Тёмный

അവർ നിങ്ങളെ അറിഞ്ഞുകൊണ്ട് വിഷമിപ്പിക്കുകയാണോ??? 

Tarot Expedition love reading malayalam
Подписаться 59 тыс.
Просмотров 67 тыс.
50% 1

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 497   
@dreams8357
@dreams8357 Год назад
Pile 2 💯💯💯💯💯💯💯💯💯💯resonated. അവന്റെ സ്വഭാവം ക്ലിയർ ആയി പറഞ്ഞു, എല്ലാം അറിഞ്ഞിട്ടും വെറുക്കാനും കഴിയുന്നില്ല 😰. മാറി പോക്കാനും കഴിയുന്നില്ല 😭. എങ്ങനെ എങ്കിലും മറക്കണം എന്നുണ്ട്. ഞാൻ ഇതുവരെ കേട്ട റീഡിങ്ൽ വെച്ച് ഏറ്റവും നന്നായി പറഞ്ഞ റീഡിങ് ഇതാണ് 🥰. ഒരുപാട് ഒരുപാട് resonated ആയി 👌
@shylajashyla1419
@shylajashyla1419 Год назад
സത്യം!!!!ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോയ്കൊണ്ടിരിക്കുന്നു
@malavikamalu1892
@malavikamalu1892 Год назад
First pile.... But same avasthaa🙂അവൻ അവന്റെ കാര്യം നോക്കി പോയി...
@jayjayjj2613
@jayjayjj2613 Год назад
Ath aathmaarthaayi snehich poyadh kondaanu. Enikkum ithe avasthaya
@sumijashareef8265
@sumijashareef8265 Год назад
Valare ശെരിയാ
@sukanya6214
@sukanya6214 Год назад
Yes pile 2. 100%.paranjapole Karmic ayondayirikum namuk vitt kalayan thonathath enth cheythalum. Ellam onn ok ayamathi ethra venelm wait cheyamennund.Thank you universe 🙏🏻🙏🏻
@Sree-nu5xv
@Sree-nu5xv 9 месяцев назад
കണ്ണീരു കാണാത്ത കല്ല് കൊണ്ടുണ്ടാക്കിയ ഹൃദയം ഉള്ള ഒരാൾ, ഒരുപാട് ഒരുപാട് ഷെമിച്ചു ശ്രെമിച്ചു, bt ഇപ്പോ തളർന്നു തുടങ്ങിയിരിക്കുന്നു, നന്നായി അഭിനയിക്കാൻ അറിയാവുന്ന ഒരാൾ so കള്ള സെന്റിമെന്റൽ ആക്ടിൽ ഓരോവട്ടവും വീണുപോകും,ഇനി എല്ലാം ok ആകും എന്നാ പ്രതീക്ഷയിൽ ജീവിക്കുന്നുന്നു, എന്നാൽ ഇപ്പോ മാറി ചിന്തിക്കാൻ ഞാൻ തുടങ്ങിയിരിക്കുന്നു, എനിക്കും മനഃസമാധാനത്തോടെ സന്തോഷത്തോടെ കുറച്ചു നാൾ ഈ ഭൂമിയിൽ എവിടേലും ജീവിക്കണം
@Asker786
@Asker786 Год назад
എന്താ പറയേണ്ടെന്ന് എനിക്കറീല😰😰😰😰2 pile പറഞ്ഞതത്രയും 💯correct ആണ്.അനുഭവിച്ചു കൊണ്ടിരിക്കുന്നു...കരഞ്ഞു കൊണ്ടാണ് ഞാനീ റീഡിങ് മുഴുവൻ കണ്ടു തീർത്തത്.എന്റെ ദൈവമേ.. എന്നെ കൈ വിടല്ലേ😰😰
@rajeshshamburajesh963
@rajeshshamburajesh963 11 месяцев назад
👍👍 100 % ശരിയാണ്. First ..... Pile:❤️❤️
@lillikuttybinu8885
@lillikuttybinu8885 Год назад
Thank you very much dear,,, ഇന്നത്തെ റിഡിങ് കേട്ട് ഞാൻ ആകെ അപ്സറ്റ് ആയി പോയി,, റിയലി,,, അത്രത്തോളം കറക്റ്റ് ആയിട്ടാണ് ഇന്നത്തെ ഫസ്റ്റ് റിഡിങ് പറഞ്ഞത്,,, 😢😢 ഞങ്ങൾ അനുഭവിക്കുന്ന വേദന വാക്കുകൾ കൊണ്ട് പറഞ്ഞറിക്കാൻ കഴിയുന്നില്ല,,, 😢😢😢 അദ്ദേഹത്തെ തിരിച്ചുകൊണ്ട് universe തരും എന്നുണ്ടെങ്കിൽ തീർച്ചയായും ഞങ്ങൾക്കിടയിൽ ഉണ്ടായ എല്ലാം മറന്നുകൊണ്ട് തീർച്ചയായും ഞാൻ അദ്ദേഹത്തെ സ്വുകരിക്കും,, എല്ലാം ദൈവത്തിൽ വിടുന്നു,, 🙏 thank god 🙏🙏🙏🙏🙏 thank you universe 🙏🙏🙏🙏🙏🙏🙏
@advm.jayaram7797
@advm.jayaram7797 Год назад
J
@sunitha8930
@sunitha8930 Год назад
Pile2 എന്റെ ഇപ്പോഴത്തെ ജീവിതം ലൈവ്ൽ വന്നുപറയുന്നത് പോലെ 100%സത്യം
@faseelafasi3680
@faseelafasi3680 Год назад
Second pile വളരെ വളരെ കറക്ട് Thank you mam ♥️♥️
@binugt7788
@binugt7788 Год назад
ഒന്നും പറയാൻ ഇല്ല ചേച്ചി നടന്ന കാര്യങ്ങൾ റിയൽ ആയി പറഞ്ഞിരിക്കുന്നു ഗോഡ് ബ്ലെസ് യൂ
@abhidev6151
@abhidev6151 Год назад
2 pile 100% സത്യം ഓസ്കാർ നേലും വലിയ അവാർഡ് ഒണ്ടെങ്കിൽ അങ്ങേർക്ക് കൊടുക്കണം
@sumaammu3700
@sumaammu3700 10 месяцев назад
താങ്ക്യൂ, മാഡം, യൂണിവേഴ്സന്റെ, തീരുമാനമാണ്, ഇന്നത്തെ, ബ്രീടിംഗ്,,, 🌹🌹,, യൂണിവേഴ്സിന്, നന്ദി, മാഡത്തിനും, നന്ദി, ❤️❤️❤️❤️❤️
@VijayaSree-h5w
@VijayaSree-h5w Месяц назад
Thanku univers ❤❤❤❤❤
@indirak8897
@indirak8897 Год назад
Card2, very true, Thanks universe, Thanks angels, Thanks Madam 🙏❤️എത്രസതൃമായിട്ട് പറഞ്ഞു,Dramas undu,
@Ak-dn3ry
@Ak-dn3ry 7 месяцев назад
Ninak enthanu vidichiearikunath ath nadanearikum
@praveenpravi198
@praveenpravi198 Год назад
വളരെ കൃത്യതയോടെ അവതരിപ്പിച്ചിരിക്കുന്നു ഓരോ കാര്യങ്ങളും. പുതിയ റീഡിങ്ങിനായി കാത്തിരിക്കുന്നു. നന്ദി
@rikakkuvlogs8237
@rikakkuvlogs8237 Год назад
എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവമാണ് ഇപ്പോൾ പറഞ്ഞത് 100% വും കറക്റ്റ് ആണ്
@lereenakj9711
@lereenakj9711 Год назад
First pile resonated Ma'am.. Thanks for your valuable reading... Thank you Universe...
@fathimasuhara7320
@fathimasuhara7320 Год назад
എൻ്റെ പൊന്നു മാഡം എൻ്റെ ജീവിതം aannu ഫയൽ നമ്പർ 2 യിൽ പറഞ്ഞു തീർത്തത് എനിക് വിശ്വസിക്കാൻ കഴിയുന്നില്ല എൻ്റെ കഥ ഞാൻ കേട്ടത് പോലെ പിന്നെയും പിന്നെയും അത് തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്നു epol നോ കോൺടാക്ട്ലു ആണ് വീണ്ടും വരും ഇതാണ് അവസ്ഥ 😢😢😢
@krishnaanjali9591
@krishnaanjali9591 Год назад
2 nd, വളരെ കറക്റ്റ്, thank you, വേദനയാണ്, പക്ഷെ ഞാൻ ഇനി പരീക്ഷണത്തിന് ഇല്ല.
@lekshmiprasantha9120
@lekshmiprasantha9120 Год назад
Pile no : 2💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯 Thank you universe🙏
@rscreations7807
@rscreations7807 Год назад
1st pile correct anu ellam..👍Thank you universe🙏
@thiruvalloorshaji7725
@thiruvalloorshaji7725 Год назад
1st pile.... അവനു വേണ്ടി എത്ര നാലുവേണമെങ്കിലും ഞാൻ കാത്തിരിക്കാം അവൻ തിരിച്ചു വന്നാൽ മതി അത്രക്ക് ജീവനാണ് എനിക്ക അവനെ ❤️❤️❤️❤️
@appus3407
@appus3407 Год назад
Pile 2reading super.. ഞാൻ അയാളെ കുറിച്ച് ചിന്തിക്കുന്നതെല്ലാം read ചെയ്തു
@Krishnakumar-rz9yt
@Krishnakumar-rz9yt Год назад
Mam 2ആണ് വളരെ ശരി ആണ് ങ്ങാൻ അനുഭവിച്ചതാണ് എങ്ങനാ ഇത്ര ക്ലിയർ ആയി പറയാൻ കഴ്യുന്നു മാഡം പറഞ്ഞു നേര്തെയയും ഒരു ഡിവേഴ്സ് കഴിഞ്ഞു ഇപ്പോൾ എന്നോടും ഡിവേഴ്സ് ചോദിച്ചിരിക്കുകയാ thanks
@ajithamohan9648
@ajithamohan9648 3 месяца назад
pile.1കേട്ടപ്പോൾ കരഞ്പോയി. സഹിക്കാൻ പറ്റുന്നില്ല. ഇത് അവതരിപ്പിച്ച കുട്ടിയ് ആയിരം നന്ദി.❤❤❤❤❤
@jayasreesajeev8916
@jayasreesajeev8916 Год назад
നല്ല disciplind reading. പല റീഡിങ്സ് കേട്ടിട്ടുണ്ട്. പലരും അനാവശ്യമായി പറഞ്ഞതുതന്നെ repeat ചെയ്യാറുണ്ട്. വൃത്തികെട്ട ഈണം കൊടുക്കുന്നു. അറിയാൻ പാടില്ലാത്ത ഇംഗ്ലീഷ് പദങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ ഇവിടെ അതൊന്നും ഇല്ല. വ്യക്തമായ റീഡിങ്. Resonate ചെയ്യുകയോ അല്ലാതിരിയ്ക്കുകയോ ചെയ്യട്ടെ. I like it much.
@sunilkumartp3055
@sunilkumartp3055 Год назад
എങ്ങനെ വേദനിക്കാതിരിക്കും അത്രക്ക് എന്നെ പറഞ്ഞിട്ടുണ്ട് ഞാൻ എപ്പോഴും അങ്ങോട്ട് പോയത് കൊണ്ട് ഒരു വിലയും ഇല്ലാതെയായ് ചങ്ക് പൊള്ളിപ്പോയി
@archanababu9361
@archanababu9361 Год назад
Pile number 1 exact reading. No contact aayirunnu, almost 3 yrs.but innale muthal njangal veendum samsarich thudangi. Ente life il njan ettavum thakarnn irunna situation il aanu Avan vannath, orupad enne help cheythu support cheythu care cheythu,njan parayathe thanne ente manassil ullath avan arinj cheythu. Innu vare Avan enne arinju kond vedanippichittilla, sahacharyam kond kure anubhavichu,njan mathram alla,randu perum equally. Oru frnd,father,lover,ingane ellam enne care cheythu.Bt, kurach naal kazhinjappol we get separated. And again,we are united 🥰. Thanks to universe. Ithil paranjathellam 💯 correct aanu
@indrajith.s4126
@indrajith.s4126 Год назад
No 1,,,Absolutely. Correct. I am accept. I am. Waiting❤❤. Thank you universe
@seethalakshmi5514
@seethalakshmi5514 Год назад
നല്ല റീഡിങ് ആയിരുന്നു കേൾക്കാൻ ആഗ്രഹിച്ച ചോദ്യമായിരുന്നു thanks 🧚‍♂️🧚‍♂️🧚‍♂️🧚‍♂️അനഘ നന്നായിട്ട് ഒണ്ട് 🙏🙏🙏🙏
@loveonly2197
@loveonly2197 Год назад
Omg omg Orupaadu reading kandittundu but edhu pole ethrayum currect clear aaayi paranja oru channel vera illla🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anilakumari8255
@anilakumari8255 Год назад
ഞാൻ പൈൽ2ആണ്.എല്ലാം കറക്റ്റ് ആണ് പറഞ്ഞ ത്.100ശതമാനംശരി.ഒരുപാഠ് നന്ദി.godblessyou.
@rajitharaji3677
@rajitharaji3677 Год назад
Thank you universe❤️❤️ Thank you angel❤️❤️ Thank you so much❤️❤️ 🙏🙏🧚🧚🦋🦋
@happyrockswithamruth4917
@happyrockswithamruth4917 Год назад
2nd pile വളരെ currect ആണ് എന്റെ അവസ്ഥ ഞാൻ തന്നെ സംസാരിക്കുന്നതു പോലെ തോന്നി. ഞാൻ അനുഭവക്കുന്നത് എന്താണ് എന്ന് ഒരിക്കലെക്കിലും അയാൾ മനസ്സിലാക്കിയിരുന്നെങ്കിൽ. നിരപരാധി ആയ ഒരാളുടെ ജന്മം തകർത്തതല്ലേ
@poornimasandeep2455
@poornimasandeep2455 Год назад
Correct reading 👍👍 thank you universe🙏🙏🙏
@ethammajose4712
@ethammajose4712 Год назад
വളരെ വളരെ നന്ദി യുണ്ട് ഇത്രയും കൃത്യമായി പറഞ്ഞു ത് ന്നതിന് 🌹❤🙏
@SanthoshKumar-cj5rm
@SanthoshKumar-cj5rm Год назад
സ്നേഹിച്ചു എന്നത് എന്റെ ത് മാത്രം തെറ്റ്...... അതിന് ഇത്ര വലിയ തരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില ............
@rahiyanath8361
@rahiyanath8361 Год назад
Pile 1good reeding ആയിരുന്നു.. ഞാൻ കുറിച്ചും എനിക്ക് പറയാൻ ഉള്ളതും എല്ലാം അതിൽ ഉണ്ടായിരുന്നു.. Thankyou mem ❤
@beenamathew5257
@beenamathew5257 Год назад
എല്ലാം സത്യമാണ്,pile no 1 .
@jishnachipzy3905
@jishnachipzy3905 Год назад
Chechi one way love ullavarkk ith kanamo, please onn replay tharane🥰
@jayajaya7927
@jayajaya7927 Год назад
മാം ഒരുപാട് നന്ദി. ഇതെല്ലാം 100%ഉറപ്പ് ആണ് 1ഫയൽ താങ്ക്സ് 🙏🙏യൂണിവേഴ്സ്
@anupriyabapputty3996
@anupriyabapputty3996 Год назад
Pile2 വളരെ correct ആണ്. ബട്ട്‌ ഞാൻ ഉപേക്ഷിച്ചു പോയാൽ അവൻ കഷ്ടപ്പെടും. അത് എനിക്ക് സഹിക്കില്ല. അവൻ എന്നെ care ചെയ്യുന്നില്ല എന്റെ ഇമോഷൻസ് മനസ്സിലാക്കുന്നില്ല. ഞങ്ങൾ ക്കുണ്ടായ മോളെ പോലും എനിക്ക് എതിരായി തിരിച്ചു. ഇനി ഒന്നും ചെയ്യാൻ ബാക്കി ഇല്ല.പക്ഷേ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട് എപ്പോഴൊക്കെയോ എന്നെയും സ്നേഹിച്ചതായി എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. അത് കൊണ്ട് ഇട്ടിട്ടു പോകാൻ വയ്യ. പടച്ചോനെ അവനെ നന്നാക്കി തരണേ
@badhushamubarak2998
@badhushamubarak2998 Год назад
Pile 2 valare adhikam sheri aanu 💯💯💯💯💯
@rajithaanimon8347
@rajithaanimon8347 8 месяцев назад
Pile 1സത്യമാണ് എല്ലാം എനിക്കറിയാം ഇതൊക്കെയാണ് സത്യം എന്നും..അത് കൊണ്ട് തന്നെ ഇന്നും ഇഷ്ടക്കേടോ വെറുപ്പോ തോന്നിയിട്ടില്ല സ്നേഹം കൂടുകയല്ലാതെ 🥰ഇപ്പൊ എന്നെ വേദനിപ്പിക്കുന്നുണ്ട് എന്നാലും എന്റെ സ്നേഹം തിരിച്ചറിഞ്ഞ് വരുമെന്ന് എനിക്ക് ഉറപ്പുണ്ട്... രണ്ട് കയ്യും നീട്ടി സ്വീകരിക്കും ഞാൻ അത്രയും ഇഷ്ടം 🥰🥰യൂണിവേഴ്സ് ഞങ്ങളെ ഒരുമിപ്പിക്കും സത്യമായിട്ടും 🙏Thank you Universe 🙏❤Thank you Angels 🙏❤❤❤❤❤❤
@ponnu9270
@ponnu9270 Год назад
Thank you universe 🙏🏼🙏🏼🙏🏼
@rajit6725
@rajit6725 Год назад
Pile 2. സത്യം ആണ്
@aneeshaashiq3532
@aneeshaashiq3532 Год назад
Pile 2 super reading ente avastha kettathupole und,Rakshapedanamennund but pattunilla 👍👍👍👍💓💓💓
@anjaliahjeesh5876
@anjaliahjeesh5876 Год назад
Pile 2 paranjth Alam crct ann mam molk vndi adjust chyth compromise chynn vijarch but ith kndpo ynk confirm ai mam ith oriklm sheriakklnn thank you so much mam May God bless you
@kumaresanswami5741
@kumaresanswami5741 Год назад
Hai checheee supper njan second Anu vijarichathu paranjatha fullum sathyam100/💯💯💯💯💯💯
@soumyayadhu
@soumyayadhu Год назад
ഇത് സത്യം ആണ്.. ന്റെ husband പുറമെ വേറെ സ്വഭാവം നല്ല ആളെ പോൽ പക്ഷെ ന്റെ അടുത്ത വേറെ തരം തോറ്റു മടുപ്പ് വെറുപ്പ് ആവുന്നു ആളോട് എനിക്ക്.. ന്തിനാ ഇനിയും അയാളെ ഞാൻ സ്നേഹിക്കുന്നത്.
@AnilKumar-di8ci
@AnilKumar-di8ci Год назад
Correct reading. Thank you mam 🙏👍
@AshrafAshraf-pi4lk
@AshrafAshraf-pi4lk Год назад
സത്യം 100/രണ്ടാമത്തെ കാർഡിൽ പറഞ്ഞത് അല്ലാഹ് 😔😔😔എന്റെ ഇപ്പോ ഉള്ള സിറ്റിവ്വഷൻ
@aneeshkumar1068
@aneeshkumar1068 Год назад
pail2. Correct reading .Thank you mam 🙏🙏
@rajeeshkp4730
@rajeeshkp4730 Год назад
pile.. No: 1 100 % സത്യം👍🙏😀 ഒരുപാട് ഇഷ്ട്ടമായ നല്ലൊരു Reading 👌❤️❤️😀😀 Thank God 🙏❤️❤️ Thank you Universe 🙏❤️❤️ Thank you chechie ..... 🙋😀😀
@shylajashyla1419
@shylajashyla1419 Год назад
Pile no 2resonate ആണ്. 🙏🙏
@krishnapriya6848
@krishnapriya6848 Год назад
Pile 2 sathyamanu ente Oru love relationship an ellam paranjath sathya
@surumism3136
@surumism3136 Год назад
Sathyam. Thank you universe. 🙏🙏🙏
@SoumyaSankaranarayanan
@SoumyaSankaranarayanan 3 месяца назад
Thank u മാം. Thank u universe.... ❤️❤️❤️❤️
@ammus5340
@ammus5340 Год назад
Thank u chechy❤️‍🩹 Fst pile 90% resonated aanu. Njan anubhavikunna pain enthoramundennu adehathinariya. Chechy paranjth ellam crct aanu.. Thank you universe. Sarveshwaran chechye anygrahikatte🙌
@ANUPAMAAPANIL
@ANUPAMAAPANIL Год назад
ഫസ്റ്റ് റീഡിംഗ് ഏറെക്കുറെ ശരിയാണ് ഞങ്ങൾ പിരിയാൻ ഉള്ള കാരണം ചോദിച്ചാൽ ഇപ്പോഴും ഒന്നും പറയില്ല ഫാമിലി കുറിച്ച് പ്രേശ്നം ഉണ്ടായത് കൊണ്ട് ആണ് പോയത് എന്ന് ആണ് അറിയാൻ കഴിഞ്ഞത് പക്ഷേ ഞാൻ പോയി സംസാരിച്ചു എപ്പോൾ എന്നെ വേണ്ട മാറി പോകാൻ ആണ് പറയുന്നെ wait ചെയ്യണ്ട എന്ന് ഒക്കെ ഇപ്പോൽ no contact ആണ് അത് കൊണ്ട് ഞാൻ വളരെ വിഷമത്തിൽ ആണ്
@manojmathew924
@manojmathew924 6 месяцев назад
ചേച്ചി രണ്ടാമത് പറഞ്ഞത് വളരെ ശെരിയാണ് അത് ആൺ അല്ല പെണ്ണ് തന്നെ ചേച്ചിthanks
@farhana9296
@farhana9296 11 месяцев назад
Phile 2 💯 resonated ann.. Oru karmic relation ill aayirunnu . oru paad anubhavichu. Anate character purath atrem perfect aayirunnu. Njan paranjath aarum vishwasichilla.. Aarum koode ninnilla. Ippoobellavarkkum manassilaayi.. Karmic relationship ill ninnum njan purath varaan shremichu. Madam paranjath pole oru paad karanjittund.. Thank you universe❤ I calim positive energy ❤
@DEMONKID396pro
@DEMONKID396pro Год назад
100 %, 100 %, 100 % True 2nd Pile
@athirani6556
@athirani6556 Год назад
ഒന്നും പറയാൻ ഇല്ല 🙏🏼🙏🏼♥️♥️pile 1💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯❣️❣️കറക്റ്റ് ആണ് ഓരോ വാക്കും ♥️♥️Thanku universe 💞💞സൂപ്പർ reading dr💞💞
@_meow___123
@_meow___123 6 месяцев назад
Thank you Universe 💓 Thank you Chechiii 💓
@anupriyabapputty3996
@anupriyabapputty3996 Год назад
എന്റെ ഭർത്താവ് നെ ആണ് think ചെയ്തത്. ഒരു ഉത്തരവാദിത്തവും ഇല്ല ഈ പറഞ്ഞതെല്ലാം almost ശരിയാണ്. ഞാൻ അവന്റെ കളയില്ല. എനിക്ക് അവനില്ലാതെ ജീവിക്കാൻ വയ്യ. അവന്റെ സ്വഭാവം മാറ്റി തരണേ universe. എന്നെ ഒരുപാട് സ്നേഹിച്ചു എന്റെ കൂടെ എന്നെ care ചെയ്തു ജീവിക്കാൻ universe സഹായിക്കണേ
@anjuanjumol5641
@anjuanjumol5641 Год назад
Chechi parajath sheri anu pile 2 chechi maduthu ee jeevitham. Nthu cheyyanamnne ariyilla. Ee oru alu mayitte ulla life vedannu velkkunnath alle nallath. Pls enikki rply😭
@chandrikadevi5801
@chandrikadevi5801 12 дней назад
Thanks madom❤thanka universe❤
@rejinkr3014
@rejinkr3014 Год назад
Pl2 thank you mam Reding ellam curet annu.
@suttukunju5234
@suttukunju5234 Год назад
Second pile..... Adhyam muthalparanjathellam 💯 %crctt
@aswathiachu4965
@aswathiachu4965 4 месяца назад
താങ്ക്യൂ..മാം.🙏.. താങ്ക്യൂ.യൂണിവേഴ്സ്.❤ താങ്ക്യൂ.ഡിവൈൻ. ❤.താങ്ക്യൂ.എന്ജെൽസ്. . 🙏🙏🙏🙏🙏🙏🙏🙏🙏🙏
@kirandavid6878
@kirandavid6878 4 месяца назад
Thank u... Univers.. Thank u...❤❤❤
@ashanair3093
@ashanair3093 Год назад
Pile നമ്പർ 2👍100000%👍👍👍
@aupsvdr394
@aupsvdr394 Год назад
Excellent reading
@Anjali-kk2wp
@Anjali-kk2wp Год назад
Pile no 2 എല്ലാം കറക്റ്റ് ആണ് 24വർഷം ആയി 2 മക്കൾ ഇയാൾ ഈ പറഞ്ഞത് പോലെ തന്നെ എന്റെ ആൾക്കാരെയും അയാളുടെ ആൾക്കാരെയും നാട്ടുകാരെയും എല്ലാപേരെയും അയാളുടെ വശത്താക്കിയിരിക്കുകയാണ് ഞാനും എന്റെ മക്കളും മാത്രമാണ് ഉള്ളത് ലോകം മുഴുവനും അയാളെടപ്പമാണ് ഈ ഡിസംബർ 20ഡിവോഴ്സ് ആണ് എന്താണ് ഞാൻ ചെയ്യേണ്ടത് ദയവായി എനിക്ക് ഒരു മറുപടി തരുമോ എനിക്ക് ദൈവം മാത്രമേ കൂട്ടുള്ള പിന്നെ എന്റെ മക്കളും ദയവായി മറുപടി തരണേ
@natureandmeenchantingspirit
If you are genuine. ദൈവത്തിന്റെ മുൻപിൽ കുറ്റക്കാരി അല്ലെങ്കിൽ നിങ്ങൾക്ക് ദൈവത്തിന്റെ നീതിയും സംരക്ഷണവും കിട്ടും... ആ വിളക്കുമായി മുന്നോട്ടു പോകുക. വിജയം കിട്ടും.
@ponnuikkuzainu7623
@ponnuikkuzainu7623 Год назад
Saramilla chechi ellaam ready aavum husband nte Manas maaraan ... universe I'll vishwasikku🙂🌈🌈🌈🌈
@muhammedmuhammedali2485
@muhammedmuhammedali2485 Год назад
ꜱᴀᴍᴇ ꜱɪᴛᴜᴀᴛɪᴏɴ ᴇɴɪᴋ ᴀʀᴜᴍɪʟʟᴀ.ᴍᴀʀᴀɴᴀᴛʜɪɴᴛᴇ ᴠᴀᴋᴋɪʟᴀɴ
@Anjali-kk2wp
@Anjali-kk2wp Год назад
@@natureandmeenchantingspirit അത് മാത്രമാണ് എന്റെ ധൈര്യം ഇത്രയും വർഷം എനിക്ക് വിളക്ക് കത്തിക്കാനോ അമ്പലത്തിൽ പോകാനോ കഴിയില്ലായിരുന്നു കുറച്ചുനാൾ ആയുള്ളൂ വീട്ടിൽ വിളക്ക് കത്തിക്കാൻ തുടങ്ങിയത് എനിക്ക് ദൈവത്തിൽ മാത്രമേ ഉള്ളു വിശ്വാസം
@Anjali-kk2wp
@Anjali-kk2wp Год назад
Ok ഞാൻ പ്രാത്ഥിക്കാം
@Vinitha248
@Vinitha248 Год назад
Pile 2 കറക്റ്റ് 👌
@SharuSharu-q7b
@SharuSharu-q7b 2 месяца назад
Pile2 il...nan chechi ee video update cheyitha time thanne kandieunath anu..annu onnum eniki onnum thonnila...ena annu Kanda video thanne innu ente kanmubil kandu...paranjath ellam sathyam anu chechii 2 nd pile ...orupad hurt akki enne avasanam enth cheyanam en ariyathe depression ayapozhanu nan chechiyude aduthu vannu msg ittathu rose quartz bracelet vennam en...ethra pettanu thanne venam en nan paranjath ...but thanks unde chechii rose quartz bracelet nan chechi paranju thanna pole thanne... follow cheyithu use cheyithu Frist day thanne eniki result kitti ath use cheyithapol❤❤❤ath use cheyithathinu shesham anu heal ayi thudangiyathu... Thank you universe..❤❤ Thank you Angel ❤❤ Thank you chechii❤❤❤
@rachelrajan1202
@rachelrajan1202 5 месяцев назад
സെക്കന്റ്‌ file correct anu first pile kurachu sari anu 🙏 thanks universe🙏
@ansiansi2068
@ansiansi2068 Год назад
സത്യം first pile correct ആണ് എന്നെ ഒരുപാട് ഇഷ്ടം ആയിരുന്നു ഇക്കാക്ക് പിന്നെ എന്താ സംഭവിച്ചത് എനിക്ക് അറിയില്ല എന്നോട് ഒരുപാട് ക്രൂരമായി പെരുമാറി ഒരുപാട് വേദനിപ്പിച്ചു സത്യത്തിൽ മരണത്തിന് മുന്നിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടതാ ഞാൻ രണ്ടു തവണയും എന്റെ ഫ്രണ്ട്സ് കണ്ടില്ലാരുന്നു എങ്കിൽ ഞാൻ ഇന്ന് ഈ ഭൂമിയിൽ ഉണ്ടാവില്ലരുന്നു. എന്നാലും എനിക്ക് എന്റെ ഇക്കായെ ഒരുപാട് ഇഷ്ടം ആണ് ജീവനാണ് തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നു. ഇപ്പോൾ ഞാൻ angel numbers ധാരാളം കാണാറുണ്ട്, feather കാണാറുണ്ട്, white butter ഫ്ലൈ അല്ല എങ്കിലും flower കൊണ്ട് ചെയ്തു ഒറ്റ നോട്ടത്തിൽ butterfly ആണ് എന്ന് ഞാൻ വിചാരിച്ചു, പിന്നെ രണ്ടു വെള്ളരിപ്രാവുകൾ ഒന്നിച്ചിരിക്കുന്നത് കണ്ടു. അദ്ദേഹം അടുത്ത് ഉള്ളതായി ഫീൽ ചെയ്യും ഇടയ്ക്കൊക്കെ. പനി ഇല്ല എങ്കിലും ഓർക്കാതെ മൂക്കിൽ നിന്നും കണ്ണിൽ നിന്നും ഒക്കെ വെള്ളം വരും എന്തോ വല്ലാത്ത ഫീൽ ആണ്, എന്താ ഇങ്ങനെ ഒക്കെ ഫീൽ ചെയ്യുന്നേ. എന്റെ ഇക്കാ വരുമോ വന്നാൽ മതി ആരുന്നു
@anjanavinesh1894
@anjanavinesh1894 Год назад
2nd correct. Thank u universe
@preethareji8192
@preethareji8192 Год назад
No.2 is resonated me, thankyou Universe 🙏🙏🙏🙏🙏🙏🙏🙏
@AshaAsha-xz7fd
@AshaAsha-xz7fd Год назад
fail 2. അവൻ. മനസിൽ. വിചാരിച്ചത് ഒന്നു നടനില അവനേക്കാൾ മുന്നേ കാര്യമനസിലാക്കി അവനേ ഉപേക്ഷിച്ചു
@jayjayjj2613
@jayjayjj2613 Год назад
Nallath. Ithokke anubavich nilkunnu
@anandhuss9451
@anandhuss9451 Год назад
2 Reeding antha jeevithathil. Correct 1.love 2 kudupam
@neethuunnimol4502
@neethuunnimol4502 Год назад
Thank you universe 🙏 Thank you mam🙏 Pile 1 njaggalude karyathil true aanu🙏
@SanthoshKumar-cj5rm
@SanthoshKumar-cj5rm Год назад
🎉 എന്നെ വല്ലാതെ വിഷമിപ്പിച്ചു ഞാൻ ഇനി എന്തു ചെയ്യണം അവളിലതെ എനിക്ക് ജീവിക്കാൻ ആഗ്രഹം ഇല്ല...... അവളെ മറക്കാൻ വെറെ ഒരു വഴിയും ഇല്ല....... അവളുടെ ആഗ്രഹം ........... അതാണെങ്കിൽ ...........നടക്കട്ടെ
@ambiju821
@ambiju821 Год назад
2 pail very right... Thanks
@anun.r5796
@anun.r5796 Год назад
2pile.... Onnum parayan illa da athrakum njan anubavicha karyagal aanu paranjath..... Tq..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻universe🙏🏻🙏🏻🙏🏻🙏🏻🙏🏻
@rasheedapoovi5825
@rasheedapoovi5825 Год назад
Thanks Mem 1.payill,shariyavatte
@remyaprasad131
@remyaprasad131 Год назад
Pile 2, correct avane othukkan valla vazhiyum undo? 🙄
@divya5700
@divya5700 Год назад
Pile 1, 70%resonate aanu thank u ma'am🙏 thanku universe🙏🙏
@ambilyprajith3688
@ambilyprajith3688 6 месяцев назад
Pile 2 എല്ലാം correct 👍😢😢
@priyamalini906
@priyamalini906 Год назад
correct reading 👍👍👍👍
@ShynuGireesh
@ShynuGireesh Год назад
Thanku. Universe. Thanku. Divine. Thanku. Angels. Thanku. God. Oh. Nama. Shivaya. Thanku. Mam. ❤❤❤❤❤
@meghaminnu2322
@meghaminnu2322 Год назад
Pile2 njan odi rekshapettu
@SunilaJobi
@SunilaJobi Год назад
Card 2 100 % correct my dear
@naushadkasim
@naushadkasim Год назад
Pile 2 വളരെ കറക്റ്റ് ആണ്. ഹസ്ബൻഡ് ആണ്. തെർഡ് പാർട്ടി ആളുടെ ജീവിതത്തിൽ നിന്നും പോയോ എന്ന് റീഡ് ചെയ്യുമോ. ഇതുപോലെ കറക്റ്റ് ആയി ഇതുവരെ ആരും റീഡ് ചെയ്തിട്ടില്ല . എന്റെ കാര്യമാണ് പറഞ്ഞത്. ആളുടെ വീട്ടുകാരും ഒരു വകയാണ്. മോള് പറഞ്ഞത് സത്യം ആണ്. മോളുടെ ഭാവി ഓർത്തിട്ടാണ് ഞാൻ സഹിക്കുന്നത്. എപ്പോഴും പുതിയ പൂക്കളെ വേണം
@jayjayjj2613
@jayjayjj2613 Год назад
Entem avastha ithu thanry veettukaar oru onnonnara saadhanam aan
@girijapadmanabhan9174
@girijapadmanabhan9174 Год назад
File 2 100% correct reading. എന്റെ ജീവിതത്തിൽ വന്ന past. ഇപ്പോൾ reunion ന് ഇയാൾ ശ്രമിക്കുന്നു. ഞാൻ കളഞ്ഞു. ഡിവോഴ്സ് ആരെയും കൊല്ലാൻ മടിയില്ലാത്തവൻ.
@aadhi.Indian
@aadhi.Indian Год назад
എല്ലാം ശരിയാണ് 🙏🥰
@jaseelasaleem5554
@jaseelasaleem5554 Год назад
First pile currect🥰 Thankkkuuuuu🥰🥰🥰🥰 🙏🙏🙏🙏🙏🙏❤🌹🌹🌹🌹
@anupriyabapputty3996
@anupriyabapputty3996 Год назад
No.2 resonate. But I want No. 1.please universe
@hassanalihassan4851
@hassanalihassan4851 3 месяца назад
Thangku mam Thangu Univers Thangku enjal🙏
@alphonsemanu4811
@alphonsemanu4811 Год назад
😮 valare shariyanu
@VijayaSree-h5w
@VijayaSree-h5w Месяц назад
Pile 2 valare caracttanu sarikum ente bharthav anu
Далее
RENT SKINS in Standoff 2? #standoff #rental #skins
00:34