Тёмный

അവരുടെ ഹൃദയത്തിൽ നിങ്ങൾക്കുള്ള സ്ഥാനം ❤അവർക്ക് നിങ്ങളോട് പറയാനുള്ളത് അറിയാം  

111 spiritual tarots and motivations
Подписаться 85 тыс.
Просмотров 68 тыс.
50% 1

Edit with InShot: inshotshare.app
#lovereading
#മലയാളം
#tarot
#lovers
#malayalam
#malayalamtarot
#dotheyloveyou
#currentfeelings
#love

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 441   
@sajithajoy9235
@sajithajoy9235 5 месяцев назад
ഇതിൽ പറയുന്ന കാര്യം എല്ലാം എന്റെ ജീവിതത്തിൽ 💯 സത്യം,,,
@LidiyaJacob-m1d
@LidiyaJacob-m1d 6 месяцев назад
ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ തിരിച്ചു വരാൻ എന്തെങ്കിലും വഴി ഉണ്ടോ മെന്റലി ഫീസിക്കലി എല്ലാം തകർന്ന് ഫുഡ്‌ പോലും കഴിക്കാൻ പറ്റുന്നില്ല ഏതെങ്കിലും ഒരു ടൈം കഴിക്കാൻ എടുത്താൽ പറ്റുന്നില്ല മരിച്ചു പോകുന്ന അവസ്ഥ കരഞ്ഞു മടുത്തു ആരെങ്കിലും ഒന്ന് സഹായിക്കുമോ 🙏🏻🙏🏻🙏🏻
@npnairotp1077
@npnairotp1077 6 месяцев назад
ടെൻഷൻ ആവാതിരിക്കു....ശരിയാവും...എപ്പോഴും ഒരുപോലെ ആവില്ല..ഞാനും ഇതേ അവസ്ഥയിലൂടെ കടന്നുപോയ ഒരാളാണ്...ഭക്ഷണം കഴിക്കൂ ... വേണ്ടാത്തതൊന്നും ചിന്തിക്കരുത്... പ്രാർത്ഥിക്കു...ഹരേ കൃഷ്ണാ 🙏
@sandhyasreenesh4012
@sandhyasreenesh4012 6 месяцев назад
Roomil അടച്ച് പൂട്ടി ഇരിക്കാതെ പുറത്തേക്ക് ഇറങ്ങി നടക്ക്...ഫ്രൻ്റ്സ് ഉണ്ടെങ്കിൽ അവരുടെ കൂടെ പുറത്ത് പോകാം..ഇനി ആരും ഇല്ല എങ്കിൽ അത്യാവശ്യം ആളുകൾ കൂടുന്ന place il poyi എല്ലാവരെയും നോക്കി വെറുതെ ഇരുന്നോ..പുറത്ത് നിന്ന് ചെറിയ രീതിയിൽ ഫുഡ് ഒക്കെ കഴിക്കാൻ നോക്ക്...പുതിയ ജോബ്..or enthenkilum ഒക്കെ ചെയ്യൂ...ഒറ്റയ്ക്കിരിക്കാതെ maximum engaged aakanam എന്തിൽ എങ്കിലും...കുറച്ച് കഴിയുമ്പോൾ ഓകെ ആകും...നിങ്ങളെ കേൾക്കും എന്ന് ഉറപ്പുള്ള ഒരാളോട് സങ്കടങ്ങൾ തുറന്നു പറയൂ...ഇല്ലെങ്കിൽ ദൈവത്തോട്..പറയൂ...വീണിടത്ത് തന്നെ കിടക്കാതെ... എത്രയും പെട്ടെന്ന് എഴുന്നേൽക്കാൻ നോക്ക്...
@meenasubash2294
@meenasubash2294 6 месяцев назад
Devine timeil syeriyaakum pain undaakum vishamikalle
@malayalammovies2076
@malayalammovies2076 6 месяцев назад
മൈൻഡ് കൂൾ ആക്കി. മാനിഫെസ്റ്റ് ചെയ്യുക
@LidiyaJacob-m1d
@LidiyaJacob-m1d 6 месяцев назад
@@malayalammovies2076 ഞാൻ മാനിഫെസ്റ്റ് ഒക്കെ ചെയുന്നുണ്ട് ചില ടൈം മൈൻഡ് പോകും 🥹🥹🥹🥹
@AnuAnu-f5v
@AnuAnu-f5v 6 месяцев назад
മേഡം ആളു ഇന്നലെ വിളിച്ചു മനസ് തുറന്നു സംസാരിച്ചു എന്നെ വേദനിപ്പിച്ചതിനു sry പറഞ്ഞു 🙏🙏ഒരിക്കലും എന്നെ വിട്ടു പോകില്ല പറഞ്ഞു എന്റെ സ്നേഹം ആളു മനസിലാക്കി ❤️❤️❤️thank you universe ❤️❤️thank you mam ❤️❤️എത്രയും വേഗം ഒന്നിക്കാൻ പ്രാർത്ഥിക്കുന്നു ❤️❤️മേഡം റിഡിങ് കറക്റ്റ് ആണ് 100%❤️❤️❤️
@kala280
@kala280 6 месяцев назад
💞💞💞💞
@sheejaak9955
@sheejaak9955 6 месяцев назад
❤❤❤
@ayshav8313
@ayshav8313 6 месяцев назад
Yenikkum vilichu ....but avan parayunna karyangal yenikku angeekarikkan kazhiyunnilla....yennalum avan. Yennum yente koode venam
@MeNimsha
@MeNimsha 6 месяцев назад
🧚‍♀️🧚‍♀️🧚‍♀️
@tintujohnson1277
@tintujohnson1277 6 месяцев назад
👍
@rajesh1894
@rajesh1894 6 месяцев назад
എന്റെ എല്ലാ സങ്കടങ്ങളും ഞാൻ പ്രപഞ്ച ശക്തിയിൽ അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻. Thank you mam🙏🏻🙏🏻🙏🏻❤️
@anikgeorge2966
@anikgeorge2966 6 месяцев назад
💚💚💚🖤💚🖤💚🖤💯💜💚🖤💚💚💯💚💯
@RajeshKumar-sh3bm
@RajeshKumar-sh3bm 6 месяцев назад
ഞാൻ സ്നേഹിക്കുന്ന വ്യക്തി വളരെ സ്നേഹത്തോടെ ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ഞാൻ ഇഷ്ടപ്പെടുന്ന രീതിയിൽ എന്നിലേക്ക് തിരികെ വന്നിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ❤️❤️❤️❤️
@MunnaMunna-dn1ow
@MunnaMunna-dn1ow 6 месяцев назад
ഈ പറയുന്നത് പോലെയൊക്കെ ആയിരുന്നെങ്കിൽ 😥
@JishaMani-e6l
@JishaMani-e6l 6 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AnilKumar-lh5bc
@AnilKumar-lh5bc 6 месяцев назад
മെസെജ് അയച്ചാൽഎല്ലാനോക്കുംപക്ഷേഒരുമറുപടിതരില്ല
@jishnujoshy5423
@jishnujoshy5423 6 месяцев назад
ഞാൻ എപ്പോഴും സ്വപ്നം കാണാറുണ്ട്. എന്നെ കാണാൻ വരണമെന്നും... എന്നെ mind ചെയ്യണം എന്നും യൂണിവേഴ്സ് നോട്‌ പറഞ്ഞിട്ടുണ്ട്...ഞങ്ങളുടെ ഹെൽത്ത്‌ ഇഷ്യൂസ് മാറ്റിത്തരാനും... Reunion നടക്കാനും യൂണിവേഴ്സ് നോട്‌ പറഞ്ഞിട്ടുണ്ട്... Thank u യൂണിവേഴ്സ് 🙏✨
@rejanirejani.mavady9471
@rejanirejani.mavady9471 6 месяцев назад
എന്തുവായാലും അകന്നു പോയില്ലേ ഇനി എന്ത് ചെയ്യും ഒരിക്കലും തിരിച്ചു കിട്ടാത്ത വേദന മാത്രം😂
@manuprasad793
@manuprasad793 6 месяцев назад
മാഡം സന്ദോഷം 🙏🏻🙏🏻♥️♥️ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു റീഡിങ്.... ങ്ങൾ തമ്മിൽ ടെലിപതി കോൺടാക്ട് ചെയ്യാറുണ്ട്.. ഫീൽ അനുഭവിച്ചിട്ടുണ്ട്.. മാഡം സംസാരിക്കുമ്പോൾ അവൾ സംസാരിക്കുന്ന പോലെ... കേട്ടിട്ടു എന്റെ കണ്ണ് നിറഞ്ഞു പോയി ❤️❤️🥰🥰🙏🏻🙏🏻
@thakkul2856
@thakkul2856 5 месяцев назад
സത്യം ആയിരിക്കും but നമ്മളെക്കാൾ സ്നേഹിക്കുന്നവർ കൂടെ ഉള്ളപ്പോൾ ഓർക്കാൻ പോലും നേരം ഉണ്ടാവില്ല 😝😝😝
@nisaek7505
@nisaek7505 5 месяцев назад
😂😂😂😂😂
@falgunan5477
@falgunan5477 6 месяцев назад
എൻ്റെ പേഴ്സനാണ് എൻ്റെ അരികിലേക്ക് വരാൻ ആഗ്രഹിക്കുന്നതെങ്കിൽ എൻ്റെ അരികിൽ എത്തേണ്ട സമയം ആകുമ്പോൾ തീർച്ചയായും എന്റെ അരികിൽ എത്തിച്ചേരും എന്ന് എനിക്ക് വിശ്വാസമുന്ട് കാരണം ഞങ്ങൾ രണ്ടുപേരെയും ദൈവമായിട്ട് ഒന്നിപ്പിച്ചതാണ് ഈബന്ധം ഒഴിവാക്കിയതും ഒരുമിപ്പിച്ച ദൈവങ്ങൾ തന്നെയാണ് ഇനി ദൈവമായിട്ട് തന്നെ ഞങ്ങൾ ഒന്നിക്കേന്ട സമയമാകുമ്പോൾ ഞാൻ വിശ്വസിക്കുന്ന ദൈവങ്ങൾ തന്നെ ഞങ്ങളെ ഒന്നിപ്പിക്കും എന്നും ഞാൻ വിശ്വസിക്കുന്നു അതിനായി ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളോടും എൻ്റെ നന്ദി അറിയിക്കുന്നു കൂടാതെ എയ്ഞ്ചൽസിനോടും എൻ്റെ നന്ദി അറിയിക്കുന്നു
@sajithaammu2475
@sajithaammu2475 5 месяцев назад
Thank you universe ❤ Thank you angels ❤ Thank you God ❤ Thank you ma'am ❤
@jayaullas1030
@jayaullas1030 6 месяцев назад
Thank u univers കറക്റ്റ് റീഡിങ് ആണ് എന്റെ പേഴ്സൻ എത്ര യും പെട്ടന്ന് തിരികെ വരട്ടെ ഞാൻ കാത്തിരിക്കുകയാണ് 🙏univers അതിനുള്ള അനുഗ്രഹം നൽകട്ടെ 🙏ഞങ്ങക്ക് 2 പേരും ഒരുമിച്ചു സന്തോഷത്തോടെയും സമാധാനത്തോടെയും സ്നേഹത്തോടെയും ജീവിക്കുവാൻ univers അനുഗ്രഹിക്കട്ടെ 🙏🙏third പാർട്ടി യുടെ അടുത്തു നിന്നും എത്രയും പെട്ടന്ന് തിരികെ വരാൻ യൂണിവേഴ്സിനോട് അപേക്ഷിക്കുന്നു നന്ദി univers 🙏🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏🙏
@renjujayapraksh2561
@renjujayapraksh2561 4 месяца назад
എല്ലാം സത്യം ആണ്
@11j917
@11j917 5 месяцев назад
Thankyou mam❤️❤️❤️resonated❤️perfect partner❤️permanent reunion❤️commitment ❤️dreams kannundu❤️end all third party situation🙏🙏🙏music ❤️eyes❤️ December ❤️little bit of time ❤️true love❤️rainbow❤️Within hours❤️call/message ❤️clues correct 🙏🙏🦋I strongly claim this positive energies❤️I strongly claim permanent rwunion❤️commitment❤️marriage with my person❤️Thankyou angels🦋Thankyou God🙏🙏🙏Thankyou universe❤️❤️❤️❤️🌈🌈🌈🦋🦋💕💕💕💕.
@preethiharidas2617
@preethiharidas2617 6 месяцев назад
ഞാൻ സ്വപ്നം കാണാറുണ്ട്...ഇപ്പോഴും ചിന്ത വരുന്നു... ഞാൻ മ്യൂസിക് ആയി ബന്ധം ഉണ്ട്.. ക്ലൂസ് കണക്ഷൻ ഉണ്ട്.. ഞങ്ങൾക്ക്... 12 ,2 months, ഡിസംബർ,,കണ്ണുകൾ എന്റെ ത്, ഗോൾഡൻ കളർ , 27 ഇതെല്ലാം, reading കണക്ഷൻ ഉണ്ട് എന്റെ person എന്റെ ജീവിതത്തിൽ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു.. Tnk u universe
@gireeshkalathilvalappil8274
@gireeshkalathilvalappil8274 6 месяцев назад
നാളെ തിരിച്ചുവരാൻ ഭാര്യയോട് പറഞ്ഞിട്ടുണ്ട് മറുപടി ഒന്നും പറഞ്ഞിട്ടില്ല നാളെ വരാൻ യൂണിവേഴ്സ് സഹായിക്കണം നന്ദിയൂണിവേഴ്സ് ❤❤❤നന്ദിയൂണിവേഴ്സ് ❤❤❤❤
@aydin12368
@aydin12368 6 месяцев назад
നിങ്ങൾ പിരിഞ്ഞിരിക്കുകയാണോ 🥹
@gireeshkalathilvalappil8274
@gireeshkalathilvalappil8274 6 месяцев назад
@@aydin12368 അതെ
@arya6343
@arya6343 5 месяцев назад
Vanno?
@gireeshkalathilvalappil8274
@gireeshkalathilvalappil8274 5 месяцев назад
@@arya6343 ഇല്ല
@മണ്ണിന്റെമക്കൾ-ഹ6സ
S.. അവളുടെ പേര് ഫാസ്റ്റ് സ് ആണ്... എന്റെ കയ്യിൽ അവളുടെ പേര് ഞാൻ ടാറ്റു അടിച്ചിട്ട് ഉണ്ട് ❤❤❤❤❤❤❤
@jayaullas1030
@jayaullas1030 6 месяцев назад
❤❤❤❤❤❤❤❤😢
@ajinnn._
@ajinnn._ 5 месяцев назад
മ്യൂസിക്കും കണ്ണുമായിട്ട് ബന്ധമുണ്ട് അത് സത്യമാണ് പറഞ്ഞ കാര്യങ്ങളൊക്കെ എന്റെ കാര്യത്തിൽ സത്യമാണ്
@GopakumarP-x9t
@GopakumarP-x9t 6 месяцев назад
S Sarang 💜 ( person ) G Gowri ( Me ) Person singer 🎵🎵 Person nte eye Cat's eye 💖💜 Love you sarang 🤍💖💖💖💖💜💜💜💜💗💗💗 I strongly claimed reunion with my person ✨🪄🙏🏻🙏🏻 Thank you Universe 🌌 Thank you Divine 🙏🏻🙏🏻✨ Thank you Miracle 🪄🪄 Thank you Angel 😇🙏🏻🪄 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💖💖💖💖💖💜💜💗💗😇😇😇
@abivarghese9505
@abivarghese9505 6 месяцев назад
എന്റെ പേഴ്സൺ എന്നെ call ചെയ്യാൻ പ്രാർത്ഥിക്കണം
@AneeshaJoseph-x5c
@AneeshaJoseph-x5c 6 месяцев назад
ഞങ്ങളും രണ്ടായിട്ടാണ് കഴിയുന്നത്. പക്ഷേ ഇനി ഒരുമിക്കാൻ പറ്റുമോ ഒന്നര വർഷമായി എന്നെ ഉപേക്ഷിച്ചിട്ട്
@binims4895
@binims4895 5 месяцев назад
ഞാൻ വിചാരിച്ച ആൾ. ഇങ്ങനെയാണോ ചിന്തിക്കുന്നത്. my God
@ranjithtp9614
@ranjithtp9614 4 месяца назад
🙏🙏🙏 തൊഴുതു പറയുന്നതാണ് ചേച്ചി ഈ വീഡിയോ ഒരിക്കൽ ഞൻ കണ്ടു പിന്നെ ഞങ്ങൾ ഒന്നായി വീണ്ടും പിരിഞ്ഞു അത്‌ എന്റെ തെറ്റല്ല 😥😥🙏🙏🙏
@mubeenanoushad3614
@mubeenanoushad3614 4 месяца назад
ഇന്നും ക്ലൂ എല്ലാം എനിക്ക് മാച്ച് ആണ് പക്ഷേ ഒരു അറിവും ഇല്ല ആളിന്റെ മെസ്സേജും ഇല്ല കോളും ഇല്ല എനിക്കുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കണം 😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻 ഞാൻ അതിന് അപേക്ഷിക്കുന്നു
@RaniRani-xt9rg
@RaniRani-xt9rg 6 месяцев назад
താങ്ക്സ് mam, 🙏♥️🥰♥️🙏 താങ്ക്സ് യൂണിവേഴ്സ് 🙏♥️🥰♥️ thanks god 🙏🌹🌹🌹, thanks my person 🙏♥️🌹🌹🥰
@SandhyaS-kk6dd
@SandhyaS-kk6dd 4 месяца назад
എല്ലാം ശെരി ആണ്. ബ്ലോക്ക്‌ മാറ്റിയാൽ മതിയായിരുന്നു
@jaya5033
@jaya5033 6 месяцев назад
Thank you univers 🙏Thank you mam 🙏 തെറ്റ് ധാരണ മാറി എത്രയും പെട്ടന്ന് തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു 🙏ഓം നമഃ ശിവായ 🙏🙏ഓം കാളിയെ നമഃ 🙏🙏
@SarojaSubramanian-s6k
@SarojaSubramanian-s6k 4 месяца назад
Mam.prnja.kareynkll.mulluvanum.sathiyaman.yank.vadieprarthknm
@Anamika-l2v
@Anamika-l2v 6 месяцев назад
സത്യം കറക്ട് റിഡിങ് ആണ് എപ്പോഴും ഇടവിട്ട് ഇടവിട്ട് ആളെ ഓർമ്മ വരും സ്വപ്നം കാണുന്നുണ്ട് 😌ഒരുപാട് സ്നേഹിക്കുന്നുണ്ട് ഞാൻ എന്റെ ജീവിതത്തിൽ ആ ആൾ അല്ലാതെ വേറെ ആരും തന്നെ എന്റെ ജീവിതത്തിൽ ഇല്ല മരണം വരെ ആൾ അല്ലാതെ ആരും എന്റെ ജീവിതത്തിൽ വേറെ ഉണ്ടാവില്ല 😌7വർഷം ജീവനെ പോലെ സ്നേഹിച്ചതാണ് 😌ഒരു തെർഡ് പാർട്ടിക്കും എനിക്ക് ആളെ വിട്ട് കൊടുക്കാനാവില്ല 🙏🏽🙏🏽🙏🏽thankyou യൂണിവേഴ്സ് 🙏🏽🙏🏽🙏🏽❤️❤️എനിക്ക് എന്റെ ആളെ തിരിച്ചു തരൂ..🙏🏽🙏🏽🙏🏽🙏🏽
@AchachanteMolus-in9ql
@AchachanteMolus-in9ql 6 месяцев назад
😭😭😭എനിക്കും
@remyasudeesh3606
@remyasudeesh3606 6 месяцев назад
Same
@vilasinipk376
@vilasinipk376 6 месяцев назад
Reading super 👍 Thank you universe വർക്ക്‌ Thank you universe വർക്ക്‌ Thank you Divin 🙏
@DeepasreeT
@DeepasreeT 4 месяца назад
100 %Shariyanu Thank you madam Thank you universe 💖 🎉🎉🎉🎉😅God bless you, ethrayum vegam pranayathil ethi cheratte, thadasam maratte , vivahitharavatte😅😅😅😅❤❤❤❤❤❤❤❤❤❤
@sujatharajeev5388
@sujatharajeev5388 6 месяцев назад
G.
@anithabhat7183
@anithabhat7183 5 месяцев назад
Wat u hv said is 100%correct...Thaanku ...Thanku Universe...
@sarojinikv1226
@sarojinikv1226 5 месяцев назад
മേടം പറഞ്ഞതു് സഞ്ചാ ആണു മടത്തി നേനന്ദിക്ക നിവേൾവിനും പള രേന നിസത്യ ഉന്നെങ്കിൽ വ
@SreyasDileep123
@SreyasDileep123 6 месяцев назад
മാം ശരിക്കും എന്റെ ഏട്ടനും മക്കളും ഗോഡ് തന്ന പുണ്യം ആയി ഞാൻ കാണുന്നു..
@sangeethkrishna1
@sangeethkrishna1 6 месяцев назад
Oru second polum illa njan orkathath urangumbo maatram ariyilla enik thanne athbudham thonnum eneetathum thudangiyal urangum vare enthu cheyyanelum manasil avan maatram
@fathimasitharap5085
@fathimasitharap5085 6 месяцев назад
Call. Cheythu.thang. Youyounivearse❤❤❤
@rishalriyas5868
@rishalriyas5868 5 месяцев назад
എന്റെ. ആളെ. H. ഞാൻ. S ആണ്. സ്പെലിംഗ്. വരുന്നത് 😊
@Shilpa_z
@Shilpa_z 5 месяцев назад
Wow fabulous❤🎉
@RamyaKallu
@RamyaKallu 6 месяцев назад
🙏🙏🙏🙏💕💕💕🥰🥰🥰
@SreyasDileep123
@SreyasDileep123 6 месяцев назад
ഞാൻ നൈറ്റ്‌ എപ്പോൾ ഉറക്കം ഉണർന്നു നോക്കിയാലും ഏട്ടൻ കണ്ണ് തുറന്നു കിടക്കുവാണ്
@Richu-sf4
@Richu-sf4 5 месяцев назад
Ethoke sathium anoo😢enkil....plz god...plz waiting for our meet-up 😢
@ranjithtp9614
@ranjithtp9614 4 месяца назад
നല്ല സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോയതാണ് ഞങ്ങൾ ചേച്ചിയുടെ ഈ വിഡിയോ കണ്ട പിന്നെ അവള് വീണ്ടും വന്നു പക്ഷെ ഞൻ അവൾക് msg അയച്ചാൽ റിപ്ലൈ ഇല്ല അവൾ ഓൺലൈൻ ഉണ്ടാകും അങ്ങോട്ട് വിളിച്ചാൽ ചില സമയത്ത് അവൾ വെയ്റ്റിംഗ് ആയിരിക്കും അപ്പോൾ അവൾക് എന്നെക്കാളും വലുത് വേറെ ഒരാൾ alle
@beenat2922
@beenat2922 4 месяца назад
ഇത് പറഞ്ഞത് 1009% ശരിയാണ് എന്റെ എന്റെ കാര്യത്തിൽ
@beenat2922
@beenat2922 4 месяца назад
എല്ലാം ശരിയാണ് ഇതെല്ലാം ശരിയാണ് എന്റെ ജീവിതത്തിലുള്ളതാണ്
@ShobiraneeshK
@ShobiraneeshK 5 месяцев назад
Ethil paranjathokke seriya.. But avan vilichilla😔
@Arya-qy3dp
@Arya-qy3dp 6 месяцев назад
WhatsApp blk akki vechirikka ... No conduct but miss ..
@rojanisha2055
@rojanisha2055 4 месяца назад
Ennittum cheytha thett sammadhikkunnillallo ? Sneham abinayikkunnu
@VinodKR-ue7zi
@VinodKR-ue7zi 4 месяца назад
Ayyo ellam shariyanu❤
@aazhicreationshort7462
@aazhicreationshort7462 6 месяцев назад
ഇതു എന്റെ കാര്യം മാണ് മാഡം. ഡിസംബർ എന്റെ perison brithday, കണ്ണുകൾക്ക്‌ പ്രേത്യകതയുണ്ട് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഈ reding കേട്ടപ്പോൾ മനസിന്‌ വല്ലാത്തൊരു സമാധാനം tnks univers 🙏🏻🙏🏻🙏🏻🙏🏻🙏🏻
@MiniS-d4e
@MiniS-d4e 4 месяца назад
എത്ര തവണ ചെയ്യണം കുപ്പിയിൽ നിന്ന് ആണോ ഉപ്പ് എടുത്ത് ഉഴിയേണ്ടത്
@BhuvanaBhuvana-wy7rb
@BhuvanaBhuvana-wy7rb 5 месяцев назад
Ethu kelkumpole oru energy varumpola chettan enna thedi varannam parthikunnu
@DeepaKP-j7l
@DeepaKP-j7l 6 месяцев назад
എന്റെ ഭർത്തവ് ആണ് പക്ഷെ അവരുട അമ്മ ചെയ്ത് വെച്ച് കൂടോട്ര ആണ് നമ്മളെ തമിൽ അകറ്റിയത് ഇപ്പൊ എന്നോട് പറയുന്നു ഞാൻ മരിച്ചു എന്ന് ഇത് വരെ എല്ലാം ബ്ലോക് ആയിരുന്നു പക്ഷെ എന്ന് പറഞ്ഞ ചിത വാക്കുകൾ ഇപ്പോഴും എന്റെ കാത്തിൽ ഉണ്ട് എന്ന് വേണമെകിൽ വരട്ടെ ഞാൻ പോകില്ല ഞാൻ ആൾ യൂണിവേസിൽ അർപ്പിക്കുന്നു ഞാൻ ഒരു പാട് പ്രാർത്ഥന നടത്തുന്നു ഉണ്ട് thank you യൂണിവേസ് ❤❤❤❤❤❤❤❤❤
@muna_fathi_ma
@muna_fathi_ma 6 месяцев назад
Same situation njngle 1 yr ayullu marriage kazhinj, ikka ottamonanu, ath kond ikka ennea snehikunnth avrk kandudayirunnu🥲amma black magic cheyth njngle sprt akki
@ArundhathyjithinAadhidev-kd4ok
@ArundhathyjithinAadhidev-kd4ok 6 месяцев назад
Vandi odikkunna aalanu
@Sunitha111
@Sunitha111 4 месяца назад
Thankyou mam ❤️ thankyou univers 🙏 reading resonated ❤️
@valsalakt1800
@valsalakt1800 4 месяца назад
Ente madam ente karyathil nooru sadhamanavum sathyamanu thanks for the great information and enlightenment 🙏🙏🙏🙏❤❤❤❤
@Rolex6162
@Rolex6162 6 месяцев назад
ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ❤❤❤
@sameerashan
@sameerashan 5 месяцев назад
Ente jeevithathilum ithokke thanneyaann😢😢
@amritha984
@amritha984 6 месяцев назад
Njnm, ente Tf um ipo non contactil aan..Ente twinflamente name pole ente left palmil automatic ayitt thellinju kannam ath enth kond aan?
@snekha6747
@snekha6747 6 месяцев назад
Thank you Universe Thankyou Angeles Thank you God 😼🙏🙏🌿🌿🌿💞💞💞
@DevikaC-mo1cr
@DevikaC-mo1cr 6 месяцев назад
Chechi currect reading ❣️ 5days ayi no contact🥹 Avn engott vilichal ith ok ayi povum... Pakshe ego.... Njan ayitt ini angontt povulla... Thettu manasilikkil ingontt varatte💯 avnte eyes nice a, 23 age, rainbow njan appozhum kanund, October 31st anniversary, ❣️💕
@sithufadhi8935
@sithufadhi8935 6 месяцев назад
Ente mistake yanu😢
@sujatharajeev5388
@sujatharajeev5388 6 месяцев назад
Entepersonne.ennum.ormmayilvarunnu.ennilekkuthirichuvaran.universnode.prarthokkunnu
@fishguppyandfiter2893
@fishguppyandfiter2893 5 месяцев назад
ഇതെല്ലാം എനിക്ക് സത്യം തന്നെ മാഡം...❤❤❤❤
@sindhumurukan154
@sindhumurukan154 6 месяцев назад
Ente friend enne vilikanm
@vijithapv9995
@vijithapv9995 4 месяца назад
Medam ellam sathyam annu ithu egganey sadhikunnu
@chinchuchinnu333
@chinchuchinnu333 6 месяцев назад
Thank u universe 🙏🙏🙏❤️❤️❤️ Thank u divine 🙏🙏🙏❤️❤️❤️ Thank u angel 🙏🙏🙏❤️❤️❤️
@BeenaRani-t8o
@BeenaRani-t8o 4 месяца назад
100%true
@sreeyeshka122
@sreeyeshka122 6 месяцев назад
Thank you universe 🦋❤️🙏 Thank you angals 🦋❤️🙏 Thank you Divine 🦋❤️🙏 Thank you God 🦋❤️🙏 Thank you mam ❤️❤️🙏 ❤❤❤❤❤❤❤❤❤
@SreyasDileep123
@SreyasDileep123 6 месяцев назад
എനിക്ക് മാം പറഞ്ഞത് പോലെ എന്റെ ഏട്ടനെ ക്കുറിച്ച് ഓർക്കുമ്പോൾ ശരിക്കും ഞങ്ങൾ തമ്മിൽ ഉള്ള സ്നേഹത്തിന്റെ ആ ഫീലിംഗ്സ് അനുഭവപ്പെടാറുണ്ട്
@SadhanandanKG
@SadhanandanKG 5 месяцев назад
You are hurt. Love y'all love you are stay in you are but I have no feelings me than why I Don feeling he was fack
@deepakrishnan7582
@deepakrishnan7582 4 месяца назад
Crrct reding thankyou universe
@shyamnr1115
@shyamnr1115 5 месяцев назад
എന്റെ കാര്യം ഓക്കേ ആണോ 🙏
@ambiliponnambili
@ambiliponnambili 5 месяцев назад
Correct anu anta karyam
@rabeeburu5819
@rabeeburu5819 5 месяцев назад
ഗുഡ് ഒക്കെ ശെരിയാണ് 🙄🙄
@amruthaammu440
@amruthaammu440 6 месяцев назад
Ennita karayippich poyath
@Hs25tha
@Hs25tha 6 месяцев назад
I strongly claim all positive energies and immediately permanent reunion with my person ❤️ella negatives, situations remove ayii thirich vararan prarthikkunnu🙏thank you universe 🙏thank you divine🙏thank you angles 🙏thank you god🙏
@pramodinit8474
@pramodinit8474 6 месяцев назад
ഇന്നത്തെ റീഡിങ്ങിൽ ഏറെകുറെ സത്യമാണ് എല്ലാം നല്ലനിലയിൽ പര്യവസാനിക്കണമേ എന്ന് ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു Thank you universe Thank you god 🙏🙏🙏🙏🙏
@ajithanair2362
@ajithanair2362 4 месяца назад
സത്യം ആണ് പറയുന്ന കാര്യം
@sooryajaks8862
@sooryajaks8862 4 месяца назад
Thanku Universe🙏🏻🙏🏻🙏🏻
@Silpakg-lg6ig
@Silpakg-lg6ig 5 месяцев назад
Currect currect🥰🥰🥰🥰🥰🥰100%currect🥰🥰🥰
@naizamnessim4417
@naizamnessim4417 6 месяцев назад
Njan snehikkunna vekthi njn agrahikune pole ennilek thirichu vannathin nanni nanni nanni 🤲🏻🤲🏻🙏🏻🙏🏻❤❤
@BhuvanaBhuvana-wy7rb
@BhuvanaBhuvana-wy7rb 5 месяцев назад
Hus enna vilikannam ( ego) avark
@bincyhari8271
@bincyhari8271 6 месяцев назад
❤.
@adheena2.0
@adheena2.0 5 месяцев назад
പറഞ്ഞത് സത്യം ആണ് ❤️❤️❤️
@sarojinikv1226
@sarojinikv1226 5 месяцев назад
വേട്ടം സത്യാതന്നേ നന്ദി
@Vini-i5g
@Vini-i5g 6 месяцев назад
മ്യൂസിക്കുമായി നല്ല ബന്ധം കണ്ണ് കാണാൻ നല്ല ഭംഗി ഫെബ്രുവരി 25 ഞങ്ങൾ സൂഹൃത്തുക്കളായി പിന്നെ അത് സ്നേഹമായി വാഹനങ്ങളോട് ഇഷ്ടം കൂടുതലാ പുള്ളിക്ക് ഈ ലോകത്തിലെ എല്ലാരുടെയും കണ്ണിലുണ്ണി പേര് N എന്ന അക്ഷരത്തിൽ തുടങ്ങുന്നു N അവസാനിക്കുന്നു
@BIJUCHOLAKKAL
@BIJUCHOLAKKAL 5 месяцев назад
Thank you god pls my ajmal give me 😫🥰🤌
@sujathavinu8037
@sujathavinu8037 5 месяцев назад
Njan orkkubol kanarund
@manjusanthosh8236
@manjusanthosh8236 6 месяцев назад
ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തിരിച്ചു വന്നതിന് വളരെ നന്ദി നന്ദി നന്ദി... താങ്ക് യൂ യൂണിവേഴ്സ് ❤️🙏🙏
@LipsyAbhilash-ov5em
@LipsyAbhilash-ov5em 4 месяца назад
Thank you universe 🙏🙏🙏
@jyothilekshmichinnu2414
@jyothilekshmichinnu2414 5 месяцев назад
Yes....I can feel his presence... He is always with me.... I know him.... He suffers a lot.... God will help us...❤❤ Thanks mam ❤❤❤ thanks universe...❤❤❤❤
@AswathySabu-lg4kf
@AswathySabu-lg4kf 5 месяцев назад
Madam, nov 12 ayalude bday aahn😍
@SjnHai
@SjnHai 6 месяцев назад
😢😢😢 പറ്റുന്നില്ല
@SarojaSubramanian-s6k
@SarojaSubramanian-s6k 5 месяцев назад
Madam.parnjchtu.sareyan.
Далее
#kikakim
00:10
Просмотров 12 млн
Лучше одной, чем с такими
00:54
Просмотров 654 тыс.