IRS Group Kottayam
German Language Training
Education Institution in Kottayam
9947387700 | 9020200500
🇩🇪🇩🇪 ജർമനിയിൽ നഴ്സിംഗ് പഠിക്കാം 🇩🇪🇩🇪
📌1 ലക്ഷം രൂപ മാസ സ്റ്റൈഫന്റോടുക്കൂടി നഴ്സിംഗ് പഠനം.
📌പ്ലസ് ടു ൽ 60% മുകളിൽ മാർക്ക് ഉളളവർക്കും ഏത് ഗ്രൂപ്പുകാർക്കും അപേക്ഷിക്കാം.
📌ജർമ്മനിയിലെ 3 വർഷത്തെ ഡിപ്ലോമ പഠനത്തിന് ശേഷം സൗജന്യമായി വർക്ക് പെർമിറ്റോടു കൂടിയുള്ള *വർക്ക് വിസ*.
📌 Goethe അധിഷ്ഠിതമായ ജർമ്മൻ ഭാഷ പരിശീലനം.
📌 A1,A2, B1,B2 പഠനത്തിന് Goethe Certified ആയ അധ്യാപകരുടെ സേവനം
📌പഠനവും പരീക്ഷ രജിസ്ട്രേഷനും അതുകഴിഞ്ഞു ജർമ്മനിയിലേക്കുള്ള
പ്രോസസ്സിങ്ങും പൂർണ ഉത്തരവാദിത്തത്തോടെ ചെയ്ത് കൊടുക്കുന്നു.
📌ജർമ്മനിയിലെ 3 വർഷത്തെ നഴ്സിംഗ് പഠനത്തിന് ശേഷം 100% ഉറപ്പായ ജോലി.
📌ജർമ്മൻ പഠനത്തിന് ശേഷം ഉടനടി സൗജന്യ ജർമ്മൻ പരീക്ഷ രജിസ്ട്രേഷൻ.
📌ആഴ്ചതോറുമുള്ള പരീക്ഷകൾ.
📌വൺ -വൺ ലെക്ചർസ്.
📌ജർമ്മനിയിൽ പഠിക്കുന്നതിനു ബാങ്ക് ഡിപ്പോസിറ്റ് കാണിക്കേണ്ട ആവശ്യം ഇല്ല.
📌ഡെയിലി സ്പീക്കിങ് സെഷൻസ്.
📌പരീക്ഷ മുന്നൊരുക്കങ്ങൾ നൽകപ്പെടുന്നു.
📌കുട്ടികൾക്ക് വിശാലമായ എസി ക്ലാസ്റൂമുകള്‍.
📌കരിയർ ഗൈഡൻസ് പേഴ്സണാലിറ്റി ഡെവലപ്മെന്റ് ക്ലാസുകൾ
തികച്ചും സൗജന്യമായി നൽകുന്നു.
📌സുരക്ഷിതമായ Hostel Facility
📌ഏറ്റവും കുറഞ്ഞ ഫീസ് നിരക്കില്‍ 5 മാസംകൊണ്ട് ജർമൻ പഠനം പൂര്‍ത്തിയാക്കാം.
📌പഠിച്ചിറങ്ങിയ ബാച്ചുകളിലെല്ലാം 90% വിജയം.
1 окт 2024