ജയിലിൽ നിന്നും പുറത്തുവന്നാൽ ആദ്യം തടവുപുള്ളികൾക്കു വേണ്ടി സൗകര്യം ഒരുകും. അനുഭവത്തിൽ നിന്നും പഠിച്ച ബുദ്ധിമുട്ട് മനസ്സിലാക്കി. പിന്നെ എല്ലാ കോടതിക്കുമുകളിലൊരു കോടതിയുണ്ട്. ആ കോടതി വിധിക്കും ദിവ്യക്കുള്ള ശിക്ഷ'
ഒരു സത്യസന്ധനായ നല്ല മനുഷ്യൻ്റെ ജീവന് പുല്ലു വില😢 അത് നഷ്ടപ്പെടാൻ കാരണക്കാരിയായവൾ അഴിമതിക്കെതിരെ പൊരുതുന്ന വലിയ നേതാവും. ഇത് കേരളത്തിൽ ആണെന്നത് വിശ്വസിക്കാൻ പറ്റുന്നില്ല.
ഞരമ്പ് ലൂടെ ഒഴുകുന്നത് മരവിച്ച ചോര. എന്ത് തന്നെ വന്നോട്ടെ. എന്നെ എന്റെ പാർട്ടി രക്ഷിക്കും. എന്തൊരു ധാര്‍ഷ്ട്യം. ദൈവം ഉണ്ടെങ്കില്‍ ഈ സ്ത്രീ അനുഭവിക്കും 😡😡😡😡😡. ശിക്ഷ കിട്ടുക മക്കള്‍ക്ക് ആയിരിക്കും. അതിനാണ് കൂടുതൽ വേദന. നമുക്ക് കാത്തിരിക്കാം. 🙏🙏🙏
അവൾ അഹങ്കാരം കാണിക്കും. കാരണം ഒരു ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് പൊതുജനങ്ങളുടെ സമ്പത്ത് കൊണ്ട് 23 പ്രാവശ്യം വിദേശ യാത്ര നടത്താമെങ്കിൽ ഇവളുടെ പിന്നിൽ വമ്പൻമാർ ധാരാളം ഉണ്ട്......
പത്തനംതിട്ടയിൽ ഇരക്കൊപ്പം, കണ്ണൂരിൽ വേട്ടക്കരിക്കൊപ്പം. ഇതാണ് നുമ്മ പറഞ്ഞ വൈരുദ്ധ്യത്‌മക ഭൗതിക വാദം. സന്ദേശം സിനിമയിൽ പറയുന്ന പ്രതിക്രിയാവാതകം. എങ്ങെനെയുണ്ട്??
@@thomasjoseph5945 എല്ലാ അന്വേഷണ റിപ്പോർട്ടുകളും , 90% പൊതുജനങ്ങളും, ഒട്ടു മിക്ക രാഷ്ട്രീയനേതാക്കളും, ഉദ്യോഗസ്ഥരും അതും മന്ത്രിമാരുൾപ്പെടെ ADM ന് അനുകൂലമായി അദ്ദേഹം സത്യസന്ധനും, നീതിമാനുമെന്ന് സാക്ഷ്യപ്പെടുത്തുമ്പോൾ നിങ്ങളെ പോലുള്ള വിരലിൽ എണ്ണാവുന്നവർക്ക് മാത്രമാണ് എതിരഭിപ്രായമുള്ളൂ. 😪
ഗുണ്ടിക്കൽ ഫാമിലിയിൽ പെട്ട എല്ലാവരുടെയും പെരുമാറ്റം ഇങ്ങനെയൊക്കെത്തന്നെ.പുറത്തിറങ്ങുന്നതും നോക്കി പൂമാലയുമായി പാർട്ടി കാത്തിരിക്കുമ്പോൾ ആത്മവിശ്വാസം കുറക്കേണ്ട കാര്യമെന്താ.. 😄😄😄
കണ്ണൂർ ജയിൽ CPMൻ്റെ സ്വന്തം ആണ് .എന്തു വന്നാലും എല്ലാ സൗകര്യവും ഇവൾക്ക് ജയിലിൽ കിട്ടും വേണ്ടി വന്നാൽ A/c വരെ വച്ചു കൊടുക്കും. പ്രത്യേക ഭക്ഷണം കൊടുക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുഷ്പം പോലെ ഇവൾ പുറത്ത് ഇറങ്ങും. അതാണ് CPM 😂😂😂
ഇന്ന് എങ്ങിനെ ജാമ്യം കൊടുക്കും.. മരിച്ച ADM ന്റെ കുടുംബത്തിന് കക്ഷി ചേരാൻ നോട്ടീസ് അയക്കേണ്ടേ? മാത്രമല്ല കളക്ടർ, ഇതിൽ മുഖ്യ പങ്കുള്ള വ്യാജപരാതി കൊടുത്ത പ്രശാന്തൻ തുടങ്ങിയവരെ പ്രതി ചേർക്കേണ്ടേ
അവർ ആത്മവിശ്വാസത്തിന് എന്തിന് കുറവ് വരുത്തണം, അവരെ സംരക്ഷിക്കാൻ ഒരു സർക്കാരും, അടിമകൂട്ടങ്ങളായ ഒരു രാഷ്ട്രീയ പാർട്ടി മുഴുവൻ എന്തിന് വേണ്ടിയും കൂട്ടിനുള്ളപ്പോൾ?
സേവ് ഗാസ ,സേവ് പാലസ്റ്റിൻ, സേവ് ലെമ്പൻ ,സേവ് ലക്ഷദ്വീപ് എന്നീ ഹാഷ് ടാഗുകൾ വച്ചവരൊന്നും സേവ് മുനമ്പം എന്ന് വച്ചു കണ്ടില്ല. ഇതിൽ നിന്നും എന്ത് മനസ്സിലാക്കാം
സഹായത്തിനു പുറത്ത് ആൾ നിൽക്കേണ്ട ആവശ്യമില്ല.. പിൻവാതിൽ നിയമനങ്ങൾ എല്ലാ വകുപ്പിലും നടന്നിട്ടുണ്ടാവും അവർ സഹായിക്കും. ജയിൽ മെനു കുഴപ്പമില്ല. എല്ലാ സെല്ലിലും 2/3 ഫാൻ, എല്ലാവർക്കും ബെഡ്, ബാത്റൂമുകളുടെ എണ്ണം വർധിപ്പിക്കൽ .. എല്ലാം പതിയെ പതിയെ വരും 😅
സ്വാതന്ത്ര്യ സമര സേനാനി ! രാഷ്ട്രത്തിനെ ഗ്രസിച്ചിരിക്കുന്ന അഴിമതി എന്ന ദുർഭൂതത്തിൽ നിന്നും എൽ.ഡി ക്ലാർക്ക് ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വത്തിൽ നിന്നും തല്ക്കാലം കണ്ണൂരിനെ രക്ഷിക്കാനിറങ്ങി ത്യാഗം സഹിക്കുന്ന ഉജ്ജ്വല വ്യക്തിത്വം!😮
മറുനാടൻ ഷാജ നിത്യവും ജോലിക്ക് പോകുന്നത് ഒരു ചെറിയ ബൈക്കിലാണ് പെട്രോളിന്റെ വില ഒന്ന് കുറച്ചു തരാൻ പറയു ഗ്യാസിന്റെ കൊള്ള ഒന്ന് അവസാനിക്കുവേണ്ടി സംസാരിക്കുമോ ഒരു സംസാരിക്കുമോ