Тёмный

അവധൂതൻ വട്ടി സ്വാമി മിന്നൽ വേഗത്തിൽ - ദർശനങ്ങൾ ലഭിച്ച പ്രൊഫസർ ദേശികം രഘുനാഥൻ. (ആത്മീയ യാത്രകൾ). 

RK's SPIRITUAL, DEVOTIONAL  &  LIFE STYLE
Подписаться 4,5 тыс.
Просмотров 21 тыс.
50% 1

അവധൂതൻ വട്ടി സ്വാമി മിന്നൽ വേഗത്തിൽ - ദർശനങ്ങൾ ലഭിച്ച പ്രൊഫസർ ദേശികം രഘുനാഥൻ. (ആത്മീയ യാത്രകൾ).
ഇത് ഒരു ആത്‌മീയ ചാനൽ കൂടിയാണ്.
ആരോഗ്യപരമായ കമന്റ് എന്തുകൊണ്ടും നല്ലതുതന്നെ.പരിപാടിയുടെ തെറ്റുകുറ്റങ്ങൾ ചൂണ്ടി കാണിക്കുകയും തിരുത്തുകയും ചെയ്താൽ ഉറപ്പായും നല്ല നിർദ്ദേശ്ശങ്ങൾ ഞങ്ങൾ സ്വീകരിക്കുകയും ചെയ്യും.ആത്മാർത്ഥമായ സത്യസന്ധരായ ഈശ്വര വിശ്വാസം ഉളള നിങ്ങളെപ്പോലെയുള്ള പ്രേക്ഷകരാണ് ഞങ്ങൾക്ക് മുൻപോട്ടുള്ള പുതിയ പരിപാടികൾ എടുക്കാൻ പ്രചോദനവും തരുന്നതും.
(ആത്മീയമായ ചിന്താഗതികൾ ഉള്ള മഹത് വക്തികൾ, ആത്മീയ ഉന്നതിയിൽ നിൽക്കുന്ന പ്രമുഖരുമാണ് ഞങ്ങളുടെ ചാനലിൽ ഗസ്റ്റ് ആയി വരാറുള്ളത്.)
ചിലർ കമന്റ് ബോക്സിൽ ഒട്ടുംതന്നെ നിലവാരം ഇല്ലാത്ത വളരെ മോശമായ കമെന്റുകൾ ഇട്ട് സമയം കളയുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു.വ്യക്തികളെ അപകീർത്തി പെടുത്തുന്ന ഒരു കമെന്റും ഞങ്ങൾ പുറമെ കാണിക്കുകയില്ല.അത് അപ്പോൾത്തന്നെ നീക്കം ചെയ്യുന്നതായിരിക്കും.അതിനാൽ മോശമായ നിലവാരമില്ലാത്ത കമെന്റുകൾ പൈങ്കിളി ചാനലുകളിൽ ഇടും പോലെ ഇതിൽ ഇട്ട് അവരുടെ വിലപ്പെട്ട സമയം കളയാതിരിക്കുക.നന്ദി ,നമസ്കാരം.

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@retnamaniks4717
@retnamaniks4717 10 дней назад
OMG nama sivaya
@DRamadevi-mj9bp
@DRamadevi-mj9bp 9 дней назад
സത്യം
@user-xc2gl7ll6e
@user-xc2gl7ll6e 8 дней назад
🙏🙏🙏
@DevikaR.S
@DevikaR.S 26 дней назад
Superb
@Ganges111
@Ganges111 23 дня назад
ദേശികo സർ നെ കാണാൻ നുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏
@shibukunjappanv1865
@shibukunjappanv1865 21 день назад
Conathile sukam kittiyo
@animohandas4678
@animohandas4678 27 дней назад
എനിക്ക് സാറിനെ കാണണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ദൈവം അതിനായി അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SpiritualityMalayalam-zf1zr
@SpiritualityMalayalam-zf1zr 27 дней назад
Om Avadhudaya Namha 🙏
@shijokr4352
@shijokr4352 26 дней назад
❤❤❤❤❤❤❤
@jayarajjayaraj2212
@jayarajjayaraj2212 25 дней назад
Nama shivaya
@മാക്രോണി
@മാക്രോണി 26 дней назад
പണ്ട് ഞാൻ ഒരു മാര്യേജ് ബൂറോയിൽ ജോലി ചെയ്യുന്ന സമയത്ത് വൈകിട്ട് ജോലി കഴിഞ്ഞ് വന്ന വഴിയിൽ ഒരു അവധുതനെ കാണാൻ ഇടയായി അദ്ദേഹത്തിൻ്റെ കണ്ണ് രണ്ടും തീ പോലെ കഷണ്ടി തല രണ്ട് സൈഡും മുടി പിരിഞ്ഞ് താപ്പോട്ട് വലിയ നഖം എല്ലാ നഖത്തിൻ്റെയും തുമ്പിൽ തീപൊരി പോലെ എന്തോ മിനുങ്ങുന്നുണ്ട്. ഞാൻ കണ്ട് ഞ്ഞെട്ടി എന്നെ തോളിൽ ഒറ്റ അടി ഞാനും ഒറ്റ അടി പുള്ളി ശക്തിമാൻ കറങ്ങുന്ന പോലെ ഒരു കറക്കം എന്നിട്ട് ഒര് ശാപവും ഇട്ടുതന്നു നിൻ്റെ വിവാഹം നടക്കാതിക്കട്ടെ എന്നും നടക്കണമെങ്കിൽ 1000 പേർ ഈ സംഭവം അറിയണം എന്നും കേൾക്കുന്നവരോ വായിക്കുന്നവരോ അവർക്ക് സ്മൃതിഭ്രംശം സംഭവിച്ചാൽ മാത്രമോ നിനക്ക് വിവാഹം നടക്കു എന്നും ശപിച്ചു.
@ahorajkat6379
@ahorajkat6379 26 дней назад
ഇങ്ങനെ എങ്കിലും ചേട്ടന്റെ/ചേച്ചിയുടെ വിവാഹം നടക്കട്ടെ, ഞാൻ പ്രാർത്ഥിക്കാം.
@vchat6873
@vchat6873 26 дней назад
നല്ല ശാപം..
@harri6
@harri6 26 дней назад
നല്ല skit , അടുത്ത ഒരു ബെസ്റ്റ് കോമഡി award പരിഗണിക്കണം.
@minir2050
@minir2050 24 дня назад
അപ്പോ ഈ comment കണ്ടവരുടെ കാര്യത്തില് ഒരുഗ്രൻ തീരുമാനം ആയി ല്ലേ ദുഷ്ടാ...... എന്നിട്ട് കല്യാണം കഴിഞ്ഞോ 😊
@ManjuKm-g9c
@ManjuKm-g9c 24 дня назад
​@@minir2050😂
@user-ze6xr3zw5g
@user-ze6xr3zw5g 26 дней назад
ദേശികം സാർ ഇന്റെ ഇനിയുമുള്ള അനുഭവങ്ങൾ പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു. 🙏🏻🙏🏻🙏🏻
@gopalakrishnannair3581
@gopalakrishnannair3581 19 дней назад
Thre was a great saint Dharmanada known as Chennithala Sidhan
@bijuvasudevan5293
@bijuvasudevan5293 27 дней назад
വളരെ നല്ല ഒരു അറിവിൻ്റെ വഴി കാട്ടി ആണ് ഈ ചാനൽ
@RajeshK231973
@RajeshK231973 26 дней назад
താങ്കൾക്ക് നന്ദി
@ajitvm
@ajitvm 26 дней назад
തലയിൽ മുറം തൊപ്പി പോലെ ധരിച്ചു പോകുന്ന ജാഡദരിയായ ഒരു സ്വാമിയേ കുഞ്ഞിലേ സ്വപ്നം കണ്ടിരുന്നു.. ഗുരുവായി വരുമെന്നും അന്വേഷിച്ചു കൊണ്ടിരിക്കാനും പറഞ്ഞു.. ഇപ്പോഴും ആ അവധൂതനെ അന്വേഷിക്കുന്നു... അങ്ങനെ ഒരു അവധൂതനെ കണ്ടാൽ പറയേനെ
@ahorajkat6379
@ahorajkat6379 26 дней назад
😮
@harri6
@harri6 26 дней назад
അദ്ദേഹം eppol തൊപ്പി മാറ്റി, പകരം helmet aanu . MVD യില്‍ അന്വേഷിക്കുന്ന പക്ഷം അദ്ദേഹത്തിന്റെ contact details കിട്ടും.
@RajanRajan-hd2gw
@RajanRajan-hd2gw 25 дней назад
ഈച്ച പല മനുഷ്യരേ കണ്ടാൽ ഒരിക്കൽ ഈച്ച മനുഷ്യനാകുമോ ? ഇപ്പൊഴും ദ്വന്ദഭാവത്തിലാണ് മനസ് , എവിടെ ശരിയാകാൻ
@ManjuKm-g9c
@ManjuKm-g9c 24 дня назад
പിന്നെന്താ.. മനുഷ്യൻ ആകുമല്ലോ.
@harri6
@harri6 26 дней назад
❤❤🙏🙏♥️
@sabareesanambatt
@sabareesanambatt 25 дней назад
Diamond ആവാൻ dia mind ആവണം. 👍🏻👍🏻🌹🌹
@ajithakumaritk1724
@ajithakumaritk1724 26 дней назад
🎉🎉🎉🎉🎉🎉
@sobhasasidharan5001
@sobhasasidharan5001 24 дня назад
സാമാരസ്യം sameksha ❤❤
@JanakyKNair
@JanakyKNair 27 дней назад
🙏🙏🙏
@vinodpn6316
@vinodpn6316 26 дней назад
❤❤❤
@radharanjankrishnadas2144
@radharanjankrishnadas2144 19 дней назад
ഹിന്ദുക്കൾ പ്രത്യേകിച്ചും പെൺകുട്ടികൾ മതം മാറി പോകുന്നതിനു പരിഹാരം ഉണ്ടോ?
@jayakumark944
@jayakumark944 27 дней назад
🙏🙏👍👍
@rajumr517
@rajumr517 27 дней назад
🙏🏻
@girishkumara6940
@girishkumara6940 27 дней назад
🙏❤️❤️❤️🙏
@rajeevnair2151
@rajeevnair2151 26 дней назад
🙏
@jinadevank7015
@jinadevank7015 27 дней назад
🌹🙏🏽🌹
@gayathri3870
@gayathri3870 27 дней назад
🙏🙏🙏l
@maryisaac3528
@maryisaac3528 26 дней назад
Demonic stuff
@vinodkumar.ramakrishnapill5245
@vinodkumar.ramakrishnapill5245 27 дней назад
🙏🙏🙏🙏🙏🙏
@sureshkumarraman5287
@sureshkumarraman5287 26 дней назад
🙏🙏🙏
@SudhakshinaPillai
@SudhakshinaPillai 27 дней назад
🙏🙏🙏
@sreejag5272
@sreejag5272 26 дней назад
🙏
@RubeeKnr
@RubeeKnr 26 дней назад
🙏🙏🙏
@asokank1127
@asokank1127 27 дней назад
🙏🙏
Далее
▼ЮТУБ ВСЁ, Я НА ЗАВОД 🚧⛔
30:49
Просмотров 531 тыс.
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 900 тыс.
About the mysterious HIMALAYAS’S by Achan
25:39
Просмотров 13 тыс.
▼ЮТУБ ВСЁ, Я НА ЗАВОД 🚧⛔
30:49
Просмотров 531 тыс.