Тёмный

അറിയപ്പെടാത്ത ജീവിത കഥ പറഞ്ഞ് തരൂർ... I Interview with Shashi Tharoor part-1 

Marunadan Exclusive
Подписаться 1,3 млн
Просмотров 539 тыс.
50% 1

ഒറ്റപ്പെട്ട ബാല്യം...മരണഭയം മാറാൻ വായന…. കടം വാങ്ങി വിദേശപഠനം.…
#shashitharoor #lifestory #congress #interview #aiccpresident

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@vincentjeorge2375
@vincentjeorge2375 2 года назад
ഇതു പോലുള്ള ഒരു മുത്തിനെയാണല്ലോ നമ്മുടെ നാട്ടിലെ കോൺഗ്രസ് മാറ്റി നിറുത്തുന്നത്. ഷാജൻ നിങ്ങൾ രണ്ടു പേർക്കും എന്റെ ബിഗ് സല്യൂട്.
@tejasvirahul239
@tejasvirahul239 2 года назад
ഇദ്ദേഹത്തെ കേരളാ മുഖ്യ മന്ത്രി ആക്കിയാൽ കേരളം ഒരു അമേരിക്ക ആകും 🌹🌹🌹🌹
@Atv104
@Atv104 2 года назад
ഇതുപോലെ ഒരു മനുഷ്യ൯ Congress ന്റ president സ്ഥാനാ൪ത്ഥി ആകാ൯ മനസ്സ് കാട്ടിയതില് തന്നെ ഒരു Congressകാര൯ ആയ ഞാ൯ അഭിമാനം കൊള്ളുന്നു
@varghesevs7532
@varghesevs7532 2 года назад
U said it
@anasvt7699
@anasvt7699 2 года назад
ഇരുപത്തി അഞ്ചാം വയസ്സിൽ ഒരു രാജ്യത്ത് ഐക്യ രാഷ്ട്ര സംഘടനയുടെ ഹൈ കമ്മീഷണറോ?? എന്റെ പൊന്നു സാറേ.. സമ്മതിച്ചു. You are excellent...
@knightofgodserventofholymo7500
@knightofgodserventofholymo7500 2 года назад
22 വയസ്സിൽ അമേരിക്കയിലെ ഫ്ലെച്ചർ സർവകലാശാലയിൽ നിന്ന് PHd ...ആ കൊല്ലം ഐക്യരാഷ്ട്ര സഭയിൽ ജോലി
@teslamyhero8581
@teslamyhero8581 Год назад
വെറുതെയാണോ ഇദ്ദേഹത്തെ സാജൻ വിശ്വ പൗരൻ എന്ന് വിശേഷിപ്പിച്ചത് 😀😀
@tnunni2760
@tnunni2760 11 месяцев назад
Oratory is different... one should have clear orientations towards what the country needs this moment, followed by strong preparedness and commitment. Alas !
@josephaugustinefernandes9214
@josephaugustinefernandes9214 2 года назад
ദീർഘവീക്ഷണമുള്ള, വിശാലമായ കാഴ്ചപ്പാടുള്ള, ഈ മഹദ് വ്യക്തിത്വത്തെ, കോൺഗ്രസ്സ് തലപ്പത്ത് വരാൻ, തടസ്സപ്പെടുത്തിയാൽ, അത് കോൺഗ്രസ്സിന്റെ, വാട്ടർലൂ തന്നെയായിരിക്കും തീർച്ച,
@upendrannk1083
@upendrannk1083 Год назад
😮
@DD-md7vg
@DD-md7vg 2 года назад
ഞാൻ വളരെ ഇഷ്ട പെടുന്ന നേതാവാണ് മറ്റൊരു ആളുടെയും കുറ്റം പറയാത്ത ആൾ തരൂർ ജയിക്കണം
@drbabumenon8233
@drbabumenon8233 2 года назад
ഈ ക്രിയേറ്റീവ് ജീനിയസിനെ കട്ടക്ക് സപ്പോർട്ട് ചെയ്യുന്നു... ഇദ്ദേഹം ജയിക്കണേ എന്നു പ്രാർത്ഥിക്കുന്നു...
@anilavarghese1958
@anilavarghese1958 Год назад
🏳️‍⚧️
@anilavarghese1958
@anilavarghese1958 Год назад
🏳️‍⚧️
@kumarjayakrishna694
@kumarjayakrishna694 Год назад
@@anilavarghese1958 h
@lakshmikuttyknair9179
@lakshmikuttyknair9179 2 года назад
പഠിപ്പും അറിവും വിവരവും ഉള്ളവർ വരണം ശശി തരൂർ വരട്ടെ 👏🏻👏🏻👌
@ട്രാവൺകൂർഐക്കൺസ്
അദ്ദേഹം ഒരു ഭാരതീയൻ ആയതിൽ നാം അഭിമാനിക്കണം. വിവരമുള്ള AICC വോട്ടർമ്മാർ ഇദ്ദേഹത്തെ വിജയിപ്പിക്കണം.
@antonythaiparampilantony4707
@antonythaiparampilantony4707 2 года назад
ഒരിക്കൽ മോദിക്കതിരെ പുസ്തകം എഴുതും എന്നിട്ട് ചുള്ളിയെ വാഴ്ത്തും അങ്ങനെ ആയാൽ പാർട്ടി വളരില്ല.
@gopakumarkavalam3112
@gopakumarkavalam3112 2 года назад
U r failed👎👎👎👎
@vasudevannamboothiri3380
@vasudevannamboothiri3380 2 года назад
A great man in wrong group, A man with no egos A man with no rivalry A man with no group A man with great wisdom A big salute Wish you a great success
@josephkorah2560
@josephkorah2560 2 года назад
Translate to English, We know Malayalees don’t vote for him…
@thomaskuttyps4978
@thomaskuttyps4978 2 года назад
വിവരം ഉള്ളവർ കോൺഗ്രസിൽ ഇല്ലാത്തതാണ് പ്രശ്നം
@spam8645
@spam8645 2 года назад
നന്നായി ഇങ്ങനെ ഒരു അഭിമുഖം ഈ അവസരത്തിൽ വളരെ മനോഹരം. ജനങ്ങൾ മനസ്സിലാക്കട്ടെ.👍👍👍
@SunilKumar-zk6iz
@SunilKumar-zk6iz 2 года назад
അതിനു വേണ്ടിയാണ് ... ☝️☝️☝️☝️
@madhusoodanannair9858
@madhusoodanannair9858 2 года назад
ശുദ്ധ ജീവിതത്തിലൂടെ ജീവിച്ചിരിക്കെ വിശുദ്ധനാക്കപ്പെട്ട ശ്രീ ശശി തരൂർ മലയാളികളുടെ മഹാഭാഗ്യമാണ്. കടന്നു ചെല്ലുന്ന എല്ലാ മേഖലയിലും അങ്ങേക്ക് വിജയം ഉറപ്പാണ് ❤️
@danielmathews8453
@danielmathews8453 2 года назад
Mr Tharoor നിങ്ങൾ ജയിച്ചു കഴിഞ്ഞു. ഇലക്ഷന് നിങ്ങൾ തോറ്റാലും ജന മനസ്സിൽ നിങ്ങൾ തന്നെ ആണ്.
@sophievarghese3102
@sophievarghese3102 2 года назад
Correct
@josebaby68
@josebaby68 2 года назад
Yes correct
@shyjumathew4577
@shyjumathew4577 2 года назад
Yes
@jesusfriendskottayam1589
@jesusfriendskottayam1589 2 года назад
ഈ വാക്കുകളാണ് സത്യം അസൂയ മൂത്ത നേതാക്കൾ അരിശം തീർക്കുന്നു ശശി തരൂർ അതിനുമപ്പുറം വിശാല മനസുള്ള അതുല്യനാണ് ഇന്ത്യയുടെ വളർച്ചയും നന്മയും ആഗ്രഹിക്കുന്നവർ ശ്രീ തരൂരിന് വോട്ട് ചെയ്യും നേതാക്കന്മാരുടെ പ്രീതി നോക്കുന്നവർ അദ്ദേഹത്തെ തള്ളിപ്പറയും നാടിന്റെ അഭിവൃത്തിആണ് പ്രധാനം ഒരു നല്ല നേതാവിന്റെ കുറവ് നികത്താൻ അദ്ദേഹത്തിന് കഴിയട്ടെ പ്രാര്ഥനയോടെ കാത്തിരിക്കുന്നു 🙏🙏🙏🌹Jai hindh
@AZPP-iq3gc
@AZPP-iq3gc 2 года назад
Well Said Bro. Same Observation
@apolous3233
@apolous3233 2 года назад
എന്റെ roommate ഒരു UP കാരനാണ്. ഒരു BJP, RSS അനുഭാവി. അദ്ദേഹത്തിന് വരെ ശശി തരൂരിനെ വലിയ respect ആണ്. ശശി തരൂരിന്റെ വലിപ്പം നമ്മൾ മലയാളികൾക്ക് മാത്രമേ അറിയാത്തതുള്ളൂ.
@sreedharanc8133
@sreedharanc8133 2 года назад
The fact is that we, keralites staying outside Kerala do know much about Shashi Tharoor ji; but chunk of the malayalees staying in Kerala doesn't know much about Tharoor ji. That's the irony🙏
@binimanoj5819
@binimanoj5819 2 года назад
Very true
@mercyisaac132
@mercyisaac132 2 года назад
Absolutely True, a capable person who has the knowledge and ability to stand up and talk for indians❤😂
@Truth25267
@Truth25267 2 года назад
Right
@peterjoseyyesudasan7422
@peterjoseyyesudasan7422 2 года назад
മലയാളികൾക്ക് അറിയാം പക്ഷെ മലയാളി ആയ കൊണ്ഗ്രെസ്സ് കാർക് അറിയില്ല
@gireeshg8525
@gireeshg8525 2 года назад
കോൺഗ്രസിന്റെ പ്രതിസന്ധി സമയത്തുള്ള കൃത്യമായ ഇൻറർവ്യൂ.. കോൺഗ്രസ് തലപ്പത്തെങ്കിലും ഇരിക്കുന്നവർ കണ്ടു വെളിവ് വെക്കട്ടെ..
@tvabraham4785
@tvabraham4785 2 года назад
അവർക്കു തലക്കു വെളിവ് വെക്കത്തില്ല. കാരണം അതിനുള്ള നിലവാരം അവര്ക് ഇല്ല.
@sunajnair411
@sunajnair411 2 года назад
വെളിവു ഇല്ലാത്ത കേരളത്തിലെ con. നേതാക്കൾ..eg.. അന്തോണി, vd, രമേശ് ഗാന്ധി..etc..
@remarethi7883
@remarethi7883 2 года назад
അത് വെക്കുമെന്ന് തോന്നുന്നില്ല
@sunajnair411
@sunajnair411 2 года назад
🙏
@asnarayanaswami5020
@asnarayanaswami5020 2 года назад
അവർക്കു വെളിവ് വൈക്കില്ല.... അതാണ്... മണ്ടൻ പപ്പോസിനെയും കൊണ്ടു നടക്കുന്നത്.
@udaybhanu2158
@udaybhanu2158 2 года назад
ഇദ്ദേഹത്തിൻ്റെ ബുദ്ധി യും, ലോക പരിചയവും, മറ്റു രാജ്യങ്ങളിലെ പ്രമുഖരും ആയിട്ടുള്ള ബന്ധങ്ങളും വേറെ ഏതു മലയാളിക്ക് അവകാശ പ്പെടാൻ സാധിക്കും? എന്നിട്ടും സീനിയർ കോൺഗ്രസ് നേതാക്കൾക്ക് ഇപ്പോളും ഇദ്ദേഹത്തെ ഇഷ്ടമല്ല. കാരണം he is a genius and an outstanding personality Kerala has ever produced.
@mariammababu9732
@mariammababu9732 Год назад
Mr. Sasi tharoor you are a great man.Defenitly you win the vote
@shibuxavier1062
@shibuxavier1062 2 года назад
ശശി തരൂര്‍ ജയിക്കണം..... ജയിച്ചേ മതിയാകു.....
@mnj5300
@mnj5300 2 года назад
അതെ
@ragabathel8381
@ragabathel8381 2 года назад
Athu ninte PARTIYIL kondupoye jaiichal mathi
@realstorykerala
@realstorykerala 2 года назад
രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും ഇഷ്ട്ടപ്പെട്ട വ്യക്‌തി ആണ് ശശി തരൂർ.. ഇവിടെ കേരളത്തിൽ ഉള്ള കോണ്ഗ്രസ് പ്രവർത്തകർ പുള്ളിയെ അടുപ്പിക്കില്ല...ഒരു പ്രധാനമന്ത്രി ആകാൻ യോഗ്യത ഉള്ള വ്യക്‌തി
@indiragopinath1325
@indiragopinath1325 2 года назад
കേരളത്തില്‍ നേതാക്കന്മാര്‍ അസൂയ കൊണ്ടാണ്
@pauloseck3349
@pauloseck3349 2 года назад
Dr tharur you are great
@shintokurian1994
@shintokurian1994 2 года назад
Due to jealous. All puppets are worried about their chairs. If Dr. Tharoor elected these sycophants will be in dustbin or 10 Jhnpath's kitchen.
@sasidharansasipp1578
@sasidharansasipp1578 2 года назад
വളരെ തിരക്കിലും സാറുമായി ഒരു ഇന്റർവ്യു തന്നതിൽ വളരെ സന്തോഷം.
@kmsebastian6923
@kmsebastian6923 2 года назад
ഇന്ത്യയിലെത് വേറിട്ടൊരു അശ്ലീല ജനാധിപത്യമാണ്. അവിടെ പൊതു സമൂഹത്തോട് കരുണയുള്ളവർക്ക് ഇടം ഉണ്ടാകില്ല... പ്രത്യേകിച്ചും അവരിൽ പ്രാഗാല്ഭ്യം ഉള്ളവർക്ക്.
@sreejadas2487
@sreejadas2487 2 года назад
Parliament ഇലക്ഷനിൽ vote കൊടുത്തതിൽ അഭിമാനിക്കുന്നു എന്നു എപ്പോഴും കരുതും തരൂർ സാർ.. നമ്മുടെ പ്രധാനമന്ത്രി ആകാൻ യോഗ്യത ഉള്ള ഒരു മലയാളി 🙏
@aleyammajohn6433
@aleyammajohn6433 2 года назад
Yes very correct 💯👍🌹
@fzyzvzfzzgbzh4985
@fzyzvzfzzgbzh4985 2 года назад
Yes 100% caract. One and only. shashi tharoor sir..
@datafactory1
@datafactory1 2 года назад
വ്യക്തിപ്രഭാവം ഉണ്ടെന്ന് വച്ച് രാജ്യം ഭരിക്കാൻ കഴിയണമെന്നില്ല..
@johnsonkollad
@johnsonkollad Год назад
ഭാരതത്തിൻ്റെ ഉയർച്ച ആഗ്രഹിക്കുന്നവർ ശ്രീ.ശശി തരൂരിനെ തീർച്ചയായും പിന്തുണയ്ക്കും ... കോൺഗ്രസിനെയും ഭാരതത്തെയും നയിക്കാൻ ശ്രീ.ശശി തരൂരിന് കഴിയട്ടെ...
@rukmaniamma2861
@rukmaniamma2861 Год назад
Ìkķh
@thanalarts6761
@thanalarts6761 2 года назад
ലോകത്തോട് സംവദിക്കാൻ കഴിയുന്ന ഒരു നേതൃത്വം, ഇനി കൊണ്ഗ്രെസ്സിന് അതാണ് ആവശ്യം, ഈ വേണുഗോവാലനും , ഉണ്ടരമേശനും , എന്തിന് അന്തോണിയോസ് പുണ്യാളനുകൂടി അത് തിരിച്ചറിയുന്നില്ലല്ലോ
@sobhabinoy3380
@sobhabinoy3380 2 года назад
True
@reenaind1
@reenaind1 2 года назад
UndaRemeshan is jealous
@sunilvarghese4454
@sunilvarghese4454 2 года назад
I support Dr. Shashi Tharoor
@shailashukoor9281
@shailashukoor9281 2 года назад
I m also support
@surajakumari2117
@surajakumari2117 2 года назад
ഇത്രയുമൊക്കെ പഠിച്ചു. എങ്കിൽ പോലും ഇത്രയും നല്ലതുപോലെ മലയാളം സംസാരിക്കുന്നു. ഇത് കേട്ടപ്പോൾ ഇന്നത്തെ തലമുറയിലെ മലയാളികളെ പറയാതിരിക്കാൻ വയ്യ മലയാളം പറയത്തില്ല പിന്നെ യോ മക്കളെപ്പോലും മലയാളം സംസാരിക്കാൻ സമ്മതിക്കത്തില്ല. വളരെ ദയനീയം പുതിയ മലയാളി
@sabubhaskaranthattatharayi6574
@sabubhaskaranthattatharayi6574 2 года назад
ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു... ഹോ ഒരു മലയാളിയുടെ അഭിമാനം... ശശി തരൂർ.
@donkl1066
@donkl1066 2 года назад
ഇന്ത്യ രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഈ മനുഷ്യന് വേണ്ടി ഇന്ന് ഒറ്റക്കെട്ടായി നില കൊണ്ടില്ലെങ്കിൽ നമ്മുടെ രാജ്യത്തെ രക്ഷിക്കാനുള്ള അവസാന ചാൻസും നഷ്ടപ്പെടും. Tharoorji ❤️
@babythomas942
@babythomas942 2 года назад
ശശി തരൂരിന് വോട്ട് ചെയ്താൽ ജനങ്ങൾക്കു വല്ല ഗുണവും കിട്ടും 👍👍👍
@sudheer.kgkrishnan9258
@sudheer.kgkrishnan9258 2 года назад
ഗുണം കിട്ടും (ജനങ്ങൾക്കല്ല )
@rajeshsivaraman9494
@rajeshsivaraman9494 2 года назад
തിരുവനന്തപുരത്ത് എന്തോ ചെയ്ത്....ഇങ്ങേര്...
@techguru4347
@techguru4347 2 года назад
@@sudheer.kgkrishnan9258 p0 pp
@iai1
@iai1 2 года назад
@@rajeshsivaraman9494 കഴക്കൂട്ടം മുതൽ ഈഞ്ചക്കൽ വരെ യാത്രചെയ്ത് നോക്കു എറണാകുളത്തെ കാട്ടി ലും tvm വളരുന്നു🙂
@t-rex6816
@t-rex6816 2 года назад
Ennit Trivandrum kark vallom kittyo sugunaa
@tr9758
@tr9758 2 года назад
Sajan sir എന്റെ ഏറ്റവും ഇഷ്ട്ട പെട്ട മാത്യമാ പ്രെവർത്തകൻ ❤️❤️❤️🙌
@faslurahmanp520
@faslurahmanp520 2 года назад
മാധ്യമ
@babuudumattu4251
@babuudumattu4251 2 года назад
Nalla malayikalkke mottham shajan super hero
@mansoorahmed2071
@mansoorahmed2071 2 года назад
നമ്മുടെ കോൺഗ്രസ് നേതാക്കൾ ഇത്രയും വൃത്തികെട്ട പെരുമാറ്റം തരൂർ എന്ന മാന്യ വ്യക്തിയോട് കാണിക്കുമ്പോൾ സങ്കടം തോന്നുന്നു. ഇതാണോ നമ്മുടെ കോൺഗ്രസ്‌ സംസ്കാരം?
@viswanathank5442
@viswanathank5442 2 года назад
വളരെ നല്ലൊരു അഭിമുഖം, ഒരു ജടായുമില്ലാത്ത അതിഥിയും, അതെ നിലവാരം കാത്തു സുക്ഷിച്ച അവതാരകനും എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഒരുപാടു നന്ദി 🙏
@sjsignature3156
@sjsignature3156 2 года назад
ഒരുപാടു സന്തോഷം ഈ ഇന്റർവ്യു കണ്ടതിൽ...
@josemathew1703
@josemathew1703 2 года назад
കോൺഗ്രസിന്റെ തലപ്പത്ത് ഒന്നാമനായി തരൂരും രണ്ടാമനായി രാഹുൽ ഗാന്ധിയും വരട്ടെ .
@viswatkmce
@viswatkmce Год назад
2 vere arelum venam
@enlightnedsoul4124
@enlightnedsoul4124 2 года назад
ഞാൻ കട്ട bjp supporter ആണ് , പക്ഷെ രാജ്യവും രാജ്യത്തെ ജനാധിപത്യ സ്വഭാവവും ആണ് വലുത് . അതുകൊണ്ടുതന്നെ ശക്തമായ പ്രതിപക്ഷം ഇവിടെ ആവശ്യമാണ് . തരൂർ കോൺഗ്രസ് നെ നയിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു . അദ്ദേഹത്തിന് നേതൃഗുണമോ അനുഭവമോ എന്നുള്ളതല്ല , പാർട്ടിയിലെ യുവാക്കൾ മുതൽ എല്ലാവരെയും inspire ചെയ്യാനുള്ള ശേഷിയുണ്ട് . അത് ഇന്ത്യ മുഴുവനും തകർന്നടിയുന്ന കോൺഗ്രസ് നു വലിയ ഉത്തേജകം ആവും . all the best tharoor ji ഭാരത് മാതാ കി ജയ് 🚩
@karthikmohan2133
@karthikmohan2133 2 года назад
Nalla thallu
@reshmikesav5681
@reshmikesav5681 2 года назад
Me too same opinion
@jamescvarghese181
@jamescvarghese181 2 года назад
ഞങ്ങളുട വികാരം തരൂർ കോൺഗ്രസ്‌ അത്യക്ഷൻകണം എന്നാണ്, ഇപ്പോൾ ഇന്റർവ്യൂ ചെയ്ത, SS നെ അഭിനന്നിക്കുന്നു 🙏
@vistaquadro6391
@vistaquadro6391 2 года назад
I have this true n super opinion. J.
@bigbull6084
@bigbull6084 2 года назад
Me too have same opinion
@fayashere
@fayashere 2 года назад
ഇതൊക്കെ കേൾക്കുമ്പോൾ ആണ് കേരളത്തിലെ നേതാക്കൾക്ക് എന്താ ഇയാളോട് കുശുമ്പ് എന്ന് മനസ്സിലാവുന്നത്
@teenavarghese4195
@teenavarghese4195 2 года назад
തങ്ങളെ കാൾ പ്രായം കുറഞ്ഞ ആളുകളെ അംഗീകരിക്കാനും അനുസരിക്കാനും ഉള്ളബുദ്ധിമുട്ട് .ദുരഭിമാനം ...Dr.shashi tharoor നെ പോലെ യോഗ്യനായ വേറൊരാളില്ല ..extraordinary 👍👍👍
@prakashpvd
@prakashpvd 2 года назад
തരൂർ ജയിച്ച കോൺഗ്രസിന് കൊള്ളാം...പക്ഷേ കിളവന്മാരായ ആൾക്കാർ അദ്ദേഹത്തെ ജയിപ്പിക്കുമോ എന്ന് doubt undu. ആങ്ങള ചത്താലും വേണ്ടില്ല നാതുൻ്റെ കണ്ണീർ കണ്ട മതി.... ആ ലൈൻ മാറ്റിയാൽ നന്ന്.......
@varghesethomas4791
@varghesethomas4791 2 года назад
ശശി തരൂർ Tvm കാരുടെ സ്വകാര്യ അഭിമാനം
@captainenglishinternationa7295
@captainenglishinternationa7295 2 года назад
ശശി തരൂർ ആണ് യോഗ്യത ഉള്ള വ്യക്തി.
@manojkk1498
@manojkk1498 2 года назад
👍👍👍 പ്രിയപ്പെട്ട ശശി തരൂർ... താങ്കൾ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ.. യഥാർത്ഥ കോൺഗ്രസ്‌ പാർട്ടി രൂപീകരിക്കണം... ഇപ്പോഴത്തെ കോൺഗ്രസ്‌ പാർട്ടിക്ക് ഇനി ഒരു ഉയിർത്തെഴുന്നേൽപ് ഇല്ല...!!!
@jobinjoseph9765
@jobinjoseph9765 2 года назад
CURRECT... AGREED
@sunilkumars9387
@sunilkumars9387 2 года назад
Thottal BJP support ode election nikkanam. Next cabinet minister, we support him
@radhakoramannil8264
@radhakoramannil8264 2 года назад
@@sunilkumars9387 sure
@nafeesathulmisriya6927
@nafeesathulmisriya6927 2 года назад
👍👍
@thankamoneymathews8122
@thankamoneymathews8122 2 года назад
Very good interview fully supporting Sashi Tharoor Sir
@lovelysunny3473
@lovelysunny3473 2 года назад
വിദ്യാഭ്യാസവും മാനുഷികതയും നിയമങ്ങൾ പാലിച്ച് ജനങ്ങൾക്ക് മാതൃകയാകുന്ന ഒരാൾ കേരളത്തിൻ്റെ അധികാരിയാകുന്നത് കാണാൻ ഭാഗ്യമുണ്ടാകുമോ......?
@aleyammachacko8487
@aleyammachacko8487 2 года назад
I was waiting for this interview Shajan sir.. Thank you🌹 Shashi Tharoor ലോകം മുഴുവൻ അറിയപ്പെട്ട, എല്ലാവരും ഇഷ്ടപെടുന്ന ഒരു personality👌ഇപ്പോൾ കോൺഗ്രസിലെ youth ഏറ്റവും ബഹുമാനിക്കുന്ന നേതാവ്....Congress president ആയി തിരഞ്ഞെടുക്കപ്പെടുവാൻ എല്ലാ ആശംസകളും 🙏
@komalamrajanbabu7598
@komalamrajanbabu7598 2 года назад
കേരളത്തിലെ വോട്ടർമാർ ഇദ്ദേഹത്തെ വിജയിപ്പിക്കണം.
@SibuDSilva
@SibuDSilva 2 года назад
ഈ ജീനിയസിനെ തോല്പിക്കാൻ ആണ് ഇവിടെ യുള്ള കൊണ്ഗ്രെസ്സ് ലെ അണ്ടനും അടകോടനും എല്ലാം ഒത്തു ചേർന്നിരിക്കുന്നത്.. 😔....
@reenaind1
@reenaind1 2 года назад
We the people will fail all andens and adakodans in the next election. We will not vote for them.
@sumasebastian1362
@sumasebastian1362 Год назад
ഹ ഹ ഹ 😂
@ajithkumars9344
@ajithkumars9344 2 года назад
കേരളം എങ്കിലും,ഒരു പക്ഷേ,ഒരുനാൾ ശശിതരൂർ നീയിച്ചേക്കും, ഒരു പുതിയ political movement ഞാൻ മുന്നിൽ കാണുന്നു... അങ്ങനെ സംഭവിക്കട്ടെ... പ്രതീക്ഷ നഷ്ടപെടുന്ന കേരളാ യുവതക്ക് നല്ല inspiration കൊടുക്കാൻ കഴിയും... 👍🥰💐❤️
@anithasoman4946
@anithasoman4946 2 года назад
അതെ അങ്ങനെ വരട്ടെ എന്ന് ആഗ്രഹിക്കുന്നു. കേരളം മാറും. 👍
@kmns786
@kmns786 2 года назад
Tharoor puthiyoru party nayichal newgen muzhuwan angottakum.. Sure.. Rashtreeya bhethamanye adhehathinu nalloru pinthunayund..
@shajipacheri876
@shajipacheri876 2 года назад
ശശിതരൂർ അംഗമായ ഒരു പാർട്ടിയുടെ അനുഭാവിയായതിൽ ഞാൻ അഭിമാനിക്കുന്നു പക്ഷേ അദ്ദേഹത്തിന്റെ വലിപ്പം ഉൾകൊള്ളാനുള്ള വിവരമോ ബുദ്ധിയോ ഹൃദയ വിശാലതയോ ഈ പാർട്ടിയുടെ കേരളത്തിലെ തല നരച്ച നേതാക്കൻമാർക്കില്ല
@ambilyborn80
@ambilyborn80 2 года назад
Huge respect for Tharoor...sir continue to stand up for what is right for the party.wish you good health and wellness
@gireeshg8525
@gireeshg8525 2 года назад
തൊട്ടതിനെല്ലാം താങ്ക്യൂ താങ്ക്യൂ.. ഒട്ടു മുഷിഞ്ഞാൽ സോറി സോറി.. കൃത്യമായ വാക്കുകൾ..❤️❤️
@selvinmathew7005
@selvinmathew7005 2 года назад
Very true
@narayananvn3406
@narayananvn3406 2 года назад
Vallyakaryamonnumalla.Kunchante manasilum mannilum ethylum.valiya palathumindayitundu.
@advaith8362
@advaith8362 Год назад
ഞാൻ എന്താണെന്ന് അറിയില്ല ഞാൻ വളരെ കാലം മുമ്പ് ആരാധിക്കുന്ന ഒരു ഒരു വ്യക്തിയാണ്. ഇദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി ആയി കാണുവാൻ ഒരുപാട് ആഗ്രഹിക്കുന്നു ❤️❤️❤️❤️❤️💪💪💪💪
@mythoughtsaswords
@mythoughtsaswords Год назад
വേണ്ട, കേരള CM ആയാല്‍ മതി- ആദ്യം ഇവിടെ നിന്ന് തുടങ്ങാം
@artwithoutcanvaas
@artwithoutcanvaas 2 года назад
താങ്കളെ തള്ളി പറയുന്ന കേരളത്തിലെ നരച്ച മുതുക്കന്മാർക് താങ്കളെ പേടി ആണ് കൂടെ നല്ല അസ്സൽ കുശുമ്പും♥️♥️
@mnj5300
@mnj5300 2 года назад
True
@antosUSnavy
@antosUSnavy 2 года назад
E maanusshyaan വന്നാൽ ഇന്ത്യ അടിമുടി മാറും.. മനുഷ്യാ ബുദ്ധിക്ക് മനസ്സിലാകാത്തത് പലതും പുളളിക്ക് സാധ്യമാകും🙏
@datafactory1
@datafactory1 2 года назад
വ്യക്തിപ്രഭാവം ഉണ്ടെന്ന് വച്ച് രാജ്യം ഭരിക്കാൻ കഴിയണമെന്നില്ല..
@anjuminnu7210
@anjuminnu7210 2 года назад
തരൂർസാർ മലയാളിയുടെഅഭിമാനം❤❤❤
@prabhakargv420
@prabhakargv420 2 года назад
Thank you Sajan sir, very impressive interview. Mr. Tharoor is a wonderful gentle man. Definitely he will win.
@ratheeshps2154
@ratheeshps2154 2 года назад
മലയാളികളുടെ അഭിമാനം 😍. യോഗ്യത അൽപ്പം കൂടിപ്പോയി അതുകൊണ്ട് ഒരുപാർട്ടിക്കും വേണ്ട. പ്രിൻസിപ്പാൾ ആയ ആളെ ഇപ്പോഴും LP സ്കൂളിൽ ഇരുത്തി. പുള്ളിടെ ഓപ്പൺ സംവാദംനടത്താൻ ആരുണ്ട്. 💪
@narayananvn3406
@narayananvn3406 2 года назад
Peru thanne Ayogyan taroor Sasiyai ennakkam.
@kphavideos4189
@kphavideos4189 2 года назад
Jealousy people are not able to accept him . Asooya moothavarku mathram accept cheyyan pedi. 🤭
@kamparamvlogs
@kamparamvlogs 2 года назад
😭😭😭😭😭ഐഎഎസ് എഴുതാഞ്ഞത് നന്നായി, രാജു നാരായണ സ്വാമിയുടെ അനുഭവങ്ങൾ ഓർമ്മ വരുന്നു 😭😭😭😭😭❤️
@enjoylifeandstudypsc186
@enjoylifeandstudypsc186 Год назад
IAS ezhuthi kity
@sanjaypp7109
@sanjaypp7109 2 года назад
വിവരം ഉള്ളവരെ കോൺഗ്രസ്സിന് വേണ്ടല്ലോ...?
@Kingdom_of.Shrees
@Kingdom_of.Shrees 2 года назад
Yes, correct
@Kerala08
@Kerala08 2 года назад
Wait ചെയ്യുവാരുന്നു മറുനാടനിലെ ഇന്റർവ്യൂ 💪💪💪💪
@majithamaji4198
@majithamaji4198 2 года назад
തരൂർ സർ താങ്കൾ ഒരൂ പാർട്ടിയുടെയും ആളാകാതെ സ്വതന്ദ്രൻ ആയി നിന്ന് വിജയിക്കുക ഇവിടുത്തെ വിദ്യാഭാസ മന്ത്രി ആവുക നാടിന്റെ പ്രകാശമാകാൻ താങ്കൾക്ക് കഴിയും ജപ്പാനിൽ പഠനം നടത്തുന്ന എന്റെ മകളുടെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി താങ്കളാണ് 🌹🌹
@syamakumarithankamma1948
@syamakumarithankamma1948 2 года назад
🌹
@mohammedibrahim7677
@mohammedibrahim7677 2 года назад
എല്ലാ കഴിവും ഉള്ള നല്ലൊരു വ്യക്തിയുടെ വില മനസിലായിട്ടും അറിയാത്ത ഭാവം നടക്കുന്ന എന്റെ കോൺഗ്രസ് നേതാക്കളെ കഷ്ട്ടം എന്നല്ലാതെ എന്ത് പറയാൻ. ശശി തരൂർ സാർ ❤️❤️❤️ സാജൻ സാർ ❤️❤️❤️
@jesusfriendskottayam1589
@jesusfriendskottayam1589 2 года назад
👌🙏🌹
@binoshart8731
@binoshart8731 2 года назад
ഇദ്ദേഹത്തെ ഒട്ടുമിക്ക മുഖ്യധാരാ ചാനലുകളും ഇന്റർവ്യൂ ചെയ്തെങ്കിലും അവരെല്ലാം കൂടുതലും കുത്തിത്തിരുപ്പിനും കുന്നായിമ്മയ്ക്കും ആയിരുന്നു പ്രാധാന്യം കൊടുത്തത് ...പക്ഷെ ഇത് വളരെ വ്യത്യസ്തവും ഉന്നതനിലവാരവും പുലർത്തി,,നന്ദി ഷാജൻ സർ 🙏🏻
@cutiekitty7975
@cutiekitty7975 2 года назад
I have got a great respect for Dr. Sasi Tharoor.നല്ല അറിവും വിദ്യാഭാസവുമുള്ള മനുഷ്യൻ. Well educated....
@vistaquadro6391
@vistaquadro6391 2 года назад
Thank you ശ്രീ. Shajan Skaria. Thank you ശശി തരൂർ ജി. ഇന്നല്ലെങ്കിൽ നാളെ താങ്കൾ കോൺഗ്രസിനെ നയിക്കും. Wish you all the best.
@balanchandran2058
@balanchandran2058 2 года назад
കൊതിപ്പിക്കുന്ന അനുഭവങ്ങൾ ശ്വാസം വിടാതെ കേട്ടിരുന്നു നന്ദി യീ ഇന്റർവ്യൂ നടത്തിയ താങ്കൾക്കും ഭാരതത്തിന്റെ , കേരളത്തിന്റെ സൽ പുത്രനും
@sasinatarajan4680
@sasinatarajan4680 2 года назад
നല്ല അഭിമുഖം..... ഇനിയും ഉയരട്ടെ 🙋‍♀️🙋‍♀️🌹🌹♥
@GirijaVBose-ev6gz
@GirijaVBose-ev6gz 2 года назад
Mr.ശശി തരൂർ, താങ്കൾ ജയിച്ചാൽ BJPയ്ക്കു നല്ലൊരു പ്രതിപക്ഷത്തെ ലഭിക്കുമെന്നുറപ്പാണു, അതു ഒരു രാജ്യത്തിന്റെ ഭരണസുസ്ഥിരയ്ക്കു അനിവാര്യമാണ് അഥവാ താങ്കൾ തോറ്റു പോയാൽ , താങ്കളുടെ സാന്നിദ്ധ്യം കൊണ്ടു BJP യെ ഒന്നുകൂടി സമ്പന്നമാക്കും.താങ്കളുടെ ബുദ്ധിയും, കാര്യക്ഷമതയും ഇന്ത്യാ മഹാരാജ്യത്തിന്റെ ഉയർച്ചയ്ക്കു തീവ്രതകൂട്ടും.പ്രത്യേകിച്ചു കേരളത്തി ന്റെ ശോചനീയാവസ്ഥയിൽ നിന്നും മലയാളക്കരയെ രക്ഷിക്കാൻ ഏതു വിധത്തിലായാലും ശ്രീ.ശശിതരൂരിന്റെ മഹനീയ സാനിദ്ധ്യം അത്യന്താപേഷിതമാണു.നന്ദി. നമസ്കാരം 🌹🙏🏻
@josebaby68
@josebaby68 2 года назад
Yes very correct
@hariprasadap
@hariprasadap 2 года назад
Great
@GirijaVBose-ev6gz
@GirijaVBose-ev6gz 2 года назад
@@hariprasadap thank you 🙏🏻
@GirijaVBose-ev6gz
@GirijaVBose-ev6gz 2 года назад
@@josebaby68 thank you 🙏🏻
@abbeyaugustin
@abbeyaugustin 2 года назад
Hats off to Marunadan for having such an interview Mr. Tharoor - a really inspirational character
@lilajr8711
@lilajr8711 2 года назад
കോൺഗ്രസിനെ ഈ vidham👍ആക്കിയത് കേരളത്തിലെ നേതാക്കൾ തന്നെ കേരളത്തിന്റെ ശശിതരൂറിനെ സപ്പോർട്ട് ചെയ്യാതെ വേറെ ആരെ സപ്പോർട്ട് ചെയ്താലും ഒരു ന്യായീകരണവുമില്ല
@jesusfriendskottayam1589
@jesusfriendskottayam1589 2 года назад
Correct
@kedarnath8364
@kedarnath8364 2 года назад
പ്രകാശം പരത്തുന്ന അഭിമുഖം. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ സാഹചര്യത്തിൽ ഒരു വിവാദത്തിന് ഉള്ള വക ഇതിൽ ഉണ്ട്. രണ്ടാൾക്കും സ്നേഹം 💓🌹
@ftifilesphotosandvideos4504
@ftifilesphotosandvideos4504 2 года назад
നല്ലവനായ ഒരു വ്യക്തി
@v.g.thampy3493
@v.g.thampy3493 2 года назад
@@ftifilesphotosandvideos4504 '
@hameedeyyacheri3220
@hameedeyyacheri3220 2 года назад
വല്ലാത്ത 'ശ്രദ്ധ.
@rajakumarannair8977
@rajakumarannair8977 2 года назад
ആദരണീയ ശശീ തരൂരിനെക്കാൾ എൻ്റെ പാർട്ടിയെ നയിക്കാൻ ഇനി ഭാരതത്തിൽ. ഒരു വ്യക്തിയുമില്ല! നന്ദി!
@daimondknife982
@daimondknife982 2 года назад
കേട്ടു കൊണ്ടേ ഇരിക്കാൻ തോന്നിയ ഒരു ഇന്റർവ്യൂ.. താങ്ക്സ് സർ
@JobyJacob1234
@JobyJacob1234 2 года назад
കുതികാൽ വെട്ട് , കാലുവാരൽ, തിരുത ഫ്രൈ ഉണ്ടാക്കൽ, പെട്ടി തൂക്കൽ, ഗുണ്ടായിസം, അപ്പ കാണുന്നയാളെ അപ്പാ എന്ന് നീട്ടി വിളിക്കാനുള്ള ഉളുപ്പില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ കൂടി phd ഒന്നും ഇല്ലെങ്കിലും ഒരു ഡിപ്ലോമ എങ്കിലും ഇല്ലാതെ ഇവിടെ പിടിച്ചു നില്ക്കാൻ പറ്റത്തില്ലാ 😄
@cicilydevassia7746
@cicilydevassia7746 2 года назад
ശശി തരൂർ സാർ വളരെ നല്ലൊരു മനുഷ്യനാണ്
@sureshbabusekharan7093
@sureshbabusekharan7093 2 года назад
He's not only an erudite or genious but a good human being too. Long live Tharoor Sir
@prasennapeethambaran7015
@prasennapeethambaran7015 2 года назад
Dr. Tharoor, a great personality. Hope he will win the contest. Good interview 👌
@ananyapadmaraj2623
@ananyapadmaraj2623 2 года назад
🌹ഇന്ത്യയുടെ കീർത്തി വാനോളം ഉയർത്താൻ കെൽപ്പുള്ള വെക്തി..അദ്ദേഹത്തെന്റെ നല്ല പ്രായത്തിൽ അവസരം നൽകണം....അദേഹത്തിന്റെ പാർട്ടിയിലെ അമൂല്യ രത്നമാണ് അദ്ദേഹം...... പക്ഷേ അവർക്ക് അതു ഇപ്പോൾ മനസിലാകുന്നില്ല.... അവർക്കു മനസിലാകുമ്പോൾ കാലം അതിക്രമിച്ചിരിക്കും 😂😂😂😂😂
@myvoice19783
@myvoice19783 Год назад
ശശി തരൂർ തോറ്റു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.... നാം ഇനിയും പഠിക്കില്ല.... ഇൻഡ്യൻസ്....അദ്ദേഹം ഭാരതീയൻ ആയതിൽ അഭിമാനം മാത്രം
@js-lu5qs
@js-lu5qs 2 года назад
He is class apart..!!!!!👏👏👏 Political leaders of Kerala will never be able to understand his abilities. And, Kerala's cheap politics does not deserve him.
@mathewthomaskochukalam6472
@mathewthomaskochukalam6472 2 года назад
You are born to lead a country like India. Let us hope that will materialise sooner or later .
@indirad421
@indirad421 2 года назад
How educated and hard working all are!Luck favoured family too.
@lijinjl2828
@lijinjl2828 2 года назад
ശശി തരൂർ ഒരു പുതിയ പാർട്ടി declare ചെയ്യുന്നത് ആണ് നല്ലത്.... അല്ലെങ്കിൽ ഇനി ഇദ്ദേഹത്തെ ഒതുക്കി ഇടും അത് ഉറപ്പ്....
@thomasabraham6803
@thomasabraham6803 2 года назад
Yesterday Mathew Samuel said this opinion in his Narada news
@lijinjl2828
@lijinjl2828 2 года назад
@@thomasabraham6803 കേരളത്തിലെ യുവ ജനത ഒരു മാറ്റാൻ ആഗ്രഹിക്കുന്നു.... പക്ഷെ ഇടത് വലത് അല്ലാതെ വേറെ ഒരു ഓപ്ഷൻ ഇല്ല ... ബിജെപി ക്ക പ്രവർത്തനം മെച്ചപ്പെടേണ്ടി ഇരിക്കുന്നു ഇനിയും നല്ലോണം.... So തരൂർ ഒരു പുതിയ പാർട്ടി declare ചെയ്യാൻ പറ്റിയ ഏറ്റവും അനുയോജ്യമായ സമയം ഇത് തന്നെ ആണ്.....
@lijinjl2828
@lijinjl2828 2 года назад
എങ്കിൽ അടുത്ത നിയമ sabha എലെക്ഷനിൽ വിജയം ഉറപ്പ്...
@annievarghese6
@annievarghese6 2 года назад
തരൂർ സാർ പുതിയപാർട്ടി ഉണ്ടാക്കണം 20/20യിൽലയിക്കണം
@lijinjl2828
@lijinjl2828 2 года назад
@@annievarghese6 20 20 ചെരേണ്ട... ഇൻഡിപെൻഡന്റ് ആയി പോകുന്നതാണ് നല്ലത്
@madhukumarradhakrishnanunn3105
@madhukumarradhakrishnanunn3105 2 года назад
കോൺഗ്രസ്‌ പ്രവർത്തകരോട് ഒരു വാക്ക്. അന്ത്യ ശ്വാസം വലിച്ചുകൊണ്ടിരിക്കു ന്ന പാർട്ടിയെ രക്ഷിക്കാൻ ശശി തരൂരിനെ ജയിപ്പിക്കണം. ഞാൻ ഒരു ബിജെപി അനുഭാവി ആണ് പക്ഷെ കോൺഗ്രസ്‌ പാർട്ടി രെക്ഷ പെടണം എന്ന് ആഗ്രഹിക്കുന്നു. Thanks ഷാജൻ സർ 👌👌👌👌👌
@reshmikesav5681
@reshmikesav5681 2 года назад
Njanum bjp supporter ann.. But I wish Mr tharoor become congress Party president
@bhaminaprakash9899
@bhaminaprakash9899 2 года назад
Egoistic congressmen will not support MrShasi Tharoor, But sir we need you and support you.
@sureshvarkey1820
@sureshvarkey1820 2 года назад
I am very proud of both Mr. Tharoor sir and Mr. Strongest genuine courageous Indian Mr. Shajan sir. I tried to call you many times. Ok I can understand your busy mean while you have to do a lot of things for the nation. A real Indian never miss you💜❤
@annievarghese6
@annievarghese6 2 года назад
ശശിതരൂർ ആഗോള പൗരൻ സന്തോഷ് ജോർജ് കുളങ്ങര ആഗോള സഞ്ചാരി
@kalmfordieltsoetandenglish4838
@kalmfordieltsoetandenglish4838 2 года назад
Really brilliant! How sad such a great personality is set aside!
@sasidharank7953
@sasidharank7953 2 года назад
Set aside or sidelined?
@shambhusnair91
@shambhusnair91 2 года назад
Was waiting for this interview for a long time, Thank you Marunadan Shajan Sir.
@mukundankochachan1546
@mukundankochachan1546 2 года назад
അസൂയ തന്നെ ഇവിടുത്തെ കോൺഗ്രസ് കാർക്ക്.!!
@anjuminnu7210
@anjuminnu7210 2 года назад
ശശി തരൂർനിങ്ങൾഒരു യൂനിവേസിറ്റിയാണ്ഞങ്ങളുടെഅഭിമാനം നിങ്ങൾകോൺഗ്രസിന്റെപ്രസിഡൻന്റ്ആകണം ഇന്ത്യൻപ്രധാനമന്ത്രിയാകണം ഇന്ത്യയെഇപ്പോഴത്തെദുരന്തത്തിൽനിന്ന് രക്ഷിക്കണം BJPഈ രാജ്യത്തെതകർക്കുംഅതിന്മുന്നെരക്ഷിക്കുക
@joju5771
@joju5771 2 года назад
പഴയ congress നേത്രത്വം വിചാരിച്ചാൽ കേരളത്തിൽ പോലും congress ജെയിക്കില്ല... പുതിയ ആൾകാർ വന്ന് കഴിവ് കാണിക്കട്ടെ... എല്ലാ congress സ്നേഹികളും ഇന്ത്യൻ സ്വാതന്ത്ര സമരത്തിന്റെ ദേശീയ പ്രസ്ഥാനത്തിന്റെ അടുത്ത നായകനായി ശശി തരൂർ ന് vote ചെയ്യുക...
@VarunKumar-zl7ev
@VarunKumar-zl7ev 2 года назад
He is one of the intellectual person
@rajashekharkasaragod
@rajashekharkasaragod 2 года назад
കഴിവുള്ളവർ വരട്ടെ, രാഹുൽ പഠിക്കട്ടെ, ശശി തരൂരിൽ നിന്നും പഠിച്ചു പുതിയ നേതാവായി ഇന്ത്യയെ നയിക്കട്ടെ, ജയ് രാഹുൽ, jay തരൂർ
@anandakrishnan4108
@anandakrishnan4108 2 года назад
Great personality, proud of you
@ravinp2000
@ravinp2000 2 года назад
Very interesting episode . Thanks a ton Mr. Tharoor and Shajan 🙂
@toneup3115
@toneup3115 2 года назад
'Mr. Tharoor’s speech gelled with the feelings of patriotic Indians on the issue and also shows what impression one can leave with effective arguments by saying the right things at the right place" - Modi
@flowerinthewild-x5u
@flowerinthewild-x5u 2 года назад
Ah best 😂 ee naaride approval enthina
@toneup3115
@toneup3115 2 года назад
@@flowerinthewild-x5u പിന്നെ ബീഡി സതീശൻ്റെ approval anno vende 🤣🤣🤣
@flowerinthewild-x5u
@flowerinthewild-x5u 2 года назад
@@toneup3115 aarudeyum approval venda, nee kanda sanghikalde moodu thaangi nadanno 😂
@toneup3115
@toneup3115 2 года назад
@@flowerinthewild-x5u nee adiyam ഗണ്ടി കുടുംബത്തിൻ്റെ മൂട് താങ്ങുന്നത് നിർത്ത് enittu updeshikku. 🤣
@jojothomas7859
@jojothomas7859 2 года назад
ശശി തരൂർ.... ഒരു ഉഗ്രപ്രതാപി... നരേന്ദ്ര മോദിക്ക് പറ്റിയ എതിരാളി... ഇന്ത്യയ്ക്ക് മുതൽക്കൂട്ട്... UK യിൽ ചെന്ന് അവരെ ഡിബേറ്റിൽ തോൽപിച്ച പുലി... കോൺഗ്രസിന് വേണ്ടെങ്കിൽ BJP ഇദ്ദേഹത്തെ ഉപയോഗിക്കണം - നമ്മുടെ രാജ്യത്തിനു വേണ്ടി... അദ്ദേഹത്തിന് അവസരം കൊടുത്തുനോക്കൂ... ഇന്ത്യയുടെ യശ്ശസ് ഉയരുന്നത് കാണാം!!!!
@daviscolumn6611
@daviscolumn6611 2 года назад
തരൂരിനെ വിജയിപ്പിക്കുക കോൺഗ്രസ്‌ രക്ഷപെടണമെങ്കിൽ
@nishasky9583
@nishasky9583 2 года назад
തരൂർ ❤️👍🏻🇮🇳
@chekkeram97chillayil44
@chekkeram97chillayil44 2 года назад
ഒരു അറിവാളിയും ഒരു പോരാളിയും... നിങ്ങൾ രണ്ട് മഹാപ്രതിഭകളിലും ആണ് പ്രബുദ്ധ കേരളത്തിലെ പുതു തലമുറയുടെ പ്രതീക്ഷയും ആവേശവും...... രണ്ട് മഹാരഥന്മാർക്കും എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു..
@pauljoseph1894
@pauljoseph1894 2 года назад
ഒരു ലോകപൗരനെ കേരളത്തിലെ ഊച്ചാളി നേതാക്കൾ അസൂയമൂലം തള്ളി കളഞ്ഞാൽ പിന്നീട് ദുഖിക്കേണ്ടിവരും. ചെവിയേൽ നുള്ളിക്കോ.
@mohanraj7824
@mohanraj7824 Год назад
GooD🌹🌹🌹🌹🌹🌹🌹🌹🌹🌹
@vargheseabraham3592
@vargheseabraham3592 2 года назад
Please Publish Hindi Translation of this in North India
@ksdileep8042
@ksdileep8042 2 года назад
എ ഐ സി സി പ്രസിഡന്റ്‌ ആയില്ലെങ്കിലും കേരളത്തിലെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തികാട്ടിയാൽ കോൺഗ്രസ്‌ കേരളത്തിലെങ്കിലും നിലനിൽക്കും. അതൊന്നും ഇവിടെയുള്ളവർക്ക്‌ മനസ്സിലാകില്ല. അവസാനം തരൂർ ബിജെപി യിൽ പോകാൻ നിർബന്ധിതനാകും..
@sachusrini4832
@sachusrini4832 2 года назад
ഞാൻ ഈ ഒരു ഇൻ്റർവ്യൂ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു...വളരെയധികം സന്തോഷം... താങ്ക്യൂ സർ...👍👍👍👍
@musthafabakar9427
@musthafabakar9427 2 года назад
A true statesman showing his class throughout the campaign 🎉❤❤❤- unless congress utilize him, it would be a big loss not only for the congress, but also for the nation itself - he is the only hope now for those believe in democratic and secular india
@madhavenk4875
@madhavenk4875 2 года назад
Mr.Sasi Tharoor is a great person. Unfortunately I missed meeting him while I was in New York. I love his speech. His books. No doubt he is Great. Indian Congress politics and his subordinates have jealousy. I wish him Great Success in his political life. God bless Him.
@venugopalnair7435
@venugopalnair7435 2 года назад
Great.Tharoorji.Feel happy to know so much of this great personality. Thanks sajanji.Rare interview.
@bastianvellattanjur4214
@bastianvellattanjur4214 2 года назад
Decomission mullaperiyaar save Kerala Indian, കേരളം മുങ്ങുന്നതിനും മുൻപ് അത് ഒന്ന് പുതുക്കി പണിയാൻ പറ്റൊ. സുഹൃത്തുക്കളെ എല്ലാവരും ഒന്ന് ഉത്സാഹിച്ചില്ലെങ്കിൽ നമ്മുടെ പിഞ്ചു മകളും കാലങ്ങളായി ഉള്ള സമ്പത്തും ഒക്കെ കടലിലേക്ക് എത്തും. കൂടുതൽ ആൾക്കാരെ കോല്ലുന്നത് പഠിപ്പു ഇലാത്ത അതികാരികൾ ആണ്. 1.2 കോടി ജനങ്ങളെ കൊലല്ലേ സർക്കാരേ. മൂന്ന് സർക്കാരുകളും അവഗണിക്കാണ് മുല്ലപെരിയാർ നെ. വിക്രന്ദും കൊച്ചിൻ റഫിനെറിയും ഒക്കെ കടലിൽക്ക് എത്തും ഈ ചുണ്ണാമ്പ് ജല ബോംബ് പൊട്ടിയാൽ. എലാവരും ഒന്ന് സ്റ്റാറ്റസും സ്റ്റോറിയും ഒക്കെ ഇട്. Mla മാര് കൂടുതൽ ഉള്ളത് കൊണ്ട് തമ്മിൽ നാടിന്റെ കൂടെ ആണ് എലാ സർക്കാരും. പറ്റിപ്പു മുല്ലപെരിയാർ പൊളിയാതെ തന്നെ മാതൃഗാ പരമായി തെളിയാൻ നിങ്ങൾ സഹകരിക്കുക...മുല്ലപെരിയാർ നെ കുറിച്ച് പറഞ്ഞ ഒരേ ഒരു നടൻ. സപ്പോർട്ട് russel joy സർ ആൻഡ് ആക്ടർ പ്രൈവഥ്വിരാജ് സർ. തമ്മിൽ സിനിമയിൽ വിശേഷം കിട്ടില്ല പ്രൈവഥ്വിരാജ് സർ നു ഇനി. എന്നിട്ടും പ്രേതികരിച്ച പ്രേഥ്വിരാജ് സർ സെലിബ്രിറ്റി ആകാതെ തന്നെ ഒന്നും നഷ്ട്ടപെടാത്തവർ പോലും മുല്ലപെരിയാർ നെ കുറിച്ച് സംസാരിക്കാരിലാ
@suseendrankp8493
@suseendrankp8493 2 года назад
Thanks shajan sir..such fabulous interview....with this great man ..super 👨
@K.B.Rajesh
@K.B.Rajesh 2 года назад
മുപ്പത്തി രണ്ട് മിനുട്ട് കഴിഞ്ഞത് അറിത്തേയില്ല. Eagerly waiting for next part. 🙏
Далее
Сколько стоит ПП?
00:57
Просмотров 55 тыс.
Сколько стоит ПП?
00:57
Просмотров 55 тыс.