Тёмный

അറേബ്യൻ കപ്സ/ Arabian kapsa full recipe / orginal recipe / restaurant style kapsa preparation video 

travel food and me
Подписаться 45 тыс.
Просмотров 405 тыс.
50% 1

#Arabiankapsa #orginalrecipe #restaurantstyle #kapsa
Please subscribe our channel it's a request please support 🙏🙏🙏
Kapsa ഉണ്ടാക്കാൻ അറിയാത്ത ആർക്കും കൃത്യവും വ്യക്തവുമായ രീതിയിലാണ് കാര്യങ്ങൾ പറയുന്നത്
വളരെ എളുപ്പം കബ്സ വീട്ടിൽ തന്നെ തയ്യാറാക്കാൻ ഇതിലൂടെ സാധിക്കും
Contact number- 9947455474

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 550   
@dineshsoman7737
@dineshsoman7737 3 года назад
സൂപ്പർ ചേട്ടാ.. വളരെ നന്നിയുണ്ട് തീർച്ചയായും ഇത് നമുക്കും ഉണ്ടാക്കാം എന്ന് പഠിപ്പിച്ചു തന്നതിന്. എല്ലാവരും ഇതിന്റെ സീക്രട്ട് മസാല പറഞ്ഞു തരണമെന്നില്ല.. ചേട്ടൻ പോളിയാണ് കേട്ടോ... പാചകം ഇഷ്ട്ടപ്പെടുന്ന ഒരാളാണ് ഞാൻ പാചകം ചെയ്യാറുമുണ്ട്. ഒരുപാട് ഇഷ്ട്ടമായി ചേട്ടന്റെ പാചകം നല്ല എളിമ അവതരണം സൂപ്പർ
@travelfoodand_me
@travelfoodand_me 3 года назад
Thankyou ❤️❤️
@saidalavi2501
@saidalavi2501 3 года назад
@rajuabraham9171
@rajuabraham9171 3 года назад
Super chettai..Thank U God bless
@sandeepb247
@sandeepb247 Год назад
Super 👍👍
@shukoorshukoor-hb3pw
@shukoorshukoor-hb3pw 5 месяцев назад
🎉q
@mammumammu9643
@mammumammu9643 Год назад
അസ്സലാമു അലൈക്കും മാഷാഅല്ലാഹ്‌ ഇക്കാന്റെ അവതരണം ആണ് എനിക്ക് ഏറ്റവും ഇഷ് ട്ടമായത് 👍🤲✌️👌
@joysonkumbalangad7830
@joysonkumbalangad7830 3 года назад
Simple അവതരണം. നന്നായിട്ടുണ്ട്. വീട്ടില്‍ ഉണ്ടാക്കി നോക്കട്ടെ. നമ്മൾ, നമ്മൾ നമ്മൾ, കൂടുതൽ ആണ്.
@travelfoodand_me
@travelfoodand_me 3 года назад
❤️❤️❤️
@ushajayakumar9859
@ushajayakumar9859 2 года назад
പാവം ഇക്ക, എന്ത് ശാന്തമായി സംസാരിക്കുന്നു..മില്യൻ subscibers എത്രയും വേഗം ആവട്ടെ. 🙏🙏🥰
@adv.prakashvydiar5521
@adv.prakashvydiar5521 3 года назад
ഫന്റാസ്റ്റിക് പ്രസന്റേഷൻ...... വൃത്തി യും... ഉണ്ട്.... 👍expert എന്നത്... ഇത് തന്നെ 👏
@travelfoodand_me
@travelfoodand_me 3 года назад
Thankyou, ❤️🙏🙏
@shahoodjinsha6316
@shahoodjinsha6316 3 года назад
നല്ലോണം പറഞ്ഞു മനസ്സിലാക്കുന്നുണ്ട് പാകം ചെയ്യുന്ന രീതി 👍👍
@travelfoodand_me
@travelfoodand_me 3 года назад
Thankyou
@pramodpk7392
@pramodpk7392 Год назад
ഇത്രയും നല്ല അവതരണം സ്വപ്നങ്ങളിൽ മാത്രം ❤❤❤❤....❤❤❤❤❤🧡🧡🧡🙏🙏🙏🙏🙏👍👍👍👍👍👍👍
@pallitharaanthonyvarghese3072
@pallitharaanthonyvarghese3072 2 года назад
The chef is wonderful and his instructions humble and polite.May God Bless him and his neasr and dear ones.
@travelfoodand_me
@travelfoodand_me 2 года назад
❤️❤️❤️
@naijodevassy6050
@naijodevassy6050 Год назад
ഞാൻ ഇവിടെ നിന്ന് കഴിച്ചു സൂപ്പർ ആണ്... ശരിക്കും ഗൾഫിൽ ഞാൻ കഴിച്ച അതെ രുചി ❤️❤️❤️👍🏻👍🏻👍🏻👍🏻
@asi-um6ce
@asi-um6ce 7 месяцев назад
ഗൾഫിലുംനമ്മൾതന്നെയല്ലെഉണ്ടാക്കുന്നത്
@naijodevassy6050
@naijodevassy6050 7 месяцев назад
@@asi-um6ce 😀😀😀
@hussainkv149
@hussainkv149 Год назад
വിവരണം അടിപൊളി ഒരു അംജത്ക്കാന്റെ ലുക്ക്ണ്ട്
@banooadham1893
@banooadham1893 3 года назад
ഞാൻ ഇന്ന് ഇവരുടെ കടയിൽ പോയി.... കബ്സ മന്തി കഴിച്ചു..... യഥാർത്ഥത്തിൽ ഈ കുഴിയിൽ ഇറക്കി വച്ചു മല മറിക്കേണ്ട ഒരാവശ്യവും ഇല്ലെന്നു മനസ്സിലായി... Pwoli ടേസ്റ്റ് 🥰🥰😍😍
@travelfoodand_me
@travelfoodand_me 3 года назад
Thankyou ❤️❤️❤️
@ashrafkunja5265
@ashrafkunja5265 2 года назад
ഹലോ ഇക്കാ ഇങ്ങളെ കബ്സ ഉണ്ടാക്കി 30 പേർക്ക് വീതം 2 തവണ ഉണ്ടാക്കി ഞാൻ ആദ്യമായിട്ട് ഉണ്ടാക്കുകയാണ് എല്ലാരും നല്ല അഭിപ്രായമാണ് പറഞ്ഞത് ഉഷാറായിട്ടുണ്ട് പറഞ്ഞിട്ടുണ്ട് ആദ്യമായിട്ട് ഉണ്ടാക്കുകയാണ് ഞാൻ ചെറിയൊരു കുക്കിംഗ് ജോലിയാണ്
@Kunjatta_anu
@Kunjatta_anu 6 месяцев назад
എന്തു വിലയ്ക്കാണ് കൊടുക്കുന്നത്. എനിക്കും ചെയ്യാനാണ്
@jinsjoseph345
@jinsjoseph345 3 года назад
Saudil undayirunapol.kapsa kazhichitudu video kandatil orupadu sadhosham
@travelfoodand_me
@travelfoodand_me 3 года назад
❤️❤️🙏❤️❤️
@anilmoncyjohn5313
@anilmoncyjohn5313 5 месяцев назад
Kabsa othiri ishtai saudil daralam kazhichirunnu, ellattinum mele ikkade cochin slang poly, numma.. Ninga... Njanga.. God bless you
@jubairiyathpa8621
@jubairiyathpa8621 2 года назад
മാഷാ അള്ളാ സൂപ്പർ സൂപ്പർ കബ്സ അടിപൊളി aneer ikkayeകണ്ടാൽ സദ്ദാംഹുസൈൻ ലുക്ക് ഉണ്ടല്ലോ നല്ല അവതരണം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഇൻഷാ അള്ളാ ഒരു ദിവസം ഞങ്ങളും വരാം കബ്സ കഴിക്കാൻ
@travelfoodand_me
@travelfoodand_me 2 года назад
❤️❤️❤️
@frijofrijo6477
@frijofrijo6477 2 года назад
Inshaa raamaa
@P_U_R_R_P_L_E
@P_U_R_R_P_L_E 26 дней назад
മാഞ്ഞാലി അനീർക്ക
@ayaaaydi9392
@ayaaaydi9392 3 года назад
വളരെ വളരെ നന്നായി അവതരിപ്പിച്ചു...നന്നായി മനസ്സിലാക്കി തന്നു..
@saidalavipk5402
@saidalavipk5402 3 года назад
👌👌👌
@vrasheed1612
@vrasheed1612 3 года назад
@@saidalavipk5402 🙏
@abdullaeramala4348
@abdullaeramala4348 Месяц назад
ലളിതമായ അവതരണം Thanks
@ashithashiyas2464
@ashithashiyas2464 3 года назад
Oru manikoor dammil idumbol adiyil thee vende athupole chembu tight aayi cover cheyyande pls reply
@travelfoodand_me
@travelfoodand_me 3 года назад
Thee vendaa ...tight ayi cover cheyanm oru wait mukalil vecha mathi
@raziyaca77
@raziyaca77 Год назад
Masha allha ella ayshvaryavum undavatte...
@travelfoodand_me
@travelfoodand_me Год назад
❤️❤️❤️
@abdurahiman8267
@abdurahiman8267 2 года назад
Malabaaril ottumikka veedugalilum ozhichu koodaan pattaatha food thanneayaane kabsayum kuzhimandhiyum especially in malappuram ekka very presentation
@travelfoodand_me
@travelfoodand_me 2 года назад
Thankyou ❤️❤️❤️
@sheejathapovan8136
@sheejathapovan8136 2 года назад
Supper chetta onunnum parayanella ethu polethe vedio eniuyum chayyuka
@travelfoodand_me
@travelfoodand_me 2 года назад
❤️❤️❤️
@suhailvlog1233
@suhailvlog1233 3 года назад
Onnum parayanilla super , kidilan, adipoli 😋😋👍👍👌👌
@travelfoodand_me
@travelfoodand_me 3 года назад
❤️❤️❤️
@vadamvali620
@vadamvali620 3 года назад
Super... Varanam ningale kandu onnu ketty pidikkanam.. Super.. 👌👌👌
@travelfoodand_me
@travelfoodand_me 3 года назад
❤️❤️❤️🙏🙏🙏
@kesavapillaivinod4462
@kesavapillaivinod4462 3 года назад
നല്ല മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു , ആശംസകൾ
@travelfoodand_me
@travelfoodand_me 3 года назад
❤️❤️❤️
@varghesep.m1512
@varghesep.m1512 3 года назад
Verygood.biriyani.plus.kapsa..fine....
@sakkeerpamanjaly9921
@sakkeerpamanjaly9921 3 года назад
മാഞ്ഞാലി യുടെ രുചിഭേദങ്ങൾ... അഭിനന്ദനങ്ങൾ
@travelfoodand_me
@travelfoodand_me 3 года назад
❤️❤️❤️
@induroshna8272
@induroshna8272 2 года назад
ഞങ്ങൾ RAS ൻറെ സ്ഥിരം കസ്റ്റമേഴ്സ് ആണ് ഇവിടത്തെ ബിരിയാണി ആയാലും,കബ്സ ആയാലും ഏത് ഫുഡ് ആയാലും സൂപ്പർ സൂപ്പർ ആണ്😘😘😘😘
@prajeeshdas8778
@prajeeshdas8778 Год назад
Place
@pramodpk7392
@pramodpk7392 Год назад
നല്ല അവതരണം സൂപ്പർ❤❤❤❤❤
@truthoftruths1804
@truthoftruths1804 3 года назад
നന്ദിയുണ്ട് വളരെ , thanks for your video.
@travelfoodand_me
@travelfoodand_me 3 года назад
❤️❤️❤️🙏
@Zamaanperfumepkd
@Zamaanperfumepkd 3 года назад
വളരെ നന്നായിട്ടുണ്ട് ഒരു കാര്യം കൂടെ കൂടെ നിങ്ങൾ പറയുന്നു സൺ ഫ്ലവർ ഓയലാണ് സൺ ഫ്ലവർ ഓയലാണന്ന് ഇന്ന് മാർക്കറ്റിൽ കിട്ടുന്ന സൺ ഫ്ലവർ ഓയൽ വെറും പെട്രോളിയം ഉൽപ്പന്നമണന്ന് ഇന്ന് പലരും മനസിലാക്കുന്ന കാലമാണ് നിങ്ങൾ വെളിച്ചണ്ണയോ നെയോ ഉപയോഗിക്കുന്നതാണ് നല്ലത്
@travelfoodand_me
@travelfoodand_me 3 года назад
❤️❤️❤️👍👍
@albimc7874
@albimc7874 2 года назад
നല്ല അവരണം ആദ്യമായ് പാചകം ചെയ്യുന്നവർക്കു ഇക്ക ഒരു പ്രേജോദനമാണ്: ''' പിന്നെ ഒരു ജാഡയും ഇല്ല'' ''.... - താടി കണ്ടാൽ തോന്നും ഇക്ക ഒരു ഭയങ്കരനാണെന്ന് പഷേ അവതരണത്തലേക്ക് വരുമ്പോ ഒരു മാൻകുട്ടിയാണ് പൊന്നിക്കാ:
@AbdulKhader-sq7xu
@AbdulKhader-sq7xu Год назад
Kurachu vinagiri aad cheyyanam ennu paranjal mathi. Nammal ennu parayanda. Ningal kettu nokku. Aavasyamillathe nammal parayunnath
@ponnumuth5390
@ponnumuth5390 2 года назад
Oilin ethra varshathe pazhakkamundu
@travelfoodand_me
@travelfoodand_me 2 года назад
Packetil date nokilla nokiyattu panayam
@shaheerasudheer8796
@shaheerasudheer8796 Год назад
ഞാൻ ഉണ്ടാക്കി സൂപ്പർ 👌
@AbdulKhader-sq7xu
@AbdulKhader-sq7xu 3 года назад
Nammal parachil kuraku. Ningal kettu noku.valare bour
@healthyfoods9910
@healthyfoods9910 3 года назад
Masha Allah So Amazing. Arabian kabsa. So superb cooking . Brilliant stuff. All the best.👍👌💐
@travelfoodand_me
@travelfoodand_me 3 года назад
Thankyou
@AbdulKhader-sq7xu
@AbdulKhader-sq7xu Год назад
Nammalu parachil kuraku. Ningal kettu nokku.nammalu nammalu.ethra pravasyam
@coconutpunch123
@coconutpunch123 3 года назад
റാസ് ബിരിയാണി സൂപ്പർ ഫുഡ്‌ ആണ്. അടിപൊളി
@travelfoodand_me
@travelfoodand_me 3 года назад
Thankyou
@bibinrodeo
@bibinrodeo 9 месяцев назад
tried this recipe.Amazing result..
@truthfinder9654
@truthfinder9654 2 года назад
കൈപ്പുണ്യം എന്നൊരു കാര്യമുണ്ട്. അത് ദൈവീകമായ ഒരു കാര്യമാണ്. അതൊരു അനുഗ്രഹവും. അത് ഈ മനുഷ്യന് വേണ്ടുവോളം ഉണ്ട്.
@travelfoodand_me
@travelfoodand_me 2 года назад
❤️❤️❤️
@noushada6752
@noushada6752 3 года назад
Aneerka super. Location evide
@travelfoodand_me
@travelfoodand_me 3 года назад
Manjali chennal mathi ras restaurant
@arifzalaq3159
@arifzalaq3159 3 года назад
Ethre kilo ariyaan ittad
@muhammedrafips4580
@muhammedrafips4580 2 года назад
മാഞ്ഞാലി ഇതെവിടെയാ ലൊക്കേഷൻ കിട്ടുമോ
@travelfoodand_me
@travelfoodand_me 2 года назад
Ras biriyani palace Cochin airport to manjali 30 mits
@anurag9823
@anurag9823 3 года назад
Chicken fry cheytha Oil karuthu erikanathu yaniku mathranoo thonniyathu?
@travelfoodand_me
@travelfoodand_me 3 года назад
Ayirikum
@anurag9823
@anurag9823 3 года назад
@@travelfoodand_me yannnittanoo aaalu last healthy food anennnnu parayunnne 😜
@anshadshoukath4994
@anshadshoukath4994 3 года назад
superrr. jadayonnumillatha nalla avatharnam👍
@travelfoodand_me
@travelfoodand_me 3 года назад
Thankyou
@abhiabhilash7722
@abhiabhilash7722 3 года назад
അടിപൊളി ഇക്കാ അവതരണം സൂപ്പർ അതിലുപരി പാചകവും
@travelfoodand_me
@travelfoodand_me 3 года назад
Thanks
@somankattampalli4269
@somankattampalli4269 3 года назад
Yogà th e
@somankattampalli4269
@somankattampalli4269 3 года назад
Yogà
@dhanoops
@dhanoops 3 года назад
Unakka naranga?
@abdulsalamua166
@abdulsalamua166 3 года назад
Njan കഴിക്കാറുണ്ട് അത് വഴി വരുമ്പോ .നല്ല സൂപ്പർ taste aanu
@travelfoodand_me
@travelfoodand_me 3 года назад
❤️❤️❤️
@kasivinoddurga1670
@kasivinoddurga1670 3 года назад
Ethraaa capsa rate
@sajinasaju6335
@sajinasaju6335 3 года назад
ഞാൻ കുവൈറ്റിൽ ആണ്. ഞാൻ സുർക്ക ഉപയോഗിക്കാറില്ല..തക്കാളി പേസ്റ്റ് അല്ല.. അങ്ങനെ മുറിച്ചിടും.. പിന്നെ. ഓയിൽ ഒഴിക്കാറില്ല ചോറില് . വെള്ളം വറ്റിക്കുകയാണെല്.. ഉള്ളി വാട്ടില്ല..മജുബൂസ് ലഹം അല്ലെ ഇക്കാ പൊളി 😍😍
@travelfoodand_me
@travelfoodand_me 3 года назад
❤️❤️❤️
@mohamedummer2444
@mohamedummer2444 3 года назад
ചൂടോടെ ഒരു Plate അടിക്കണമെന്നുണ്ട്,,, ആലുവക്കാരനാണ് എന്താ വഴി,,,
@travelfoodand_me
@travelfoodand_me 3 года назад
Nere ponnooo manjali ku
@abdurahiman8267
@abdurahiman8267 2 года назад
Ekka good presentation keep it up
@travelfoodand_me
@travelfoodand_me 2 года назад
❤️❤️❤️ thankyou
@due_39T_
@due_39T_ 3 года назад
Restaurant evda place
@travelfoodand_me
@travelfoodand_me 3 года назад
Manjali Ernakulum district Cochin airport to manjali 30 mints North paravoor to manjali 10 mints
@anilvanaja7278
@anilvanaja7278 2 года назад
is it manjaly?
@travelfoodand_me
@travelfoodand_me 2 года назад
Ya
@neralaindiamynation2761
@neralaindiamynation2761 3 года назад
👍 അവതരണം ഉഷാർ കാഴ്ച്ചിട്ട് ബാക്കി പറയാം 😂
@travelfoodand_me
@travelfoodand_me 3 года назад
🥰🥰🥰❤️
@sajipdavid6117
@sajipdavid6117 Год назад
Super chef, super presentation.....
@anshavlogs1834
@anshavlogs1834 3 года назад
അടിപൊളി ഉണ്ടാക്കി നോക്കണം
@travelfoodand_me
@travelfoodand_me 3 года назад
❤️❤️❤️
@sahalmuhamed9981
@sahalmuhamed9981 3 года назад
ഇതു കാണുന്ന ഡെയ്‌ലി കസ്റ്റമർ 😍😍😍🤘🏻🤘🏻🤘🏻
@travelfoodand_me
@travelfoodand_me 3 года назад
❤️❤️❤️
@bibinviswambharan1260
@bibinviswambharan1260 3 года назад
Magi qube എവിടെ കിട്ടും
@travelfoodand_me
@travelfoodand_me 3 года назад
Market il available ann
@muhammedafsals8361
@muhammedafsals8361 2 года назад
Super marketil und
@fousismiles1730
@fousismiles1730 3 года назад
Super kabsa avatharanam athinekkal super 👌👌👌👌
@travelfoodand_me
@travelfoodand_me 3 года назад
❤️❤️❤️
@antonyjosephine494
@antonyjosephine494 Месяц назад
Super Recipe..
@user-us9oj6pe2t
@user-us9oj6pe2t 3 года назад
നല്ല അവതരണം ഒന്നും പറയാനില്ല 😍✌️
@travelfoodand_me
@travelfoodand_me 3 года назад
Thankyou
@naseerabeegumkp6276
@naseerabeegumkp6276 2 года назад
Rice kuthiran vechirunno
@travelfoodand_me
@travelfoodand_me 2 года назад
❤️❤️❤️
@shazvlog4865
@shazvlog4865 6 месяцев назад
Masha allah Adipoli😍😍
@abualexmathew3887
@abualexmathew3887 2 года назад
Ee manushyan parayunna reethiyil ariyam adhethinte kaipunyam vivaravum. Really nice video bro, God bless 😊
@travelfoodand_me
@travelfoodand_me 2 года назад
❤️❤️❤️
@mujinfo7864
@mujinfo7864 3 года назад
ദം ഇടുപ്പോൾ അടിയിൽ ചെറിയ തീ കൊടുക്കണോ അതോ മുകളിൽ കനൽ ഇടണോ
@travelfoodand_me
@travelfoodand_me 3 года назад
Kanal onnum venda
@mujinfo7864
@mujinfo7864 3 года назад
@@travelfoodand_me ചെറിയ തീ ഇട്ടാൽ മതിയോ
@travelfoodand_me
@travelfoodand_me 3 года назад
Cheriya thee onnum evnda athil parayundalo thee off akkanm ennu
@nishadnishadmr7784
@nishadnishadmr7784 3 года назад
Mukalil koduthal mathi
@shareefarayanvalappil9284
@shareefarayanvalappil9284 2 года назад
Super aneerka
@jerrysworld13
@jerrysworld13 3 года назад
നല്ല അവതരണം 👍
@travelfoodand_me
@travelfoodand_me 3 года назад
Thankyou
@techmediaagri2688
@techmediaagri2688 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0KsLsX4AdM4.html
@tintupallickal3540
@tintupallickal3540 2 года назад
ഹായ്, ഇക്കാ സൂപ്പർ...... 👌👌👌👌👌👌 അവതരണം 💯 ബിരിയാണി 💯 പിന്നെ 💯💯💯💯💯💯
@SirajMv
@SirajMv 3 месяца назад
ലൊക്കേഷൻ എവിടെയാ
@IshaqueChukkan
@IshaqueChukkan 8 месяцев назад
Sooner njanum undakki
@lailasworld5148
@lailasworld5148 2 года назад
ഇക്കാന്റെ വീഡിയോ ഇഷ്ടമായി
@travelfoodand_me
@travelfoodand_me 2 года назад
Thankyou ❤️🙏
@MohamedAli-tm6ry
@MohamedAli-tm6ry 3 года назад
Very good God bless you 👍
@miyadashifa8236
@miyadashifa8236 3 года назад
Nallavannam manasilavunnu ikka👍👍
@travelfoodand_me
@travelfoodand_me 3 года назад
Thankyou ❤️❤️❤️
@soumyas4447
@soumyas4447 3 года назад
Avatharanathinu like
@travelfoodand_me
@travelfoodand_me 3 года назад
Thankyou
@randeeppalliyalthodi1573
@randeeppalliyalthodi1573 3 года назад
തീർച്ചയായും ട്രൈ ചെയാം
@travelfoodand_me
@travelfoodand_me 3 года назад
❤️❤️❤️
@abdulmajeedmajeed7855
@abdulmajeedmajeed7855 Год назад
Masha allah adipoli
@nishadk1171
@nishadk1171 3 года назад
Cholostrol enganayan varunnath enn ariyathe veruthe vayil thonniyath vilich parayaruth. Ethil rise ettavum kooduthal cholostrol undakkunnathan.pinne broyilar chickanum.Athil muyuvanayum proteen an. Kabsaye kurichulla video is good.
@soorajsooraj9715
@soorajsooraj9715 3 года назад
50പേർക്ക് എത്ര കിലോ അരിവേണം ചിക്കൻ വേണം
@yousufpeechi8791
@yousufpeechi8791 2 года назад
9 kg rise 9 kg chicken
@ellanjanjayikum9025
@ellanjanjayikum9025 3 года назад
Delicious tippp God bless you ekka Thanks for vedio
@travelfoodand_me
@travelfoodand_me 3 года назад
Thankyou
@varghesea.v5564
@varghesea.v5564 2 года назад
കൊള്ളാം നന്നായിട്ടുണ്ട് മാഞ്ഞാലിയിൽ എവിടെയാ ഫോൺ no ഉണ്ടോ
@travelfoodand_me
@travelfoodand_me 2 года назад
Number video il undalo
@joker..7495
@joker..7495 3 года назад
Sunflower seeds per kg 80 5 kg seed =1 litter oil(400rs seed needed) Then how we get sunflower oil below 200rs
@travelfoodand_me
@travelfoodand_me 3 года назад
Kolam
@jijogj
@jijogj 3 года назад
What do you mean?
@anandakrishnan.s7957
@anandakrishnan.s7957 3 года назад
When you graduate from whatsapp University
@soggaisking7070
@soggaisking7070 3 года назад
Companies buy seeds in bulk so they get it at very cheap price.
@neralaindiamynation2761
@neralaindiamynation2761 3 года назад
Sunflower oil സൺഫ്ലവറിനിന്നും അല്ല പലതരം Oil mix ആണ് ഇവിടെ ഇന്ത്യ യിൽ എന്നാണ് കേൾവി 😂
@abhiramap7508
@abhiramap7508 3 года назад
Polichu😋
@travelfoodand_me
@travelfoodand_me 3 года назад
❤️❤️❤️
@renganathanpk6607
@renganathanpk6607 3 года назад
വളരെ നല്ല അവതരണം. സൂപ്പർ
@travelfoodand_me
@travelfoodand_me 3 года назад
Thankyou
@yohanyaschgaming7116
@yohanyaschgaming7116 3 года назад
I tried several times its very tasty tanx aneerka
@travelfoodand_me
@travelfoodand_me 3 года назад
Hooooo thankyou ❤️❤️❤️
@shafimhd368
@shafimhd368 3 года назад
കബ്സ പൗഡർ ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ
@travelfoodand_me
@travelfoodand_me 3 года назад
Try cheyam
@subeerkalitm1673
@subeerkalitm1673 3 года назад
MashaAllah, Alhamdulillah, InshaAllah
@travelfoodand_me
@travelfoodand_me 3 года назад
❤️❤️
@NaachusworldbyAncy
@NaachusworldbyAncy 3 года назад
അടിപൊളി 😍💝💝like
@travelfoodand_me
@travelfoodand_me 3 года назад
❤️❤️❤️🙏
@Inshuuz_ayishuuz_world
@Inshuuz_ayishuuz_world 6 месяцев назад
Super 👍👍
@yaseen1475
@yaseen1475 2 года назад
എന്റെ നാടാണല്ലോ
@travelfoodand_me
@travelfoodand_me 2 года назад
❤️❤️
@safwankhalid950
@safwankhalid950 3 года назад
Chicken fry cheyyade cheyd tharumo
@travelfoodand_me
@travelfoodand_me 3 года назад
Nic ayiii fry cheynunlllu vittu pokathe erikan ann...athu kuzimathi style ann kuziyil eraki vechu cheyunathu
@AMNMEDIA1
@AMNMEDIA1 2 года назад
മാഗി ക്യുബ് ൽ അജിനാമോട്ടോ ഉണ്ട്‌ അധികം ആയാൽ danger ആണ്. sun flower oil ലും അത്ര നല്ലതല്ല
@AnithVlogs
@AnithVlogs 3 года назад
Adipoli ayittundu kapsa 👌👌😋 Stay Blessed 💗
@travelfoodand_me
@travelfoodand_me 3 года назад
Thankyou ❤️❤️
@ajeeshnilambur3036
@ajeeshnilambur3036 3 года назад
Set👍👍👍👍 Discription il location koode ittal nannayirikum ..
@travelfoodand_me
@travelfoodand_me 3 года назад
Okkk
@sumiroy4240
@sumiroy4240 3 года назад
Aneerikkaa super
@travelfoodand_me
@travelfoodand_me 3 года назад
❤️❤️❤️🙏
@surajraj821
@surajraj821 3 года назад
Good job bhai👏👏
@travelfoodand_me
@travelfoodand_me 3 года назад
Thankyou
@റിയാസ്ബാവ
@റിയാസ്ബാവ 2 года назад
എവിടെയാ ഈ ഹോട്ടൽ
@travelfoodand_me
@travelfoodand_me 2 года назад
Manjali. Ernakulum district - Cochin airport to manjali 15 minutes
@chinnus288
@chinnus288 Год назад
Ithevideya sthalam avide pokan pattuvanel poyi kazhikam ennale athinte ruchi kittu nammal undakiyal onnum athinte taste kittilla🙁
@travelfoodand_me
@travelfoodand_me Год назад
Manjali ernakulum
@sayifsl2465
@sayifsl2465 3 года назад
അനീറിക്കന്റെ ഫാൻ ആയിട്ടോ
@travelfoodand_me
@travelfoodand_me 3 года назад
❤️❤️❤️❤️
@vellancheril
@vellancheril 2 года назад
ഞാൻ മറ്റൊരു രീതിയിലാണ് കാബ്സാ ഉണ്ടാക്കിയിരുന്നത് ... എന്നാൽ ഇത് try ചെയ്തേപിന്നെ പിള്ളാർക്ക് ഇതുമതി എന്നായി ..😁😁
@travelfoodand_me
@travelfoodand_me 2 года назад
❤️❤️❤️
@stephinstanly2512
@stephinstanly2512 3 года назад
നമ്മുടെ മഞ്ഞാലിയിലെ റാസ് ബിരിയാണി കടയിലെ അറേബ്യൻ കബ്സ അടിപൊളി ആണ് അനീർ ഇക്കായുടെ കൈ പുണ്യം ബിരിയാണിയിലും കബ്സയിലും സൂപ്പർ ആണ് 🌹🌹🌹
@travelfoodand_me
@travelfoodand_me 3 года назад
❤️❤️❤️
Далее
Mübariz İbrahimovun atası vəfat etdi
00:14
Просмотров 144 тыс.
Fake watermelon by Secret Vlog
00:16
Просмотров 4,6 млн
Mübariz İbrahimovun atası vəfat etdi
00:14
Просмотров 144 тыс.