Tnx madam ഒരു positive energy കിട്ടിയപോലെ ഈ പറഞ്ഞതൊക്കെയാണ് നടക്കുന്നത് ഇഷ്ടമാണോ അല്ലെ എന്ന് ഇന്നും പറഞ്ഞിട്ടില്ലെങ്കിൽ പോലും അവൾ എന്നെ ഒരുപാട് ശ്രെദ്ധിക്കാറുണ്ട് അവസാനം പറഞ്ഞത് കുടി നടന്നാൽ മതി full happy 🥰 life full അവൾ എന്നോടൊപ്പം വേണം 🫂
എല്ലാം ശരിയാണ്. 3 ദിവസമായി ഞങ്ങൾ കണ്ടിട്ട്. ഇന്നു ഞങ്ങൾ കണ്ടു. ഒന്നും സംസാരിക്കാൻ പറ്റിയില്ല. ഞങ്ങളുടെ കടയിൽ നിന്നും 5 കട തള്ളിയാണ് അവരുടെ കട . ഞാൻ 3 ദിവസം മുൻപേ പറഞ്ഞു. നീ കാറിൽ വെളിയിൽ പോകുമ്പോൾ ഞാൻ Angel-നോടു നിനക്ക് വേണ്ടി പ്രാർത്ഥിക്കും എന്നു . ഒരാപത്തും കൂടാതെ കാത്തു കൊള്ളണമേ എന്നു . അവൾക്കു ഭയങ്കര സന്തോഷമായിരുന്നു. ഇപ്പോൾ 2 മണിക്ക് ഞാൻ അടുത്തുള്ള കടയിൽ പോയപ്പോൾ എന്റെ പിറകേ വന്നു. ഞങ്ങൾ Reunion ആണ് . മനസ്സു തുറന്നു സംസാരിച്ചിട്ടില്ല. അവൾക്ക് എന്തോ പറയാൻ ഉണ്ട് . Angel അതു അറിയിക്കും. ഞാൻ വിശ്വസിക്കു ന്നു. Than K You Angel Thank you mam.
I strongly claim positive energies this reading I strongly claim all positive energies attract in my life❤ I strongly claim permanent reunion with my person❤ I strongly claim happy and prosperous married life with my person❤ Thank you God❤❤❤ Thank you Universe❤❤❤ Thank you Divine❤❤❤ Thank you Angels❤❤❤ Thank you Mam❤❤❤ Thank you Messages❤❤❤
Thank You Universe❤🙏❤️👍👍ഞാൻ ഹാപ്പി ആവാൻ ശ്രമികുന്നുഉഡു സത്യം പിന്നെ ചിലപ്പോൾ പിടിവിട്ടുപോകും അത് എന്റെകുറ്റംമല്ല നമ്മൾ എല്ലാം മനുഷ്യർ ആയത്കൊടു ആണ് മുത്തേ സാരമില്ല എല്ലാം ശരിയാകും ഭഗവാൻ എപ്പോഴും കൂടെ ഉഡു ഞാൻ ഇപ്പോൾ ഹാപ്പി ആണ് ok അല്ലേ ടെൻഷൻ വേണ്ടാ ഇഷ്ട്ടം കുടുകയല്ലാതെ കുറയുകയില്ല ok 💖🌹💖🕊️🕊️🕊️🕊️🦋🦋
Mam എന്തു കൊണ്ടാണ് ഒരു പാട് നാളുകൾ ആയിട്ടും, ഒരു condactum നമുക്ക് ഇല്ലാതിരുന്നിട്ടും നമുക്ക് അയാളെ മറക്കാൻ പറ്റാത്തത്. എല്ലാ ദിവസവും നമ്മൾ അവരെ ഓർത്തു പോകുന്നത്.ഒരു ദിവസo പോലും ഓർക്കാതിരിക്കുവാൻ പറ്റാത്തത് എന്തു കൊണ്ടാണ്. ഒരു വീഡിയോ ചെയ്യാമോ
I strongly believe claim and accepting this reading and all positive energies and blessings also Thank you Universe Thankyou Angeles Thank you God 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞
ഇതിൽ പറയുന്നഎല്ലാ പോസിറ്റീവും എനർജിയും ഞാനെന്റെ ലൈഫിലേക്ക് ചെയ്യുന്നു Thank you universe ❤️ 🙏❤️Thank You God ❤️🙏❤️Thank You angles ❤️🙏❤️ , Thank you Mam ❤️🙏❤️
I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 thanku universe 🙏 thanku divine 🙏 thanku angel 🙏 thanku message 🙏 thanku God 🙏 thanku mam 🙏❤