Тёмный

അവിട്ടം നക്ഷത്ര ഫലങ്ങൾ. AVITTAM NAKSHATRA BHALANGAL. 

jyothir Tech Vision
Подписаться 62 тыс.
Просмотров 206 тыс.
50% 1

അവിട്ടം നക്ഷത്രത്തിൽ ജനിച്ചവരുടെ ഓരോ പ്രായത്തിലേയും ദശകളും ഫലങ്ങളും പരിഹാരങ്ങളും ഈ വീഡിയോയിൽ വിശദമാക്കുന്നു.
Myvideo posted only for educational purposes. All write reserved by myself.

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 357   
@unniaravindpilathara4974
@unniaravindpilathara4974 Год назад
സാർ പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയാണ്.... എപ്പോഴും ഒറ്റപ്പെടൽ മാത്രം.... നമ്മൾ കൊടുക്കുന്ന ആത്മാർഥത ഒരിക്കലും എവിടുന്നും തിരിച്ച് കിട്ടാറില്ല....🙏 പക്ഷേ ആരൊക്കെ തകർക്കാൻ ശ്രമിച്ചാലും ശക്തിയായി തിരിച്ച് വരും... കാരണം ദൈവം ഉണ്ട് കൂടെ... തോറ്റു കൊടുക്കില്ല ഒരിക്കലും...🙏🙏
@geethar135
@geethar135 Год назад
Correct
@reshma.k.r8731
@reshma.k.r8731 Год назад
😔
@sunitha_ravi
@sunitha_ravi Год назад
പറഞ്ഞതെല്ലാം ശരി തന്നെയാ ജീവിതത്തിൽ എന്നും ഒറ്റപ്പെടൽ മാത്രമേയുള്ളൂ ഇനി അങ്ങോട്ട്
@leolllllllllll
@leolllllllllll Год назад
You said correct 💯
@gomathymadhavan5275
@gomathymadhavan5275 Год назад
P
@peterk9926
@peterk9926 Год назад
ഞാൻ അവിട്ടം നാളാണ്.. താങ്കൾ പറഞ്ഞത് എന്റെ കാര്യത്തിൽ 99% ശരിയാണ്.. ഇത്രയും കൃത്യമായി ജാതകം പറഞ്ഞു കേൾക്കുന്നത് ആദ്യമായാണ്.. 👍👍❤
@bijimolvijayan2057
@bijimolvijayan2057 Год назад
എത്ര correct ആണ്. എന്റെ നാളും അവിട്ടം ആണ്. ചെറുപ്പത്തിൽ ഒരുപാട് കഷ്ടപ്പെട്ടു. 24 വയസ്സിൽ സർക്കാർ ജോലി കിട്ടി. ഇപ്പോൾ നല്ല പോസ്റ്റിൽ ജോലിചെയ്യുന്നു. നല്ല ഒരു വീട് വേണമെന്ന് ഒത്തിരി ആഗ്രഹിച്ചു. ഒരുപാട് പ്രയത്നിച്ചു. ഇപ്പോൾ ആഗ്രഹിച്ചതിലും നല്ല വീടും നല്ല ഒരു കുടുംബജീവിതവും തന്നു.
@sandhyamurali3858
@sandhyamurali3858 Год назад
സാർ പറഞ്ഞത് 100% സത്യമാണ് ഞാൻ അവിട്ടം ആണ് എന്നും ഒറ്റപ്പെടൽ ആണ് ജീവിതത്തിൽ വീട്ടുകാർ പോലും കൂടെ കാണില്ല 😢😢😢😢
@poojaranju2467
@poojaranju2467 5 месяцев назад
Ningalk cherupathil asugangal aayiruno epozhum.parents thammil vazhak undakiyiruno??? Pls replay
@nayanaks6600
@nayanaks6600 2 месяца назад
Parents thammil.vazhakku undaarnnu
@270473rpr
@270473rpr Месяц назад
നമുക്ക് ഒരു ഗ്രൂപ്പ് ഉണ്ടാക്കിയാലോ
@roshnic1611
@roshnic1611 Год назад
എനിക്ക് 43 വയസ് ഉണ്ട്. 24 വയസിൽ സർക്കാർ ജോലിയിൽ പ്രവേശിച്ചു. ഒരു കാര്യം വളരെ ശരിയാണ്. ആത്മാർത്ഥമായി സഹായിച്ചവരിൽ നിന്നും സ്നേഹിച്ചവരിൽ നിന്നും അവഗണന മാത്രമേ ലഭിച്ചിട്ടുള്ളൂ. കഴിവുകൾ അനുസരിച്ചുയരാൻ സാധിച്ചിട്ടില്ല.
@ramdasvalappil3616
@ramdasvalappil3616 Год назад
കല്യാണം ശരിയായോ? .. കഴിയാ൯ സമയം വൈകിയോ
@athira2126
@athira2126 Год назад
Enik 27 aayi psc പഠിക്കുന്നു... കിട്ടിയാൽ മതിയായിരുന്നു.... Snehichavar ellam ചവറ്റ് കുട്ടയിൽ ഇട്ട് 😢😢 ottakkaa
@savithryprasanth2505
@savithryprasanth2505 Год назад
Sir പറഞ്ഞ ഓരോ കാര്യം ശെരിയാണ് ഞാൻ പോലും അതിശയിച്ചു പോയി ഇത്രയും സത്യ മായിട്ടുള്ള കാര്യങ്ങൾ ആരും പറഞ്ഞു കേട്ടില്ല 🙏നന്ദി തിരുമേനി 🙏🌹🌹🌹🌹🌹🌹🌹
@saisugunar
@saisugunar Год назад
Very very കറക്റ്റ് ആണ് പറഞ്ഞതെല്ലാം, ഞാൻ 20 മത്തെ വയസിൽ ജോലി കിട്ടി, യിപ്പോൾ നന്നായി പോവുന്നു. എല്ലാം അക്ഷരം പ്രതി കറക്റ്റ് ആണ്. താങ്ക്സ് ❤️👌👌👌👌
@sobhanakn2459
@sobhanakn2459 3 месяца назад
Sir ഞാൻ അവിട്ടമാണ്. എനിക്ക് ഇപ്പോൾ 62 കഴിഞ്ഞു. കഷ്ടപ്പാടും ഒറ്റപ്പെടലും...... സാറു പറഞ്ഞത് 100 % ശരിയാണ്.,🙏🙏🙏
@radhasahadevan8036
@radhasahadevan8036 Год назад
സാർ . പറഞ്ഞതെല്ലാം എന്റെ കാര്യമാണ്. അതുപോലെയാണ് എനിക്ക് തോന്നിയത്..എന്റെ ജീവിതത്തിൽ. ഒറ്റപ്പെടൽ മാത്രമേ ഒള്ളു.😢😢
@rajimolkr4985
@rajimolkr4985 Год назад
Currect ❤❤❤❤. ഇത്രയും കൃത്യത വേറെങ്ങും കണ്ടിട്ടില്ല.
@divyakrishnan8174
@divyakrishnan8174 Год назад
തിരുമേനി അവിട്ടം നക്ഷത്രം ആണോ .... വളരെ സത്യം ആയി പറഞ്ഞു.... ഇഷ്ട്ടമായി....
@sheelaprakashv1234
@sheelaprakashv1234 Год назад
Iio
@elsyelsy7843
@elsyelsy7843 Год назад
ശരിയാണ് ഞാൻ ഇത്രയും നാൾ ഒരുപാടു അനുഭവിച്ചു ഒരു ആളുപോലും ഉണ്ടാകില്ല എപ്പോഴും ഒറ്റപ്പെടൽ മാത്രം ആണ് എന്റ്റെ ജീവിതം
@Alli1313
@Alli1313 Год назад
സുഖക്കെടുവന്നു ആസ്പത്രിയിൽ 2മാസം കിടക്കുമ്പോൾ ഭാര്യയും വീട്ടുകാരും അല്ലാതെ സ്വന്തക്കാർ ആരും തിരിഞ്ഞുനോക്കാനുണ്ടായില്ല... സുഖക്കെട് മാറിവന്നശേഷം ഇത്തരക്കാരെ തീരെ അടുപ്പിക്കാറില്ല... ചത്തുപോകുമെന്ന് വിചാരിച്ചവരാണ് ഇതിൽ അധികവും... ഒരു ഇടപാടിൽ ലഭിച്ച cash കണ്ട് പറ്റിക്കൂടാൻ വന്ന എല്ലാത്തിനെയും സമർത്ഥമായി മൂഞ്ചിപ്പിച്ചു നടക്കുകയാണിപ്പോൾ... ദൈവസഹായം അതൊന്നുണ്ട്... അതിനപ്പുറം ഒന്നും വേണ്ടല്ലോ
@JijiReji-xj5sd
@JijiReji-xj5sd 11 месяцев назад
ഇത്രയും കറക്റ്റ് ആയി ആരും പറഞ്ഞിട്ടില്ല സൂപ്പർബ് കറക്റ്റ് 👌👌👌👍👍👍
@reji9166
@reji9166 Год назад
Correct 🙏🙏🙏 Ethrem correct aayittu vere engum kettilla.. Ellam padikkum but onnum complete cheyyilla 👍👍👍👍
@arshak7877
@arshak7877 Год назад
Sathym
@sunanda.k8070
@sunanda.k8070 Год назад
ആരെങ്കിലും നമ്പർ തരുമോ...
@krishnaallus6645
@krishnaallus6645 Год назад
എല്ലാം correct ആണ് സർ. എന്റെ അനുഭവം ഇതൊക്കെ തന്നെയാ
@lathachandran1509
@lathachandran1509 2 месяца назад
എല്ലാം 100l % ശരിയാണ് വളരെ കഷ്ടപ്പെട്ടാണ് ഞാൻ ജീവിതവിജയങ്ങൾ. നേടിയത് വളരെ വിശദമായ വിവരണം എല്ലാം എൻ്റെ കാര്യത്തിൽ Correct ആണ്
@ratheeshkumar111
@ratheeshkumar111 Год назад
Sir പറയുന്നതെല്ലാം 101 % correct
@prajithajibin3027
@prajithajibin3027 Год назад
സർ പറഞ്ഞത് എല്ലാം എന്റെ ജീവിതംത്തിൽ ഉള്ള കാര്യംങ്ങൾ ആണ് 🙏🏼🙏🏼👏🏻
@shipandshippinglifebysanth3169
ഈ പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ കാര്യത്തിൽ ശെരി ആണ് 🙏
@RajendraPrasad-tm1bc
@RajendraPrasad-tm1bc 9 месяцев назад
സാർ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് ഇത്ര ശരിയായിട്ട് ആരും പറഞ്ഞിട്ടില്ല എന്റെ മകൻ അവിട്ടം നക്ഷത്ര മാണ് ഇപ്പോൾ 24 വയസ്സ് കഴിഞ്ഞു ഏപ്രിൽ 12ാം തീയതിയാണ് സാറിന്റെ പേരു കണ്ടില്ല നേരിട്ട് ഒന്നു കാണണമെന്നുണ്ട്
@jyothirTechVision
@jyothirTechVision 9 месяцев назад
നിങ്ങളുടെ വാട്സാപ്പ് നമ്പർ ഇടുക. മെസേജ് അയയ്ക്കാം..
@rajigopalakrishnan5448
@rajigopalakrishnan5448 День назад
വളരെ ശരിയാണ് പറഞ്ഞതെല്ലാം🎉
@vasumk6767
@vasumk6767 3 месяца назад
വളരെ ശരിയായി തോന്നുന്നു, രഹസ്യം സൂക്ഷിക്കാൻ പ്രത്യേക കഴിവുതന്നെയുണ്ട്.
@aabaaaba5539
@aabaaaba5539 Год назад
ഇത്രയും കൃത്യമായ രീതിയിൽ ആരും പറഞ്ഞിട്ടില്ല. Hatsoff. Sir 👍
@270473rpr
@270473rpr Месяц назад
ഈ ഗ്രൂപ്പിൽ മെസേജ് അയച്ചവരിൽ ഒരാൾ ആകാൻ ഞാനും ആഗ്രഹിക്കുന്നു കാരണം എൻ്റെ ജീവിതത്തിൻ്റെ പൊതു സത്യമാണ് അങ്ങ് പറഞ്ഞത് ❤
@drishyaashok8927
@drishyaashok8927 Год назад
Ithrem correct aayitt vere aarum paranjittundaakumenn thonnunnilla 💯
@devil-fi8hp
@devil-fi8hp Месяц назад
Ente thirumeni ningal paranjathu ellam shariyanu🙏🏻🙏🏻
@ratheeshkumar111
@ratheeshkumar111 Год назад
Sir എൻ്റെ നാൾ അവിട്ടം sir പറഞ്ഞത് 100 % correct. ക്ഷമ തീരെയില്ല. ഇത്രയും കൃത്യമായി പറയുന്നയാൾ വെറെയില്ല.
@jyothirTechVision
@jyothirTechVision Год назад
ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ...
@johnvarkey9089
@johnvarkey9089 Год назад
എന്റെ നക്ഷത്രം അവിട്ടം ആണ്. 75 വയസുണ്ട്. അനുഭവിച്ച കഷ്ടതകൾ ചെറുതല്ല... പറഞ്ഞറിയിക്കാൻ പ്രയാസം. ബാല്യത്തിൽ ആരിൽ നിന്നും സ്നേഹം ലഭിച്ചിട്ടില്ല. അതിനാൽ എനിക്ക് ആരെയും സ്നേഹിക്കാനും കഴിയുന്നില്ല. ഓർക്കുമ്പോൾ പാഴ് ജന്മം എന്നു തോന്നുന്നു. ആർക്കും ഈ ഗതി വരുത്തു തെന്ന് മാത്രം. ഇത് എന്റെ സ്വന്തം കാര്യമാണ്. മാതാപിതാക്കളിൽ നിന്നു പോലും സ്നേഹം കിട്ടിയിട്ടില്ല. പാഴ് ജന്മം . എന്നാൽ എന്റെ ഭാര്യയും മക്കളും മാത്രം എന്നെ സ്നേഹിച്ചു. ഇന്ന് ഒറ്റപ്പെട്ട് കഴിയുന്നു. (ഭാര്യ മരിച്ചു പോയി )
@jyothirTechVision
@jyothirTechVision Год назад
ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ. പ്രാർത്ഥിക്കാം....
@Mira-gu6we
@Mira-gu6we 4 месяца назад
Appachan vishamikkanda. Parentsil ninnum sneham kittatha othri per und. Amma krooramayi thallumarnu. Mukhathu allum. Thalakkum muthukathum adikkumarnu. Kavilil adikkum. Valichizhakkumarnu. Ippol mon und, avanodu sneham kaattunnu. Paazh janmam alla. Vishamikkanda.
@user-py1fk9ui8c
@user-py1fk9ui8c Год назад
തിരുമേനി ഞാൻഅനൂപ് സ്വദേശം പത്തനംതിട്ട തിരുമേനി പറഞ്ഞത് എല്ലാം കറക്റ്റ് ആണ് ഇങ്ങനെയുള്ള സ്വഭാവം എനിക്കുണ്ട് വണക്കം 🙏🙏🙏🙏
@user-py1fk9ui8c
@user-py1fk9ui8c Год назад
തിരുമേനി പറഞ്ഞപോലെ ലഹരിപദാർത്ഥത്തിൽ ഏർപ്പെട്ടിട്ടുണ്ട്
@viji4917
@viji4917 8 месяцев назад
ഒറ്റപ്പെടൽ 👌👌
@jijosavitha654
@jijosavitha654 Год назад
എല്ലാം സത്യമാ 👍👍
@athira2126
@athira2126 Год назад
കണക്ക് എനിക്ക് ജീവൻ ആയിരുന്നു.... Bank exams crack cheyyan aarnu കുഞ്ഞിലെ thot ishtam....പക്ഷേ അതനുസരിച്ച് ആരും support ചെയ്തില്ല.... ഇപ്പൊ psc coaching തുടങ്ങി..... പഠിക്കുന്നു
@drstrange8747
@drstrange8747 10 месяцев назад
റോക്കി bahi പറയുന്നത് പോലെ പറയാൻ എളുപ്പം ആണ് തിരുമേരി എന്ത് ചെയ്തലും ഒന്നും നടക്കുന്നില്ല 🥲
@azhakiyaravanan9102
@azhakiyaravanan9102 Год назад
എന്റെ നക്ഷത്രം അവിട്ടം ആണ് എന്നാൽ എനിക്ക് തണുപ്പ് എത്ര വേണമെങ്കിലും സഹിക്കുവാൻ പറ്റും പക്ഷേ ചൂട് സഹിക്കുവാൻ പറ്റില്ല
@ratheeshkumar111
@ratheeshkumar111 Год назад
Sir 100 % correctഞാൻ യൗവ്വനത്തിൽ ധാരാളം വിഷമങ്ങൾ അനുഭവിച്ചു. സ്വന്തം കഴിവിൽ പഠിച്ച് ഗവ: സ്ക്കൂളിൽഅദ്ധ്യാപികയായി പ്രഗൽഭമായ ഒരു സ്ക്കൂളിൽ ടീച്ചറായിജോലിയിൽ നന്നായി ശോഭിച്ചു. ആഗ്രഹം അദ്ധ്യാപികയാവുക എന്നതായിരുന്നു.
@jyothirTechVision
@jyothirTechVision Год назад
ദൈവം അനുഗ്രഹിക്കട്ടെ...
@fathimazuhra7611
@fathimazuhra7611 10 месяцев назад
100 ശതമാനം ശരിയാണ് എന്റെ കാര്യത്തിൽ
@sakunthala1736
@sakunthala1736 Год назад
എന്റെ കാര്യത്തിൽ ഇതെല്ലാം സത്യമാണ് 🙏🏻
@divyam.g-ev4xy
@divyam.g-ev4xy Год назад
Very very correct sir👍me too avittam.
@user-qj4zx7hr1v
@user-qj4zx7hr1v 6 месяцев назад
ഇതിൽ പറയുന്ന എല്ലാ കാര്യ വും ശരിയാണ്. എന്റെ നാൾ അവിട്ടമാണ്. ആരെക്കെ ഒറ്റ പെടുത്തി യാലും സത്യവും ധർമ വും കൈ വി ടു ജീവി കില്ല മരിക്കുന്ന തു വരെയും.
@umamaheshkumar1505
@umamaheshkumar1505 Год назад
സാർ പറഞ്ഞതെല്ലാം സത്യം ആണ് 🙏
@sreekumarip4985
@sreekumarip4985 Год назад
വളരെ ശരിയാണ് തിരുമേനി സത്യം 🙏🙏🙏
@prameelagopi9092
@prameelagopi9092 Год назад
Valare saryanu👌👌👌
@bennysebastian1641
@bennysebastian1641 Год назад
Very correct thirumeni.
@ragasaagaram7131
@ragasaagaram7131 Год назад
Valare.shariyaa.sir.paranjathellam
@jagruthyj8366
@jagruthyj8366 Год назад
What you said is exactly happening in my life. You are a correct astrologist. Thank you very much. May God bless you
@kichu_335
@kichu_335 Год назад
Vallare sathyamaaanu sir paranjathu❤
@veenapraveen1604
@veenapraveen1604 5 месяцев назад
എൻ്റെ നാളും അവിട്ടം ആണ് sir പറഞ്ഞതെല്ലാം... ശരിയാണ്.... എന്നും ഒറ്റപ്പെടൽ മാത്രമാണ്... നമ്മൾ കാണിക്കുന്ന ആത്മാർത്ഥ തിരിച്ച് ആരിൽ നിന്നും കിട്ടുന്നില്ല... ആരേയും ഇത് വരെ ചതിച്ചിട്ടില്ല .... ചതികാനുള്ള . മനസ്സും ഇല്ല
@msaratchandrannair4829
@msaratchandrannair4829 Год назад
WHAT YOU TOLD IS 100%CORRE6SIR.
@Deepadeepa-ms7pl
@Deepadeepa-ms7pl Год назад
സർ പറഞ്ഞത് 100സത്യം ആണ്
@vishnumaya222
@vishnumaya222 Год назад
Ellam valare sheriyan🙏
@subhashibin3058
@subhashibin3058 Год назад
Correct aanu sir....🙏🙏🙏
@pmmohanan9864
@pmmohanan9864 Год назад
Thanks sir
@ramyabalanc3475
@ramyabalanc3475 Год назад
Correct njanum avittam rakshapedanulla sramathila thottukodukkilla
@harithavishak439
@harithavishak439 8 месяцев назад
Super
@entepattanamthitta7799
@entepattanamthitta7799 Год назад
ഞാനും അവിട്ടം
@NaliniNarendran-vr3eb
@NaliniNarendran-vr3eb 5 месяцев назад
തികച്ചും എല്ലാം ശരിയാണ് 🙏
@komalavallim420
@komalavallim420 Год назад
Sir yourtalk'is verycorrect'100%
@sanojtv9945
@sanojtv9945 6 дней назад
എന്റെ അനുഭവം ജനനം മുതൽ മരണം വരെ ദുഖമാണെന്ന് തോന്നുന്നു.
@jyothirTechVision
@jyothirTechVision 4 дня назад
@@sanojtv9945 എല്ലാം ശരിയാകും. പ്രാർത്ഥിക്കാം...
@naattuvisheshangal8822
@naattuvisheshangal8822 Год назад
Absalutly you are right
@vanajaclt8744
@vanajaclt8744 Год назад
സത്യ൦ കഴിവുകളെല്ലാ൦ ഉണ്ടായിട്ടു൦ എങൂ൦ എത്തിയില്ല.ഒറ്റപെടൽ മാത്ര൦.
@aneeshaarjun1366
@aneeshaarjun1366 Год назад
Sathyam
@sheenasssheenarajesh2678
@sheenasssheenarajesh2678 Год назад
Yes
@jayalakshmilakshmi8010
@jayalakshmilakshmi8010 Год назад
Yes
@samsungbro7273
@samsungbro7273 Год назад
Yes
@vijayasunil1234
@vijayasunil1234 Год назад
എന്റെ നാൾ അവിട്ടം സർ പറഞ്ഞത് എല്ലാം ശെരിയാണ് 👍
@syammohan7683
@syammohan7683 Год назад
ആയുസ്സ് തീരുമ്പോൾ ശുക്രദശയാണോ, അടിപൊളി 😂
@nishamanikandan7188
@nishamanikandan7188 9 месяцев назад
Ellamonnum seriyalla kurachu thettumund kooduthalum seriyaann
@santhoshkumar-lg5br
@santhoshkumar-lg5br Год назад
You are absolutely right
@savithrysavithry6189
@savithrysavithry6189 9 месяцев назад
100% sathyam 🙏🏾🙏🏾🙏🏾
@femiphilip6908
@femiphilip6908 4 месяца назад
Thirumani paranjathu valare sheryanu ente husbandnte nall avittamanu
@priyamanu5475
@priyamanu5475 Месяц назад
Sir paranjathellam 💯 sathyamanu
@sureshkumar-df5ue
@sureshkumar-df5ue Год назад
Perfect observation
@vishakcnarayanan9203
@vishakcnarayanan9203 Год назад
Sir paranja kaaryangal aellam sariyanu..ithellam ithuvare sambavichu kondirikunnathanu...(14/09/1997-birth time 5.40Pm)..Sir,job sariyavanilla aenthanu solution...😇
@thripthy1924
@thripthy1924 Год назад
Valare shery 100 shatmanmparnyd sir
@saraswathypv8360
@saraswathypv8360 Год назад
100% correct in my life
@soumyamanikandan4323
@soumyamanikandan4323 Год назад
സൂപ്പർ വിശകലനം പക്ക പെർഫെക്ട്
@jishanapm9427
@jishanapm9427 Год назад
Very correct
@mytraveldiaries___predheevraj
സർ പറഞ്ഞത് എല്ലാം ശരിയാണ് 100% ഇത് ഞാൻ തന്നെയാണ് 32 വയസുണ്ട് ഒരു സ്വകാര്യ സ്ഥാപനത്തിൽ QC chemist ആയിരുന്നു 10 വർഷം ബാങ്ക് ബാലൻസ് ഇല്ല എന്നും ഓരോ പ്രശ്നങ്ങൾ ആണ് വരവുചിലവുകൾ തുല്യമാണ് എത്ര പൈസ വന്നാലും ഉടൻ അടുത്ത ആവശ്യങ്ങൾ , രോഗ ദുരിതങ്ങൾ എന്ത് ചെയ്താലും ആരോടാണെങ്കിലും ആത്മാർത്ഥത ഉണ്ട് എത്ര ആത്മാർത്ഥത കാണിച്ചാലും ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്. അത് സ്വന്തം വീട്ടുകാർ ആണെങ്കിലും നേരേ വാ നേരേ പോ എന്ന പ്രകൃതമാണ്. പെട്ടന്ന് ദേഷ്യം വരും വിശ്വാസവഞ്ചന പൊറുക്കില്ല. മനസമാധാനം എന്നത് ജീവിതത്തിൽ ഇത് വരെ ഉണ്ടായിട്ടില്ല. ഇപ്പോളും പഠിച്ചു കൊണ്ടിരിക്കുന്നു PSC ക്കു വേണ്ടി . സ്വന്തമായി ഒരു നിലയിൽ എന്നെങ്കിലും എത്താൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു
@jyothirTechVision
@jyothirTechVision Год назад
ശനി രാശ്യാധിപനായി വന്നതിനാൽ ഒരു ലക്ഷ്യം നേടാൻ മറ്റുള്ളവരെ അപേക്ഷിച്ച് കുറച്ചും കൂടി അദ്ധ്വാനിക്കേണ്ടതായിട്ട് വരും. എങ്കിലും, ആത്മാർത്ഥ പരിശ്രമത്തിന് ഫലം കിട്ടുക തന്നെ ചെയ്യും. ദൈവം അനുഗ്രഹിക്കട്ടെ... പ്രാർത്ഥിക്കാം...
@mytraveldiaries___predheevraj
@@jyothirTechVision thanks sir
@sunitha_ravi
@sunitha_ravi Год назад
എല്ലാവരും പറയുന്നത് കറക്റ്റ് ആയിട്ട് ഉള്ളത് ആരെയും കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല നമ്മുടെ തലവിധിയാണ് അതു മാറ്റാൻ ഇന്ന് വരെ ഒരു ദൈവത്തിനും കഴിയില്ല
@mytraveldiaries___predheevraj
@@sunitha_ravi Hmm
@naattuvisheshangal8822
@naattuvisheshangal8822 Год назад
Theerchayayum
@sanavijesh3690
@sanavijesh3690 Год назад
💯💪 Correct...
@parvathy-os4zq
@parvathy-os4zq 10 месяцев назад
ഓം നമഃ ശിവായ 🙏
@shipandshippinglifebysanth3169
100% കറക്റ്റ് 🙏🌹
@savithrysavithry6189
@savithrysavithry6189 Год назад
Ellam shariyanu...pakshe dhukhavum dhurithavum kannerum ozhinja neramilla😔😔😔
@jyothirTechVision
@jyothirTechVision Год назад
പ്രാർത്ഥിക്കാം...
@kunjappiesworld26
@kunjappiesworld26 Год назад
Sir എനിക്ക് ഇപ്പോൾ 20 വയസ്സ് ആകുന്നു ഒരു job എന്നത് എന്റെ വലിയ ആഗ്രഹം ആണ്. നടക്കും എന്ന് വിശ്വസിക്കുന്നു. പ്രാർത്ഥിക്കണം
@jyothirTechVision
@jyothirTechVision Год назад
ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ. പ്രാർത്ഥിക്കാം....
@soorajps47
@soorajps47 Год назад
100% correct 👍
@Preethi-ip4mb
@Preethi-ip4mb Год назад
100%zCorrect 🙏👍👍
@jayalakshmilakshmi8010
@jayalakshmilakshmi8010 Год назад
Correct 💯
@MuthiyelDasan
@MuthiyelDasan 13 дней назад
Yes correct
@niyaneci9885
@niyaneci9885 Год назад
എന്റെ അനിയത്തി നേരെ വിപരീതമാണ്. അവിട്ടം നാളാണ്
@jyothirTechVision
@jyothirTechVision Год назад
നക്ഷത്രം ശരിയാണോ എന്ന് നോക്കണം..
@sangeetham.r7553
@sangeetham.r7553 Год назад
🙏🙏🙏 എല്ലാം സത്യം 🙏🙏🙏
@sherisafarusherisafaru6118
@sherisafarusherisafaru6118 Год назад
Sathyam
@BijithBSRTB
@BijithBSRTB Год назад
Crct knowledge kittyil avashiyam ullath oppiedukkum ath age preshnam illa
@thisiswrang4746
@thisiswrang4746 6 дней назад
Abhinavkrishna.avittam.20.12.2001.sslc.plustwo.poly tool and die. Kazhingathanu. Ithuvare joly onnum ayilla. Oru joly neditharanam. Psckku pokanam ennu parayunnu.
@anaghaanu7303
@anaghaanu7303 Год назад
99% sheriyanu sir...🙏
@user-ch9zc8lu1j
@user-ch9zc8lu1j Месяц назад
Sirparagatthdu muzuvan shariyan u
@syamsundar9836
@syamsundar9836 8 месяцев назад
Bhagavee 💯…100 …….thagal oru sambavam thanne ..🫀🕉️🔥
@sajaimonp.s7025
@sajaimonp.s7025 Год назад
കുറെ കാര്യം ശെരി എനിക്കൊരു നേട്ടമോ ഇല്ല എല്ലാരോടും വൈരാഗ്യം. Mathram
@experienceleadsbygangadhar5097
Please tell about future unnecessary things
@lakshmik127
@lakshmik127 Год назад
സാർ പൂരൂരുടാതി നഷ്‌ക്ഷത്രത്തെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ കഷ്ടകാലം മാറികിട്ടുമോ?
@adharshunni2062
@adharshunni2062 Год назад
Mothathil adhappadanam analle njangal😁
@__Babitha__
@__Babitha__ Год назад
101%correect❤️❤️❤️❤️❤️❤️❤️❤️❤️
@leenabalakrishnan7238
@leenabalakrishnan7238 7 месяцев назад
ശെരിയാണ് സർ എന്ത് ചെയ്യാം ബാല്യകാലം കുറെ സന്ദോഷം നിറഞ്ഞതാണ്.... പിന്നീട് ഒറ്റപെടൽ ആയിരുന്നു ഞാൻ സംഗീത അദ്ധ്യാപികയാണ് ജോലിയിൽ ഒരു പാടു ആത്മാർത്ഥ കാണിക്കും പക്ഷെ എല്ലാവരെയും അങ്ങോട്ട്‌ സ്നേഹിക്കുക അതു മാത്രമേയുള്ളു ഒരു പാടു നന്ദി സർ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
@sreekalarajesh1076
@sreekalarajesh1076 6 месяцев назад
Correct
@joshimavinod9568
@joshimavinod9568 11 месяцев назад
Good 👍
@sinduram7
@sinduram7 Год назад
Ellam 💯% correct anu
@sugandhisanthosh1091
@sugandhisanthosh1091 Год назад
സത്യം എന്റെ കാര്യത്തിൽ.
Далее
Fixing Plastic with Staples
00:18
Просмотров 1,3 млн