Тёмный

അറിവിന്റെ കൊടുമുടി കീഴടക്കാൻ ഷെയ്ഖ് ഹസ്സൻ ഖാൻ | myG Flowers Orukodi | Ep 

Flowers Comedy
Подписаться 13 млн
Просмотров 232 тыс.
50% 1

For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:
play.google.com/store/apps/de...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Развлечения

Опубликовано:

 

13 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 244   
@anilmadhavan5006
@anilmadhavan5006 Год назад
സഫാരി എപ്പിസോഡ് കണ്ട് ഇങ്ങോട്ട് വന്നവർ ആരെങ്കിലും ഉണ്ടോ?
@ajeshrajendran1600
@ajeshrajendran1600 Год назад
🥰
@jilcyeldhose8538
@jilcyeldhose8538 Год назад
Yes........
@adhilaadhi5541
@adhilaadhi5541 Год назад
Illa pore
@amsulc.s1908
@amsulc.s1908 Год назад
Njn
@shameert.a9278
@shameert.a9278 Год назад
Yaya
@saifudheenkommeri3408
@saifudheenkommeri3408 Год назад
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ശേഷം ഉള്ള അദ്ദേഹത്തിൻ്റെ സഫാരി ചാനലിലെ നാല് എപ്പിസോഡുകൾ ,,😍 really amazing story
@athiravm96
@athiravm96 2 года назад
അദ്ദേഹം എവെറസ്റ്റ് കീഴടക്കിയത് അറിഞ്ഞു വീണ്ടും കാണുന്നു ഈ എപ്പിസോഡ്... അഭിമാനം ❤️
@shibups6340
@shibups6340 2 года назад
💪🇳🇪🇳🇪
@shamsudeenmp5910
@shamsudeenmp5910 Год назад
Njnm
@friendthought1609
@friendthought1609 Год назад
ഞാനും
@faseelabasheer2646
@faseelabasheer2646 Год назад
Njanum
@zakariya6977
@zakariya6977 Год назад
ഞാനും
@anilmadhavan5006
@anilmadhavan5006 Год назад
പറഞ്ഞാൽ മനസ്സിലാകുന്ന ഒരു ഭാര്യയെ കിട്ടിയത് ഇയാളുടെ ഏറ്റവും വലിയ സൗഭാഗ്യമാണ്.
@gopusajeendranath9486
@gopusajeendranath9486 Год назад
എവറസ്റ്റ് കീഴടക്കിയതിന് ശേഷം ഇദ്ദേഹത്തെ വീണ്ടും ഒരു കോടിയിൽ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ???
@karma-believer310
@karma-believer310 Год назад
Proud of you ഷെയ്ഖ് ഹസ്സൻ ഖാൻ. 🙏you are a greate person. 🙏
@sharafu47
@sharafu47 2 года назад
ഖദീജ ക്കും ഷെയ്ഖ് നും ആയുർ ആരോഗ്യത്തോടും സന്തോഷത്തോടും കൂടി ഒരുപാട് കാലം ഒരുമിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻.... എല്ലാ വിജയ ആശംസകൾ നേരുന്നു
@jcadoor204
@jcadoor204 2 года назад
എന്റെ ജില്ലക്കാരനായ Shaikh Hassan Khan ഇനിയും ഉയരങ്ങൾ കീഴടക്കുവാനുള്ള ആയുസ്സും ആരോഗ്യവും നൽകി സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 😍💥🌹🙏
@unnikrishnan5233
@unnikrishnan5233 2 года назад
സമ്മതിച്ചിരിക്കുന്നു സുഹൃത്തേ... വേണേൽ താങ്കൾക്കു പിന്മാറാമായിരുന്നു.. ഒന്നര ലക്ഷം കിട്ടിയേനെ.. എന്നിട്ടും താങ്കൾ റിസ്ക് എടുത്തു. കിട്ടിയ തുക, ചാരിറ്റിക്ക് വേണ്ടി തിരികെ ഏൽപ്പിച്ചു.. തീർച്ച ആയും താങ്കൾ എവറസ്റ്റ് കീഴടക്കി, തിരികെ വരുമെന്നതിൽ ഒരു സംശയവും ഇല്ല.. തുടക്കം മുതൽ അവസാനം വരെ ചിരിച്ച മുഖത്തോടെ ഇരുന്ന താങ്കളുടെ വൈഫ്.... അവർ തീർച്ച ആയും താങ്കൾക്കു ഒരു പോസിറ്റിവ് എനർജി തന്നെ ആയിരിക്കും. എല്ലാവിധ ആശംസകളും..
@annammaa226
@annammaa226 2 года назад
കദീജക്ക് ഇന്ദ്രജയുടെ ഒരു shape ഉണ്ട്. നല്ല ചിരിയും
@rajachandranpalakkad
@rajachandranpalakkad 2 года назад
Proud of you Sheikh... Best wishes 💞
@yun00825
@yun00825 Год назад
ചില എപ്പിസോഡുകൾ ശോക മൂകമായിരുന്നെങ്കിൽ..ഇത്‌ ഒത്തിരി ചിരിയും തമാശകളും കൊണ്ട് വ്യത്യസ്തമായി
@user-ku7vm6eg7c
@user-ku7vm6eg7c 2 года назад
ഇനിയും അദ്ദേഹത്തിൻ്റെ ആഗ്രഹങ്ങൾ സഫലീകരിക്കട്ടെ. ആശംസകൾ.
@vasanthkumarik4446
@vasanthkumarik4446 2 года назад
മിടുക്കൻ നന്നായി പഠിച്ച് നല്ല ജോലി നേടിയല്ലോ 👏👏👏.
@Jithin_2023
@Jithin_2023 2 года назад
ഷെയ്ഖ് ഹസ്സൻ നിങ്ങളൊരു സംഭവം തന്നെയാണ് adventure ഒക്കെ നല്ലതാണ് പക്ഷെ സൂക്ഷിക്കണം
@sindhukrishnan1791
@sindhukrishnan1791 Год назад
എവറസ്റ്റ് കീഴടക്കിയ ഇദ്ദേഹത്തിനു ആശംസകൾ 🙏🙏👏👏👏
@Vayaloramveettil
@Vayaloramveettil 2 года назад
കുട്ടേട്ടൻ പേര് തന്നെയാണ് നല്ലത് 👌👌👌
@pradeepchandran255
@pradeepchandran255 2 года назад
Shaik Machaan Everest കയറുന്ന അന്ന് കേരളത്തിന് പൊതു അവധി കൊടുക്കണം..... Padakkam പൊട്ടിക്കാൻ ഉള്ള അനുമതിയും കൊടുക്കണം... ... early waiting for this moment...God bless you Shaik......
@jayaraj6047
@jayaraj6047 2 года назад
കയറി, കയറി, അത്യുന്നതങ്ങളിൽ, എത്തട്ടെ, എന്നാഗ്രഹിക്കുന്നു. അഭിനന്ദനങ്ങൾ, സുഹൃത്തേ. 👍👍👍
@sachin7236
@sachin7236 2 года назад
ഇദ്ദേഹത്തിന് മറിമായം ശീതളൻ്റെ ഒരു കട്ട് ഉണ്ട് 😀
@haneefavkchemmad7910
@haneefavkchemmad7910 2 года назад
കിട്ടുമായിരുന്നഒന്നരലക്ഷം രൂപ വേണ്ടെന്നുവെച്ചനിങ്ങൾ ഇപ്പോതന്നെ ഹിമാലയത്തിന്റെ മുകളിൽ ദേശീയ പതാക നാട്ടികഴിഞ്ഞു, അഭിനന്ദനങ്ങൾബ്രോ നിറപുഞ്ചിരിയോടെ നിൽക്കുന്ന മിസിസിനും അഭിനന്ദനങ്ങൾ
@ushakrishna9453
@ushakrishna9453 2 года назад
Shek you are the great man very genius God bless you keep it up and kutteatten mathy
@savadsainz9521
@savadsainz9521 Год назад
അദ്ദേഹം എവെറസ്റ്റ് കീഴടക്കിയത് അറിഞ്ഞു വീണ്ടും കാണുന്നു ഈ എപ്പിസോഡ്... അഭിമാനം...Great man....
@jijujoy1705
@jijujoy1705 Год назад
Exceptionaly spirited personality.. proud to be a pandalamkaran..👍
@shermyrose8409
@shermyrose8409 2 года назад
Wish you all the very best mr.shaikh and s.k.n sir👍
@anishnote7872
@anishnote7872 2 года назад
എന്റെ സീനിയരായിരുന്ന ഷേക്ക്,,, congrats bro for your evarest trip 🎉🎉
@kabeer1285
@kabeer1285 2 года назад
അങ്ങിനെ നിങ്ങളുടെ കരങ്ങളാൽ എവരസ്റ്റിണ്ടെ നെറുകയിൽ ഇന്ത്യയുടെ ത്രിവർണ പതാക പറക്കുന്ന സുദിനത്തിനായി ഞങ്ങൾ കാതിരിക്കും....എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
@sivasankaranck6070
@sivasankaranck6070 2 года назад
കുട്ടേട്ടൻ തന്നെ നല്ല പേരു മാറ്റണ്ട..........
@Thepulians
@Thepulians 2 года назад
കുട്ടേട്ടൻ നല്ല പേരാണ്. അതു മാറ്റണ്ട.Flowers ഒരുകോടിbest program.
@ramyachithra6
@ramyachithra6 Год назад
Great personality!!! Ellam kondum midukkan!!! Everest keezhadakkiya Hero👍👍💪💪💪
@sunithavkrishnan
@sunithavkrishnan 2 года назад
Proud to have this guy in Finance 😍
@chikkuoommenshaji8471
@chikkuoommenshaji8471 2 года назад
Congratulations bro..I am delighted to see your marvelous achievements. I wish you very best luck and may God help to proceed ahead to achieve all your dreams...
@kgchandy6274
@kgchandy6274 2 года назад
I will.defineetlly fallow you .I will come across a wonderful news about you
@atyabkhan8801
@atyabkhan8801 2 года назад
he has conquered the everest mt 👏👏👏👏👏👏
@subhadrav4773
@subhadrav4773 Год назад
You are very good person,so congrats to you and God bless you and your family.
@shajikumar262
@shajikumar262 2 года назад
കുട്ടേട്ടൻ തന്നെ യോഗിക്കുന്ന പേര് അത് മതിയാകും ഷെകിനെ നമിച്ചു 👏👏
@husainhusain680
@husainhusain680 2 года назад
കുട്ടേട്ടന്‍ നല്ല പേരാണ് അതിരിക്കട്ടെ_________
@mubeenajafar9046
@mubeenajafar9046 Год назад
സഫാരി ചാനലിൽ" ആ യാത്രയിൽ" എന്ന നിങ്ങളുടെ പരിപാടി കണ്ടിരുന്നു. Motivational video 👏👏👏😍
@asham5485
@asham5485 2 года назад
Another beautiful episode..thank you SK for a variety..episode….and showing support to a youth achieving his dreams…
@tomithomas1975
@tomithomas1975 2 года назад
0
@sreekumarinair4633
@sreekumarinair4633 2 года назад
Very good, very good Proud of you sheikh.
@ridhuscreation6949
@ridhuscreation6949 2 года назад
Iniyum uyarangalilethan easwaran anugrahikkatte... Nalla pleasent face aanu... confidant ottum chorathe avasanam vare....
@Sree-jh2zo
@Sree-jh2zo 2 года назад
പിൻ വാങ്ങാതെ മുൻപോട്ട് തന്നെ പോയ ഷേക്ക് കിട്ടിയ പ്രതിഫലം തിരിച്ച് കൊടുത്ത് തോൽക്കാത്ത മനസ്സ് ഒന്ന് കൂടി കാണിച്ചു കൊടുത്തു.... Super
@chinnuzhub5512
@chinnuzhub5512 2 года назад
Shaik😘😘✨️✨️ all the best for your dreams
@muhammedshareef6458
@muhammedshareef6458 2 года назад
Hi
@sanilsk1681
@sanilsk1681 2 года назад
Shaikh Hassan - Big Salute
@pkas4718
@pkas4718 2 года назад
ഷെയ്ഖ്. നല്ല മനസ്സ് പറയാതെ വയ്യ. അവസാനം സങ്കടം vannu
@abdullatheef4664
@abdullatheef4664 2 года назад
കുട്ടേട്ടൻ മതി. കുട്ടേട്ടൻ പൊളിയല്ലേ
@anithavijayakumar1400
@anithavijayakumar1400 2 года назад
May all your dreams come true
@udayakumarmenon8373
@udayakumarmenon8373 2 года назад
Wow.. Wonderful episode... Requesting to sponsor him for a big achievement.
@hirunnisaattingal4254
@hirunnisaattingal4254 2 года назад
Kuttettan mathi
@harshadshazz5759
@harshadshazz5759 Год назад
everest summit chythu ennarinjappol ❤🥰 waiting for next project❣
@sunithakumaryb2578
@sunithakumaryb2578 2 года назад
All the best bro. Ellam nallathu varatte
@abuakarshabaker9143
@abuakarshabaker9143 2 года назад
പുള്ളി പോയടത്തെല്ലാം മഴയാണ് 5 പ്രാവശ്യം മഴ ഞാൻ ശ്രദ്ധിച്ചു
@siljo3907
@siljo3907 2 года назад
Very nice person, excellent stories, don't change kuttettan's name!
@shajinkt5788
@shajinkt5788 2 года назад
Great episode 💪💪❤️🌷🌷🌷🌷
@balakrishnanp6835
@balakrishnanp6835 2 года назад
All the best Shaik Hassan.
@renjinirajendran4962
@renjinirajendran4962 2 года назад
Proud... Congratulations 👏👏
@Vishnu-ff8ep
@Vishnu-ff8ep 2 года назад
All the best dear Sheikh ❤️.
@nothing1071
@nothing1071 2 года назад
Nice👌
@rijakhil
@rijakhil 2 года назад
Proud of you dear bro🤩…..💪
@ARUN.SAFARI
@ARUN.SAFARI 2 года назад
Wow. Congratulations bro.
@112shanziyap.n.nazeer3
@112shanziyap.n.nazeer3 Год назад
അഭിനന്ദനങ്ങൾ 😍❤️
@SunilKumar-sk194
@SunilKumar-sk194 2 года назад
Ennikkum oru kodi ill participate chayanam
@vanimariapeters9453
@vanimariapeters9453 2 года назад
Great episode.. Best wishes Sheikh..
@RobinJoseph-yx1qe
@RobinJoseph-yx1qe Год назад
Great personality ❤️❤️❤️
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 года назад
Super 💗 episode 👍🏾
@kunjumonme9407
@kunjumonme9407 2 года назад
"Kuttettan" name is excellent for him; it should not be changed.
@ramannambiar1145
@ramannambiar1145 2 года назад
👌👍
@abdulmajeed1126
@abdulmajeed1126 Год назад
Mashallah tabarak Allah congratulation god bless you Himmat Himmat chahie yah Hai Isko Himmat
@anuanup1010
@anuanup1010 2 года назад
Congrats brother..you did it..
@johnsoncheripurathu2594
@johnsoncheripurathu2594 Год назад
I think it was not fair to publicly mention about Santosh George Kulangara
@fathoomikadeeja7093
@fathoomikadeeja7093 2 года назад
Jabalunnor kerende?
@bindugirish8856
@bindugirish8856 2 года назад
Wedding day ayittu oru cake cut cheyyamayirunnu
@haneefavkchemmad7910
@haneefavkchemmad7910 2 года назад
എല്ലാവരും കൂടി പൈസ അയച്ചുകൊടുക്കണം 👍
@ABBASPARAMBADAN
@ABBASPARAMBADAN 2 года назад
Baarakallaah _ May God bless
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 года назад
Mattoralkku vendi mari kodukkan thnniya valiya manassineyum vanangunnu🙏🙏🙏🙏
@thaarcisalbin4379
@thaarcisalbin4379 2 года назад
To me, off all the episodes, this episode of 142nd is something so special in so many ways. Thanks to Mr. Sreekandan Nair for providing so much of varieties through this program. Mr.Shaikh Hassan Khan really made this episode of 142 a very lively, energetic and entertaining episode. I see a philosophical and determined personality in Mr. Khan when he said "live young and die young". Mr. Khan is blessed to have Kadeeja Rani as his wife as they are made for each others. God Bless Them. He is so inspiring to many youngsters. My prayers and best wish to Mr. Shaikh Hassan Khan for conquering the Mount Everest at the earliest.
@atyabkhan8801
@atyabkhan8801 2 года назад
by the grace of almighty he has conquered the Mt Everest this month 👏👏👏👏👏
@maryammacherian8259
@maryammacherian8259 2 года назад
കിട്ടിയത് നഷ്ടപ്പെടുത്തരുതായിരുന്നു... ഇഷ്ടപ്പെട്ടു ആണ് കളി കണ്ടിരുന്നത്.
@skhealthcareproduct6780
@skhealthcareproduct6780 2 года назад
Great man... Very tough dangerous job u done
@dipin6800
@dipin6800 2 года назад
Great
@TiniGeorge992010
@TiniGeorge992010 2 года назад
Good luck❤👏
@vaishnaviajith
@vaishnaviajith 2 года назад
What a character...👐
@swapnaanilkumarsudarsanan9966
@swapnaanilkumarsudarsanan9966 2 года назад
Congratulations hassan 👏👏👏👏👏🙏🙏🙏🙏🙏
@sandhyaaneesh2554
@sandhyaaneesh2554 2 года назад
Congrats Dear Shaikh 💖💖💖💖
@kuvallamvlogs
@kuvallamvlogs 2 года назад
Proudof you man !!!!!!
@pradeepchandran255
@pradeepchandran255 2 года назад
Super episode
@vijikottackal1775
@vijikottackal1775 Год назад
A great personality 🙏
@hameedkoyili
@hameedkoyili 2 года назад
ശെരിക്കും ഒരു പുലികുട്ടി തന്നെ..!!
@naveednaveedsha
@naveednaveedsha 2 года назад
Great 👍🏻 person
@syamkumar1185
@syamkumar1185 2 года назад
Proud of you dear broo😍😍
@thomasjose8167
@thomasjose8167 2 года назад
Great man. good luck
@lijo6170
@lijo6170 2 года назад
All the best dear
@timeforfun5545
@timeforfun5545 2 года назад
Shaikh welldone
@stephenson2938
@stephenson2938 2 года назад
Nice valthukal
@slvlogs5004
@slvlogs5004 Год назад
Atu kondu tanneyanu evarest vazhangiyatu
@Sathyanweshanam
@Sathyanweshanam 2 года назад
Everybody have their own interests. He likes to take risk in his life.
@veenasreelal3922
@veenasreelal3922 2 года назад
Congratulations shaikh hassan khan
@jomolnt7509
@jomolnt7509 2 года назад
കുട്ടേട്ടൻ മതി.... 😀😀
@vishnuraj6342
@vishnuraj6342 2 года назад
He is a genius 🙂
@afirahman9817
@afirahman9817 2 года назад
Sir, kutteattan mathy kutteatten namuda chankanu🥰🥰😀😀
@Jayaravethy890
@Jayaravethy890 2 года назад
Proud of you my dear student👏👏👏
@papipapi8594
@papipapi8594 Год назад
Great man... 👌👌
@babythampi8705
@babythampi8705 Год назад
God BlessYou❤️❤️❤️🙏
@farookck5186
@farookck5186 2 года назад
Hai SK sir
@rajanvarkey6368
@rajanvarkey6368 2 года назад
Best wishes
@malluboystravelling
@malluboystravelling 2 года назад
ഒരു റഹ്മാൻ ചായ കാചൽ ഉണ്ട് , റഹ്മാൻ്റെ look ശെരിക്കും ഉണ്ട്
Далее
Копия iPhone с WildBerries
01:00
Просмотров 283 тыс.
Must watch new special comedy wait for end 😆🤣
0:49