Тёмный

അവരുടെ പകയാണ് അവര് പറഞ്ഞത് | Maala Parvathi About Kalamandalam Satyabhama Issue 

Shaji Pappan Media
Подписаться 375 тыс.
Просмотров 1,3 млн
50% 1

Edited by YouCut:app.youcut.net...

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 603   
@sreejasuresh1893
@sreejasuresh1893 5 месяцев назад
ഏറ്റവും കൂടുതൽ സ്കൂളുകളിൽ ആണ് ഈ വക കലാപരിപാടി ഉള്ളത് മാല ചേച്ചി പറഞ്ഞത് 💯
@sumas9087
@sumas9087 5 месяцев назад
Crt👍
@sreejinaks4695
@sreejinaks4695 5 месяцев назад
👍🏼
@hrs813
@hrs813 5 месяцев назад
സത്യം
@annjohn518
@annjohn518 5 месяцев назад
100 percent agree
@shaijamathew
@shaijamathew 5 месяцев назад
100ശതമാനം ശരിയാണ്.. ഞാൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട് 😭😭
@MaheshMahi-cd3cq
@MaheshMahi-cd3cq 5 месяцев назад
ചേച്ചി നിങ്ങൾ ഉള്ളത് പറഞ്ഞതിൽ വല്ല്യ സന്തോഷം 💐💐💜💜❤️❤️
@AmalRKrishna-mc4hl
@AmalRKrishna-mc4hl 5 месяцев назад
ആദ്യമായിട്ട് കേൾക്കുവാണ്
@lijamoljoseph5868
@lijamoljoseph5868 5 месяцев назад
സത്യം, സ്കൂളുകളിൽ സ്ഥിരം ഉണ്ടാകാറുള്ള കാഴ്ച
@arungeorge1749
@arungeorge1749 5 месяцев назад
മാള ചേച്ചി പറയുന്നത് എത്രയോ സത്യം 🥰💞👏🏻👏🏻👏🏻 ഈ ലോകം കാഴ്ചകൾ മാറട്ടെ 🥹🙏🏻
@shanuanu8795
@shanuanu8795 5 месяцев назад
മാള അല്ല മാല 😄😄
@VyghaLakshmiKB
@VyghaLakshmiKB 5 месяцев назад
​@@shanuanu8795😂😂😂😂
@shymahareesh5928
@shymahareesh5928 5 месяцев назад
😂
@sukanyacs5602
@sukanyacs5602 5 месяцев назад
​@@shanuanu8795🤣🤣🤣
@karlosefernades3917
@karlosefernades3917 5 месяцев назад
Mala​@@shanuanu8795
@deepababu5253
@deepababu5253 5 месяцев назад
തോന്നൽ അല്ല അതങ്ങനെ തന്നെയാണ് principal techers ഒകെ ഇത് കാണിക്കുന്നതാണ്... കഴിവുണ്ടെങ്കിൽ പോലും എത്രയോ ഇടങ്ങളിൽ പരിഗണിക്കപ്പെടുകപോലും ചെയ്യാതെ നിറമുള്ള കുട്ടികളാൽ ആ സ്ഥാനം ലഭിക്കാതെ ഇരിക്കുന്നു.... അന്നും ഇന്നും എന്നും... അതങ്ങനെ തന്നെ നിലനിൽക്കും എത്ര മാറ്റാൻ ശ്രമിച്ചാലും... അത് യാഥാർഥ്യം ആണ്
@muskygirl8567
@muskygirl8567 5 месяцев назад
Correct
@KunjayKunjay-wu1tw
@KunjayKunjay-wu1tw 5 месяцев назад
അനുഭവം ഉണ്ട്
@shahanamolshanu8583
@shahanamolshanu8583 5 месяцев назад
My college lum agne udayirunnu. Gist n flower kodukan velutha 2 girls ne ann apolm vilikuka
@Angela22583
@Angela22583 5 месяцев назад
കോളജിൽ പഠിക്കുന്ന കാലം ടീച്ചർ വന്നു പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു നാളെ ഒരു പ്രോഗ്രാം ഉണ്ട് അത്യാവശ്യം കാണാൻ കൊള്ളവുന്നവർ വന്നാൽ മതി എന്ന്😂😂
@mayalaxmi2294
@mayalaxmi2294 5 месяцев назад
ഇത് മാറ്റണം.. ഒരു trend ഇറക്കിയാൽ മതി.. ഏതെങ്കിലും ഒരു college or സ്കൂൾ അതിനുള്ള ചങ്കൂറ്റം കാണിച്ചാൽ മതി.. പിന്നെ പതുക്കെ normalise ആകും ഒരു പത്തു വർഷത്തിനുള്ളിൽ.. അത് ഒരു നീണ്ട കാലയളവു തന്നെയാണ്.
@nishasubair-le2tg
@nishasubair-le2tg 5 месяцев назад
ഈ വർണ്ണ വിവേചനം പണ്ട് മുതൽക്കേ കേരളത്തിൽ ഉള്ളതാ. ഈ വൈകൃതം ഇന്നും മനസ്സിൽ കൊണ്ട് നടക്കുന്ന ഒരുപാട് പേരുണ്ട്. നിറം കുറഞ്ഞതിന്റെ പേരിൽ ഭർത്താവിന്റെ വീട്ടിൽ ഒരുപാട് ഞാനും അനുഭവിച്ചിട്ടുണ്ട്. പരസ്യമായി കളിയാക്കിയിട്ടുണ്.
@shanjithkb1582
@shanjithkb1582 5 месяцев назад
ശരിയാണ്
@vedha3014
@vedha3014 5 месяцев назад
കേരളത്തിൽ മാത്രം all🧐ലോകം മുഴുവൻ ഉണ്ട്
@sindhukg1683
@sindhukg1683 5 месяцев назад
കേരളത്തിൽ മാത്രം അല്ല പല വിദേശ രാജ്യങ്ങളിലും കുറുത്ത നിറമുള്ളത് കൊണ്ട് മാത്രം എത്ര പേർ കൊല്ലപ്പെട്ടിട്ടുണ്ട്..
@LifestyleVlogsby_ADITHYA
@LifestyleVlogsby_ADITHYA 5 месяцев назад
Keralathil mathramalla... World full ond nammalude evide ullathinte 4 eratti mattu rajyangalil und
@paulvonline
@paulvonline 5 месяцев назад
Pandu muthal ennu paranjal after colonial rule. Athinu munpu ivide dark nu aayirunnu demand. Akkalathu keralam sandarsicha sancharikalude travelogue il athu paranjitundu. Eg Jordanus katalani
@ratnakumarn4749
@ratnakumarn4749 5 месяцев назад
ഒരു കാര്യം ചേച്ചീ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു, അവർ തമ്മിലുള്ള പക ഇങ്ങിനെ തീർത്തു,രണ്ട് പേരും വൈറൽ ആയി, എന്നൽ ഒരാഴ്ച കഴിഞ്ഞു ജനം ഇവരെ മറക്കും😊
@sreedevisuresh5917
@sreedevisuresh5917 5 месяцев назад
അതിനു സംശയമില്ല
@shinushinu.c8576
@shinushinu.c8576 5 месяцев назад
Sathyam
@manjushamanju9159
@manjushamanju9159 5 месяцев назад
ചേച്ചി ഞാൻ കറുപ്പാണ്....ഒരുദിവസം ചേച്ചി എന്നെ തിരുവനന്തപുരം ഒരുഷോപ്പിൽവെച്ചുകണ്ടു...അന്ന് എന്നോട് ചേച്ചി ഇങ്ങോട്ടുവന്നു സംസാരിച്ചു എന്നോടു പറഞ്ഞുമോള്.. ഭയങ്കര സുന്ദരിയാണല്ലോ എന്ന് ഓർമ്മയുണ്ടോ...❤❤❤❤
@aneesh1745
@aneesh1745 5 месяцев назад
S ഓർമ ഉണ്ട്. മഞ്ജുഷ അല്ലെ 👍👍👍👍
@lejusenkoickal9986
@lejusenkoickal9986 5 месяцев назад
😂​@@aneesh1745
@girishi.p.1077
@girishi.p.1077 5 месяцев назад
അപ്പോൾ മാല പാർവതിവെറുതെ പറഞ്ഞതല്ല, character അങ്ങനെ ആണ്.
@Abhi___-nn2ge
@Abhi___-nn2ge 5 месяцев назад
😅😅😅​@@aneesh1745
@user-st7md5yv9u
@user-st7md5yv9u 5 месяцев назад
​@@aneesh1745😂
@krishnan7958
@krishnan7958 5 месяцев назад
താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു...... ആ രണ്ടു പേരുടെയും തർക്കങ്ങൾ അവർ തമ്മിൽ തുടരട്ടെ...... നമുക്കെല്ലാം വേറെ ഒരുപാട് കാര്യങ്ങൾ ഉണ്ട്....... 🙏
@ismailmanalath7338
@ismailmanalath7338 5 месяцев назад
100 വട്ടം സത്യം ❤️❤️
@sumasukhalal3240
@sumasukhalal3240 5 месяцев назад
ഈ പറഞ്ഞത് സത്യം.. സമൂഹത്തിനു പുഴുക്കുത്തു ഏറ്റത്
@farishazakeer8519
@farishazakeer8519 5 месяцев назад
സത്യമാണ്. സ്കൂളിൽ സെലിബ്രിറ്റി വന്നപ്പോൾ flower കൊടുക്കാൻ എന്നെ ഒഴിവാക്കി എൻ്റെ വെളുത്ത friend ne നിയമിച്ചു 😢
@sajeeshp8167
@sajeeshp8167 5 месяцев назад
😂
@sajeeshp8167
@sajeeshp8167 5 месяцев назад
Enikkum ethrayo anubhavam und
@CROCHETLOVERS279
@CROCHETLOVERS279 4 месяца назад
Njaan veluthitaann.. enaal kunjilee ente mugath nooki thanee aalugal parayum niram ithiri kuravaaneelum kaanaan bangi ente aniyathiyee aanenn…ente aniyathinee kaanaan nallatha keelkunathil enik santhosham aan enaal ath parayaan ennee igazhtheenda kaaryam undoo?🤔..enn vechaal color undaayaalum ithokee kelkendi varummm…color und karuthi manasil vishamam thataathe irikillalloo…
@NusuruDdeen
@NusuruDdeen 5 месяцев назад
എല്ലാവരും പറയും എന്നാൽ എല്ലാവരുടെയും ഉള്ളിൽ എന്നും ഉണ്ട് കറുപ്പ് വെളുപ്പ് എന്നല്ലാം പലരും അത് പുറത്ത് കാണിക്കുന്നല്ല എന്നത് തന്നെ മഹാ ഭാഗ്യം '
@sunimolsunimol1406
@sunimolsunimol1406 5 месяцев назад
സത്യം
@LekshmiLekshmi-lx4zd
@LekshmiLekshmi-lx4zd 5 месяцев назад
കറുത്ത് ഇരിക്കുന്നന്ന് പറഞ്ഞാണ് ഞാൻ ആത്മാർത്ഥമായി സ്നേഹിച്ച ഒരാൾ എന്നെ കളഞ്ഞിട്ടുപോയേ. ഒരുപാട് രാത്രികളിൽ ആരും കാണാതെ ഞാൻ കരഞ്ഞിട്ടുണ്ട്. മാനസിക നിലയും ചിന്തയും ആത്മഹത്യ വരെ തോന്നിപ്പിച്ചിട്ടുണ്ട്. ഞാൻ ഒരു psycarisit പോയ്‌ കണ്ടു ഒരുപാട് നാൾ കഴിഞ്ഞാണ്.ഞാൻ മനസിലാക്കിയത് ഈ ലോകത്ത് കറുപ്പ് എന്നത് ഐശ്വര്യമായ നിറമായിട്ടാണ്. അതിനു ശേഷം ഞാൻ ഒരു വ്യക്തിയെ പോലും ആത്മാർത്ഥമായി സ്നേഹിച്ചിട്ടില്ല. മനുഷ്യൻ അത് വായിച്ചാലും തിരുത്തു വരുന്ന പുസ്തകം ആണ്.
@SS-wu2ej
@SS-wu2ej 5 месяцев назад
Ningal snehichu,pakshe ayal ningale snehichilla enna sathyam manassilakkuka. Athinu karanjittirikkathe santhosham aayi jeevikkan paddhikkanam.Karutha partner venda ennu vicharikkunnavar dhaaralam undu,avarude ishttam athaanennu accept cheyyuka.Live and let live❤
@sreerajcalicut
@sreerajcalicut 5 месяцев назад
അത്ര ഗതി കെട്ടവനെ ഒക്കെ സ്നേഹിക്കും പിറകെ വരുന്നവരെ ഓടിച്ചു വിടും അതാണ് ഇവിടെ ഉള്ള ഗേൾസ്
@ajeenaambadan5597
@ajeenaambadan5597 5 месяцев назад
ൻറെ പൊന്ന് സഹോദരി. അയാൾ പോയത് കൊണ്ട് നിങ്ങൾ രക്ഷപെട്ടു ന്ന് പറ. അയാൾ എങ്ങാനും കെട്ടിയിരുന്നേൽ ജീവിതകാലം മുഴുവനും അവന്റ പഴി കേൾക്കേണ്ടി വരില്ലേ.. കാരണം ഞാൻ അത് അനുഭവിച്ചോണ്ടിരിക്കാണ്..ഇനി മരണം വരെ അനുഭവിക്കണം
@jimmoriarty4530
@jimmoriarty4530 5 месяцев назад
Snekkunnath thettalla, ath oru nalla karyam aanu. Pakshe ath arhikkunnavarkke kodukkamollu. Ente case aanenkil- njan ippo oru pennine propose cheythittu avalkku ennodu vallya thalparyam illannu thonniyal njan appo vendannu vakkum . Because I know deserve love, ath ingottu tharan manassullavarkke njan kodukku. Ee lokath thanne snehikkan manassulla ishtam pole per undu, avare mathram snehichal mathi
@bhagya3538
@bhagya3538 5 месяцев назад
I had a similar incident during my school days, when one of my teachers asked my friend to participate in a procession as a part of a festival . My friend showed no interest but my teacher kept forcing her saying she needs beautiful girls , and i was standing just next to her with all interest. Am a doctor now , but i can still feel how a 12 yrs old me was hurt.
@CN15235
@CN15235 5 месяцев назад
You have become a doctor and proved your worth. So forget that unpleasant incident doctor.
@alphy7050
@alphy7050 5 месяцев назад
I too remember a similar incident from my school days. Some teachers came to our class and picked those fair skinned girls from class for annual day procession. A teacher forced my friend but she had no interest. At last my friend asked teacher to add me to the group so she can have a company. Teacher was so reluctant to add me. She could not say a direct no, so she added me also. But still I remember the look she gave me and reluctance in her eyes.
@sumayyarafi7043
@sumayyarafi7043 5 месяцев назад
പച്ചയായ സത്യം 👍🏻👍🏻👍🏻👍🏻👍🏻💯💯💯💯
@gowoohno5424
@gowoohno5424 5 месяцев назад
സത്യഭാമ തുറന്നു പറഞ്ഞു ബാക്കിയുള്ളവർ മനസ്സിൽ വച്ചു ചെയുന്നു 😂😂😂😂
@nura0005
@nura0005 5 месяцев назад
Thurann paranjath Karanam, ayale ariyan patti.. mindathavare engane viswasikum
@Hary_krshna
@Hary_krshna 5 месяцев назад
Sathyam🔥🔥
@bijubaby2299
@bijubaby2299 5 месяцев назад
She spoke well....take it easy guys .....American malayalis from Florida USA 🇺🇸
@neyyattinkaragopan3042
@neyyattinkaragopan3042 2 месяца назад
Avde pinne ath sheelam aanallo 😂
@rishanamunna9228
@rishanamunna9228 3 месяца назад
പറഞ്ഞത് എത്ര സത്യം... എല്ലോടത്തും ഉണ്ട് നിരത്തിന്റെ പേരിലുള്ള അവഗണന 😐😐😐
@vishnudev5423
@vishnudev5423 5 месяцев назад
ചേച്ചി പറഞ്ഞതിനോട് 100% യോജിക്കുന്നു... ഞാനും ആദ്യം അങ്ങനെ ആയിരുന്നു.. ചേച്ചി.. ഇപ്പോൾ അതൊക്കെ മാറി. അവരുടെ കഴിവുകൾ ഒന്നും എനിക്കില്ല അവരെ പറയാനുള്ള യോഗ്യതയും എനിക്കില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞപ്പോൾ മുതൽ അത് മാറി.
@PreethaAlex-ih3gw
@PreethaAlex-ih3gw 5 месяцев назад
സത്യം ചർച്ച ആക്കിട്ട് കാര്യമില്ല ഇതു മാറാൻ പോകുന്നില്ല 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
@smartlearning2326
@smartlearning2326 5 месяцев назад
കേരളത്തിൽ നിരത്തിന് വളരെ അധികം പ്രാധാന്യം നൽകുന്നു.. അത് ഒരു സത്യമാണ് 😮😮😮
@Murshida_mpd
@Murshida_mpd 5 месяцев назад
ചേച്ചി പറയുന്നത് വളരെ ശെരിയാണ് സ്കൂളിൽ യൂണിഫോം നിർബന്ധം ആക്കിയായത് പണം ഉള്ള കുട്ടികളും പണം ഇല്ലാത്ത കുട്ടികളും തമ്മിൽ അന്തരം ഇല്ലാതിരിക്കാൻ ആണ്. പക്ഷെ ഇന്ന് പല സ്കൂളിൽ പോലും നിറത്തിന്റ പേരിൽ വലിയ അന്തരം ഉണ്ട്. ചേച്ചി പറഞ്ഞത് പോലെ സ്കൂളിൽ സെലിബ്രിറ്റി വന്നാൽ അന്ന് flower കൊടുക്കാൻ വെളുത്ത കുട്ടികളെ വിളിക്കാറുള്ളു. കറുത്ത കുട്ടികൾക്ക് എന്താ ആഗ്രഹങ്ങളും സ്വപ്നങ്ങൾ ഒന്നും ഇല്ലേ
@georgemathew-w7c
@georgemathew-w7c 5 месяцев назад
exactly true
@dnvlog5007
@dnvlog5007 5 месяцев назад
സത്യം 👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻ചേച്ചി പറഞ്ഞത് വളരെ ശെരിയാണ് 👍🏻👍🏻👍🏻👍🏻
@sarfunneesasidheeq4594
@sarfunneesasidheeq4594 5 месяцев назад
സത്യമാണ് എന്ധോക്കെ പറഞ്ഞാലും വെളുപ്പാണ് എല്ലാർക്കും വേണ്ടത് പണ്ട് ഞാൻ ഒരു ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒപ്പനക്ക് കുട്ടികളെ സെലക്ട്‌ ചെയ്യുവാ teacher അപ്പോൾ എന്റെ ഫ്രണ്ടിനെ സെലക്ട് ചെയ്തു അവൾക്കാണെങ്കിൽ ഒപ്പനക്കൊന്നും താല്പര്യമില്ലാത്ത കുട്ടിയും അവൾ എന്നോട് പറഞ്ഞു നിന്നെ പറയട്ടെ ടീച്ചറോടു എനിക്ക് പകരം ഞാൻ അപ്പോൾ ഒകെ പറഞ്ഞു കാരണം എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു സ്റ്റേജിൽ കയറുന്നദൊക്കെ പക്ഷെ നിരമില്ലെന്നും പറഞ്ഞു teacher സമ്മതിച്ചില്ല ഇപ്പോൾ vayass28 എന്നാലും ഇപ്പോളും ആരെങ്കിലും നിരത്തിനെ പറ്റി പറയുമ്പോൾ അതു ഓർമ്മവരും
@ramyachithra6
@ramyachithra6 5 месяцев назад
കഷ്ടം.എൻ്റെ ജീവനായ ഡാൻസ് ഞാൻ നലുചുവരുകൾക്കുളിൽ സ്വയം സ്റ്റെപ് um മുദ്രകളും ഉണ്ടാക്കി കളിച്ച് എൻ്റെ ബാല്യവും കൗമാരവും ഞാൻ പോക്കി...കാരണം വീട്ടിലുള്ളവർ പോലും പരിഹസിക്കുമയിരുന്ന്..ഇങ്ങനെയിരികുന്ന നി എങ്ങിനെ സ്റ്റേജ് il കയറാൻ ആണെന്നും പറഞ്ഞ്..കയറിയാൽ ആളുകൾ കൂവും കല്ലെറിയും എന്നും പറഞ്ഞ്.വെറും 9-10 വയസ്സ് പ്രായത്തിൽ കേട്ട് തുടങ്ങിയതിൽ വിശ്വസിച്ച് ആശ്വ സി ച്ച് ഞാൻ സ്റ്റേജിൽ കയറാതെ ഈ കാലം വരെ എത്തി,😔
@ashnivincent7477
@ashnivincent7477 5 месяцев назад
​@@ramyachithra6🫂
@gafjask4849
@gafjask4849 5 месяцев назад
സ്വയംവരം..താലപ്പൊലി..ഉദാഹരണത്തിന് പറയാം❤❤❤❤❤❤❤
@Gigi-mw3ys
@Gigi-mw3ys 5 месяцев назад
You are right. Discrimination happening everywhere. Everybody knows about it.Its not going to change.
@manjum3740
@manjum3740 5 месяцев назад
ഞാൻ കളർ കുറവാണെന്നു പറഞ്ഞു എന്റെ കല്യാണം ഒരുപാട് മുടങ്ങിട്ടുണ്ട് 👍👍
@ashas4680
@ashas4680 5 месяцев назад
കളർ ഉണ്ട് എന്നാൽ കല്യാണം ഒന്നും ആയും ഇല്ല ടൈം ആകുമ്പോ നടക്കും അതുവരെ ചെയ്യാൻ എന്തൊക്കെ കാര്യങ്ങൾ ഉണ്ട് ടൈം നിനക്കായി മാറ്റി വായിക്കും ഗോൾ അച്ചീവ് ചെയ്യാൻ ശ്രമിക്കു 🙏
@sandhyashaji8117
@sandhyashaji8117 5 месяцев назад
ഇവര് തമ്മിൽ വ്യക്തിപരമായ പ്രശ്നമുണ്ടെങ്കിലും കറുപ്പ് എന്ന നിറത്തെ ആണ് വ്യക്തിയിലൂടെ വർണ്ണം പറഞ്ഞ് അധിക്ഷേപിച്ചത് അതിനെതിരെയാണ് സമൂഹം പ്രതിഷേധിക്കുന്നത്.so big salute for who are against this concept
@kavikavitha6334
@kavikavitha6334 5 месяцев назад
Correct. I am also the victim in school life. The same situation I face it
@aryasudr
@aryasudr 5 месяцев назад
സത്യം.. സ്കൂളിൽ പലപ്പോഴും എന്നെ ഒഴിവാക്കിയിട്ടുണ്ട്. ഡാൻസിൽ നിന്നും, stage പ്രോഗ്രാമിൽ നിന്നും. ഒരിക്കൽ ഭാര്തമാത ആവാൻ ഞാൻ പോയപ്പോ, എന്നെ ഒഴിവാക്കി ഒരു വെളുത്ത കൊച്ചിനെ ടീച്ചർ select ചെയ്തു.
@anuisac3258
@anuisac3258 5 месяцев назад
വാസ്തവമായ കാര്യം പറഞ്ഞു. വളരെ സന്തോഷം👍🏼
@sharansarang33
@sharansarang33 5 месяцев назад
സത്യം ചേച്ചി. കറുപ്പ് വെളുപ്പ് എന്നത് സ്കൂൾ തലത്തിൽ നിന്നും വീട്ടിൽ നിന്നും ഒക്കെ മാറണം.
@samantony715
@samantony715 5 месяцев назад
അപ്പോഴും ... കറുപ്പിൽ സൗന്ദര്യം ഉള്ളവർക്ക് ആണ് മുൻ‌തൂക്കം......😢
@nishabiju824
@nishabiju824 5 месяцев назад
Bhangiyillatha kutti angine onnundo...enikku thonnunnilla...ente molde classil pokumbo enikku avide kanunna ella kuttikalkkum oru prathyeka bhangi thonnarundu..muttullavarkku prasnam avide karuppu aakumbozhanu..
@AK-wd1hy
@AK-wd1hy 5 месяцев назад
Athine bhangi illatha aaraa ee lokathullath
@arunkukku4130
@arunkukku4130 5 месяцев назад
​@@nishabiju824nee aran kalla nariiii
@aryavichan4334
@aryavichan4334 5 месяцев назад
Very correct 💯
@sandrac2510
@sandrac2510 5 месяцев назад
സത്യം, ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഞാൻ, ഇരുനിറം ആയിപ്പോയതുകൊണ്ട് മാത്രം പലയിടത്തും തഴയപ്പെട്ടു സ്കൂൾ ടൈമിൽ.....
@shanjithkb1582
@shanjithkb1582 5 месяцев назад
😔
@mysteriousworld1427
@mysteriousworld1427 5 месяцев назад
ചേച്ചി ചെറുതായി സത്യമായ സപ്പോർട്ട് ചെയ്യുന്ന പോലെ തോന്നുന്നു
@juwelbabyuk8806
@juwelbabyuk8806 5 месяцев назад
വെളുപ്പ് കറുപ്പ് വേർ തിരിവ് ഉണ്ട് സത്യം വിവാഹം കഴിക്കാൻ പോകുമ്പോൾ കറുത്ത പെണ്ണിനെ കെട്ടാൻ മിക്ക ആണുങ്ങളും വീട്ടുകാരും സമ്മതിക്കില്ല
@valsalaunnikrishnan7420
@valsalaunnikrishnan7420 5 месяцев назад
തീർച്ചയായും ഉണ്ട്. എനിക്കറിയാവുന്ന വളരെയധികം കറുത്ത ഒരാള് കല്യാണം കഴിക്കാൻ വെളുത്ത പെണ്ണിനെ ആലോചിച്ചു നടന്ന കാര്യം ഓർത്തുപോകുന്നു. കാരണം പറഞ്ഞത് കുട്ടികൾ ജനിക്കുമ്പോൾ വെളുത്ത കുട്ടികൾ ആവാൻ ആണെന്നായിരുന്നു, പക്ഷെ ജനിച്ച രണ്ടുകുട്ടികളും കറുത്തതായിരുന്നു. കറുപ്പിനോടുള്ള അവഗണന ഇപ്പോഴും നിലനിൽക്കുന്നു.
@MhammedMufassil-ov4eb
@MhammedMufassil-ov4eb 5 месяцев назад
Mm
@gourinandhana2836
@gourinandhana2836 5 месяцев назад
എത്ര മാറ്റം ഉണ്ടാകും എന്ന് പറയാൻ ആവില്ല. എന്തൊക്കെ നിയമം വന്നാലും അവഗണിക്കുന്നവർ അത് പുറമെ കാണിച്ചില്ലെങ്കിലും അകമേ കാണിക്കും. പുറത്തു കാണിച്ചാൽ ഇതുപോലെ പല പ്രശ്നങ്ങളും ഉണ്ടാകുമല്ലോ എന്ന് ഭയന്നിട്ടു. മാറുമെന്ന് തോന്നുന്നില്ല
@akhiljasmekhalamanas5826
@akhiljasmekhalamanas5826 5 месяцев назад
സത്യഭാമ ടീച്ചറുമായ് ബന്ധപ്പെട്ട കറുപ്പ് വിഷയത്തിൽ കാര്യമെന്താന്നെന്ന് മനസ്സിലാക്കി മാന്യമായ് വകതിരിവോടെ പ്രതികരിച്ചത് മാല ചേച്ചി മാത്രം💯👍👍👍 തെറിവിളിയ്കാനും പരിഹസിയ്കാനും കുറ്റപ്പെടുത്താനും മാത്രം അവർ ആ അഭിമുഖത്തിൻ ഒന്നും പറഞ്ഞിട്ടില്ല എന്നതല്ലെ സത്യം കാത് തുറന്ന് കേൾക്കേണ്ട തായകുറെ കാര്യങ്ങൾ അവർ നിർഭയം പറഞ്ഞിട്ടുമുണ്ട് സത്യഭാമ ടീച്ചർക്കെതിരെ ഉറഞ്ഞു തുള്ളുന്ന വർ ആ ഇൻറർവ്യൂ മുഴുവനായിട്ടൊന്ന് കാണുന്നത് നന്നായിരിയ്ക്കും കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവുണ്ടെങ്കിൽ ഈ പറഞ്ഞവർ സത്യഭാമ ടീച്ചർ പറഞ്ഞ ശരികളെയും അംഗീകരിയ്ക്കും
@mariyam7032
@mariyam7032 5 месяцев назад
കല്യാണ ആലോചന ഞാൻ കറുപ്പാണ് എന്ന് പറഞ് പോയിട്ടുണ്ട്.. സ്കൂളിൽ അങ്ങനെ കാണിച്ചിട്ടുണ്ട്. എനിക്ക് ആ നിറമുള്ള dress ചേരില്ല എന്ന് ഇന്നും കേൾക്കുന്നുട്. പക്ഷെ ഇപ്പോൾ കാര്യങ്ങൾ മനസിലായി ജനം ഇങ്ങനെ ആണ് എന്നൊക്കെ അതുകൊണ്ട് no problm
@nctczennie
@nctczennie 5 месяцев назад
Same Njhanum idhe avastha colour Karam is enikkum penn kanan verum am rejection kittitind..nerethin suit allathe dress polum parents idaan ayakkill😢…maduthu Ee Niram kond
@merlin3515
@merlin3515 5 месяцев назад
അത് ശരി തന്നെ പക്ഷേ അത് വച്ച് ഒരു പ്രേയപൂർത്തിയായ കലാകാരനെ പറഞ്ഞതുമായി താരതമ്യം ചെയ്യരുത്
@sonasadasivan3099
@sonasadasivan3099 5 месяцев назад
Kollam praayapoorthi aaya aalukale mathram alla aareum niram vech verthirich kaaanaruth
@merlin3515
@merlin3515 5 месяцев назад
@@sonasadasivan3099 അതേ അത് ഇയാളെ ചൂണ്ടിക്കാട്ടി പറയരുത് എന്നാണ് പറഞ്ഞത് ഇപ്പോൾ ഇയാളെ ആണല്ലോപറഞ്ഞത്
@sonasadasivan3099
@sonasadasivan3099 5 месяцев назад
@@merlin3515 ath sheriya
@With.truth916
@With.truth916 5 месяцев назад
നിങ്ങൾ പറഞ്ഞതാണ് സത്യം ❤
@shejiks5579
@shejiks5579 5 месяцев назад
പച്ചയായ സത്യം ഈ വാക്കുകൾ 💞💞❤️❤️👌👌
@mukhiambi6374
@mukhiambi6374 5 месяцев назад
മാഡം പറഞ്ഞത് 💯 correct ആണ്. Cast and color prblm ഇപ്പോഴും വളരെ കൂടുതലാണ് . Enik പലപ്പോഴും അനുഭവം ഉണ്ട്.😢😢
@nilgiririders9708
@nilgiririders9708 5 месяцев назад
Vallatha katta support.... Teachare vellupikkale chechiiii.... We are not fools.......
@sam-yc3lg
@sam-yc3lg 5 месяцев назад
അങ്ങനെയെങ്കിൽ പണ്ട് ഒരു 'ശ്രീനിവാസൻ സിനിമ'യിൽ പറയുന്ന കണക്ക് "നിങ്ങൾ പെണ്ണുങ്ങൾ കറുത്ത പൊക്കം കുറഞ്ഞ ആണുങ്ങളെ സഹോദരന്മാരാക്കുന്ന" ആ പരുപാടി കൂടി ചർച്ച ആക്കേണ്ടതാണ്!!! എന്നാണ് അതിന്റെ ഒരു ഇത്!
@user-bd9mv1dt4f
@user-bd9mv1dt4f 5 месяцев назад
ശരിയാണ് നിങ്ങൾ പറഞ്ഞത് 🥰🥰🥰🥰🥰
@sanhamolcva15
@sanhamolcva15 5 месяцев назад
ചേച്ചി പറഞ്ഞത് സത്യം ഞാൻ കുറച്ചു വെളുത്തിട്ടാണ് എന്റെ താത്ത കുറച്ചു നിറം കുറവുമാണ്. പക്ഷെ എന്നെ കാണാൻ അത്ര ഭംഗി ഇല്ല താത്താന്റെ കണ്ണ് ഒക്കെ നല്ല ഭംഗി ആണ് നല്ല നീളം മൂക്കും മുഖവും.ബന്ധുക്കൾ എല്ലാരും പറയും ചെറുതിനെ വേഗം കല്യാണം ശെരിയാകും കാണാൻ നല്ലത് ആണ് മൂത്തത് കറുത്തി ട്ടാണ് എന്ന് എനിക്ക് അത് കേട്ടാൽ ദേഷ്യം വരും. അവൾ ഒരു പാവം ആണ് ഞാൻ ഇത്തിരി ദേഷ്യക്കാരി യും. 😄അവൾ 10 ആയ മുതൽ കുറെ പെണ്ണ് കാണാൻ വന്നു എല്ലരും നിറം കുറവ് പറഞ്ഞു ഒക്കെ മുടങ്ങി അവസാനം ഡിഗ്രി സെക്കന്റ്‌ ഇയർ അവൾ ടെ കല്യാണം ശെരിയായി നിറത്തേക്കാൾ ഉപരി അവളെ ഇഷ്ടം ഉള്ള കുടുംബം ആണ് അൽഹംദുലില്ലാഹ് 😍. എന്റെ കാര്യം പ്ലസ് ടു ആണ് ഞാൻ ആ സമയം എന്റെ ഫസ്റ്റ് കാണാൻ വന്ന ആൾ തന്നെ കെട്ടി.ആൾക്ക് എന്നെ ഇഷ്ടം ആയിരുന്നു ഇപ്പോഴും ഇഷ്ടം ആണ് 🥰.ബന്ധുക്കൾ ഇഷ്ടം ആയില്ല ഇന്നും ഞാൻ അത് സഹിക്കുന്നു.😢. ഞങ്ങൾ ടെ ഒരുമിച്ചു ആണ് കല്യാണം ഉണ്ടായത് ഇപ്പോൾ 14ഇയർ ആയി.
@leeladevarajan8525
@leeladevarajan8525 5 месяцев назад
സത്യം 10 വയസുള്ള എന്റെ മോളോട് കറുത്ത ആയ കൊണ്ട് സ്കൂളിൽ കുട്ടികൾ കൂടെ കൂട്ടാറില്ല... എന്നും വിഷമം പറയും വെളുക്കാൻ എന്ത് ചെയ്യണം അമ്മ എന്നൊക്കെ പറഞ്ഞു..... ഇതൊക്കെ കേൾക്കുമ്പോൾ നമുക്കു വിഷമം ആണ് 😊😊
@SouStories
@SouStories 5 месяцев назад
Vishamichit karyamilalo. Lokathe neridendath engane enn paranj koduthaal mathi.
@SouStories
@SouStories 5 месяцев назад
Vishamichit karyamilalo. Lokathe neridendath engane enn paranj koduthaal mathi.
@Abhi-oo2sl
@Abhi-oo2sl 5 месяцев назад
നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നു ❤ കറുപ്പിനെ എല്ലാവരും consider ചെയുന്നുണ്ട്.. അല്ലാതെ ഈ കമന്റ് ൽ ആ സ്ത്രീയെ കുറ്റം പറയുന്നവർ സത്യഭാമ ഒന്നുമല്ല
@sindhu375
@sindhu375 5 месяцев назад
ഇതൊക്കെ മാറ്റണം,, സിനിമയിലായാലും കറുത്ത നാടോടിയായിട്ടൊക്കെ അഭിനയിക്കാനും വെളുത്ത ആൾക്കാരെ എടുത്തിട്ട് കറുപ്പിച്ചു അഭിനയിപ്പിക്കും 😡 എന്താണ് കറുത്തവരെയെടുത്തിട്ട് അഭിനയിപ്പിച്ചുടെ 😡ഇതൊക്കെ ചെയ്യുന്നവർ സത്യഭാമയെ പോലുള്ള ആൾക്കാരുത്തന്നെ,,, വിവരമില്ലാത്തവർ 😡😡😡
@tdworld4457
@tdworld4457 5 месяцев назад
കറുപ്പോ വെളുപ്പോ അല്ല പാർവ്വതി madam. അതിലും സൗന്ദര്യം ഉണ്ട്. ഞാൻ ചിന്തിച്ചിട്ടുണ്ട് നല്ല ഭംഗിയുള്ള കറുത്ത പെണ്ണിനെ കണ്ടാൽ.. നല്ല തൂവെള്ള അല്ലെങ്കിലും ഇരു നിറമെങ്കിലും ആയിരുന്നെങ്കിൽ ആ പെണ്ണ് ഒന്നുക്കൂടി അടിപൊളി ആയേനെ എന്ന്. അത്രേ ഇതിലും വിഷയമുള്ളൂ. എല്ലാവരും മനസ്സിൽ മൂടിവെക്കുന്നത് അവർ open ആയി പറഞ്ഞു. അത്ര ഗൗരവമേ അതിനു കൊടുക്കേണ്ടതുള്ളു 👍🏻
@krisveetickal1341
@krisveetickal1341 5 месяцев назад
Very Genuine.. !!!
@nashamujeeb6572
@nashamujeeb6572 5 месяцев назад
ഞാൻ അത്യാവശ്യം നിറമുള്ള കൂട്ടത്തിലാണ് but hus ഭയങ്കര കറുപ്പാണ് എനിക്ക് അദ്ദേഹത്തോട് ആദ്യമൊക്കെ വല്ലാത്ത ഒരകൽച്ചയായിരുന്നു പിന്നീട് ആ കറുപ്പിന്നുള്ളിലെ വെളുത്ത ഹൃദയം തിരിച്ചറിഞ്ഞപ്പോ എന്റെ കാഴ്ചപ്പാടിന്റെ കുഴപ്പമായിരുന്നു എല്ലാം എന്നെനിക്ക് ബോധ്യപ്പെട്ടു ☺️☺️😍😍
@SouStories
@SouStories 5 месяцев назад
Chuvanna hrudayam alle ... ? Apozhum velupp 😂😂 (Juz fun)
@nashamujeeb6572
@nashamujeeb6572 5 месяцев назад
@@SouStories 😂😂😂😃😃😆😆🤭🤭
@Easypeasy74
@Easypeasy74 5 месяцев назад
She is right but these concepts are never gonna change ! It’s definitely going to stay this evergreen for a long time in our country
@Hiux4bcs
@Hiux4bcs 5 месяцев назад
Correct മൊത്തം മലയാളി ഇങനാ ഇപ്പോ കറുപ്പ് സ്നേഹം വഴിഞൊഴുകുന്നു
@linetshoby7253
@linetshoby7253 5 месяцев назад
Rightly said, discrimination in every way. Even today i experience the same when I visit Kerala na t in Bangalore.
@shailajanp8062
@shailajanp8062 5 месяцев назад
Sathyabama ചേച്ചി തുറന്നു പറഞ്ഞത് സത്യം തന്നെയാണ് കറുപ്പിനെ ഇന്നും ആളുകൾ അവganayodu നോക്കുന്നു 😔
@RajanPK-qz6yk
@RajanPK-qz6yk 5 месяцев назад
മാഡം പറഞ്ഞത് വളരെ ശരിയാണ് മാറ്റുവിൻ ചട്ടങ്ങളെ................താങ്ക്യൂ....
@sudhipnandhanan1791
@sudhipnandhanan1791 5 месяцев назад
100% correct words 👌👌
@SiminaSimmi
@SiminaSimmi 5 месяцев назад
തമിഴ് നടന്മാർ, രജനികാന്ത്, വിജയ് കാന്ത്, മുരളി, വിജയ് സേതുപതി ഇവരൊക്കെ കറുത്തിട്ടാ ന്ത്‌ ഭംഗിയാ കാണാൻ
@adarshmohanan1836
@adarshmohanan1836 5 месяцев назад
ഒരാണും പെണ്ണ് കറുപ്പായൊണ്ട് കല്യാണത്തിന് പിന്തിരിയില്ല പക്ഷെ നേരെ മറിച്ചു നടക്കുന്നുണ്ട്... എന്റെ ജീവിത അനുഭവം
@23gh78
@23gh78 5 месяцев назад
ഞാൻ വണ്ണം ഉള്ള ആളാണ്‌. എന്നെ ഒരു പാട് അപഹസിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവസാനം ഞാൻ ആരെയും അടുപ്പിക്കാതെ ആയി. ഇന്ന് നല്ല സുഖമായി അടിച്ചു പൊളിച്ചു ജീവിക്കുന്നു. എന്നെ കളിയാക്കിയവർ കുടുംബകോടതി നിറങ്ങുന്നു.. എന്റെ അക്കൗണ്ടിൽ 60ലക്ഷം രൂപയുമുണ്ട്. ഞാൻ ഒരു സ്ത്രീ ആണ്.82പവൻ സ്വർണവുമുണ്ട്.. കടമില്ല, ലോൺ ഇല്ല. വീടും ഉണ്ട്. ധന്യ
@DiamondNeckless
@DiamondNeckless 5 месяцев назад
ഇതൊരു ഇൻവിറ്റേഷൻ ആണോ😂😂
@reshmiullas1325
@reshmiullas1325 5 месяцев назад
വളരെ ശരിയാ പറഞ്ഞത് ഞാൻ 4th ക്ലാസ്സിൽ പഠിക്കുമ്പോൾ കുറച്ച് കുട്ടികളെ സെലക്ട്‌ ചെയ്ത് തിരുവാതിര പഠിപ്പിച്ച് district level ൽ കോമ്പറ്റിഷൻ കൊണ്ടുപോയിരുന്നു ഞാനും അതിൽ ഉണ്ടായി സമ്മാനവും കിട്ടി. ശേഷം ഞങ്ങൾ 10 th ആയപ്പോൾ സെയിം students നെ തപ്പിയെടുത്തു വീണ്ടും അങ്ങിനെ പോയി. പക്ഷെ ഈ സെലെക്ഷൻ എന്തിന്റെ ബേസ് ആണെന്ന് ആ പ്രായത്തിൽ എനിക്കറിയില്ലായിരുന്നു. ഞങ്ങളാരും അത്ര നൃത്തം അറിയുന്നവരും ആയിരുന്നില്ല. കുറെ കാലങ്ങൾ കഴിഞ്ഞ് ചിന്തിച്ചപ്പോഴാ മനസ്സിലാകുന്നത് ആ ഗ്രൂപ്പിൽ ഉണ്ടായ എല്ലാ കുട്ടിക്കും നിറവും ഭംഗിയും ഉണ്ടായിരുന്നു ശരിക്കും അങ്ങിനെയൊക്കെ കോമ്പറ്റിഷൻ ഒക്കെ പോവാൻ ആഗ്രഹിച്ച എത്രയോ കുട്ടികൾ അന്ന് വേദനഒച്ചുകാണും എന്ന് പിന്നീട് മനസ്സിലായി. വിവേചനം അത് കുഞ്ഞുങ്ങളുടെ മനസ്സിനെ എത്ര വേദനിപ്പിക്കും എന്നാരും ഇപ്പോഴും ചിന്തിക്കുന്നില്ല.
@ashakumarir7563
@ashakumarir7563 5 месяцев назад
ആദ്യമായി മലാ പാർതിയോട് ഞാൻ യോജിക്കുന്നു. ല്ലവൻ സിംപതി പരത്തി മുതൽ എടുക്കാൻ ശ്രമിക്കുന്നു
@rahmukvr5930
@rahmukvr5930 5 месяцев назад
Sathyam aanu chechee Ende schoolil njangal oru paad kashtappett oru oppana kalich padich avadarippichu first kitti ennitt athil ninn kuttikale teachers select chaithu velutha kuttikale maathram eduthu vere schoolilek kalikkan kond poi Onn kottaan polum ariyaatha sundharimaare😢😢
@God_is_the_goodness_within_u
@God_is_the_goodness_within_u 5 месяцев назад
നിങൾ പറഞ്ഞത് വളരെ ശെരിയാണ്. രാമകൃഷ്ണനും നിഷ്കളങ്കൻ അല്ല. നിറം ചർച്ച അയത് നല്ലത്. കാര്യമായ മാറ്റം സമൂഹത്തിൽ ഉണ്ടാവില്ല എങ്കിലും കുറച്ചു acceptance കൂടും
@mubeena6502
@mubeena6502 5 месяцев назад
സത്യം ആദ്യം വീട്ടുകാരാണ് പറയുന്നത്😢
@nctczennie
@nctczennie 5 месяцев назад
True 💯
@geethuharshal4434
@geethuharshal4434 5 месяцев назад
Of course colour even academic level l polum enikku undayittund ....colour kooduthal ullavarod pricipal num..teachers num okke special affection anu
@Sin-teamo
@Sin-teamo 5 месяцев назад
Athupoloru anubavam enik undayittund.. Njan padicha convent schoolil eppozhum skitil mother marry aayi.. Velutha sundharikale mathre select cheyyullu.. Bakki ulla ella rolukalilum velutha kuttikale select cheyyum... Enne polulla karutha kuttikal.. Eppolum skitukalile aatidayano... Bikshakano aayirikkum🙂
@user-ut9fn1lx2f
@user-ut9fn1lx2f 5 месяцев назад
പറഞ്ഞതിൽ വാസ്തവം ഉണ്ട്. ഞാൻ കോളേജിൽ പഠിക്കുമ്പോ ഒപ്പന സെലെക്ഷൻ നടക്കുന്നു.ഞാനും കൂട്ടുകാരും പോയി. സർ കളിപിച്ചു നോക്കി. സെലക്ട്‌ ചെയ്തു. എന്നെ മാറ്റി നിർത്തി. ഞാനും സർ നോട്‌ ചോദിച്ചു എന്ത് കൊണ്ടാണ് എന്നെ മാറ്റി നിർത്തിയത് എന്ന്. അന്ന് സർ പറഞ്ഞത് കുട്ടി ഇരുണ്ട നിറം അല്ലെ മറ്റു കുട്ടികൾ ഒക്കെ വെളുതിട്ട് ആണല്ലോ. അപ്പോ ഒന്നിച്ചു കളിക്കുമ്പോൾ അതിന്റെ മനോഹാരിത നഷ്ടപ്പെടുമെന്ന്. എല്ലാവരുടെയും മുന്നിൽ വച്ചു അതങ്ങു പറഞ്ഞു കളഞ്ഞു. എന്തോ വലിയ പ്രയാസം ആയിരുന്നു അന്ന്. പിന്നീട് ആലോചിച്ചപ്പോൾ ഒരു ഒപ്പന കളിക്കാൻ പറ്റാത്തത് കൊണ്ടൊന്നും എനിക്ക് ഒന്നും നഷ്ടപെടാനില്ല എന്ന് തോന്നി. ഇനിയും മുന്നോട്ട് തന്നെ. അവസരങ്ങൾ ഉണ്ടാകും. പിന്നെ പഠിച്ചു അധ്യാപിക ആയി. നാടോടി നൃത്തം ചെയ്യുമായിരുന്നു. അത് pinne ഗ്രൂപ്പ്‌ അല്ലാത്തത് കൊണ്ട് ആർക്കും മാറ്റിനിർത്താൻ സാധിക്കില്ലലോ. അങ്ങനെ അധ്യാപക ജില്ലാ കലോത്സവത്തിൽ രണ്ടാം സ്ഥാനം കരസ്തമാക്കാൻ സാധിച്ചു. 💓💓💓💓💓
@user-uy5fx1zx8z
@user-uy5fx1zx8z 5 месяцев назад
Madam you said correct. Already they were fighting from many years.
@aryavichan4334
@aryavichan4334 5 месяцев назад
College ilum school ilum okke beauty ippolum face thanne aanu...allathe ardeyum character nokkillaa😢😢😢
@jazeelashefeer2204
@jazeelashefeer2204 4 месяца назад
ബൊക്ക കൊടുക്കാൻ ഭംഗി നോക്കി select ചെയ്യണത് പരമമായ സത്യമാണ്.
@shailajanp8062
@shailajanp8062 5 месяцев назад
എല്ലാവരെയും പരിഗണിക്കണം
@reshmareshma5338
@reshmareshma5338 5 месяцев назад
വളരെ വളരെ സത്യം.. സ്കൂളിലെ കാര്യം തുറന്നു പറഞ്ഞല്ലോ
@MyOpinion664
@MyOpinion664 4 месяца назад
ഇതാണ് sathyam😭
@sachualan8128
@sachualan8128 5 месяцев назад
ശെരിയാ ഒപ്പനക്ക് എപ്പോഴും വെളുത്ത പെൺകുട്ടിയെ ആണ് പുതുപ്പെണ്ണക്കുക 😌
@sabarinathsuresh6633
@sabarinathsuresh6633 5 месяцев назад
Vere negatives okke undayitundangilum.. ee karyam parayan ettavum yogyatha ulla aalanu. Niram nokkathe snehicha aalalle ✌️👏
@Elenkeralitevlogs
@Elenkeralitevlogs 5 месяцев назад
ഞാൻ പഠിക്കുമ്പോഴും കണ്ടിട്ടുണ്ട് സ്കിൻ കളർ നോക്കി ടീച്ചേർസ് നടക്കുന്നത്
@user-ie1gh2dm5x
@user-ie1gh2dm5x 5 месяцев назад
Schoolil njan ith anubhavichittund.... Class leader arunn adupich 5 varsham, nalla mark, extra curricular activitiesil ellam active, pakshe chief guest varumbo teacher classile ettavum bhangiyulla kuttye boquet kodukanum stagil nilkanum villikkum, group dance ullappo, velluth bhangiyulla kuttikale nadukkum munnilum nirthum...
@drdr3919
@drdr3919 5 месяцев назад
Air hostess selection is one of the examples ( Not in African countries )
@fathimamksafvana-og2lf
@fathimamksafvana-og2lf 5 месяцев назад
ഒപ്പനക് പെൺകുട്ടികളെ തിരഞ്ഞെടുക്കുമ്പോളും ഈ വർണവിവെചനം ഉണ്ടാവാറുണ്ട്. കറുത്ത കുട്ടികളെ തിരഞ്ഞെടുക്കാറില്ല 😢. സത്യഭാമ അത് തുറന്ന് പറഞ്ഞു. ബാക്കി ഉള്ളവരുടെ മനസ്സിൽ ഉണ്ടാകും
@TbJ1099
@TbJ1099 5 месяцев назад
Sherigaan.. Ente aniyathi uppaye pole karuthittaan... Orupaad avaganagal anubavichu.. Pavam ipozhum thudarunnu
@rincyri5282
@rincyri5282 5 месяцев назад
Valare sariyanu
@shihabea6607
@shihabea6607 5 месяцев назад
അവര് തമ്മിലുള്ള വ്യക്തിപരമായ വൈരാഗ്യവും തുടങ്ങാൻ കാരണം ആ പുള്ളിക്കാരിയുടെ നിറത്തെയും സൗന്ദര്യത്തെയും നൃത്തം ചെയ്യാനുള്ള അവകാശത്തെയും പറ്റിയുള്ള കാഴ്ചപ്പാട് മൂലമല്ലേ...
@anupamaanu6142
@anupamaanu6142 5 месяцев назад
Yes സമൂഹം മാറേണ്ട കാലം അധികാരിച്ചിരിക്കുന്നു
@ramlathk3908
@ramlathk3908 5 месяцев назад
സ്കൂളുകളിൽ കുട്ടികളുടെ ഒപ്പന ഉണ്ടാകുമ്പോൾ മണവാട്ടി ആകാൻ ഏറ്റവും സുന്ദരിയായ പെണ്ണിനെ തിരഞ്ഞെടുക്കാൻ തയ്യാറാവുക. അതൊരു റിയാലിറ്റി ആണ്.ശാരീരിക സൗന്ദര്യത്തിന് അതിന്റെ സ്ഥാനം എന്നും ഉണ്ടാവും. കൂടുതലൊന്നും ഞാൻ പറയുന്നില്ല
@Kaipa3380
@Kaipa3380 5 месяцев назад
സത്യം❤ ഇവിടെ കറുപ്പിന് സപ്പോർട്ട് ചെയ്യുന്നവർ പോലും കപടംമാണ് പറയുന്നത്
@risanabismin5712
@risanabismin5712 5 месяцев назад
ഒരിക്കലും കറുപ്പും വെളുപ്പും തമ്മിൽ ഉള്ള അന്തരം മാറുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.... എന്നും വെണ്മക്ക് തന്നെ priority...
@nnvs1920
@nnvs1920 5 месяцев назад
Madam you are 100% correct. Even in school this discrimination is takings place. Shit this kind of human attitude.
@sdppdreams2110
@sdppdreams2110 5 месяцев назад
സത്യസന്ധമായ കാര്യമാണ് മാഡം പറഞ്ഞത്👌🏻👌🏻👌🏻🙏🏻🙏🏻
@jinijohny2128
@jinijohny2128 5 месяцев назад
Chechi sathyam. Chilarkku velutha kuttikale ishtollu. Njan 4th std il padiklumbol, ente schoolil Litty enna oru teacher undaarnnu. Ennum make up cheythu sundari aayitte schoolil varu. Athinu karutha kuttyole ishtalla. Njan kurach karuthittaayinnu annu, enne aa teacher ennum adikkum, pichum, cheviyil nullum. Velutha kuttukal, answer paranjillelum, athu onnum cheyyilla. Enik ippo age 39. Innum njan avare orkkunnu, avar enne ethra vedanippochu ennu. Ente kunju manassil, colourinte peril avar thanna vedana...😔
@muhammedali6508
@muhammedali6508 5 месяцев назад
അതൊന്നുമല്ല, സത്യ ഭാമയെ നിങ്ങൾ സപ്പോർട് ചെയ്യുന്നു we are not a L K G student
@പാചകവുംവാചകവുംപിന്നെഞങ്ങളും
അങ്ങനെ ഉണ്ടെങ്കിൽ അതൊരു പൊതു വേദിയിൽ പറയാനുള്ള അനുവാദം ഇല്ല
@mvpadmini7923
@mvpadmini7923 5 месяцев назад
Correct 💯
@nijithanazeer2067
@nijithanazeer2067 5 месяцев назад
പച്ചയായ സത്യം ആണ് ഈ വാക്കുകൾ ❤
@sheelasunil9444
@sheelasunil9444 5 месяцев назад
Well said 👌👌👌🥰🥰🥰🥰
Далее
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 1,2 млн