Pile 2❤️I already met him Highly energetic, enthusiastic, youthfull, fashionable, risk taker, very rich , egoistic, money minded aanu, fame il nikkunna aal thanne aanu, well-known. Sheriyaan💯ഞങ്ങൾ opposite characters aanu.Aa fire energy avan aanu 😂 Idakk povum pinnem varum ഒരുതരം on & off situation aanu. Deal cheyyan bayagara പാട് aanu. ഇതിൽ paranja stages iloode oke kadann poyathaan🤯ഈ same energy pala readings ilum കണ്ടിട്ടുണ്ട് Everything resonates💯😮 Thank you universe🙏🏻🌹🧿🦋🎉
Pile-2 ❤ Very resonating ❤ I'm Saggitarius and he is Taurus, He is extremely opposite to me, I'm the fire energy, I have coloured my hair, April 20 is his and Nov 25 is my birthday, loopilanu pokunnath, Money matters aanu, yes deal cheyyan difficult aanu, egoistic aanu🙏🏻❤ I'm attracting all the positive energy from this reading 🙏🏻❤ I strongly claim a permanent reunion of us forever and the Universe is with us 🙏🏻❤ Thank you so much 🙏🏻❤ Thank you Universe 🙏🏻❤
🙏🎉🎉🎉താങ്ക് യു Pile1 ❤താങ്ക് യു യൂണിവേഴ്സ് ❤ താങ്ക് യു എയ്ഞ്ചേൽ താങ്ക് യൂ mam 🙏 താങ്ക് യൂ എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്കു അട്രാക്ട് ചെയ്യുന്നു ❤ താങ്ക് യു 🙏 താങ്ക് യൂ 🙏 താങ്ക് യൂ ❤❤❤
സെക്കന്റ് പൈൽ ആണ് എടുത്തത്. എന്റെ നേരെ opposite ആണ് ആള് 😅. Sajitarious എന്റെ രാശി ആണ്. ഡിസംബർ 3കാൻസർ രാശി ആണ് ആള്. റീഡിങ് ശരിയാണ്. യെല്ലോ ബട്ടർ ഫ്ലൈ എന്നും കാണും. കളർ ഫുൾ ബട്ടർ ഫ്ലൈസും കാണാറുണ്ട്. കൈ നിറയെ പൈസ വേണം എന്തിനായാലും. ബിസിനസ് ചെയ്യുന്ന ആളാണ്.ഇഷ്ടം ഉള്ള കാര്യങ്ങൾ ചെയ്യാൻ വലിയ ഇഷ്ടം ആണ്. ഈഗോ നല്ലത് പോലെ ഉണ്ട് ആൾക്ക് ഇപ്പോൾ ഈ അവസ്ഥ ഫേസ് ചെയ്തു കൊണ്ടിരിക്കുന്നു സെക്കന്റ് ചാൻസ് കൊടുത്തു ഞാൻ. എല്ലാം universe ന് വിട്ട് കൊടുക്കുന്നു എനിക്ക് എന്താ വേണ്ടത് എന്ന് universe തീരുമാനിക്കട്ടെ 🙏🙏.