന്നായിരിക്കും🌹 ഞാൻ ഒരു യഥാർത്ഥ ഇസ്ലാം മത വിശ്വാസി ആണ് ഖുർആനിൽ ഞാൻ കണ്ടിട്ടില്ല അറബിക് ജ്യോതിഷം🙏
@zamzamnizam6538
@zamzamnizam6538 2 года назад
@@sayedrabeeh5369 ഖുർആനിൽ 3 വഖ്ത്തും ഹദീസിൽ 2 വഖ്ത്തും പറയുന്നു 🌹
@shefy7799
@shefy7799 2 года назад
Correct
@adithyana5137
@adithyana5137 Год назад
🙏
@athira9195
@athira9195 2 года назад
Sir, number onnu tharumo?
@parvathysinath6155
@parvathysinath6155 2 года назад
Sirnte m g sreekumarumayulla video kandittanu njn ee msg ayakunnathu.... Sirum wifeum madhyama rajju doshamundallo.. Njanum husbandum avittam aanu... Ndelum pariharam undooo???? Plz plz plz rply
@vishnubinoy6370
@vishnubinoy6370 2 года назад
മൈക്ക് ലെ delay അരോചകം ആയി തോന്നുന്നു
@shajisopanam
@shajisopanam 2 года назад
അങ്ങിനെ ഒന്നില്ല,,,,
@NH-eh8iq
@NH-eh8iq 2 года назад
🙏 mob,Noതരുമോ Hari ചേട്ടാ.
@sugithaus6158
@sugithaus6158 2 года назад
ചിരിച്ചു ഒരു വഴി ആയി
@devarajarumughan4039
@devarajarumughan4039 2 года назад
Brilliant said,hats off 👍
@santhoshsreedhar5663
@santhoshsreedhar5663 2 года назад
Well said
@salmasil9215
@salmasil9215 2 года назад
Nigalku daralam shatrukal undakum, kandath parajavanu kanji ella
@HADEESVLOG85
@HADEESVLOG85 2 года назад
😂❤️
@indug8200
@indug8200 2 года назад
Sir veedinu kallidumbol swarnnam, velli muthalaya loham sthapikkendathundo? Angene sthapikkukaanel puthiyath venamennundo?
@sambhud.n3259
@sambhud.n3259 2 года назад
ചില സ്ഥലങ്ങളിൽ പഞ്ചലോഹത്തിന്റെ ഒരു തകിട് വയ്ക്കാറുണ്ട്, അതിൽ എല്ലാം ഉണ്ടല്ലോ 🤷‍♂️
@anvi894
@anvi894 2 года назад
എനിക്ക് അങ്ങയോട് ഒരു കാര്യം ചോദിച്ചറിയാനുണ്ട് എനിക്ക് 2 വർഷത്തിനുള്ളിൽ ഒരു 6 തവണ സ്വർണ്ണാഭരണങ്ങൾ കളഞ്ഞു കിട്ടിയിട്ടുണ്ട്...അവസാനം കിട്ടിയത് കഴിഞ്ഞ മാസമാണ്... എന്റെ കയ്യിൽ കിട്ടിയ ആഭരണങ്ങൾ എല്ലാം ഞാൻ അവകാശികളെ കണ്ടെത്തി തിരിച്ചു കൊടുത്തിട്ടുമുണ്ട്. അവസാന സംഭവത്തിന് സാക്ഷി ആയ ഒരാൾ പറഞ്ഞു സ്വർണം കളഞ്ഞു കിട്ടുന്നത് കഷ്ടകാല സമയത്താണു പോലും. എന്റെ സംശയം 2 ആണ് 1.തുടർച്ചയായി എന്തുകൊണ്ട് എനിക്ക് സ്വർണ്ണം കിട്ടുന്നു 2.അവർ പറഞ്ഞപോലെ ഇനി കഷ്ടകാലമാണോന്ന് ദയവായി ഒരു മറുപടി തരൂ😟
@karama3798
@karama3798 2 года назад
സ്വരണം യക്ഷി ദോശം ആണ്
@sambhud.n3259
@sambhud.n3259 2 года назад
കളഞ്ഞു പോയവരുടെ ഭാഗ്യം അല്ലാതെന്ത് 😅
@ibrahimneelangath1886
@ibrahimneelangath1886 2 года назад
👌🏻👌🏻👌🏻 അടിപൊളി
@abdulkhadar5225
@abdulkhadar5225 2 года назад
🤣🤣🤣🤣അടിപൊളി
@sujathak5348
@sujathak5348 2 года назад
🙏🙏🙏🙏 thankal 100times true
@nandananandu772
@nandananandu772 2 года назад
Hai hari chetta
@santhoshperayam1474
@santhoshperayam1474 2 года назад
Very good
@aamiesvlog9256
@aamiesvlog9256 2 года назад
hi❤️
@samuelisaac2468
@samuelisaac2468 2 года назад
👍👍
@nstm930
@nstm930 2 года назад
Thank you ❤
@sihabudeenka75
@sihabudeenka75 2 года назад
👌👌👌❤❤❤❤
@anjuguruvalsan2879
@anjuguruvalsan2879 2 года назад
❤✨
@sreekalav3427
@sreekalav3427 2 года назад
നമസ്കാരം 🙏🙏
Далее
HA-HA-HA-HA 👫 #countryhumans
00:15
Просмотров 991 тыс.