Тёмный

അവരെ തേടി അവൻ ഇറങ്ങി, ചാലിയാറിൻ്റെ ആഴങ്ങളിലേക്ക്...; മണ്ണിനടിയിലെ മൃതദേഹം കണ്ടെത്തി വളർത്തു നായ 

News18 Kerala
Подписаться 3,4 млн
Просмотров 226 тыс.
50% 1

Wayanad Landslide: പുഞ്ചിരിമട്ടത്ത് പൊട്ടിയിറങ്ങിയ ഉരുൾ മുണ്ടക്കൈയെയും ചൂരൽമലയെയും വെള്ളരിമലയെയും ഭൂപടത്തിൽ നിന്ന് മായ്ച്ചുകളഞ്ഞപ്പോൾ നിലമ്പൂരിൽ ചാലിയാറിന്റെ തീരങ്ങൾ കണ്ണിമ ചിമ്മാതെ ജാഗരൂകമായിരുന്നു. ജീവനോടെ ആരെങ്കിലും ചാലിയാറിൻ്റെ ഓളങ്ങളിലൂടെ എത്തുന്നുണ്ടോ എന്നു നോക്കി രക്ഷാപ്രവർത്തകർ രാപകലില്ലാതെ നിന്നു. ജീവനറ്റ ശരീരങ്ങൾക്കായി അവർ ചാലിയാറിൽ തെരഞ്ഞു. ആ തെരച്ചിലിന് മുന്നിൽ നിന്നവരാണ് നിലമ്പൂരിലെ അഗ്നിരക്ഷാ സേനാംഗങ്ങൾ. അവർക്കൊപ്പം കഴിഞ്ഞ ദിവസം ചേർന്ന ഒരു നായയുമുണ്ടായിരുന്നു. കുത്തിയൊലിച്ചൊഴുകുന്ന ചാലിയാറിലൂടെ അതിസാഹസികമായി ഒറ്റയ്ക്ക് പുഴ മുറിച്ചു കടന്ന് ആ നായ അഗ്നിശമനസേനാംഗങ്ങൾക്കൊപ്പം ചേർന്നു. തെരയാൻ കൂട്ടുനിൽക്കുക മാത്രമായിരുന്നില്ല. ചില ലക്ഷ്യ സ്ഥാനങ്ങളും കാട്ടിക്കൊടുത്തു. അവിടെ കുഴിച്ചു നോക്കിയപ്പോൾ കിട്ടിയത് ഒരു പെൺകുട്ടിയുടെ മൃതദേഹമായിരുന്നു
#wayanadmasscremation #standwithwayanad #kerala #wayanadlandslide #keralalandslide #rahulgandhi #pmmodi #keralarain #keralaflood #news18kerala ​#keralanews #malayalamnews #newsmalayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@user-ci3cw8ez4o
@user-ci3cw8ez4o Месяц назад
നായയെ എല്ലാപേർക്കും ആക്ഷേപം അല്ലെ കണ്ടോ അതിന്റ സ്നേഹവും ബുദ്ധിയും ഇനിയെങ്കിലും അവയെ ഉപദ്രെവിക്കാതിരിക്ക്
@sunirachel1000
@sunirachel1000 29 дней назад
Arodu
@haseenaibrahim8528
@haseenaibrahim8528 Месяц назад
മനുഷ്യന്മാർക്ക് കുരുട്ട് ബുദ്ധിയാനുള്ളത് ആത്മാർത്ഥത തീരെയും ഇല്ല മിണ്ടാപ്രാണികൾ അങ്ങനെയല്ല അവർ മനുഷ്യനെ സ്നേഹിക്കുന്നത് കുരുട്ട് ബുദ്ധിയില്ലാതെയും നല്ല ആത്മാർത്ഥതയോടെയും കൂടിയാ പാവങ്ങൾ സ്നേഹിക്കുന്നത് ഇനിയെങ്കിലും ഇത് കണ്ടും കേട്ടിട്ടും മനസിലാക്കണം വിഷം തേടി പോകരുത് എന്ന് ദുഷ്ട്ട മനുഷ്യർ മനസിലാക്കണം
@rejithamolpk
@rejithamolpk 27 дней назад
അവർ ദൈവത്തിന് പ്രിയപ്പെട്ടവർ ആണ് സ്നേഹം മാത്രം ഉള്ളവർ 🥰❤️
@Aadhisfamily3803
@Aadhisfamily3803 Месяц назад
അവൻ അത്രയ്ക്ക് സ്നേഹിച്ച അല്ലെങ്കിൽ അവനെ സ്നേഹിച്ച പെൺകുട്ടി ആയിരിക്കും 😭😭
@sreenivasapai4719
@sreenivasapai4719 Месяц назад
INI MUTHAL " mragiyatha " ENNA PADHAM UPAYOGIKKARTHU JAI HIND
@RameshKumar-xm1nx
@RameshKumar-xm1nx Месяц назад
നാം ഇത്‌വരെ കണ്ട ചൂടോ അല്ലങ്കിൽ തണുപ്പോ അല്ലങ്കിൽ മഴയോ ആയിരിക്കില്ല ഇനി വരുന്നത്. അങ്ങനെ വന്നാൽ അതിനെ പ്രതിരോധിക്കാൻ കഴിയുന്ന രീതിയിൽ നമ്മുടെ എല്ലാ മേഖലകളെയും വസ്തുക്കളെയും എല്ലാ സംവിധാനങ്ങളെയും അതിന് പ്രാപ്തമാക്കണം. ഇതുപോലുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മനുഷ്യനെയും മൃഗങ്ങളെയും നമ്മുടെ വസ്തുക്കളെയും വളരെ പെട്ടെന്നുള്ള ഇടപെടലുകളിലൂടെ സംരക്ഷിക്കുന്നതിന് വേണ്ട സന്നാ ഹങ്ങൾ എല്ലാ പഞ്ചായത്തുകളിലും ഉണ്ടായാൽ നന്നായിരിക്കും.
@chandrasekharanet3979
@chandrasekharanet3979 Месяц назад
ഇതാണ് പറയുന്നത് തിന്നാൻ കൊടുക്കയാണ് നായക്ക് കൊടുക്കണം എന്ന് മനുഷ്യനെ കാണുബ്ബോ വാലാട്ടും
@mollyjoseph7752
@mollyjoseph7752 Месяц назад
തികച്ചും അവിശ്വസനീയം, അവൻ ഇനി വരുമോ ആവോ? അവൻ വരും.
@sreedevick2644
@sreedevick2644 Месяц назад
അവനെ training കൊടുത്ത് force ന്റെ നയയാക്കുക. "ചോറുകൊടുക്കുമ്പോൾ നായയ്ക്ക് കൊടുക്കണം " എന്ന് കേട്ടിട്ടില്ലേ !🙏❤❤❤
@agnair1859
@agnair1859 Месяц назад
തമ്മിലടിക്കുന്നവർ എന്തറിയുന്നു ?? ഇപ്പോളും അവൻ അവന്റെ തുണകളെ തേടി അലയുകയാണ് ?? പ്രബുദ്ധ കേരളമേ .... ഇനിയെങ്കിലും ഉണരൂ .... പ്രകൃതിയെ സംരക്ഷിക്കൂ 👏👏👏👏👏
@AshuR-me8ie
@AshuR-me8ie 24 дня назад
Correct
@vinod.v3655
@vinod.v3655 Месяц назад
😢 എല്ലാം കേൾക്കാം കാണാം എന്നല്ലാതെ.... 😪
@aromalchekavar9789
@aromalchekavar9789 Месяц назад
മനുഷ്യർക്കില്ലാത്ത വകതിരിവ് 😢🥰🥰
@ajithauthaman8625
@ajithauthaman8625 Месяц назад
അവനെ വിട്ടുകളയരുത്
@RameshKumar-xm1nx
@RameshKumar-xm1nx Месяц назад
ഈ ദുരന്തങ്ങൾ എല്ലാം വരാനിരിക്കുന്ന ദുരന്തങ്ങളുടെ മുന്നോടി ആകാം അതുകൊണ്ട് ഈ വന്നതാണ് വലുത് ഇതിലും വലുത് ഇനി വരില്ല എന്ന് ചിന്തിച്ചാൽ മണ്ടത്തരം ആകും ഇതിൽ നിന്നെല്ലാം കിട്ടുന്ന അറിവുകൾ നാളത്തെ ദുരന്തങ്ങളെ ലഖുകരിക്കും. ഇത്‌ പോലുള്ള ദുരന്തങ്ങൾ വരുമ്പോൾ നാം പഠിച്ച പാഠങ്ങൾ ഇതിനെക്കുറിച്ച് മുൻകൂട്ടി അറിയുന്നതിനുള്ള ടെക്നോളജിയുടെ accuracy കാര്യക്ഷമം ആക്കണം, എല്ലാ പ്രകൃതി ദുരന്തങ്ങളെയുംകുറിച്ചു പഠിക്കുന്നതിനും അത് പ്രയോഗികമാക്കുന്നതിനും ഉള്ള വ്യക്തമായ പഠനങ്ങൾ ആവശ്യമാണ്. എന്തുകൊണ്ടാണ് ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുന്നതിന് മനുഷ്യർ കാരണക്കാർ ആകുന്നത് എന്ന് വ്യക്തമായ പഠനം ആവശ്യമാണ്. മണ്ണ് ഇടിക്കുന്നത് കൊണ്ടാണ് പാറ പൊട്ടിക്കുന്നത് കൊണ്ടാണ് എന്നൊക്കെയുള്ള നിലവിൽ ഉള്ള പഠനങ്ങളുടെ കൃത്യത എത്രത്തോളം ആണ് എന്ന് പുന പരിശോധന നടത്തണം യഥാർത്ഥ അസുഖം കണ്ടു പിടിച്ച് ചികിൽസിച്ചാൽ മാത്രമേ ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകില്ല അതുപോലെ എന്ത് വസ്തുക്കൾ ഭൂമിക്കടിയിൽ ഉണ്ടെങ്കിലും അതിനെ വേർതിരിച്ചു നിമിഷങ്ങൾക്കുള്ളിൽ കണ്ടുപിടിക്കേണ്ട technology യും ഉപകരണങ്ങളും ഭാവിയിൽ ആവശ്യമാണ് അതിന് ഒരു ഉദാഹരണം നാം വയനാട്ടിൽ കണ്ടു സ്കാന്നർ ഉപയോഗിച്ചു signal കിട്ടി അതിനടിയിൽ മനുഷ്യനാണോ മറ്റ് ജന്തുക്കൾക്കൾ ആണോ എന്ന് ഉള്ള വ്യക്തതക്കുറവ് വന്നു അത് ശെരിയല്ല നാം കണ്ടുപിടിക്കുന്ന technology വ്യക്തവും കൃത്യവും ആകണം. അങ്ങനെ ഒരു ഇതുപോലുള്ളതും ഇനി വരാവുന്ന ഇതിനേക്കാൾ വലുതും ആയ ദുരന്തങ്ങൾ മുൻ കൂട്ടി കണ്ടുകൊണ്ടു അതിന് വേണ്ട സംവിധാനങ്ങൾ ഉണ്ടായാൽ ദുരന്തങ്ങളുടെ വ്യാപ്തി കുറക്കാം.
@suseela6449
@suseela6449 Месяц назад
അവർ സംസാരിക്കുന്നില്ല എന്നല്ലേ ഒള്ളു.. അവരുടെ ഭാഷയിൽ സോസരിക്കുന്നുമുണ്ട്
@EliaUD-gs9oy
@EliaUD-gs9oy Месяц назад
ഇപ്പോഴും നായ വിരോധം ഒരു വിരോധാഭാസമായി തുടരുന്നു.
@sreerenjinimuraleedharan4895
@sreerenjinimuraleedharan4895 Месяц назад
അവനെ നിങ്ങളുട ടീമിൽ ചേർത്ത് കൂടെ 😊
@binshaub592
@binshaub592 Месяц назад
Please.... Aaa dog ne samrakshikkane.....🙏🙏🙏🙏
@radhikaan2863
@radhikaan2863 Месяц назад
Unbelievable
@padmagirish8485
@padmagirish8485 Месяц назад
വളരെ ദയനീയം മര കമ്പ് കൊണ്ടാണോ തിരച്ചിൽ നടത്തുന്നത്. വേറേ ഉപകരണങ്ങൾ ഒന്നും ഇല്ലേ കഷ്ട്ടം തന്നെ കേരളത്തിലെ അവസ്ഥ
@SreejaSreejal
@SreejaSreejal Месяц назад
Ippo manassilaayi lle ivarude vila ivare upadrvikkunnavar dharalam und sahichu maduthu ivarkkum shelter um ABC um venam ❤❤❤ govt kayyozhinjavar
@Anyan8221
@Anyan8221 Месяц назад
Kanjira tholum thedi nadakkunna vivaradhoshikalku oru padamakatte ee vedio
@prin2prinz
@prin2prinz 29 дней назад
അതിൽ കൂടുതൽ അതിശയിപ്പിച്ചത്, ഈ ഫയർ ഫോഴ്‌സിന്റെ കയ്യിൽ കുഴിച്ചു നോക്കാൻ മരക്കമ്പേ ഉണ്ടായിരുന്നുള്ളൂ? 😮
@shobana7153
@shobana7153 Месяц назад
😢😢😢
@maloottymalu778
@maloottymalu778 29 дней назад
Avane rekshikku
@Anshi_Nidhu
@Anshi_Nidhu Месяц назад
Raksha pravarthakarkk thanks thanks
@arshadanvar
@arshadanvar Месяц назад
Thank you for sharing My report😍🫂
@poinsettia8573
@poinsettia8573 Месяц назад
🙏🙏
@sobhanjames7016
@sobhanjames7016 Месяц назад
Avante aaro nashtapettu avare theduyanu avan nadannath.
@SebyRaphael
@SebyRaphael Месяц назад
Scientist report attimarichu mulaperiyar pole
@geetheshkumar8504
@geetheshkumar8504 Месяц назад
Good
@BinduUnger
@BinduUnger Месяц назад
O lord we have seen dogs at home? Really smart… please somebody take care of the dog.😢
@star_family_official7469
@star_family_official7469 Месяц назад
😭😭😭😭
@akvenu881
@akvenu881 Месяц назад
❤️👍🏻
@B.A_Sreeja
@B.A_Sreeja Месяц назад
😢😢😢😢😢😢
@sibisuresh81
@sibisuresh81 Месяц назад
🙏🏿🙏🏿🙏🏿
@ahanandahvedsworld2816
@ahanandahvedsworld2816 Месяц назад
🙏🏾🙏🏾🙏🏾🙏🏾🙏🏾
@Nikhilrajmr42
@Nikhilrajmr42 Месяц назад
❤❤❤
@Vinu203
@Vinu203 Месяц назад
❤❤❤❤❤❤❤
@easahajiraeasa5683
@easahajiraeasa5683 Месяц назад
🥰🥰🥰😍😍😍
@nisaek7505
@nisaek7505 Месяц назад
😢😢😢😢😢😮
@selingeorge205
@selingeorge205 Месяц назад
Avan pinne veere avante eshtathinu ottakkayo.. atho avar avane avarude koode seenayile aalkkar koodekkottiyoo
@Jesusloveonly
@Jesusloveonly Месяц назад
കുട്ടി ങ്ങനെ 😮മണ്ണിൽ??
@hindustani2198
@hindustani2198 Месяц назад
കഷ്ടം. ഉരുള്‍ പൊട്ടിയത് ഒന്നും അറിഞ്ഞില്ലേ
@sreejashibu9944
@sreejashibu9944 Месяц назад
🥲
@user-ne8je6ru8k
@user-ne8je6ru8k Месяц назад
Police naayakalkku maatramalla kazhivukal ullathu 😮😂❤❤❤❤❤
@radhakrishnansouparnika9950
@radhakrishnansouparnika9950 Месяц назад
അതിന് ട്രെയിനിങ് കിട്ടുന്നുണ്ട് പക്ഷെ അതൊന്നും ഇല്ലാതെ ❤
@harikrishnant5934
@harikrishnant5934 Месяц назад
All dogs have the skill.. Ithu Mikkavaarum avidunnu Ozhukivannathaakam.. Kazhuthil belt undu.. Puzha neenthi thirichu poyi ennathu Orkkanam.. Athinu ariyavunna Aarudeyo body parts aa bhagathu Undaakum..
@RajeshRRajeshRr
@RajeshRRajeshRr Месяц назад
Hi🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲🤲🤲🤲🎉🎉🎉
@PrasannakumariPD
@PrasannakumariPD Месяц назад
Dogsinte pravarthanam susthyarham
@zennumol8977
@zennumol8977 Месяц назад
😂😂😂😂😂😂
@ashakumarir7563
@ashakumarir7563 Месяц назад
😢
@geethadevi1984
@geethadevi1984 Месяц назад
😢😢
@drlostcontroler921
@drlostcontroler921 Месяц назад
😢
@antonyleon1872
@antonyleon1872 Месяц назад
😢
@jolsamathew6629
@jolsamathew6629 Месяц назад
😢
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45