Karma.... 💎 Aval breakup ആക്കിയതിന്റെ മൂന്നിന്റന്നു ഒരു കുട്ടി എന്നെ ഇങ്ങോട്ട് വന്ന് propose ചെയ്തു 😂, ഞാനെപ്പോഴേ ok പറഞ്ഞു ആ സ്പോട്ടിൽ ഒരു സെൽഫിയെടുത്ത് ഞാൻ സ്റ്റോറിയും ഇട്ടു ഇതെന്റെ ex കാണുകയും ചെയ്തു അതിന് വേണ്ടി തന്നെയാ ഞാൻ സ്റ്റോറി ഇട്ടേ അവളുടെ frd എനിക്ക് mge ചെയ്തു ആളൊരുകിളിപ്പോയ അവസ്ഥയിൽ നടക്കുന്നെന്നു .. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട അത്രതന്നെ 🙌
ഈ reeding ഇഷ്ടായി വളരെ സന്തോഷം 🙏 എത്രയും പെട്ടന്ന് കമ്മ്യൂണിക്കേഷൻ കേട്ടതിൽ happy ആണ് ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നു എല്ലാർക്കും വേണ്ടി 🙏🙏🙏🙏🙏🙏🙏 thank u മേം 🙏thank u universe 🙏
All positive energy of this reading is claiming. Thanks God, angels, divine power, univers and the reader. Praying for my person's wellness and happiness for ever.
Thank U Universe🙏☺️🥰♥️😍 Thank U Divine ☺️♥️😍🙏🥰 Thank U Angels🙏♥️😍🥰☺️ In strongly claim all the positive energies & positive out comes in this Reading 🙏♥️🥰☺️😍 I trust UNIVERSE 🙏♥️ Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️
Thank u universe🙏thank u angels🙏thank u krishna🙏thank u mahadeva🙏thank u ammedevi🙏ethu ente reading ahnu🤗ethil paranjitulla ella positive energium njan ennilek attract cheyyunnu❤❤❤😊🤗
❤ Ultra amaizing reading.sweet reading.oru communication varatte.onnu kanattu..❤Thank you my universe❤ pettannu onnu kanan bhagiyam tharane❤after communication time ullappol.divine vicharichal ellam nadakkum.❤Thank you my love angels maa❤Thank you my R.k.angels❤
Reading reasonate aanu. Readingile ella positive energiesum njaan attract cheyyunnu. Break up il aanu. Communication kittumennu 100%viswasikkunnu. Thank you madam. Thank you 😂Angels. Thank you God. Thank you Uviverse.
എനിക്ക് അദ്ദേഹത്തെ വെറുക്കാൻ പറ്റില്ല. UNIVERSE..... എനിക്ക് അനുഗ്രഹം തരട്ടെ. പ്രാർത്ഥിക്കുന്നു..... അത് ശക്തമായ പ്രാർത്ഥനയാണ്... അത് അദ്ദേഹത്തിന്റെ ഹൃദയത്തിൽ കൊള്ളുന്നു.... അത് മതി. Thank you UNIVERSE.
Thank you Universe 🙏 Thank you ma'am for the positive reading 🎉 1111..555 I strongly claim and attract all the positive energies read in this video into my life ❤
ഈ Reading എന്റേതല്ല.. എങ്കിലും ഇത് കേട്ടതുകൊണ്ട് Tnq universe🙏🏻 Reading കേൾക്കുന്ന ആർക്കായാലും പോസിറ്റീവ് energy claime ചെയ്യാൻ കഴിഞ്ഞാൽ ഭാഗ്യം 🙏🏻 Tnq universe.. 🙏🏻
Thank you universe thank you angles thank you mam 😊🙏enik universe thannittulla ella anugrhthinum nani 💖🙏 💯% correct reading anu mam 💕enik chiri vannu mam ente video kandit 🤭🤣nice video mam ❣️njan moven cheythu eni universe theerumanikkate 😊🙏💗
പറഞ്ഞ കാര്യങ്ങളെല്ലാം 100% ശരിയാണ് 4 മാസം കഴിഞ്ഞ് എന്നെ ബ്ലോക്ക് ചെയ്തിട്ട് ഞാൻ കണ്ണൂര് അവൾ തൃശ്ശൂരുമാണ് നമ്മുടെ വിവാഹം ഉറപ്പിച്ചതായിരുന്നു അവളുടെ അമ്മയാണ് കളിച്ചത് എന്റെ ഫാമിലിയിലുള്ള എല്ലാവരുടെയും നമ്പർ ബ്ലോക്ക് ചെയ്തു അവളുടെ ഒരു വിവരവും അറിയാൻ പറ്റുന്നില്ല അവൾ എല്ലാം മനസ്സിലാക്കി എന്നിലേക്ക് തിരിച്ചുവരും നല്ല വിശ്വാസമുണ്ട് എന്നും ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട് Thank you universe 🙏🙏 thank you mam🙏🙏
നല്ലൊരു റീഡിങ് കേൾക്കാൻ സാധിച്ചത് ജഗദീശ്വരി മൂകാംബിക ദേവിയുടെ കടാക്ഷം ഉണ്ടെന്ന് കരുതുന്നു എന്റെ വ്യക്തിയെ തിരിച്ചു തന്നതിന് അതോടൊപ്പം എന്റെ വ്യക്തിയുടെ അഹങ്കാരം എല്ലാം മാറി നല്ലൊരു കുട്ടി ആകട്ടെ ks