Тёмный

അലർജി ഉള്ളവർ നിർബന്ധമായും കാണുക | അലർജി മാറാൻ ഏറ്റവും നല്ല ഒറ്റമൂലി | Arogyam 

Arogyam
Подписаться 3,4 млн
Просмотров 2,8 млн
50% 1

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,2 тыс.   
@Arogyam
@Arogyam 3 года назад
join Arogyam WhatsApp group - chat.whatsapp.com/DLYLJuTjjjaCDFePyFSGKa ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക ആരോഗ്യസംബന്ധവും രോഗ സംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ ഗ്രൂപ്പിന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ഗ്രൂപ്പ് തയ്യാറാക്കിയിരിക്കുന്നത്.
@prasanthps7976
@prasanthps7976 3 года назад
Llĺlllķlk
@prasanthps7976
@prasanthps7976 3 года назад
XZ
@abdulazeez2957
@abdulazeez2957 3 года назад
Ooooooooooooooooo
@kamaljeethkhan5khan192
@kamaljeethkhan5khan192 3 года назад
Sir Auto immune disease nu especially hepatitis Homeopathic medicine undo Cure aavo
@saraladevins934
@saraladevins934 3 года назад
Qq
@chandramathikvchandramathi3885
അലർജീയെപ്പറ്റി ഇത്രയും നന്നായി. മനസ്സിലാക്കിതന്ന തീന് ഡോക്ടർക്ക് അഭീന്ദനങ്ങൾ.
@drbasil-dk6sb
@drbasil-dk6sb Год назад
😊
@anwarbabuchalayil7956
@anwarbabuchalayil7956 3 года назад
എത്ര നല്ല അവതരണം പടച്ചവൻ ഹൈറ് ചെയ്യട്ടെ
@kadeejakadeeja7481
@kadeejakadeeja7481 3 года назад
Ameen
@bushrasubair1983
@bushrasubair1983 3 года назад
ആമീൻ
@faranuuzzworld
@faranuuzzworld 3 года назад
Aameen 😊
@gechugaslim84
@gechugaslim84 3 года назад
Thank you
@jeenak7611
@jeenak7611 3 года назад
ആമീൻ
@jeslin1115
@jeslin1115 3 года назад
Thank you Doctor ഇതിൽ പറഞ്ഞിരിക്കുന്ന 99% പ്രശ്നങ്ങളും എനിക്കുണ്ട്
@moman395
@moman395 3 года назад
മൂർദ്ധാവിൽ തേയ്ക്കുന്ന വെളിച്ചെണ്ണ
@moman395
@moman395 3 года назад
തെകരാജ കേരം തേയ്‌ക്കുക......
@muhammednk6315
@muhammednk6315 3 года назад
Inkum
@jamsheerchirakkal1967
@jamsheerchirakkal1967 3 года назад
എണ്ണ thechal kurayumo
@jamsheerchirakkal1967
@jamsheerchirakkal1967 3 года назад
Ayurveda shoppil കിട്ടുമോ
@rahmathunneesa7532
@rahmathunneesa7532 Год назад
എന്റെ മോൾടെ പ്രിയപ്പെട്ട ഡോക്ടർ. ഇത്രയും നന്മയും സ്നേഹവും നിറഞ്ഞ ഡോക്ടറെ ഞാൻ എന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല. സത്യം. ചില സമയത്തു അസുഖം കൊണ്ട് മനസ്സ് മടുത്തു പോകുന്ന നേരത്ത് നമ്മൾ റബ്ബിനോട് പ്രാർത്ഥിച്ചിട്ടും മനസ്സ് തകർന്ന് പോകുന്ന സമയമുണ്ട്. ആ സമയത്തു പടച്ചോന്റെ രൂപത്തിൽ എന്റെ മുന്നിൽ വന്നു എന്റെ മോൾടെ അസുഖം മാറ്റി തന്ന ആളാണ്‌ ഈ ഡോക്ടർ. എന്റെ പ്രാർത്ഥന യിൽ എപ്പോഴും ഈ ഡോക്ടർ ഉണ്ടാവും.🤲
@sadik2803
@sadik2803 Год назад
Kooduthal deatails paranju tharuo. Kuttik kure aayit ithinte bhudhimut ind. Onnu kondu pokan aanu. Pls
@sumayyat9171
@sumayyat9171 Год назад
Endayirnnu molk
@drbasil-dk6sb
@drbasil-dk6sb Год назад
ആ വീഡിയോയിലുള്ള നമ്പറിൽ ബന്ധപ്പെടുക...
@bashabasha4022
@bashabasha4022 3 года назад
എല്ലാം എനിക്കും ഉണ്ട് 🤧🤧😢 ജീവൻ ഉണ്ട്എന്നൊള്ളു,,,
@AbdulKareem-rl7pb
@AbdulKareem-rl7pb 3 года назад
*BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -* • അലർജി (തുമ്മൽ, നീരിറക്കം, താരൻ) • അലർജിയുടെ ചൊറികൾ • വായ്പുണ്ണ് • മൈഗ്രൈൻ (തലവേദന) • അൾസർ • ഗ്യാസ്ട്രബിൾ • ദഹനക്കുറവ് • സോറിയാസിസ് • കാൽ വിണ്ടുകീറൽ • രക്തക്കുറവ് (കൗണ്ടിങ് കുറവ്) • മാനസിക ടെൻഷൻ • ഉറക്കക്കുറവ് • ശരീര വേദന (സന്ധി വേദന) തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) . *കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/* *ABDUL KAREEM :* 📱+91 9446300974 / +91 8137004471 *📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്* 🏢 *ZEHWA HEBALS* *VETTICHIRA, MALAPPURAM* 📧zehwaherbals@gmail.com 📍maps.google.com/?cid=8313515728866229661
@shazinmirzan5045
@shazinmirzan5045 3 года назад
Njanum
@shalushal7064
@shalushal7064 3 года назад
Mm
@vlogwithmalayali185
@vlogwithmalayali185 2 года назад
Njaanum...😅
@nanbanyt3786
@nanbanyt3786 2 года назад
Njanum kondu nadakkunnu
@rajimanoj5882
@rajimanoj5882 3 года назад
Thanks sir വര്ഷങ്ങളായി ഞാനും ഇതൊക്കെ അനുഭവിക്കുന്നു.....
@amminicutechannel9790
@amminicutechannel9790 3 года назад
Doctor പറയുന്നത് വളരെ പ്രധാനപ്പെട്ട correct ആയിട്ടുള്ള കാര്യമാണ് ..allergy prblms മാറാനുള്ള എല്ലാ കാര്യങ്ങളും പറഞ്ഞിരിക്കുന്നു
@drbasil-dk6sb
@drbasil-dk6sb Год назад
😊
@padminivp1964
@padminivp1964 3 года назад
അനുഭവത്തിൽ ഡോക്ടർ പറഞ്ഞ ഒറ്റമൂലികകൾ വളരെ ഫലപ്രദമാണ്.Thanks Dr.
@drbasilpandikkad1632
@drbasilpandikkad1632 3 года назад
Thanks for your support
@fah__7294
@fah__7294 3 года назад
ഞാനും ഒരുപാട് കാലം ആയി അലർജിയുടെ കാര്യത്തിൽ ബുദ്ധിമുട്ടുകയാണ് ഡോക്ടർ പറഞ്ഞ പോലെ തൂവാല കയ്യിൽ പിടിച്ച് ആണ് നടക്കാറും കിടക്കാറും ഇതിന്റെ ഒറ്റ മൂലി എനിക്ക് ഇനിയും അറിയണം 🌷🌷🌷
@muneermunni5508
@muneermunni5508 3 года назад
6 വർഷം ആയി മരുന്ന് കഴിക്കുന്നു ഞാൻ
@unaisvmg81
@unaisvmg81 3 года назад
@@muneermunni5508 uk
@unaisvmg81
@unaisvmg81 3 года назад
7 Jv34tv 8
@unaisvmg81
@unaisvmg81 3 года назад
9
@unaisvmg81
@unaisvmg81 3 года назад
A a Ź3aaaaa
@basheerchalil6324
@basheerchalil6324 3 года назад
നമ്മുടെ വീട്ടിലുള്ള ഒരാൾ പോലെ സംസാരിച്ചു മനസിലാകിക്കുന്ന ഡോക്ടർ.good luck.
@drbasilpandikkad1632
@drbasilpandikkad1632 3 года назад
Thank you
@sathyanparappil2697
@sathyanparappil2697 Год назад
വളരെ നല്ല രീതിയിൽ അലർജിയെക്കുറിച്ചുള്ള ഒരു പ്രഭാഷണം Dr താങ്കളെ പോലുള്ള Dr മാർ ആണ് രോഗികളുടെ ദൈവം
@drbasil-dk6sb
@drbasil-dk6sb Год назад
😊
@shynymk291
@shynymk291 3 года назад
സാധാരണ ആളുകളിൽ എത്തിക്കാൻ സഹായകമായ അവതരണം. നന്ദി സർ 💐💐💐🌹🌹🌹🙏🏻🙏🏻🙏🏻🌿🌿🌿
@drbasilpandikkad1632
@drbasilpandikkad1632 3 года назад
Thank you
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 года назад
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
@drbasilpandikkad1632
@drbasilpandikkad1632 2 года назад
Thanks
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 года назад
@@drbasilpandikkad1632 😊
@drbasil-dk6sb
@drbasil-dk6sb Год назад
👍
@Carstone1122
@Carstone1122 3 года назад
അലർജി കാരണം നല്ല ബുദ്ധിമുട്ടാണ് ഡോക്ടർ..ശ്വാസംമുട്ടലും കഫക്കെട്ടും ജലധോഷം തുമ്മൽ ചുമ.. പറഞ്ഞ എല്ലാം എനിക്ക് ഉണ്ട് 😔
@riyas.mkriya4842
@riyas.mkriya4842 Год назад
Enikum undayirunnu ippo 2varshayitt oru kuzhappolla ende Alergi poor nayittum Mari
@drbasilpandikkad1632
@drbasilpandikkad1632 Год назад
9847057590 Pls whats app..
@drbasil-dk6sb
@drbasil-dk6sb Год назад
Videoyil kanunna numberil contact cheyyu...
@Mariya-hn2sw
@Mariya-hn2sw 2 года назад
Good presentation sir... ഒത്തിരി മരുന്നുകൾ ഉപയോഗിച്ചതിൽ ഹോമിയോ മരുന്ന് വളരെ ഫലപ്രദമായി അനുഭവം ഉണ്ട്..
@drbasilpandikkad1632
@drbasilpandikkad1632 2 года назад
Pls condact 9847057590
@alhangamings3323
@alhangamings3323 2 года назад
എനിക്കും
@alifmedia313
@alifmedia313 Год назад
എനിക്കും
@drbasil-dk6sb
@drbasil-dk6sb Год назад
😍👍
@SakeenaSakeenasideek-du8up
@SakeenaSakeenasideek-du8up 11 месяцев назад
എനിക്കും
@sanjusanjuk7409
@sanjusanjuk7409 3 года назад
സാറിന്റെ അഭിനയത്തോടുകൂടെയുള്ള അവതരണവും ശൈലിയും നന്നായിട്ടുണ്ട്.thank you doctor.
@drbasilpandikkad1632
@drbasilpandikkad1632 3 года назад
Thankyou
@abdulrasak3639
@abdulrasak3639 Год назад
@@drbasilpandikkad1632 nabar Peles
@india4925
@india4925 3 года назад
Dr താങ്കളുടെ നിര്‍ദേശം വളരെ നല്ല രീതിയില്‍ ഉള്ളതാണ് ആര്‍ക്കും മനസ്സിലാകും thanks sr
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 года назад
വളരെ നന്ദി സഹോദരാ പ്രോത്സാഹനങ്ങൾ വലിയ ഊർജ്ജം നൽകുന്നു
@Musivas119
@Musivas119 3 года назад
പൊടി തട്ടുന്നത് കണ്ടാൽ മതി ഞാൻ തുമാൻ തുടങ്ങും
@lacozqueenzzworld2541
@lacozqueenzzworld2541 3 года назад
Same da🥺
@Musivas119
@Musivas119 3 года назад
@@lacozqueenzzworld2541 ചൂട് വെള്ളം കുടിച്ചാൽ കുറച്ചു സമദാനം കിട്ടും
@Dravidian-Secularism
@Dravidian-Secularism 3 года назад
Me too.. ഗൾഫിൽ വന്നാൽ ഇല്ല.. പൊടി മൂക്കിൽ അടിച്ചു കയറിയാലും തുമ്മില്ല
@musthafapayyoli
@musthafapayyoli 3 года назад
@@Dravidian-Secularism കറക്റ്റ്.. നാട്ടിൽ എത്തി രണ്ടാമത്തെ ദിവസം തുടങ്ങും.. ഖത്തറിൽ പോയാൽ അപ്പൊ ബ്രേക്ക്‌ ഇട്ട പോലെ നിൽക്കും 😂
@nanuk2476
@nanuk2476 3 года назад
പ്രഭാഷണം ഉപകാരപ്രദം, കുറെ കാര്യങ്ങൾ മനസ്സിലാക്കിത്തന്നു, സ്നേഹത്തോടുകൂടിയുള്ള ആശയവിനിമയം, ഏതൊക്കെ ഭക്ഷണം കഴിക്കാം അതുമാത്രം പറഞ്ഞില്ല നന്ദി നമസ്കാരം
@Arogyam
@Arogyam 3 года назад
thanks for your feedback..
@abupang
@abupang 3 года назад
മേപ്പടി പറഞ്ഞ വിദഗ്ദ ടോക്ടർ അതാണ് ഹോമിയോപതിയിൽ ഇല്ലാത്ത് കൂടുതലും ഉഡായിപ്പാണ്ട്
@user-il8bx5cr6r
@user-il8bx5cr6r 10 месяцев назад
ജലദോഷവും കൊണ്ട് ഇരുന്ന് വീഡിയോ കാണുന്ന ഞാൻ 😇
@drbasilpandikkad1632
@drbasilpandikkad1632 9 месяцев назад
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@ashrafachu7974
@ashrafachu7974 Год назад
പറഞ്ഞ് തരുമ്പോൾ ഇത് പോലെ പറഞ്ഞ് തരണം...നന്നി ഉണ്ട് 🌹നല്ലൊരു കാര്യം പറഞ്ഞ് തന്നതിന്
@drbasil-dk6sb
@drbasil-dk6sb Год назад
😊
@suhrakappil4908
@suhrakappil4908 3 года назад
വളരെ ഉപകാരപ്രദം ഇനിയും പ്രതീക്ഷിക്കുന്നു വർഷങ്ങളായി അലർജിയുള്ള ആളാണ്💪
@reffeqreffe5823
@reffeqreffe5823 3 года назад
എനിക്ക് കുറച്ചു കാലമായി അലർജി തുടങ്ങിയിട്ട് ഇനി ഇത് പോലെ ഒക്കെ ചെയ്തു നോക്കാം പറഞ്ഞു തന്നതിന്ന് വളരെ നന്ദി
@jannathartstrokes3500
@jannathartstrokes3500 3 года назад
Enikkum korach kallamaayi alarji
@sntechsvlogs3930
@sntechsvlogs3930 3 года назад
Enikum athe...😔
@throughthelifejourney3562
@throughthelifejourney3562 3 года назад
വളരെ ഉപകാരപ്രദമായ സന്ദേശം നൽകിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ.എൻറെ നിലവിലുള്ള പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ഡോക്ടർ ഈ ടീച്ചറുടെ പറഞ്ഞു കഴിഞ്ഞു. അത് പാലിക്കാൻ വേണ്ടി ഇന്ന് മുതൽ തുടങ്ങുകയാണ്. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
@drbasil-dk6sb
@drbasil-dk6sb Год назад
Thank u...😊
@vijinaboban295
@vijinaboban295 3 года назад
ഡോക്ടർ വളരെ നന്ദിയുണ്ട്........നിങ്ങളുടെ വിലയേറിയ വാക്കുകൾക്ക്..
@drbasil-dk6sb
@drbasil-dk6sb Год назад
👍
@sophiyamathew444
@sophiyamathew444 3 года назад
എനിക്ക് അലർജി തുമ്മൽ ഉണ്ട് ഒരുപാട് കാലം ഹോമിയോ മരുന്ന് കഴിച്ചു പക്ഷെ പ്രകടമായ കുറവൊന്നുമില്ല മരുന്ന് കഴിക്കുമ്പോൾ അല്പം കുറയും നിർത്തിയാൽ ഇരട്ടിയായി കൂടും 😔
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 года назад
എപ്പോഴും മരുന്നു കൂടി തുടങ്ങുന്നതിനു മുൻപ് എത്ര അലർജി ഉണ്ട് എന്ന് രക്തപരിശോധനയിലൂടെ തിട്ടപ്പെടുത്തി വെക്കുക. മരുന്നു കുടിച്ചശേഷം ഇത് എത്ര മാറ്റം വരുത്തുന്നുണ്ട് എന്ന് നോക്കിയാൽ മരുന്ന് എത്ര ഫലം ചെയ്തു എന്ന് അറിയാൻ കഴിയും. പരിശോധിച്ച് ഡോക്ടറെ കണ്ട് ഈ വിവരങ്ങൾ സംസാരിക്കുന്നത് ആയിരിക്കും ഉചിതം
@mappilapaattumoinu1450
@mappilapaattumoinu1450 3 года назад
@@DrBasilsHealthTipsMalayalam ujjp
@sugilasrecipes9585
@sugilasrecipes9585 3 года назад
എന്റെ hairoil വീട്ടിൽ ഉംണ്ടാക്കി ഉപയോഗിച്ചു നോക്കു
@jafsarmanipuram3478
@jafsarmanipuram3478 3 года назад
@@DrBasilsHealthTipsMalayalam 00p
@defender8224
@defender8224 3 года назад
ഇതേ അനുഭവമാണ് എനിക്കും ഹോമിയോ മരുന്ന് 3 മാസം കുടിച്ചു അലർജി മാറിയെന്നു കരുതിയതാ പക്ഷെ ഇപ്പൊ ഇരട്ടിയായി
@sudharmak4248
@sudharmak4248 Год назад
കുറെ വർഷങ്ങളായി ബുദ്ധി മുട്ടുന്നു.പ്രതിവിധി പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട് സർ.
@drbasil-dk6sb
@drbasil-dk6sb Год назад
😊
@itsmusthafa
@itsmusthafa 3 года назад
എനിക്കും അലർജി ഉണ്ട്‌ തുമ്മലും മൂക്കടപ്പും Good information
@drbasilpandikkad1632
@drbasilpandikkad1632 3 года назад
Thanks
@easymaths3392
@easymaths3392 3 года назад
Doctor valare nannayi paranju thannu 😍ithokke sradhichal coronayeyum oru paridhi vare niyanthrikkaam
@jayan7511
@jayan7511 Год назад
👍🙏വളരെ ബല പ്രതമായ നിർദേശംങ്ങൾ Tks very much indeed പതിവായി ഹോമിയോ മരുന്ന് കൊടുക്കുന്ന കുഞ്ഞിന് cold വന്നു മാറിയതിനു ശേഷം ചുമ തുടങ്ങി മരുന്നു കൊടുത്ത് കൊണ്ട് ഇരിക്കുന്നു ഇപ്പോൾ വരണ്ട് ചുമയാണ് Doctor ടെ വിലയേറിയ നിർദേശം പ്രദീക്ഷിക്കുന്നു
@vvgopi09
@vvgopi09 3 года назад
ഭകഷണസാധനങ്ങൾ അലർജി ഉള്ളവരുടെ കാര്യം ഒന്ന് വിശദീകരിക്കാമോ ?
@binshadbinshadb5564
@binshadbinshadb5564 3 года назад
Kurach dhivasam patni kidanal matikolum
@sumathykk8728
@sumathykk8728 Год назад
എല്ലാവർക്കും ഉപകാരപെടുന്ന ഈ അവതരണത്തിന് അഭിനന്ദനങ്ങൾ 👍👍
@drbasil-dk6sb
@drbasil-dk6sb Год назад
😊👍
@riluriluzzz4153
@riluriluzzz4153 3 года назад
ഈ പ്രശ്നം എനിക്ക് ഉണ്ട് സർ.. ഒരു വർഷം ഹോമിയോ മരുന്ന് കഴിച്ചിരുന്നു പിന്നെ കുറെ വർഷത്തേക്ക് ഉണ്ടായിരുന്നില്ല.. ഇപ്പോൾ കാലാവസ്ഥ മാറിയപ്പോൾ വീണ്ടും തുടങ്ങി. സർ പറഞ്ഞ ഒറ്റമൂലികൾ ഒന്നും ഇതു വരെ ചെയ്തിട്ടില്ല അതൊന്ന് ചെയ്തു നോക്കട്ടെ.. താങ്ക്സ് സർ
@ayshameharin4263
@ayshameharin4263 3 года назад
Use full video thankou sir❤️ ഹോമിയോ ചികിത്സ സ്ഥിരമായി English മരുന്ന് കയികുന്നവർക് ബോഡിയിൽ effect avoo
@keralafarmingchannel7624
@keralafarmingchannel7624 3 года назад
വഴി ചികിത്സ ലഭ്യമാണോ
@dewdropzzz3719
@dewdropzzz3719 3 года назад
Dr സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് ☺️
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 года назад
Thank u
@reejats3863
@reejats3863 3 года назад
എന്റെ ഭഗവാനെ ഏറ്റവു കൂടുതൽ അനുഭവി കുന്നു സാർ തുമ്മൽ 😭😭😭
@silpasilpa3049
@silpasilpa3049 3 года назад
Ipo engne und
@emerald.m1061
@emerald.m1061 3 года назад
My brother has had 3 bottles of Kottakkal Chavanaprasam (daily 1 spoon) and escaped from allergy for good.
@shearbellanails
@shearbellanails 2 года назад
@@emerald.m1061 ന്ത് chavanaprasham
@emerald.m1061
@emerald.m1061 2 года назад
@@shearbellanails കോട്ടയ്ക്കൽ ആരൃവൈദൃശാലയുടെ ചവനപ്രാശം
@dreamslover4164
@dreamslover4164 2 года назад
Ipulse best solution 👍
@ayshathrafeeda9516
@ayshathrafeeda9516 3 года назад
Dr paranja yalla visamangalamu enikk und
@mahmoodshaa
@mahmoodshaa 3 года назад
സ്ഥിരമായി ഫാനിന് നേരെ താഴെ ഇരുന്ന് ജോലിചെയ്യുന്നതിനാൽ എനിക്ക് രാവിലെ 2 മണിക്കൂറോളം ജലദോഷം വരുമായിരുന്നു. അതാണ് കാരണമെന്ന് മനസ്സിലായപ്പോൾ ഫാനിന്റെ സ്ഥാനം മാറ്റി. ഇപ്പോൾ വല്ലപ്പോഴുമാണ് ജലദോഷം വരാറുള്ളൂ
@healthandwellnessmedia3703
@healthandwellnessmedia3703 3 года назад
എനിക്ക് ഇപ്പൊൾ ജലദോഷമെ വരാറില്ല ഞാൻ ഒരു മരുന്ന് കഴിച്ച ശേഷം 7907256241
@nelsonfernandezj5019
@nelsonfernandezj5019 3 года назад
@@healthandwellnessmedia3703 എന്താണാ മരുന്ന്...?
@soudazid7902
@soudazid7902 3 года назад
@@nelsonfernandezj5019 ആ മരുന്ന് ഒന്ന് പറഞ്ഞു തരുമോ
@arjunankp9439
@arjunankp9439 Год назад
എനിക്ക് കണ്ടെത്തിൽ ഇടയ്ക്കിടയ്ക്ക് ചുമയും കാറലും ഇടയ്ക്കിടയ്ക്ക് ഉണ്ടാകാറുണ്ട്. ഇത് അലർജി യുമായി ബന്ധപ്പെട്ട താണ് എന്ന് അനുഭവത്തിൽ നിന്നും മനസ്സിലായിട്ടുണ്ട്. ഡോക്ടർ ഇതിന് ഒരു നിർദ്ദേശം തരണം.... നന്ദി നമസ്കാരം.
@drbasil-dk6sb
@drbasil-dk6sb Год назад
Videoyil kanunna numberil msg ayakku..
@sreedeviarvind5465
@sreedeviarvind5465 3 года назад
Ur explanation is too good. Any common man can understand and can take some precautions to live happily. Thanks a lot.
@throughthelifejourney3562
@throughthelifejourney3562 3 года назад
സത്യം
@drbasil-dk6sb
@drbasil-dk6sb Год назад
😍
@sijiashok1223
@sijiashok1223 Год назад
​@@drbasil-dk6sb0:15
@lijorachelgeorge5016
@lijorachelgeorge5016 3 года назад
Mask വെയ്ക്കുമ്പോൾ breathing problem കൂടുതലാണ്
@OppoAs-fb7uy
@OppoAs-fb7uy 3 года назад
എനിക്കും അങ്ങനെ തന്നെയാണ്
@sareenafaisal6942
@sareenafaisal6942 2 года назад
monikum angineya
@AnilAnil-oc2hn
@AnilAnil-oc2hn 3 года назад
ഡോക്ടർ നല്ല രീതിയിൽ അസുഖങ്ങളെ കുറിച്ച് പറഞ്ഞു തന്നതിൽ വളരെ നന്ദി ഉണ്ട് ഡോക്ടറ്ററെ contact ചെയ്യാനുള്ള മൊബൈൽ നമ്പർ തരണം
@drbasilpandikkad1632
@drbasilpandikkad1632 3 года назад
ഇതിന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. താങ്കളുടെ അടുത്തുള്ള ഒരു ഡോക്ടറെ കാണുകയാണെങ്കിൽ അവർക്ക് താങ്കളെ സഹായിക്കാൻ ആവും. എന്നെ Whats App വഴി ബന്ധപ്പെടുന്നതാകും കൂടുതൽ സൗകര്യം. അതിനായി താഴെയുള്ള ലിങ്കിൽ അമർത്തി വാട്സ്ആപ്പ് ചെയ്യാം. wa.me/919847057590 എന്നെ കാണണം എന്നുണ്ടെങ്കിൽ വ്യാഴം, ഞായർ ഒഴികെയുള്ള എല്ലാ ദിവസവും ഞാൻ ഹോസ്പിറ്റലിൽ ഉണ്ടാകും. വരാൻ പ്രയാസമാണ് എന്നുണ്ടെങ്കിൽ, 9847057590 എന്ന നമ്പറിലേക്ക് wa.me/919847057590 ലിങ്കിൽ അമർത്തി വാട്ട്സ് App വീഡിയോ കോൾ ചെയ്യുക. സമയം രാവിലെ 10 AM- വൈകുന്നേരം 7 PM. സ്നേഹത്തോടെ, Dr.Basil Yousuf Dr.Basil's Homeo Hospital Near Supplyco Super Market Opposite to Bus Stand Pandikkad Malappuram Dist +919847849480 +919847057590 www.drbasilhomeo.com/
@haneefatm7315
@haneefatm7315 Год назад
വളരെ ഉപകാരം വെക്തമായി പറഞ്ഞു തന്നു
@drbasil-dk6sb
@drbasil-dk6sb Год назад
😊
@saraswathim7325
@saraswathim7325 Год назад
Dr. ഞാൻ 25വർഷം ഈ രോഗത്താൽ കഷ്ട പ്പെട്ടിട്ടുണ്ട് കൊറോണ പടർന്ന പ്പോൾ എല്ലാവരും തുളസിയും മഞ്ഞളും ഉപയോഗിക്കാൻ തുടങ്ങി ഞാനും തുളസി കഷായവും മഞ്ഞലിട്ട പാലും കുടിച്ചിരുന്നു അതിൽ പിന്നെ തുമ്മലുമില്ല കഫ ത്തിന്റെ പ്രശ്നവും ഇല്ലാതായി
@kunjuzz9767
@kunjuzz9767 Год назад
തുളസിയും മഞ്ഞളും എങ്ങനെയാ ഉപയോഗിച്ചത്? ഒന്ന് പറഞ്ഞു തരാമോ??
@bencybiju7445
@bencybiju7445 Год назад
Paraju tharumo
@itsmesofi5226
@itsmesofi5226 Год назад
എങ്ങനെയാ ഉപയോഗിച്ചത് pls reply 🙏🏻
@yahkoobfathimfathim8492
@yahkoobfathimfathim8492 Год назад
Parayumo plzzz
@drbasil-dk6sb
@drbasil-dk6sb Год назад
😊👍
@kunhammedpbisharath9244
@kunhammedpbisharath9244 Год назад
പ്രിയ ഡോക്ടറെ നല്ല വിശദീകരണം എന്റെ വീട്ടിൽ എന്റെ മക്കൾക്ക് തുമ്മലും മൂക്കടപ്പും എല്ലാം ഉണ്ട് . ഡോ ക്ടറെ കാണണമെന്നുണ്ട്.
@drbasil-dk6sb
@drbasil-dk6sb Год назад
Aa videoyil kanunna numberil contact cheyyu...
@atusman5114
@atusman5114 3 года назад
മൂക്ക് ഒലിച്ചു തുമ്മി പള്ളിയിൽ പോകാൻ വരെ പ്രയാസമായിരുന്നു .20 കൊല്ലം സഹിച്ചു .അങ്ങിനെ അവസാനം ഹോമിയോയിൽ അഭയം തേടി .6മാസം തുടർച്ചയായി കഴിച്ചു .ഇപ്പോൾ 10 കൊല്ലമായി ഒരു പ്രശ്നവുമില്ല .തിരൂർക്കാട് Dr.അബ്ദുപ്പുവിന്റ അടുത്താണ് അഭയം തേടിയത്
@safnazsafna3661
@safnazsafna3661 3 года назад
Eviden ee docter ullath jilla eathan details tharumo
@safnazsafna3661
@safnazsafna3661 3 года назад
Eviden ee docter ullath jilla eathan details tharumo
@atusman5114
@atusman5114 3 года назад
നല്ല ഒരു homeo doctore കണ്ടാൽ മതി .
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 года назад
Thang god Happy to hear it
@AlArabiyyaVlog
@AlArabiyyaVlog 3 года назад
Dr. അബ്ദുപ്പുവിന്റെ നമ്പർ undo
@thankachanpp754
@thankachanpp754 3 года назад
വിഡിയോ ഇഷ്ടപ്പെട്ടു വളരെ ഏറെ ഉപകാരപ്രദം കാര്യങ്ങൾ ചുരുക്കി പറയാൻ ശ്രമിക്കുക
@moidheen1801
@moidheen1801 3 года назад
ഡോക്ടറുടെ ഫോൺ നമ്പർ ഒണ്ട് അറിയിച്ച് തരുമോ? മൊയ്തീൻ മുസ്ലിയാർ 954466 1027
@rajeshng616
@rajeshng616 3 года назад
ഡോക്ടർ നിർത്താതെ തുമ്മുന്നത് എനിക്ക് സ്ഥിരമായിട്ടുള്ള അവസ്ഥയാണ് എന്റെ ബുദ്ധിമുട്ട് ഒരു പാട് ഡോകടർമാര് കണ്ടിട്ടുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത് എന്ന് ആരും കണ്ടുപിടിച്ചിട്ടില്ല. നിർത്താതെയുള്ളതുമ്മൽ, മൂക്ക് ചൊറിച്ചിൽ, തൊണ്ട ചൊറിച്ചിൽ ഇതാണ് ലക്ഷണങ്ങൾ മറുപടി പ്രതീക്ഷിച്ചു കൊണ്ട് രാജേഷ് എറണാകുളം
@najeeratk8095
@najeeratk8095 3 года назад
മൂക്കടപ്പ് ജലദോഷം ഉള്ളവർ എങ്ങനെയാണ് മാസ്ക് ധരിക്കുക മാസ്ക് ഉപയോഗിക്കുമ്പോൾ തന്നെ അലർജി ആവുന്നു
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 года назад
അലർജിയുള്ളവർക്ക് മാസ്കിന് ചില തരം തുണികൾ ഓട് അലർജി ഉണ്ടാകാറുണ്ട്. കൂടുതലായിട്ട് നാർ പുറത്തുവരാത്ത തരം തുണികൾ കൊണ്ട് ഉണ്ടാക്കിയ മാസ്ക് ഉപയോഗിക്കുകയാണെങ്കിൽ ഈ പ്രശ്നം തീരും
@MSDCreation
@MSDCreation 3 года назад
ദശമൂലകടുത്രയ കഷായം അതിലാണ് ഞാനൊക്കെ നിന്ന് പോകുന്നെ ☺️
@gangadharankk706
@gangadharankk706 3 года назад
mask idandaa
@sugilasrecipes9585
@sugilasrecipes9585 3 года назад
ഇതൊക്കെ മാറാൻ എന്റെ ഹെയർ ഓയിൽ ഉണ്ടാക്കി നോക്കു
@viralvideos-km3ls
@viralvideos-km3ls 3 года назад
@@sneha8161 മാസ്ക് കഴുകി കഴിഞ്ഞാൽ പഞ്ഞി പോലെ പൊന്തി നിക്കുന്നത് കണ്ടിട്ടുണ്ടോ അത് തന്നെ
@sherindas5825
@sherindas5825 3 года назад
ഡോക്ടർ എനിക്ക് ഈ പറഞ്ഞ എല്ലാ വിധ അലർജിഉള്ളതാണ്
@saranmeow5419
@saranmeow5419 3 года назад
Bro number descriptionil und Dr Basil Yousuf : 98470 57590
@diyaaahdiya2897
@diyaaahdiya2897 3 года назад
Dr paranjat itu Ellenm eniku undu
@alloosmedea1691
@alloosmedea1691 2 года назад
സർ പറഞ്ഞ എല്ലാ പ്രശ്നങ്ങളും എന്റെ മോൾക്കുണ്ട് വളരെ ഉപകാരമുള്ള വീഡിയോ
@drbasilpandikkad1632
@drbasilpandikkad1632 2 года назад
Thank you
@sebiyasebastian3669
@sebiyasebastian3669 2 года назад
Sir paranja ellam valare correct Enikk dr nte treatment venam ennund entha cheyyandath Financial engane paranju tharamo
@riyas.mkriya4842
@riyas.mkriya4842 Год назад
Enikundayirunnu ennalippo 2varshayitt oru kuzhappolla ende Alergi poornayittu mari njanoru Ayurveda product upayogichirunnu adupayochit pneed enikiduvare Alergi undayittilla nalla marunnanu nigelk venogi njan no tharam onnu msg ayechu noku
@AbdulAzeez-vu8eh
@AbdulAzeez-vu8eh Год назад
@@riyas.mkriya4842 No. PLട
@muhamedayman.e.sayman6800
@muhamedayman.e.sayman6800 3 года назад
ഈ പറഞ്ഞത് എല്ലാം എനിക്കുണ്ട് കുറെ dr കാണിച്ചു ഒരു കുറവില്ല
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 года назад
ഇതുവരെ കാണിച്ച് ഫയലുകൾ ഒന്ന് അയച്ചു തരുമോ എനിക്ക് എന്തെങ്കിലും ചെയ്യാനാകുമോ എന്ന് പറഞ്ഞുതരാം
@fathimasuhrasuhrabi8429
@fathimasuhrasuhrabi8429 3 года назад
പെട്ടെന്നാണ് തുമ്മൽ വരുന്നത് ഡോക്ക് ട്ടർ പിന്നെ നിൽക്കില്ല
@sreekalapc9056
@sreekalapc9056 3 года назад
വളരെ നല്ല അവതരണം . അലർജികാരണം ആകെ ബുദ്ധിമുട്ടാണ്. അടുത്ത് നിൽക്കുന്നവരും ഇരിക്കുന്നവരും ഒക്കെ മാറി പോവാനും മാറിക്കിടക്കാനും പറയും. എന്നാൽ ചില നേരത്ത് ഒരു കുഴപ്പവും ഉണ്ടാവില്ല. എങ്കിലും ഇപ്പൊ തോന്നുന്നു ഈ അലർജി എന്റെ ഭാഗം അയീന്ന്. Dr ന്റെ suggetions ട്രൈ ചെയ്തു നോക്കും 👍
@pranathiroyakhil3328
@pranathiroyakhil3328 3 года назад
Adyam aayi forward cheyyathe oru video muzhuvan kandu 😄 Very informative one ☝️
@drbasilpandikkad1632
@drbasilpandikkad1632 3 года назад
Thank you
@vishnunair8748
@vishnunair8748 3 года назад
സാർ എനിക്ക് ഇങ്ങനെ പ്രശ്നം ഉണ്ട്
@shahanazain1147
@shahanazain1147 3 года назад
എനിക്ക് 10 വർഷമായി തുടങ്ങിയിട്ട് ചില ദിവസങ്ങളിൽ കുഴപ്പമില്ല. ചില ദിവസം എണീക്കുമ്പോ തന്നെ തുമ്മലിൽ ആണ് സ്റ്റാർട്ടിങ് അന്ന് പിന്നെ ആ ദിവസം പോക്കാണ്.. സീസൺ മാറുന്നതിനനുസരിച് ഭയങ്കര പ്രശ്നം ആണ്.. കണ്ണ് ചൊറിച്ചിലും മൂക്കടപ്പും ഒക്കെ ണ്ട്
@manojkm7018
@manojkm7018 3 года назад
Good Information Good Presentation Thankyou Doctor Sir🙏
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 года назад
താങ്കളുടെ പ്രോത്സാഹനങ്ങൾക്കും നന്ദി മുന്നോട്ടുള്ള യാത്രയിൽ ധൈര്യം കിട്ടുന്നത് ഇതുപോലെയുള്ള പ്രോത്സാഹനമാണ് സ്നേഹത്തോടെ
@manojkm7018
@manojkm7018 3 года назад
@@DrBasilsHealthTipsMalayalam 🙏
@skyflyqasim5053
@skyflyqasim5053 Год назад
Hhg
@shamnaskitchenmalayalam8748
@shamnaskitchenmalayalam8748 2 года назад
കുറേ കാലമായി അലർജി കൊണ്ട് ബുദ്ധിമുട്ടുന്നു കുറേ ഗുളികകൾ കഴിച്ചു,,ഇപ്പോൾ ഹോമിയോ ചികിത്സയിലൂടെ എന്റെ അലർജി പൂർണമായും മാറി 🙏🙏
@renysebastian6885
@renysebastian6885 2 года назад
ഏത് ഹോസ്പിറ്റലിൽ ആണ് കാണിച്ചത്, പ്ലസ് help can u give hospital number
@manorama8
@manorama8 2 года назад
ഏത് ഡോക്ടറെ കാണിച്ചേ?
@shamnaskitchenmalayalam8748
@shamnaskitchenmalayalam8748 2 года назад
Kannur
@shamnaskitchenmalayalam8748
@shamnaskitchenmalayalam8748 2 года назад
ഗവൺമെന്റ് ഹോമിയോ 👍👍👍
@shamnaskitchenmalayalam8748
@shamnaskitchenmalayalam8748 2 года назад
ഞാനിപ്പോഴാണ് നിങ്ങൾ അയച്ച മെസ്സേജ് കണ്ടത്😊
@positivevibesonly1415
@positivevibesonly1415 3 года назад
എനിക്ക് നല്ല ശബ്ദം കേൾക്കുന്നത് വലിയ അലർജി ആണ് തലവേദനിക്കും. പിന്നെ spray ന്റെ മാണം എനിക്ക് എപ്പോഴും പ്രശ്നം ആണ്. പൊടിയുടെ പ്രശ്നം ചെറുതായി ഉള്ളൂ, പക്ഷെ കണ്ണിൽ ചൊറിച്ചിൽ ദിവസവും കാണും പിന്നെ രുചി ഇല്ല കുറച്ചു ദിവസമായിട്ടും
@drbasilpandikkad1632
@drbasilpandikkad1632 3 года назад
Pls condact 9847057590
@rojanjp
@rojanjp 3 года назад
Dr. Thank you for your time for sharing such information in very simple language. I am allergic to shell foods, more than 10+ years. Is it possible to boost the immune system and get rid of this? Many Thanks in advance.
@bushrac9691
@bushrac9691 3 года назад
സാർ നല്ല avataranamm
@kenzamahrin4690
@kenzamahrin4690 3 года назад
Mashaallah
@kingsoft4648
@kingsoft4648 3 года назад
എനിക്ക് ഭയങ്കര ജലദോഷം കണ്ണുചൊറിച്ചിൽ തുമ്മൽ എപ്പോഴും മൂക്കൊലിപ്പ് തല കുളിച്ചാൽ പ്രശ്നം. തുമ്മുകയോ ചുമക്കുകയോ ചെയ്താൽ തലക്കുളിൽ ഭയങ്കര വേദന തല കറങ്ങുന്നതുപോലെ ഇതിനൊരു മരുന്ന് പറഞ്ഞു തരുമോ
@sunilvamadevan4014
@sunilvamadevan4014 3 года назад
Thanks doctor for the valuable points. Please advice, how to remove migraine permanently in a topic.
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 года назад
Sure bro
@surendrannanu5820
@surendrannanu5820 3 года назад
Good prescription for the people suffering from allergy. It will help many people. Congrstulation Doctor.
@jameela5157
@jameela5157 Год назад
Ente molk 7 age . Avelk kannin chuvepp chorichi peela pada kettitt kann thurekkan kayyula. Manjer 3 Gee al kanikkunned. Eppozhum kanneda vekkan parejin avel vekkula
@drbasil-dk6sb
@drbasil-dk6sb Год назад
😍
@mansoorali6499
@mansoorali6499 Год назад
വളരെ വ്യക്തമായി പറയുന്നു. എന്റെ അലർജിക്ക് മാറ്റമില്ലാതെ തുടർന്നു പോകുന്നു ഒന്നകൊണ്ടും മാറുന്നില്ല.
@drbasil-dk6sb
@drbasil-dk6sb Год назад
ആ വീഡിയോയിലുള്ള നമ്പറിൽ ബന്ധപ്പെടുക
@shifnashahabasvlogs9104
@shifnashahabasvlogs9104 3 года назад
അല്ലാഹ് ഞാനും അലർജി കൊണ്ട് ബുദ്ധിമിട്ടുന്നു
@VivaTalkWithJayaChandran
@VivaTalkWithJayaChandran 3 года назад
അലർജിമാറാനുള്ള പ്രതിവിധി പറഞ്ഞു തരാo CaII /whatsapp:9349972683
@bavabava1500
@bavabava1500 3 года назад
@@VivaTalkWithJayaChandran 9747019850
@mathaigeorge8768
@mathaigeorge8768 3 года назад
@@VivaTalkWithJayaChandran cu VP. BN n do
@VivaTalkWithJayaChandran
@VivaTalkWithJayaChandran 3 года назад
@@mathaigeorge8768 ഉദ്ദേശിച്ചത് വ്യക്തമായില്ല
@sugilasrecipes9585
@sugilasrecipes9585 3 года назад
എന്റെ hairoil ഉപയോഗിച്ചു നോക്കു
@sreedevidevi5920
@sreedevidevi5920 3 года назад
ഗുണമുള്ള കാര്യമാണ് നന്ദി പറയുന്നു
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 года назад
Thank u
@treesamichael3779
@treesamichael3779 3 года назад
Men can also sweep & mop. It’s not written anywhere only women can clean. House will get cleaned when men does the cleaning too.
@user-iq6ho9dx7s
@user-iq6ho9dx7s Год назад
അലര്ജി ആയിട്ട് 5ഡേയ്‌സ് ആയി തുമ്മലും ചുമയും. ശക്തിയിൽ ചുമക്കുമ്പോൾ ഓക്കേ മൂത്രം അറിയാതെ പോകുന്നു വല്ലാത്ത പ്രയാസം. പ്രസവ ശേഷം മൂത്രം കണ്ട്രോൾ ഇല്ലാതെ പോകുന്ന പ്രയാസം ഉള്ളവർ ഉണ്ടോ 😭
@kabeerkabi6587
@kabeerkabi6587 Год назад
Yanykkum
@user-iq6ho9dx7s
@user-iq6ho9dx7s Год назад
@@kabeerkabi6587 mariyo
@user-iq6ho9dx7s
@user-iq6ho9dx7s Год назад
@@salman.7771 manasilayilla
@drbasil-dk6sb
@drbasil-dk6sb Год назад
ആ വീഡിയോയിലുള്ള നമ്പറിൽ ബന്ധപ്പെടുക
@peethambera4474
@peethambera4474 3 года назад
Very good remarkable and essential Judgement from Supreme Court .
@sanjaydk3601
@sanjaydk3601 2 года назад
പണ്ട് ഞാൻ നന്നായി ചിരിച്ചു കളിച്ചു നടക്കുമായിരുന്നു അപ്പോഴാണ് ചൈന ഞങ്ങൾക്ക് കൊറോണ suggest ചെയ്തത് അതിൽ പിന്നെ എല്ലാവരും വീട്ടിൽ അടങ്ങി ഇരുന്നു wow ഇപ്പൊ നല്ല മാറ്റമുണ്ട് എനിക്ക് ഇപ്പൊ ഇല്ലാത്ത അസുഖങ്ങൾ ഇല്ല അലർജി, തലവേദന, ചെവി ഒലിപ്പ്, പഴുപ്പ്, മൂക്കടപ്പ്, മൂക്കിന് വളവ്, മുഖക്കുരു, കൈ ഒടിയൽ, കാല് ഒടിയൽ, step mark, കാഴ്ച കുറവ് കേൾവി കുറവ് depression എല്ലാം വന്നു Omicron coming.....
@sajjadmasMas
@sajjadmasMas 3 года назад
Drഎനിക്ക് മൂക്കിൽ ദശ വളരുന്നു(പാപ്പിലോമ)ആണ്.4തവണ സർജറി ചെയ്തു കാര്യമായ മാറ്റമില്ല.മണവും രുചിയും അറിയാൻ കഴിയില്ല.സർജറിക്ക്മുന്നേ മൂന്നുനാലു വർഷം ഹോമിയോ മെഡിസിനും കഴിച്ചു ഒരു ഫലവുമില്ല.ഇനിയെന്താ ചെയ്ക.ഒരു advice കിട്ടിയാൽ ഉപകാരമായി
@midhunyad9724
@midhunyad9724 3 года назад
Super voice... Kollam❤
@Arogyam
@Arogyam 3 года назад
Thanks a lot
@omanasadhu6608
@omanasadhu6608 3 года назад
Thangal vegam ethine marunne paranjal upakaramayirunnu Thangal veruthe vediyoyil lengthe koottunnu.
@ali4udagood.nali4udamihht62
@@omanasadhu6608 രോഗിയുടെ ശാരീരികവും മനസ്സികവുമായ അവസ്ഥക്ക് അനുസരിച്ചാണ് മരുന്ന്,എല്ലാവർക്കും ഒരു രോഗത്തിന് ഒരേ മരുന്ന് അല്ല,ഒറ്റമൂലി dr പറയുന്നുമുണ്ട് വിഡിയോയിൽ
@achuallu
@achuallu Год назад
Dr mookkil cheruthaayt dasa und... Ith kondu breathing problem undaavumo... Swaaasam neetti edukkaan thonunnu
@drbasilpandikkad1632
@drbasilpandikkad1632 Год назад
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@ayishakarangadan4568
@ayishakarangadan4568 3 года назад
ഉപകാരമായി ഡോക്ടർ ' നല്ല ഒരു അറിവ്' സന്തോഷം
@sajisydu9964
@sajisydu9964 3 года назад
എന്റെ മകന് തുമ്മലും ജലധോഷവുമുണ്ട് ഇടക്കിടക്ക് വരും ഷീറ്റ് മാറ്റുന്നുമുണ്ട്
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 года назад
താങ്കളുടെ സ്നേഹത്തോടെയുള്ള അഭിപ്രായപ്രകടനത്തിന് ഹൃദയത്തിൻറെ ഭാഷയിൽ നന്ദി
@Mr331970
@Mr331970 3 года назад
പ്രിയപ്പെട്ട ഡോക്ടർ.... എന്റെ പ്രശ്നം കാലിന്റെ മുട്ടിനു താഴെ ഭയങ്കര ചൊറിച്ചിൽ ആണ് ഈയിടെ ആണ് ഉണ്ടായി തുടങ്ങിയത് മുൻപൊന്നും ഒരു പ്രശ്നം വും ഇല്ലാരുന്നു... ബിപി യുടെ മരുന്ന് കഴിക്കുന്നു പക്ഷെ ഈ ഗുളിക യുടെ അലര്ജി അല്ല എന്നാണ് ഡോക്ടർ പറഞ്ഞു... പക്ഷെ ഈ ചൊറിച്ചിൽ ന്റെ ഉറവിടം എന്തെന്ന് ഇതുവരെ അറിയില്ല... ഒരു നല്ല പ്രതിവിധി പറഞ്ഞു തരിക ഡോക്ടർ പ്ലീസ്
@drbasilpandikkad1632
@drbasilpandikkad1632 3 года назад
Yes condact 9847057590
@Hadhi_shalu_vlogs
@Hadhi_shalu_vlogs 2 года назад
Ente monu 7vayass aayi 3vayasil thudagiyathanu orutharam chori skin dr medicinekayikkunnund appo sugavum veendum undavum bloodil alergy kooduthalanu enna nu parajath ith poornamayum maattan kazhiyumo
@fouluchechu8512
@fouluchechu8512 3 года назад
Parannath thanne pinneyum pinneyum parayathirikuka...good information
@lacozqueenzzworld2541
@lacozqueenzzworld2541 3 года назад
It's help to all viewers😁not only adult persons is see this video .old peoples also see this so it's help to all😊
@lulumol8022
@lulumol8022 3 года назад
ഞാനും എന്റെ മോളും കുറെ കാലമായി അലർജി കൊണ്ടു ബുദ്ധിമുട്ടുകയാണ് രാവിലെ കുറെ സമയം തുമ്മൽ ആണ് പൊടി ചില വാസനകൾ ഒന്നും പറ്റുന്നില്ല
@sugilasrecipes9585
@sugilasrecipes9585 3 года назад
എന്റെ hairoil ഉപയോഗിച്ചു നോക്കു
@resmiajith3069
@resmiajith3069 3 года назад
എനിക്ക് പൊടിയും ഫാൻ കാറ്റും അല്പം പോലും ഏൽക്കാൻ പറ്റുന്നില്ല അപ്പോള് തൂടങ്ങും തുമ്മലും തൊണ്ട ചൊറിച്ചിലും mookkolippum ഒരു പരിഹാരം പറഞ്ഞു തരണം ഡോക്ടർ
@mahmoodanakkaran4922
@mahmoodanakkaran4922 3 года назад
അതിൽ നിന്നും കഴിയുന്നത്ര മാറിനിൽക്കുക. ഫാൻ ഇടുന്ന റൂം പൊടി വിമുക്ത മാക്കുക. ടേബിൾ ഫാൻ, wall fan എന്നിവ ഉപയോഗിക്കുക. കാറ്റു മുഖത്തു തട്ടാതെ തിരിച്ചു വിടാൻ സാധിക്കും.
@martindevadas586
@martindevadas586 3 года назад
Thanks ഡോക്ടർ
@drbasilpandikkad1632
@drbasilpandikkad1632 3 года назад
Thanks
@rajantp5375
@rajantp5375 3 года назад
ഇതിൻ്റെ കൂടെ തന്നെ ചെറിയൊരു വ്യായാമം (കാലത്ത് ഭക്ഷണത്തിന് മുൻപ് ചമ്രം പടിഞ്ഞ് ഇരുന്ന് ശ്വാസം മൂക്കിലൂടെ പുറത്തേക്ക് ചെറുതായി ശക്തിയിൽ വിടുക 30 സെക്കൻ്റ് ഒരുമിനിട്ട് ഇങ്ങനെ കൂട്ടി കൂട്ടി കൊണ്ടുവരണം ഓരോ ദിവസവും ഇതിന് ശേഷം മാക്സിമം ശ്വാസം ഉള്ളിലേക്ക് എടുത്ത് കുറച്ചുസമയം നിർത്തിയ ശേഷം വിടുക ) കൂടി ചെയ്യുകയാണെങ്കിൽ ക്രമേണ നല്ലമാറ്റം ഉണ്ടാകും .
@fathimathzuhara7720
@fathimathzuhara7720 3 года назад
മാസ്ക് ഉപയോഗിക്കുന്നത് ജലദോഷക്കാർക്ക്ക കുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയേയുള്ളൂ അനുഭവത്തിൽ നിന്നാണ് ഇതു പറയുന്നത് ഓരോ ചികിത്സാ സാബദായക്കാരും അവരുടെ ചികിത്സാരീതിയുടെ മഹത്വം പറയും എന്നാലും ഹോമിയോ ചികിത്സ താരതമ്യേന ഫലപ്രദമാണ്
@mahmoodanakkaran4922
@mahmoodanakkaran4922 3 года назад
Full time മാസ്ക് ദരിക്കുവാൻ പറഞ്ഞില്ല. അടിച്ചു വരുമ്പോൾ പൊടി തട്ടുമ്പോൾ മാത്രം മാസ്ക് ഉപയോഗിക്കുക. കുട്ടി കുറച്ചു ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുക
@meenu7097
@meenu7097 3 года назад
കാലിലൊക്കെ ഉണ്ടാവുന്ന ചൊറിച്ചിലും മുറിവും എങ്ങനെ പരിഹരിക്കാം സർ 🙏
@anievarghesevarghese997
@anievarghesevarghese997 3 года назад
വേരിക്കോസ് വെയിനിന്ടെ പ്രശ്നം ആവും. ഒരു ഡോക്ടര്‍ നെ കാണുക.
@vysakhpv9009
@vysakhpv9009 3 года назад
സാർ ശ്വാസകോശത്തിൽ കഫാക്കെട്ട് വന്നിട്ട് ഇപ്പോൾ defort6 എന്നാ സ്റ്റിറോയിടും azithromize antibiotic കഴിക്കുന്നു. ഇതിനു ശേഷം ഹോമിയോ കാണിക്കണോ? തുമ്മൽ ഉള്ള ആളാണ്
@athulraj2138
@athulraj2138 3 года назад
സാറ് ക്ലാസ് വളരെ നന്നായി
@johnantony7853
@johnantony7853 3 года назад
Thank you very much doctor for your detail class for allergy. God blessyou. All the best
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 года назад
Wel bro
@B.A_Sreeja
@B.A_Sreeja Год назад
പറയുന്നത് നല്ല രസം ഉണ്ട് കേൾക്കാൻ.Thank you so much
@drbasil-dk6sb
@drbasil-dk6sb Год назад
😊
@rajankuzhichalil3592
@rajankuzhichalil3592 3 года назад
വളരെ നല്ല ഒരറിവ് ലഭി ച്ചു. നന്ദി
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 года назад
Thank u
@ibrayikuttyek7237
@ibrayikuttyek7237 3 года назад
Dr, ഞാൻ അലർജി രോഗം ( ശ്വാസം മുട്ട് ) ഉള്ള വ്യക്തിയാണ്. അഞ്ച് വർഷമായി ഇൻഹേലർ ഉപയോഗിക്കുന്നു. ദിവസം ഒരു പ്രാവശ്യം. ഇൻഹേലർ ഒഴിവാക്കാൻ സാധിക്കുമോ?
@mohammednizar6304
@mohammednizar6304 3 года назад
എനിക്ക് ഫാൻ, വീട്ടിലെ പൊടി, തണുപ്പ് അലർജിയാണ്: ഞാൻ എന്ത് ചെയ്യണം ? എനിക്ക് 56 വയസ്സ് കഴിഞ്ഞ് പരിഹാരം പറഞ്ഞു തരുമോ ഡോക്ടർ
@flvmklr2707
@flvmklr2707 3 года назад
@@user-abcdefgh989 എന്താണ് ET ചികിത്സ പറഞ്ഞുതന്നാലും ചികിൽസക്ക് എവിടെയാണ് പോകേണ്ടത്
@saafboi
@saafboi 2 года назад
Basim plates nde aaarleum anao
@Amish123-y3f
@Amish123-y3f Год назад
🤪
@rasiyapt9608
@rasiyapt9608 Год назад
Basimplate bro basil തന്നെയാണ് name but iyaal a
@najnas7111
@najnas7111 3 года назад
Nammude yousfaakkande mon... Ma sha allah..Nalla arivu... Njanum allergy ayitt kashtappedunna vyekthiyanu...thummal jaladosham idakkidakk swasam muttalum... Ippo vittumaratha kannu chorchilm thudangiyirknu.... Homeopathy ttt start cheydirnu.. Bt ippo lockdown aayd karanam mudangi..
@Darkifyaxe
@Darkifyaxe 3 года назад
Dr: You R Brilliant👍
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 года назад
Thank u for support
@yesumathipk9350
@yesumathipk9350 3 года назад
Correct..
@asmafasal9115
@asmafasal9115 3 года назад
Gud class enikum. Und dr. Alarji jaladosham kann chorichil thonda cheviyide ulbagam chorichil 5 varshamayi thidageet
@nihalnishad997
@nihalnishad997 3 года назад
Dr ഞാൻ ഒരു റേഷൻ കട നടത്തുന്ന ആളാണ് എനിക്ക് ഇപ്പോൾ തൊണ്ട വേദന നാവ് ചോറൊച്ചിൽ കഫം കിടന്നു തുള്ളുന്ന മാതിരി ഇത് റേഷൻ കടയിലെ പൊടികൾ കൊണ്ടാണോ അലർജിയാണോ ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ
@carbeautynvm6209
@carbeautynvm6209 2 года назад
Good speek...............
@drbasilpandikkad1632
@drbasilpandikkad1632 2 года назад
Thanks
@aminaummar5727
@aminaummar5727 3 года назад
സൂപ്പർ. 👌 നല്ല അവതരണം
@drbasilpandikkad1632
@drbasilpandikkad1632 3 года назад
Thanks
@sosammajohn1035
@sosammajohn1035 3 года назад
എന്റെ. കണ്ണ് ചൊറിച്ചെല് ആണ്. ഞാൻ കാനഡയിൽ ആണ്. ഡോക്ടറെ കാണിച്ചു തുള്ളി മരുന്ന് തന്നു അലർജി ആണ് എന്ന് പറഞ്ഞു. എനിക്ക് മരുന്ന്. ഉണ്ട് കണ്ണിൽ ചൊറിചെൽ മാറുന്നില്ല. ഇടക്ക് ഇടക്ക് മുഖത്തും കണ്ണിലും വെള്ളം എടുത്തു കഴുകും. മാറ്റം വരുന്നില്ല
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 года назад
Blood test cheytho? Pls SEND REPORT TO 9847057590
@kabalikill9108
@kabalikill9108 3 года назад
Supper adipolli samsaram alaam manasilakinna reethiyil samsarikunnu
@drbasilpandikkad1632
@drbasilpandikkad1632 3 года назад
Thank you
@rajisajeev2077
@rajisajeev2077 3 года назад
എനിക്ക് എപ്പോഴും ഏതെങ്കിലും ഒരു സൈഡ് മൂക്ക് അടഞ്ഞ് ആയിരിക്കും ഇരിക്കുന്നത്. ചിലപ്പോൾ രണ്ടും അടഞ്ഞാണ് ഇരിക്കുന്നത് ഇതിന് എന്ത് ചെയ്യണം ഒരു മറുപടി തന്നിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു
Далее
🛑 ты за кого?
00:11
Просмотров 92 тыс.
Dropping In from the Clouds 🌁
00:17
Просмотров 848 тыс.
🛑 ты за кого?
00:11
Просмотров 92 тыс.