Тёмный
No video :(

"അല്ലാ അത് ശരിയാണോ തെറ്റാണോ..?" | Jayaram | Jagadish 

Malayalam Classics
Подписаться 1,2 млн
Просмотров 968 тыс.
50% 1

♦Subscribe Us: goo.gl/EetJCc
♦Like Us: goo.gl/SYUax3
♦Follow Us: bit.ly/2z0Uhle

Опубликовано:

 

29 июл 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 180   
@aravindrpillai2751
@aravindrpillai2751 4 года назад
ഈ cinema അല്ല അന്നത്തെ ഏതു സിനിമ ആയാലും ജഗതീഷ് ഏട്ടന്റെ കോമഡിയും പിന്നെ timing and expressionum ഒന്ന് വേറെ level തന്നെയാ
@mukeshtm760
@mukeshtm760 5 лет назад
ഈ ജഗദീഷിനെ miss ചെയ്യുന്നു
@bijuthomas9951
@bijuthomas9951 5 лет назад
Ee jayaramettanem miss cheyyunnu
@anoopks3944
@anoopks3944 4 года назад
Mukesh Tm താൻ ഇവിടേം എത്തിയോ 😂😂😂
@lijoraju7267
@lijoraju7267 3 года назад
@@bijuthomas9951 à
@mohd.8258
@mohd.8258 5 лет назад
ജഗതീശേട്ടനും ജയറാമേട്ടനും അഭിനയിച്ച evergreen hit പടം 😍
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Год назад
കിലുകിൽ പമ്പരം, കിലുക്കാംപെട്ടി,കാവടിയാട്ടം.
@sumanchalissery
@sumanchalissery 5 лет назад
മലയാളികൾക്ക് ഒരിയ്ക്കലും മറക്കാൻ കഴിയാത്ത സൂപ്പർ ഹിറ്റ് സിനിമ *സൂപ്പർ മാൻ* 😍🙏👌🏾
@singerbeats8236
@singerbeats8236 3 года назад
സുന്ദരൻ
@anur3913
@anur3913 3 года назад
S
@filasfil7977
@filasfil7977 5 лет назад
ഇത് പോലുള്ള ടൈമിംഗ്, expression, ഡയലോഗ് ഡെലിവറി കൊണ്ട് ചിരിപ്പിക്കുന്ന ഒരു filim ഇപ്പൊ ഉണ്ടാവാറില്ല. ഇപ്പോഴുള്ള ഫിലിമിൽ ഏഷ്യാനെറ്റിലെ comedy പ്രോഗ്രാം പോലെ ചിരിപ്പിക്കാൻ വേണ്ടി മലക്കം മറിയുന്ന കായ്ച്ച യാണ്..
@achuthp.k4567
@achuthp.k4567 4 года назад
സത്യം
@user-ir6br6jb2j
@user-ir6br6jb2j 4 года назад
അതെ
@asiasi7542
@asiasi7542 Год назад
Poli film
@FRQ.lovebeal
@FRQ.lovebeal Год назад
*""അല്ല അത് പിന്നെ ചൂട് ആയത് കൊണ്ട് AC ഇല്ലാത്ത കൊണ്ട് ""🤣🤣🤣🤣😂🤣😂🤣ജഗദീഷ് 🤣🤣🤣*
@nashnash7026
@nashnash7026 3 года назад
ഈ ഒരു കാലം..ജഗദീഷ് ചേട്ടനെ പോലെ നടത്തത്തിലും ഭാവത്തിലും മലയാളികളെ ഇങ്ങനെ കുടു കുടെ ചിരിപ്പിച വേറെ ഒരു നടനില്ല 😂
@gradient6654
@gradient6654 5 лет назад
7:33ചൂടായതു കൊണ്ട് A/C ഒന്നുമില്ല...😂😂😂😂😂
@teeyem5107
@teeyem5107 3 года назад
🤣🤣🤣😂😂😂
@sajinvarghese1999
@sajinvarghese1999 Год назад
😂😂😂
@sudheervt1727
@sudheervt1727 5 лет назад
ജഗതിഷ് പൊളിച്ചു
@user-ir6br6jb2j
@user-ir6br6jb2j 4 года назад
എന്താണ് തൊഴിൽ ...ജഗദീഷിന്റെ ഭാവം ചിരിച് ചാവും
@Positiveviber9025
@Positiveviber9025 2 года назад
Sub inspector of Police
@vikramanmuthuvlogs5388
@vikramanmuthuvlogs5388 4 года назад
Jagadish vere lvl 😁😁😂😂
@sudheervt1727
@sudheervt1727 5 лет назад
അല്ലെകിലും ഞാൻ സത്യം മാത്ര പറയാറുള്ളൂ
@shinojisacl6211
@shinojisacl6211 5 лет назад
Sudheer Vt l l
@antosoloman3922
@antosoloman3922 5 лет назад
7:12 jagadeesh 😂😂😂😂
@user-ir6br6jb2j
@user-ir6br6jb2j 4 года назад
ഇപ്പോഴും പടം കാണണം എങ്കിൽ ഇടക്കാലത്തെ പടങ്ങൾ വേണം ...പഴയ മമ്മുട്ടി ലാൽ ജയറാം സുരേഷ് ഗോപി ദിലീപ് തുടങ്ങിയവരും ഇവരോടൊപ്പം അച്ഛനായും മറ്റും അഭിനയിച്ച ഒടുവിൽ തിലകൻ ജഗതി ഹനീഫക്ക തുടങ്ങി സുകുമാരിച്ചേച്ചി എല്ലാവരും തന്നെ ഇപ്പോഴും താരങ്ങൾ ..ഇപ്പോൾ ഇറങ്ങുന്ന ചവറുകൾ ആര് കാണുന്നു ..കേരളവുമായി ഒരു ബന്ധവുമില്ലാതെ കുറെ അനിമേഷൻ സ്റ്റണ്ടും സൗണ്ടും ഇട്ട് ഇറക്കി നൂറു കോടി ഇരുന്നൂറ് കോടി എന്നും പറഞ് തൊലിഞ്ഞ സിനിമകൾ..ഇതിലെ കഥയും തിരക്കഥയും ഒക്കെ ശ്രീനിവാസൻ സാർ കണ്ടാൽ ആട്ടിവിടും ....അവരൊക്കെയാണ് യഥാർത്ഥ തിരക്കഥ കൃത്തുക്കൾ
@i-riaz
@i-riaz 4 года назад
Being an 80s born I am happy to watch such movies from theaters and in TV..Now rewinding everything through RU-vid
@aneeshappus5496
@aneeshappus5496 5 лет назад
Jayaram chettan ithupolathe films cheyythirunnel inn Oru good level aayene.rafi mechartin movie💪😎
@aliali-fv2vv
@aliali-fv2vv 4 года назад
. I Vc
@Satvikaa.
@Satvikaa. 5 лет назад
Ithupoloru film kattta waiting
@KL-zb7jx
@KL-zb7jx 3 года назад
10:45 ആ sound 🤣🤣🤣
@akhil.k1493
@akhil.k1493 5 лет назад
Pollichu jayaramettan
@nimisharanjith2421
@nimisharanjith2421 4 года назад
ന്താണ് തൊഴിൽ 😃
@anooptvm5331
@anooptvm5331 5 лет назад
Orukarundo ,Kodukkarundo ☺😊👍👌
@shreyas9774
@shreyas9774 5 лет назад
2:50 😂😄😆
@geethikaskitchen1199
@geethikaskitchen1199 4 года назад
Jayaramettante oru adipoli movie
@arjunvram7184
@arjunvram7184 5 лет назад
സൂപ്പർ
@akhilramachandran6063
@akhilramachandran6063 5 лет назад
Kidilan film aanu
@nanduvpn1795
@nanduvpn1795 4 года назад
ഡെപ്യൂട്ടി കമ്മീഷണറെ കല്യാണാലോച്ചതിന് 😁😁
@manishavijil1036
@manishavijil1036 5 лет назад
Super filme😍
@prabha1411
@prabha1411 2 года назад
അടിപൊളി.. സിനിമ.. സൂപ്പർമാൻ
@shjp2148
@shjp2148 5 лет назад
Shobhana ijjathi look vere filmil kandittilla
@mystory5651
@mystory5651 5 лет назад
കൊടുക്കാറുണ്ടോ? 😜😜😜
@sujesham1655
@sujesham1655 4 года назад
Ko
@lalettan180
@lalettan180 5 лет назад
ജഗദീഷ് age63 ജയറാം 54 സിദ്ദിഖ് 57
@subairk4022
@subairk4022 5 лет назад
Jagadeesh 55
@lalettan180
@lalettan180 5 лет назад
എടാ പൊട്ടാ വിക്കിപീഡിയ നോക്കടാ ജഗദീഷ് age63
@rojishthomas2145
@rojishthomas2145 5 лет назад
Da madappa vikipeedika ala jegadheeshine pettth
@nadeermuhammed3637
@nadeermuhammed3637 5 лет назад
rojish thomas 😆😀😀😀😀😀😀😀😀😀😀😀😀
@raheetk2264
@raheetk2264 5 лет назад
Lal ettan apol nente age etraya
@akhilcsakhilcs1403
@akhilcsakhilcs1403 2 года назад
ജയറാമേട്ടന്റെ ഒരു ക്ലാസ്സ്‌ മാസ്സ്, ജഗദീഷ് 🤣🤣🤣
@vichut3680
@vichut3680 5 лет назад
Superman jayaramettante great mobie
@karnan2895
@karnan2895 4 года назад
ജയറാമേട്ടന്റെ തിരിച്ചു വരവ് ഇനിയില്ല ഉണ്ണിയെ
@nitheeshtjoshy130
@nitheeshtjoshy130 3 года назад
സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് 🥴🥴🥴6:45
@kasimkp462
@kasimkp462 3 года назад
Super movie jayaram big fan
@_LEO7_
@_LEO7_ 2 года назад
7:10 😅😂
@pranavb1742
@pranavb1742 2 года назад
7:42🤣🤣🤣
@sharathssharaths3461
@sharathssharaths3461 5 лет назад
times starts right now
@navyakrishnakanthkrishna4798
@navyakrishnakanthkrishna4798 5 лет назад
Super flim
@sudeeshsudhi3641
@sudeeshsudhi3641 5 лет назад
Kodukkarundo😂😂
@shilpamolu5231
@shilpamolu5231 5 лет назад
Super action and comedy movie, superman
@illyasak2551
@illyasak2551 5 лет назад
Mr vandhana abi. Aniyathi pravu eanna moviyoadoppam. Eranghiyathu kondanu e moviku pratheekshicha vijayam. Neadan pataathathu
@althaf93027
@althaf93027 3 года назад
ശോഭനക്ക് പോലീസ് യൂണിഫോം ഒട്ടും ചേരുന്നില്ല...
@abhisheksobil7240
@abhisheksobil7240 3 года назад
Ithil super nanaayi adipoly ale odichit pidichu thuni uri ille Jayaramine odichit rape cheythile
@user-el5xr4xy2l
@user-el5xr4xy2l 5 лет назад
*Allelum njan satyam matrame parayarullu* OK I left the chat
@Ziya007
@Ziya007 5 лет назад
Superman 🥳🤩
@vishnukumar5042
@vishnukumar5042 5 лет назад
നിങ്ങളും ഭാര്യയും ആയി 4 മണിക്ക്...... 🤣🤣
@cidmoosa700m
@cidmoosa700m 2 года назад
6.38🥰🥰🥰😂😂😂
@ponnumolushorts2967
@ponnumolushorts2967 2 года назад
07:53. സിദ്ദിഖ് 😂
@vinimon143
@vinimon143 5 лет назад
@3:06 @6:38
@farisparayil1574
@farisparayil1574 4 года назад
Ith etha movie???
@aswinks
@aswinks 4 года назад
superman
@sreeharir937
@sreeharir937 3 года назад
Superman
@cheruparambil2892
@cheruparambil2892 4 года назад
I like jagatheesh comedy
@realvibes...4850
@realvibes...4850 3 года назад
Bindu panicker😅😅
@jinsongeorge6476
@jinsongeorge6476 5 лет назад
Kodukarundo 😁😁😂😂😂
@arjunsajeev9138
@arjunsajeev9138 3 года назад
ഈ സിനിമ ethan
@KANNANKANNAN-gx3vh
@KANNANKANNAN-gx3vh 3 года назад
സൂപ്പർമാൻ
@Musthuvloge
@Musthuvloge Год назад
7:30 അ.. അതല്ല.. മാറിപ്പോയി.. ചൂടായൊണ്ട്.. Ac യൊന്നുല്ല.. 🤣
@Poojabless
@Poojabless 5 лет назад
ശരിക്കും ആ ഡയലോഗ് endhanu aarkkelum aryo
@lightoflifebydarshan1699
@lightoflifebydarshan1699 4 года назад
അഹ്✌️
@blackcats192
@blackcats192 Год назад
Jagatheesh ithil jayaraminte aalan...avar thammil ulla nadakaman aa chodyavum utharavum...
@achu4195
@achu4195 4 года назад
Bindu panicker 😂
@ajeshkumar3204
@ajeshkumar3204 11 месяцев назад
ഈ പടത്തിന്റെ ക്ലൈമാക്സ്‌ കാണണം ചിരിച് മരിക്കും 😂
@movieworld1564
@movieworld1564 2 года назад
Ee movie name entha
@anandhupadmakumar1012
@anandhupadmakumar1012 4 года назад
2020 arokea kanunud
@t.d.joseph9280
@t.d.joseph9280 4 года назад
smart
@Ray-bn7hr
@Ray-bn7hr 5 лет назад
Enik onnum manassilayilla. Onnu koode kandu nokam
@HK-mf1ve
@HK-mf1ve 5 лет назад
comedy super; but jagadeesh gave the correct answer supporting his side. Athu "thettu" aanennu paranjappo jayaraminu ethireyulla case kalla case alla, correct case aanennu sthaapichu.
@sreeragvijayan694
@sreeragvijayan694 2 года назад
Psc എക്സാം ഇൽ ഞങ്ങൾ അവസ്ഥ ജഗദീഷ് നാ polayanu
@sialacreations3934
@sialacreations3934 5 лет назад
കൊടുക്കാറുണ്ടോ😆😆😆
@crazycool52
@crazycool52 3 года назад
shobana police ayi oru solo action movie cheyanam ayirunnu
@mamithafanboy5701
@mamithafanboy5701 2 года назад
👍👍✌️
@alwynthomas2334
@alwynthomas2334 3 года назад
What's the name of the movie
@ckkkckkk8484
@ckkkckkk8484 5 лет назад
കൊടുക്കാറുണ്ടോ 😜😜😜😜😜
@manudasmd
@manudasmd 5 лет назад
തെറ്റാണ് ആണ് കറക്റ്റ് answer ജഗതീഷിനു. പിന്നെന്തിനാ എല്ലാരും ജഗദീഷിനെ ട്രോളുന്നെ?
@blackcats192
@blackcats192 4 года назад
sambavam ath jayaramum jagatheeshum thammilulla understandingan jayaramin anukulamayi jahatheesh mozhi kodukkanam appo ath abathil sambavicha poley matullavarkk thonnanam .. cinema sharikk kandal manassilakum..karanam jayaraminte flashbackellam ariyunnath jagatheeshinan..
@manudasmd
@manudasmd 4 года назад
sahal K p അതിന് ജഗദീഷ് കൊടുത്തത് ജയറാമിന് പ്രതികൂലമായ മൊഴി അല്ലെ ചേട്ടാ 🤣
@blackcats192
@blackcats192 4 года назад
@@manudasmd aadyam aayirunnu pinneed abathathil enna poley ath mati jayaramin anukulamakki ithin sheshamulla seenil jagatheeshinte mozhi prashnamayenn vakkeel parayunnund...
@manudasmd
@manudasmd 4 года назад
sahal K p പക്ഷെ ആദ്യത്തെ മൊഴി തന്നെ ജയറാം accept ചെയ്തല്ലോ സന്തോഷത്തിൽ !
@blackcats192
@blackcats192 4 года назад
ningal cinema sharikk kanuka appo allam manassilaku.🙏🙏
@ToddyBeer69
@ToddyBeer69 3 года назад
7:30 KUZHAL SURA in court for pipe case
@RMK862
@RMK862 Год назад
Movie name
@aslamk3233
@aslamk3233 3 года назад
Ithethaa Film..?
@afsaltc3764
@afsaltc3764 3 года назад
അത് പിന്നെ ac ഒന്നും ഇല്ലാത്തോണ്ട്.. ഞാൻ മാത്രല്ല അവരോണ്ട് 😁😁
@anurajanu3195
@anurajanu3195 2 года назад
കൊടുക്കാറുണ്ടോ 😍😄🤭
@psarun707
@psarun707 5 лет назад
Butter next time
@Roshanxxx111
@Roshanxxx111 4 года назад
Choodayond acyonnum illa.🤣🤣🤣🤣
@CHINMAYI..SAINDHAVI
@CHINMAYI..SAINDHAVI Год назад
Jagathieesh 😂😂😂😂
@asifmoosaa
@asifmoosaa 5 лет назад
Film eathaa
@hishamnk2359
@hishamnk2359 4 года назад
Spiderman
@user-jn1ks8dd4j
@user-jn1ks8dd4j 3 года назад
@@hishamnk2359 😂
@aslamin2986
@aslamin2986 5 лет назад
movie name?
@abdulmanaf8220
@abdulmanaf8220 5 лет назад
superman
@devuparu5313
@devuparu5313 5 лет назад
Super man
@abdulmanaf8220
@abdulmanaf8220 5 лет назад
@@devuparu5313 oho
@jasnajasna424
@jasnajasna424 5 лет назад
nariman
@aslamin2986
@aslamin2986 5 лет назад
@@jasnajasna424 🤔
@Gkm-
@Gkm- 5 лет назад
ഉരുക്കാറുണ്ടോ
@santhoshck8482
@santhoshck8482 5 лет назад
എന്ത് 😡😡
@alexdenny5544
@alexdenny5544 5 лет назад
Ith etha film😟😟😟
@sabahalfalah
@sabahalfalah 5 лет назад
Superman
@amalk8614
@amalk8614 5 лет назад
Superman.
@tomsgeorge42
@tomsgeorge42 5 лет назад
താങ്ക്യു .
@jamesvarghese1934
@jamesvarghese1934 5 лет назад
Alex Denny
@renjinip.r7832
@renjinip.r7832 5 лет назад
Mm
@illyasak2551
@illyasak2551 4 года назад
Mr . Manudhas Thetanennu ninghal parayunnu athenghane eannu vishadheekarikumoo njhan shariyaanennu parayum aachoadham choadhicha reethi jaghadheeshine trapilakkanau aa choadhyam manasilaayilla eannanu jaghadheesh parayeandiyirunnathu
@lightoflifebydarshan1699
@lightoflifebydarshan1699 4 года назад
😂😂😂😂😂😂😂😂✌️✌️✌️✌️
@anusreekrishnan6614
@anusreekrishnan6614 5 лет назад
Which film?
@sumao9385
@sumao9385 5 лет назад
Superman
@Robin-ew8nz
@Robin-ew8nz 4 года назад
Batman
@jose000
@jose000 3 года назад
Krishnanum Radhayum 🤣
@jeriltbabu6838
@jeriltbabu6838 Год назад
ലെ ജഗതീഷ് ഏട്ടൻ :ചുടാവുമ്പോൾ ac ഒന്നും ഇല്ല അതാ
@binuroypbarghese
@binuroypbarghese 16 дней назад
ബിന്ദു പണിക്കർ ആ പറഞ്ഞത് നേര് കൊടുക്കാറുണ്ടോ ഉണ്ട്
@floccinnocinfilipication_modi
@floccinnocinfilipication_modi 4 года назад
ഉരുക്കാറുണ്ടോ?😂
@prabha1411
@prabha1411 2 года назад
പണ്ട് സൂര്യടിവി വരുന്ന പടമാണ്
@mmjm8003
@mmjm8003 11 месяцев назад
കോടതി മുമ്പാകെ സത്യം മാത്രം ബോധിപ്പിച്ചു കൊള്ളാം എന്ന് സത്യം ചെയ്തിട്ട് കള്ളം മാത്രം പറഞ്ഞു ഹീറോ ആയ നായകൻ. 😂😂
@Sadiqali-mq5go
@Sadiqali-mq5go 3 года назад
o.15 സൗണ്ട് തോമാ സൗണ്ട്
@sougandhpp5453
@sougandhpp5453 5 лет назад
കൊടുക്കാറുണ്ടോ
@mamithafanboy5701
@mamithafanboy5701 2 года назад
No no
@mamithafanboy5701
@mamithafanboy5701 2 года назад
കല്യാണം കഴിഞ്ഞട്ട് എത്ര ആയി no
@akhilkk4258
@akhilkk4258 3 года назад
കൊടുക്കാറുണ്ടോ 🤣
@saneeshkumar3003
@saneeshkumar3003 5 лет назад
കോമാളിത്തരം ഒഴിവാക്കാമായിരുന്നു.
@shameerismail1673
@shameerismail1673 5 лет назад
ഒരുകാലത്ത് ഈ കോമാളിത്തരം അസ്വതിച്ചവരാണ് നമ്മളിൽ പലരും, നസീറിന്റെ കാലത്തെ അടൂർബാസിയുടെ എല്ലാം കോമഡി പോലെ,എന്നാൽ ഇന്ന് നമുക്ക് അതു ഉൾകൊള്ളാൻ കഴിയില്ല. അപ്പോൾ പിന്നെ ആ കാലഘട്ടത്തിലെ സിനിമയെ ഇപോഴത്തെ സിനിമയുമായി കമ്പയർ ചെയുന്നത് ശെരിയല്ല.
@pradoshk.a2703
@pradoshk.a2703 5 лет назад
Komalitham Samuuhathinte Bhaagam aann ,, Athu Thurann Kaatti Athil Haasyam Thelinju .... Athil Oru Thettum illa Marich Nalloru Aaswadanavum aayirunnu
@realatom7
@realatom7 3 года назад
Ennal ara panayam vechath ennu chothichall pore
@jithincs3680
@jithincs3680 4 года назад
ഇതേതു സിനിമയാ?
@user-ir6br6jb2j
@user-ir6br6jb2j 4 года назад
സൂപ്പർമാൻ
@jithincs3680
@jithincs3680 4 года назад
@@user-ir6br6jb2j Thanks
@vandanaabhi7324
@vandanaabhi7324 5 лет назад
Ee film theateril flop arunnu ennu paratunnat sary ano???
@lostlove3392
@lostlove3392 5 лет назад
Yes
@satheesh1270
@satheesh1270 5 лет назад
Aaru paranju
@korantemakan9762
@korantemakan9762 5 лет назад
It was a huge flop...aniyathipravu aayirunnu oppam release aaya film. Ath superhit aayi.. Ith potti poyi...
@lostlove3392
@lostlove3392 5 лет назад
@@korantemakan9762 Njan first day kanda filma. Housefull aayirunnu. Theatre full chiriyum kayyadi aayirunnu. Flashback portions thudangiyappol aalukalkku bore adikkaan thudangi and koovallum thudangi. Angane cinema kandu irangiyavar mosham abhiprayam kodukkan thudangi. Shobanaykkum kooval. Etho oru scenenil vayarum kaanichu. Valiya screenil athu kaanan maha vrittikedayirunnu. Full infection entho pidicha vayar. Athu manassil ninnu manjilla. Jagadishine maatram appreciate cheythu. So, angane flop aayi, max oru average hit aayi.
@mallusentertainer1619
@mallusentertainer1619 4 года назад
വലിയ വിജയം ആയില്ല എന്നുള്ളു പൊട്ടിയ പടം അല്ല
@navyakrishnakanthkrishna4798
@navyakrishnakanthkrishna4798 5 лет назад
Super flim
@prasanthramesh4143
@prasanthramesh4143 Год назад
Kodukkarundo 😂😂
Далее