Тёмный

'അറിയില്ല എനിക്ക് ഒന്നും അറിയില്ല' CPM നേതാവിനെതിരായ കോഴ ആരോപണം പ്രതികരിക്കാതെ മന്ത്രി Riyas 

News18 Kerala
Подписаться 3,5 млн
Просмотров 8 тыс.
50% 1

PSC Bribery Controversy | PSC അംഗത്വം വാഗ്‌ദാനം ചെയ്ത് CPM നേതാവ് കോഴ വാങ്ങിയെന്ന ആരോപണത്തെ കുറിച്ച് അറിയില്ലെന്ന് മന്ത്രി Muhammad Riyas.പരാതി നൽകിയോ
എന്ന ചോദ്യത്തിനും അറിയില്ല എന്നായിരുന്നു മറുപടി
#muhammadriyas #psc #Briberycontroversy #ldfelectiondefeat #cpm #pinarayivijayan #loksabhaelection2024 #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@sasipallakat8548
@sasipallakat8548 3 месяца назад
ഈ ഒന്നും അറിയാത്ത മന്ത്രി ഓണാശംസകൾ പറയാതിരുന്നത് ഭാഗ്യം
@krizhna_hare
@krizhna_hare 3 месяца назад
ശരിയാ... ഇങ്ങേർക്ക് ഒരു തേങ്ങയും അറിയില്ല
@ബാബാജി
@ബാബാജി 3 месяца назад
മിസ്റ്റർ അമ്മായിയപ്പനും ഇതുതന്നെയാണ് പറഞ്ഞുകൊണ്ടിരുന്നത് സ്വപ്നയെ അറിയില്ല സ്വർണ്ണക്കടത്തിന് കുറിച്ച് ഒന്നുമറിയില്ല ലാവലിൻ കേസ് ഒന്നുമറിയില്ല പ്രയോഗത്തെ പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെടുമ്പോൾ അറിയില്ല ഇപ്പോൾ മരുമകനും ഒന്നുമറിയില്ല
@VishnuVishnu-ud9bv
@VishnuVishnu-ud9bv 3 месяца назад
അമ്മായപ്പൻ്റെ അതെ ഡയലോഗ് എനക്കറിയില്ല
@r.kmajeed1585
@r.kmajeed1585 3 месяца назад
അമ്മായിയപ്പൻ പഠിപ്പിച്ചത് "എനക്കറിയില്ല "
@SanthoshkumarBhaskaran-g4y
@SanthoshkumarBhaskaran-g4y 3 месяца назад
ഈ അറിവില്ലാത്ത വ്യക്തിയെയാണ് ജനങ്ങൾ MLA ആയി തെരഞ്ഞെടുത്തല്ലോ....? "അറിയില്ലാസ് "എന്ന് നമ്മകാരണം ചെയ്താലോ...!
@satheesanvasudevanachary883
@satheesanvasudevanachary883 3 месяца назад
ഇവന് പിന്നെ എന്തറിയാം
@ManojA-it9qv
@ManojA-it9qv 3 месяца назад
അധ്വാനിക്കുന്നവന്റെ ഗ്ലാമർ ഒടുക്കത്തെ ഗ്ലാമർ സ്വന്തം വളപ്പിലെ പച്ചക്കറിക്ക് വെള്ളം നനയ്ക്കാൻ അല്ലാതെ നാടു മുഴുവൻ വെള്ളം നടക്കാനാണെന്നും എനിക്ക് പറ്റില്ല
@tksebastian3474
@tksebastian3474 3 месяца назад
അറിയും
@santhaantony1388
@santhaantony1388 3 месяца назад
അനക്ക് അറിയില്ല.. 😂😂
@nimishaganga4754
@nimishaganga4754 3 месяца назад
നാട്ടിൽ നടക്കുന്നത് ഒന്നും അറിയില്ല ,,,,വേ റേ എന്തു ചോദിക്കാനാണ് ഇയ്യാൾ പറയുന്നത് ,,,ഈയയാളുടേ ഭാര്യക്ക് വയറ്റിലുണ്ടോ എന്നു ചോദിക്കണോ
@johnytn13
@johnytn13 3 месяца назад
❤💞💞👍
@MANI-yz2vb
@MANI-yz2vb 3 месяца назад
ഞമ്മക്ക് ഒന്നും അറിയൂല ഒന്നും അറിയൂലെ എന്നോട് ചോദിക്കരുത്😂😂😂 ഏഴ് വർഷം കൊണ്ട് ഒരു പരിവം ആക്കി കേരളത്തെ
@ravanraja8079
@ravanraja8079 2 месяца назад
എനിക്ക് ഒന്നും അറിയില്ല. ഞാൻ വെറും 'പുഴുങ്ങിയ കിഴങ്ങ്'. 😀
@mv2552
@mv2552 3 месяца назад
എനക്കറിയില്ല അമ്മാശൻ്റെ മരുമോൻ തന്നെ 😀
@pr6808
@pr6808 3 месяца назад
നിങ്ങളെ അക്ഷരംപ്രതി മപ്രകൾ എന്ന് വിളിക്കുമ്പോൾ ചൂടായിട്ട് കാര്യമില്ല ..പേരുപറയാൻ പേടി ആണേൽ വാർത്ത റിപ്പോർട്ട് ചെയ്യരുത് ..
@AbdulSalam-pk1xj
@AbdulSalam-pk1xj 3 месяца назад
പരാതി കൊടുത്തിനോ എന്ന് ചോദിക്കുനേൾ കൊടുത്തിട്ടില്ലെങ്കിൽ ഇല്ല എന്ന് പറയാമല്ലോ അവടയും പറയുന്നു അറിയില്ല എന്ന് എല്ലാം ജനങ്ങൾ കാണാന3ണ്ട് സാറേ
@JoseJose-dw2nr
@JoseJose-dw2nr 3 месяца назад
കോവിന്ദനോട് ചോദിക്കും ഉത്തരം കിട്ടും നമ്മുക്ക് ചിരിക്കാം
@Jameerali-qm2di
@Jameerali-qm2di 2 месяца назад
അതെ ഒന്നും അറിയില്ല
@VenugopalPanchami-bc3pf
@VenugopalPanchami-bc3pf 2 месяца назад
ശുദ്ധനായ മരുമോൻ .അറിയാത്തവൻ വിവരം കെട്ടവൻ.
@priyadasvh3449
@priyadasvh3449 3 месяца назад
2years sahikkuka
@unnikmarar
@unnikmarar 2 месяца назад
ഹാപ്പി ഓണം
@madhup.k4094
@madhup.k4094 2 месяца назад
ബ ബ ബ ബ 😮😮😮
@mallikamallika7505
@mallikamallika7505 2 месяца назад
എനിക്ക് പഞ്ചേന്ദ്രിയങ്ങളും തലച്ചോറും ഉണ്ടെങ്കിലും ഞാനൊന്നും അറിയാത്ത തിരുമണ്ടനാണ്😡😡😡😡😡😡😁😁😁😁
@vinodk1995
@vinodk1995 3 месяца назад
Onnum. Ariella Jan e nattukaranalla 😂
@ninanke5272
@ninanke5272 2 месяца назад
Anak onnum ariyilla. Theernnu.pora ariyilla pariyali
@krishnakumar-ux9ch
@krishnakumar-ux9ch 2 месяца назад
ജപ ജപ😂😂😂😂
@DominicMathew-l2r
@DominicMathew-l2r 3 месяца назад
Pavam krooran
@vinodk1995
@vinodk1995 3 месяца назад
Lavelin polay edh.onnum avilla😂
@savadcherukkadcherukkad6371
@savadcherukkadcherukkad6371 3 месяца назад
Anik ariyilla njan pottana
@DewConGaming
@DewConGaming 2 месяца назад
Meesha ulla Manthri
@suvarnapm405
@suvarnapm405 2 месяца назад
ഒന്നുമറിയാത്ത മിണ്ടാ പൂച്ച... മിയാ മിയാ..
@pradeepmohan8588
@pradeepmohan8588 3 месяца назад
1 erangi poo uvaaaa
@mcdowel5539
@mcdowel5539 2 месяца назад
CM ❤😂😂riyaz
@rameshanvn5560
@rameshanvn5560 3 месяца назад
INIYORIKKALUM BHARANNAM KITTILLENNARIYAM. MAYOR MUCHOODE KATTATHUPOLE ROAD PANNIKKU VANGIYITTA METTALUM TARUM KOODI VITTILLENKILE ATHISAYIKKANOLLU.😊
@നൗഷാദ്ചേലേരി
@നൗഷാദ്ചേലേരി 3 месяца назад
Upsc യിൽ അംഗത്വം വേണ്ടവർ വിളിക്കുക..😂
@devadasp9935
@devadasp9935 2 месяца назад
Ante Randam kettinte Thanthakkum Onnum Ariyilla.
@sudhasheeba8112
@sudhasheeba8112 3 месяца назад
Riyaase, mone, ninakkonnum ariyilleda ? Ente riyasukuttane madyamangal enthina ingane vishamippikkunne. Kozhayude pakuthi Riyas koya kondupoi.
@sundaranka7290
@sundaranka7290 3 месяца назад
ഇവൻ മാർക്ക് എവിടെ നിന്നാണ് ഇങ്ങനെ യുള്ള വാർത്ത കൾ കിട്ടുന്നത് ഇനിയും ഇവൻ മാരുടെ തെമ്മാടി തരത്തിന് ശക്തമായ നടപടി എടുക്കേണ്ടത് അത്യാവശ്യമാണ് ഇത്രയും നാൾ SFI യുടെ നേരെ ആയിരുന്നു അത് പൊളിഞ്ഞു ഇപ്പോൾ വേറെ നുണയു മായി വന്നിരിക്കുന്നു
@SomasenanS.P
@SomasenanS.P 2 месяца назад
എടാ അടിമേ പൈസ കൊടുത്തവൻ പറയുന്നു ഇവന്റെ c/o ആണ് ക്യാഷ് കൊടുത്തത് പാർട്ടിക്ക് പരാതി കൊടുത്തു അവന്റെ രണ്ടാം കെട്ടിയവൾക്ക് വയറ്റിൽ ഉണ്ടോ എന്നു അല്ല ചോദിച്ചത് പുള്ളിയുടെ ലറിൽ ഉള്ള കോഴ കേസ് ആണ്.. ഇവൻ excice യൂഗം വിളിച്ചതും ഇവൻ അറിഞ്ഞില്ല ടൂറിസം സെക്രട്ടറി ക്കു അറിയാം എന്നു.
@raveendrantharavattath9620
@raveendrantharavattath9620 2 месяца назад
പാവം മാക്രികൾ നാണമില്ലാത്ത കുട്ടി സഖാക്കൾ
@bavatanur7217
@bavatanur7217 3 месяца назад
മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് പൊട്ടനോ അറിയില്ല അറിയില്ല അറിയില്ല
@binubinu.s4278
@binubinu.s4278 3 месяца назад
🤣🤣🤣🤣🤣.. കൊച്ചിനെ ഉണ്ടാക്കാൻ അറിയാമോടാ ഓളി 🤣🤣🤣..ഹമാസ് ഓളികൾക്ക് ആകെ അറിയാവുന്ന കാര്യം കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ മാത്രം ആണ് 🤣🤣🤣
@SomasenanS.P
@SomasenanS.P 2 месяца назад
ഉണ്ടാക്കിയ രണ്ടു കുഞ്ഞുങ്ങളെ കളഞ്ഞിട്ടാണ് നടക്കുന്നത്
Далее
This mother's baby is too unreliable.
00:13
Просмотров 11 млн
This mother's baby is too unreliable.
00:13
Просмотров 11 млн