Тёмный

അളിയന്മാരും ഭാര്യമാരും തെറ്റി കാരണം ഇതാണ് ​⁠ 

ummayum monum 2.0
Подписаться 330 тыс.
Просмотров 197 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 256   
@rumeesh
@rumeesh 17 дней назад
പിണക്കം കഴിഞ്ഞു ള്ള ഇണക്കത്തിനാണ് സ്നേഹം കുടു ചെറിയ ചെറിയ ഇണക്കവും പിണക്കവും ഇല്ലാതെ എന്ത് ജീവിതം
@user-kd2go7pp7e
@user-kd2go7pp7e 17 дней назад
ഇതൊക്കെ അല്ലെ നൗഫു ജീവിതം അല്ലാഹു ജീവിതത്തിൽ എല്ലാ വിധ ഭർക്കത്തും ഉണ്ടാവട്ടെ
@UmmerUmmer-k7l
@UmmerUmmer-k7l 17 дней назад
എന്റെ നോഫലേ നീ നല്ല രസം, ചിരിപ്പിച്ചു കളന്നു ഒരു പാട് ചിരിജു
@safiyabeevikvk
@safiyabeevikvk 17 дней назад
എല്ലാ വീട്ടിലും ഉണ്ട് ചെറിയ ചെറിയ പ്രശ്നങ്ങൾ 🥰
@Jamsi-nk1it
@Jamsi-nk1it 17 дней назад
സിനു ഇന്നർ നേർത്തയാത്തോണ്ട് kai കാണുന്നുണ്ട് ശ്രദ്ധിക്കണേ
@habeebafuzail7273
@habeebafuzail7273 17 дней назад
Nijas പാവം ആണ്...
@ammuammoos2023
@ammuammoos2023 17 дней назад
പ്രസവം കഴിഞ്ഞാൽ ഡിപ്രഷൻ ഉണ്ടാവാൻ ചാൻസ് ഉണ്ട്.. കുറച്ചു കാലം ഒന്ന് താഴ്ന്നു കൊടുക്കൂ നൗഫൽ
@HajaraThoombil-lv2kp
@HajaraThoombil-lv2kp 17 дней назад
സിനു ഡ്രസ്സ്‌ നേർത്തദ് ശ്രദിക്ക്
@kunjimuhammedmuhammed4726
@kunjimuhammedmuhammed4726 17 дней назад
ചക്കരേ നിജാസ് നിന്റെ വീട്ടിൽ നിൽകുമ്പോൾ നീ അവനോട് പിണങ്ങു ന്നത് മോശമല്ലേ പാവം,
@SuhailaMuneer-313
@SuhailaMuneer-313 17 дней назад
Correct
@Shamna-g2s
@Shamna-g2s 17 дней назад
ചക്കരെ നിന്റെ വീട്ടിൽ അല്ലേ ഉള്ളത് അപ്പൊ ഇങ്ങനെ പിണങ്ങരുത് 😅
@khadarp9410
@khadarp9410 17 дней назад
👍👍
@JubairiyaKottarath
@JubairiyaKottarath 17 дней назад
👍👍
@maimunamaimuna3143
@maimunamaimuna3143 16 дней назад
ചക്കരേ നിജാസ് പാവം ആണ് നിന്ഞ്ഞേ വീട്ടിൽ നിന്നിട്ട് അവനോട് പിണങ്ങൻ പാടില്ല അവൻ നിനക്ക് വേണ്ടി അല്ലെ ഇവിടെ നിൽക്കുന്നദ്
@farsanajasmine3487
@farsanajasmine3487 17 дней назад
കുഞ്ഞുകുഞ്ഞ് പിണക്കങ്ങളും അത് കഴിഞ്ഞുള്ള ഇണക്കങ്ങളും ഇല്ലെങ്കിൽ എന്ത് Life... ഇതൊക്കെയല്ലേ ജീവിതത്തിലെ സന്തോഷങ്ങൾ ❤️
@shifasvibes6191
@shifasvibes6191 17 дней назад
Sinuvinte Kai nallonam nizhal adikunnunde....care❤❤
@Journey1321
@Journey1321 17 дней назад
അതേ
@user-wz4kf1in2n
@user-wz4kf1in2n 17 дней назад
ചക്കരക്കു നല്ല അടി കിട്ടാഞ്ഞിട്ടാണ് പെണ്ണിന്റെ ഒരു മാഞ്ഞാളം കണ്ണും പൊന്തിച്ചുകൊണ്ട് പൈസ ഉണ്ടാക്കാൻ ഹസീനക്ക് വേണ്ടി നല്ല മറവിൽ
@Rashidashihab-ro1sf
@Rashidashihab-ro1sf 15 дней назад
മനസ്സിലായില്ല
@JasimaheenMaheen
@JasimaheenMaheen 17 дней назад
Sinu itha innar kattiyillathathu kondu Kai nallathu pole kanunnundu❤❤❤❤
@nihalnajih9784
@nihalnajih9784 17 дней назад
നാലു വയസ്സുമുതൽ 15 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷ് ഹിന്ദി അറബി മലയാളം ഗണിതം തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നു താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്
@UmmerUmmer-k7l
@UmmerUmmer-k7l 17 дней назад
Nofale ചിരിക്കാൻ വയ്യ,, ഞാൻ നദീറ 👍എനിക്ക് ഒരു പാട് ഇഷ്ടം ഞങ്ങളെ ഒരു പാട് ചിരിപ്പിജു
@Ayisha514
@Ayisha514 17 дней назад
എന്തെങ്കിലും പറഞ്ഞു വീഡിയോ ഇട്ട് കാശ് ആക്കണ്ടേ? എന്തെങ്കിലും പറഞ്ഞാൽ അത് കാണാനും കേൾക്കാനും
@afingg3352
@afingg3352 17 дней назад
Ningalke ishttamundenkil kandal porey. Ningaley arum nirbandichittillallo
@muhammadraneedrichu4727
@muhammadraneedrichu4727 17 дней назад
ഞാൻ ഒരു കാര്യം പറയട്ടെ സിനു ഭയങ്കര ഫാനാണ് ഞാൻ ❤. പക്ഷെ ഇന്നത്തെ ഡ്രസ്സിംഗ് 🥺 ഒന്ന് ശ്രദ്ധിക്കണേ ഇന്നർ വളരെ നേരിയതാണ്. സൂക്ഷിക്കാൻ വേണ്ടി പറഞ്ഞതാ. ഒരു ഇത്താത്ത പറയുന്നപോലെ കരുതിയാൽ മതി. ദേഷ്യപ്പെടേരുതേ ഞാൻ ആകെ കാണുന്ന വ്ലോഗാ. ഉമ്മയോട് വിശേഷം സലാം പറയണേ 🤝🌹
@Sound_Thomaa
@Sound_Thomaa 17 дней назад
നിങ്ങൾ മണ്ടത്തരം ആണ് പറയണേ സിനു ഫുൾ കവറിങ്ങ് ഉള്ള ഡ്രസ് ആണ് ഇട്ടേക്കണേ അതിന് ഇങ്ങനെ കുറ്റം പറയാൻ ഉള്ള മനസ്സ് ആരും കാണാതെ പോവരുതേ പിന്നെ വീട്ടിൽ പർദ്ദയും ബുർദ്ദ യും ഇട്ട് നിൽക്കണോ വിവരം കെട്ട സ്ത്രീയെ
@moluttyvlog9065
@moluttyvlog9065 17 дней назад
​@@Sound_Thomaa.innar nizal adikunnund
@NooushafAp
@NooushafAp 17 дней назад
നിഴൽ അടിക്കുന്നു എന്നല്ലേ അവർ parajittollu
@SoudaAshraf-l8j
@SoudaAshraf-l8j 17 дней назад
​@@Sound_Thomaaavar kuttam paranjilla loo niyal adikknd enn alle paranjath athil entha thett
@Sound_Thomaa
@Sound_Thomaa 17 дней назад
@@NooushafAp എന്ത് നല്ല ഡ്രസ് ഇട്ടാലും എന്തെങ്കിലും കുറ്റം പറയാണ്ട് കുറേ എണ്ണത്തിന് ഇരിക്ക പൊറുതി കിട്ടില്ല അതിൽ പെട്ടതാ നിങ്ങളേക്കെ
@faisaltp4628
@faisaltp4628 17 дней назад
ഞാനാദ്യം ഒന്ന് കണ്ടു പിന്നെ അവസാനം ഒന്ന് കണ്ടു😅😅 ആദ്യം കണ്ടപ്പോൾ വിചാരിച്ചു വലിയ പ്രശ്നമായിരിക്കും എന്ന് പിന്നെ അവസാനം കണ്ടപ്പോൾ മനസ്സിലായി ഒരു പ്രശ്നവുമില്ല എന്ന് എന്തെങ്കിലുമൊക്കെ പറഞ്ഞു ഓരോ വീഡിയോ ഇറക്കേണ്ടേ
@shaheer.m7626
@shaheer.m7626 17 дней назад
കുട്ടി കൾ ഉറങ്ങുമ്പോൾ അവരെ ഉണർത്തരുധ്.. കുട്ടികൾക്ക് adh ദോഷം ചെയ്യും.... കുട്ടികൾ ഉറക്കത്തിലാണ അവരുടെ വളർച്ച... ഞാൻ ente വീട്ടിലെ കാളിങ് ബെല്ലിന്റെ കണക്ഷൻ ഒഴിവാക്കിയിരിക്കാൻ ...... അല്ലെങ്കിൽ കുട്ടിക്ക് ഉറക്കം കിട്ടുന്നില്ല..... എന്ധെങ്കിലും. പിരിവുകാരോ ആരെങ്കിലും വന്ന് ബെൽ അടിച്ചാൽ kutty ഉണരും.. നല്ല ബുദ്ധിമുട്ട് തന്നെയാ പിഞ്ച് മക്കളെ നോക്കലും വീട്ടിലെ ജോലിയും... Oru റെസ്റ്റും ഉമ്മാമ്മാർക്ക് ഉണ്ടാവൂല.. അധോന്നും ഈ ഭർത്താക്കന്മാർ ക്ക് അറിയൂല.......
@farsanamubemuze
@farsanamubemuze 17 дней назад
Correct
@muhammedrafeeq1178
@muhammedrafeeq1178 17 дней назад
സത്യം..... എന്റെ കുട്ടിയും അങ്ങെനെയാ ആരെങ്കിലും വന്നു ബെല്ലടിക്കുമോന്ന് പേടിയാ
@ZiyaFathima-wo1kn
@ZiyaFathima-wo1kn 16 дней назад
Delivery kayinj kurach month wife na nalonam care cheyanm.nalla dipression undakum.adu hus maximum support cheyanm
@haseehaseena8863
@haseehaseena8863 17 дней назад
Chakkarente vtl ikka vann nikkumbo chakkara ingane dhyeshyapedanum mindathirikanum padundo
@ShifaAbdulriyasRiyas-oj1pp
@ShifaAbdulriyasRiyas-oj1pp 17 дней назад
എല്ലായിടത്തും ഉണ്ട് ഇതുപോലെ കൊച്ചു പിണക്കങ്ങൾ അതോ ഉമ്മ ഉപ്പ വീട്ടുകാർ അറിയുമ്പോൾ വിഷമം അല്ല
@Ichu-c4p
@Ichu-c4p 17 дней назад
ചക്കര പാവാണ് ഒരു തരത്തിലും ഉള്ള അഭിനയവും ഇല്ല
@KunjuSalam
@KunjuSalam 17 дней назад
Kurach porumnd 😂
@SufairaShihab
@SufairaShihab 17 дней назад
നൗഫൽക്ക നിങ്ങളുടെ രാവിലത്തെ വിഡിയോ കണ്ടടപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു ഇവർക്ക് എന്തോ ഒരു പ്രശ്നം unddennu
@sanusanu624
@sanusanu624 17 дней назад
ചക്കര പിണക്കം കണ്ടിട്ട് ചിരിച്ചു ചത്തു 😂😂
@user-lu5yu3ry5b
@user-lu5yu3ry5b 16 дней назад
ചക്കരക്ക് രണ്ട് അടിയുടെ കുറവുണ്ട് ഭർത്താവിനെ അവൾ ബഹുമാനിക്കുന്നില്ല
@RasiyaRafeek-b5h
@RasiyaRafeek-b5h 16 дней назад
Correct
@jamsheerch569
@jamsheerch569 16 дней назад
Athe
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 17 дней назад
പ്രസ്നം ഗുരുതരം കാര്യം നിസ്സാരം ❤❤
@user-fo5nf5ph1b
@user-fo5nf5ph1b 17 дней назад
ഇന്ന് ഇവിടെ യും തെറ്റിലാണ് 😂😅
@_jesniya___4058
@_jesniya___4058 17 дней назад
സിനും ചക്കരയും നല്ല കുട്ടികളാണ്
@beutyhairbysumi
@beutyhairbysumi 16 дней назад
ഇന്നത്തെ വീഡിയോ കണ്ട് ചിരിച് പണ്ടാരടങ്ങിയാ ഞാൻ 😀😀😀അതിനിടയിൽ അളിയൻ അൽഫാം പറ്റായിടണോ ജ്യോതിച്ചത് 🤪
@hishasverities6777
@hishasverities6777 17 дней назад
nijas paavam.chakkare😊
@Duah_edin
@Duah_edin 17 дней назад
Nagative ayi parayalla tto Hand shocks niyal adikunde
@najlasinu
@najlasinu 17 дней назад
shrethikkam
@jinshasherin1501
@jinshasherin1501 17 дней назад
Ee video kandappo chakkara pavam an sinu nn kurch jada ullapolee chillappo enik thonniythi avam
@user-lu5yu3ry5b
@user-lu5yu3ry5b 16 дней назад
ജാസ് ഒരു പാവം ചക്കരക്ക് തണ്ട് കൂടുതലാണ്
@user-rj4np9no5e
@user-rj4np9no5e 17 дней назад
ഞാനും അങ്ങനെ ആണ് സിനുത്താനേ പോലെയും ചക്കരേനെയും പോലെ
@KoulathJabir
@KoulathJabir 17 дней назад
Sinu prasavam kazinjappo bayangara stronganallo
@roobinat1148
@roobinat1148 17 дней назад
Nijasn ബ്ലാക്ക് ഷർട്ട് രസം und super
@veeduveedu8708
@veeduveedu8708 13 дней назад
ശരിക്കും ഇണക്കങ്ങളും പിണക്കങ്ങളും എല്ലായിടത്തും ഉണ്ടാവും പക്ഷെ നിജാബിനോട് ചക്കര മിണ്ടാതിരിക്കാൻ പാടില്ല ഒന്നാമത്തെ കാര്യം അളിൻ്റെ വീട്ടിലാണ്
@muhammedbasith-c2v
@muhammedbasith-c2v 17 дней назад
കരയുന്നുണ്ട് എന്തോ ഉണ്ട്
@Arsheenaarshi-p4e
@Arsheenaarshi-p4e 17 дней назад
chakkarakk eppoyum oru mood off aanallo oru chiriyum illa happyness illa facil
@noufira40
@noufira40 17 дней назад
Sinuuu kayyy nalloooonam kanunnnund
@ShifaShafeequ
@ShifaShafeequ 15 дней назад
7:50 adu paranjade Sheriya Pettannu theerkunnadum nalladanne Pakshe 7:55 anange parayarude veetil irikkunnavaranengilum ahhh tensionum vishamam avarkum pressure thannaya 😢
@fathimathsuhara853
@fathimathsuhara853 17 дней назад
അല മോൾ എവിടെ 👍നല്ല രസം മുണ്ട് നിങ്ങളെ തറ്റൽ 👌👌അടിപൊളി
@ThasniyaThasni-u3i
@ThasniyaThasni-u3i 16 дней назад
തെറ്റലും മുണ്ടലും ഒക്കെ സാദാരണ അല്ലെ അതൊക്കെ ഇല്ലാതെ എന്ത് ജീവിതം എന്നും ഒരേ മാതിരി ആയാൽ ശരി യാവോ.. നൗഫൽ 🥰🥰🥰🥰
@mujeebmudhuvallur8622
@mujeebmudhuvallur8622 17 дней назад
2നും 3എണ്ണം പൊട്ടിക്ക് അപ്പൊ പറയും
@shahala8349
@shahala8349 17 дней назад
😂😂😂
@sabi.....4024
@sabi.....4024 17 дней назад
അടിപൊളി 😄❤
@Shamna254
@Shamna254 16 дней назад
Olk kurach kuzhidh kooduthalaa nijaas pavannn
@eidheenkuttykv7248
@eidheenkuttykv7248 17 дней назад
ചക്കര പഴയ പോലെ അല്ല
@muhammedbasith-c2v
@muhammedbasith-c2v 17 дней назад
എല്ലാവരും അത് പോലെ ഉണ്ട് വേഗം ടെൻഷൻ വരും 😢
@rubiyakutty5144
@rubiyakutty5144 17 дней назад
noufal mubarkiney best docterey kanikoo
@nasarnidhu2190
@nasarnidhu2190 17 дней назад
Nijas paavama chakkare avane pole oru barthav ninte baagyam
@Bindhuqueen
@Bindhuqueen 17 дней назад
Pinakamalle pettennu marikolum 😁
@safeersafeer1636
@safeersafeer1636 17 дней назад
വലിയ അളിയൻക് സുഖം ഇല്ലല്ലോ നൗഫൽ
@RamlaPP-bl3ln
@RamlaPP-bl3ln 17 дней назад
സിനുവിന് നല്ല പിണക്കമാണ്
@jasmiiiiiin-p6x
@jasmiiiiiin-p6x 17 дней назад
സിനു ചക്കരെ ഭർത്താക്കൻ മ്മാർ പുറത്ത് പോവുമ്പോ തമാശ യിലാണെങ്കിലും പിണങ്ങി നിൽക്കരുത്
@thesneek3531
@thesneek3531 17 дней назад
അടിപൊളി 😂😂😂
@UmmuSalmath-x3j
@UmmuSalmath-x3j 17 дней назад
സൗഫിന്റെ അളിയൻ ഞാൻ പറന്നത്
@fasilfasi1560-c4g
@fasilfasi1560-c4g 17 дней назад
എന്തിനാ മുത്തേ എന്ന് vilikkunnath😁.... ചക്കരേ ന്ന് വിളിക്കുന്നില്ലെ 😂
@subaithabaseer
@subaithabaseer 17 дней назад
നിങ്ങൾക്ക് പറ്റിയനിജാസ് ആണ്
@ajmalhabeeb1757
@ajmalhabeeb1757 17 дней назад
T നൗഫൽ പറഞ്ഞതാണ് ശെരി
@sumayyasumayya-it6ue
@sumayyasumayya-it6ue 17 дней назад
Nalla rasand vedio kanan
@jaseelat9783
@jaseelat9783 17 дней назад
Vere onnum kitteele nofale boring
@SubaisaM
@SubaisaM 16 дней назад
ഞങ്ങൾക്ക് അറില പ്രാഗ് ആയിരിക്കും
@nasarnas3108
@nasarnas3108 17 дней назад
Noufale Nijase ngl randalum koodi sinuneyum chakkaraneyum pinakkiyo😂😂😂😂😂😂😂chakkare sinuuuu innu randaleyum purathu kidathuuuu😂😂❤❤❤❤❤❤
@ajmalhabeeb1757
@ajmalhabeeb1757 17 дней назад
ഞാൻ കുറെ ചിരിച്ചു
@sulaikhaps1242
@sulaikhaps1242 17 дней назад
❤❤❤❤❤
@fathimathsuhara853
@fathimathsuhara853 17 дней назад
ഇനി പ്രശ്നം സോൾവ് അയില്ല നൗഫൽ ക്കാ 🤔🤔
@Ahammedanshad01
@Ahammedanshad01 17 дней назад
sinunte inner നിഴലടികുടിക്കുന്നുണ്ട് ...
@shamiishaq7762
@shamiishaq7762 17 дней назад
Sneham ulladath pinakkagal undaavum ellam kshamikkam
@ashifaashi5153
@ashifaashi5153 17 дней назад
❤😍
@Sajeena-qy8tz
@Sajeena-qy8tz 17 дней назад
Enth patti🥰
@Shinadshinu544
@Shinadshinu544 16 дней назад
അല മോളെ കൂടെ ഉള്ളതാണ് എന്റെ monum.. ഓമശ്ശേരി നിന്നു
@JuvariyajubiJubi
@JuvariyajubiJubi 17 дней назад
Corect 😂
@dhaniyaseluami-rx8mc
@dhaniyaseluami-rx8mc 16 дней назад
ഞങ്ങളും ഇങ്ങനെ ആണ് 😂😂😂
@HalCarter-b2v
@HalCarter-b2v 14 дней назад
Jaskolski Gateway
@nujunazir7686
@nujunazir7686 13 дней назад
Nijas super
@Bindhuqueen
@Bindhuqueen 17 дней назад
Suprr ❤️❤️❤️
@faziraabbas8685
@faziraabbas8685 17 дней назад
Athe noufal paranjadhe ready aane... ഒന്ന് vanne samadhanipichale madhi... Apo തീരും ഞങ്ങളുടെ prashnam😊
@NajaSherin-ty7eu
@NajaSherin-ty7eu 17 дней назад
I love this family 🥰
@shakirasanu2521
@shakirasanu2521 17 дней назад
അടിപൊളി എൻ്റെ പോലെ തന്നെ😂.
@malukarumbil7904
@malukarumbil7904 17 дней назад
സിനുന്റെ ശരീരം കാണുന്നുണ്ട് ശ്രധികുക
@sajeena5682
@sajeena5682 16 дней назад
Assalamualikum sinu
@shidheek-wu1fn
@shidheek-wu1fn 17 дней назад
Njan eante ikkand pinaggunnath 5 minitt eannod mindillallo എന്നൊക്കെ 😅😅😅
@RahmathShafi-p6k
@RahmathShafi-p6k 17 дней назад
ഓൺലൈൻ ആയി മദ്രസ പഠിക്കാൻ താല്പര്യം ഉണ്ടോ.1 മുതൽ 8 ക്ലാസ്സ്‌ വരെ താല്പര്യം ഉള്ളവർ plz കോൺടാക്ട്..ഏഴ്. മൂന്ന്. പൂജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്
@hibaabcdefg
@hibaabcdefg 17 дней назад
എത്ര
@NaflaNafi-s7g
@NaflaNafi-s7g 17 дней назад
Raite ethra
@UppaNbr
@UppaNbr 17 дней назад
😅😅​@@NaflaNafi-s7g
@Shahanafebin1
@Shahanafebin1 16 дней назад
😅😅😅😊
@rafeequerafeeque1758
@rafeequerafeeque1758 17 дней назад
Sinun pani undo
@thesninoufalthesni5997
@thesninoufalthesni5997 17 дней назад
നിങ്ങളുടെ ആട്ടിപിടി കണാൻ നല്ല രസമുണ്ട്
@yaz2223
@yaz2223 16 дней назад
Aliyan swontham vtl ponillee
@ponnumuttu9866
@ponnumuttu9866 17 дней назад
Pothu pareeksha sahayiyund......online clas ayitt monthly fee 500 arkenkilum avishyamundee......
@hasimsafiya
@hasimsafiya 17 дней назад
yende mon 5 clas ha
@shamnask4855
@shamnask4855 17 дней назад
Nijas pavam aan❤
@user-vy6ch7zn1p
@user-vy6ch7zn1p 16 дней назад
Super
@sumayyaniaz7504
@sumayyaniaz7504 17 дней назад
പിണക്കങ്ങൾ ഉള്ള ഇടത്തെ ഇണകങ്ങൾ ഉണ്ടാവോ 😍
@PonnusVLoG-mz1qy
@PonnusVLoG-mz1qy 17 дней назад
😅😅😅
@jafarmanjari9525
@jafarmanjari9525 17 дней назад
Sinunte kayy niyaladikkunnu.negativalatto
@ArifaRiyas-hl7wq
@ArifaRiyas-hl7wq 17 дней назад
Sariyan👍🏻👍🏻👍🏻
@user-ly1yv3yv7n
@user-ly1yv3yv7n 17 дней назад
Sinu ഗൗരവം
@user-vr7wq5jz1y
@user-vr7wq5jz1y 17 дней назад
ചക്കരേ സിനു❤❤❤❤
@khadarp9410
@khadarp9410 17 дней назад
ചക്കരെ നിജാസ് പാവാന്ന് തോന്നുന്നു
@kunjimuhammedmuhammed4726
@kunjimuhammedmuhammed4726 17 дней назад
നൗഫൽ പറഞ്ഞ ത് ശരിയാ പെണ്ണുങ്ങൾ വേഗം പി ണ ങ്ങും പിന്നെ ഒരു മുടറൗട്ട
Далее
World’s Tallest Man VS Shortest Woman!
15:07
Просмотров 17 млн