Тёмный

അവസാനശ്വാസം വരെ മനുഷ്യവർഗ്ഗവുമായി അങ്കം വെട്ടിയ ആൺപിറപ്പ്. ചങ്കുറപ്പിന്റെ പര്യായമായ ആനതീവ്രവാദി...! 

Sree 4 Elephants
Подписаться 263 тыс.
Просмотров 79 тыс.
50% 1

ആയിരക്കണക്കായ നാട്ടാനകൾ അടക്കി വാഴുകയും... മനുഷ്യരുടെ ഇഷ്ടാനിഷ്ടങ്ങൾക്കൊപ്പം അടങ്ങിയൊതുങ്ങി കഴിയുകയും ചെയ്ത ചരിത്രമുള്ള മലയാള നാട്ടിൽ
ആയിരത്താണ്ടുകൾ കഴിഞ്ഞാലും മനുഷ്യ മേൽക്കോയ്മയുടെ തൊണ്ടയിൽ കുരുങ്ങിയ കാരി മുള്ള് കണക്കെ....
എന്നെന്നേയ്ക്കുമായി മനുഷ്യവർഗ്ഗത്തിന്റെ ചങ്കിൽ തറച്ചിരിക്കുന്ന ഒരു മുറിച്ചുരികയെന്ന പോലെ ഒരു ആനജൻമം...!
മുറിവാലൻ മുകുന്ദൻ ഒരേ സമയം ഒരു പ്രതീകവും വിട്ടുവീഴ്ച്ചയില്ലാത്ത ചെറുത്തുനിൽപ്പിന്റെ കൺകണ്ട രൂപവുമാണ്...
#sree4elephants #keralaelephant #aana #aanakeralam #aanapremi

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 233   
@diyakarthika
@diyakarthika 3 месяца назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആന. ആർക്കും വഴങ്ങാത്ത ധിക്കാരി❤️. നാലുപതിറ്റാണ്ട് കാലം മനുഷ്യരെ അനുസരിക്കാതെ ഭയപ്പെടുത്തി ജീവിച്ചവൻ. തോട്ടിക്കും കുന്തത്തിനും മുന്നിൽ തോൽക്കാത്ത ആൺപിറപ്പ്. പ്രിയപ്പെട്ട മുകുന്ദന് പ്രണാമം🙏🏻
@prasadgvr7768
@prasadgvr7768 3 месяца назад
ഞാൻ ഒരു സത്യം പറയാം.... ആനത്താവളത്തിനടുത്ത് താമസക്കാരനാണ് മുകുന്ദൻ്റെ ചെറുപ്പകാലത്ത് അവനെ അറിഞ് പുറത്തു കൊണ്ട് പോയ പാപ്പാൻമാർ ഉണ്ടായിരുന്നു... നെറികെട്ട യൂണിയൻ അവന് മാസത്തിൽ ഒരു പാപ്പാൻ എന്ന നയവും പിന്നെ അവന് സ്വതവേ ഉള്ള മനുഷ്യവിരോധവും . അതി കഠിനമായ മർദ്ധനവുമാണ് അവനെ ഇത്തരത്തിലാക്കിയത്... ഇതിലും ഭീകരരായ രാധാകൃഷ്ണൻ, നാരായൺ കുട്ടി , എന്നിവരെ വച്ച് നോക്കുമ്പോൾ ഇനിയും എത്രയോകാലം ജീവിക്കണ്ടവനായിരുന്നു അവൻ .. പക്ഷെ ദേവസത്തിലെ ഒരു വിഭാഗം ആനകൾ എത്രയും വേഗം ചെരിഞ്ഞ് അവർക്ക് മോക്ഷം കിട്ടണേ എന്നാണ് എൻ്റെ പ്രാത്ഥന ... അല്ലാതെ അവൻ്റെ നാക്കിൽ പാണ്ടുണ്ട് കണക്ക് വണ്ണം കുറവാണ് എന്ന് പറഞ്ഞ് ആനകളെ ശകുനപ്പിഴകളാക്കുന്ന വിണ്ഡികളായ അധമ പണ്ഡിതർ ആദ്യമേ വിലയിരുത്തിയാൽ ഇതായിരിക്കും ഫലം.... ഇന്ന് ലോകരെല്ലാം വാഴ്ത്തുന്ന ഗുരുവായൂർ കേശവനും തെമ്മാടിത്തരത്തിൻ്റെ കാര്യത്തിൽ പിറകിലായിരുന്നില്ല...പക്ഷെ ഇന്നത്തെ ആനപണ്ഡിതൻമാരെ കവച്ചു വക്കുന്ന പാപ്പാൻമാർ അവനെ അവൻ്റെ വഴിക്ക് കൊണ്ടുവന്ന് ആയുസ്സെത്തിച്ചു... മുകുന്ദാ നീ പോയത് വൈകിയായിപ്പോയി.... അത്ര നീ അനുഭവിച്ചു പുനർജൻമമൊക്കെ കെട്ടുകഥകളെ ന്ന് അറിയാം എങ്കിലും അങ്ങനെ സംഭവിച്ചാൽ നീ ഒരാനയായി ജനിക്കാതിരിക്കട്ടെ.... നിൻ്റെ നാട്ടുകാരയ ഞങ്ങൾക്ക് ആ തറി കാണുമ്പോൾ നിന്നെ ഓർക്കാതിരിക്കാൻ കഴിയട്ടെ ...😮😢😢
@Sree4Elephantsoffical
@Sree4Elephantsoffical 3 месяца назад
ചില കാര്യങ്ങളിൽ ചെറിയ വിയോജിപ്പുകൾ ഉണ്ടെങ്കിലും താങ്കളുടെ വിലയിരുത്തലുകളോടും വീക്ഷണത്തോടും ആദരവ്
@vidyasharat
@vidyasharat 3 месяца назад
Enikkum manassilaakunnilla enthinaanu lakshanangal vechu aanaye vilayiruthi gundayaakki randaamkidakkaraakkunnathu !!!!enthinaanu sreekumar polum ee episode il angane lakshanangalkku vila kodukkunnathum mention cheyyunnathum !! Oru animal alle aana , athine manushyar undakki vecha chila marks nte basis il ... cruel people .. poor animals ... ellaa aanakalum vegam marikkatte !
@vidyasharat
@vidyasharat 3 месяца назад
@@Sree4Elephantsofficalenthu viyochippu ??? Aanakal narakikkumbol ningal evideyaanu ?? Marichu kazhinjaal ningal avideyethum video undaakkum 🫡oru aanaye polum rakshikkaan ningalkku kazhiyumo ?? Kazhinjittundo ???
@sunilabraham8888
@sunilabraham8888 Месяц назад
വളരെ ശരിയാണ്
@Riyasck59
@Riyasck59 3 месяца назад
പ്രണാമം🥀🥀🌹🌹 ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തതിൽ ഒരുപാട് നന്ദി ഉണ്ട് ശ്രീ ഏട്ടൻ & SREE 4 ELEPHANTS ❤❤❤
@binoyr6715
@binoyr6715 3 месяца назад
അടുത്ത ആഴ്ച്ച ഇവന്റെ കൂടെ നിന്ന ചട്ടകാരുടെ അഭിപ്രായം കൂടി ഉൾപെടുത്തിയാൽ,, അവനെ കുറിച്ച് കൂടുതൽ അറിയാം ആയിരുന്നു, അവനെ കുറിച്ച് കൂടുതൽ അറിയാനുള്ള ഒരു ജിജ്ഞാസ, ശ്രീകുമാർ ചേട്ടാ 🙏🏼
@shemeerkpshemeer6751
@shemeerkpshemeer6751 3 месяца назад
കോട്ടയിൽ പോയി കണ്ടതിൽ ഏറെ നേരം നോക്കി നിന്ന ആനയാണ് മുകുന്ദൻ, വിഡിയോയിൽ ഒരു ചേട്ടൻ പറഞ്ഞത്പോലെ നോക്കി നിൽകുമ്പോൾ പ്രത്യേകത എന്തൊക്കയോ ഫീൽ ചെയ്യാറുണ്ട്
@maheshkalarikkal5429
@maheshkalarikkal5429 3 месяца назад
Paranjathu njn thanne
@muhammadnoufal78693
@muhammadnoufal78693 3 месяца назад
ജീവിതം നല്ല രീതിയിൽ ഒന്ന് ആസ്വദിക്കാതെ കെട്ടും തറയിൽ നിന്ന് പോകേണ്ടി വന്നു എന്ന് ഒരു വിഷമം മരണം വരെയും ആരുടെയും മുൻപിൽ അടിയറവു പറയാത്ത കാതൽ ഉള്ള ധികാരി മുറിവാലൻ മുകുന്ദൻ...😢😢🐘🐘❤️❤️
@kannanr-xu7qw1lr9o
@kannanr-xu7qw1lr9o 3 месяца назад
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അതിജീവനത്തിന്റെ പോരാട്ടത്തിലെ അവസാന രക്തസാക്ഷി ആകട്ടെ മുകുന്ദൻ 😢
@adithadhi3257
@adithadhi3257 3 месяца назад
ഏറെ ആഗ്രഹിച്ച എപ്പിസോഡ്... Thank u❤
@user-ki4mj4yi5m
@user-ki4mj4yi5m 3 месяца назад
നല്ല ഒരു ആൺ പിറവി.ഗുരുവായൂർ മുകുന്ദൻ. പ്രണാമം
@sandeep12457
@sandeep12457 3 месяца назад
ഗുരുവായൂർ കീർത്തി എപ്പിസോഡ് ചെയ്യാമോ ശ്രീയേട്ടാ💥🔥
@tharac5822
@tharac5822 3 месяца назад
ഗുരുവായൂർ മുകുന്ദനിൽ നിന്ന് മനുഷ്യർ മനസ്സിലാക്കേണ്ട ഗുണപാഠം അവൻ പഠിപ്പിച്ചു കൊടുത്തിട്ടും ഇരുകാലികൾ അത് പഠിക്കാതെ ഇപ്പോഴും ആനകൾ ജീവിക്കേണ്ടത് അത് പിറന്നു വീണ, പ്രകൃതി അവനായി നൽകിയ കാട്ടിലാണെന്നുള്ള പാഠം മറന്നു, അവയെ കെണിവെച്ചു പിടിച്ചു ഇത്തിരിപോന്ന ഇരുകാലികളുടെ അടിമയായി കൊണ്ട് നടക്കുന്നതിന് എതിരെ മുകുന്ദന് കഴിയാവുന്ന രീതിയിൽ പ്രതിഷേധിച്ചും ആർത്തിപണ്ടാരങ്ങളെ പഠിപ്പിച്ചും അവന്റെ ആയുസ്സ് തീർത്തു. ആ ആണായി പിറന്നു ആണായി ജീവിച്ച മുകുന്ദന് ഒരു ബിഗ് സല്യൂട്ട് ഒരിക്കൽ കൂടി. 🙏🏻🙏🏻👍🏻
@anithakallingal4756
@anithakallingal4756 3 месяца назад
സത്യം 😥
@lowrider6568
@lowrider6568 3 месяца назад
Yeah, but men is the ultimate one
@sandeep12457
@sandeep12457 3 месяца назад
നിലമ്പൂർ ആന എന്നത് പുതിയ അറിവ് ❤️
@ashif920
@ashif920 3 месяца назад
Sathyam I think Bihar or assam
@sandeep12457
@sandeep12457 3 месяца назад
@@ashif920അതെ കണ്ടാൽ നാടൻ ആന ആണ് എന്ന് പറയില്ല.. മുള്ളത് കൈലാസ് ആനയെ പോലെ ആയിരുന്നു....
@ashif920
@ashif920 3 месяца назад
@@sandeep12457 gvr.chendhamarakshanum idhupole
@praveenprasad3911
@praveenprasad3911 3 месяца назад
Yes
@moifemmecoleur1328
@moifemmecoleur1328 3 месяца назад
Which Kalias? Mullath or The agents elephant who the auto rickshaw driver bought and became Palakkad Rajendran?
@pramodperingavu9623
@pramodperingavu9623 3 месяца назад
അടിപൊളി എപ്പിസോഡ്. ഇതു പോലെ പോക്കിരി ആനകളുടെ എപ്പിസോഡ് അപ്‌ലോഡ് ചെയ്യുമോ പ്ലീസ്.
@firozashrafashraf1747
@firozashrafashraf1747 3 месяца назад
Avatharanam Valare Nannayi Thank you Srikumar Sir❤
@gautham6787
@gautham6787 3 месяца назад
ആണുങ്ങളിൽ ആണൊരുത്തൻ മുകുന്ദൻ ❤❤❤❤
@maheshkalarikkal5429
@maheshkalarikkal5429 3 месяца назад
ഒരു പഞ്ചപാവം എൻ്റെ മുകുന്ദൻ
@sarath6507
@sarath6507 3 месяца назад
എന്തൊരു കിടിലൻ making ആണ് 💯
@acquinogeorge1868
@acquinogeorge1868 3 месяца назад
Orruu onnonnaraa aanaperavii ayyirnuu🔥🥀🥀
@athuhl1
@athuhl1 3 месяца назад
പഴയ e for elephant കാണുമ്പോ 'ദിനംപ്രതി കൂടി വരുന്ന ആനകളും ഉത്സവങ്ങളും 'എന്ന് ഇപ്പോൾ കേൾക്കുമ്പോൾ ഒരു വിങ്ങൽ ആണ് 🙂
@ashif920
@ashif920 3 месяца назад
Sathyam . ippo weekly oro aana maranam 😢
@ananduvm4448
@ananduvm4448 3 месяца назад
Aanakile asal aanpirappukalil oruvan MUKUNDHAN 🌹🙏🌹
@user-wq8il3lw2t
@user-wq8il3lw2t 3 месяца назад
ഗുരുവായൂരിലെകുഠ കേരളത്തിലേക്കും നിരവധി പുതിയ ആനകൾ വരട്ടെ എന്ന് പ്രാർഥിക്കുന്നു 🎉❤🎉
@varunnarayan2898
@varunnarayan2898 3 месяца назад
Sir please try to provide English subtitles. We are your subscribers too. We love elephants like you. Thank you.
@moifemmecoleur1328
@moifemmecoleur1328 3 месяца назад
Hear hear!
@user-Mahadevan
@user-Mahadevan 3 месяца назад
Sreeyetta thanks eearivu videoyiloode thannathinu
@BineeshUnni
@BineeshUnni 3 месяца назад
മുകുന്ദൻ♥️
@vinodvarma6820
@vinodvarma6820 3 месяца назад
Beautiful presentation it’s the highlight of this program 🙌🏻
@binjurajendran
@binjurajendran 3 месяца назад
ചുമ്മാ.. 🔥🔥..
@rammohan-manitv6936
@rammohan-manitv6936 3 месяца назад
Thanks for inserting my picture also in this episode... Pic from Desamangalam along with Prathapan Anna...
@Sree4Elephantsoffical
@Sree4Elephantsoffical 3 месяца назад
Welcome 😊
@achyuthmadhuraj4190
@achyuthmadhuraj4190 3 месяца назад
Guruvayur sreekrishnan episode venam 😊
@sabisiblu5784
@sabisiblu5784 3 месяца назад
അന്ന് അതിനെ തിരിച്ചു കാട്ടിലേക്ക് തന്നെ പോകാൻ അനുവദിക്കാമായിരുന്നു പാവം. ദുഷ്ടൻ മനുഷ്യൻ
@user-wo6su3xl6s
@user-wo6su3xl6s 3 месяца назад
Mahesh kalarikkal ente friend aanu...mahesh paranjittu aanu ee aanayepatti koodutal ariyunnathu thanne.. Nalla oru episode aayirinnu.. 👍🏼
@premjithparimanam4197
@premjithparimanam4197 3 месяца назад
ആനകളിലെ ഇരട്ട ചങ്കൻ ആയിരുന്നു മുകുന്ദൻ🔥🔥🔥
@JIJ009
@JIJ009 3 месяца назад
Wished to see him but he left before I reach Trissur . He is a true hero . Let him rest in peace Atleast now
@vishnupm6878
@vishnupm6878 3 месяца назад
മുറിവാലൻ മുകുന്ദനെ ആദ്യം അറിഞ്ഞത് ശ്രീയേട്ടന്റെ ആനക്കുണ്ടൊരു കഥപറയാൻ എന്നാ പുസ്തകത്തിലൂടെ ആയിരുന്നു.... ആ ഒരു അധ്യായം ഒരുപാടു തവണ വായിച്ചിട്ടുണ്ട് 😢😢😢
@sukumaranappu5693
@sukumaranappu5693 3 месяца назад
Kavalappara oru episode venam 👍
@drstrange8747
@drstrange8747 3 месяца назад
ആന കുറച്ചു കുടുതൽ അറിയാൻ പഴയ ആനകാരെ കൂടെ ഉൾപ്പെടുത്തമായിരുന്നു
@premak3619
@premak3619 3 месяца назад
🐘🐘🐘🐘🐘🐘our hero
@jijopalakkad3627
@jijopalakkad3627 3 месяца назад
മുകുന്ദൻ 💔💔💔🙏🙏🙏
@sujithps329
@sujithps329 3 месяца назад
Nice bro❤❤❤🎉❤❤❤
@saiprasad582
@saiprasad582 3 месяца назад
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ആന മംഗലാംകുന്ന് കർണ്ണൻ❤️❤️
@bindupavi4947
@bindupavi4947 3 месяца назад
മുകുന്ദൻ 💔💔
@__Karnan__10
@__Karnan__10 3 месяца назад
മുകുന്ദാ 😢😢
@sreekumaranvengassery3490
@sreekumaranvengassery3490 3 месяца назад
Pranamam 🙏
@vishnuprasad-iv7wc
@vishnuprasad-iv7wc 3 месяца назад
Waiting for part two
@JIJ009
@JIJ009 3 месяца назад
Waiting ❤
@sreekanthmv27
@sreekanthmv27 3 месяца назад
മുകുന്ദൻ ചെരിയുന്നതിനു two, three days മുൻപ് എനിക്ക് അവനെ അടുത്ത് നിന്ന് കാണാൻ ഉള്ള ഭാഗ്യം ലഭിച്ചു കോട്ടക്ക് ഉള്ളിൽ പോയപ്പോ 😢🥀💔പ്രണാമം മുകുന്ദാ......... 💔🥀😢😢
@maheshkalarikkal5429
@maheshkalarikkal5429 3 месяца назад
Thekke parambiku poyirunnno
@ranjithkr84
@ranjithkr84 3 месяца назад
Adipoli
@drstrange8747
@drstrange8747 3 месяца назад
നിലംബൂർ ആന ആണെന്ന് ഒള്ളത് പുതിയ അറിവ് ആണ്. കർണ്ണനെ കേരളത്തിൽ എത്തിച്ച ആൾ ആണ് കേരളത്തിൽ കൊണ്ട് വന്നത് എന്ന് ആയിരുന്നു ഇത്രയും നാൾ അറിവ്
@sudheeshkumarvp3497
@sudheeshkumarvp3497 3 месяца назад
നിന്റെ അറിവ് ഒന്നും അല്ലെന്നു. മനസിലായില്ലേ. മേലാൽ അഹങ്കാരിക്കരുത്.
@user-wq8il3lw2t
@user-wq8il3lw2t 3 месяца назад
​@@sudheeshkumarvp3497അവർ പറഞ്ഞതിൽ എന്താണ് തെറ്റ്. അവർ അവരുടെ സംശയം പറഞ്ഞു എന്നെ ഉള്ളൂ
@user-wq8il3lw2t
@user-wq8il3lw2t 3 месяца назад
ആര് അഫങ്കരിചു എന്നാണ് നീ പറയുന്നത്
@Human__with__vibe
@Human__with__vibe 2 месяца назад
😂​@@sudheeshkumarvp3497
@AbhijithJithu-fv4dp
@AbhijithJithu-fv4dp 3 месяца назад
Summaaa theee🔥🔥
@jijimolr9586
@jijimolr9586 3 месяца назад
Thanks Sreeyetta.....
@avinashalappattu7223
@avinashalappattu7223 3 месяца назад
പ്രണാമം 🌹🙏
@vinodvarma6820
@vinodvarma6820 3 месяца назад
Ma’am I’m really feeling respect because you said the truth an real fact but we didn’t leave him to the forest 😢 I’m giving you a big salute from the bottom of my heart 🙏🏻
@yadhukrishnak4315
@yadhukrishnak4315 3 месяца назад
ആനയെയും ഉത്സവ പൂരങ്ങളെയും ഇഷ്ടപ്പെടുന്ന ഒരു ഗുരുവായൂർകാരൻ ആണ് ഞാൻ...ഈ മുകുന്ദൻ കൊന്നിട്ടുള്ള ആദ്യ പാപ്പാൻ പങ്ങുവിൻ്റെ കൂടെ ഗുരുവായൂർ ദേവസ്വത്തിൽ ഒന്നിച്ചു ജോലി ചെയ്തിട്ടുണ്ട് എൻ്റെ അച്ഛൻ.....ഈ വിഡിയോയുടെ തുടക്കത്തിൽ ചേട്ടൻ മുകുന്ദൻ്റെ ഭാഗത്ത് നിന്ന് സംസാരിക്കുമ്പോൾ ആനകളെ ബന്ധികൾ ആക്കുന്നതിനെ പറ്റി പറയുന്നു .... ശെരിക്കും താങ്കൾ ഇതിനെ അനുകൂലിക്കുണ്ടോ അതോ ഇല്ലയോ
@Sree4Elephantsoffical
@Sree4Elephantsoffical 3 месяца назад
ഒരേ കാര്യത്തിന് വിവിധ വശങ്ങളും തലങ്ങളും ഉണ്ട്. മുകുന്ദനെ പോലെ ഒരാനയുടെ .... നമ്മൾ കൊന്നു തിന്നുന്ന വിവിധ ജീവികളുടെ ഭാഗത്ത് നിന്നുള്ള ഒരു കാഴ്ച്ചപ്പാട് അവതരിപ്പിക്കുവാനാണ് ആ ശ്രമം. മനുഷ്യരു മായി നന്നായി ഇന്ണങ്ങിയിട്ടുള്ള ആനകളും ഉണ്ട്. ഞാൻ അനുകൂലിച്ചാലും ഇല്ലെങ്കിലും കാലാകാ
@sureshk-qt5jq
@sureshk-qt5jq 3 месяца назад
ഉത്തരം വ്യക്തമല്ല, കൃത്യമായി പറയൂ.... ഇതിൽ നെറി കെട്ട മനുഷ്യർ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്, മുകുന്ദന്റെ പാപ്പാൻ മാരെയോ, അതോ ആന കബക്കരെയോ
@Evil_man
@Evil_man 3 месяца назад
Orupadu w8 chayytha oru episode
@vinodvarma6820
@vinodvarma6820 3 месяца назад
I was watching this series actually its first name I believe EFor Elephant it was the name of this program an the highlight was the sound of the the person who was explaining the story it was really great an I was watching this program to here that voice 😄 I really wish meet you sir an I respect you an god bless you
@sreekeshkesavansambhanda
@sreekeshkesavansambhanda 3 месяца назад
തീപ്പൊരി മുകുന്ദന് പ്രണാമം 🙏🏻
@shobana7153
@shobana7153 3 месяца назад
Pranamam😢
@sreekuttan2662
@sreekuttan2662 3 месяца назад
🙏🏻മുകുന്ദൻ
@akhilkumar4022
@akhilkumar4022 3 месяца назад
ആനകളിലേ ഉഗ്രമൂർത്തി
@athuhl1
@athuhl1 3 месяца назад
sk അനന്തപദ്മനാഭൻ ആനയുടെ വീഡിയോ ചെയ്യാമോ ചേട്ടാ
@sunilkumarparambath6842
@sunilkumarparambath6842 3 месяца назад
എൻ്റെ വല്ലിയച്ചനെ മൃത പ്രായം ആക്കിയത് ഇവനാണ്,😢😢
@user-di2rx1py1q
@user-di2rx1py1q 3 месяца назад
🥰🥰🥰🥰🥰🥰
@anithakallingal4756
@anithakallingal4756 3 месяца назад
അവനാണ് ഹീറോ... ദുഷ്ടന്മാരായ മനുഷ്യരെ വക വെക്കാത്തവൻ 🥰🥰🥰🥰 അങ്ങനെ തന്നെ വേണം.. പാവം മൃഗങ്ങളെ ദ്രോഹിക്കുന്നവർ 😡😡😡
@prasantharjunan7545
@prasantharjunan7545 3 месяца назад
Super episode 👍👍👍👍❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 месяца назад
Thank you so much dear Prasanth
@athulkichu2544
@athulkichu2544 3 месяца назад
Mukundhane kurich kooduthal Ariyan thalparyamund
@Sree4Elephantsoffical
@Sree4Elephantsoffical 3 месяца назад
നോക്കാം
@shameemali9046
@shameemali9046 3 месяца назад
🏆
@prasooncc8970
@prasooncc8970 3 месяца назад
Ennum aaradhanayode matram nokitulla muthal. Entrance nte avide leftil kettitirukumpo ellarum parayar ind sookshikanam vaari eriyumnnu.pakshe ange onnum cheyyathe thumpi uyarthi vaada eduthavum.
@Sree4Elephantsoffical
@Sree4Elephantsoffical 3 месяца назад
അതേ ആദ്യം കയറി വരുന്നതിൻ്റെ ഇടതു ഭാഗത്തുള്ള തറിയിൽ ആയിരുന്നു
@JafaraliNalakath-kn8oh
@JafaraliNalakath-kn8oh 3 месяца назад
ayyappante videos iniyum venam
@tvadarsh1358
@tvadarsh1358 2 месяца назад
🔥
@jeshmajeshma543
@jeshmajeshma543 3 месяца назад
Mukunda.pavam.punnthoorkottil.2o23.febrvaril.poirunu.dooraninu.orunok.kandu.😥😥😥😥😥🙏🙏🙏😥
@Sree4Elephantsoffical
@Sree4Elephantsoffical 3 месяца назад
അതേ.. കുറച്ചു കാലമായി ദൂരെ നിന്ന് കാണുവാനേ കഴിയുമായിരുന്നുള്ളു.
@Sudeesh-gw1qj
@Sudeesh-gw1qj 3 месяца назад
@SmitaRamachandran
@SmitaRamachandran 3 месяца назад
Papaanum aayittu interview cheiyumo, please? Kooduthal details ariyaamayirunnu.
@user-nq2tu5fo7x
@user-nq2tu5fo7x 3 месяца назад
സതീശൻ രാജയുടെ ശബ്ദം നമ്മുടെ RK ദാമോദരൻ്റെ ശബ്ദം പോലെ തന്നെയുണ്ട് പ്രണാമം
@3000manjusha
@3000manjusha 3 месяца назад
How cruel to catch poor elephants like this. What's the human satisfaction in making such a magnificent creation their slaves? . I hate God for making all other species under humans mercy. Then who is demons , humans themselves or God who gave humans such power 😢 What she said is correct, if an elephant can't adjust with humans , free him into the forest. Sleep tight Mukundhan , U got FREEDOM.
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 3 месяца назад
എന്നും ഭീതിയോടെ നോക്കി നിന്ന ആനപ്പോരാളി ഏത് അവസ്ഥയിലും കൈയ്യകലം ദൂരെ നിൽക്കാൻ മാത്രം അവസരം നൽകിയ ആന ജന്മം അവനെ ഞാൻ ഏറെ അറിഞ്ഞതും വേദനിച്ചതും കടുക്കൻ ബൈജു അച്ഛനെ മുകുന്ദൻ കൊന്ന കഥ പറഞ്ഞപ്പോഴാണ് ഈ ചാനലിൽ... തന്നെ വേദനയില്ലാത്ത ലോകത്തേയ്ക്ക് പോയ മുകുന്ദന്..പ്രണാമം
@moifemmecoleur1328
@moifemmecoleur1328 3 месяца назад
Makundan was tortured the minute he arrived at Punnathakotta as a child and all his adult life! Treated the elephant very badly
@nidhinappu3241
@nidhinappu3241 3 месяца назад
Machad Jayaram ആനയുടെ video cheyan pattumo
@Sree4Elephantsoffical
@Sree4Elephantsoffical 3 месяца назад
നോക്കാം അവരും താത്പര്യം എടുത്താൽ ..
@dr.vinugovind7270
@dr.vinugovind7270 3 месяца назад
🙏🙏
@arunmenon9098
@arunmenon9098 3 месяца назад
Nalla episode kurachu munpu Avante life chaiyamayirunu
@Sree4Elephantsoffical
@Sree4Elephantsoffical 3 месяца назад
ഷൂട്ട് ചെയ്യുവാൻ അനുവാദം ഇല്ലായിരുന്നു
@sajithlal830
@sajithlal830 3 месяца назад
Thiruvambadi chandranshekaran episode chiyumo next month kettum
@AkshayThrishivaperoor
@AkshayThrishivaperoor 3 месяца назад
മുതുമല മൂർത്തി, കൊലകൊല്ലി, മുറിവാലൻ മുകുന്ദൻ E4 എലിഫന്റ് കാലം മുതലേ ഉള്ളിൽ കേറിയ വില്ലന്മാർ മൂവരും .....❤❤❤
@imran-ep6fq
@imran-ep6fq 3 месяца назад
Ippo arinnu inganeyum oru elephant 🐘 indayinu ennu
@aslamsk5769
@aslamsk5769 3 месяца назад
Athineyum konnu😮
@hridyaph4205
@hridyaph4205 3 месяца назад
Mukundan ushir ulla aankutty 😭😭😭😭😭
@roshanraghunath2265
@roshanraghunath2265 3 месяца назад
Ente sree ettan ippozenkilum cheythallo
@SivaprasadKV-gs9ko
@SivaprasadKV-gs9ko 3 месяца назад
സർ നമ്മുടെ ചാനൽ മുൻപേ ഇത് ഈ വീഡിയോ അതായത് രാജജി ആയിട്ടുള്ള വീഡിയോ ചെയ്യരുന്നു ട്ടോ.. കുറെ കൂടി നന്നായിരുന്നു.. നമ്മൾ ഇനിയും നല്ല വീഡിയോസ് ചെയ്യണം.. എല്ലാം നല്ലത് ഒന്നിൽ ഒന്ന് മെച്ചം.. താങ്ക്സ് സർ
@joseygeorge9080
@joseygeorge9080 3 месяца назад
👍🏼👍🏼
@sreejithneelay9458
@sreejithneelay9458 3 месяца назад
നമസ്കാരം ശ്രീകുമാർ ഏട്ട ഞാൻ ഒരു കാസർഗോഡ് കാരനാണ് നാട്ടനയുമായി പുലബന്ധം പോലും ഇല്ല .പക്ഷേ ഈ ഫോർ എലിഫൻ്റ് മുതൽ കൗതുകതോടെ കാണുമായിരുന്നു ആന കഥകൾ.. ശ്രീ ഫോർ എലിഫൻ്റ് ആയപ്പോൾ കൂടുതൽ അടുത്തറിയാൻ പറ്റി ആന കഥകൾ ... പക്ഷേ നിങ്ങളിൽ നിന്നും പഠിച്ച ഭാഷയിൽ കൗശലപൂർവ്വം മുറിവാലൻ മുകുന്ദൻ്റെ നട മാത്രമേ വിഷ്വലിൽ കാണിക്കുന്നുള്ളു അവൻ്റെ അമരം ഒന്നു കാണിച്ചാൽ ഒന്നൂ കൂടി മനസ്സിലാകുമായിരുന്നു മുകുന്ദൻ എന്ത് കൊണ്ട് ഇങ്ങനെയായെന്ന്...
@Sree4Elephantsoffical
@Sree4Elephantsoffical 3 месяца назад
Wait
@SubairKp-vc3cc
@SubairKp-vc3cc 3 месяца назад
🌹🌹
@ajithabhi2332
@ajithabhi2332 3 месяца назад
പാറന്നൂർ നന്ദൻ ന്റെ എപ്പിസോഡ് ചെയ്യാമോ
@Sree4Elephantsoffical
@Sree4Elephantsoffical 3 месяца назад
നോക്കട്ടെ... ഉടമയും പാപ്പാൻമാരും കൂടി സഹകരിക്കണം.
@nandusaseendran4132
@nandusaseendran4132 3 месяца назад
👌🏼👌🏼👌🏼
@nishanthk6834
@nishanthk6834 3 месяца назад
🙏❤️💔
@shelindevz9535
@shelindevz9535 3 месяца назад
മൃഗക്ഷേമ ബൈറ്റ് വേണ്ടായിരുന്നു..... അരോചകം ആയിപോയി....
@Sree4Elephantsoffical
@Sree4Elephantsoffical 3 месяца назад
നമ്മൾ ചിന്തിക്കുന്നതിന് ഒരു മറുപുറവും ഇല്ലേ.... അങ്ങനെ കരുതിയാൽ പോരെ
@lijomontjoseph2731
@lijomontjoseph2731 3 месяца назад
ഒരു ഓണക്കൂർ പൊന്നനോ, ഒരു കോട്ടായി രാജുവോ, ഒരു വാഴക്കുളം മനോജോ അതുമല്ലെങ്കിൽ പുന്നത്തൂർ കോട്ടയിലെ തന്നെ ആറന്മുള മോഹൻദാസോ കേറിയിരുന്നെങ്കിൽ ഈ മുകുന്ദനും നല്ല ഒരു എഴുന്നള്ളിപ്പ് ആന ആയേനെ. ഇവരൊക്കെ ആനയെ തല്ലി ഒതുക്കി മാത്രം അല്ല കൊണ്ടു നടക്കുന്നത്, സ്വന്തം ചങ്കുറപ്പിനൊപ്പം സ്നേഹവും പരിലാണവും കൊണ്ടാണ് ആനകളെ വരുതിയിലാക്കുന്നത്.
@amalsadanandan
@amalsadanandan 3 месяца назад
ഗുരുവായൂരിൽ ഉള്ള പാപന്മാർക് ഇത്രയും റിസ്ക് എടുത്ത് ആനയെ കൊണ്ട് പോവേണ്ട ആവിശ്യം ഇല്ല. പിന്നെ ആനക്കോട്ടയിലെ ഉദ്യോഗസ്ഥർക്ക് മുകുന്ദൻ പോലെ ഉള്ള ആനകളെ പുറത്തേക്ക് വിട്ട് തല വേദന ഉണ്ടാകുവാനും താല്പര്യം ഇല്ല. എന്തായാലും ഗുരുവായൂരിൽ ആയത് കൊണ്ട് ആണ് ആന ഇത്രയും കാലം ജീവിച്ചത്.
@Sree4Elephantsoffical
@Sree4Elephantsoffical 3 месяца назад
തീർച്ചയായും.. ചിലരുടെ കൈയ്യിൽ ആന ഒതുങ്ങും. പക്ഷേ സ്നേഹം കൂടുമ്പോൾ എരങ്ങക്കെട്ടോ പാദരോഗമോ ഒന്നുമില്ലാതെ നല്ല ആരോഗ്യത്തോടെ നിന്നിരുന്ന ആനകളുടെ പ്രാണൻ ഇല്ലാതാക്കിയ ചിലരുമുണ്ട് നമ്മുടെ ആനചരിത്രത്തിൽ
@sibir4532
@sibir4532 3 месяца назад
​@@Sree4Elephantsoffical Athu aara
@vishnupkarottu
@vishnupkarottu 3 месяца назад
​@@Sree4Elephantsofficalഗോപാലകൃഷ്ണനെ ആണോ ഉദ്ദേശിച്ചത്
@sijisiji5662
@sijisiji5662 3 месяца назад
വളരെ ശരിയാണ്
@sandeepasokan2928
@sandeepasokan2928 3 месяца назад
💔💔💔
@gopakumarcs4959
@gopakumarcs4959 3 месяца назад
ഒരിക്കലും വഴങ്ങില്ല എന്ന് കണ്ടാൽ അതിനെ കാട്ടിൽ തിരികെ വിട്ടാൽ മതിയായിരുന്നില്ലേ.......
@hamzakm7641
@hamzakm7641 3 месяца назад
❤❤❤❤❤❤❤❤❤❤❤❤❤❤❤
@arunkumarr3216
@arunkumarr3216 3 месяца назад
Aanaye nammal ishtapedanum kaananum thudangiyath namude poorvikar athine kaatil ninum pidichu naatil ethichath kondanu... alenkil korangineyum kaatu pothineyum kaanuna pole aanaye kaanolumayirunu nammal... aana kaatil thane irikenda jeeviyanu ennu parayunavar idak ithonu orkanam...
@ashif920
@ashif920 3 месяца назад
അമരം എപ്പോഴാ എങ്ങിനെയാ ഒടിഞ്ഞതു?
@tharac5822
@tharac5822 3 месяца назад
അവനെ ഭീകരനിൽ ഭീകരനായി ചിത്രീകരിച്ചു കൊണ്ട് നടന്നവർ തലോടിയതാവാം.. 😄
@dhaneshradhakrishnan5929
@dhaneshradhakrishnan5929 3 месяца назад
​@@tharac5822ആന കിടന്നിടത്ത് നിന്ന് ചാടി എണീച്ചപ്പോൾ സംഭവിച്ചത് ആണ്... ആരും തല്ലി ഓടിച്ചത് ഒന്നുമല്ല...
@subashsk795
@subashsk795 3 месяца назад
Enik oru sankadam undu
@Sree4Elephantsoffical
@Sree4Elephantsoffical 3 месяца назад
Yes... ജീവിതത്തിൽ... ലോകത്തിൽ സന്തോഷത്തിനൊപ്പം സങ്കടവും ഇല്ലേ ...
@amalsadanandan
@amalsadanandan 3 месяца назад
നാടൻ ആന ആണോ മുകുന്ദൻ. കണ്ടാൽ പറയില്ല.
@baijurajchekavar7340
@baijurajchekavar7340 3 месяца назад
❤🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 месяца назад
Thank you so much dear 💗😘
Далее
🎙А не СПЕТЬ ли мне ПЕСНЮ?🍂
3:04:50
Новый хит Люси Чеботиной 😍
00:33