Тёмный

അവളുടെ കല്ലറ കാണാൻ പോയി At CSI Christ Church Munnar By Jithin Hridayaragam 

Hridayaragam
Подписаться 185 тыс.
Просмотров 387 тыс.
50% 1

#munnar #csichristchurchmunnar #hridayaragam #jithin
അവളുടെ കല്ലറ കാണാൻ പോയി At CSI Christ Church Munnar By Jithin Hridayaragam
Munnar’s relationship with British culture is evident from its architecture. But it hasn’t stopped at that. They also brought with them their religious beliefs and traditions. The CSI Christ Church is a testimony to the faith which the foreign traders passed on to this hill station in Kerala.
Built in 1910 AD, this Christian house of worship allows visitors to take photos inside the building. It is hard to resist the opportunity as the interiors are enthralling, especially with tall windows to add character.

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 640   
@vijayakumari4113
@vijayakumari4113 3 года назад
Nice വീഡിയോ.. പേടിയും ഒപ്പം കൗതുകവും... ഇതൊന്നും...ഒരുനാളും നശിപ്പിക്കപ്പെടരുത്.. അവർ അവിടെ ശാന്തമായി ഉറങ്ങട്ടെ 🙏🌹
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤Vijaya Kumari
@CarthumbiKannan
@CarthumbiKannan 2 года назад
വല്ലാത്തൊരു feel തോന്നി എനിക്ക് ഈ vediyo കണ്ടപ്പോ. നല്ലൊരു vediyo. പേടിയാണോ, മനസിന് വിങ്ങലാണോ എന്ന് പറയാൻ പറ്റുന്നില്ല. ഒരുപാട് thankz for this vediyo.. കൂടെ കൂടാണ്
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️കാർത്തുമ്പി
@ponnujose780
@ponnujose780 4 месяца назад
അവിടമൊക്കെ എത്ര ശാന്തമാണ്. സെമിത്തെറികൾ കാണുമ്പോൾ മനസ്സിൽ വേദന തന്നെയാണ്. മറ്റു സഭയുടെ സെമിറ്റെറിയിൽ നിന്നും വ്യത്യസ്തമായ ഒരു അനുഭവമാണ് ഇവിടം.
@B4Vibes
@B4Vibes 3 года назад
മിക്കവാറും മലയാളീസ് കാണാതെ ഒഴിവാക്കുന്ന ഒന്നാണ് CSI CHURCH. വീഡിയോ ചെയ്തത് വളരെ നന്നായി ജിതിൻ bro..അവിടെ വീഡിയോ shoot അത്ര എളുപ്പമല്ല. കഷ്ടപ്പെട്ടാണെകിലും മുഴുവൻ ഷൂട്ട്‌ ചെയ്തല്ലോ. പിന്നെ ഇസബെല്ലിന്റെ കല്ലറയിലെ കുരിശ് flat ആയിട്ടാണ് കഴിഞ്ഞവർഷം വരെ വച്ചിരുന്നത്. ഇ അടുത്തകാലത്താണ് ഇ രീതിയിലാക്കിയത്.
@jithinhridayaragam
@jithinhridayaragam 3 года назад
🌹
@baburaj4745
@baburaj4745 3 года назад
@@jithinhridayaragam Ente Church anu Boss....
@jithinhridayaragam
@jithinhridayaragam 3 года назад
ഭാഗ്യവാൻ Mr. Babu Raj
@baburaj4745
@baburaj4745 3 года назад
@@jithinhridayaragam Thank you. ..njan ippol ernakulam anu...
@geethumohangeethu.7295
@geethumohangeethu.7295 3 года назад
******
@abyjacob9057
@abyjacob9057 2 года назад
My Grand father Shri .P. J. Varghese was a member of this church when he was a teacher at the Kannan Devan High School (Now Govt HS Munnar ) 1930 - 1955 period. Also He was the first headmaster of Govt HS Devicolam.
@jithinhridayaragam
@jithinhridayaragam 2 года назад
👍👍👍 🥰🥰🥰🥰Aby Jacob
@borahae4534
@borahae4534 3 года назад
ഇതൊക്കെയാണ് യഥാർത്ഥ പ്രണയം♥️ അല്ലാതെ കിട്ടില്ലെന്ന്‌ ഉറപ്പാവുമ്പോൾ കൊന്നു കളയുന്നതല്ല
@jithinhridayaragam
@jithinhridayaragam 3 года назад
ശരിയാണ് 🌹
@elizadushkuu
@elizadushkuu 2 года назад
സത്യം....
@resheedresheed8239
@resheedresheed8239 8 месяцев назад
ശരിയാണ്
@User-47615
@User-47615 29 дней назад
Yes. ഒരുമാതിരി koranganmare പോലേ നല്ലത് കാണുമ്പോൾ ഒരു ചാട്ടം, marrige മുന്നേ വരേ past is past എന്ന് പറഞ്ഞ് ഓരോ വർഷം ഒരേ ആള് അതൊന്നും അല്ല
@sickick6719
@sickick6719 3 года назад
ഇങ്ങളുടെ ധൈര്യം സമ്മതിച്ചു 😲😲😲
@jithinhridayaragam
@jithinhridayaragam 3 года назад
😂😂😂Thank You❤
@pravijithtrollsjithi8036
@pravijithtrollsjithi8036 3 года назад
😁😁marichavare pedikkenda kaaryam illa
@jithinhridayaragam
@jithinhridayaragam 3 года назад
😄
@supermom7714
@supermom7714 2 года назад
Yes
@ashikfrancis5144
@ashikfrancis5144 2 года назад
@@pravijithtrollsjithi8036 pedikanda aavsyam ila but thane cemetery il pokubol vere oru feel aan pedi aakum egane aanekillum
@suchikasargod9028
@suchikasargod9028 3 года назад
അതിമനോഹരമായ സ്ഥലം..... ഇഷ്ടപ്പെട്ടു ❤️
@jithinhridayaragam
@jithinhridayaragam 3 года назад
🌹🌹🌹
@daysondayson4472
@daysondayson4472 3 года назад
സമയമാകുമ്പോൾ നിന്നെ ഞാൻ അവിടെ കൊണ്ടുപോകും 😂
@suchikasargod9028
@suchikasargod9028 3 года назад
@@daysondayson4472 😲
@jithinhridayaragam
@jithinhridayaragam 3 года назад
😱
@jinijinilia7068
@jinijinilia7068 3 года назад
സൂപ്പറായിട്ടുണ്ട് 👍👍ആരാ ഈ may 🤔🤔🤔🤔
@sumavg4444
@sumavg4444 3 года назад
Church nte ulllil camera allow cheyithittilaa... Church kanaan adipoli 😍😍
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤Suma
@bindusunil2696
@bindusunil2696 3 года назад
Nannayttund oppem pedi thonny🌹🌹🌹
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤Bindu Sunil
@suryavinod198
@suryavinod198 3 года назад
വളരെ നല്ല അവതരണം. നല്ല വോയിസ്‌
@jithinhridayaragam
@jithinhridayaragam 3 года назад
നന്ദിയുണ്ട് സൂര്യ ❤
@riyamolvarghese6793
@riyamolvarghese6793 3 года назад
Interesting video..., when we went to munnar we were visited the church but they didn't allowed us to enter due to the covid pandemic., when I saw this video I came to know that such a grave over there 👍
@dev-nm1yr
@dev-nm1yr 3 года назад
Csi old cms......🙏
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤Riyamol വളരെ വൈകി തന്ന റിപ്ലൈ. സോറി
@instaviolence122
@instaviolence122 Месяц назад
Conoor,ooty avide tiger hill cemetery il full british military burials aanu avide kuarye thendikal kallara maanthiyath kaanam njan poyittund gate close aayirikkum but side il oru secret way aanu
@jibygb5512
@jibygb5512 3 года назад
4 വർഷമായിട്ട് മൂന്നാറിനോട് ചേർന്ന് താമസിച്ചിട്ടും ഇതുവരെ ഈ പള്ളി കാണാത്ത ഞാൻ..☹️☹️
@jithinhridayaragam
@jithinhridayaragam 3 года назад
😂😂😂 🌹Jiby
@thiruselvamthiruselvam3446
@thiruselvamthiruselvam3446 3 года назад
പഴയ മുന്നാറിൽ ആണ്
@princecjcj3582
@princecjcj3582 3 года назад
Broww video kandu supper hard work munbottu potte 👍👍👍
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤Prince
@shamnarishad3799
@shamnarishad3799 3 года назад
Entho oru vallatha feeling. I like it😍
@jithinhridayaragam
@jithinhridayaragam 3 года назад
🌹shamna
@ponnanmdr4100
@ponnanmdr4100 2 года назад
iam.muneer
@jithinhridayaragam
@jithinhridayaragam 2 года назад
🌹muneer
@Soumya_s12
@Soumya_s12 2 года назад
Nalla adipoli videos anu ellam 👍👍 kandu angu irunu pokunu
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@antonycleetus6719
@antonycleetus6719 3 года назад
Palliyum shoot cheyyamayirunnu. Vedio super
@jithinhridayaragam
@jithinhridayaragam 3 года назад
ഇനി മൂന്നാർ പോകുമ്പോൾ ആ പള്ളി യെ പറ്റി നല്ലൊരു വീഡിയോ ചെയ്യുന്നുണ്ട്
@stebinbabu6927
@stebinbabu6927 2 года назад
Munnarill pokumbolellammm ee palliyil pokum..but cemetry kaanaanpattiyittilla...ennenkilunn onnuuu kaananam
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰 🌹stebin
@bindhubindhu1017
@bindhubindhu1017 2 года назад
Good video ante mon 3 year moonnaril anu padichatju annenkilum kanan pattumonnu viswadikkunnu moonnar
@bineethp.b1114
@bineethp.b1114 25 дней назад
ആ പള്ളിയിൽ ഞാൻ വർക്കിന് പോയതാണ്.
@gold4450
@gold4450 3 года назад
കണ്ടാൽ തന്നെ പേടിപ്പെടുത്തുന്ന ഒരു സെമിത്തേരിയുണ്ട് കന്യാകുമാരി ജില്ലയിൽ (ഉദയഗിരി ഫോർട്ട് ) | ഡി. ലെ നോയ് എന്ന ഡച്ച് ക്യാപ്റ്റൻ ന്റെയും അദ്ദേഹത്തിന്റെ മക്കളെയും അടക്കം ചെയ്ത സ്ഥലം. കുളച്ചൽ യുദ്ധ പ്രധാനി കളാണത്രെ. ഇപ്പോൾ അത്. പുരാവസ്തുവകുപ്പിന് കീഴിലാണ്. ടിക്കറ്റ് വാങ്ങി കയറാം.നല്ലൊരു വീഡിയോ എടുക്കാനുള്ള സാഹചര്യമായിരിക്കാം അവിടെ. പത്ത് വർഷം മുമ്പ് പകൽ പോലുംഅവിടെ പോകാൻ ഭയക്കുമായിരുന്നു. ഇപ്പോൾ ഫോട്ടോ കണ്ടപ്പോൾ അവിടെ വൃത്തിയാക്കിയതായി തോന്നുന്നു.
@jithinhridayaragam
@jithinhridayaragam 3 года назад
ഞാൻ അന്ന് അവിടെ ചെന്നിരുന്നു. പക്ഷെ അന്ന് അവധി ആരുന്നു 😢
@kichuzdreamworld5296
@kichuzdreamworld5296 3 года назад
MAY ❤
@Elizabeth-hp8wx
@Elizabeth-hp8wx Месяц назад
I visited this church in January 2023.
@abcdc6557
@abcdc6557 28 дней назад
❤❤❤❤❤❤
@sirajmather404
@sirajmather404 3 года назад
This place seems to be little strange and horrible. Any way ur effort is appreciable.
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤Siraj
@renna7188
@renna7188 3 года назад
Interesting
@7008-r8o
@7008-r8o 3 года назад
എലാണോർ ഇസബെൽ മെയ്‌ ❤
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤Tiju
@fathimaa7080
@fathimaa7080 3 года назад
Ariyathonda chodickunne ivar araaa
@jithinhridayaragam
@jithinhridayaragam 3 года назад
വീഡിയോടൽ ഉണ്ടല്ലോ ഫാത്തിമാ 😀
@ashimujafar352
@ashimujafar352 2 года назад
@@jithinhridayaragam എനിക്കും മനസ്സിലായില്ല
@darjeelingmallu4355
@darjeelingmallu4355 2 года назад
Great information dear 😍💖❤️❤️
@manojbmm8488
@manojbmm8488 3 года назад
God bless u
@jithinhridayaragam
@jithinhridayaragam 3 года назад
@TheMountainSparrow
@TheMountainSparrow 2 года назад
Great job 👌
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰
@nibinnibu3444
@nibinnibu3444 3 года назад
Chettoiiiiiiiii veendum swagathammmmmmmmm👍👍👍👍👍👍👍👍👍👍 vdoooooo vannnn poliiiiiii😘😘😘😘😘
@jithinhridayaragam
@jithinhridayaragam 3 года назад
Thankuuuu😍😍 Nibin Appu🌹🌹🌹
@nibinnibu3444
@nibinnibu3444 3 года назад
@@jithinhridayaragam chetta orma undo njana chettane kananam ennu paranjath
@jithinhridayaragam
@jithinhridayaragam 3 года назад
ഇല്ല എന്ന് പറഞ്ഞു 🤔
@nibinnibu3444
@nibinnibu3444 3 года назад
@@jithinhridayaragam chettan ah Idukki daminte vdo cheythile athil nj cmnt cheythirunu
@jithinhridayaragam
@jithinhridayaragam 3 года назад
അത് ഓർക്കുന്നു. നാഗാർകോവിൽ അല്ലേ ഇപ്പോൾ
@tomydevasya2217
@tomydevasya2217 3 года назад
ഞാൻ ഒരു 15 വർഷങ്ങൾക്ക് മുൻപ് ഒന്ന് പോയിരുന്നു. അന്ന് എത്ര മനോഹരമായിരുന്നു ഈ സ്ഥലം നിറയേ പൂച്ചെടികൾ കൊണ്ട് അലങ്കരിച്ചിരുന്നു. വളരേ മനോഹരമായിരുന്നു ഇവിടം എല്ലാം നശിപ്പിച്ചു കളഞ്ഞല്ലോ? ഞാൻ മിക്കപ്പോഴും മൂന്നാർ ട്രിപ്പ് പോകുമെങ്കിലും അതിനു ശേഷം ഈ സിമിത്തേരിയിൽ പോയിട്ടില്ല.
@jithinhridayaragam
@jithinhridayaragam 3 года назад
15 വർഷം മുൻപ് ഇതിലും മനോഹരം ആയിരുന്നു അല്ലേ. ഞാൻ കരുതി കാടുപിടിച്ചു കിടക്കുകയായിരുന്നിരിക്കും എന്ന്
@tomydevasya2217
@tomydevasya2217 3 года назад
അല്ല. ബ്രോ .ഞാൻ ആദ്യം പോകുന്ന സമയത്ത് നമ്മൾ പള്ളിയിലെക്ക് തിരിയുന്ന ഇടത് വശത്ത് കാണുന്ന വലിയ കെട്ടിടങ്ങൾ രണ്ടും ഇല്ലായിരുന്നു അവിടെ ചേമ്പിൽ കാടായിരുന്നു.അതു പോലെ പള്ളിയുടെ ഗേറ്റ് പഴയ റെയിൽ പാളം കൊണ്ട് പണിതിരുന്നതായിരുന്നു. ഞാൻ കാണുന്ന സമയത്ത് തന്നെ. അത് ഏറെക്കുറെ നശിച്ച അവസ്തയിലായിരുന്നു.'സിമിത്തേരി മുഴുവൻ പച്ചപുതച്ച് - പുൽത്തകിടിയായിരുന്നു. നിറയെ പൂച്ചെടികൾ, അവിടെ മറ്റോരു. അന്തരീക്ഷമായിരുന്നു. അതുപോലെ പള്ളിയുടെ ഉള്ളിൽ കയറേണ്ടതായിരുന്നു. അന്ന് പള്ളിയുടെ മുറ്റം വരയേ റോഡുണ്ടായിരുന്നുള്ളു. ഇന്ന് അവിടെയെല്ലാം റോഡുകൾ വെട്ടിനശിപ്പിച്ചു കളഞ്ഞു. മൂന്നാറിൻ്റെ ഭംഗിയെല്ലാം നശിച്ചു പൊയ്കൊണ്ടിരിക്കുവാണ്' ബ്രോ
@tomydevasya2217
@tomydevasya2217 3 года назад
പറ്റുമെങ്കിൽ, രാജമല പെട്ടിമുടി, ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കുമോ ? ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ പെർമിഷൻ വേണ്ടി വരും - പെട്ടിമുടി നല്ല പ്രകൃതി ഭംഗിയുള്ള സ്ഥലമാണ് - രാജമല മുതൽ പെട്ടിമുടി വരെയുള്ള സ്ഥലം വളരേ മനോഹരമാണ് 'ബ്രിട്ടീഷ്കാർ പണിത കുതിരലയം - ഇപ്പോഴും ഉണ്ട് നശിച്ച് പോകാറായിക്കാണും, മഴ സമയമാണ് ഏറ്റവും നല്ലത് മഞ്ഞ് പെയ്ത് കിടക്കുന്നത് കാണാം
@jithinhridayaragam
@jithinhridayaragam 3 года назад
🌹🌹
@geethumohangeethu.7295
@geethumohangeethu.7295 3 года назад
***
@ManikandanMani-vb6gl
@ManikandanMani-vb6gl 2 года назад
ഹോ അപാര ധൈര്യം സമ്മതിച്ചു
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@user-muthappan
@user-muthappan 3 года назад
എവിടെ ആണ് ഈ പള്ളി,ആരാണ് may, ഒന്ന് പറഞ്ഞു തരുമോ
@jithinhridayaragam
@jithinhridayaragam 3 года назад
ഇതെല്ലാം ആ വീഡിയോയിൽ ഇല്ലേ
@mohdsaabir
@mohdsaabir 2 года назад
Skip ചെയ്തു കണ്ടു അല്ലേ?
@neethusalmon5635
@neethusalmon5635 3 года назад
😲Ente ponno 🙏
@amalaammuz7603
@amalaammuz7603 Месяц назад
😊😊😊
@lyjustephyn3887
@lyjustephyn3887 3 года назад
Nice video
@saneerms369
@saneerms369 10 месяцев назад
Okay
@വഴിയോരകാഴ്ചകൾ-സ7ഘ
മൃതദേഹം അടക്കം ചെയ്തിരിക്കുന്ന .. പദം ഉപയോഗിക്കാൻ മറന്നു പോയ
@programmingwithnithin3148
@programmingwithnithin3148 3 года назад
Super 👍
@pradeepprasanth4837
@pradeepprasanth4837 Год назад
Polich mashe
@tamilansvanakkam6266
@tamilansvanakkam6266 Год назад
Can we go to that cemetery now? Plz reply
@sindusanthosh5984
@sindusanthosh5984 3 года назад
Voice 👌👌👌👌👌
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤Sindu
@abooaboo796
@abooaboo796 2 года назад
Hai 👍. OK
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰
@muhamedrifath6964
@muhamedrifath6964 3 года назад
Dagers video 👍
@jithinhridayaragam
@jithinhridayaragam 3 года назад
🌹Muhammed Rifath
@monuvlog4390
@monuvlog4390 3 года назад
Nice video...keep it go💕💕
@jsee491
@jsee491 3 дня назад
ഇതിൽ നിന്നും അടിച്ചു മാറ്റിയത് ആണോ 🤔 അജുവർഗീസിന്റെ സിനിമ ഫിനിക്സ്
@najmala.h187
@najmala.h187 3 года назад
Good vedio ❤️...👍
@jithinhridayaragam
@jithinhridayaragam 3 года назад
🌹Najmal
@rasheedkaripuram4858
@rasheedkaripuram4858 3 года назад
ഇതെവിടെയാണ് സ്ഥലം
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤Rasheed
@messiahforca1544
@messiahforca1544 2 года назад
@@jithinhridayaragam sthalam evideyaanu enn chothichathinu thank u endhina ??🥴
@vivek-bn3mx
@vivek-bn3mx 3 года назад
സെമിതിരിയെന്ന് കേൾക്കുമ്പോൾ പേടിച് തൂറുന്ന ഞാൻ
@jithinhridayaragam
@jithinhridayaragam 3 года назад
😀😀😀😀 Thank You❤vivek
@toms5050
@toms5050 3 года назад
What reason.?
@alistershaju6332
@alistershaju6332 2 года назад
Njan Avidae kidannandu appozhaanu😃😃😃
@jithinhridayaragam
@jithinhridayaragam 2 года назад
😄🙏
@sowmyavismaya9076
@sowmyavismaya9076 2 года назад
ഞാനും 🤪
@lottsoflove6801
@lottsoflove6801 3 года назад
Dheivame ndhoru dheiryam
@jithinhridayaragam
@jithinhridayaragam 3 года назад
😂😂 Thank You❤Anju
@francistc8406
@francistc8406 2 года назад
ആരെങ്കിലും ഉണ്ടെങ്കില്‍ ചോദിച്ചിട്ട്, പള്ളിയില്‍ക്കൂടി ചിത്രീകരിക്കാമായിരുന്നു.
@jithinhridayaragam
@jithinhridayaragam 2 года назад
ഉള്ളിൽ അനുവദിക്കില്ല
@mallumigrantsdiary
@mallumigrantsdiary 2 года назад
Aval ennu thumb nail ittathu sari aayillaa.. Onnu allelum marichu125 years ayille
@jithinhridayaragam
@jithinhridayaragam 2 года назад
ചുമ്മാ കാണുന്നവരെ കൺഫ്യൂഷൻ ആക്കാൻ 😜
@vishnupriyas4448
@vishnupriyas4448 3 года назад
Super Nice video😍
@Rocky57207
@Rocky57207 3 года назад
May june july okke avide kaanum
@jithinhridayaragam
@jithinhridayaragam 3 года назад
😂😂😂😂
@isaacsusan9521
@isaacsusan9521 3 года назад
Best vedio
@appuvlogs4284
@appuvlogs4284 3 года назад
🥺🥺പൊളിച്ചു
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤Appu
@appuvlogs4284
@appuvlogs4284 3 года назад
@@jithinhridayaragam 🤩
@AbhijithM3355
@AbhijithM3355 3 года назад
MAY ✌️
@anoobgeorge9555
@anoobgeorge9555 3 года назад
ഞങ്ങളെ പറ്റിച്ചു പോയതാണോ
@jithinhridayaragam
@jithinhridayaragam 3 года назад
😂 ഈ ഇടവകക്കാരൻ ആണോ?
@geethumohangeethu.7295
@geethumohangeethu.7295 3 года назад
***
@amalroy5472
@amalroy5472 3 года назад
ഞാൻ ആ പള്ളയിൽ പോയിട്ട് ഉണ്ട് പക്ഷേ കല്ലറയിൽ പോവാൻ പറ്റിയില്ല അവർ കയറ്റി വിട്ടില്ല
@jithinhridayaragam
@jithinhridayaragam 3 года назад
അതല്ലേ ഞാൻ ചോദിക്കാതിരുന്നത് 😂 🌹നന്ദി
@amalroy5472
@amalroy5472 3 года назад
അവർ പറഞ്ഞു ആളുകൾപോയി അവിടെ നശിപ്പിച്ചു എന്ന് അത്കൊണ്ടാ👌
@geethumohangeethu.7295
@geethumohangeethu.7295 3 года назад
,**********,,,,,,,
@ajaninadammal5090
@ajaninadammal5090 3 года назад
👏👏👏👏
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤Ajani
@rosemarry2371
@rosemarry2371 3 года назад
🙏
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤
@jishashinu6860
@jishashinu6860 3 года назад
Super....🙏
@jithinhridayaragam
@jithinhridayaragam 3 года назад
🌹
@priyaprdeep6799
@priyaprdeep6799 3 года назад
ennalum adavideyullapo oru vishamam alle kattikkunnatan nallat avark taniye kidakandallo😢
@jithinhridayaragam
@jithinhridayaragam 3 года назад
🌹പ്രിയ
@popinzion899
@popinzion899 3 года назад
❤️
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤
@solomonrenjini1734
@solomonrenjini1734 3 года назад
👍❤️👍 👌🌹👌 🙏❤️🙏
@abinraj6509
@abinraj6509 3 года назад
Nice സൂപ്പർ വീഡിയോ
@jithinhridayaragam
@jithinhridayaragam 3 года назад
🌹thank U Abin
@JomonThomas-el9mg
@JomonThomas-el9mg Месяц назад
Ee may aara enthava ee kanikan uthashicha
@ranjith56850
@ranjith56850 3 года назад
രാത്രി 1.38 ന് കാണുന്ന ഞാൻ
@jithinhridayaragam
@jithinhridayaragam 3 года назад
😀😀😀😀 May വന്നിരുന്നോ
@fakeprophetmuhammad6916
@fakeprophetmuhammad6916 2 года назад
Foreign look und place
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰
@rajankg2636
@rajankg2636 Год назад
ആരാണ് ഹെലേന?
@jithinhridayaragam
@jithinhridayaragam Год назад
ഈ വീഡിയോ ബാക്കി കൂടെ കണ്ടുനോക്കു 😃
@dhaneeshbabu5657
@dhaneeshbabu5657 3 года назад
Supper 👌👌👌
@jithinhridayaragam
@jithinhridayaragam 3 года назад
🌹
@krishnankuttyks3323
@krishnankuttyks3323 2 года назад
Kallilbhavathikshatramperumbavoor
@krishnapriya2877
@krishnapriya2877 3 года назад
May story entha
@offsidecricketnews
@offsidecricketnews 3 года назад
👍👍
@sarathlal7284
@sarathlal7284 3 года назад
Jithin chettoii 🙋‍♂️🙋‍♂️😍
@jithinhridayaragam
@jithinhridayaragam 3 года назад
🌹🌹Sarath
@അമ്മു-ഞ7ഗ
@അമ്മു-ഞ7ഗ 3 года назад
👌👌👌👌👌
@jithinhridayaragam
@jithinhridayaragam 3 года назад
🌹Kuttappu
@sree8036
@sree8036 2 года назад
Hoo Aliyan thanne ithinte molil keriyo dhairyam apaaram🙄
@jithinhridayaragam
@jithinhridayaragam 2 года назад
😄😄Thank You ♥️
@paints-vz4fm
@paints-vz4fm 3 года назад
Ettu full BRITISH FAMILY ANNALO PARE KATTU ANGANA TONNU
@majeedk940majeed9
@majeedk940majeed9 3 года назад
Brtisukar. Valiju. Karivnachatakal. Avark. Athuathikaramanu. Nmudaboomi. Varaalkarku. Kimaran. Cavarmant. Nokukuty.
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤Majeed
@neelakurinji8270
@neelakurinji8270 3 года назад
🌿🌿🌿🌿
@jithinhridayaragam
@jithinhridayaragam 3 года назад
🌹thank U Anandhu
@christybabychen8960
@christybabychen8960 2 года назад
ആരാണ് മെയ്‌ 😢
@historyoftouristplaces9707
@historyoftouristplaces9707 3 года назад
വളരെയധികം പ്രാധാന്യം നൽകേണ്ട ഒരു ചരിത്ര സംഭവം ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നത് വളരെ വേദനാജനകമായ ഒന്ന് തന്നെ ആണ്...
@jithinhridayaragam
@jithinhridayaragam 3 года назад
May ❤
@geethuarackal
@geethuarackal 10 месяцев назад
❤❤
@jithinhridayaragam
@jithinhridayaragam 10 месяцев назад
♥️♥️
@ranjith8808
@ranjith8808 3 года назад
പ്രണയത്തിന്റെ ഈ കല്ലറക്ക് ഇന്ന് 126 വയസ്സ്...
@jithinhridayaragam
@jithinhridayaragam 3 года назад
❤❤❤🌹🌹🌹🌹🌹 Thank You ❤Ranjith
@ratheeshgovindh2784
@ratheeshgovindh2784 3 года назад
എന്താ ഈ കല്ലറക്ക് പിന്നിലെ കഥ
@jithinhridayaragam
@jithinhridayaragam 3 года назад
വീഡിയോ കാണൂ കൂട്ടുകാരാ
@ratheeshgovindh2784
@ratheeshgovindh2784 3 года назад
@@jithinhridayaragam 🌹🌹🌹❤❤കണ്ടു മനസിലായി thanks
@jithinhridayaragam
@jithinhridayaragam 3 года назад
😀🌹Ratheesh
@jacobjohn9289
@jacobjohn9289 3 года назад
നന്നായിട്ടുണ്ട്.... എന്റെ Grandfather ഈ പള്ളിയിലെ അച്ചൻ ആയിരുന്നു. പള്ളിയിൽ ആർക്കും ഇപ്പോൾ വേണമെങ്കിലും കയറാം. അതാണ് തുറന്നിട്ടിരിക്കുന്നത്. സെമിത്തേരിയിൽ കയറാൻ അനുവാദം വേണം.
@jithinhridayaragam
@jithinhridayaragam 3 года назад
🌹thank U Mr. Jacob John
@M3-M
@M3-M 3 года назад
ഇതൊന്നു കാണണം എന്ന് ആഗ്രഹം തോന്നുന്നു.
@geethumohangeethu.7295
@geethumohangeethu.7295 3 года назад
*******
@soumyasoumya5178
@soumyasoumya5178 2 года назад
💚
@shijukeecheri8259
@shijukeecheri8259 Год назад
ഞാൻ ചോദിച്ചിട്ട് അനുവാദം തന്നില്ല
@SanjuSanju-yg5jt
@SanjuSanju-yg5jt 3 года назад
ഈ പാതിരായിക്ക് ഈ വീഡിയോ കാണാൻ എനിക്ക് എന്തിന്റെ കേടായിരുന്നു 👺👺👺👺👺
@jithinhridayaragam
@jithinhridayaragam 3 года назад
😂😂😂😂😂 May വന്നിരുന്നോ 😂
@ranjua2267
@ranjua2267 3 года назад
12 മണിക്ക് കാണുന്ന ഞാൻ 🙄🙄
@shylajashylaja9000
@shylajashylaja9000 3 года назад
Eanikum..eni urakam poye....
@jithinhridayaragam
@jithinhridayaragam 3 года назад
😂😂😂😂😂
@tomydevasya2217
@tomydevasya2217 3 года назад
ഇത് ശരിക്കും ഒരു സിമിത്തേരിമല തന്നെയാണ് - നൂറ് കണക്കിന് കല്ലറകൾ ഉണ്ട് അവിടെ
@AnoopActionVlogs
@AnoopActionVlogs 3 года назад
അളിയാ 🙏🙏🙏🙏നമിച്ചു ഫുള്ള് ഓൺ ഫുള്ള് പവർ 👍👍👍👍👍
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤Anoop
@manasibindhu3313
@manasibindhu3313 2 года назад
ഇതൊക്കെയാണ് യഥാർത്ഥ പ്രണയം 💖💖💖 എന്നാലും അവിടെ തനിയെ കയറിച്ചെല്ലാൻ ഒരു പേടിയും ഇല്ലാരുന്നോ??? Sammadhikkanam🙏
@jithinhridayaragam
@jithinhridayaragam 2 года назад
😄. 🌹
@t1world767
@t1world767 3 года назад
👍വളരെ നന്നായിട്ടുണ്ട് 👍എല്ലാ വിജയാശംസകളും നേരുന്നു ❤🙏
@saniantony9326
@saniantony9326 3 года назад
എന്റെ വല്യപ്പനെ.. അപ്പച്ചന്റെ അപ്പനെ അടക്കിയിരിക്കുന്നത് ഈ മൂന്നാർ CSI ചർച്ചിന്റെ ഈ സെമിത്തേരിയിലാണ്!!! അന്ന് ഞാൻ രണ്ടാം ക്ലാസിലോ മൂന്നാം ക്‌ളാസിലോ പഠിക്കുകയാണ്!!!പക്ഷെ ശവമടക്കിനു ഞങ്ങൾക്ക് പോകാൻ പറ്റിയില്ല എങ്കിലും മൂന്നാറിലെ അപ്പന്റെ (അങ്ങിനെയാണ് ഞങ്ങൾ ചെറുമക്കൾ വിളിക്കുന്നത് ) ഏഴാം ചരമദിനം ഈ മൂന്നാർ CSI പള്ളിയിൽ ആചരിക്കുകയും അതിന് ഞങ്ങൾ എല്ലാവരും അതിൽ പങ്കെടുക്കുകയും ചെയ്തിരുന്നു!!!മൂന്നാറിൽ കൊച്ചാശാൻ എന്നാണ് വല്യപ്പൻ അറിയപ്പെട്ടിരുന്നത്,,, ബ്രിട്ടീഷുകാരുടെ കാലത്തുള്ളവർക്കും പഴയതലമുറയിലും പഴയതലമുറയിലെ ഇപ്പോഴുള്ള ന്യൂ ജനറേഷന് മുൻപ് ഉള്ളവർക്കും വല്യപ്പനെ ശരിക്കും അറിയാമായിരുന്നു!!!
@jithinhridayaragam
@jithinhridayaragam 3 года назад
ഇന്നുണ്ടായിരുന്നെങ്കിൽ നിങ്ങളുടെ കൊച്ചാശാനെ പറ്റി ഞാനൊരു വീഡിയോ ചെയ്തേനെ 🥰
@saniantony9326
@saniantony9326 3 года назад
@@jithinhridayaragam 🙏
@suvithaanish7462
@suvithaanish7462 3 года назад
തംനയിൽ കണ്ടപ്പോൾ സങ്കടം തോന്നി, പിന്നെ vdo കണ്ടപ്പോൾ പേടിയായി പിന്നെയാണ് ഇത് ചരിത്രം ഉറങ്ങുന്ന മണ്ണാണ് എന്ന്, sprb അവതരണം nyz voice 🙏🙏🙏👍👍👍👍
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤സുവിത
@shalumadhavan
@shalumadhavan 26 дней назад
മാനന്തവാടി എരുമതെരുവിൽ, തലശ്ശേരി റോഡിൽ, ഒരു csi സെമീറ്ററി ഉണ്ട്... അവിടെ ധാരാളം വിദേശികളുടെ ശവകുടിരങ്ങൾ ഉണ്ട്... 1800കളിൽ മരിച്ച ആളുകളുടെ വിവരങ്ങൾ ഉണ്ടായിരുന്നു.. കുറെ മാർബിൾ ഫലകങ്ങൾ ആളുകൾ എടുത്തോണ്ട് പോയി..
@amuthanpiravamagropark2576
@amuthanpiravamagropark2576 3 года назад
ഇവിടെ ചരിത്രം ഉറങ്ങുന്നു. കൊള്ളാം ബ്രോ. God blessyou
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤
@ske593
@ske593 3 года назад
ചരിത്രം കൂടി പറയുക very good
@jithinhridayaragam
@jithinhridayaragam 3 года назад
പറഞ്ഞില്ലേ
@sajnasanasajnasana931
@sajnasanasajnasana931 3 года назад
May aara?
@anumathew5387
@anumathew5387 3 года назад
@@sajnasanasajnasana931 5:14 muthal Ketty nokku 😁
@sajnasanasajnasana931
@sajnasanasajnasana931 3 года назад
@@anumathew5387 👍
@jithinhridayaragam
@jithinhridayaragam 3 года назад
അനു🌹
@MMMTraveller
@MMMTraveller 3 года назад
നല്ല രസമുള്ള വീഡിയോ, എനിക്കും പോകണം എന്ന് ഒരു ആഗ്രഹം 🥰🥰
@jithinhridayaragam
@jithinhridayaragam 3 года назад
🌹thank U
@ajulajul1235
@ajulajul1235 3 года назад
അപാര ധൈര്യം തന്നെ
@jithinhridayaragam
@jithinhridayaragam 3 года назад
🌹
@anandhus3728
@anandhus3728 3 года назад
8 oo 9 oo videos Kandu.. in a single streach.. great work.. kepp going :).
@jithinhridayaragam
@jithinhridayaragam 3 года назад
😍😍😍😍🌹🌹🌹Anandhu 🌹
@basheermohammedwestlife4660
@basheermohammedwestlife4660 3 года назад
വളരെ നല്ല അറിവും, അവതരണവും, ഒരുപാട് ഇഷ്ടായി ഈ വീഡിയോ. Big Salutr Bro…
@jithinhridayaragam
@jithinhridayaragam 3 года назад
Thank You❤Mohammed Basheer
Далее
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 11 млн