Тёмный

അവന്റെ കരുത്തിൽ സ്വയം മറന്നു പോയ നിമിഷങ്ങൾ ഉടയാടകൾ പരസ്പരം അകന്നു തുടങ്ങി.. 

Pranayatheeram
Подписаться 10 тыс.
Просмотров 13 тыс.
50% 1

ദേ എനിക്ക് വേണ്ടത് ഇവളെയാണ്... ആർക്കും വേണ്ടാതെ ഇവിടൊരു മൂലയിൽ കിടക്കുന്നവളെ...
തളർന്നു പോയ ശരീരത്തിലും അവളാ വാക്കുകൾ കേൾക്കുന്നുണ്ടായിരുന്നു... കൂടുതൽ ഒന്നും കേൾക്കാൻ ആവാതെ മിഴികൾ ഇറുകെ അടച്ചു അമ്മയുടെ മാറിൽ ആയി മുഖം അമർത്തി വച്ചവൾ..
എന്നെ... എന്നെ ഒന്നും ചെയ്യല്ലേ.... എനിക്ക്... എനിക്ക്... എനിക്ക് പറ്റില്ല... ആരെയും... ആരെയും വിവാഹം കഴിക്കാൻ.... അതിനുള്ള യോഗ്യത ഇല്ല എനിക്ക്.... മറ്റൊരുവന്റെ വിഴിപ്പ് ആണ് ഞാൻ... ഒരാളുടെ താലി അണിഞ്ഞവൾ... അയാളുടെ കുഞ്ഞിനെ ഉദരത്തിൽ പേറിയവൾ.... കൊള്ളില്ല.... നിങ്ങൾക്ക്....
അവൾക്ക് ആവും വിധം അവനെ വാക്കുകൾ കൊണ്ട് തടയാൻ ശ്രമിച്ചു ഗൗരി....
. എനിക്ക് നിന്നെ തന്നെ വേണം ഗൗരി.... ഒന്നിനും കൊള്ളാത്ത നിന്നെ..... പിന്നെ മറ്റൊരുവനും ഇന്ന് മുതൽ നിന്നിൽ ഇല്ല... ഉണ്ടാവരുത്... എൻ്റെ എന്ന് ഞാൻ തീരുമാനിച്ചത് എന്തും എന്നും എന്റെ ആയിരിക്കണം....?
മുരണ്ട് കൊണ്ട് പറയുന്നവനെ ഞെട്ടലോടെ മിഴികൾ ഉയർത്തി നോക്കിയവൾ... പേരിൽ മാത്രം ദേവൻ ഉള്ള അസുരൻ ആണ് മുന്നിൽ നിൽക്കുന്നത് എന്ന് തോന്നി പോയവയൾക്ക്
❤️Writer : Athira Vishnu
❤️Editing & presentation : Lakshmi Nair

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@jithukannan4142
@jithukannan4142 5 часов назад
ഒരുപാടിഷ്മായി സ്റ്റോറി ഒരു പാർട്ട്‌ കൂടി ഇടാമോ പ്ലീസ് ❤❤❤❤❤❤🌹🌹🌹🌹ഗൗരി ഒരുപാട് പാവമായിപ്പോയി 😔😔😔😔😔ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥ 😔😔😔😔😔😔
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 6 часов назад
ഒരു പാട്, ഒരു പാട് നല്ല സ്റ്റോറി,❤❤❤❤❤❤❤സൂപ്പർ ❤❤❤❤❤
@simijiji9261
@simijiji9261 6 часов назад
❤❤❤❤ഒത്തിരി ഒത്തിരി ഇഷ്ടം ആയി ഈ സ്റ്റോറി ❤❤❤❤
@omanajayan9129
@omanajayan9129 6 часов назад
ഗംഭീരം 👌🌹👌🌹
@semeenasemeena2252
@semeenasemeena2252 6 часов назад
Super story ❤️❤️❤️
@saifunp2356
@saifunp2356 6 часов назад
സൂപ്പർ 🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰
@BijiBiju-sp6ze
@BijiBiju-sp6ze 6 часов назад
Ichan edanay innu please ❤
@PreethyJohnson-cf1gn
@PreethyJohnson-cf1gn 5 часов назад
Super super super ❤❤❤❤❤
@subramanianap5117
@subramanianap5117 6 часов назад
Super story
@minimol-vm6ko
@minimol-vm6ko 5 часов назад
Super super ❤❤❤❤❤ next part nayi kathirikkunnu ❤❤❤❤
@ashiqshylja4946
@ashiqshylja4946 38 минут назад
ഒത്തിരി ഇഷ്ടം ആയി ❤️❤️❤️
@faseelashouku9991
@faseelashouku9991 5 часов назад
നല്ല സ്റ്റോറി ഒരുപാട് ഇഷ്ടം ആയി
@LailaPK-en6dw
@LailaPK-en6dw 5 часов назад
പൊളി പാർട്ട്‌ 😍😍😍❤❤❤
@ayishapuzhakkal4765
@ayishapuzhakkal4765 4 часа назад
സൂപ്പർ ❤❤❤❤❤
@sathishanu7606
@sathishanu7606 4 часа назад
Superb❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SabanaChandran-q4g
@SabanaChandran-q4g 5 часов назад
സൂപ്പർ❤❤❤❤❤❤❤❤❤❤❤❤
@sandhyasujith8657
@sandhyasujith8657 45 минут назад
ശക്തി കുറച്ചൂടെ മയത്തിൽ okke പാവം ഗൗരി യോട് പെരുമാറുന്നത് കാണാൻ കാത്തിരുക്കുന്നു. കഷ്ട്ടം ഒരുപാട് സഹിച്ചില്ലേ.. അവൾ. ഇനി എങ്കിലും സന്തോഷം കൊടുക്ക്‌
@ambilygnair5902
@ambilygnair5902 5 часов назад
സൂപ്പർ ചേച്ചി സൂപ്പർ ❤❤❤❤അചയാൻ എപ്പോൾ ആണ് 😂❤❤❤❤
@gaya6464
@gaya6464 5 часов назад
Himakanam edu chechi
@sandhyas7137
@sandhyas7137 6 часов назад
Njanum vanne ❤❤❤
@aswathykalesh5462
@aswathykalesh5462 5 часов назад
5 part onnum kudi venom
@annammamathukutty3523
@annammamathukutty3523 2 часа назад
@MuhammedMubashir-ug5il
@MuhammedMubashir-ug5il 2 часа назад
❤❤❤
@SajiniS-uq7sr
@SajiniS-uq7sr 5 часов назад
❤❤❤❤❤😊
@prasannasuresh1382
@prasannasuresh1382 3 часа назад
🥰🥰🥰🥰🥰❤️❤️❤️
@nakshathrakannullaraajakumaari
@nakshathrakannullaraajakumaari 3 часа назад
❤️❤️❤️❤️❤️❤️❤️
@NishaSibi
@NishaSibi 5 часов назад
❤️❤️❤️❤️❤️❤️❤️❤️🎉
@AbdanSdq
@AbdanSdq 5 часов назад
🤔🤔🤔🤔🤔🤔🤔
@VeenaabhilashVeenaabhiVeenaabh
@VeenaabhilashVeenaabhiVeenaabh 6 часов назад
♥️♥️😂😂
@sarojashivdas6187
@sarojashivdas6187 6 часов назад
Super story'
@bindhurevathy8089
@bindhurevathy8089 6 часов назад
Super story ❤❤❤❤❤❤❤
@SupriyaS-tb9bn
@SupriyaS-tb9bn 2 часа назад
❤❤❤❤
@mubashirak9809
@mubashirak9809 6 часов назад
❤❤❤❤❤❤❤❤❤
@adwaithsanthosh7865
@adwaithsanthosh7865 6 часов назад
❤❤❤
@charleschacko4817
@charleschacko4817 6 часов назад
❤❤❤
@nimmyjinish-ev5td
@nimmyjinish-ev5td 5 часов назад
❤❤❤❤
@Anjalishan1076
@Anjalishan1076 6 часов назад
❤❤❤
@indhubalakrishnan8277
@indhubalakrishnan8277 6 часов назад
❤❤❤❤
@Minisha-v2i
@Minisha-v2i 6 часов назад
❤❤❤❤
@anithaanithasaiju6623
@anithaanithasaiju6623 6 часов назад
❤❤❤❤❤
@SAJINIVK-z9x
@SAJINIVK-z9x 5 часов назад
❤❤❤❤❤❤
@fasnaa9747
@fasnaa9747 6 часов назад
❤❤❤❤❤❤
@sangeethaajith123sangeetha2
@sangeethaajith123sangeetha2 6 часов назад
❤❤❤❤❤❤❤❤❤❤
Далее
HA-HA-HA 👊  #countryball
00:15
Просмотров 1,9 млн