Тёмный

അളിയാ നിൽ, ഒരു പണിയുമില്ലെങ്കിൽ 4 വാഴ വച്ച് കൂടെ? | മനാഫ് | Manaf | Arjun | Jithin | Sunitha Devadas 

Sunitha Devadas
Подписаться 1 млн
Просмотров 36 тыс.
50% 1

#manaf #arjun #lorry #arjunnews
‪@Lorryudamamanaf‬
CREDIT for news clips: Asianet News, 24 News, MediaOne, Reporter TV
Videos used for news reporting purposes
[ Acknowledgment ]
The videos are used in this video for news reporting purposes. I, Sunitha Devadas, use the brief clips from above sources to identify the subject of the news report, which comes under the fair use policy of RU-vid. No copyright infringement is intended from the use of the videos.
________________________________________________________________________________
Connect with Sunitha Devadas : sunithapdevadas@gmail.com
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
#malayalamnewslive #malayalamnews #news #sunithadevadas
#cpm #bjp #congress #KeralaNewsLive #MalayalamNewsLive

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,8 тыс.   
@ajithasubair6690
@ajithasubair6690 Час назад
നമ്മുക്ക് പറയാൻ ഉള്ളത് സുനിത പറഞ്ഞു.. നമ്മുടെ ആഗ്രഹം നിറവേറ്റിയ സുനിതക്ക് ഇവിടെ ലൈക്.. 👍..... മനാഫ് ❤️💯💯💯💯
@hawwamaryam-hq5fv
@hawwamaryam-hq5fv Час назад
💯💯💯
@ValsaSelvaraj-xu7sp
@ValsaSelvaraj-xu7sp Час назад
Nallaishtai
@shajida.khadija9489
@shajida.khadija9489 Час назад
👍
@naseemapareed9046
@naseemapareed9046 Час назад
👍🏻👍🏻👍🏻👍🏻😂
@raseenaseenu232
@raseenaseenu232 Час назад
👍👍👍
@mr.srikanthhari4045
@mr.srikanthhari4045 2 часа назад
മനാഫ് മുതലാളി തന്നെ ആയി ഇരുന്നാൽ മതിയാരുന്നു....മനുഷ്യൻ ആയതാണ് ഇതിനൊക്കെ കാരണം
@SM-fs3xu
@SM-fs3xu Час назад
സത്യം മനാഫ്ക്കെയേ പോലെ ഒരാളെ ആ വീട്ടുകാർ അർഹിക്കുന്നില്ല അർജുനെ കിട്ടിയില്ലായിരുനെങ്കിൽ ആ പാവത്തിനെ എല്ലാവരും കൂടി കൊലപാതകിആക്കിയേനെ ഇങ്ങനെയാണ് ചില മനുഷ്യർ നന്ദിയില്ലാത്ത കുടുംബം
@kunjumolgeorge4791
@kunjumolgeorge4791 Час назад
Tes
@harshapillai8125
@harshapillai8125 Час назад
True
@TruthFinder938
@TruthFinder938 Час назад
അപ്പോ ഇതു ഒന്നും ആയിരിക്കില്ല പറയുക. ....മനുഷ്യന് ഏറ്റവും ഇഷ്ട്ടം ഉള്ളത് മറ്റൊരു മനുഷ്യൻന്റെ ഇറച്ചി തിന്നുക എന്നത് ആണ്
@rasheedabeegam6678
@rasheedabeegam6678 Час назад
Yes
@Shaznaaaah
@Shaznaaaah 29 минут назад
മനാഫ്ക്കാനെ ഇഷ്ടപ്പെട്ടവരുണ്ടോ ഉണ്ടെങ്കിൽ ഇരിക്കട്ടെ അവർക്കൊരു ലൈക്ക് 👍🏻
@tjp-p2p
@tjp-p2p Час назад
അളിയൻ പണിക്കുപോകാതെ അർജുൻ കൊണ്ടുചെല്ലുന്ന food അടിച്ച് ഭാര്യവീട്ടിൽ ജീവിക്കുന്ന അളിയന് ഈഗോ
@shabnanavas7359
@shabnanavas7359 Час назад
😂 8:27 8:27 8:27 8:27 8:27 8:27 8:27
@Badarumt
@Badarumt Час назад
Shariyaaa
@aishashameer7130
@aishashameer7130 Час назад
ങ്ഹാ , വെറുതെയല്ല ഒരു മാസം 75000/രൂപ വരെ അർജുൻ ശമ്പളം കിട്ടിയിട്ടും തികയാതെ വന്നത് ചുമ്മാതല്ല😂
@shibifaseehe2406
@shibifaseehe2406 Час назад
👍👍👍👍👍👍👍👍
@nasimp8002
@nasimp8002 59 минут назад
😅😅😅​@@aishashameer7130
@RiyasV4U
@RiyasV4U Час назад
അർജുൻ കാരണം അഭിമാനത്തോടെ ജീവിക്കേണ്ടിയിരുന്ന കുടുംബം ഒരു പത്രസമ്മേളനം കാരണം നന്ദികെട്ടവർ ആയി കേരളത്തിന്‌ മൊത്തം അപമാനവുമായി മാറി
@DeepaMols-t1e
@DeepaMols-t1e 53 минуты назад
സത്യം
@rugminick3124
@rugminick3124 49 минут назад
100 % സത്യം എല്ലാത്തിനും അളിയൻ്റെ ബുദ്ധിയില്ലായ്മ
@pepperleaf7176
@pepperleaf7176 46 минут назад
Yes correct
@shabananasrin4922
@shabananasrin4922 40 минут назад
ഈ 72 ദിവസം അയാൾ മഴയും വെയിലും അടിയും കുത്തും കൊണ്ട് ഇരുന്നിട്ട് ഇപ്പോൾ എന്തായി വല്ലാതെ രളിയൻ
@a2parvin621
@a2parvin621 37 минут назад
😂😂
@ShiyaMuhammed
@ShiyaMuhammed 25 минут назад
"മാനാഞ്ചിറ സ്‌ക്വയറിൽ വന്ന് നിൽക്കാം.. എറിഞ്ഞു കൊന്നോളു" എന്ന് അദ്ദേഹം പറയണമെങ്കിൽ താൻ നിരപരാധി ആണെന്നുള്ള പൂർണ്ണ ബോധ്യം ഉള്ളതുകൊണ്ടാണ്..❤❤
@Nisha-hd1ft
@Nisha-hd1ft 8 минут назад
Endhucheyananu saho? Inganem nanniketta Kure jendhukkal. Patiya aliyen!
@benjoesha
@benjoesha 2 часа назад
അളിയൻ ഒരു പുളിയൻ സംഘീ ആണ് എന്ന് ലോകം തിരിച്ചറിഞ്ഞു 😂 സോറി അളിയാ ഞമ്മ മലയാളി ❤ആണ് അളിയാ🎉😢😅
@niflac.v2087
@niflac.v2087 Час назад
😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤👌👌👌👍👍👍👍👍👍
@libaslibas4647
@libaslibas4647 Час назад
😂😂😂😂❤❤❤
@fathimaav3086
@fathimaav3086 Час назад
Evide paripadi avatharippichaalum ithuthanneyalleee 😂
@SHAMEEFAB
@SHAMEEFAB Час назад
ഇതാണ് പ്രശ്നം ഒരാള് അയാളുടെ വെഷമം, പറഞ്ഞപ്പോ അയാളെ സംഘി ആക്കി
@Dreamwaderer
@Dreamwaderer Час назад
😂😂😂😂
@radhakrishnantp3876
@radhakrishnantp3876 2 часа назад
സംഘി വൈറസ് ബാധിച്ചാൽ ഏത് ഉന്നതനായാലും അസ്സൽ കോമാളിയാകും ..... ഇതിൽപ്പരം തെളിവു വേണോ ?? " മാനാഞ്ചിറ സ്ക്വയറിൽ നിന്നു തരാം . എറിഞ്ഞു കൊന്നോട്ടേ " ആ വാക്കുകൾ കണ്ണു നിറയിച്ചു. വൃത്തികേട് പറയുന്നവനെ അടിച്ച് പല്ലു കൊഴിക്കണം . വീണ്ടും പറയുമ്പോൾ ഓർമ്മ വരട്ടെ .......
@sabusworld9095
@sabusworld9095 Час назад
👍
@shibinasajeer5213
@shibinasajeer5213 Час назад
❤❤️❤️
@rashidrayanrashidrayan1404
@rashidrayanrashidrayan1404 42 минуты назад
❤❤
@NONAME-xz6zd
@NONAME-xz6zd 35 минут назад
Eg: suresh gopi
@supremeenterprises3175
@supremeenterprises3175 33 минуты назад
Super സഹോദരാ, താങ്കൾക്ക് ❤❤❤.
@abusufiyan261
@abusufiyan261 37 минут назад
അർജുൻ കണ്ടു കിട്ടാൻ പാർട്ടിയും Ai സഹരിച്ച മനഃഫിനും ഇത് ആയി സംസാരിച്ച സുനിതക്കും parjal തീരാത്ത നന്ദി verygood 🤲🤲🤲🤲🤲
@SahulHamed-z2n
@SahulHamed-z2n Час назад
സത്യമായിട്ടും യൂട്യൂബ ഉണ്ടെന്ന് ഇന്നലെയാണ് ഞങ്ങൾ അറിഞ്ഞത് അതിലൊന്ന് പോയി നോക്കി ഒരു ലൈക്കും കൊടുത്തു
@JiniP-j1e
@JiniP-j1e Час назад
Njanum
@shibifaseehe2406
@shibifaseehe2406 Час назад
Njanum
@kpmoideenvalakkulamkpmoide8647
എന്താണ് ആ Tube ൻ്റെ പേര് ഞാനും ഒന്ന് കാണട്ടെ
@RasJ-h5e
@RasJ-h5e Час назад
Janum
@ameen6422
@ameen6422 Час назад
സത്യം. ഞാനും പോയി സബ്സ്ക്രൈബ് ചെയ്തു ഇന്നലെ..
@shashiarayil630
@shashiarayil630 Час назад
ഇത്രയും വൃത്തികെട്ട കുടുംബം, കേരളത്തിന്റെ അളിയാ 😂😂😂😂
@shiji956
@shiji956 37 минут назад
കാര്യം നിസ്സാരം.. അർജുൻ ചേട്ടനെക്കാളും അവരുടെ ഫാമിലിയെക്കാളും കൂടുതൽ മനാഫ് ഏട്ടനാണ് എല്ലാവരുടെയും ഹൃദയങ്ങളിൽ ഇടം നേടിയത് അത് അത്രയ്ക്ക് അങ്ങോട്ട് അവർക്ക് ദഹിച്ചില്ല അതുതന്നെ പ്രശ്നം.. പിന്നെ മനാഫ് എന്ന പേര് കാരണം ഒരു വിഭാഗം അവരുടെ കൂടെ നിന്ന് ചുരണ്ടി കൊടുത്ത്.. ഈ പറഞ്ഞ അളിയനും ആ വിഭാഗത്തിലെ ഒരാളാണ്😄 എന്തായാലും ഈ video പൊളിച്ചു🔥👌
@abdulrasaknaduthodiyil5641
@abdulrasaknaduthodiyil5641 9 минут назад
സത്യം 👍🏼
@GreenmarkDC
@GreenmarkDC Час назад
സത്യം.! അദ്ദേഹത്തിന് ഒരു യൂട്യൂബ് ചാനൽ ഉണ്ടെന്ന വിവരം ഈ പത്രസമ്മേളനം കഴിഞ്ഞാണ് അറിഞ്ഞത്
@RasalsaluRasalsalu
@RasalsaluRasalsalu 34 минуты назад
ഞാനും.അപോതന്നേ ഞാൻ പോയി സബ്സ്ക്രൈബ് ചെയ്തൂ😂😂😂😂😂എന്നെ അറിയുന്ന എല്ലാവരോടും ആ ചാനൽ സബ്സ്ക്രൈബ് ചെയ്യാനോം പറഞൂ😂😂😂 മനാഫ് മാൽപേ❤❤❤❤❤❤
@JeyaJeya-i1y
@JeyaJeya-i1y 42 минуты назад
ഞങ്ങളെല്ലാവരും ഒരു ജാതി മതവും ഒന്നും നോക്കാതെ അർജുൻ വേണ്ടി നിരന്തരം പ്രാർത്ഥിച്ചിട്ടുള്ളവരാണ് ഞങ്ങൾ
@siyadrugsandsurgicalssiyad411
@siyadrugsandsurgicalssiyad411 13 минут назад
അത്രമാത്രം മലയാളി സ്നേഹിച്ച ഒരു കുടുംബത്തെ ഒറ്റ ദിവസം കൊണ്ട് ഇത്രയും വെറുക്കപ്പെട്ടവരാക്കിയ ഒരു അളിയൻ
@ReeshmaT
@ReeshmaT 2 часа назад
Sunitha super ❤ ഇങ്ങനെ ഒരു മറുപടി കൊടുക്കുക എന്നത് ഞങ്ങളുടെ ആവശ്യം കൂടിയായിരുന്നു. 🎉🎉🎉
@Krishnahgg
@Krishnahgg Час назад
Nee okke musliminum kodukkum.. Nee poov kodkaanenki kodkk
@ayanalakshmibiju640
@ayanalakshmibiju640 Час назад
സത്യം
@FathimaZoura-zu4rp
@FathimaZoura-zu4rp Час назад
👍🏻
@Krishnahgg
@Krishnahgg Час назад
Masha
@musthafapp_
@musthafapp_ Час назад
Corruct 👍🏻
@ambilysanthosh2296
@ambilysanthosh2296 Час назад
Media യുടെ ശ്രദ്ധ പോയപ്പോൾ പാവം മനാഫ് ഇക്ക തുടങ്ങിയ യൂട്യൂബ് ചാനൽ ആണ് അളിയാ.... നന്ദിവേണം അളിയാ....
@ftech6255
@ftech6255 Час назад
ഇതൊക്കെ മനാഫ് ഒരു മുസ്ലിം ആയതു കൊണ്ടാണ്
@AbdurahimanM-cv9mu
@AbdurahimanM-cv9mu Час назад
Onn podae
@rasanahabeeb5606
@rasanahabeeb5606 Час назад
​@@ftech6255വന്നല്ലോ കുത്തിത്തിരിപ്പ്
@NONAME-xz6zd
@NONAME-xz6zd 35 минут назад
@@ftech6255sathyam iyal sanghi aan facebook profile nokya manasilavm ivante konam
@vasantham-i1w
@vasantham-i1w 27 минут назад
സത്യം സുനിത mam മനാഫ്ക്ക, ഈശ്വർ മൽപ്പെ ഞങ്ങളുടെ മനസ്സിൽ ജീവിക്കുന്ന ഈശ്വരൻ ❤️❤️❤️❤️
@shajipalakkattu1
@shajipalakkattu1 55 минут назад
ആരോപണം ഉന്നയിക്കുമ്പോൾ മനാഫിൻെറ RU-vid subscribers 11k ഇപ്പൊ നോക്കുമ്പോ 155k . അളിയനും,പെങ്ങൾക്കും നന്ദി
@Muhammedshammas-i8z
@Muhammedshammas-i8z 32 минуты назад
😂😂
@sajidashajil7363
@sajidashajil7363 30 минут назад
​@@Sewingstudioembroiderylorry udama manaf
@user-oy6oz6uj7p
@user-oy6oz6uj7p 29 минут назад
😅
@parusdreamworld2442
@parusdreamworld2442 28 минут назад
ഇപ്പോൾ 162 Kആയി
@hafzamahafzz.
@hafzamahafzz. 26 минут назад
ശരിയാണ് യൂട്യൂബ് ചാനൽ കുറിച്ച് ഇന്നലെ വാർത്ത സമ്മേളനത്തിൽ പറഞ്ഞപ്പോൾ veis കൂടാൻ കാരണമായി വലിയ ഉപകാരം ആ ചാനലിന്റെ പേര് അറിഞ്ഞിട്ട് വേണം എനിക്ക് അതിൽ കയറി നോക്കാം ഇത്ര നല്ല മനുഷ്യനെ കുറ്റപ്പെടുത്താൻ ഇവർക്കൊക്കെ തലയ്ക്ക് വെളിവില്ലാതായോ
@Rajayogi777
@Rajayogi777 Час назад
മാൽപെയും മനാഫും നല്ല മനുഷ്യർ ❤അത് തിരിച്ചറിയണമെങ്കിൽ ഹൃദയത്തിൽ നന്മ വേണം🙏
@shemimoly8656
@shemimoly8656 9 минут назад
ഈ കുടുംബത്തിന് അത് ഇല്ല. ഹൃദയം ഉണ്ടാവില്ല അവർക്ക്
@NishaDevi-kn1hr
@NishaDevi-kn1hr 29 минут назад
സുനിതയുടെ വീഡിയോ കണ്ട്.ചിരിച്ച്പണിതീർന്നു..സുനിതപറഞ്ഞത്.വളരെശരിയാണ്..ബിഗ്.സല്യൂട്ട്.കുട്ടീ❤
@SAMEERAV-e7i
@SAMEERAV-e7i 38 минут назад
ഒരു ഭർത്താവ് നഷ്ടപ്പെട്ടതിന്റെ വേദന അല്ല അളിയന്റെ കൂടെ ചേർന്ന് വൃത്തികേട് പറയാൻ ഇരിക്കുന്ന നന്ദി കെട്ടവൾ തികഞ്ഞ ഒരു ഭാര്യ
@SusanJoseph-f1t
@SusanJoseph-f1t 34 минуты назад
Yes
@sulthanakishor366
@sulthanakishor366 27 минут назад
yes😡
@Farrh__n
@Farrh__n 25 минут назад
നാളെ ഇവർക്കൊക്കെ എതിരെ ഇതുപോലൊരു പ്രെസ്മീറ്റ് നടത്താൻ അവൾക് ഇടവരാതിരിക്കട്ടെ
@Chilanka-n9f
@Chilanka-n9f 21 минуту назад
അങ്ങനെയാണേൽ അവളെയും വീട്ടുകാർ അടിച്ചിറക്കും. അത് ഉറപ്പാ..അവളുടെ അഹങ്കാരം..
@jubairiya2975
@jubairiya2975 20 минут назад
Good
@AseebrasikAseeb
@AseebrasikAseeb 2 часа назад
സുനിത ഈ പറഞ്ഞത് മുഴുവൻ എന്റെ മനസ്സിൽ തോന്നിയത്. 👍🏻👍🏻👍🏻
@aizafiroz8001
@aizafiroz8001 Час назад
👍👍👍
@hawwamaryam-hq5fv
@hawwamaryam-hq5fv Час назад
Enikum
@rasiyaedattu912
@rasiyaedattu912 Час назад
സത്യം
@shadil123shadil2
@shadil123shadil2 Час назад
👍🏻❤
@sidhiqueshabu1687
@sidhiqueshabu1687 Час назад
❤❤❤
@rasheedtamton7631
@rasheedtamton7631 21 минуту назад
മാഡം നിങ്ങൾ ഈ സമൂഹത്തിന് ആവശ്യമല്ല അത്യാവശ്യമാണ് അഭിനന്ദനങ്ങൾ
@khalidkumaranallur6406
@khalidkumaranallur6406 Час назад
പ്രിയപ്പെട്ട സുനിത താങ്കൾ കേരളത്തിൻ്റെ പൂന്തോട്ടമാണ് ❤❤🎉
@renarena1753
@renarena1753 Час назад
Purr......
@hamzatmuhammed7116
@hamzatmuhammed7116 2 часа назад
പാലം കടക്കുവോളം നാരായണ പാലം കടന്നപ്പൊ കൂരായണ കഷ്ടം
@NijuNiju-p3e
@NijuNiju-p3e Час назад
👍
@HajaraHajara-q3m
@HajaraHajara-q3m 35 минут назад
മനാഫ്ക്ക നിങ്ങൾക് പറ്റിയ തെറ്റ് ഈ നന്ദി കെട്ടവരെ സ്വന്തം കുടുംബം ആയി കണ്ടു പോയി 😢
@suneermaheen9027
@suneermaheen9027 2 часа назад
സുനിത madam പൊളിയാണ് 🎉🎉🎉❤❤
@niflac.v2087
@niflac.v2087 Час назад
Mashaallah 😂😄❤️🌹
@memireshu4721
@memireshu4721 Час назад
😂😂😂❤❤❤❤❤
@aizafiroz8001
@aizafiroz8001 Час назад
❤❤❤
@adhisha-mz7xu
@adhisha-mz7xu Час назад
🥰🥰🥰
@ajithaganesh7777
@ajithaganesh7777 Час назад
100%
@musthafamuthu7828
@musthafamuthu7828 2 часа назад
അർജുന്റെ ബോഡി കിട്ടി ഭാര്യക്ക് ജോലി കിട്ടി ഇനി എന്തിനാണ് അവർക്ക് മനാഫിനെ ഈശ്വർ മപയെ ഒന്നും അവർക്ക് ഇനി വേണ്ട
@muhammedfahim617
@muhammedfahim617 Час назад
Sathyam
@world-e5s
@world-e5s Час назад
70 ലക്ഷം ഇൻഷുറൻസ് കിട്ടും..കുടുംബത്തിന് ഇനി മനാഫിനെ വേണ്ട.
@raseenaseenu232
@raseenaseenu232 Час назад
Athy
@excel123-f9b
@excel123-f9b Час назад
Avark ardem help vendatre pine enthnu joli accept cheyth
@LijoJoseph-x3c
@LijoJoseph-x3c Час назад
അങ്ങനെ ആണേൽ ജോലി യുടെ ആവശ്യം ഇല്ല ​@@world-e5s
@harisharispalazhi8334
@harisharispalazhi8334 20 минут назад
സുനിത അവസാനം പറഞ്ഞതാണ്....... അല്ലാവർ ക്കും അല്ലാവരോടും പറയുനുള്ളത് എന്ന് പറഞ്ഞു കൊണ്ട് ഈ ചടങ്ങ് ഇവിടെ ഈ മലയാള മണ്ണിൽ നിന്നും പിരിച്ചു വിട്ടതായി അറിയിച്ചു കൊള്ളുന്നു ..... നന്ദി. നമസ്കാരം
@saijusunusunu2826
@saijusunusunu2826 Час назад
മുബിൻ നിനക്ക് ലോകത്തിൽ കിട്ടിയ ഏറ്റുവും വലിയ അനുഗ്രഹം നിന്റ ചേട്ടൻ ആണ്
@amruthavs508
@amruthavs508 Час назад
സുനിതേച്ചി നല്ല ഭാഷയിൽ നല്ല മറുപടി തന്നെ കൊടുത്തു 🥳
@Hsihtar862
@Hsihtar862 Час назад
Yes... Good language ❤
@ranicheriyan6781
@ranicheriyan6781 Час назад
Exactly .. precious words ..
@RekhaRekha-c3s
@RekhaRekha-c3s 26 минут назад
Ys❤
@Sona_S_Kurian_2005
@Sona_S_Kurian_2005 35 минут назад
അളിയാ അളിയനല്ലേ അളിയൻ 😂😂😂😂 ..... ഈ വീഡിയോ അളിയൻ കണ്ടിരുന്നു എങ്കിൽ 👍🏻👍🏻👍🏻👍🏻
@mnoushad8258
@mnoushad8258 44 минуты назад
ലോകത്ത് ഇതുപോലത്തൊരു നന്ദികെട്ട കുടുംബം വേറെയില്ല മനാഫ് ഇക്ക ഐ ലവ് യു
@kathalan162
@kathalan162 2 часа назад
ഇതിന്റെ പിന്നിൽ ബിഗ് ബോസ്സിലെ കുത്തി തിരിപ്പ് താരം കണ്ണപ്പി അറിയണ്ണൻ ആണു. സപ്പോർട്ട് മനാഫ്❤. വയനാട് പോയി 100 കണക്കിന് ആളുകൾ മരിച്ചു. അവർക്കും ബന്ധുക്കൾ ഉണ്ടായിരുന്നു. അവർക്കൊന്നും ഇത്രേം hype കിട്ടിയിട്ടില്ല. ഇതു ഇത്രേം medea ശ്രദ്ധ ആകർഷിക്കാൻ കാരണം മനാഫ് ആണ്. സപ്പോർട്ട് മനാഫ് ❤️❤️❤️
@rajithasumod3963
@rajithasumod3963 Час назад
സത്യം... അവൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ അവസ്ഥ 😂
@fathimasaira8a236
@fathimasaira8a236 Час назад
@adamseden1330
@adamseden1330 51 минуту назад
​@@rajithasumod3963 aaru? Secreto?
@kathalan162
@kathalan162 37 минут назад
@@adamseden1330 yes secret ഏജന്റ്
@rajithasumod3963
@rajithasumod3963 6 минут назад
@@adamseden1330 sss... Avan ചുളിവിൽ ആളാകൽ.. തമ്മിൽ കുത്തിത്തിരിപ്പ് ഇതൊക്കെ ഹോബി aayi❤️കൊണ്ട് നടക്കുന്നവനാ
@subaidasu1939
@subaidasu1939 18 минут назад
മോളേ സുനിതേ ഒരായിരം സല്യൂട്ടും അഭിനന്ദനവും👌👍💯💯💯💯💯
@sreedevi7757
@sreedevi7757 58 минут назад
നിനക്ക് നാണം. ഇല്ലേ അച്ചിവീട്ടിൽ നിക്കാൻ നിന്റെ കുടുബത്തെ കാര്യം അനേഷിക്കേടാ. മനാഫ് ഞങ്ങൾക്ക് ഉയിർ 💕💕💕
@SreeKrishna-ty7cz
@SreeKrishna-ty7cz 35 минут назад
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌💯💯💯💯
@supremeenterprises3175
@supremeenterprises3175 32 минуты назад
👍👍👍
@SumaSoman-x6z
@SumaSoman-x6z 30 минут назад
ആ ഇനി ഇപ്പോൾ അങ്കവും കാണാം താളിയും ഓടിയ്ക്കാം....
@iqbalnm6829
@iqbalnm6829 54 минуты назад
യഥാതഥ നീതി ബോധം ആഗ്രഹിക്കുന്നവർക്ക് ഇവിടെ ലൈക് മനാഫിന് ഒരായിരം അഭിനന്ദനങ്ങൾ
@IqbalMohamed-s9f
@IqbalMohamed-s9f 15 минут назад
അത് അങ്ങനെയേ വരൂ. സംഘിസം തലയ്ക്കു പിടിച്ചാൽ പിന്നെ മനുഷ്യരെയും മനുഷ്യത്വത്തെയുമൊക്കെ തിരിച്ചറിയാൻ വളരെ പ്രയാസമാണ്. അളിയനെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
@jasirsmokie9406
@jasirsmokie9406 2 часа назад
നന്ദിയില്ലാത്ത കുടുംബം😢😢😢
@ubaisp.h.paarekkaattil408
@ubaisp.h.paarekkaattil408 Час назад
പെങ്ങളുട്ടീ അടിപൊളി ആയി... നല്ല മറുപടി... കേരളക്കാരുടെ ഒന്നായുള്ള മറുപടി... അളിയൻ ഇപ്പോഴും വെള്ളത്തിൽ തന്നെ ആണ്... അതാണ്‌ അളിയൻ സമനില തെറ്റി സംസാരിക്കുന്നത്...
@jafarsadique5798
@jafarsadique5798 14 минут назад
എല്ലാം വർഗീയവൽക്കരിക്കാൻ ശമിക്കുന്ന ഈ കാലത്ത്,കാര്യങ്ങൾ പറഞ്ഞ ചേച്ചിക്ക് അഭിനന്ദനങ്ങൾ
@sarapanthalparambil9128
@sarapanthalparambil9128 Час назад
ഒരോ മനുഷ്യനും ഓരോ സംസ്ക്കാരമുണ്ട് അത് കരുതിയാൽ മതി മനാഫ് നീയാണ് ശരി
@sadsalim1
@sadsalim1 Час назад
ഈ കുടുംബം ഇത്ര നന്ദി കെട്ടവരായിരുന്നു എന്നിപ്പോൾ മനസ്സിലായി
@RasalsaluRasalsalu
@RasalsaluRasalsalu 39 минут назад
ഞങ്ങൾക് ഫസറ്റിലേ മനസ്സിലായി.😅😅😅സൈനിത്തേ കുറച്ചു പറഞപോ.ഒരു തുള്ളി കണ്ണീരും ഈ തെൺടികുടുംബത്തിൽ ആരും കണ്ടില്ല😅😅😅😅
@jofinfrancis1048
@jofinfrancis1048 14 минут назад
നിങ്ങൾ പറഞ്ഞത് ശരിയാണ് '👌 ഇങ്ങനെ ആവണ്ണം ഇങ്ങനെ ആയിരിക്കണ്ണം' (അളിയന് നല്ല മറുപടി നൽകിയ താങ്കൾക്ക് നന്ദി)
@MohammedkuttyPc-x5r
@MohammedkuttyPc-x5r Час назад
ഇടകിട കുള്ള അളിയാ എന്നുള്ള ആ വിളിയുണ്ടല്ലോ അതുകലക്കി 👍👍👍👍
@h-m-88
@h-m-88 Час назад
അവനതും അലങ്കാരമാക്കും😂
@footballedits3155
@footballedits3155 Час назад
😂
@ShemyFaisal
@ShemyFaisal 19 минут назад
Yes
@sajinacm5006
@sajinacm5006 4 минуты назад
😂😂
@arifapk58
@arifapk58 Час назад
അർജുന്റെ ആത്മാവ് പോലും പൊറുക്കില്ല വിട്ടുകാരെ ഈ പ്രവൃത്തി
@rajasreerajasreeg-gh8vq
@rajasreerajasreeg-gh8vq 31 минуту назад
സുനിത ഞങ്ങൾ എല്ലാവരും പറയാനിരുന്നത് താൻ പറഞ്ഞു വളരെ സന്തോഷം ഇത്രയും അഭിമാനം ഉള്ളവർ ആജോലി കൂടി രാജി വെക്ക് എന്നിട്ട് ടെസ്റ്റ് എഴുതി പാസായി ജോലി നേട് അതാണ് അന്തസ് ഞങ്ങളെ പോലെ ഉള്ള പാവങ്ങള് ടാക്സ്സ് അടയ്ക്കുന്ന പൈസയാണ് ശംബളം തരുന്നത് നന്ദി കെട്ട വർഗ്ഗം സുനിത ❤❤❤ ഇത്രയും കാര്യം പറഞ്ഞതിന്
@Patriotic-Indian47
@Patriotic-Indian47 2 часа назад
അറിഞ്ഞോ അറിയാതെയോ ഒരു സംഖിക്ക് ഒരിക്കലും ഒരു സഹായവും ചെയ്യരുത്.
@ShajahanthondiyilThondiyil
@ShajahanthondiyilThondiyil Час назад
Sathyam. Njan anubhavasthan
@fasalbabumanchery7192
@fasalbabumanchery7192 Час назад
Oralk oru apakadam sambavichal ayal sangiyano,chanakamano ennonnum malayalikal nokarilla
@Patriotic-Indian47
@Patriotic-Indian47 Час назад
@@fasalbabumanchery7192 അതിന്റെയാ പിന്നീട് കിട്ടുന്നത്. ഒരാളെ സഹായിക്കാൻ മതമോ ജാതിയോ രാഷ്ട്രീയമോ ഒരിക്കലും നോക്കരുത്, പക്ഷേ അവൻ ഒരു വർഗീയവാദി ആണെങ്കിൽ തിരിഞ്ഞുപോലും നോക്കരുത് എന്നാണ് എന്റെ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചത്.
@sakshimalayalam6831
@sakshimalayalam6831 Час назад
സത്യം
@rasheedabeegam6678
@rasheedabeegam6678 Час назад
സത്യം
@kunheeduttyhaji5811
@kunheeduttyhaji5811 57 минут назад
സുനിതേച്ചി... എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല!! ഇതിലും വലിയ ഒരു മറുപടി ഇനി കൊടുക്കാനില്ല. അഭിനന്ദനങ്ങൾ 🌹
@RajeenaPm-y4h
@RajeenaPm-y4h 4 минуты назад
നല്ല ഒരു മുത്തു മണി ❤❤❤manafine ഇഷ്ട്ടമുള്ളവർ ലൈക്‌ അടിക്ക്
@shamsudheencalicut2380
@shamsudheencalicut2380 2 часа назад
സുനിത ദേവദാസിന് ഒരു ബിഗ് സല്യൂട്ട്
@Kkulza..
@Kkulza.. Час назад
ഇന്നലെയാണ് മനാഫിന്റെ ചാനൽ ഉണ്ട് എന്ന് ഞാൻ അറിഞ്ഞത് ഞാൻ ഉടനെ പോയി സബ്സ്ക്രൈബ് ചെയ്തു അപ്പോൾ അതിൽ 23k something ആയിരുന്നു, ബട്ട് ഇന്ന് രാവിലെ നോക്കിയപ്പോൾ one lakhs കഴിഞ്ഞു , ഇതാണ് മലയാളികളുടെ ഒത്തൊരുമ❤ 😅❤❤
@RHASDIGITAL
@RHASDIGITAL Час назад
അതിൻ്റെ പേര് എന്താ , എനിക്ക് കിട്ടിയില്ല
@ajmalajmal1723
@ajmalajmal1723 Час назад
​@@RHASDIGITAL lorry udama manaf
@Boopathydubai
@Boopathydubai Час назад
Same 😅😅😅😅
@rincymujeeb8422
@rincymujeeb8422 Час назад
​@@RHASDIGITALLorry udama manaf
@nasreenamujeeb4062
@nasreenamujeeb4062 Час назад
Lorry udama manaf​@@RHASDIGITAL
@mufeedkadannamanna-malappu4985
@mufeedkadannamanna-malappu4985 24 минуты назад
Lorry driver Manaf...മനാഫിന്റെ യൂട്യൂബ് ചാനലിന് സക്സസ് ആക്കിയ അളിയന് നന്ദി... തപ്പി തപ്പി കിട്ടി....നോക്കുമ്പോൾ അത് മില്യൻ കടന്നിരിക്കുന്നു....
@anishkadavukara6859
@anishkadavukara6859 Час назад
മലയാളി പറയാൻ ആഗ്രഹിച്ചത് പെങ്ങളെ നിങ്ങൾ പറഞ്ഞു.❤❤ മനാഫ് മാൽപെ❤❤❤🎉🎉🎉🎉
@noushadka5964
@noushadka5964 2 часа назад
സുനിത കണക്കിന് പറഞ്ഞു കണക്കിന് കൊടുത്തു.... സന്തോഷം.... ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല 🙏🏻🙏🏻
@Seenath-ze3mu
@Seenath-ze3mu 26 минут назад
സൂപ്പർ ആയി സുനിതേ മലയാളികൾ പറയാനുള്ളത് സുനിത പറഞ്ഞു. Poliya
@akcdotcom
@akcdotcom 2 часа назад
ഓരോ മലയാളിയും പറയാൻ ആഗ്രഹിച്ചത്. നന്ദി സുനിത
@minhaajmal7760
@minhaajmal7760 Час назад
ഇഷ്ടായി.. ഓരോ മലയാളിയും പറയാൻ ആഗ്രഹിച്ചത് madam പറഞ്ഞു. Hats off😍😍😍😍😍😍
@NijuNiju-p3e
@NijuNiju-p3e Час назад
👍
@Rajani-b5x
@Rajani-b5x 25 минут назад
അളിയന്റെ പേര് ആരും പറയിത്തതിന്റെ ചുരുക്ക് തീർക്കുന്നതാ മനാഫ്ക്ക നല്ല ഒരു മനുഷ്യനാ
@ummarnk9192
@ummarnk9192 2 часа назад
വളരെ സത്യസന്ധമായ അഭിപ്രായം നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്
@petroformula
@petroformula Час назад
ഇന്നലെ അളിയന്റെ വാർത്ത പ്രകടനം കണ്ടത് മുതൽ കേരളത്തിലെ ഭൂരിഭാഗം ജനങ്ങളുടെയും മനസ്സ് ചടച്ചു ഉള്ളിൽ വിങ്ങിക്കൂടിയ വാക്കുകളാണ് സുനിത പുറത്ത് പറഞ്ഞത് 👍🏻👍🏻നന്ദിയുണ്ട്
@fakrudheenkunnath9414
@fakrudheenkunnath9414 12 минут назад
സുനിത പറഞ്ഞ ഈ വാക്കുകൾ കേരള ജനതയുടെ വാക്കുകളാണ് നിങ്ങൾക്ക് നന്ദി
@MohammedshibilarshadiShibili
മനാഫ്എന്ന ❤️മനുഷ്യനെ ആ കുടുംബം അർഹിക്കുന്നില്ല...🎉🎉🎉respect manafkka❤️❤️❤️
@MohammedshibilarshadiShibili
🎉🎉🎉
@minipakkil9362
@minipakkil9362 52 минуты назад
സുനിതയ്ക്ക് നൂറായിരം താങ്ക്സ് , മനാഫ് പോലുള്ള ഒരു മനുഷ്യനെ നന്ദി മനാഫ്🌹🌹 എല്ലാവരുടെയും വായിൽ ഇരിക്കുന്ന കേൾക്കാതെ സമാധാനത്തോടെ ജീവിക്കുക 🌹🙏🏻
@MARY-nd7ud
@MARY-nd7ud 26 минут назад
🎉 I
@Tastewithnaaz
@Tastewithnaaz 4 минуты назад
പറയാൻ കൊതിച്ച വാക്കുകൾ ..... മനുഷ്യൻ ഒരു കാലത്തും നന്നാവില്ല.... അർജുൻ bro🙏🙏
@ashrafcheppu9937
@ashrafcheppu9937 2 часа назад
അർജുനൻ ന്റെ അളിയന് എന്തു വിവരകേടും പറയാം -ഭാര്യ കുട്ടു നിൽ ക്കാൻ പാടില്ലായിരുന്നു സർക്കാർ ജോലി വരെ കൊടുത്തു ആർക്കു ഒരു സഹായവും ഇനി ചെയ്യരുത്
@kunjumolgeorge4791
@kunjumolgeorge4791 Час назад
മരുമോൾ ....ഇവർ മാറ്റി നിർത്തുന്ന കാലം അകലെ അല്ല ktto..കഷ്ടം...
@aneeshaanu1952
@aneeshaanu1952 Час назад
അളിയാ... അളിയനെ ഞങ്ങൾ മറക്കില്ല നന്ദികേടിന്റെ ഉത്തമ ഉദാഹരണം 🙏🏻🙏🏻🙏🏻
@Hafiz-cy2uk
@Hafiz-cy2uk 46 минут назад
അളിയൻ അല്ല സങ്കി
@MafasRm-v9j
@MafasRm-v9j 31 минуту назад
😊😊😊😊😊
@jasleenarahnas6757
@jasleenarahnas6757 17 минут назад
😂😂😂
@ajmalmon3997
@ajmalmon3997 6 минут назад
സുനിത മാഡം ഞങ്ങൾ പറയേണ്ടത് നിങ്ങൾ പറഞ്ഞു പ്രവാസലോകത്തു നിന്നും ഞങ്ങളുട ബിഗ്ഗ് സലൂട്ട് 👍👍👍♥️
@AHAMEDMT-c9f
@AHAMEDMT-c9f Час назад
ഇപ്പോഴാണ് മര്യാദയ്ക്ക് ഒരു മറുപടി കിട്ടിയത്. സുഹിതയ്ക്ക് നന്ദി.
@reenaasharaf6351
@reenaasharaf6351 2 часа назад
അളിയൻ്റെ പേരിൽ അളിയനും തുടങ്ങ് ഒരു യൂട്യൂബ് ചാനൽ അതോടെ വിഷമം മാറി കിട്ടും
@fathimaav3086
@fathimaav3086 Час назад
😂
@nennumessui
@nennumessui 18 минут назад
😂
@rabeehath143
@rabeehath143 37 минут назад
Secret agent = നിങ്ങൾ വാർത്ത സമ്മേളനം വിളിച്ചു കൂട്ടി മനാഫിനെ കുടുക്ക് ,ഞാൻ വകീലുമായി വരാം 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️😂
@themonstergirl6506
@themonstergirl6506 14 минут назад
Epic😂😂😂
@jaisammajimmy2731
@jaisammajimmy2731 Час назад
ഇപ്പോഴാണ് ഇവര് തമ്മിലുള്ള ഇഷ്യൂ കൃത്യമായി മനസ്ലായത്. താങ്ക്സ് സുനിത 🎉🎉🎉
@abdullapk2755
@abdullapk2755 2 часа назад
ഹലോജി .... കലക്കിജി ...ഇതിലുംനല്ല ഉപദേശം ഇല്ല .....ഹൽവ കൊണ്ടുവരാതിരുന്നാൽ അളിയന് കൊള്ളാം ..
@rosemarydcruz4797
@rosemarydcruz4797 11 минут назад
Sunita ഞങ്ങൾക്ക് വേണ്ടി സംസാരിച്ചു. നന്ദി..സ്നേഹം..
@AbdulkhadarAbdul-z3i
@AbdulkhadarAbdul-z3i 2 часа назад
പെങ്ങളെ പറഞ്ഞിട്ട് കാര്യമില്ല മനാഫ്ക്ക ഉയിര് ❤❤❤❤❤
@HassankoyaChinnoos
@HassankoyaChinnoos Час назад
ഈ അളിയൻ്റെ നാടെവിടെയാ ............ ഇതെ പോലെയൊരു ശവത്തിനെ ആവശ്യമുണ്ടായിരുന്നു
@zuzel123
@zuzel123 44 минуты назад
പെങ്ങളും അളിയനും കൂടെ ഏറ്റവും മികച്ച നന്ദികേട് മായി വർത്താസമ്മേളനം വിളിച്ചു കൂട്ടിയിരിക്കുന്നു
@mylifemyjourney6365
@mylifemyjourney6365 Час назад
അളിയൻ വകതിരിവില്ല അച്ചി വീട്ടിലെ പാവാട മരുമോൻ
@suharasidheeq7531
@suharasidheeq7531 Час назад
അളിയൻ വിചാരിച്ചു കാണും മനാഫ് നാളെത്തന്നെ വന്ന് കുഞ്ഞിനെ റാഞ്ചി കൊണ്ടുപോകും എന്ന്....😂😂😂😂എന്താലെ മുൻഷ്യൻ മാരുടെ ഓരോ അവസ്ഥകൾ...... മനാഫ് ഒരു മുതലാളി എന്ന നിലയിൽ അദ്ദേഹത്തിന്റെ കടമ നിർവഹിച്ചു.... Salut മനാഫ്‌.....❤❤❤❤
@RARESHORTS6913
@RARESHORTS6913 36 минут назад
സത്യം സത്യം സത്യം മാത്രം 😅പറഞ്ഞ ചാനലിനും അവതാരികയ്ക്കും ഒരു ബിഗ് സല്യാട്ട്
@AbuBacker-x6q
@AbuBacker-x6q 54 минуты назад
ഹോ.... വല്ലാത്ത അളിയൻ സത്യം പറഞ്ഞതി ന്സുനിത മാഡത്തിന് അഭിനന്ദനങ്ങൾ
@sindhusankaran8322
@sindhusankaran8322 41 минуту назад
നന്ദി അളിയാ അളിയൻ പറഞ്ഞപ്പോൾ ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്ന് തന്നെ അറിയുന്നത് ഇനി മനാഫിൻ്റെ ഫുൾ സപ്പോർട്ട് ചെയ്യും❤❤❤❤❤❤❤❤❤❤
@hashemgod5002
@hashemgod5002 29 минут назад
സൂപ്പർ കിടിലൻ അളിയന്. മാത്രം പോര പെങ്ങൾക്കും കൊടുക്കുന്ന മായിരുന്നു ഒരു ചെറിയ ഡോസ് പെങ്ങളാണ് അളിയനെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിപ്പിക്കുന്നത് എന്നാണ് തോന്നുന്നത്
@MuhammedkuttyKt
@MuhammedkuttyKt 50 минут назад
നന്ദിയില്ലാത്തവരോട് നന്ദി എന്തെന്ന് വിഷദീ കരിച്ച. ഈ മേടത്തിന് ഒരായിരം അഭിനന്ദനങ്ങൾ.❤❤
@noushadnoushu3384
@noushadnoushu3384 33 минуты назад
തായോളി അളിയൻ
@pushpajay1125
@pushpajay1125 59 минут назад
മനഫാണ് യഥാർത്ഥ മനുഷ്യ സ്‌നേഹി 🙏 കാര്യം കഴിയുബോൾ കാലുവരുന്ന കൂട്ടർ മിക്കയയിടത്തും കാണും പോട്ടെ സോദരാ
@bavaali6330
@bavaali6330 14 минут назад
മനാഫ് മലയാളികളുടെ അംബാസഡർ❤❤
@Ishal-o9y
@Ishal-o9y Час назад
👍👍👍 മനാഫിന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ
@unitedtyres9064
@unitedtyres9064 Час назад
ജനങ്ങൾ പറയാൻ ആഗ്രഹിച്ചത് സഹോദരി വളരെ വ്യക്തമായ പറഞ്ഞു big സല്യൂട്ട്
@RasalsaluRasalsalu
@RasalsaluRasalsalu 22 минуты назад
ഇത്രയും നാൾ ഇല്ലാത്ത ടൈമും ഉൺടാകി ഇവർക്ക് നല്ലത് വരണേ എന്ന് പ്രാർത്ഥിച്ചു ഞാൻ.പക്ഷേ ഇപ്പൊ ഈ കുടുംബത്തിൽ എല്ലാവിധ പരീക്ഷണങ്ങളും കൊടുത് ഒരുപാട് ബുദ്ധി മുട്ടികണേ എന്ന് പ്രാർത്ഥിക്കുന്നു
@noormonibrahim6029
@noormonibrahim6029 Час назад
നന്ദി കെട്ട കുടുംബം ഇങ്ങനെ തന്നെ വേണം അളിയനും അർജുൻ്റെ ഭാര്യയും ജോലിക്ക് പോയി വീട്ടിൽ ഇരുന്നപ്പോൾ അയാൾ അങ്ങ് കർണാടകയിലെ ഷിമോഗയിൽ ആയിരുന്നു
@അല്ലാഹുഒരുവനാണ്
സുനിത ചേച്ചി ബിഗ് സല്യൂട്ട്❤❤❤❤
@ShajahanHadiya
@ShajahanHadiya 34 минуты назад
വളരെ ശെരി ആണ്
@ShailajaKumari-q7l
@ShailajaKumari-q7l 2 часа назад
അളിയൻ പറഞ്ഞാലും മനാഫ് എന്ന മനുഷ്യൻ അർജ്ജുനെ കിട്ടിയേ മടങ്ങുമായിരുന്നുള്ളൂ. ഇതെല്ലാം അർജുൻ്റെ ആത്മാവ് അറിയുന്നുണ്ടാവും
@jumananijas4472
@jumananijas4472 Час назад
സുനിത ചേച്ചീ pwolichu ❤❤😂😂👍🏻👍🏻👏🏻👏🏻👏🏻എല്ലാ മലയാളികളും ആ കുടുംബത്തിന് കൊടുക്കാൻ വെച്ച മറുപടി നിങ്ങൾ കൊടുത്തു
@basithjp5028
@basithjp5028 30 минут назад
പാലം കടക്കുന്നവരെ നാരായണ പാലം കടന്നാൽ കൂരായണ എന്ന് പണ്ട് ആരോ പറഞ്ഞത് എത്ര സത്യം എന്നാലും അർജ്ജുനെ നിന്നെ പോലെ അല്ലടാ നിൻറെ കുടുംബക്കാർ😢
@Farhan-pk5ep
@Farhan-pk5ep Час назад
ഇവർ പറഞ്ഞപ്പോഴാ മനാഫിനു ചാനൽ ഉണ്ടെന്ന് അറിഞ്ഞത്... ഉടനെ പോയി സബ്സ്ക്രൈബ് ചയ്തു... അളിയന് നന്ദി...
@aneesappu8969
@aneesappu8969 2 часа назад
സത്യം അങ്ങനെ ഒരു ചാനൽ ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞേ. അളിയാ thankuuuuuu
@haifaworld1
@haifaworld1 Час назад
Pls mentioned manaf channel name
@nisam1637
@nisam1637 Час назад
​@@haifaworld1Lorry udam manaf
@as7857
@as7857 Час назад
​@@haifaworld1 @ Lorry udama Manaf
@benazeerabinthahmmed8995
@benazeerabinthahmmed8995 Час назад
Aliyaaaaaaaa best
@sainul916
@sainul916 Час назад
😂
@AlexThomas-g6x
@AlexThomas-g6x 31 минуту назад
അളിയൻ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. അയാളൊരു ഡീസന്റ് മുതലാളിയേ അല്ല. ആയിരുന്നു എങ്കിൽ ഇങ്ങനെയല്ല പെരുമാറേണ്ടത്. സംഭവ സ്ഥലത്തു ചെല്ലണം. അളിയൻ ചെറുക്കൻ്റ കയ്യിൽ പതിനായിരം രൂപയും കൊടുത്തിട്ട്, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്ക് എന്നും പറഞ്ഞു സ്ഥലം വിടണമായിരുന്നു. വണ്ടിയുടെ ഇൻഷുറൻസ് വാങ്ങുക, പുതിയ വണ്ടി ഇറക്കുക. അടുത്ത ഒരു ഡ്രൈവറെ വച്ച് സ്വന്തം പണി നോക്കി പോകണമായിരുന്നു. അല്ലാതെ, കണ്ടവൻ്റെ ഇടിയുംകൊണ്ട് മഴയത്തും വെയിലത്തും വല്ലവൻ്റെയും കാര്യത്തിന് നടക്കരുത്. രണ്ടു മാസത്തിലധികം സ്വന്തം കുടുംബത്തേ മറന്ന് ഒരു തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ നടത്തേണ്ട കാര്യം ഇയാൾക്കെന്താണ്? അങ്ങനെ നടക്കുന്നവൻമാർക്ക് ഇങ്ങനെ കിട്ടും. കണക്കായി പോയി. ഇനിയെങ്കിലും മറ്റ് മുതലാളിമാർ ശ്രദ്ധിക്കുക.
@jasirsmokie9406
@jasirsmokie9406 2 часа назад
അളിയൻ സംഘി ആണല്ലേ😢
@faisalmanjadifaisal1533
@faisalmanjadifaisal1533 Час назад
Yes
@mylifemyjourney6365
@mylifemyjourney6365 Час назад
അയാൾ അച്ചി വീട്ടിലെ അലക്ക്കാരൻ
@mylifemyjourney6365
@mylifemyjourney6365 Час назад
ഹേയ് അങ്ങനെ ആണെങ്കിൽ ഏതേലും ഒരു കമന്റ് എങ്കിലും അയാൾക് ആഅനുകൂലം ആയി കാണണ്ടേ ഒരാൾ പോലും സപ്പോർട് ഇല്ലാത്ത ദരിദ്ര വാസികൾ
@jamsheerkdr7341
@jamsheerkdr7341 Час назад
😂😂😂
@SALEEMSAleem-pn2yz
@SALEEMSAleem-pn2yz Час назад
ഇമ്മാതിരി അളിയന്മാർ ഉണ്ടെങ്കിൽ കേരളത്തിന് അപമാനമാണ്. മനാഫേ അങ്ങേക്ക് ഒരു വിഷമവും വേണ്ട അളിയൻ റെ ഉള്ളിലിരിപ്പ് എന്താണെന്ന് കൃത്യമായി എല്ലാവർക്കും മനസ്സിലായി പ്രതീക്ഷിച്ച ഒരു മറുപടിയാണ് ഇതിലൂടെ നൽകാൻ കഴിഞ്ഞത് സന്തോഷം
Далее
HA-HA-HA-HA 👫 #countryhumans
00:15
Просмотров 565 тыс.
Учёные из Тринидад и Тобаго
00:23
Как открыть багажник?
00:36
Просмотров 16 тыс.
HA-HA-HA-HA 👫 #countryhumans
00:15
Просмотров 565 тыс.