Atinulla space allae a character inu ullu…. Prithvi tantae character over aaki… nikhila yudae role kurachu..,. Nikhila veetil nilkunat scene matram aanu abhinayikan ullatu
Anashwarya has same screen time as well but she has variety of expressios and good dialogue delivery, she's actually the best young actress. @@livelove4160
ഈ പടം കണ്ടപ്പോ എനിക്ക് തോന്നിയ കാര്യവാ ഇത്.... പുള്ളിക്കാരി എല്ലാത്തിലും ഒരൊറ്റ ഭാവവാ.. Climax ഇൽ ഒക്കെ എന്തെങ്കിലും perform ചെയ്യാർന്നു... അപ്പോഴും ആ same face
@@nasedh1305engane? Atil 2 plots aanu .. 1. Nikhila is seeing ber college friend.. who knows about her boyfriend 2. prithvi character is putting pressure on her to say about her ex boyfriend in public…
@@livelove4160 I mentioned the last scene,when basil’s character apologising for degrading her ,she remained in the same facial expression like she met him first time in front of prithvi’s character.
ഇതിൽ ട്രോൾ ചെയാനെന്താ ഉള്ളത്? പ്രിത്വിരാജ് exagerrated character ആണ്.അടുത്തത് എന്ത് ചെയ്യുമെന്ന് predict ചെയാൻ പറ്റാത്ത phsyco ആയ എന്നാൽ ചെയുന്നതെല്ലാം മണ്ടത്തരമാവുന്ന role .നിഖില കുറേ personal issues ഉള്ള ആൾ. അവർ ഇതിൽ കൂടുതൽ എന്ത് ഭാവമാണിണ്ടേണ്ടത്? ക്ലൈമാക്സ് ഒഴികെ bore ആയി തോന്നിയില്ല.Social media mob mentality വെച്ച് വെറുതെ ട്രോൾ ചെയുന്നു.ഇത് ഇഷ്ടപ്പെട്ടതുകൊണ്ടാവുമല്ലൊ second half പോരാ എന്നൊക്കെ വന്നിട്ടും വിജയിച്ചത്.നെഗറ്റീവ് പറഞ്ഞാലേ സത്യമാവൂ എന്നാണോ മല്ലു analyst review ട്രോൾ ചെയ്തത് വെച്ചുദേശിച്ചത്.
So does everybody else in life. We all have personal issues too, but we arent potatoes. She's just an emotionless potato in this movie. But I also dont agree with the troll, why is there a troll on a low tier actress? Its not like we expected anything out of her anyway. Prithviraj overexaggerated his character, but his synergy with Basil for the first half made his performance meaningful at least. You could replace Nikhila with any serial actress and there wouldnt be any difference. But like I said, she's a low tier actress in the first place so we shouldnt care.
നിഖില നന്നായി തന്നെ ചെയ്തു ആ റോൾ അങ്ങനെ തന്നെയാണ് ചെയ്യേണ്ടത്. പ്രത്യേകിച്ച് ബേസിലും നിഖില യും തമ്മിൽ കാണുമ്പോഴുള്ള രംഗം ഒക്കെ ശരിക്കും സൂപ്പറായിട്ടുണ്ട്
ആ പടത്തിൻ്റെ mood അതാണ്. തിയറ്ററിൽ പോയി ticket എടുത്ത് കണ്ഡവർക്കും, പൈസ കൊടുത്ത് OTT platforms subscribe ചെയ്തു കാണുന്നവർക്കും കലങ്ങും. Exaggerated Comedy ആണു. ഒരു cartoon പോലെ അസ്വദിക്കേണ്ട സിനിമ ആണത്. ഓസിനു ടെലിഗ്രാമിൽ കാണുന്നവരുടെ standard ഊഹിക്കാമല്ലോ
Nikhila de acting nallatarunu.. Aaa character angne aaanu... Allathe cuteness vitharunnath alla, rough and moody aayi irikunnatha.... Ningal iee movie il prithvi de acting ne pati endha parayathe atrem cringe pritvi aanu chythat endha females ne parayane voice ollo??
@@tgbigwolfegaming5885 manyamaayi samsariku.. Pari, kona enoke words oru public platform il vannu parayandath alla.. Ningalude personal life samskaram ente aduth edukalll... Pine ith ente abhiprayam aanu u can criticize. But manyamayiii.... Decent ayi samsariknm
@@HariKrishnan-fz8eb angne alalo prnjath avre matram endha enn ale look at thumbnail and caption... Ipo kandu varunna trend aahn. Female interview, avl abhiprayam prnjal oke avle troll chyunu...avl Jada anenn pryunu.. Attitude men il anel ath mass, penn anel avl jada... Iee mentality maranam enne udesicholl... DQ nte pala movies ile acting cringe airunu, pranavv, vineeth oke cringe and ishtapedathe abhinayuchu atine arum criticize chyth kandila.. Why.. Women ne criticize chythal views kitum
@@tgbigwolfegaming5885 Thaaangalku abhiprayam manyamayiii enod parayam, mosham varthanam edukaruthhh...Ningalude veetile aalu alla njn... Criticize my point decently. Pine nikhila de acting, enik perollor premier league ishtamann and jo and jo.. So iee movie expression oru thepp kitya.. Bharthav samsayikuna sthree kanikune expression ayit tanne toni... Pine anaswara de character pole olla dialogue illarunalo... Happiness, sad, cuteness,, athoke kanikan aa character nu aa dialogue il patila.... Script writer pryunna scene il venda karyangal pullikari chythit und ennn.. Enik feel cheythu... U can criticize but decent ayirikanam
Njan ott reviewer alla.. Theater kandatha pakshe ee troll ipo kanadapo parayan thonni enne ullu.. Cinema avarage ayrunu.. Nikhila vimal nte character base cheythanu cinemayude kadha marunath thane.. Climax il ozhich matella scene moshamallathe avar cheythu ennu thonni.. Husband nod parayan patand. Thirch kitya life pokumo enn karuthy.. Thanne matullavarude munnil negative aki paranja Ex lover nodulla deshyam ok ullil vech ee expressions alle avar cheyyendathullu.. Prithviraj first half il enky ninte past ariyanda enn parayumbo avar hug cheythit avarude oru santhosham undu.. I felt she was on point at that time.. Pakshe prithviraj nte star value kondanu ee movie hit ayath pakshe movie il etavum bore ayt thonniyath prithviraj nte acting anu.. Udayananu tharam movie il jagathy sreekumar parayunnathanu enky orma vanne.. Thannod abhinayikan parayumbo shareeram motham itt ilakkunath enthina enn.. Comedy is not his cup of tea. Thats what I felt.
@@user-eh4jz5lq5f thudakathil pulli valare minimal aay normal ayt cheyunnathayt thonnumayrunu.. Ipol comedy akan vendi sremich over aypokunnathayt anu thonuney. Pine comedy serious roll pole ellavare kondum easy ayt abhinayich bhalipikyan patanjitakum
ഞാൻ അവരുടെ ഫാൻ ഒന്നുമല്ല... പക്ഷേ ആ കഥാപാത്രം അങ്ങനെ ആണ്... നിസ്സഹായ ആണ്.... എന്ത് ചെയ്യണം എന്നറിയാതെ തന്നോട് തന്നെകൂടി ഒരു ദേഷ്യം ഉള്ള ആൾ... വിട്ടുകള! 😮
സാധാരണ film റിവ്യൂവേർസിനെ തെറി പറയാറുള്ള ആളാണ് ഞാൻ.. അതിനു കാരണവുമുണ്ട്.. അതിരിക്കട്ടെ.. ഈ പടം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.. പണ്ടാരുന്നേൽ ജയറാം -സിദ്ദിഖ് /ദിലീപ് കോമ്പോയിൽ ഇറങ്ങിയാൽ സൂപ്പർ മെഗാ ഹിറ്റ് ആകേണ്ട പടമാണ്.. ഒരു സംശയവുമില്ല.. കൂടെ അച്ഛനായി ജഗതിയോ തിലകനോ വന്നാൽ പൊളിക്കും.. ഇനി ഇവിടുത്തെ കാര്യം.. ബേസിലും അനശ്വരയും മറ്റുള്ളവരും കഥക്കനുസരിച്ചു കുഴപ്പമില്ലാതെ പെർഫോം ചെയ്തു എന്നാണ് എന്റെ വിശ്വാസം.. പിന്നെ പ്രിത്വി.. ഉള്ള പാൻ ഇന്ത്യൻ ലെവലിൽ പൊളി പടങ്ങൾ അഭിനയിച്ചു അഭിനയിച്ചു നാടൻ വേഷം ചെയ്തപ്പോൾ പുള്ളിയുടെ നന്നായി വന്നോ എന്നൊരു സംശയം.. പുള്ളിയുടെ ചില ചെഷ്ടകൾ, ചിരി ഒക്കെ അല്പം കൃത്രിമ ത്വം തോന്നിച്ചു.. പിന്നെ കഥ കുറച്ചൂടെ നന്നാക്കാനുണ്ടാരുന്നു.. ജഗദീശിനോടുള്ളു അളിയന്മാരുടെ പ്രതികാരത്തിനുള്ള കാരണം കാണിക്കാനാരുന്നു.. പിന്നെ ചില തെറ്റുകൾ.. എപ്പോളും അളിഞ്ഞ മോന്തയായിരിക്കുന്ന നിഖില കല്യാണതലേന്ന് അടിച്ചു പൊളിച്ചു ഡാൻസ് ചെയ്യുന്നു, അവളെ കണ്ടു വെളിയിലോട്ട് പോകുന്ന ബേസിൽ സത്യത്തിൽ വീടിനു അകത്തേക്കാണ് പോകുന്നത്, last പ്രിത്വിരാജ് ആരുടെ ഗുണ്ടകളുമായാണ് അടിയുണ്ടാക്കുന്നത് (അറിയില്ല ) അങ്ങനെ അങ്ങനെ.. പിന്നെ ഒന്ന് കാണാം..
Uff samadhanam aay😂 arenkilum ith onu paranjirunnel enu manass kond agrahichirunnu, ipo thirupathi aay😇😇. Asooya anenu paranjalum sarilla chila satyangal chilarkoke kallu kadikal aaanee😂soundaryam matram undayal pora, she is definitely a beautiful, bold and wise lady pakshe her acting skills are very much overrated 💯💯💯(my opinion ) Ee filmil matram alla matu filmukal eduth nokiyalum kanam patum Nikhilak oru STHAAYI BHAVAM und.ee filmil pine parayanda,thudangi avsanikunath vare same face enta ponno sameeeee face oru expression change um illa eee nadik. NB:I'm not a Nikhila hater
ആകെ 2 ഡയലോഗ് മറ്റോ ഉള്ളൂ, അതിൽ ഇതിൽ കൂടുതൽ എന്തേലും ചെയ്യാൻ പറ്റുമോ എന്ന് അറിയില്ല, writters ൻ്റെ പ്രേശ്നമാണ്. നിഖില അഭിനയിക്കാൻ അറിയാവുന്ന കലാകാരിയാണെന്ന് മറ്റ് സിനിമകളിൽ തെളിയിച്ചിട്ടുണ്ടെല്ലോ
ഇതിൽ എന്താ കുഴപ്പം. ആണ് കഥാപാത്രം പിന്നെ എങ്ങിനെ ചെയ്യണം... പടത്തിന്റെ അവിടെയും ഇവിടെയും കാണിച്ചു.. ഓവർ ആക്കുന്നോ..... പടം വൻ പടം ഒന്നും അല്ല.... എന്നാലും കണ്ടിരിക്കാം
😢 ഞാൻ നിഖിലയുടെ ഒരു film ആദ്യമായി കണ്ടത് ഇതായിരുന്നു. നല്ല actres എന്ന് എല്ലാരും പറയുന്ന കെട്ടിട്ടുണ്ട്. കണ്ടപ്പോ disappointed ആയി.. സാധാരണ നിഖിലയുടെ മുഖം ഇതു പോലെയാണ് എപ്പഴും കാണാറ്.. അത് തന്നെ സ്ക്രീനിലും. പിന്നെ ആ സിനിമയിൽ charctor അങ്ങനെ അങ്ങനെ ആണെന്ന് ചിലർ പറയുന്ന കണ്ടു. പക്ഷെ movie ഹാപ്പി ending ആണ്. അപ്പോഴും നിഖില അതെ expression. എന്തോരോ എന്തോ....
Oru movie theatre il poyi kaanunathum ott il veetil irunnu kaanunathu different aanu bro. Theatre il e padam commercially vijayichu. Punne ott kandu karayunnavar karayatte nne oru padam theatre il poyi kaanan polum gethi illathavar nannayi karayum 😂