Тёмный
No video :(

അഴീക്കോടിൻറെ ഫലിതങ്ങൾ / കെ.സുദർശനൻ / DR.SUKUMAR AZHIKODE MEMORIAL SPEECH BY K.SUDARSANAN 

K.SUDARSANAN SPEAKING (VANGMAYAM) OFFICIAL YOUTUBE
Подписаться 4,9 тыс.
Просмотров 75 тыс.
50% 1

2015 ജനുവരി 24 നു ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ വച്ചു സുകുമാർ അഴീക്കോട് ഫൗണ്ടേഷന്റെ സ്ഥാപക ചെയർമാനും പ്രമുഖ പ്രഭാഷകനുമായ കെ.സുദർശനൻ നടത്തിയ അനുസ്മരണ പ്രഭാഷണം . സർവ്വശ്രീ അബ്ദു സമദ് സമദാനി, ജോൺ പോൾ ,മുൻ മന്ത്രി ശർമ്മ, ലതികാ സുഭാഷ് , ജയരാജ് വാരിയർ, മോൻസി വര്ഗീസ്,രാജൻ മാഷ് തുടങ്ങിയവർ വേദിയിൽ ഉണ്ടായിരുന്നു
-----------------------------------------------------------------------------------------------------------------------
#azheekode #azheekodememorialspeech #kumaranasan #motivationalvideo #sudarsanan #ponkunnam #thakazhi #gurudevan #guru #ovvijayan #vayalarramavarma #vayalaraward #johnpaul77 #johnpaul #lathika #sahodaranayyappan #karuna #basheer #vaikommuhammadbasheer #moythumoulavi #jayarajwarrier #samadani #samadanispeech #
#motivationalspeech
#storytime #viralspeech #motivationalspeaker #katha #funnyspeech #azhikode #ummanchandi #akantony #gandhi #alamcode #sambasivan #salim #sudheer #kpsudheera #mt #malayalam
#mahabharatham #cheraibeach #mundaseri #sk
Please Like and Comment to this video
Subscribe to my channel
/ @sudarsanan1 and Click the bell icon for post notifications.
Visit my Facebook Page :-
/ sudarsan.krishnapanicker
My official Website :- ksudarsanan.com
My RU-vid channel is to inspire and instill confidence in public speaking
Also visit my Blog
ksudarsananoff...
FROM THE DESK OF K.SUDARSANAN
#chulliparambil
My RU-vid channel is to inspire and instill confidence and passion towards Public Speaking
LATEST VIDEO
• K.SUDARSANAN'S INTERE...
K.SUDARSANAN,
FOUNDER CHAIRMAN & THE NOTED PUBLIC SPEAKER
DELIVERING DR, SUKUMAR AZHIKODE MEMORIAL SPEECH
ON 24/1/2015 AT CHERAYI SAHODARAN AYYAAPPAN SMARAKAM.
MALAYALAM SPEECH ON SUKUMAR AZHEEKODE

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@chirakkarasalimkumar836
@chirakkarasalimkumar836 3 года назад
അഴീക്കോടിനെ ഇത്രയും ഭാവ സുന്ദരമായി ആവഷ്കരിക്കാൻ മറ്റാർക്കും കഴിയില്ല. അഭിനന്ദനങ്ങൾ!!!
@kanchanakp8510
@kanchanakp8510 3 года назад
സത്യം സത് ഗുരുവേ ശരണം അദ്ദേഹവും ഗുരുവും കൂടി പെൺകുട്ടികൾ ആയി വീണ്ടും ജനിച്ചിരിക്കുന്നു സാറേ കുമാരൻ ആശാനേ നമിക്കുന്നു ഞാൻ ശത്രുവിൽ നിന്നുള്ള ആദരവ് ആണ് ഏറ്റവും വലിയ ആദരവ് എല്ലാം ആരു ദീർഘ നിശ്വാസം മാത്രം അഴിക്കോട് സാറിനും സുദർശൻ സാറിനും സുകുമാർ അഴിക്കോട് സാറിന്റെ സഹോദരി ആയ എന്നെ കൂടി ഓർക്കണേ ഞങ്ങൾ ഒരു ജെന്മം സഹോദരി സഹോദരി സഹോദരൻമ്മാർ ആയിരുന്നു പ്രമാണം അധികാരത്തിനു വേണ്ടി നിങ്ങൾ നൽകിയത് ഗുരുവിനു പ്രഹരമല്ലേ ഗുരു നിന്ദയല്ലേ സാറിന് ശത കോടി പ്രണാമം. തുഞ്ചനായും കുഞ്ചൻ ആയും എത്ര ജന്മമായി. ഇനിയും ഈ കളിവീട് ഉടയ്ക്കണ്ടേ അഭിനന്ദനങ്ങൾ ആശംസകൾ പ്രാർത്ഥനകൾ
@seethalababu
@seethalababu 3 года назад
എത്ര പ്രാവശ്യം കേട്ടാലും മതിയാകാത്ത പ്രസംഗം ..അഴീക്കോട് മാഷിന്റെ ചിന്താഗതികളും ,വിശ്വാസങ്ങളും ഫലിതങ്ങളും ഒക്കെ എന്ത് ഭംഗിയായി കേൾവിക്കാരെ പിടിച്ചിരുത്തുന്ന രീതിയിൽ അവതരിപ്പിക്കുവാൻ സുദർശൻ സാറിനുള്ള കഴിവ് അപാരം ..അഴീക്കോട് മാഷിന്റെ ശബ്ദം പോലും സർ എത്ര ഭംഗിയായി പറയുന്നു Hats off Sir👌👏🙏
@jayaprakashnarayanan2993
@jayaprakashnarayanan2993 2 года назад
അഴീക്കോട് മാഷിന്റെ കേൾക്കാതെ പോയ ഫലിതങ്ങളുടെ ഹൃദ്യമായ അവതരണം ഒപ്പം കുമാരനാശാന്റെ കരുണ എന്ന കാവ്യത്തിലൂടെയുള്ള പരിസമാപ്തി നൊമ്പരമായി...മാഷിന്റെയും, ആശാന്റേയും ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ.....സുദർശൻജി അഭിനന്ദനങ്ങൾ.....!!!
@sajeevpurushothaman1758
@sajeevpurushothaman1758 Год назад
അമ്പമ്പോ ഗംഭീരം മാഷെ ❤❤
@nahaskollam1214
@nahaskollam1214 2 года назад
Very.very.good
@pularietra5002
@pularietra5002 7 месяцев назад
മനോഹര പ്രഭാഷണം ... എത്ര രസകരമായിരിക്കുന്നു കേട്ടിരിക്കാൻ🙏
@agaanirudhan3636
@agaanirudhan3636 2 года назад
മലയാള ഭാഷയെ തന്നെ അതിന്റെ ഭാവ സൗകുമാര്യത്തിലെത്തിച്ചു ഈ പ്രഭാഷണം.. ഒരു പായസം ആസ്വദിച്ചു കുടിച്ച സുഖം..
@343666669506
@343666669506 3 года назад
കണ്ടു തീരും മുന്നേ ലൈക്‌ രേഖപെടുത്തിയ video.....
@basithmuslim4755
@basithmuslim4755 5 месяцев назад
മനോഹരമായ പ്രഭാഷണം. അഭിനന്ദനങ്ങൾ. ഞാൻ സബ്സ്ക്രൈബ് ചെയ്തു!
@muhammadsali3688
@muhammadsali3688 4 года назад
എന്തൊരു പ്രഭാഷണം. ഞാൻ സബ്സ്ക്രൈബ് ചെയ്തു
@kanchanakp269
@kanchanakp269 5 лет назад
വളരെ നന്നായി സുദർശൻ സാർ എനിക്ക് ഒരു ശത്രു ഇല്ല എന്തെന്നാൽ എനിക്ക് ഒന്നും അറിയില്ല എന്നതാണ് എന്റെ ഏറ്റവും വലിയ അറിവ് അർജ്ജുനനെ പോലെ ശ്രീ രാമനെ പോലെ നചികേതസിനെ പോലെ അല്ല ഞാൻ . ഉള്ളതു അല്പം മനുഷ്യത്വം സത്യവും മാത്രം ഭൂമിയിൽ സന്തോഷത്തോടെ ആരുടെയും ട്രാക്കിൽ കയറാതെ ഉള്ള സന്തോഷം കളയാതെ മറ്റുള്ളവരുടെ സന്തോഷം കളയാതെ ജീവിക്കാൻ എന്നെ പോലെ ഒരു ്് കഴുതയ്ക്കേ കഴിയൂ. വലുപ്പച്ചെറുപ്പവും ഇല്ല. എല്ലാം ആത്മാക്കൾ തന്നെ.സാറിന്റെ പ്രസംഗം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു അഭിനന്ദനങ്ങൾ ആശംസകൾ അനൂഗ്രങ്ങൾ പ്രാർത്ഥനകൾ
@bhutoshaji5977
@bhutoshaji5977 Год назад
Excellent
@sreekumarsreeja408
@sreekumarsreeja408 2 года назад
എല്ലാം കേട്ടുകൊണ്ടിരിക്കുന്നു... ആസ്വദിക്കുന്നു...കുറേക്കാലം മുൻപ് തൊട്ടേ.... കേട്ടിട്ട് മതിവരുന്നില്ല.... കാരണങ്ങൾ പലതാണ്..... കേൾക്കട്ടെ ഞാൻ വീണ്ടും വീണ്ടും.... എല്ലാ ഭാവുകങ്ങളും നേരുന്നു sir....
@harigopals2722
@harigopals2722 3 года назад
ethra sundaramaaya prabhaashanam. Sudarsan sirnte oudyogika jeevitha kaalayalavil oru cheriya kaalayalavil sirnte subordinate aayi pravarthikkaan kazhinjath bhaagyam. Sudarsarinte falithangal ennu title ittirunnenkil gambheeramaayirunnu.. Chirippikkaan maathram ariyunna Jayaraj sirne chirikkaathirikkaan prerippicha vaakkukal... athi gambheeram..
@moncyvarghesek
@moncyvarghesek 9 лет назад
ഗംഭീര പ്രഭാഷണം !! I am proud to be your friend ..
@VinodKumar-qk8rk
@VinodKumar-qk8rk 2 года назад
ശ്രീകുമാർ സർ പറഞ്ഞപോലെ സുകുമാർ അഴീക്കോട്‌ സർ ആദ്യത്തെയും ഒരുപക്ഷെ അവസാനത്തെയും പ്രഭാഷകനാണ്, അനീതിയോടെ ഇത്രമാത്രം വിട്ടുവീഴ്ചയില്ലാതെ....
@rajeshkumarrajeshkumarrk8659
🙏🙏🙏
@mayagovind5184
@mayagovind5184 2 года назад
എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം 👍🏻😍👍🏻
@aneeshvarghese5626
@aneeshvarghese5626 6 лет назад
Thanks for your waves of words..
@jayaprakash6774
@jayaprakash6774 2 года назад
നല്ല പ്രഭാഷണം ശരിക്കും ആസ്വദിച്ചു. നന്ദി 🙏🙏
@sambhas999
@sambhas999 3 года назад
VACHO VALLABHAN.... GREAT ... DR.AZHEEKODE's Speeches remained endless.... He was fearless to criticise evenif the victim is very much Present there...
@AMMAMALAYALAMCHANNEL
@AMMAMALAYALAMCHANNEL 2 года назад
ഗംഭീരപ്രഭാഷണം
@sudheerkjcivil5825
@sudheerkjcivil5825 4 года назад
Pranamam Sukumaran Sir
@ramachandranperambra7519
@ramachandranperambra7519 3 года назад
Great...yethrakettalum mathivarilla sir...Awesome your speech....👌👌👌
@TrendZhopper
@TrendZhopper 3 года назад
Great speech sir❤
@user-pt6et9ns8v
@user-pt6et9ns8v 4 года назад
അദ്ദേഹത്തിൽ നിന്ന് മലയാളഭാഷയ്ക്ക്..... സംസ്കൃതിക്ക് കിട്ടേണ്ടുന്ന.... കിട്ടേണ്ട... വലിയ കൃതികളെ ഇല്ലാതാക്കിയതും ഈ കവല പ്രസംഗം ആണ്...... മഹാപ്രതിഭയെ കെട്ടിയെഴുന്നള്ളിച്ചു... ആനയിച്ചു നടന്നവർ ആരും തന്നെ... മറഞ്ഞുപോയ ആ... മഹാനുഭാവനെ ഓർത്തില്ല.... അല്ലെങ്കിൽ മനഃപൂർവം മറന്നു.... അത് മനസ്സിലാക്കാൻ അദ്ദേഹം... ഈ... എഴുന്നള്ളത്തുകാരുടെ.... പക്കമേളത്തിൽ ലയിച്ചു..... മറന്നുപോയി...... അവിടെയാണ്....അദ്ദേഹത്തിന്റെ പരാജയം... അല്ല... മലയാളത്തിന്റെ പരാജയം......
@dileeptg5142
@dileeptg5142 4 года назад
Sukumar Sir...…. Pranamam.
@deepakadvocate2362
@deepakadvocate2362 4 года назад
Super
@sudheerakp3895
@sudheerakp3895 2 года назад
Beautiful speech ji
@dr.jayaprakashs6270
@dr.jayaprakashs6270 2 года назад
soooooper
@rajoshkumarpt451
@rajoshkumarpt451 4 года назад
Namaskaram sir
@pramodkumar-yy1sv
@pramodkumar-yy1sv 3 года назад
Its an amazing speecch which could capture most of the hearts by its grandeur
@ssathyanathan1
@ssathyanathan1 4 года назад
Grt ' speach Sudarshanji
@arunrajraju3271
@arunrajraju3271 9 лет назад
എത്ര സുന്ദരം
@Sudarsanan1
@Sudarsanan1 9 лет назад
@harihariutube
@harihariutube 9 лет назад
gambheeram
@jominjoychacko
@jominjoychacko 11 месяцев назад
2:38 ൽ പറയുന്ന വാക്ക് ഏതാണ് സർ. അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞ് തരണേ..
@Sudarsanan1
@Sudarsanan1 11 месяцев назад
വചോവല്ലഭൻ
@keralachemtrailskycontrail5847
വേർപ്പാടിന്റെ 6 വർഷം കഴിഞ്ഞ ജന:24 ആരെങ്കിലും അദ്ദേഹത്തിനെ ഓർത്തോ... ഇല്ല... എല്ലാവരും മറന്നു.... അവതരം നന്ന് നന്ദി..
@kannanthejus
@kannanthejus Месяц назад
നന്നായി ചിരിച്ചു. നിലവാരം പുലർത്തുന്ന നർമ്മങ്ങൾ 😂
@akbarnazar1503
@akbarnazar1503 4 года назад
4:10 jayaraj..camera camera
@nijipp9846
@nijipp9846 3 года назад
കെ.സുദർശനൻ സാറിന്റെ ഫോൺ നമ്പർ ?
@Sudarsanan1
@Sudarsanan1 3 года назад
9446471008
@valsanmaroli340
@valsanmaroli340 3 года назад
Great
@jibinmullooran2395
@jibinmullooran2395 7 лет назад
Legend
@hareeshkumar7360
@hareeshkumar7360 4 года назад
Lllllllllllllllllllllklllllllkkllllllkkkklllklll
@VasanthaKumari-qh2br
@VasanthaKumari-qh2br 2 года назад
Prabhazhanathinte rajakumaranuprabhazhakanaya sir nalkiya aadaravinu nandi orupadu sathozham
@dr.jayaprakashs6270
@dr.jayaprakashs6270 2 года назад
soooooper
@bijukp2024
@bijukp2024 4 года назад
Super
@Sudarsanan1
@Sudarsanan1 9 лет назад
Далее
Sukumar Azhikode in Varthamanam
30:13
Просмотров 173 тыс.
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 1,8 млн
Самое неинтересное видео
00:32
Просмотров 371 тыс.
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 1,8 млн