Тёмный
No video :(

അറിവ്,അനുഭവം രാമകൃഷ്ണേട്ടൻ🐘|ramakrishnan|chattakaran|sarisway 

Sari's Way
Подписаться 96 тыс.
Просмотров 20 тыс.
50% 1

#chattakaran #ramakrishnan #sarisway
തിരുവമ്പാടി കണ്ണന്റെ ചുമതലയിലാണ് ഇപ്പോൾ രാമകൃഷ്ണേട്ടൻ.ആനപ്പണിയിൽ അത്രയേറെ അറിവുംഅനുഭവവും ഉള്ള ഒരാൾ.സരസമായസംസാരം എത്രകേട്ടാലും എന്തു പറഞ്ഞാലും അറിവ് ആണ്.വീഡിയോ കണ്ട് അഭിപ്രായം പറയണേ ❤️🙏

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 104   
@sudhisukumaran8774
@sudhisukumaran8774 Год назад
അറിവിന്റെ കലവറയാണ് രാമകൃഷ്ണേട്ടൻ തന്റെ ജീവനും ജീവിതവും ആനകൾക്ക് വേണ്ടി സമർപ്പിച്ച ഒരു സാധു മനുഷ്യൻ ❤❤❤
@anilkumer5100
@anilkumer5100 Год назад
❤❤❤❤❤😮😮😮😮😮😊
@binochacko7954
@binochacko7954 Год назад
ഇദ്ദേഹം, പൊന്നൻ ചേട്ടൻ ഇവരൊക്കെ പറയുന്നത് കെട്ടിരിക്കാൻ തന്നെ എന്തൊരു സുഖം.
@user-qr3yy2ft6i
@user-qr3yy2ft6i 4 месяца назад
നമസ്തേ രാമകൃഷ്ണേട്ടൻ കണ്ണന്റെ പാപ്പാൻ❤
@sarath.nsarath.n349
@sarath.nsarath.n349 Год назад
🐘 എത്രയോ കാര്യങ്ങൾ പഠിക്കാനുണ്ട് രാമകൃഷ്ണേട്ടൻ പറഞ്ഞു തരുന്ന കാര്യങ്ങൾ ആനയോട് ഉള്ള അടുപ്പം കൂട്ടുന്നു കണ്ണന്റെ കൂടെ തന്നെ രാമകൃഷ്ണേട്ടൻ ഉണ്ടാവട്ടെ 🙏 ❤️ശാരീ 👌👌👍👍❤️❤️
@deepakdeepu2753
@deepakdeepu2753 Год назад
ആശാന്റെ വീഡിയോകൾ എത്രയോ ചാനലുകൾ കണ്ടിട്ടുണ്ട് ഇനി എത്ര ചാനലുകളിൽ വന്നാലും കാണും ❤
@sunilkumar.supersunil8901
@sunilkumar.supersunil8901 Год назад
ഒരു സാധു മനുഷ്യൻ രാമകൃഷ്ണേട്ടൻ പറഞ് തരുന്ന കാര്യങ്ങൾ വളരെ ശരിയായ കാര്യങ്ങൾ അറിവിൻ്റെ താരരാജാവ്
@bibingeorge9666
@bibingeorge9666 5 месяцев назад
രാമകൃഷ്ണൻ ചേട്ടൻ തൃശ്ശൂർ സ്ലങ്ങിൽ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമാണ്
@sudhisukumaran8774
@sudhisukumaran8774 Год назад
ആനയെന്ന അത്ഭുതത്തോടുള്ള അ ടങ്ങാത്ത സ്നേഹം ആണ് ഓരോ മനുഷ്യനെയും അന ക്കാരനാക്കി മാറ്റുന്നത് ❤❤🎉🎉🎉
@jaggujaggulohidakshan2609
@jaggujaggulohidakshan2609 Год назад
തിരക്ക് കാരണം കാണാൻ വൈകി.. രാമകൃഷ്ണൻ ചേട്ടന്റെ അഭിമൂകം ഒരുപാട് കണ്ടിട്ടുണ്ട് എല്ലാം അടിപൊളിയാണ്.. ഇത് വ്യത്യസ്തമയ ഒരു എപ്പിസോഡ്... അഭിനന്ദനങ്ങൾ.. പക്ഷെ കണ്ണനെകൂടി കണികാമായിരുന്നു... ജഗൻ
@prasantharjunan7545
@prasantharjunan7545 Год назад
Kollan ramakrishnan chettan ❤❤❤
@premnair1973
@premnair1973 Год назад
Paavam chettan... may god bless him....
@divyyadiya469
@divyyadiya469 Год назад
തൊഴിൽ എന്നതിനപ്പുറം ജീവിതത്തിന്റെ ഭാഗമായി ആനയെ സ്നേഹിക്കുന്ന ചുരുക്കം ചിലരിൽ ഒരാൾ. അടിപൊളി വീഡിയോ ❤️❤️😂
@girishkr3224
@girishkr3224 Год назад
അറിവിന്റെ നിറകുടം....🔥🔥🔥
@shijinkannanvattaparambil2442
ആശാൻ എന്നു ആശാൻ തന്നെ 💯💓
@deepakvijayan805
@deepakvijayan805 Год назад
നിഷ്കളങ്കനായ ഒരു മനുഷ്യൻ... 🥰🥰🥰
@gokulthulasirajan8136
@gokulthulasirajan8136 Год назад
ആശാൻ ♥️♥️♥️
@vivekpprabhu357
@vivekpprabhu357 Год назад
Nice video 😍😍
@user-er9td6ro9d
@user-er9td6ro9d Год назад
ആശാനെ നമസ്കാരം ഹാപ്പി ഓണം പിന്നെ നമ്മുടെ കണ്ണനും ഹാപ്പി ഓണം
@Sreemov12
@Sreemov12 Год назад
ശാരി ചേച്ചി സൂപ്പർ നല്ല എപ്പിസോഡ് കാണാൻ കഴിയുന്നു 🥰🥰
@Rajeshchembuchira9821
@Rajeshchembuchira9821 Год назад
Super episode👌👌👌
@sreeninarayanan4007
@sreeninarayanan4007 Год назад
അളെ വിടല്ലേ മാഷേ 👌👌👌
@shijumamatty4850
@shijumamatty4850 4 месяца назад
Supper❤️❤️❤️
@suraj-vlog-619
@suraj-vlog-619 Год назад
Adipoli 😃😃interview poli🤩🤩
@santhoshgopal4006
@santhoshgopal4006 Год назад
ചേച്ചി രാമകൃഷ്ണൻ ചേട്ടൻ super
@santhoshgopal4006
@santhoshgopal4006 Год назад
ചേച്ചി പാലക്കാട് എവിടെയാ
@VinodKumar-yo3yb
@VinodKumar-yo3yb 4 месяца назад
ഈ കൊച്ച് ❤
@saneeshak403
@saneeshak403 Год назад
അക്ഷരം തെറ്റാതെ വിളിക്കാം ആനക്കാരൻ എന്ന് ❤❤❤
@atturahul4606
@atturahul4606 Год назад
ശ്രീകുമാർ അരൂകുറ്റി ക്ക് ഒത്ത ഒരു എതിരാളി 😍
@sarisway5098
@sarisway5098 Год назад
😮
@adarshsantos3979
@adarshsantos3979 Год назад
രാമകൃഷ്ണൻ ചേട്ടൻ
@sreekanthmv27
@sreekanthmv27 Год назад
എനിക്ക് video യെ കുറിച്ച് പറയാൻ അറിയില്ല, നന്നായിട്ടുണ്ട് videos, big fan off you, ഇദ്ദേഹത്തിന്റെ videos എല്ലാം ഞാൻ കണ്ടിട്ട് ഉണ്ട്അദ്ദേഹത്തെ എനിക്ക് ഭയകര ഇഷ്ടം ആണ് എനിക്ക് ഒന്ന് കാണണം എന്ന് ഉണ്ട് ❤️🥰😍♥️healp me
@vijeeshodamakkayil1318
@vijeeshodamakkayil1318 Год назад
Oru 2 varsham ayyi ettante videos kanunne.... But still🔥😍
@shijinkannanvattaparambil2442
ചേച്ചി നല്ലൊരു എപ്പിസോഡ് 💯
@SubairKp-vc3cc
@SubairKp-vc3cc Год назад
പവർ എഞ്ചിൻ ചേട്ടൻ❤
@VinodPk-ww3qz
@VinodPk-ww3qz Год назад
Kurea episode kudea veenam chechhi udanea🥰🥰
@VinodPk-ww3qz
@VinodPk-ww3qz Год назад
Manoharam ayitund cheachhi 🥰🥰🥰
@kannanr-xu7qw1lr9o
@kannanr-xu7qw1lr9o Год назад
രാമകൃഷ്ണൻ ചേട്ടന്റെ വീഡിയോസ് കുറച്ചു എപ്പിസോഡ് ആയി ചെയ്യാമോ
@Ajay____-gg1sw
@Ajay____-gg1sw 3 месяца назад
@user-zm6ji3py5n
@user-zm6ji3py5n Год назад
Hai sari chechi cute annu manju chechiye pole undu 👌👌👌👌👌 episode ellam adipoli annuto
@MYLUNATICWETNOSE
@MYLUNATICWETNOSE Год назад
Very very good informations and good good points nice ramakrishnan chettoi❤❤❤
@prasanthkumar414
@prasanthkumar414 Год назад
പുതിയ ലിപി നമുക്കറിയില്ലല്ലോ... നമ്മൾ പഴയ ലിപിക്കാരൻ അല്ലേ 😄😄😄... രാമകൃഷ്ണേട്ടൻ ഇഷ്ട്ടം ❤
@satheeshpr7025
@satheeshpr7025 Год назад
സൂപ്പർ 👍👍👍
@thareshunni4362
@thareshunni4362 Год назад
കൊള്ളാം
@aslamkattil6914
@aslamkattil6914 Год назад
ആശാൻ ആണ് ആശാൻ ♥️
@ratheeshkv8546
@ratheeshkv8546 Год назад
💖💖💖
@sajeeshbabu1529
@sajeeshbabu1529 Год назад
Superrrr
@rahulmr4369
@rahulmr4369 Год назад
Legent ✨
@gajalokam3493
@gajalokam3493 Год назад
Legend your spelling is wrong❌ bro
@rahulmr4369
@rahulmr4369 Год назад
@@gajalokam3493 ഒരു അബദ്ധം ആർക്കും പറ്റൂലെ അങ്ങ് വിട്ടു കള ആശാനേ 🙏
@KL-qy3jt
@KL-qy3jt Год назад
ചേച്ചി അടിപൊളി വീഡിയോ
@KL-qy3jt
@KL-qy3jt Год назад
ഇതേപോലെ മുന്നോട്ടു പോട്ടെ ഉഷാർ ആയി
@rakeshthiruvalla7381
@rakeshthiruvalla7381 Год назад
👌👌👌💞💞👌👌👌
@anupillai6477
@anupillai6477 Год назад
🧡🧡🔥🔥🧡🧡
@praseenchandran2628
@praseenchandran2628 Год назад
❤❤
@PrincerajRajeev
@PrincerajRajeev Год назад
❤❤❤
@ratheeshiruvetty3392
@ratheeshiruvetty3392 Год назад
ഒരു മനുഷ്യന് വേണ്ട എല്ലാവിധ അറിവുകളും ഉള്ള ഒരു പാവം മനുഷ്യൻ ആള് പറഞ്ഞത് കേട്ടോ നമ്മുടെ അച്ഛനും അമ്മയും പഠിപ്പിച്ചു തരുന്നത് പോലെ ആണ് വളരുന്നത് എന്ന് അത് കേട്ടപ്പോൾ ഒരുപാട് ബഹുമാനം തോന്നി മൂപ്പരോട് എന്റെ അച്ഛൻ ഇതുപോലെ ആയിരുന്നു പാവം മരണപെട്ടുപോയി ഇതുപോലെ ഓരോ കാര്യത്തിനും ഓരോ ഉദാഹരണം പറയുമായിരുന്നു ആളുകൾക്ക് ഒരുപാട് ഇഷ്ട്ടം ആയിരുന്നു എന്റെ അച്ഛനെ
@yadhukrishnak4315
@yadhukrishnak4315 8 месяцев назад
10:09 ❤...
@user-bm6xv2qi2x
@user-bm6xv2qi2x Год назад
♥️♥️♥️♥️♥️
@vishnuhemchand8127
@vishnuhemchand8127 Год назад
🥰🥰🥰👍❤
@shafeedakm9735
@shafeedakm9735 5 дней назад
Ilove 201 gund
@abhikuniyangattil3002
@abhikuniyangattil3002 Год назад
👌🏻🥰
@karthikeyanp9614
@karthikeyanp9614 Год назад
ആനയുടെ ചെവി കിറി കാണാറുണ്ട്. അതു എങ്ങിനെ വരുമെന്ന് ചോദിക്കണം
@saneeshak403
@saneeshak403 Год назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@dilmundakkal3430
@dilmundakkal3430 Год назад
🥰
@lijoyyohannan8184
@lijoyyohannan8184 Год назад
കാലടി ബിനു പാറുക്കുട്ടി ഒരു വീഡിയോ ചെയ്യാമോ
@sarisway5098
@sarisway5098 Год назад
shoot kazinju .next athanu 👍
@shihabudheenshihab4544
@shihabudheenshihab4544 Месяц назад
Angarkkum anthangilum kodukkanam
@keralafestival8855
@keralafestival8855 Год назад
ചേച്ചി ഇങ്ങടെ നാട്ടുകാരൻ മനിശ്ശേരി രഘുറാമിന്റെ പാപ്പാൻ, പാറമേക്കാവ് ദേവസ്വം ഉണ്ടായിരുന്നു ഗോപി ആശാൻ. അദ്ദേഹത്തിന്റെ ഇന്റർവ്യൂ വേണം. സ്ഥിരം ആളുകളുടെ കണ്ടു കണ്ടു മടുത്തു.....
@sreejithsreebhadra1514
@sreejithsreebhadra1514 Год назад
Gopuyettan❤
@sarisway5098
@sarisway5098 Год назад
try cheyam .number undengil thannolu
@manikantanchirayil5602
@manikantanchirayil5602 Год назад
@@sarisway5098 നേരെ വാണിയംകുളത്ത് പോയാൽ മതി അവിടെ ആടിനെ മേച്ചിരിക്കുന്നുണ്ട്
@anandpadmanabhan4557
@anandpadmanabhan4557 Год назад
ഓണക്കൂർ പൊന്നെട്ടൻ ,ത്രിത്താല രാമേന്ദ്രെട്ടൻ എന്നിവരെ കുറിച്ച് ചോദിക്കണേ.....
@pillaikaleshk552
@pillaikaleshk552 Год назад
Papadi rajanta oru videointervu tarumo or ponnanchattannta oru intrveu pless
@shibinp.a1878
@shibinp.a1878 Год назад
ഇതിന്റെ തുടർഭാഗം ഉണ്ടാകുമോ
@sarisway5098
@sarisway5098 Год назад
ella .
@karthikeyanp9614
@karthikeyanp9614 Год назад
ആനയുടെ ചെവി കിറി കാണാറുണ്ട്. അതു എങ്ങിനെ വരുന്നതാണ് എന്ന് ഏട്ടനോട് ചോദിക്കണം
@sarisway5098
@sarisway5098 Год назад
okk
@venukuttangopinathan7972
@venukuttangopinathan7972 Год назад
Kaumudy TV mariyo PANAYANNAR KAVU KALIDASANTE VIEDEO ONNU CHEYYOO
@balachandrannagath2062
@balachandrannagath2062 Год назад
Where is "Kannan"? Badly missing, you could have shown him.
@sarisway5098
@sarisway5098 Год назад
ethu vere oru episode shoot cheytha sthalatheku vannapo avidunnu eduthatha ..
@balachandrannagath2062
@balachandrannagath2062 Год назад
@@sarisway5098 then, ok
@user-zf1hn1pu9y
@user-zf1hn1pu9y Год назад
കൊല്ലൻ 🔥
@emptyy8880
@emptyy8880 Год назад
ആളോട് സർവ്വ ബഹുമാനവും വെച്ചു കൊണ്ട് തന്നെ പറയട്ടെ, അടിയട്ട് ആനയിൽ പണി എടുത്ത രാമേട്ടനെ എവിടെയോ കുത്തുന്ന പോലെ തോന്നി, ആ ആനകുട്ടി എന്താണെന്നു എത്രത്തോളം ചടങ്ങ് ആണെന്നും ആൾക്കും അറിയാം, ആനയെ അറിയുന്നവർക്കും അറിയാം. കൂട്ടിയാൽ കൂടാതെ അല്ലെങ്കിലും, പറ്റാതെ മടുത്തു തന്നെ ആണ് ഇദ്ദേഹം adiyaat ആനയിൽ നിന്ന് ഒഴിവായത്. അങ്ങനെ ഇരിക്കെ അതെ ആനയിൽ തന്നെ കഷ്ടപ്പെട്ട് വിജയിച്ചു, ആനയെ ആന ആക്കിയ രാമേട്ടനെ അതും സദാസ്സ് നിറച്ചു പത്തു വർഷം കേറിയ ആ മനുഷ്യനെ പുച്ഛിച്ചത് യുക്തിക്കു നിരക്കാത്തത് തന്നെ.
@anilkumarrnair8759
@anilkumarrnair8759 Год назад
ആളുകൾക്ക് ആനയെ കണ്ടാൽ മതി.. പക്ഷെ ആനകളെപ്പറ്റി അറിയാൻ താൽപര്യം കാണിക്കുന്നില്ല. ഈ വീഡിയോയുടെ views/likes അതാണ് മനസ്സിലാക്കിത്തരുന്നത്.
@sarath.nsarath.n349
@sarath.nsarath.n349 Год назад
വഴിയടി ഇപ്പോളത്തെ ആൾകാർക് അറിയുമോ ആവോ ഇപ്പൊ കണ്ടാൽ പലരും പീഡനം എന്നു പറയും ശരിയല്ലേ.....
@krishnadaskrishnadas8287
@krishnadaskrishnadas8287 Год назад
ഒരു നല്ല ആശാനാ
@shanmughadhas8352
@shanmughadhas8352 Год назад
നന്നായിട്ടുണ്ട്. കണ്ണന്റെ ഒരു വീഡിയോ ചെയ്യാമോ
@bbwoods
@bbwoods Год назад
Ee chechiye mathram kaanaan Verunavar undo
@sarisway5098
@sarisway5098 Год назад
engane onum comment cheyaletto
@bbwoods
@bbwoods Год назад
@@sarisway5098 sorry
@user-bq1zl4xt8h
@user-bq1zl4xt8h 11 месяцев назад
Elephant unvisity Kerala
@pramodperingavu9623
@pramodperingavu9623 Год назад
കണ്ണൻ നീരില്ലാണോ
@shihabudheenshihab4544
@shihabudheenshihab4544 Месяц назад
Ramakrishnatana alla mediyaum mothalakkunnund
@johnysebastian7370
@johnysebastian7370 Год назад
ആനയെ പല പ്രാവശ്യം കാണിക്കാമായിരുന്നു.
@anoopthomas7766
@anoopthomas7766 Год назад
Music പോര
@sandeepviswanathan7707
@sandeepviswanathan7707 Год назад
മുൻപ് ഏതോ ഒരു വിഡിയോയിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പറ്റി ചേട്ടൻ പറഞ്ഞത്എല്ലാ ആനപ്രേമികൾക്കും ഇഷ്ടപ്പെട്ട് കാണും.... ഒന്ന് ഒഴികെ (രാമനെ കാണാൻ അഴക് ഇല്ല എന്ന പ്രയോഗം ) അതിനോട് ആർക്കും യോജിക്കാൻ പറ്റില്ല
@Youtubeuserb22
@Youtubeuserb22 Год назад
സാരിസ് വ്ലോഗ് വളരെമോശം ഒരു ക്ലാരിറ്റിയും ഇല്ലാ 😮
@ratheeshiruvetty3392
@ratheeshiruvetty3392 Год назад
ആശാനേ ആശാൻ ആണ് ആശാൻ എല്ലാ കാര്യത്തിലും മൂപ്പരോട് കുറച്ചു സമയം സംസാരിച്ചിരുന്നാൽ നമ്മുടെ ഉള്ളിലെ ഒരുവിധം ദുഃഖങ്ങൾ മാറും കാരണം എന്ത് പ്രശ്നത്തിനും ഒരു പ്രതിവിധി മൂപ്പരുടെ അടുത്തുണ്ട്
@AMA_birds._
@AMA_birds._ Год назад
കൗമുതിയിൽ നിന്ന് പോയോ
@rajuav1335
@rajuav1335 Год назад
പോക്കറ്റിൽ ഉള്ള മിനി വിൽസ് പേക്കറ്റ് എടുത്ത് കള അല്ലെങ്കിൽ
@sreejeshgovind2409
@sreejeshgovind2409 4 месяца назад
@nideshkumar1611
@nideshkumar1611 10 месяцев назад
@jithino7228
@jithino7228 Год назад
Далее
拉了好大一坨#斗罗大陆#唐三小舞#小丑
00:11
拉了好大一坨#斗罗大陆#唐三小舞#小丑
00:11