Тёмный

അവർ പിരിഞ്ഞു ഗയ്സ്‌ 😜 | KARMA HITS | mallu traveler .. 

Mallu Traveler
Подписаться 2,7 млн
Просмотров 341 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 536   
@ഷബീർനൗഫ്
@ഷബീർനൗഫ് 7 месяцев назад
നിന്റ സ്വഭാവം കൊണ്ട് ആരും കാണാത്തതു ആണ് ഞാൻ തനെ ബ്ലോക്ക് ചെയ്തു വിട്ടതാ ഇപ്പോ എങ്ങനെ ഓപ്പൺ ആയതു അറീല
@emotionsviewpoint8055
@emotionsviewpoint8055 7 месяцев назад
😂😂😂😂
@VarisM12
@VarisM12 7 месяцев назад
Annakil😂
@gafoorafrin1636
@gafoorafrin1636 7 месяцев назад
നിന്റെ മുഖം കണ്ടാലറിയാം എല്ലാം..... ചെലക്ക് ഒരു കുറവുമില്ല
@arjunjoy3007
@arjunjoy3007 7 месяцев назад
Same 😂😂 ee kop block cheythatha
@sayir8510
@sayir8510 7 месяцев назад
enth swapavam. patilel block cheyd ponam he
@YesFreshIndia-gw7mw
@YesFreshIndia-gw7mw 7 месяцев назад
കള്ള വെടി വച്ചത് a വല്യ issue ആക്കേണ്ട എന്നാണ് അഭിപ്രായം
@vijaykumar-ny6jo
@vijaykumar-ny6jo 7 месяцев назад
തള്ളിന് ഒരു കുറവുമില്ല 😂😂😂
@ameen9515
@ameen9515 7 месяцев назад
Bro, broyude content ippol kurach ബോറാണ് njangal broyill ninn kanan agrahikkunnath aa pazhaya travel videos aan. mallu ennal solo aayum family aayum yatra chunna aa malluneyan njangal aagrahikkunnath example world trip with fortuner, aaminayum kootti solo ride 🤍, pettan thanne aa pazaya mallune kanan kazhiyatte. Love u bro 💗
@mrchloemortez
@mrchloemortez 7 месяцев назад
Yes
@roshinj8080
@roshinj8080 7 месяцев назад
പണ്ടത്തെ ആഫ്രിക്കൻ വീഡിയോസ് ഒക്കെ സൂപ്പർ ആയിരുന്നു. അന്ന് എല്ലാം ഒറ്റക്ക് ആയിരുന്നു യാത്ര. അന്നൊക്കെ വ്യൂസ് ഇഷ്ടം പോലെ ഉണ്ടായിരുന്നു.
@shareefparamban3363
@shareefparamban3363 7 месяцев назад
Sathyam.aminayumothulla vediosoke sherikum miss cheyyunnund
@ronaldogoat7121
@ronaldogoat7121 7 месяцев назад
Yes
@Muhsinsalim12
@Muhsinsalim12 7 месяцев назад
കുഞ്ഞിനെ വായിക്കാൻ അറിയില്ല അങ്ങനെ കളി ആകരുത് ഇക്ക, അവൻ കുഞ്ഞല്ലേ ,ഇതൊക്കെ ആ കുഞ്ഞു മനസ്സിൽ കയറും
@NaihaMariyam6.7
@NaihaMariyam6.7 7 месяцев назад
ഷാക്കിർ ഞ്ഞങ്ങൾക്ക് ഒരു അപകടം പറ്റുമ്പോഴാണ് എല്ലാം വരെയും മനസ്സിലാവുക ആരെല്ലാം കൂടെ ഉണ്ട് ആരെല്ലാം കൂടെ ഇല്ലാന്ന് കാണുക.ഇനി മുതൽ പഠിക്കുക അൽഹംദുല്ലില്ല ഇത്രയല്ലേ ആയുള്ളു പടച്ചവനല്ലെ വലുത് ഉപ്പ് തിന്നവർ വെള്ളം കുടിക്കും ഇൻഷ അള്ളാഹ് അള്ളാ ഹുവിന്റെ അനുഗ്രഹം നിനക്കും കുടുംബത്തിനും എന്നുമുണ്ടാകട്ടെ.ആമീൻ
@palakkadanshorts
@palakkadanshorts 7 месяцев назад
Aameen 🤲🏻
@harshadn5190
@harshadn5190 7 месяцев назад
Aaameen
@shailanasar3824
@shailanasar3824 6 месяцев назад
Aameen🤲
@safarmadeena1843
@safarmadeena1843 7 месяцев назад
നിങ്ങളുടെ യാത്രയിലെ പല തടസങ്ങളും മാറ്റി മുന്നേട്ട് പോകാറില്ലേ അത് പോലെ ജീവിതത്തിലെ തടസങ്ങൾ മറ്റാൻ കഴിയുന്നില്ലെങ്കിൾ വഴി മാറി സഞ്ചരിക്കൂ നിങ്ങൾക്ക് പണിതന്നവർക്ക് തിരിച്ചു പണി കൊടുക്കാൻ നോക്കാതെ നിങ്ങളുടെ ജീവിതത്തിൽ തന്നെ ശ്രദ്ധ കൊടുക്കൂ ❤❤❤❤❤ വിജയം ഉറപ്പാണ്
@darklife1988
@darklife1988 7 месяцев назад
നീ ഇപ്പം എവിടെ ആയാലും നമുക്ക് ഒരു kyappavum ഇല്ല 🤣
@JumaRasheed
@JumaRasheed 7 месяцев назад
2:19 തകർക്കാൻ നോക്കിയവരാണ് സത്യത്തിൽ തകർന്നത്.
@devasiamangalath4961
@devasiamangalath4961 7 месяцев назад
🥰❤
@emotionsviewpoint8055
@emotionsviewpoint8055 7 месяцев назад
അവർ allready പ്രശ്നം ആയിരുന്നു... ആ ചാൻസ് മുതലാകാൻ നോക്കിയതാ... Run out ആയി 😂😂ഇടയിൽ ഗോൾ adi
@riyasriyas-st4uv
@riyasriyas-st4uv 7 месяцев назад
പാവപ്പെട്ട വരെ സാഹായിക്കു. ആർഭാട ജീവിതം ഒഴിവാക്കു . അഹകാരം കുറയ്ക്കു ' മതത്തെ തള്ളി പറഞ്ഞ് സ്വക്കുലർ അവരുത്.
@saleemridu
@saleemridu 7 месяцев назад
Crct
@shamseerch3443
@shamseerch3443 7 месяцев назад
അവരുടെ പൈസ അവരു വേണേൽ സഹായിച്ചോളും. അവരു പൈസ അവരു ഇഷ്ടമുള്ള പോലെ ജീവിച്ചോളും എങ്ങനെ വേണേലും, മറ്റൊരാളെ ബാധിക്കാതെടത്തോളം ആർക്കും ചോദിക്കേണ്ട ആവശ്യം ഇല്ല.
@prasanths8647
@prasanths8647 7 месяцев назад
അസൂയ 😂
@salmanfaris3751
@salmanfaris3751 7 месяцев назад
Kurachu paisa indaki lokathe pavangale motham sahayichu angu kanik riyase konakan ellarkm pattum adhyam nee vallathum ayi ethoke cheytitt kidann karayu
@abhijiths3333
@abhijiths3333 6 месяцев назад
എന്നിട്ട് താന്‍ ഇതുവരെ എത്ര പേരെ സഹായിച്ചു??
@munnamunna-lv3yf
@munnamunna-lv3yf 7 месяцев назад
Mazi padicholum, lovely support kodukku... Orikkalum makkale degrade cheydh samsarikkaruth.. Especially avare kelppich😊😊😊.. Adh avarkk negatively affect aavum dear..
@mylifetravelvlogs888
@mylifetravelvlogs888 7 месяцев назад
തള്ള് കുറച്ചു കുറച്ച് ജനുവിന് ആവാൻ ശ്രമിക്കുക..... താങ്കൾ വീണ്ടും തിരിച്ചു വരും 👍👍
@hari52
@hari52 6 месяцев назад
Enthinu?😂
@Wandersta6s
@Wandersta6s 7 месяцев назад
മക്കളെ ഇങ്ങനെ മറ്റുള്ളവരെ മുമ്പിൽ മോശമാക്കരുത് അവർക്ക് അത് വല്ലാതെ മാനസികമായി തകര്‍ച്ച വരും mallu💚💚
@riyasmuhammedvk4956
@riyasmuhammedvk4956 7 месяцев назад
അവൻ തെറ്റ് ചെയ്തിട്ട് അല്ലേ മോശം ആകുന്നത് വെറുതെ ആരും മോശം ആകില്ല
@Wandersta6s
@Wandersta6s 7 месяцев назад
@@riyasmuhammedvk4956 കുട്ടികളുടെ മനശാസ്ത്രം അറിയില്ല എങ്കിൽ ജസ്റ്റ് മൗനം പാലിക്കുക എത്ര പേർ ഈ വീഡിയോ കാണുന്നു എന്ന് മനസ്സിലാക്കുക
@madhukuttan1536
@madhukuttan1536 4 месяца назад
തിരിച്ചറിവ് നല്ലതാണ് !! 💥🎯🏹😜 അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്നൊരു പഴഞ്ചൊല്ലുണ്ട്.... കേട്ടിട്ടുണ്ടാകും .... 💥 എന്തായിരുന്നു ഭാവപ്രകടനങ്ങൾ !! സ്വയം മറന്നു അഹങ്കരിക്കുന്ന വർക്ക് കാലം നൽകുന്ന മറുപടി 💥🎯🏹😜😃
@nizamuddeen1868
@nizamuddeen1868 7 месяцев назад
മാ ശാ അല്ലാഹ് ❤കുറച്ചു ദിവസത്തിന്റെ ശേഷം മല്ലു വീണ്ടും വന്നു ❤🥰 മല്ലു ബ്രോ ഫുൾ സപ്പോർട്ട് ❤
@aneeshashemi7539
@aneeshashemi7539 7 месяцев назад
😊 😊.
@aneeshashemi7539
@aneeshashemi7539 7 месяцев назад
G ?.
@aneeshashemi7539
@aneeshashemi7539 7 месяцев назад
G ?.
@zayanuvlog2330
@zayanuvlog2330 7 месяцев назад
അവസാനം കേട്ടപ്പോൾ സങ്കടമായി 😌😌😌മല്ലു നേരിട്ട് അല്ലെങ്കിലും ഫുൾ സപ്പോർട്ട് und ട്ടോ നമ്മൾ നേരിട്ട് കണ്ടിരുന്നു wayanad trippil
@mehra_afsal
@mehra_afsal 7 месяцев назад
കരച്ചിലോ 😂 എന്തിന് 😅
@Nadasha-i8y
@Nadasha-i8y 7 месяцев назад
മോന്ക് കൂട്ടി വായിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ, കളിയാക്കാതെ, കുട്ടിക് പഠന വൈകല്യം ആയിക്കും... കുട്ടിയെ ഏതെങ്കിലും റെമീഡിയറ്റർ ന്റെ അടുത്ത് കൊണ്ടു പോവൂ.... എല്ലാം ശെരിയാവും..... 👍...കുട്ടി മുന്നോട്ട് പഠിക്കും തോറും ടെൻഷൻ ആയി പോവും.... കുട്ടിയെ ശ്രദ്ധിച്ചു വേണ്ടത് ചെയ്യൂ
@bijuravi8522
@bijuravi8522 7 месяцев назад
എത്ര നല്ല രീതിയിൽ പോയിരുന്ന ഒരു ചാനെൽ ആയിരുന്നു ഇത്. എത്ര നല്ല മനോഹരങ്ങൾ ആയ വീഡിയോസ്.....എന്ത് സംഭവിച്ചു എന്നറിയില്ല..ഇനി തെറ്റ് താങ്കളുടെ ഭാഗത്ത് ആണെങ്കിൽ സ്വയം വിമർശനം നടത്തി ..അത് തിരുത്തി മുന്നോട്ടു പോവുക..പഴയ പോലെ ട്രാവൽ വീഡിയോസ് ഫുൾ പവറില് ഇടാൻ ശ്രമിക്കുക...❤
@User34578global
@User34578global 7 месяцев назад
ലഗേജ് വെച്ചാൽ നമ്പർ പ്ലേറ്റ് മറയും തനിക്ക് പണികിട്ടും
@ishascookingcrafting8592
@ishascookingcrafting8592 7 месяцев назад
മക്കളെ സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കാൻ പഠിക്കണം.. അല്ലാതെ മറ്റുള്ളവരുടെ മുന്നിൽ കുറ്റം പറയരുത്. അതിന് ആദ്യം നിങ്ങൾക്കാണ് ഒരു class എടുക്കേണ്ടത്
@Loverofheave
@Loverofheave 7 месяцев назад
കൂടെ നിക്കാത്തവരെ പിന്നെ വന്നപ്പോ get out അടിച്ചു 💎 ഏതു പ്രതിസതിയിലും കൂടെ നിന്നവരെ ചേർത്തു പിടിക്കുന്നുണ്ട് 👑👏
@JOJOPranksters-o6p
@JOJOPranksters-o6p 7 месяцев назад
*no one can replace mallu💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@musthafarahman3096
@musthafarahman3096 7 месяцев назад
Mazi മോനു പഠനവ്യകല്യം ഉണ്ടോ എന്ന് ഒരു dr കാണിച്ചു ചെക് ചെയ്യൂ... ഇപ്പോഴേ ട്രീറ്റ്മെന്റ് ആരംഭിച്ചാൽ പെട്ടെന്ന് improve ചെയ്യാൻ പറ്റും ❤❤
@niceworld1347
@niceworld1347 7 месяцев назад
കൊറോണ സമയത്ത് ആണ് എല്ലാർക്കും വ്യൂ ഉണ്ടായത് കാരണം ആർക്കും വലിയ പണി ഒന്നും ഇല്ലായിരുന്നു 100% പോപുലേഷനിൽ 1% കൊറോണ ക്വാറന്റൈൻ നിൽ ആയിരുന്നു. അവർക്ക് സമയം പോകാൻ ഇത്തരം വീഡിയോ കൾ കാണൽ ആയിരുന്നു ഹോബി. ഇന്നത് മാറി ലോകം പഴയ പോലെ ആയി എല്ലാരും തിരക്കിൽ ആയി.കിണറു പണി കയിഞ്ഞ് വന്നു കിടക്കുന്ന ഞാൻ കുറച്ചു നേരം ഇങ്ങിനെ വീഡിയോ കാണും അതിൽ ചിലപ്പോൾ ഇന്ന ബ്ലോഗ് എന്നൊന്നും ഇല്ല. അതുകൊണ്ട് പഴയ വ്യൂ ഒരു ബ്ലോഗര്സും പ്രതീക്ഷിക്കരുത്
@freedm_
@freedm_ 7 месяцев назад
Mallu ini eppozhan traveling vidio pazhayath pole thrichu varanam🔥🤗
@Noemaan
@Noemaan 7 месяцев назад
Kure kaalathinu shesham onnu mallu traveler kaanaam ennu vijaarichu
@palakkadtravel9527
@palakkadtravel9527 7 месяцев назад
ഒരു പ്രയാസം വന്നാൽ ഒരു സന്തോഷം വരും ഒരു കയറ്റം ഉണ്ടെങ്കിൽ ഒരു ഇറക്കം ഉണ്ടവും ഇത് നമ്മുടെ ജീവിതത്തിൻറെ ഭാഗമാണ്
@yaseenniravil6980
@yaseenniravil6980 7 месяцев назад
പൊലയാട്ട് ഒരു ഇറക്കമാണ്
@rmb1869
@rmb1869 7 месяцев назад
എല്ലാവർക്കും ബുദ്ധി വെച്ച് മോനെ അതാണ് 🙄🙄
@JOJOPranksters-o6p
@JOJOPranksters-o6p 7 месяцев назад
*no one can replace mallu💯🔥*
@khaleelmgcmgc2440
@khaleelmgcmgc2440 7 месяцев назад
Nee namale muthele…katta support bro..
@Asif-hy1gd
@Asif-hy1gd 7 месяцев назад
Bro, njanum kurach kalamayi veetil thanneyaanu,enikk bro paranja karyagal ellam orupad connect aayi,Thanks for your useful words❤
@Arun_Triads
@Arun_Triads 7 месяцев назад
Oru suggestion broi... Do a road trip in a normal bike or scooter again with limited budget. People can relate to that videos better... And you will definitely enjoy the freedom of simplicity...
@hameedhameed2178
@hameedhameed2178 7 месяцев назад
വിദ്യാഭ്യാസ ത്തിന്റെ കുറവ് മറച്ചു വെക്കാൻ ശ്രമിക്കുന്നത് നന്നാവും.
@rahimsha2339
@rahimsha2339 7 месяцев назад
പഴയ മല്ലു ട്രാവലർ നേ തിരിച്ചു കിട്ടാൻ എന്താണ് വേണ്ടത്
@pknm6702
@pknm6702 7 месяцев назад
🤌🤌🤌🤌ജാട ഒരൽപ്പം കുറക്കാൻ നോക്ക് എന്നാൽ എല്ലാത്തിലും ആളെകിട്ടും
@traveldiaries6208
@traveldiaries6208 7 месяцев назад
കുത്തി ഇരുന്നു കാത്തിരുന്നു വീഡിയോസ് കണ്ട ഒരു കാലം ഉണ്ടായിരുന്നു 😒
@Harithakamcafe
@Harithakamcafe 7 месяцев назад
എല്ലാവരും രക്ഷപെടട്ടെ❤ എന്നെ കൊണ്ട് കഴിയുന്നതുപോലെ ഞാൻ സഹായിയ്ക്കും
@abdulazeez2948
@abdulazeez2948 6 месяцев назад
എന്താണ് ഇവൻറെ വീഡിയോയിൽ ഉള്ളത്. ഇവൻറെ കുറച്ച് പൊങ്ങച്ചം കാണിക്കാൻ മാത്രം
@sharikhashraf5327
@sharikhashraf5327 7 месяцев назад
Don’t use filters in your instagram stories..upload stories in a very good decent way without filters and with proper lighting and angle. Do some changes bring little bit changes keep up the standard.
@mishalmunna6845
@mishalmunna6845 7 месяцев назад
പഴയ shakirine ഇഷ്ട്ടായിരുന്നു
@himaafshan
@himaafshan 7 месяцев назад
തങ്ങളുടെ ബൈക്ക് യുഎസിലേക്ക് എത്തിക്കുക പിന്നീട് നമുക്ക് വ്ലോഗ് തുടങ്ങാം. :)
@anishmelukavu2728
@anishmelukavu2728 7 месяцев назад
മോന് പഠിക്കാൻ പറ്റാത്തതിന് വഴക്ക് പറയരുത് TV യും മൊബൈലും ഒഴിവാക്കിയാൽ മതി
@M________A-v9o
@M________A-v9o 7 месяцев назад
Bro enthayaalum nangalkk pazhaye malluvine venam We miss you 😢 Welcome back 😊
@jawharali4668
@jawharali4668 7 месяцев назад
മല്ലുന്റെ ആവേശം ആണ് ഞങ്ങളുടെ ഊർജം 💥💥
@Ramees-jn4ev
@Ramees-jn4ev 7 месяцев назад
Bro maziyude racing videokal eppozhum idunnath kaanumbol oru rasamilla. Pazhayapole oru hitch hiking video series thudanganam
@Niyadhhh
@Niyadhhh 6 месяцев назад
Waiting yellow fortuner 😂❤
@applehdweddingstudio7613
@applehdweddingstudio7613 6 месяцев назад
Insha allah ellam shariyavum bro...🥰
@firosemk7734
@firosemk7734 7 месяцев назад
Mallu nee verum mallu valla Badayeee talll mallu 😮
@ushbitv
@ushbitv 7 месяцев назад
I was supporting you in the beginning itself bro … 👍❤
@touring123
@touring123 7 месяцев назад
ഒരു അവസരം വന്നപ്പോ നിങ്ങളുടെ വളർച്ചയിൽ ചൊറിച്ചിൽ ഉള്ളവരെ കാണാൻ പറ്റിയില്ലേ.. എല്ലാം നല്ലതിന് വേണ്ടി മാത്രം
@YounusMehran-dj5hf
@YounusMehran-dj5hf 7 месяцев назад
നിങ്ങളുടെ പ്രസ്നം തുടങ്ങിയപ്പോൾ തന്നെ ഞാൻ പറഞ്ഞതാണ്, അവർ രണ്ട് പേരും ഒന്നാം തരം ഫ്രോഗാണ് എന്ന്, ,,
@53rishalmp68
@53rishalmp68 7 месяцев назад
Bro next bike trip eppa thudanga?❤
@shakirkniz715
@shakirkniz715 7 месяцев назад
പുതിയ പുതിയ വീഡിയോസ് ചെയ്യണം നിർത്തരുത് ഞങ്ങൾ കട്ടക്ക് സപ്പോർട്ട് ആണ്❤❤❤
@jaan7158
@jaan7158 7 месяцев назад
ഫിറോസ് ചുറ്റിപ്പറ യൂട്യൂബ് കിംഗ് ❤, അയാൾ ഇൻസ്റ്റയിൽ ഒന്നും ആക്റ്റീവ് അല്ല . അപ്പൊ നിങ്ങളുടെ വീഡിയോ ആളുകൾ കാണുന്നത് കുറഞ്ഞു , നിലത്തു നികുക , തലക്കനം പാടില്ല , നിങ്ങൾ പണ്ട് ഉഷാറായിരുന്നു ..പിന്നെ എന്തൊക്കെയോ പറ്റി ..സിമ്പിൾ ആയി പ്രേസേന്റ്റ് ചെയ്യ് ആളുകൾ പഴയത് പോലെ നിന്നെ ഇഷ്ടപ്പെടും ❤
@ORU__MALAYALI__
@ORU__MALAYALI__ 7 месяцев назад
Bro നിങ്ങളുടെ പഴയ വീഡിയോസ് ബൈക്ക് ഒക്കെ എടുത്ത് തുർക്കി കറങ്ങിയ പോലത്തെ വീഡിയോസ് ആണ് ഞങ്ങൾക്ക് ഇഷ്ടം അതുപോലത്തെ ഇനിയും വീഡിയോസ് വരുമോ 🥲🙏
@happyplots9820
@happyplots9820 7 месяцев назад
ആമിന ഇറക്കു.. എന്നിട്ടു അങ്ങ് പോ...View അങ്ങ് കേറും 😊
@shafeequeangillath9917
@shafeequeangillath9917 7 месяцев назад
പഴയ പ്രതാപത്തിലേക്ക് വരട്ടെ നല്ല നല്ല ട്രാവൽ വീഡിയോസ് വരട്ടെ എല്ലാ വിധ ആശംസകളും❤
@hafiznayeemmv7684
@hafiznayeemmv7684 7 месяцев назад
നോമ്പുതുറ വീഡിയോ വേണം
@rafeekma6861
@rafeekma6861 7 месяцев назад
😂
@naufalfousi
@naufalfousi 7 месяцев назад
നിങ്ങളെ ഇഷ്ടം ഉള്ളവർ ഉണ്ട് നിങ്ങൾ വീഡിയോ ഇട്.... 🥰🥰🥰
@വാഴവീണവളികൾ
@വാഴവീണവളികൾ 7 месяцев назад
Keep going bro gett well New Day
@D1volume
@D1volume 7 месяцев назад
Panamera evadey?
@Haris-ob1vw
@Haris-ob1vw 7 месяцев назад
എനിക്കും കുറച്ചു വേജരായി ഭായ്.....
@muhammedshifad2436
@muhammedshifad2436 7 месяцев назад
Thumbnail kollatto Inghanem pattikkardh tto😅
@gg5369
@gg5369 7 месяцев назад
മല്ലുവിന്റെ കൂടെ. അന്നും ഇന്നും എന്നും കൂടെയുണ്ട്.... Good man....
@Sharafukp-ok5iw
@Sharafukp-ok5iw 7 месяцев назад
മസിയെ പഠിപ്പിക്കാൻ ഒരാളെ വെച്ചാൽ നന്നായിരിക്കും
@ibunizam279
@ibunizam279 7 месяцев назад
പണത്തിന് മീതെ പരുന്തും പറക്കില്ല😂😂 കേസ് അനുകൂലമാക്കാൻ നന്നായി എറിഞ്ഞു അല്ലേ
@memesmalayalam
@memesmalayalam 7 месяцев назад
🔴 100 likeആക്കി തരുമോ
@Ss-my3dz
@Ss-my3dz 7 месяцев назад
Avar pirinjathu kondu née Kuttam cheythilla ennavilla. Karma hits back. Jagathi Sreekumar is an example. Sexual assault victims can break in whatever way. Especially someone with no support in a foreign country.
@avb1301
@avb1301 7 месяцев назад
Shakir get a tution teacher for Maazi. Dont take this as lite.
@SuneeraSuni-sb4rv
@SuneeraSuni-sb4rv 7 месяцев назад
Kurachu paavangale sahaykku mone undankil 🤝🤲
@RAMBOPC
@RAMBOPC 7 месяцев назад
I think Raptor might come back just my thought 🫣🌝
@salmanfarisi1506
@salmanfarisi1506 6 месяцев назад
Veendum vanno ee funda
@JosephRobert-tl5kc
@JosephRobert-tl5kc 7 месяцев назад
Mallu Bro Cant Wait For USA 🇺🇸🇺🇸🗽 Videos 🤩🤩😍
@M________A-v9o
@M________A-v9o 7 месяцев назад
Bro kurach suggession Thumbnail kurach koodi quality aaavaam Video vallaand dela aavaarhirikkuka Ennaal thanna paisa labikkum You tube inte algorithm inganayaan😊
@mashoor7421
@mashoor7421 7 месяцев назад
മല്ലു വിന് ഫുൾ സപ്പോർട്ട് സൂപ്പർ
@husaainarafath1708
@husaainarafath1708 7 месяцев назад
ലാസ്റ്റ് ഡയലോഗ്🔥🔥🔥🔥📌
@rosinabeevi6214
@rosinabeevi6214 7 месяцев назад
Hi ikkakka enikku insta illa😢😊❤njn +1yil padikkunnu 😊ellam sheriyavum mallu travel fam❤😊😊
@salahudeensalahudeen3688
@salahudeensalahudeen3688 7 месяцев назад
സാരമില്ല വഴിയേ എടുക്കാം 😊😊
@sattarkhan8562
@sattarkhan8562 7 месяцев назад
Aroke vanalum youtube muthalali thangal thane❤❤
@arjunp9101
@arjunp9101 7 месяцев назад
ആൾകാരങ്ങനെ പലതും പറയും, അതൊന്നും മൈൻഡ് ആക്കരുത്
@SR1Tech
@SR1Tech 7 месяцев назад
എടാ , നിനക്ക് അതിന് കണ്ടൻ്റ് വല്ലോം ഉണ്ടോ😂😂😂😂😂😂😂
@CptThisGuy
@CptThisGuy 7 месяцев назад
Usa trip instagram ill kandu ! Solo anu najglku ishtam karnam you will stay focused on video ! Aa old ameena bike um ayi uae , sohar , qatar etc travel cheytheth oke kanan nala entertaining and mind refreshing videos ayirnu , ithupole variety content cheyamenkil valare nalath ayirnu brother 🙏
@basheervbasheer5749
@basheervbasheer5749 6 месяцев назад
മല്ലു omni വിറ്റോ
@benjobenny3486
@benjobenny3486 7 месяцев назад
porshe evide?
@muhammediyas2475
@muhammediyas2475 7 месяцев назад
അവസാനം 💥😍❤️🔥
@ShihabPkmotivation
@ShihabPkmotivation 7 месяцев назад
അവർ പിരിഞ്ഞു എന്ന് താങ്കൾക്ക് എങ്ങനെ അറിയാം ???
@mohammedfarook2575
@mohammedfarook2575 7 месяцев назад
Mallu nee end nyayeekaranam paranjalum ninde ahangarattinn valiya kurav vannittund endayalum nee onnum koodi nannakanayi dua cheyyunnu
@kabeer7524
@kabeer7524 7 месяцев назад
എന്തുവാടെ ഗ്ലാമർ മൊത്തം പോയല്ലോ എന്ത് പറ്റി
@shafeequek5971
@shafeequek5971 7 месяцев назад
Mallu abudhabi fans ❤
@Travel82
@Travel82 7 месяцев назад
All the best bro ❤️ waiting for your travelling videos
@Redmhn
@Redmhn 7 месяцев назад
Shakir makan learning disability avan chance und...thalasseryil teach enna sthapanathil poi onnu consult cheyyuuu.....
@AmikaDevi-u7p
@AmikaDevi-u7p 6 месяцев назад
ഷകീർബ്രോ ധൈര്യമായിരിക് എല്ലാം ശരിയാകും
@gazalzain9827
@gazalzain9827 7 месяцев назад
ആ ha അന്റെ തൊള്ളയിൽ അൽഹംദുലില്ലാഹ് വരോ 😀😀😀😀
@sivakumarkp2650
@sivakumarkp2650 7 месяцев назад
.......................... Allways.❤.. Bro👍
@worldinonelink7605
@worldinonelink7605 7 месяцев назад
We support ❤
@muhammedsahad8544
@muhammedsahad8544 7 месяцев назад
Bro aa mini cooper evda😮🤔
@shahul3230
@shahul3230 7 месяцев назад
Nee video ittoo malluu... Kanunnavar kanatte ♥️♥️♥️
@gep7323
@gep7323 6 месяцев назад
Next car Toyota Hilux❤
@muhsinmuthu8683
@muhsinmuthu8683 15 дней назад
റീച് കൊറവായത് കൊണ്ടല്ല 😂
@zayanzayu127
@zayanzayu127 7 месяцев назад
Porsche എവിടെ?
@jermyhassan
@jermyhassan 7 месяцев назад
അവൻ പക്കാ തരികിട ആണെന്ന് അന്നേ തോന്നിയിരുന്നു.
Далее
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 336 тыс.
новое испытание
00:40
Просмотров 149 тыс.
бабл ти гель для душа // Eva mash
01:00
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 336 тыс.