കൂടെ ഉണ്ടാവും എന്ന് പറഞ്ഞു കൂടെ കൂടി...പക്ഷേ ആരുടെ കൂടെ എന്ന് ചോദിക്കാൻ മറന്നു......വിശ്വസിച്ചിരുന്നു. ഇപ്പോ അതിനു പറ്റുന്നില്ല...വെറുക്കാൻ പറ്റാത്തത് കൊണ്ട് മറന്നിട്ടില്ല....
തീർച്ചയായും.... മരണം വരെ കൂടെ ഉണ്ടാകും പറഞ്ഞു ഇപ്പോൾ ആരുടെയോ കൂടെയാണ്.. കാരണം ഇല്ലാതെ കാരണം പറഞ്ഞു മാറിയിട്ട് കുറച്ചു നാളായി... തിരിച്ചറിവ് വരും അപ്പോൾ കാണാം...
Very nice reading..., universe power എല്ലാ തടസ്സങ്ങളുമകറ്റി communication ഉം reunion ഉം ഉടനെ നൽകുമെന്ന് പൂർണ്ണമായും വിശ്വസിയ്ക്കുന്നു. Thank you universe power... Thank you Divine power... Thank you Angels... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...
റിലേറ്റീവ് ആണ് കണ്ട്രോൾ ചെയ്യുന്നത്..നല്ലൊരു റീഡിങ് തന്നതിന് ഒരുപാട് നന്ദി... എല്ലാം മനസിലാക്കി പൂർണ മനസോടെ തിരിച്ചു വരട്ടെ കാത്തിരിക്കും... ദൈവവും യൂണിവേഴ്സും എന്നെ കൈ വിടില്ല...
Your Reading is Superb.👌 Your Reading highly resonated to my personal life.hopefully waiting for our re-union .Once it happen I will coment here with my gratitude to you.
I strongly claim this positive energy ❤❤ I strongly claim a permanent reunion and togetherness with my person ❤❤ Thank you universe 🙏🙏 Thank you angels 🙏🙏
I know and I understand all the circumstances that's why I keeping her like a baby❤ But she is not taking care of my feelings 😢 I fed up with the arrogance it should be changed otherwise this negativity may continue. I never like arguments . I need understanding like how myself is providing. More over I love her like anything ❤️ I know she will be back bcz she cannot drop me❤ That's our strength ❤❤❤
I strongly claim all the positive energies of this reading I strongly claim a permanent reunion and togetherness with my person I strongly claim a happy and positive relationship with my person I strongly claim a happy and prosperous married life with my person I strongly claim to remove all the third party situations from our relationship Thank you Universe 🙏 Thank you Angels 🙏 Thank you Divine 🙏
I strongly claim all the positive energies of Reading ❤️ clues reasonated aanu. February month ente birthday month aanu. music aayi relationship il connection und.Njan oru music artist aanu. December month ente partner birthday month aanu. Number 26 ente partner age aanu. vehiclesnodu craze ulla aal aanu ente partner. Njangal randu perum talkative aanu. Angels numbers aaya 1111,111,222 njan kaanarund. I strongly claim Reunion and Happy Togetherness with my person ❤️ I strongly claim come back with my person ❤️ I strongly claim marriage with my person ❤️ I strongly claim to Remove all the third party situation from our relationship.Thank you universe 🙏❤️ Thank you Angels ❤️ Thank you Divine 🙏 Thank you mam ❤️❤️❤️
Thank you universe 🙏🙏🙏29 my baday day anu alluday eye brown cloure anu, tatoo artist anu, 23 allu purathk poya day anu, green clore dress njngal last kandapo ittamu, artist anu njngal interior designer anu, music ishttanu
Thanks universe Thanks Divine Thanks Angel ❤️🌈🦋💟💓💗🙏 I claim Reunion with my person positive Energy 🌈🦋💟💓💗🙏 I claim strongly Third party remove Thanks Divine ❤️🙏🦋🌈💟💗💓 Thanks mam ❤️🙏
സ്നേഹിക്കേണ്ട സമയത്തും. ചേർത്ത് പിടിക്കേണ്ട സമയത്തും ആണ് kude വേണ്ടത്. അല്ലാതെ kude കുടിയിട്ട്.. പറഞ്ഞു വിശ്വസിപ്പിച്ചു.. Nadukadalil തള്ളി ഇട്ടട്ടു പോകുന്നത് അല്ല സ്നേഹം. വേറെ ആളുകൾ ഉള്ളവർക്ക് പ്രശ്നം കാണും.വേദനിപ്പിക്കാവുന്നിടത്തോളം വേദനിപ്പിച്ചിട്ട്. മനസ് മരവിച്ചു കഴിഞ്ഞിട്ടു. തിരിച്ചു വന്നിട്ട് എന്ത് കാര്യം
എത്ര ആണെന്ന് പറഞ്ഞാലും നഷ്ടപെട്ട വിശ്വാസം ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ 😢നഷ്ടപ്പെടുത്തി കളഞ്ഞല്ലോ... എന്ത് തീരുമാനം എടുക്കണം എന്ന് പോലും അറിയില്ല 😢😢😢😢😢😢m ജൂൺ മാസംഎന്നെ വിളിച്ചു പറഞ്ഞു ഒത്തു പോകില്ല എന്ന് 😢ഡിസംബർ എന്റെ bd ഏയ്ഞ്ചൽ നമ്പർ കാണുന്നുണ്ട്. M ആണ് പുള്ളിടെ പേരിന്റെ ആദ്യ അക്ഷരം. ഗ്രീൻ കളർ ഇഷ്ടം അല്ലാത്ത ഞാൻ ഇപ്പൊ ഗ്രീൻ കളർ ഒത്തിരി ഇഷ്ടം ഉള്ളത് പോലെ തോന്നുന്നു 😢😢