Oroo new video upload akkunath vare already kanda video thanney veedum veedum kaanumm... Oru rakshayila madupp enna oru thoonalu poolum illa.... Adipowalii broi onnum parayanila... Eala videoyum onninonnn mecham... 💜👍
ഇതെന്ന അവതാറോ എന്ന ആ ശബ്‌ദം ആണ് എനിക്ക് favourit 🥰❤ സീരിയസ് ആയി ഇരിക്കുമ്പോൾ ആയിരിക്കും ആ ശബ്ദത്തിൽ ഉള്ള ഡയലോഗ് വരുക പിന്നെ പറയണോ കൈയിൽ നിന്ന് പോകും😂😂😂. ബസിൽ വച്ച് ബാഹുബലി വീഡിയോ ഹെഡ്‍ഫോൺ വച്ച് കേൾക്കുമ്പോ ആ ശബ്ദത്തിൽ ഉള്ള ഡയലോഗ് വരുകയും അറിയാതെ ഒന്ന് ചിരിച്ചു bus കണ്ടക്ടർ lady ആയിരുന്നു എന്നെ പുള്ളിക്കരുതിക്ക് crush അടിച്ചു എന്ന് തോന്നി last stop എത്തുന്നത് വരെ എന്നെ എപ്പോളും നോക്കി ചിരിക്കുവായിരുന്നു 😂😆🙈😜