Тёмный

അളിയന്മാരുടെ നാടൻ Dress Challenge  

PsychoAliyanz
Подписаться 1,4 млн
Просмотров 459 тыс.
50% 1

Buy From Amazon: amzn.to/3vrKpyi
Buy From Myntra: bit.ly/3WysAts
Buy From Flipkart: bit.ly/3Vw7TNy
Company Website (COD Available): bit.ly/3HseDqO
Instant 10% Discount coupon code : PSYCHO10
Coupon valid for Website only
Instagram: / upsilon.official
Facebook: / weareupsilonofficial

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@PsychoAliyanz
@PsychoAliyanz Год назад
Buy From Amazon: amzn.to/3vrKpyi Buy From Myntra: bit.ly/3WysAts Buy From Flipkart: bit.ly/3Vw7TNy Company Website (COD Available): bit.ly/3HseDqO Instant 10% Discount coupon code : PSYCHO10 Coupon valid for Website only Instagram: instagram.com/upsilon.official/ Facebook: facebook.com/WeAreUpsilonOfficial
@chinchusachin7924
@chinchusachin7924 Год назад
Part 2 venam ennullavar❤️ചിരിച്ചു ചത്തു 🤣🤣
@amarnath.k.v9049
@amarnath.k.v9049 Год назад
Venam
@akhilas6784
@akhilas6784 Год назад
Venm
@haristtharis2366
@haristtharis2366 Год назад
venam chirich oru vaka ayi🥰🥰
@muhajirhafiz1935
@muhajirhafiz1935 Год назад
Venam venam venammmmm
@parvathypnair1266
@parvathypnair1266 Год назад
Venam😂😂😂
@nishaunnimol2376
@nishaunnimol2376 Год назад
നിങ്ങളെ ഈ ലോകത്ത് ഇഷ്ട്ടപെടാത്തവർ ആരും ഉണ്ടാവില്ല നിങ്ങൾ സൂപ്പർ ആണ് നിങ്ങളെ ഒന്ന് നേരിൽ കാണാൻ ഒരുപാട് കൊതിയുണ്ട്
@aswaniaswani5405
@aswaniaswani5405 Год назад
8:33 രാജേഷ് അളിയനെ കണ്ടപ്പൊ WhatsApp stiker le വാവയെപ്പോലെ തോന്നിയവരുണ്ടോ...😂 Part 2 വേണം🔥
@jewelsaji7850
@jewelsaji7850 Год назад
Sss 😀😀😀😀😀
@gory6548
@gory6548 Год назад
ഏത് സ്റ്റിക്കർ 🤔
@olivecakeworld5921
@olivecakeworld5921 Год назад
😂😂
@natureloving2748
@natureloving2748 Год назад
Jimbruutttan 🤣
@lekhavnair5459
@lekhavnair5459 Год назад
അയ്യോ... ചിരിച്ചു, ചിരിച്ച് വയ്യേ... 😂😂 എല്ലാവരും അടിപൊളി 👌
@geethu.ggeethuaneesh-gc7mj
@geethu.ggeethuaneesh-gc7mj Год назад
ഒരു രക്ഷയും ഇല്ല.... കേഡി അളിയൻ make over super 😂😂😍
@shahanasinu7955
@shahanasinu7955 Год назад
എന്റെ പോന്നോ.... KD അളിയനെ കണ്ടിട്ട് ചിരി നിർതാൻ പറ്റുന്നില്ല 😂😂😂😂😂🤣🤣🤣🤣🤣🤣
@Hannah_hannu
@Hannah_hannu Год назад
KD, രാജേഷ്, നന്ദു, പ്രവീൺ ഇവരുടെ make over ആയിരുന്നു അടിപൊളി. ശ്രീജിത്ത്‌ ന് കുറച്ചു കൂടി മോഡേൺ ഡ്രസ്സ്‌ ആകാമായിരുന്നു. തൊഴിലുറപ്പിന് പോകുന്നത് കണ്ടിട്ട് ചിരിച്ച് ചിരിച്ച് വയ്യ... 🤣🤣🤣🤣🤣
@jijishaji6542
@jijishaji6542 Год назад
❤❤❤🤣🤣🤣🤣
@archana3724
@archana3724 Год назад
ചേട്ടന്മാർ. സൂപ്പർ
@hima1109
@hima1109 Год назад
എല്ലാരും തകർത്തു വാരി..... Makeover എന്നു പറഞ്ഞാൽ ഇതാണ്.......അളിയന്മാരെ..... 🥰🥰🥳🥳👌👌sreeji, നന്ദിനികുട്ടി ... 😄😄😄😍😍KD, RAJESHETTAN, PRAVEEN അളിയൻ...... 👌👌kim boy evide poyi?
@karthikaab1505
@karthikaab1505 Год назад
എന്റെ പൊന്നെ അളിയന്മാരെല്ലാം കൂടെ തകർക്കുവാണല്ലോ 😍😍😍
@thajusalma9938
@thajusalma9938 Год назад
അടിപൊളി ചിരിച്ച് ചിരിച്ച് മണ്ണ് തപ്പി
@divyaparvaty7197
@divyaparvaty7197 Год назад
Preveen chettan and RK Sreejith chettan 😍
@aswathykuruvi3749
@aswathykuruvi3749 Год назад
ചിരിച്ചു ചിരിച്ചു കരഞ്ഞുപോയി. Last ഒരു രക്ഷയില്ല 🥰😂😂😂😂
@athiraaneesh6161
@athiraaneesh6161 Год назад
Nithinettan🥰💕 Praveenettante costume polich😂
@nasiya_siya
@nasiya_siya Год назад
ന്റമ്മേ ഇമ്മാതിരി makeover🔥 KD അളിയോ 🤣🤣🤣 ചിരിച്ചു ചത്തു 😂😂 അടുത്ത part ന്തായാലും വേണം... Nithin ഏട്ടനെ അതിൽ ഉൾപ്പെടുത്തണം 😍plz....
@sobypaul9489
@sobypaul9489 Год назад
അയ്യോ... ചിരിച്ചു ചത്തു 😄KD and Rajesh aliyan extra superb
@sreekuttyvinod25-ds4jo
@sreekuttyvinod25-ds4jo Год назад
എന്റെ പൊന്നോ ഇന്നുവരെ കണ്ടതിൽവെച്ചു ഏറ്റവും കൂടുതൽ ചിരിച്ചതും ഇഷ്ടപ്പെട്ടതും ആയ വീഡിയോ. 🤣🤣🤣
@aneeshyaratheesh1185
@aneeshyaratheesh1185 Год назад
ചിരിച്ചു ചിരിച്ചു. വയ്യേ. രാജേഷ്&kd.... അടിപൊളി...😄😄
@aryamol4399
@aryamol4399 Год назад
Super makeover 🤣🤣 കിച്ചേട്ടൻ ishtam 🥰
@athulyasethu
@athulyasethu Год назад
അമ്മമാരുടെ ഫുഡ്‌ challenge വെച്ച പോലെ അച്ഛന്മാരുടെ ഫുഡ്‌ challenge വേണം... Kd അളിയന്റെ അച്ഛനൊക്കെ വേണം പൊളിക്കും
@praneetha3914
@praneetha3914 Год назад
ചിരിച്ചു ഒരു വഴിയായി 😃... സൂപ്പർ അളിയൻസ്... ഇനിയും ഇങ്ങനെ വെറൈറ്റി വീഡിയോ പ്രതീക്ഷിക്കുന്നു ❤️
@manjupk3419
@manjupk3419 Год назад
വെറൈറ്റി ചലഞ്ചുമായി വന്നു ഞങ്ങളെ ചിരിപ്പിച്ച അളിയൻസിന് ഒത്തിരി താങ്ക്സ് 🙏👍🏻👌👌👌👌🥰🥰
@nimmydixson1787
@nimmydixson1787 Год назад
രാജി, കണ്ണകി, നന്ദിനി, ശ്രീജ, പ്രവീണ എല്ലാവരും അടിപൊളി ആയിട്ടുണ്ട്,.. 🥳🥳🥳🥳🥳🥳
@mizpah.t.markose4869
@mizpah.t.markose4869 Год назад
എന്റെ ദൈവമേ ചിരിച്ച് ചിരിച് ഒരു വഴി ആയി. കണ്ണിൽ കൂടെ വെള്ളം വരെ വന്നു. 😂😂😂😂 ഒന്നും പറയാനില്ല. കിടു 😍😍😍നിധിയും കൂടെ മേക്കഓവർ ചെയ്യണമായിരുന്നു.
@shameerajabbar8314
@shameerajabbar8314 Год назад
നിങ്ങളുടെ ഈ സൗഹൃദം ഒരിക്കലും വിട്ടുകളയരുധ് നിങ്ങളെ ഒക്കെ ഒരുപാട് ഇഷ്ട്ടമാണ് എന്നും നല്ലതു വരട്ടെ 🙏🙏🙏🌹🌹🌹♥️♥️♥️
@sameera2087
@sameera2087 Год назад
🤣😂😂😂കേടി അളിയാ.... ചിരിച്ചു ചത്തു എല്ലാരേയും കണ്ട് 😂😂🤣😂
@prajithapraji649
@prajithapraji649 Год назад
ഇതുവരെ ആരും ചെയ്യാത്ത ഒരു പ്രതേക ചലഞ്ച് 🥰aliyans❤️
@Handlewithcare86
@Handlewithcare86 Год назад
Rajesh aliyan ഒരു രക്ഷയും ഇല്ല.. ചിരിച്ച് വയ്യ
@risvanak275
@risvanak275 Год назад
സാരിടെ ബ്ലൗസ് പൊളിച്ചു 😂😂😂
@nikhilatk2593
@nikhilatk2593 Год назад
പ്രവീൺ ചേട്ടൻ ഇഷ്ടം ❤️❤️❤️
@fahad2961
@fahad2961 Год назад
നന്ദു ബ്രോ പൊളിയാണേ 🥰🥰🥰🥰🥰🥰🥰😘😘😘😘
@sreeyeshreethisha5051
@sreeyeshreethisha5051 Год назад
ഇങ്ങനെ ഒരു യുട്യൂബ് ചാനൽ അളിയന്മാർക്ക് മാത്രം സ്വന്തം......പൊളിച്ചു 😍😍😍
@lakshmir09
@lakshmir09 Год назад
Nandhu aliyan❤
@aswathyaswathy7441
@aswathyaswathy7441 Год назад
Super makeover😂😂 Nandhuettan ishttam❤
@bijukavitha1718
@bijukavitha1718 Год назад
അളിയൻസ് പൊളിച്ചു വേറെ ലെവൽ🔥
@dr.sruthykurup613
@dr.sruthykurup613 Год назад
Rajesh sundari
@richurichu5144
@richurichu5144 Год назад
ചിരിക്കാൻ വയ്യ ചിരി ചിരി ചിരിച്ച് ഒരു പരുവമായി🤣🤣🤣🤣🤣 ഇനിയും മേക്കോവർ സെക്ഷൻ ഉണ്ടാകണം ദുബായിൽ നിന്നും സജീ🤣🤣🤣🤣😍👌👌👌❤❤👍👍
@krishnajoy8626
@krishnajoy8626 7 месяцев назад
നിങ്ങളുടെ video's കണ്ടുതുടങ്ങിട്ട് 4,5 ദിവസം ആയിട്ട് ഉള്ളു, നിങ്ങള് എന്റെ അളിയന്‍ മാര്‍ ആയി മാറി..........അത്രക്കും natural ആയിട്ട് ആണ് video's എല്ലാം ചെയ്യുന്നത്.........ആർക്കും ഒരു ജാഡ ഇല്ല......ഇത് പോലെ തന്നെ പോട്ടെ..... ❤❤❤❤
@vannathivlogs947
@vannathivlogs947 Год назад
ഞാൻ ഇവിടെ ചിരിച്ച് മരിച്ചാൽ അതിന്റെ എല്ലാ ഉത്തരവാദിത്യവും അളിയന്മാർക്കാണ്..... ഇങ്ങനെ ചിരിപ്പിക്കല്ലേ
@rithuladevan6825
@rithuladevan6825 Год назад
ചിരിച്ചു പണിയായി.സൂപ്പർ ആയിട്ടുണ്ട്. കലക്കി ഇതുപോലുള്ള ടാസ്ക് ഇനിയും കൊണ്ടുവരണം
@amruthavinod1126
@amruthavinod1126 Год назад
Nice makeover😆😆😆....2nd partil Nidhin chettane koodi pretheshikkunnu🤩
@athiraathira6872
@athiraathira6872 Год назад
Pwlichu aliyanz 🤩ഇത് പോലെ ഉള്ള വെറൈറ്റി challenges പ്രതീക്ഷിക്കുന്നു 🤣😍
@VLTWORLD
@VLTWORLD Год назад
ചിരിച്ച് ചിരിച്ച് ചുമ നിക്കണില്ല എന്തായാലും Part-2 വേണം പിന്നെ നിധിനും, കിം ബോയും , റാവുത്തർ വേണം
@shibinams5623
@shibinams5623 Год назад
Thank you chettazzz request kettathinu🥰🥰 adipoli aayi cheythu
@abhinandh5026
@abhinandh5026 Год назад
Ee examtimeil tention adich irikumbo onnu samadhanoyi kand enjoy cheyan pattiya video aarn🤣. Super ❤
@gayathriv3280
@gayathriv3280 Год назад
Chirich chirich oru vazhiyayi Nighalkk oru chiri eru chiri bumber chiri il try cheythoode...♥️👍🏻
@sanjusurendran9213
@sanjusurendran9213 Год назад
എല്ലാവരും കൊള്ളാം 😁. നിതിൻ ചേട്ടന്റെ questionsum❤️😍
@dreamgirlknr4560
@dreamgirlknr4560 Год назад
Ningalan psycho aliyans kd rajesh praveen nandhu sreejith nidhin ithrem kathi🥰
@jyothiraj1929
@jyothiraj1929 Год назад
Praveen aliyan ,nandu aliyan ramp walk polich😅❤️
@sanatteelby3529
@sanatteelby3529 Год назад
Tension sagadam okey varumpol kanan pattiya video. Adipoli 🤣🤣🤣🤣chirichu maduthu 😍😍😍😍ellavarum Adipoli. 😅😅😅
@neethukrishnan2380
@neethukrishnan2380 Год назад
രാജേഷ് ഏട്ടൻ കലക്കി 😂💞
@aiswaryaps5850
@aiswaryaps5850 Год назад
ശീമാട്ടിക്ക് ഇതിനും വലിയ പരസ്യം കിട്ടിയിട്ടുണ്ടാവില്ല 👌❤👌
@readytosay5415
@readytosay5415 Год назад
ശെരിക്കും psycho team thanneya polich👌👌👌👌👌chirich oru vazhiyay🤣
@learnfunwithallu1704
@learnfunwithallu1704 Год назад
Sathyam enta mon ivarude katta fan anu🤣
@mrzzpraveenvlog
@mrzzpraveenvlog Год назад
Aliyansss❤️❤️❤️❤️ polichuuu🤣🤣🤣 ചിരിച്ചു ചിരിച്ചു ചത്തു 🤣🤣പാർട്ട്‌ 2 venam
@syalil229
@syalil229 Год назад
Rajesh ettan fans indo ?
@asiyaaseem1700
@asiyaaseem1700 Год назад
Sooparayittund...... Onnum parayanilla chirichu chattu....🤣🤣🤣🤣 oralkku oru full kavar sip up vechu malsaram nadathumo...... please
@VipinKumar-xn1dq
@VipinKumar-xn1dq Год назад
സൂപ്പർബ് അളിയന്മാരെ ചങ്കുകളെ എല്ലാവർക്കും നമസ്കാരം 👍
@silpamohansilpa-xi6xf
@silpamohansilpa-xi6xf Год назад
അയ്യോ ചിരിക്കാൻ വയ്യേ. പൊളിച്ചു ചേട്ടൻസ്😂😂😂❤❤❤
@charmingprince....7100
@charmingprince....7100 Год назад
KD അളിയൻ വേറെ മൂടിലാണെന്ന് തോന്നുന്നു.... 8.14.........എവിടേ ആടി ഇന്ന് പണി.....തൊഴിലുറപ്പ്....😂😂😂😂
@sanofsandrasvlogs267
@sanofsandrasvlogs267 Год назад
Adipwoli machanmare pwoli
@jayasuresh9174
@jayasuresh9174 Год назад
Praveen chettante ahh confidence 😂😂
@anushashimna7944
@anushashimna7944 Год назад
നിങ്ങളുടെ വീഡിയോസ് എല്ലാം എനിക്ക് ഒത്തിരി ഇഷ്ട്ടാണ്
@sajeevunni5779
@sajeevunni5779 Год назад
രാജേഷ് അളിയൻ ഫാൻസ്👍
@nimiyaaneesh2986
@nimiyaaneesh2986 Год назад
എന്റെ പൊന്നോ രാജേഷ് അളിയൻ & kd അളിയൻ 😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣
@jishakg181
@jishakg181 Год назад
അയ്യോ..ചിരിച്ച് ചിരിച്ച് വയറുവേദന ആയി 🤣🤣😅😅😅🤣🤣 ഒരു രക്ഷ ഇല്ലാ എന്റെ പൊന്നളിയന്മാരെ തകർത്തു.. പെട്ടെന്ന് തീർന്നുപോയതുപോലെ part 2 ഇടണേ ❤️❤️👌🏻👌🏻👌🏻👍🏻👍🏻👍🏻ഒരു പ്രവാസി ആയ ഞാൻ ഒരുപാടു tensions stress ഒക്കെ മറക്കുന്നത് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ആണ്.. All the best അളിയൻസ് 🥰🥰🥰
@shebanasuhail8239
@shebanasuhail8239 Год назад
Ithoke ahnu game spirit igane venam chirich maduthu🎉🎉🎉 nigal powlichu
@sidhiqrukhiya7879
@sidhiqrukhiya7879 Год назад
അളിയന്മാരെ പൊളിച്ചു🤩🤩🤩
@farsiismailfarsiismail2102
@farsiismailfarsiismail2102 Год назад
4vayassulla എന്റെ മോൻ നിങ്ങളുടെ katta fan aan
@fathimanadira4213
@fathimanadira4213 Год назад
അടിപൊളി ചലഞ്ച് 😂😂😂😂😂😂പാർട്ട്‌ 2 വേണം 😄😄😄😄😄 Kd അളിയൻ പൊളിച്ചു 😅😅😅. അടുത്ത പാർട്ടിൽ നമ്മുടെ നിധി ഏട്ടനെ കൂടി make over ചെയ്യിക്കണം 😁😁😁😁.
@elizabeththomas9452
@elizabeththomas9452 Год назад
❤️❤️❤️ nadhu aliyan score cheyyuva 🤣aliyanmar poliya RK 🤣🤣🤣🤣🤣
@jyothikajyothi6473
@jyothikajyothi6473 Год назад
Nithin chettanum koode makeover chaiyanamayirunu🤭
@aneeshaanu5973
@aneeshaanu5973 Год назад
Aayyooo എന്റെ ponnooo ചിരിച്ചു വയ്യാതായി 😂😂😂😂😂😂😂അടിപൊളി 👏👏👏👏👏👏👌👌👌😂😂😂😂😂
@amalu09
@amalu09 Год назад
Rajesh aliyan chummaaa🔥😹
@devib2267
@devib2267 Год назад
Chettanmare chirichu oru vazhiyayi🥰🥰😂😂😂😂😂
@rijoseelas6963
@rijoseelas6963 Год назад
Kd aliyan powlichu😂🤣🔥
@abhiramiasok4326
@abhiramiasok4326 Год назад
Oru rakshayilaato...ningalu verae levelaaa....ningalae polae ningalu maathrae ullu....kiduuu.....2nd part venam
@riyonasusanbinu6754
@riyonasusanbinu6754 Год назад
Aliyansintte makeover polichu😂😅
@athirasaneesh8537
@athirasaneesh8537 Год назад
Part 2 waiting.. Ninthinettanem kimboy nem ulpeduthane
@nehidhanechus3523
@nehidhanechus3523 Год назад
പൊളി അളിയൻസ് നിങ്ങ വേറെ ലെവൽ ❤️❤️❤️❤️😂🥰🥰🥰😂😂
@malavikamalu6998
@malavikamalu6998 Год назад
15:52 praveen chettan😂
@drisdris4625
@drisdris4625 Год назад
നാടൻ Makeup challenge 😂🔥
@athirarajan6865
@athirarajan6865 Год назад
Poli poli poliiiii.chirich chirich chath. KD aliyanum rajesh aliyanum poliii
@babithakidangara2436
@babithakidangara2436 Год назад
എനിക്ക് അപ്പോഴേ തോന്നി ചിരിച്ചു ചാകുന്ന വീഡിയോ ആണെന്ന് 🤣🤭🤭🤣🤣 എന്റെ ചേട്ടന്മാരെ നിങ്ങൾ മരണമാസ് തന്നെ 🥳🥳 ശ്രീജിത്തേട്ടൻ ലിപ്സ്റ്റിക് ഇട്ടപ്പോൾ ഇന്നാള് മുറുക്കാൻ തിന്നിട്ടു വീഡിയോ ചെയ്ത അതെ ലുക്ക് 😆😆😆
@aswathyadhithy6178
@aswathyadhithy6178 Год назад
2 nd part vennam pls. Ee video kanndu chirichu chirichu mathiyayeee .but video vegam kazhijathu poole thonnii
@vishnukr5474
@vishnukr5474 Год назад
അയ്യോ ഇന്ന് തീറ്റമത്സരം ഇല്ലേ!!!!!... എന്നാലും സീൻ ഇല്ല.. പൊള്ളിക്ക് ❤❤❤😁😁😁
@Priya-oo3be
@Priya-oo3be Год назад
😂😂
@libymjoy4370
@libymjoy4370 Год назад
Ayyo chirich chirich chathu😁Kd aliyante makeover orupad enikkishttappettu oru rakshem illaa.Makeover part 2 undavumenn pratheekshikkunnu qs itt ithinte backil ninn pravarthicha Nithinettane makeoverilek kond varuu Sreejithettaaa....
@renjujoseph3987
@renjujoseph3987 Год назад
എന്റെ പൊന്നോ എന്തൊരു challenges anu ഇവരുടേ ഓക്കേ variety ചിരിച്ചു ചാവും ഇപ്പോൽ❤️❤️❤️❤️
@Anusum-thumbisum-
@Anusum-thumbisum- Год назад
ഈ പെണ്ണ് പിള്ളേരെ പൊളി ആണ് ട്ടോ 😊😊😊അല്ല എങ്കിലും എന്റെ ആങ്ങളമാർ പൊളി ആണ് ❤️❤️
@suryachandran2143
@suryachandran2143 Год назад
Nandhuchettan❤❤😂🔥✌️
@eeee-fo5fg
@eeee-fo5fg Год назад
Kd polichu keto🤣🤣🤣
@sandrasree6553
@sandrasree6553 Год назад
എന്തുവാ നിങ്ങൾ പൊളിച്ചു ചിരിച്ചു മടുത്ത് 😂😂😂
@athiraathu9703
@athiraathu9703 Год назад
Oru rakshayila…..chirich chirich vayyathayi…ellarm nannayirunu….ithupole ulla variety challenges iniym pratheekshikunu
@muheenamuhi1775
@muheenamuhi1775 Год назад
Aliyanz power alle🔥🔥🔥NANDU😍😍😍😍❤❤❤RK😂😂😂😂
@shimlaratheesh8679
@shimlaratheesh8679 Год назад
സഹോദരന്മാരുടെ ഒരു ആരാധികയാണ് ഞാൻ. ഒത്തിരി ഇഷ്ടമാണ് നിങ്ങളെ ഒക്കെ...
@keerthanak.k3157
@keerthanak.k3157 Год назад
KD Aliyan😂😂
@lekshmirjithesh3451
@lekshmirjithesh3451 Год назад
മനസ്സിന് എന്തേലും വിഷമം ഉണ്ടേൽ ഇവരെ ഒന്ന് നോക്കിയാൽ മതി വിഷമതിൻ്റെ കാരണം വരെ മറന്നു പോകും😂
@krishofficial1203
@krishofficial1203 Год назад
🤣🤣🤣 nandini, kannamma🤣🤣❤️
@joshinimanikandan
@joshinimanikandan Год назад
Ellavarum superb especially Rajesh bro 🤩🤩🤩🤩🤩🤩🤩
@shymaunnishyma4015
@shymaunnishyma4015 Год назад
ചിരിച്ചു ചിരിച്ചു വയ്യ. അളിയന്മാർ പൊളിച്ചു. പാർട്ട് 2 വേണം
@meghamohan8094
@meghamohan8094 Год назад
Chirich chathu 😂😂😂😂 Praveen😂🤣😂😂👌👌
@neethupradeep1770
@neethupradeep1770 Год назад
എന്റെ ഈശ്വരാ ഞാൻ ചിരിച്ചു ചത്താൽ നിങ്ങളുടെ പേരിൽ ഞാൻ കേസ് kodukum😂😂😂😂😂എല്ലാരും ഒരേ പൊളി.. രാജേഷ് ഏട്ടൻ എന്നാ cute ആണ് 😍😍😍preveen ചേട്ടന്റെ walking poli😍😍😍
Далее