കർത്താവായ യേശുവേ എൻ്റ ജീവിതത്തിൻ്റെ എല്ലാ മേഘലകളിലും നീ സപർശിക്കണമെ സൗഖ്യം വും നൽകേണമെ എൻ്റ കുഞ്ഞുമകളെ സ്പർശിക്കണമെ. എൻ്റെ മക്കളെ സ്പർശിക്കണമെ എൻ്റെ കുട്ബത്തെ സ്പർശിക്കണമെ എൻ്റെ പ്രാർഥന കേൾക്കണമെ ആമേൻ
യേശു അപ്പാ സർവ്വശക്തനായ ദൈവമേ അങ്ങാണ് എൻറെ സർവ്വസ്വവും അങ്ങാണ് എൻറെ നിധി അങ്ങയുടെ സമാധാനം ഞാൻ അനുഭവിക്കുന്നു അങ്ങ് തന്നിട്ട് പോയ സമാധാനം കർത്താവായ യേശുവിൽ ഞാൻ വിശ്വസിച്ചതുകൊണ്ട് ഞാനും എൻറെ കുടുംബവും രക്ഷപ്രാപിക്കും ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ സ്തോത്രം സ്തോത്രം സ്തോത്രം🙏🙏🙏
Yes, doshanghalal enne pareekhshikkilla, ellam nanmaykkay theernnidume!!!!! Thank you Lord Almighty!!!! Thank you so much my Lord Almighty!!!!! I Love you so much!!!!! No evil can attack me!!!! You will give me the victory!!!!!! Of course. Amen Amen and amen.
Please pray for my situations to be changed and blessed, I M not sure to get back my children's to my life forever, everyday am thinking of kids and please pray for them