Тёмный

അല്ലാഹുവിന്‍റെ സ്വിഫതുകൾ | AQEEDATHUL AWAM | CLASS 03 | SAJEER BUKHARI 

Muhammad Sajeer Bukhari
Подписаться 14 тыс.
Просмотров 2,2 тыс.
50% 1

ഇതു പോലെയുള്ള കാര്യങ്ങളുടെ വിജയത്തിനു ധനസഹായം ചെയ്യാന്‍ സാധ്യമാകുന്നവര്‍ സഹകരിക്കുക.
Gpay Number : 9562060700
അഖീദതുൽ അവാം : പഠനം വിശകലനം
(വിശ്വാസ ശാസ്ത്രം)
രചയിതാവ് : സയ്യിദ് അ​ഹ്​​മ​ദ്​ ബിൻ റമളാൻ അൽ മർസൂഖി
പദവി : മാലികീ സരണിയുടെ മക്കയിലെ മുഫ്തി
ജനനം : ഹി. 1205
പ്രധാന ഗുരുനാഥൻ : സയ്യിദ് ഇബ്റാഹീമുൽ അബീദി
പ്രധാന ശിഷ്യൻ : സയ്യിദ് അ​ഹ്​​മ​ദ്​ സയ്നീ ദ​ഹ്​​ലാൻ
മറ്റു പ്രധാന രചനകൾ : തഹ്സ്വീലു നയ്ലിൽ മറാം, ബുലൂഗുൽ മറാം, അൽ ഫവാഇദുൽ മർസൂഖിയ്യ
മരണം : 1281
ദർസ് : മുഹമ്മദ് സജീർ ബുഖാരി
കിതാബിന്‍റെ ലിങ്ക്: archive.org/de...
ക്ലാസ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ:
1. ക്ലാസ്സ് കേൾക്കുമ്പോൾ നോട്ട് ബുക്കും പേനയും കൈയിൽ കരുതാൻ ശ്രദ്ധിക്കുക.
2. ഹെഡ്‌സെറ്റ് ഉപയോഗിക്കുക.
3. മൊബൈലിലാണെങ്കിൽ ലാൻഡ് സ്‌കേപ്പായി പിടിച്ച് ഫുൾ സ്ക്രീനില്‍ കാണുക.
4. ആവർത്തിച്ചു കേൾക്കുക.
5. അറിവ് ആര്‍ജ്ജിക്കുന്നതു മാത്രമല്ല, വ്യാപിപ്പിക്കുന്നതും പുണ്യകര്‍മമാണ്. നിങ്ങൾ അതിനു എത്രത്തോളം കാരണമാകുന്നുവോ അത്രത്തോളം നിങ്ങളുടെ അറിവും വർദ്ധിച്ചു കൊണ്ടിരിക്കും, പരമാവധി പേര്‍ക്ക് ഈ ക്ലാസ് പരിചയപ്പെടുത്തുക. അല്ലാഹു അനുഗ്രഹിക്കട്ടെ!

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@hadiya__3044
@hadiya__3044 11 месяцев назад
ماشاء الله 🎉🎉🎉
@ShaluMon-c7e
@ShaluMon-c7e Год назад
അടിപൊളി ക്ലാസ്സ് ഇതുവരെയുള്ളത് പൂർണ്ണമായും കേട്ടു
@swalahu5652
@swalahu5652 4 месяца назад
❤❤❤❤❤❤❤❤❤❤❤
@pmmidlaj7473
@pmmidlaj7473 10 месяцев назад
💚💚💚
@mrmuhsin8683
@mrmuhsin8683 4 месяца назад
@nabushanvb8179
@nabushanvb8179 Год назад
പ്രശംസനീയമായ അവതരണം
@سهيلبناحمدالثقافي
ماشاء الله بارك الله فيكم
@fathimabeevi2964
@fathimabeevi2964 Год назад
ماشاء الله
@fazalurahmanrahman2823
@fazalurahmanrahman2823 Год назад
Masha allah
@ahmedizzudheen7520
@ahmedizzudheen7520 Год назад
❤❤
@AZEEZKALPAKANCHERY_
@AZEEZKALPAKANCHERY_ Год назад
നല്ല അവതരണം..... ❤️👍🏻👍🏻👍🏻
@SalamFallily-zh9ne
@SalamFallily-zh9ne Год назад
🌹🌹🌹🌹
@sinatptb
@sinatptb Год назад
❤❤
@abspakara
@abspakara 11 месяцев назад
رواه الترمذي وابن ماجه وغيرهما. لماذا؟ يجيبنا سيّدنا عبدالله بن عباس رضي الله عنه فيقول: إنّ الشياطين قالوا لإبليس: يا سيدنا مالنا نراك تفرح بموت العالم ما لا تفرح بموت العابد؟ والعالم لا نصيب منه والعابد نصيب منه؟ قال: انطلقوا، فانطلقوا إلى عابد فأتوه في عبادته، فقالوا: إنا نريد أن نسألك فانصرف، فقال إبليس: هل يقدر ربك أن يجعل الدنيا في جوف بيضة؟ فقال: لا أدري، فقال: أترونه كفر في ساعة، ثم جاؤوا إلى عالم في حلقته يضحك أصحابه ويحدثهم فقالوا: إنا نريد أن نسألك، فقال: سل، فقال: هل يقدر ربك أن يجعل الدنيا في جوف بيضة؟ قال: نعم، قالوا: كيف؟ قال: يقول كن فيكون. فقال: أترون ذلك لا يعدو نفسه، وهذا يفسد عليّ عالماً كثيراً. Inganeyum undo
@afiachu821
@afiachu821 Год назад
ഉസ്താദേ ടൈം ഇത്ര കൊണ്ടാണോന്ന് അറിയില്ല നോട്സ് എഴുതീട്ടും എഴുതീട്ടും അന്നന്നു തീരുന്നില്ല 😔
@sajeerbukhari
@sajeerbukhari Год назад
ആവര്‍ത്തിച്ചു കേള്‍ക്കൂ, സമയമെടുത്ത്‌ ചെയ്യാം; അത്രയും സമയം ഇല്‍മിന്‍റെ വഴിയില്‍ ആവുന്നതും സൗഭാഗ്യം.
@muhammedarif9527
@muhammedarif9527 Год назад
@fun4u456
@fun4u456 Год назад
ഈ ഖസീദ ദിവസവും ചെല്ലിയാൽ എന്തെങ്കിലും ഗുണം ഉണ്ടോ ?
@sajeerbukhari
@sajeerbukhari Год назад
പഠനം നിര്‍ബന്ധമായ കാര്യങ്ങള്‍ ആണ് ഉള്ളടക്കം. അത് ഓര്‍ത്തുവെക്കാന്‍ സൗകര്യം ആണ്.
@afiachu821
@afiachu821 Год назад
അതിന് ഫസ്റ്റ് പാർട്ട്‌ കേൾക്കു
@fasalurahman1997
@fasalurahman1997 Год назад
@Socrates___
@Socrates___ Год назад
@muhammedshafishafi3595
@muhammedshafishafi3595 Год назад
❤❤❤❤❤❤
Далее
Please Help This Poor Boy 🙏
00:40
Просмотров 8 млн