Тёмный

അവർ വരുന്നു...വംശനാശം വന്ന മാമോത്തുകൾ 2028ഓടെ തിരികെ ഭൂമിയിലേക്ക് | Mammoth 

asianetnews
Подписаться 10 млн
Просмотров 183 тыс.
50% 1

അവർ വരുന്നു...വംശനാശം വന്ന മാമോത്തുകൾ 2028ഓടെ തിരികെ ഭൂമിയിലേക്ക്; പിന്നാലെ ഡോഡോയും ടാസ്മാനിയൻ ടൈഗറും എത്തും
#mammoth #dodo #extinctanimals #tasmaniantiger #ColossalBiosciences
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Th...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Th...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 472   
@AmaanKR
@AmaanKR День назад
രതീഷേ നമ്മൾ ഇന്ന് ഉണ്ടാകാൻ പോകുന്നത് ഗ്രിൽ മാമത് 🤣🔥🔥
@thusharaajith6154
@thusharaajith6154 День назад
😂😂😂😂
@PraveenVL
@PraveenVL День назад
Epic
@JafarvaAsharaf
@JafarvaAsharaf День назад
😂
@arunthampi8768
@arunthampi8768 День назад
😅😅😅
@vijinvijay
@vijinvijay День назад
അടിപൊളി ടേസ്റ്റ് അല്ലേ രതീഷേ 😂
@VJCOCKTAILS
@VJCOCKTAILS День назад
Le 2050--തൃശൂർ പൂരത്തിന് 100 കണക്കിന് മാമത്തുകൾ അണി നിരക്കുന്നു സൂർത്തുക്കളെ..
@bheemusu
@bheemusu 20 часов назад
😏
@goodspirit5747
@goodspirit5747 20 часов назад
@@VJCOCKTAILS jai ഗണേശ jai മാമത്ത് 🙏🙏 respect hindu gods
@not_your_channel_my_channel
@not_your_channel_my_channel 17 часов назад
@@goodspirit5747 jaai dinosaur ayappaa
@Caleb.jCaleb.j
@Caleb.jCaleb.j 16 часов назад
😂😂​@@not_your_channel_my_channel
@sidboy-ds3ev
@sidboy-ds3ev 15 часов назад
Respect animals. They love to live in forests and they don't know about any religion.​@@goodspirit5747
@TENSONYT391
@TENSONYT391 День назад
Return of Jurassic park 😂
@appuachu7343
@appuachu7343 День назад
😂😂😂😂😂😂
@Mr.panda-xp7le
@Mr.panda-xp7le День назад
☠️☠️
@darrkshadow4107
@darrkshadow4107 День назад
Jurassic park jeevi alla deyy​@@Smp-w3v
@sreeshmadinesh7707
@sreeshmadinesh7707 День назад
​@@Smp-w3v😂😂😂
@johnmandiram
@johnmandiram День назад
"The Jurassic Mammoth"....................
@Jahnvi-p6g
@Jahnvi-p6g День назад
ഇനി dinosaur കൂടി വന്നാൽ പിന്നെ മറ്റേ ഹോളിവുഡ് movie പോലെ നമ്മൾ പേടിച്ചു ഓടേണ്ടി വരും.
@ashik34179
@ashik34179 День назад
😂
@Jahnvi-p6g
@Jahnvi-p6g 21 час назад
@@ashik34179 🤣
@fathimazenasus4492
@fathimazenasus4492 20 часов назад
😂😂😂
@RANGAA290
@RANGAA290 19 часов назад
ഇങ്ങോട്ടേക്ക് എത്തില്ല... അല്ലെങ്കിൽ കയറ്റു മതി വേണം.. ഇവിടെ രാഷ്ട്രീയ ക്കാർ തന്നെ പണം മുക്കുന്ന തിരക്കിൽ ആണ് 😂
@Monalisa77753
@Monalisa77753 15 часов назад
Dinosaurs mostly vegetarian aan. pinne anaconda onnum manushyare thinilla. cinemakalil ellam fake aan. 😅
@PHOENIX-t4w
@PHOENIX-t4w День назад
ഫിറോസ് ഇക്കയുടെ മുന്നിലൊന്നും പെട്ടേക്കല്ലേ😌
@RANGAA290
@RANGAA290 19 часов назад
ഉഉയ്യോ ചളി 💩... മാമത്തിന് ചവിട്ടി അരയ്ക്കാൻ ഉള്ളു
@baburajm2127
@baburajm2127 День назад
നമ്മുടെ ദേശീയ മൃഗം മാമത്ത് ആയിരിക്കും.😂😂
@pathanamthittakaran81
@pathanamthittakaran81 День назад
അല്ല നിയമസഭയിൽ ഉള്ള ഒരു പ്രത്യേക തരം മൃഗം ആണ് കേരളത്തിന്റെ ദേശിയ മൃഗം ആവാൻ പോകുന്നത്
@Monalisa77753
@Monalisa77753 15 часов назад
Alla samsthana mrgam aana maari mamath aakum.
@Read_my_DP-s
@Read_my_DP-s День назад
നാളെ പൂരപ്പറമ്പിലും പള്ളിലും എഴുന്നള്ളിപ്പിന് dinosour um mammoth um ഇനി ഉപയോഗിക്കും 🤣🤣
@sarithamenon5772
@sarithamenon5772 День назад
😁
@soorajkumar8664
@soorajkumar8664 День назад
😁
@anandusidharthan7003
@anandusidharthan7003 День назад
Fresh aanallo
@Read_my_DP-s
@Read_my_DP-s День назад
@@anandusidharthan7003 ayn
@user-to1qy3fm9t
@user-to1qy3fm9t День назад
കേരളത്തിലോട്ട് കൊണ്ടുവാ മാമത്തിനെ നമുക്ക് പൂരത്തിലിറക്കാം iam വെയിറ്റിംഗ്
@RahmanNoufel
@RahmanNoufel День назад
😂
@sraonesraone8724
@sraonesraone8724 День назад
❤😂😂
@SunainaNoushad-d1j
@SunainaNoushad-d1j День назад
Baakki ulla aanakale endhu cheyyum appo 🤔
@HuskyElaine
@HuskyElaine День назад
Electric shock അടിപ്പിച്ചു കൊന്നുകൊണ്ടിരിക്കുവല്ലേ. ഇതിനെയും അങ്ങനെ ചെയ്തോളും ​@@SunainaNoushad-d1j
@ashik34179
@ashik34179 День назад
😂😂
@VANDIPRANTHAN939
@VANDIPRANTHAN939 День назад
Firoz ikka ready ആണ് 😂
@danielmcclaren8021
@danielmcclaren8021 День назад
Ayyo 😂 chirikkan vayya
@kukkudan010
@kukkudan010 День назад
മാമത്തിൻ്റെ പിണ്ഡം വാരാൻ ആണോ😂
@Lechuz-1
@Lechuz-1 День назад
😂😂
@Jishnu-k4x
@Jishnu-k4x День назад
നമ്മുടെ ഇന്നത്തെ പരുപാടി മാമത് മന്തി 😂😂😂
@aswanin116
@aswanin116 День назад
😂😂😂
@ashminjohny7052
@ashminjohny7052 День назад
I remember back in 2014 they started this experiment and said re awaking of mammoth is a long process and it might take at least 10 years to reach half the way now after 10 years they gave a green sign...👏🏽👏🏽
@littleorange7498
@littleorange7498 22 часа назад
Ade njanum orkunnu
@kasaragodchekkan5569
@kasaragodchekkan5569 День назад
ഇപ്പോൾ ഉള്ളതിനെനേരാവണ്ണം നോക്കാൻ പറ്റുന്നില്ല😅
@shajik2235
@shajik2235 День назад
കൊമ്പ് കണ്ടിട്ട് ഒരു 10 MTR അടുത്ത് വരെ പോകാം😮
@ambuambu90
@ambuambu90 День назад
ഇതിനെ വേട്ടയാടി വംശനാശം വരുത്തിയ ജീവി ആണ് മനുഷ്യൻ അതും തോക്കും ഇരുമ്പും ഒന്നും ഇല്ലാത്ത കാലത്ത് 😮
@tomybinu5715
@tomybinu5715 22 часа назад
Some for pleasure but some for survival man doesn't not where to draw the line until nature does.
@rahulpr6980
@rahulpr6980 День назад
പരിണാമം തെറ്റാണെന്ന് പറയുന്ന എല്ലാ കണ്ണാപ്പികൾക്കും സമർപ്പിക്കുന്നു
@veenasudheer8532
@veenasudheer8532 День назад
😂
@anjusss598
@anjusss598 День назад
ഇതും ഏതെങ്കിലും ബുക്കിൽ ഉണ്ടാവും 😌😌
@kirandaskd120
@kirandaskd120 День назад
Parnamathinte kopp
@aswinnadh1790
@aswinnadh1790 День назад
Ninakkan ith samarppichath😅​@@kirandaskd120
@niyazmohd91
@niyazmohd91 День назад
അപ്പോൾ ആദം😅
@Sarathvs-dv7fq
@Sarathvs-dv7fq День назад
തെച്ചിക്കോട്ടുകാവ് മാമത് 🤗
@nandakumart2331
@nandakumart2331 День назад
ശേ 😂
@saraniaprajish4730
@saraniaprajish4730 День назад
😅😅😅😂😂
@AH-qk2ts
@AH-qk2ts День назад
ഗുരുവായൂർ മാമോത്തവൻ
@sreesanthrp
@sreesanthrp День назад
👍👍👍🤣🤣🤣😆😆😆
@b_brozcreationz
@b_brozcreationz День назад
ഗുരുവായൂർ വലിയ mammoth 🤙​@@AH-qk2ts
@technocrazy559
@technocrazy559 День назад
ദൈവങ്ങൾ ഹാപ്പി.
@rajeeshm69
@rajeeshm69 День назад
ഇത് ചെറുത്... മലപ്പുറത്ത് ദിനോസർ മുട്ട വിരിയിക്കാൻ വച്ചിരിക്കുന്നു . 2025 il വിരിയും...
@MNTaL々DC
@MNTaL々DC День назад
😂
@kairukairu5306
@kairukairu5306 День назад
Athentha malappuram ennoru 🤔
@taslimmuhammedmoosa3720
@taslimmuhammedmoosa3720 День назад
dodo vannitt venam chicken onn maattippidikkaa🌝
@Thanhabanu1230
@Thanhabanu1230 День назад
😂
@johanjacob003
@johanjacob003 День назад
😂
@stardust942
@stardust942 День назад
Pavam dodo😂
@18k20
@18k20 День назад
ഇത് കേൽക്കാൻ തുടങിയിട്ട് കുറേ വാർഷമായി ഇപ്പോൾ വരും നാളെവരും എന്നൊക്കെ 😅
@RANGAA290
@RANGAA290 19 часов назад
ഇത് മുട്ടായി ഉണ്ടാക്കും പോലെ എളുപ്പം അല്ല മകനെ 💩
@SpideyBoy0001
@SpideyBoy0001 День назад
Njan 8 il patikkumbo ketta news aanu.Ippo njan collage ethi 😂
@ajanlal899
@ajanlal899 День назад
Dinosaur koode vannal polichene
@sudharmathulaseedharan515
@sudharmathulaseedharan515 День назад
Never
@sudharmathulaseedharan515
@sudharmathulaseedharan515 День назад
Varilla 😊
@vipin3039
@vipin3039 День назад
അവന്മാർ വരില്ല വന്നാൽ മനുഷ്യർ അവരെ pet ആക്കും, പട്ടിയേ പോലെ 🐶 വൻ നാണക്കേട് ആണ് അവർക്ക് അതുകൊണ്ട് വരില്ല
@abuthahir.n
@abuthahir.n 22 часа назад
​@@vipin3039 bro 😂
@raslyrashid
@raslyrashid 12 часов назад
Dinosaur ❌ Godzilla ✅😂
@Crazygameryt777
@Crazygameryt777 8 часов назад
Dodo oru pavam annu😭💞💞
@akshaymohan7927
@akshaymohan7927 День назад
തൃക്കടവൂർ വലിയ മാമത്ത് 🗿👍
@b_brozcreationz
@b_brozcreationz День назад
Meanwhile Palakkad chuttippara at 2028 : അപ്പോ നമ്മുടെ ഇന്നത്തെ പരിപാടി, full mammoth Al- faham 🤙 , നല്ല taste ല്ലേ രതീഷേ
@rrgamingyt8331
@rrgamingyt8331 День назад
Thumbnail kandpo njaan karuthi ice age 6 2028 release avum enn 😂
@praveenkgopi
@praveenkgopi День назад
നെറ്റിപ്പട്ടം കെട്ടി തിടമ്പ് എടുത്തു നിക്കുന്ന മാമത് അതു പൊളിക്കും
@duchduke2281
@duchduke2281 День назад
പാമ്പാടി മാമത്ത് 👍🏻
@kiranantonyk3250
@kiranantonyk3250 День назад
T-Rex മാമനെ കൊണ്ടുവന്നാൽ നന്നായിരുന്നു 😋.....
@vipin3039
@vipin3039 День назад
ഉറങ്ങി കിടക്കുന്ന vladimer lenin കല്ലറ തകർത്ത് തിരിച്ച് വരുമോ ഇങ്ങനെ പോയാൽ😮
@dibink6221
@dibink6221 День назад
2028 I'll kaanunnavar = Asianet news = 2032 aakumbol mammoth thirich varum
@SunuPaul
@SunuPaul День назад
ഇനി ഇതിന്റെ ഒരു കുറവ് കൂടി ഉള്ളു ഉള്ള മൃഗങ്ങളെ സംരക്ഷണം കൊടുക്കാൻ പറ്റില്ല
@sanojravindran9633
@sanojravindran9633 День назад
സംരക്ഷിക്കണ്ട ഉപദ്രവിക്കാതെ ഇരുന്നാൽ മതി 😊
@SriKiran-u2c
@SriKiran-u2c День назад
Wooly mammoth okke artic & antartic regions il Alle jeevikan pattu, avarude avasa vyavastha nashathibte vakkil nilkkumbol ithu ethratholam vuchithamanu ?
@jithiljayakumar5410
@jithiljayakumar5410 День назад
സയൻസ് 🔥🔥🔥
@vishnuvs3612
@vishnuvs3612 День назад
ഇനി അതിൻ്റെ ഒരു കുറവ് കൂടിയെ ഉണ്ടായിരുന്നുള്ളൂ അങ്ങനെ അതും ആയി ...
@Sachutomas
@Sachutomas День назад
മരണപ്പെട്ട മനുഷ്യരെ തിരിച്ചുകൊണ്ടുവരാൻ സാധിക്കുമോ🤔❓
@SuguMon-rj8uz
@SuguMon-rj8uz День назад
Maushane reproduce cheyan oke pattum enn vech marich poya aale engananh konduverunne ith puthiya oru mammothine produce cheyippikkuvalle
@krixithepixy
@krixithepixy День назад
ഇല്ല
@ShafeekShafeek-vs1xj
@ShafeekShafeek-vs1xj День назад
athum chilappol nadakkum 😂😂
@allen7673
@allen7673 День назад
Vtl പെണ്ണുമ്പുള്ളനെ ഊക്കിയ മതി പുതിയ മനുഷ്യനെ കൊണ്ട് വരാം 😂
@neerajr3229
@neerajr3229 День назад
സാധിക്കും ഇപ്പോഴല്ല എന്ന് മാത്രം
@ղօօք
@ղօօք День назад
ഇനി ഇതിന്റെ കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളു 😂
@uvwxyzabcdefg3247
@uvwxyzabcdefg3247 День назад
Bhakki ellam Complete ayyi 😁
@mckck338
@mckck338 День назад
എല്ലാം ദൈവാനുഗ്രഹം.....മാഷാ അല്ലാ😔😔😔😔
@NibinJohnson
@NibinJohnson День назад
Onnu poyeda chiripikathe😂😂😂😂
@MS13-v5t
@MS13-v5t День назад
ഞങളുടെ നാട്ടിലെ ഹർഹർ എന്ന ആ ന ശരിക്കും മാമത്തിന്റെ പിന്മുറക്കാരനാണ്.
@SunainaNoushad-d1j
@SunainaNoushad-d1j День назад
Mamathukal Eganeyaa aagola thaapanam kuraykkunnathennum koodi paranju tharo
@user-fc3tv2ou2o
@user-fc3tv2ou2o День назад
Mammoth tanuppatth ജീവിച്ചിരുന്ന animal alley.. അതിനെ ഉണ്ടാക്കിയാൽ തന്നെ അധിക കാലം ഉണ്ടാകില്ല.. global warming karanam antarticayil vere pullu mulacch തുടങ്ങി .. manushyanmaark തന്നെ ചൂട് സഹിക്കാൻ വയ്യ അപ്പോഴാണ് .....🥴 പാവം മാമു😢
@afsalakku_3992
@afsalakku_3992 День назад
Verappanayum undaak. Ayalum happy aickottay. Etreem valiya komb okkay kaanumbol ayal happy aagum
@praseeja3446
@praseeja3446 День назад
When i was 4 years old my big sister used to tell stories about mammoth which she read from the balarama" and i was very curious to know more about the specie's, years later i got to know many things about mammoth and that 4 year child grown up as an adult suddenly i saw this video and i recalled my childhood days. Hope we can see mammoth again ✨
@vishnulal3729
@vishnulal3729 День назад
Dinosaur കൂടെ കൊണ്ട് വന്നെങ്കിൽ 👍🏻👍🏻👍🏻🤣
@പഞ്ചമി-ഘ9റ
@പഞ്ചമി-ഘ9റ День назад
വരട്ടെ നല്ലതല്ലേ 🙏🏻
@BOBBY.R-m1n
@BOBBY.R-m1n День назад
ഉള്ള ആനകളെക്കൊണ്ട് പൊറുതിമുട്ടി നിക്കുമ്പഴാ മാമത്ത്
@happy92941
@happy92941 День назад
welcome back ✨✨
@immoralpolice9900
@immoralpolice9900 День назад
എന്നിട്ട് തൃശൂർ പൂരത്തിന് എഴുന്നള്ളിക്കണം 😂😂😂😂😂
@jyo_642
@jyo_642 День назад
ഇതെല്ലാം പണ്ടേ ഞമ്മന്റെ പൊത്തകത്തിൽ ഉണ്ട് പുള്ളേ🤲🏻
@not_your_channel_my_channel
@not_your_channel_my_channel День назад
Enn nemmende rajyadrohi shaga kundan theevarvaadigal
@not_your_channel_my_channel
@not_your_channel_my_channel День назад
Paamb nemmel madhadedv aana nammak gangpatti korang hanuman ini mammoth thallayude mula😂
@donboss8119
@donboss8119 День назад
​@@not_your_channel_my_channelni enth thegaya ie parayunne😂
@ajilpm3534
@ajilpm3534 День назад
@@not_your_channel_my_channel yonikallu kundan adi hasante l;ingam moonjal, kattarabidevante ekadaivam pennu kooti kodukuna parivachakan ithokeyan pissalam
@deadsec9996
@deadsec9996 День назад
😂😂haram aanu
@hawk_ego3590
@hawk_ego3590 21 час назад
Ithine thirich konduvannal humans um daivam aavumo
@IsmailmkismailIsmailmkismail
@IsmailmkismailIsmailmkismail День назад
ഞാൻ വിജാരിച്ചു ഇന്ന് തിരിച്ചു കൊണ്ടുവരുമെന്ന്😂😂
@Maakaan69
@Maakaan69 18 часов назад
ഇവിടെ ഇപ്പോൾ കേര ജീഹാദികൾ എന്ന ഒരു ജീവി വർഗം ഉണ്ട്, മമ്മത്, മാമത് ഒന്നും വലിയ കാര്യം അല്ല 😂😂😂
@vikeshvikeshnair2769
@vikeshvikeshnair2769 День назад
ആ ദിനോ സാറിനെ കൂടി ഒന്നു പരിഗണിക്കണേ 😂
@appusappus229
@appusappus229 День назад
ഉത്സവത്തിന് ഇനി മാമത് രാജൻ 😂😂😂
@rayansvlog8185
@rayansvlog8185 12 часов назад
Le firozka: appo nammal inn undakan povunnath mammoth grill
@kbfcfan777
@kbfcfan777 День назад
Ice age🐘
@bullymaguire9771
@bullymaguire9771 День назад
@4khiLakhi
@4khiLakhi День назад
☺️
@arjunm7750
@arjunm7750 16 часов назад
Urappano ipole ready avanam
@jasirpjasir6169
@jasirpjasir6169 День назад
ദിനോസർ വരുത്താൻ വല്ല മാർഗ്ഗം ഉണ്ടോ..
@Sarathvs-dv7fq
@Sarathvs-dv7fq День назад
ഡോ തനിക്കു ജീവിക്കണം എന്ന് ആഗ്രഹം ഇല്ലേ. എങ്ങാണ്ട് കിടക്കുന്ന വള്ളി എടുത്തു തലേകെട്ടാൻ കുതിക്കുവാനോ 🌹🌹
@abhijithp2116
@abhijithp2116 День назад
But it can't survive in this new atmosphere
@sobhajames4563
@sobhajames4563 День назад
Engane aanu mamath agola thapanam kurskkunnathu
@Aanapranthi
@Aanapranthi 12 часов назад
ഉത്സവങ്ങളിൽ എഴുന്നള്ളിപ്പിന് പ്രതീക്ഷിക്കാം
@rainbowdreams
@rainbowdreams День назад
Pls bring back Bulbul.. They were so cute😊
@Midhun_118
@Midhun_118 День назад
Asian elephant or African elephants ഇവ രണ്ടിലേതിലും ഒന്നിന്റെ ക്രോമസോമുമായി match ചെയ്യണം എന്നാൽ നടക്കും ഇതിന് മുൻപുള്ള ആന വർഗ്ഗത്തിന്റെ ആണേൽ നടക്കില്ല Ice age ടൈമിൽ വംശനാശം സംഭവിച്ച മാമോത്തിന്റെ ക്രോമസോം അന്റാർട്ടിക്കയിൽ കേടുകൂടാതെ ഇപ്പൊഴും ഉണ്ട് എന്നാലും ഇ പറഞ്ഞതിന് ചാൻസ് 50% ൽ താഴെ മാത്രമാണ്
@ashwameths.k4385
@ashwameths.k4385 День назад
2013 il vanna report ayitt social book il kndtha.mamath ne kond varuva nn. Ethiyal nallatharikum, waiting
@antonyjoseph2325
@antonyjoseph2325 15 часов назад
👌👌
@RANGAA290
@RANGAA290 19 часов назад
മാമത്തിനെ സന്ദർശിക്കാൻ പിണറായി.. ചെലവ് 5 കോടി 😇
@vishnur6556
@vishnur6556 День назад
തൃശൂർ പൂരം കുട മാറ്റം ഒകെ Dinosaur ഏറ്റ് എടുക്കണം 🔥🔥
@Sanju_the_future_king
@Sanju_the_future_king День назад
2028 il le njn : അപ്പുറത്തെ പറമ്പിൽ നിന്നു live ആയി ഇത് കാണുന്ന ഞാൻ
@s.adarsh5678
@s.adarsh5678 18 часов назад
2028 ആനയുടെ പേര് തെച്ചിക്കോട്ടുകാവ് മാമൂത്ത് കണ്ണൻ 😄
@ponmudivlogs
@ponmudivlogs 19 часов назад
ഇന്ന് നമ്മൾ ഉണ്ടാകാൻ പോകുന്നത് ഗ്രിൽഡ് മാമോത്ത്! രതീഷേ... ഉപ്പു നോക്ക്..😅
@humanbeing9740
@humanbeing9740 День назад
Ithoke already international labil clone cheythitundu👍🏿
@Toppers_area_33
@Toppers_area_33 День назад
Tori herridge aan ee research thudangiyath
@krmNSG
@krmNSG День назад
2024 Parakunna car varum enn paranja oru kalam unndayirunnu 😂
@Niranjan-sq3ir
@Niranjan-sq3ir 20 часов назад
ദുബൈയിൽ ഉണ്ടലോ next year release ചെയ്യാൻ ചാൻസ് കഴിഞ്ഞ വർഷങ്ങളിൽ കേട്ടിരുന്നു ഇൗ news
@sarathputhupparambil4380
@sarathputhupparambil4380 День назад
വരട്ടെ
@lilly22214
@lilly22214 День назад
Njn thumbnail il vaayichath mammoty enna 😂
@RANGAA290
@RANGAA290 19 часов назад
അത് വിദ്യാഭ്യാസം ഇല്ലാത്തോണ്ടാ... സാരമില്ല
@shajeebsha5618
@shajeebsha5618 День назад
ലെ ദിനോസർ : എന്നെയും കൂടെ
@Gpsraiz
@Gpsraiz День назад
അണ്ണാ ആന വന്തിട്ട സൊള്ളൂ 😂
@NivyaSarath-nv4nt
@NivyaSarath-nv4nt День назад
വീണ്ടും ഒരു ice age 😊
@Upcomingexams-g7j
@Upcomingexams-g7j День назад
Ee comment ivde kidakate, 2028 il vannit asianet nod 2 varthanm paraynund
@vinodalppara6596
@vinodalppara6596 День назад
ശരിയാണ് നമ്മുടെ ops പപ്പുസിന്റ് കോൺഗ്ഗിനെ പോലെ😄😄😄
@drkthanos6339
@drkthanos6339 День назад
അവസാനം ഇവന്മാർ ഡിനോസിനേം ഇറക്കും. 🤣അതിന്റെ ചവിട്ടുകൊണ്ടാവും നമ്മുടെ അന്ദ്യം 🤣
@madgamester
@madgamester День назад
Real ലൈഫ് ARK കളിക്കാൻ സമയം ആയി 🤪
@safthersabik4414
@safthersabik4414 22 часа назад
എന്നാ പിന്നെ dinoserine ഉണ്ടാക്കികൂടെ 😮
@aruntp326
@aruntp326 День назад
Ith parayan thudangeet ithum koode cherth 50 varshamayi
@KLMIKHAELYT
@KLMIKHAELYT День назад
ICE AGE🕊️❤️
@therealdon4
@therealdon4 21 час назад
Science ❤
@user-py5oq3of8d
@user-py5oq3of8d День назад
Hair ട്രാൻസ്‌പ്ലേറ്റേഷൻ ആരിക്കും
@nandhuscreations1119
@nandhuscreations1119 День назад
അടുത്തത് Dinosaur നെ നമുക്ക് thiruchuvarutham.... എന്നിട്ട് അവർക്ക് നമ്മളെ food ആകാം 😂
@SoulYT-wr3cy
@SoulYT-wr3cy 20 часов назад
appo nammalude innathe parupaadi maamoth peri peri shawayi
@manartech8483
@manartech8483 День назад
Vfc ഫുഡ് mamath റെസിപി ഉണ്ടാക്കാൻ മറക്കരുത് 😅😅
@adithyanpv5714
@adithyanpv5714 15 часов назад
Ithu pole thanne 2018 mammoth dodo kondu varum ennu news kanda le njan 😅
@SharonPala-h9z
@SharonPala-h9z День назад
ഇനി മനുഷ്യനെയും പുനരുജ്ജീവിപ്പിക്കുവോ?
@ananthuskumar4197
@ananthuskumar4197 День назад
Mamoth❤❤❤
@NireeshManjery
@NireeshManjery День назад
പിണറായി ഉള്ളപ്പോൾ കേരളത്തിൽ ഞങ്ങൾക്ക് പേടിയില്ല
@abhilashkk5028
@abhilashkk5028 День назад
മാമത്തു വന്നാലും ഞങ്ങളെ പറ്റിച്ചു മുങ്ങിയ മാമൻ തിരിച്ചു വരാതിരുന്നാൽ മതി 🙄
@psychedelic1759
@psychedelic1759 День назад
😂
@amitharaj5247
@amitharaj5247 День назад
മാമത്തുകൾ എങ്ങനെ ഗ്ലോബൽവാമിങ് കുറയ്ക്കും 🤔
@SunainaNoushad-d1j
@SunainaNoushad-d1j День назад
Same q njaanum choichundu
@FunnyClipss-77
@FunnyClipss-77 День назад
Maamathu ice Vali vidum 🐘💨
@l.e1234
@l.e1234 День назад
എല്ലാം ഒരു തള്ള് അല്ലേ പുള്ളേ 🤣
@SunainaNoushad-d1j
@SunainaNoushad-d1j День назад
@@FunnyClipss-77 😂
@XCommunist
@XCommunist 22 часа назад
നമ്മുടെ ഇന്ത്യൻ ചീറ്റയേ കൂടി വീണ്ടും കൊണ്ടുവരാൻ പറയ്‌ അവരോട്
@athin95
@athin95 День назад
next T-Rex
@darrkshadow4107
@darrkshadow4107 День назад
Tyrannosaurus നെ ഒന്ന് കൊണ്ട് വരോ?
@civet1053
@civet1053 22 часа назад
നെക്സ്റ്റ് bgmi അപ്ഡേറ്റ് 😄
@Dajjaal123
@Dajjaal123 21 час назад
ഇവരെ കൊണ്ടുവന്ന് തൃശൂർ പൂരത്തിന് നിരത്ത നിർത്തിയേക്കുന്നത് ഒന്ന് ഓർത്തു നോക്കിക്കേ... ഹയ്യന്റെ മോനെ 🔥🔥🔥 രോമാഞ്ചം 🔥🔥
@AaliyaBasheer-xe6uy
@AaliyaBasheer-xe6uy 9 часов назад
Athintem kode korave ollarunn😂
@JoonFashion_Knots
@JoonFashion_Knots День назад
എന്നാൽ പിന്നെ ആ ഡിനോസൗരുകളെ കൂടി ഉണ്ടാക്കികൊണ്ട് വാ,, എല്ലാം തീരട്ടെ 😆
Далее
İlham Əliyev və Vladimir Putin görüşü başladı
00:17