ഞാന്‍ ഇവിടെ north America എത്തിയ പിന്നെ കേട്ടത് മുഴുവന്‍, Allahu friend, love us the most, most merciful most generous, open any doors of mercy for us and so on. നാട്ടില്‍ പഠിച്ചത് മുഴുവന്‍ പേടിപ്പിച്ചു... ഖുർആൻ തുടങ്ങുന്ന മുൻപ് ആദ്യം പറയേണ്ടത് Bismillahi rrahmani rraheem എന്നാലും നാട്ടില്‍ പഠിച്ചത് മുഴുവൻ Allahu ശിക്ഷിക്കുന്ന, ദേഷ്യം പിടിക്കുന്ന Astahfirullah. The most merciful and most loving and most forgiving. I love you Allah
عن أبي هريرة رضي الله عنه قال : قال رسول الله صلى الله عليه وسلم : يَضْحَكُ اللَّهُ إِلَى رَجُلَيْنِ يَقْتُلُ أَحَدُهُمَا الْآخَرَ يَدْخُلَانِ الْجَنَّةَ ؛ يُقَاتِلُ هَذَا فِي سَبِيلِ اللَّهِ فَيُقْتَلُ ، ثُمَّ يَتُوبُ اللَّهُ عَلَى الْقَاتِلِ فَيُسْتَشْهَدُ رواه البخاري (2826) ، ومسلم (1890) . എന്റെ പേരും ജാബി൪😁😁🙏 ഇത് الله ചിരിച്ച മറ്റൊരു ഹദീസാണ്
@@SukoonSufiScape ശരിയാണ് ഹദീസിൽ ഉണ്ട് അതറിയാം...പക്ഷേ ഇങ്ങനെയുള്ള ഹദീസിന് മുതശാബിഹ് എന്നാണ് പറയുക .അതിൻ്റെ ബാഹ്യ അർത്ഥം ഉദ്ദേശം ഉണ്ടാവില്ല...അതാണ് ഞാൻ പറഞ്ഞത്