Тёмный
No video :(

അവഗണിച്ചാൽ കാൻസർ ?ചെറുകുടലിൽ ഫങ്കസ് ശരീരം കാണിച്ചുതരുന്ന ആറു ലക്ഷണങ്ങൾ /Dr Shimji /SIFO 

Baiju's Vlogs
Подписаться 3 млн
Просмотров 341 тыс.
50% 1

അവഗണിച്ചാൽ കാൻസർ ?ചെറുകുടലിൽ ഫങ്കസ് ശരീരം കാണിച്ചുതരുന്ന ആറു ലക്ഷണങ്ങൾ /Dr Shimji /SIFO

Опубликовано:

 

14 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 253   
@BaijusVlogsOfficial
@BaijusVlogsOfficial 11 месяцев назад
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള അപ്പൂന്റ്മെന്റ് ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@jarishnirappel9223
@jarishnirappel9223 11 месяцев назад
എനിക്ക് കാണണം സർ നേ വിളിക്കട്ടെ
@bintvm
@bintvm 11 месяцев назад
Dr നെ നേരിട്ട് കാണാൻ പറ്റുമോ??? ജോൺ മരിയൻ ഹോസ്പിറ്റലിൽ പോയി dr manoj johnson നെ കാണാൻ ചോദിച്ചപ്പോൾ അവർ പറഞ്ഞു dr നെ കാണാൻ പറ്റില്ല. വേറെ drs നെ കണ്ടിട്ട് ആവശ്യം ഉണ്ടെങ്കിൽ അവർ റെഫർ ചെയ്താൽ മാത്രമേ പുള്ളിയെ കാണാൻ പറ്റുള്ളൂ അത്രേ
@BaijusVlogsOfficial
@BaijusVlogsOfficial 11 месяцев назад
@@bintvm മറ്റു ആരെയും പോലെ അല്ല ഡോക്ടർ ഷിംജി എല്ലാവരെയും നേരിട്ട് തന്നെയാണ് നോക്കുന്നത് .കുറച്ചു തിരക്കുണ്ടാകും അതുകൊണ്ട് തന്നെ അൽപ്പം വെയ്റ്റ് ചെയ്യടി വരും അതുപോലെ തന്നെ നേരത്തെ വിളിച്ചു ബുക്ക് ചെയ്തിട്ട് പോകുകയും വേണം .എല്ലാ വെള്ളിയും ശനിയും എറണാകുളം പനമ്പള്ളി നഗറിലെ അദ്ദേഹത്തിന്റെ ക്ലിനിക്കിലും ,ബുധൻ വ്യാഴം ദിവസങ്ങളിൽ കോഴിക്കോടും മറ്റു ദിവസങ്ങളിൽ കാഞ്ഞങ്ങാടും ഉണ്ടാകും
@aanvi511
@aanvi511 11 месяцев назад
​@@jarishnirappel92232😊 80 pup
@sand7232
@sand7232 11 месяцев назад
​@@BaijusVlogsOfficialകോഴിക്കോട് ഏതു ഹോസ്പിറ്റലിൽ ആണ്? ഒന്ന് കാണണം ആയിരുന്നു.. 🙏
@bkcnairkrishna4891
@bkcnairkrishna4891 Месяц назад
Proper diagnosis ലൂടെ Root cause മനസ്സിലാക്കി ചികിൽസിക്കുമ്പോൾ രോഗാവസ്ഥ മാറുന്നു. രോഗിക്ക് ആശ്വാസം ലഭിക്കുന്നു.Doctor successful ആകുന്നു. തന്റെ രോഗാവസ്ഥ doctor ക്ക് മനസിലായിട്ടുണ്ടോ എന്ന സംശയം ഒരു രോഗിക്കും സംശയം ഉണ്ടാവാത്ത വിധം രോഗത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഷിംജി ഡോക്ടർ വിശദീകരിച്ചു നൽകിയിരിക്കുന്നു. Apreciated... and Thanks.❤ രോഗിയുടെ ആശങ്കകൾ
@user-lv1xn6ru2w
@user-lv1xn6ru2w 9 месяцев назад
Dr ഇതിനു വേണ്ട പ്രതിവിധി പറഞ്ഞു തരണം 🙏
@vijayakumarann3456
@vijayakumarann3456 9 месяцев назад
നല്ല വിശദീകരണം. നന്ദി ഡോക്ടർ
@ushachandran491
@ushachandran491 8 месяцев назад
അറിവുകൾ തന്ന dr നന്ദി
@MountThab
@MountThab 9 месяцев назад
Thank You Sir, for your valuable information...God Bless You..🙏💙🤍♥️
@ravindranathan4439
@ravindranathan4439 Месяц назад
Valare nalla informative video, karyangal vyakthamayi vivarichirikkunnu. Valare nanni doctor. ❤👍🙏
@padmanabhapillaipillai3479
@padmanabhapillaipillai3479 День назад
Dr, probiotics എങ്ങനെ ഭക്ഷണത്തിൽ കൂടി വർദ്ധിപ്പിക്കാം - എന്തെല്ലാം കഴിക്കണം
@leenaradhakrishnan5905
@leenaradhakrishnan5905 11 месяцев назад
Dr, എനിക്ക് നാവിൽ വൈറ്റ് കോ‌റ്റിംഗ് ഉണ്ടായിരുന്നു. മരുന്ന് കഴിച്ചാൽ മാറും വീണ്ടും വരും. ഒരാൾ പറഞ്ജ പ്രകാരം കൃഷ്ണ തുളസി ഇല ദിവസവും ചവച്ചിറക്കിയ sheshem വളരെ കുറഞ്ഞു.കുറച്ചു ദിവസമേ ആയിട്ടുള്ളു. വളരെ അധികംകുറഞ്ഞു.
@leemabinu7496
@leemabinu7496 11 месяцев назад
Enikkum undu Krishna thulasi de thandinte niram black ano
@beethafrancis8806
@beethafrancis8806 11 месяцев назад
Yea
@beethafrancis8806
@beethafrancis8806 11 месяцев назад
🎉
@geethaanil8274
@geethaanil8274 9 месяцев назад
Latest
@bindusajeev9571
@bindusajeev9571 9 месяцев назад
Thanks dear enikm und navil ee problm .ini thulasi ila kazhichu nokam
@sarammajacob2647
@sarammajacob2647 4 дня назад
Very good Talk and message Thanks a Lord 🎉thank u Doctor
@leelamathomas9226
@leelamathomas9226 11 месяцев назад
Thanks ഡോക്ടർ
@aami5353
@aami5353 9 месяцев назад
സാർ, പഞ്ചസാര ഒഴിവാക്കാൻ പറഞ്ഞാൽ ശർ: ക്കരയും, കൽക്കണ്ടവും. അതിൽ പെടുമോ?
@reenachandrasenan1917
@reenachandrasenan1917 9 месяцев назад
Doctor, my gastroenterologist asked me to avoid garlic,honey nuts but as you mentioned I have all the symptoms you mentioned, is SIFO and IBS has the same symptoms.
@Moneymaker.99
@Moneymaker.99 9 месяцев назад
Enthanu problem?
@josephn.s5115
@josephn.s5115 6 месяцев назад
Doctor , make a vedio about how to prevent lymphatic cancer affected at intestine system. The respective specialised scanning and blood test related with this disease.
@asnithin7197
@asnithin7197 11 месяцев назад
നല്ല അറിവുകൾ
@aravindppariyaramaravind3667
@aravindppariyaramaravind3667 2 месяца назад
കണ്ണൂരിൽ ഉള്ളവർക്ക് Dr: റെ എവിടെ കാണാൻ പറ്റുക.
@shahidha1575
@shahidha1575 8 месяцев назад
Very good information doctor thank you❤👍
@thomasvaniyapurackal3414
@thomasvaniyapurackal3414 10 месяцев назад
All people who upload informative and useful videos should have become teachers rather than doctors, or anything what they are
@AsharafKAAsharafKA
@AsharafKAAsharafKA Месяц назад
Thank you for your valuable information 🙏🏻
@lalithabhaijayachandran9123
@lalithabhaijayachandran9123 11 месяцев назад
Nallare v..namasthay.🙏🙏🙏
@moosatm
@moosatm 9 месяцев назад
WELL EXPLAINED , THANK YOU DOCTOR
@vpsheela894
@vpsheela894 9 месяцев назад
Way of expression is very good.
@kunjammatharayil9309
@kunjammatharayil9309 11 месяцев назад
Very good message so knowledgeable 🙏
@vijayalekshmi5795
@vijayalekshmi5795 10 месяцев назад
Thank you dr a very good information God bless you
@JustforFun-cm1kp
@JustforFun-cm1kp 11 месяцев назад
താങ്ക്യൂ ഡോക്ടർ 🙏🏻🙏🏻🙏🏻🌹🌹🌹❣️❣️❣️
@vijayakumarann3456
@vijayakumarann3456 9 месяцев назад
Trivandrum ത്തു Consultancy ഉണ്ടോ
@indirakumari4732
@indirakumari4732 Месяц назад
എനിക്കും ഫംഗസ്‌ ബാധ ഉണ്ട് എന്താണ് ഇതിനുള്ളമരുന്ന് തല നല്ല ചൊറിച്ചിലും ഉണ്ട്
@smithasunil8338
@smithasunil8338 27 дней назад
Dr:എന്റെ വയറിലും ബ്രസ്റ്റിലും ചുമന്ന വലിയ കുരു ഉണ്ടാകുന്നു ഇതു പഴുത്തു പൊട്ടി അതിൽ നിന്നും ബ്ലഡ്‌ പോകും ഒരു രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞാൽ അതു ചുറ്റും ഉണങ്ങി പോകും ഇത് ഇടക്കിടക്ക് വരാറുണ്ട് ഇതു എന്താണെന്ന് പറയാമോ
@rajeevspanicker4226
@rajeevspanicker4226 10 месяцев назад
Great knowledge
@rajeevspanicker4226
@rajeevspanicker4226 10 месяцев назад
Could I contact you over Mobile
@sallyvarghese7009
@sallyvarghese7009 9 месяцев назад
Most valuable information, thank you very much Dr.MayGod bless
@sheebaem967
@sheebaem967 9 месяцев назад
Thanku doctor
@ushachandran491
@ushachandran491 9 месяцев назад
Dr sir enikku ati kadinamaya fungusover groth anu valare prasanamanu
@ramchandran2941
@ramchandran2941 11 месяцев назад
H pylori ithumayi bandhamundo?
@ManojKumarul
@ManojKumarul Месяц назад
H Pylori COVID Vaccine ൻ്റെ side effect ആണെന്ന് കേൾക്കുന്നു.
@manjushamp2216
@manjushamp2216 6 месяцев назад
Doctor I have some of the symptoms mentioned..but no interest in sugar food,rice ...taste loss, fatigue,IBS, sometimes stool consistency not normal like above mentioned...took endoscopy 2 yrs back..they said hpylori bacterial presence...had medicine..but no mention about fungal...if fungal infection is there then whether they examined the presence of fungus..they only said about the bacteria...pls inform..thank you so much for the information...
@KrishnaKumari-ij2ng
@KrishnaKumari-ij2ng 24 дня назад
Thanks sir , God bless you. 🙏🙏
@sheelajoy9219
@sheelajoy9219 10 месяцев назад
Useful information.
@LekhmiJv
@LekhmiJv 11 месяцев назад
ഡോക്ടർ ദയവു ചെയ്തു വീഡിയോ യുടെ നീളം കുറക്കണം. ഇരുപതു മിനിട്ടു പ്രയാസം
@BaijusVlogsOfficial
@BaijusVlogsOfficial 9 месяцев назад
സുഹൃത്തേ ഇതിൽ എന്ത് കാര്യം ആണ് പറയേണ്ടതായി ഇല്ലാതിരുന്നത് കൂടെ പറയാൻ ശ്രമിക്കുക .നമ്മൾ സാധാരണക്കാരിൽ സാധാരണക്കാർ ആയിട്ട് ഉള്ളവർക്ക് വേണ്ടിയാണ് വീഡിയോ ചെയ്യുന്നത് .അവർക്ക് കാര്യങ്ങൾ മനസ്സിലാകാൻ പോയിന്റ്സ് മാത്രം പറഞ്ഞാൽ പോരല്ലോ .പിന്നെ ഈ പറഞ്ഞ ഇത്രയും കാര്യങ്ങൾ ഒരു ബുക്ക് വായിച്ചാൽ ലഭിക്കാൻ എത്ര മിനിട്ട് വേണം എന്നും .ഇതൊക്കെ ഇതേപോലെ ഇത്രയെങ്കിലും ചുരുക്കി പ്രീപെയർ ചെയ്യാൻ എത്ര അധ്വാനം ഉണ്ട് എന്നും ചിന്തിക്കുക .അപ്പോ ഇത്രയും കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഒരു ഇരുപത് മിനിട്ട് പോലും ഇല്ലെങ്കിൽ ഭാവിയിൽ ഈ പ്രശ്നം കൂടി ആശുപത്രിയിൽ കയറി ഇറങ്ങേണ്ടി വന്നാൽ എത്ര സമയം ചിലവാക്കണം എന്നും ചിന്തിക്കുക
@merlin3515
@merlin3515 9 месяцев назад
ഡോക്ടർ പറഞ്ഞകാര്യങ്ങളെല്ലാം വളരെ പ്രധാനപ്പെട്ട താണ് എനിക്ക് ഇത് വളരെ ഉപകാരപ്രദമായിതോന്നി ഇതിൽ പറയുന്ന ഓരോകാര്യവുംഅത്യന്തംവിലയേറിയതാണ്
@user-to3nv9hc9q
@user-to3nv9hc9q 3 месяца назад
നിങൾ കാണണ്ട😅😅😅
@presannalumarikumari644
@presannalumarikumari644 2 месяца назад
അദ്ദേഹം പറയേണ്ടതും, നമുക്ക് അറിയേണ്ടതുമായ കാര്യങ്ങൾ ആണു പറയുന്നത്. പറഞ്ഞു തീരുമ്പോൾ ഞങ്ങൾക്ക് വിഷമമാണ്. കേൾക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് വേണ്ടിയല്ല അദ്ദേഹം ബുദ്ധിമുട്ടുന്നത്. ഞങ്ങളെ പ്പോലുള്ള പാവങ്ങൾക്ക് വേണ്ടിയാണു.
@valsalavalsalavalsalanara2273
@valsalavalsalavalsalanara2273 9 месяцев назад
കാഞ്ഞങ്ങാട് എവിടെ യാണ് Dr
@sheelam.p2218
@sheelam.p2218 11 месяцев назад
Very useful
@SindhuPradeep-ld3pp
@SindhuPradeep-ld3pp 2 дня назад
Good infermation Dr
@satidevi8260
@satidevi8260 11 месяцев назад
Sathi Nambiar. Veetil ulla oralepole Aarkum manasilakunna retail paranju thannu , 🙏🙏🙏🙏🙏🙏
@jkj1459
@jkj1459 10 месяцев назад
How can fungus survive the secretions of stomach ? Don’t the acid kill them ?
@BaijusVlogsOfficial
@BaijusVlogsOfficial 10 месяцев назад
In this condition people will be having hypo acidity
@sheelasunish1575
@sheelasunish1575 8 месяцев назад
Thanku Doctor
@albintjose8758
@albintjose8758 5 месяцев назад
ഇഞ്ചി വെള്ളം കുടിക്കുന്നത് ഇഞ്ചി കഴിക്കുന്നത് പോലെ ഗുണം ചെയ്യുമോ??
@SalimaVijayan-ch3ih
@SalimaVijayan-ch3ih 9 месяцев назад
thanku doctor
@sheelae.k3919
@sheelae.k3919 11 месяцев назад
Thank you Doctor🙏
@ismailpk2418
@ismailpk2418 11 месяцев назад
Good information Dr ❤️👍
@tinarajan4604
@tinarajan4604 2 дня назад
Thanks 👍
@hajaramuhammad3174
@hajaramuhammad3174 11 месяцев назад
Thanks doctor
@Sruthipk-xe6wf
@Sruthipk-xe6wf 9 месяцев назад
Thank U Sir 🙏
@vijayalakshmick1537
@vijayalakshmick1537 11 месяцев назад
Thank you very much Dr ❤
@AJP19623
@AJP19623 2 месяца назад
This is not a college class.
@user-bs6nz8ie3j
@user-bs6nz8ie3j 5 месяцев назад
Thank you dr
@sulthanabdulbasith8860
@sulthanabdulbasith8860 3 месяца назад
Thank you so much
@salahudheen2242
@salahudheen2242 9 месяцев назад
Dr super presentation
@kabeerkalathil9221
@kabeerkalathil9221 11 месяцев назад
ഇത് കേട്ടപ്പോൾ ഞാനും ഒര് രോഗിയാണ് ..
@BaijusVlogsOfficial
@BaijusVlogsOfficial 11 месяцев назад
ഈ പ്രശ്നം ഇന്ന് നമ്മുടെ കേരളത്തിൽ ഒട്ടുമിക്കവർക്കും ഉണ്ട് അമിതമായ മരുന്നുകളുടെ ഉപയോഗവും ശരിയല്ലാത്ത ഭക്ഷണ രീതിയും ആണ് പ്രധാന കാരണം .പോരാത്തതിന് ഇതെല്ലം ഗ്യാസ് ആണ് വിചാരിച്ചു ഒരു ആവസ്ഥ്യവും ഇല്ലാതെ ഗ്യാസിന്റെ മരുന്നും വാങ്ങി കഴിച്ചുകൊണ്ടിരിക്കും .പ്രശ്നം വഷള് ആകുക അല്ലാതെ കുറയുക ഇല്ല അവസാനം മരുന്ന് ആകും ജീവിതം .എന്നാൽ ശരിയായ ഭക്ഷണ നിയന്ത്രണം വരുത്തി വയറ്റിൽ നല്ല ബാക്ടീരിയയും ദഹന രസവും വർധിക്കാൻ ഉള്ള സപ്ളിമെന്റുകൾ കുറച്ചുകാലം എടുത്തു വയർ ശരിയാക്കി പിന്നീട് ഭക്ഷണ നിയന്ത്രണം മാത്രം ചെയ്തുകൊണ്ട് ഈ പറയുന്ന പ്രശ്നത്തെ പിന്നീട് വരാത്ത രീതിയിൽ ഒഴിവാക്കാൻ സാധിക്കും
@dwayoh1171
@dwayoh1171 11 месяцев назад
​@@BaijusVlogsOfficialവളരെ ശെരിയാണ്.. ഇങ്ങനെയുള്ള അറിവുകൾ ഒറ്റുമുക്കാൽ ഡോക്ടർസ് പഠിച്ചു വരുന്നത്തെ ഒള്ളു.. ഒരു MBBs കിട്ടിയാൽ പിന്നെ അതിനു ശേഷം ഒരു updates ഇല്ലാത്ത ചികിത്സ ആണ് നടക്കുന്നത്.. അതിൽ വ്യത്യസ്തമായ ഒരു ഡോക്ടറിനെ പരിചയപ്പെട്ടതിൽ സന്തോഷം.. എന്റെ സകല പ്രശ്നങ്ങളും Pre & Pro biotics supplements മാറ്റി തന്നു.. ആദ്യം ഞാൻ നാച്ചുറൽ സൂപ്പലമെന്റ്സ് നോക്കി, എന്നാൽ നല്ല ഫലം കണ്ടില്ല.. വയറു സംബന്ധമായ മിക്ക പ്രേഷങ്ങഞങ്ങളും ഇത് തന്നെ ആണ്. എന്നാൽ ഇതേനെല്ലാം പോയി ആന്റിബയോട്ടിക്‌സ് കഴിക്കുന്നത്‌ തന്നെ നല്ല ബസിറ്റീരിയകളെ നശിപ്പിക്കും 😔
@kadiriyusuf7841
@kadiriyusuf7841 9 месяцев назад
വിഷമില്ലാത്ത ഭക്ഷണം എന്തുണ്ട്. എല്ലാം മാറി കഴിച്ചു നോക്കി ഒരു മാറ്റവും കാണുന്നില്ല
@ajiths2497
@ajiths2497 11 месяцев назад
Sir please add subtitles if possible, because these are great information
@BaijusVlogsOfficial
@BaijusVlogsOfficial 11 месяцев назад
Will try
@vijayalekshmi5795
@vijayalekshmi5795 10 месяцев назад
Thank you dr a very good information God bless you
@radharavi2891
@radharavi2891 Месяц назад
Very informatic information❤
@SunithaKrishnakumar-yb7iw
@SunithaKrishnakumar-yb7iw 9 месяцев назад
Sir urinil smell enthukondanunnu parayamo?
@nihalhertz8156
@nihalhertz8156 11 месяцев назад
Thanks Doktr
@simpletricks1256
@simpletricks1256 Месяц назад
എനിക്ക് നാക്കിൽ മൊത്തം thrush ആയിരുന്നു. ഞാൻ ഹോമിയോ മരുന്നാണ് ഉപയോഗിച്ച്. Dr പറഞ്ഞത് ജോഗ്രഫിക്കൽ tongue ആണ് എന്ന്. ഇപ്പോൾ dr പറയുന്നത് കേട്ടിട്ട് സംശയം തോന്നുന്നു. ഇടയ്ക്കു പല്ല് എക്സ്ട്രാക്ഷൻ വേണ്ടി amox 1 എംജി ഉപയോഗിച്ചപ്പോൾ വളരെ കുറഞ്ഞു. എന്നാലും ഇപ്പോഴും ഉണ്ട്‌
@shabnariyas2169
@shabnariyas2169 9 месяцев назад
Thanks
@sujeshps7175
@sujeshps7175 3 месяца назад
അയ്യോ എനിക്കുണ്ട് സിഫോ 😔 ഇടതു കാലിലെ പെരു വിരലിന്റെ നഖത്തിൽ fungus ഉണ്ട്‌ Bowelling inflammation ഉണ്ടാകാറുണ്ട് അസിഡിറ്റി കൂടുതലാണ് ഇമ്മ്യൂണിറ്റി കുറവാണു, അസ്തമ ഹിസ്റ്ററി ഉണ്ട്‌ പണ്ടേ മധുര പ്രിയനാണ്... ഈയടുത്തു കുറാക്കാൻ ശ്രമിച്ചപ്പോൾ low sugar വന്നു. വീണ്ടും മധുരം ഉപയോഗിച്ചു തുടങ്ങി വിശപ്പ്‌ കൂടുതലാണ്... മുമ്പ് വിയർപ്പു ഗന്ധം ഉണ്ടായിരുന്നില്ല ഇപ്പൊ എനിക്ക് പോലും സഹിക്കാൻ കഴിയുന്നില്ല ചിലപ്പോ 😔 മുമ്പ് വായയിൽ fungus ബാധ ഉണ്ടായിരുന്നു... Medication എടുത്തു ശരിയായി താരൻ വന്നു പെട്ടെന്ന് തന്നെ മുടി പോയി. ഇപ്പൊ കഷണ്ടിയായി 😭 അയ്യോ 😭
@baygones1
@baygones1 3 месяца назад
🎉❤❤❤thank you Dr for the useful info💯
@jollywilson9927
@jollywilson9927 6 месяцев назад
Thank you Dr
@geethaebenezer2844
@geethaebenezer2844 9 месяцев назад
Thank u dr 🥰good information
@farsanavahab9946
@farsanavahab9946 3 месяца назад
10:04
@shamilashameer1545
@shamilashameer1545 9 месяцев назад
👍🏻താങ്സ് ഡോക്ടർ
@SHEELAPA-qh8vv
@SHEELAPA-qh8vv 6 месяцев назад
താങ്ക് യു 🙏🙏🙏
@hareeshxsight4335
@hareeshxsight4335 9 месяцев назад
ചുരുക്കം പറഞ്ഞാൽ ഒരു വക കഴിക്കാൻ പറ്റില്ലേ ..
@teenathomas9261
@teenathomas9261 9 месяцев назад
Doctor, hos to take an online appointment with you
@sabaanas5377
@sabaanas5377 11 месяцев назад
Dr, metallic taste mouthil varunnathu after food. sifo karanamano? Fungalinu medicine edukunnunde.
@hariwelldone2313
@hariwelldone2313 10 месяцев назад
നിങ്ങൾക് ഫങ്കൽ ഇൻഫെക്ഷൻ മൂലം എന്തൊക്കെയാണ് ബുദ്ധിമുട്ട് ഉണ്ടായതു പറയാമോ
@jkj1459
@jkj1459 10 месяцев назад
What is metallic taste ?
@sara4yu
@sara4yu 11 месяцев назад
Thank you doctor.
@vpsheela894
@vpsheela894 9 месяцев назад
Morukulkkuxhiyunnathum kudikkunnathum valare good
@sanalmohd5575
@sanalmohd5575 11 месяцев назад
ഡോക്ടർ ഞാനും അരി തിന്നാറുണ്ട് എനിക്ക് അരികാണുമ്പോൾ വല്ലാത്തൊരു ആർത്തിയാണ് എത്ര നിയന്തിരിച്ചിട്ടും പറ്റുന്നില്ല എന്ധെലും പ്രധിവിധിയുണ്ടോ സർ
@shareefasathar3934
@shareefasathar3934 11 месяцев назад
Virakkulla gulliga 6 monthsil orikkal kazhikkuga
@sheebacp8693
@sheebacp8693 10 месяцев назад
​@@shareefasathar3934joo
@lob9618
@lob9618 10 месяцев назад
എനിക്കും ഈ ശീലം ഉണ്ടായിരുന്നു.അയേൺ ഗുളിക കഴിച്ചപ്പോൾ മാറി.
@Remya_Anand
@Remya_Anand 9 месяцев назад
ബ്ലഡ്‌ കുറവ് ആണ്.. അതാണ് അരി തിന്നുന്നത്
@janammakk5025
@janammakk5025 9 месяцев назад
Nhanum ari thinnumayirunnu.foods iorn cheenachttiyil cook cheyyan thudangiyapol sariyayi.ippol no problem
@sreekuttysreekutty4667
@sreekuttysreekutty4667 9 месяцев назад
Ee paranja lakshanangal ellam enik und doctor.ithinippo eth test aan cheyande?njn ippo ayurveda medicine edukunund.plss reply sir. Thank you for the information 🥰🥰🥰
@adarshsabu9405
@adarshsabu9405 11 месяцев назад
Ithine engane pariharikkam
@beenabenny7354
@beenabenny7354 10 месяцев назад
fiber ദഹിക്കില്ല എന്നു മുൻപ് പറഞ്ഞിട്ടുണ്ടല്ലോ.
@theophine11
@theophine11 9 месяцев назад
ദഹിക്കില്ല. കുടൽ ക്ലീൻ ആകാൻ വേണ്ടി കഴിക്കുന്നതാണ്. കൂടുതൽ കഴിച്ചാൽ ഗ്യാസ് trouble ഉണ്ടാവും.
@jollysaradamma1923
@jollysaradamma1923 9 месяцев назад
Can sibo n sifo affect the intestine simultaneously....can endoscopy detect sifo also...
@akaakmaanjaajanannanan
@akaakmaanjaajanannanan 8 месяцев назад
Endoscopy can't detect it A comprehensive stool test for candida can detect it.
@vpsheela894
@vpsheela894 6 месяцев назад
Good
@tomshaji
@tomshaji 16 дней назад
S boladi yeast oh?
@user-iy1ms1jj8j
@user-iy1ms1jj8j 6 месяцев назад
Doctor place onnu parayuvo enik ee asukam und
@muhammadsuhail9345
@muhammadsuhail9345 2 дня назад
@seethalakshmi9021
@seethalakshmi9021 11 месяцев назад
Thank you dr. 🙏
@nandakumar5657
@nandakumar5657 9 месяцев назад
Llpl
@dhanyakp9470
@dhanyakp9470 11 месяцев назад
ശരിയാണ്. എനിക്ക് ചോക്ലേറ്റ് ഇഷ്ടം ഉണ്ടായിരുന്നില്ല... ഈ ജീവികളാണ്😂 പണി പറ്റിക്കുന്നത്.
@asmarahim2772
@asmarahim2772 11 месяцев назад
ulcer medicine എടുക്കുന്നവർക്ക് മലബന്ധം ഉണ്ടാകുമോ
@Beena722
@Beena722 11 месяцев назад
Whaaat a nice presentation
@abuthahirkm8849
@abuthahirkm8849 2 месяца назад
ഞാൻ അബുദാബി ആണ്, ഹോസ്പിറ്റലിൽ പോയാൽ ഏത് department ആണ് കാണിക്കണ്ടേ
@jessyjames6955
@jessyjames6955 10 месяцев назад
Can the SIFO cause reduction in mouth saliva, dry mouth, mouth ulcer and constant metalic taste. Kindly reply, Doctor.
@AbdulHameed-td6jx
@AbdulHameed-td6jx 10 месяцев назад
SIBO not sifo
@jessyjames6955
@jessyjames6955 10 месяцев назад
I commented on the topic of Small Intestinal Fungus Overgrowth 🥺
@jeevsmilevillage8335
@jeevsmilevillage8335 9 месяцев назад
May be due to the cervical bone disalignment problem and nerve inflammation
@Sk8llx
@Sk8llx 9 месяцев назад
​@@AbdulHameed-td6jxdr. Explained both
@mastergamingyt1.078
@mastergamingyt1.078 9 месяцев назад
After food aano? Sour taste aano.. Enik und
@meerageorge6604
@meerageorge6604 9 месяцев назад
What is probiotic from where we get please explain
@syamvidya
@syamvidya 8 месяцев назад
One of probio food is പഴങ്കഞ്ഞി
@user-eb8jg2kf5b
@user-eb8jg2kf5b 7 месяцев назад
Yogurt , vendakka, muingakka,
@cryptopung1417
@cryptopung1417 5 месяцев назад
facil dandruf vanna enda cheya red avum edaki
@mercybobby7194
@mercybobby7194 9 месяцев назад
Dr. Breastil infection vannal , in nipple white spot vannal. Enthu cheyyanam. Medicine running
@najmianaju9505
@najmianaju9505 8 месяцев назад
Gynecologist kaniku
@ansilm.r4232
@ansilm.r4232 5 месяцев назад
Eee problem indengil football kalikan pattumo
@sheeja8482
@sheeja8482 10 месяцев назад
🙏🙏🙏
@syamvidya
@syamvidya 8 месяцев назад
What is fungus name?
@akaakmaanjaajanannanan
@akaakmaanjaajanannanan 8 месяцев назад
Candida
@NimmyPc
@NimmyPc 16 дней назад
Dr ente bharthavu 6 months 1neram mathram bhakshanam kazhichu thalphalamayi vayarilakam vannitu nilkunillayirinu 2 months chliakalsichu avasanam colanoscopy che 1 Cheyanirike athyathu bhakashanam irikanpattu illa angine marichu😊😊😊😊😊 yan 1 theerumanichirike
@a.h.m.8443
@a.h.m.8443 5 дней назад
endhan manaasilayilla
@adarshpanthalanikkal8723
@adarshpanthalanikkal8723 6 дней назад
Too technical
@user-vv1kv3ib9v
@user-vv1kv3ib9v 9 месяцев назад
👍🏼
@user-eb8jg2kf5b
@user-eb8jg2kf5b 7 месяцев назад
Dr eth kandupidikan nth test aanu cheyende
@maiammavarghese2592
@maiammavarghese2592 8 месяцев назад
👍🙏
@user-dh3mz2ny7b
@user-dh3mz2ny7b 11 месяцев назад
Dr. Enikk vayil idakkidakk vayil punn varunnu. Vayar sthambavum und. Dr. Endoscopy edukkanparanchu.. Eduthal ariyamallo sr.
@Moneymaker.99
@Moneymaker.99 9 месяцев назад
Enthayi?
Далее
What is SIBO ? - Dr Manoj johnson
10:14
Просмотров 86 тыс.
Probiotic Foods - Dr Manoj Johnson
7:18
Просмотров 303 тыс.